കപ്പ കൊണ്ട് അടിപൊളി രുചിയിൽ കപ്പ വട ഉണ്ടാക്കിയാലോ |Kerala Style Crispy Tapioca Fritters - Kappa Vada

  Рет қаралды 285,096

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredients
Tapioca -1kg
Onion-2 medium
Ginger-1 medium
Green chilli - 2 or 3
Curry leaves -2 sprigs
Rice flour-1/2 cup
Basan flour -1/2 cup
Chilli powder-1 tsp
Turmeric powder-1/2 tsp
Salt -to taste
Oil-for frying
Method
First we clean the tapioca and cut into small pieces
Then we take a large heavy bottom pan add water , tapioca and salt ,cook
well
Ones the tapioca is cooked removed the excess water ,and mash well with
spoon or fork
Then we add onion, ginger, green chilli and curry leaves mix well
Again we add powders like rice flour, basan flour, chilli powder, turmeric powder and salt mix well and keep a side for 20 or 30 minutes
Wet hands with water and take some of the tapioca mixture into your hands.
Roll into a ball and flatten slightly between your palms. Place onto a plate .
Repeat for the remainder of the mixture
Heat enough oil for a large pan .fry them in hot oil till they are golden brown .Drain them in paper towel.
Then we serve crispy snake gourd ring into hot tea or coffee
Enjoy the new variety taste ..
ആവശ്യമായ ചേരുവകൾ
കപ്പ - 1 കിലോ
സവാള - 2
ഇഞ്ചി - 1
പച്ചമുളക് - 2 , 3
കറിവേപ്പില - 2 തണ്ട്
അരിപൊടി - 1 / 2 കപ്പ്
കടലമാവ് - 1 / 2 കപ്പ്
മുളക്പൊടി - 1 tsp
മഞ്ഞൾപൊടി - 1 / 2 tsp
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ നന്നായി കഴുകി ചെറുതായി മുറിച്ച വെയ്ക്കുക
ഇനി ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് കപ്പ , ഉപ്പ് ഇട്ട് നന്നായി വേവിച്ച എടുക്കുക
കപ്പ നന്നായി വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ ഒരു സ്പൂൺ വെച്ച നന്നായി ഉടച്ച എടുക്കുക
ഇനി അതിലേക്ക് സവാള , ഇഞ്ചി , പച്ചമുളക് , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയുക
ഇനി അതിലേക്ക് അരിപൊടി , കടലമാവ് , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് ചേർത്ത 20 , 30 മിനിറ്റ് മാറ്റിവെയ്ക്കുക
കൈയിൽ കുറച്ച വെള്ളം നനച്ച കുഴച്ച വെച്ച കപ്പ വടയുടെ വലുപ്പത്തിൽ ഉരുട്ടി വെയ്ക്കുക
അങ്ങനെ ബാക്കി ഉള്ള എല്ലാം അതുപോലെ ഉരുട്ടി വെയ്ക്കുക
ഇനി ഒരു ഉരുളയിൽ ആവിശ്യത്തിന് എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ പരത്തി വെച്ച വട ഓരോന്ന് ചുട്ട എടുക്കുക
അങ്ങനെ നമ്മുടെ കപ്പ വട തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 172
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
ഒന്നും ഉണ്ടാക്കി നോക്കിയില്ലെങ്കിലും അമ്മമ്മയുടെ പാചകം കണ്ടിരിക്കാൻ നല്ല രസമാണ് 😍❤️😍
@meenumeenu6474
@meenumeenu6474 3 жыл бұрын
Njnanum 🤗🤗
@bijipradeep4587
@bijipradeep4587 3 жыл бұрын
Njanum...😀
@anaghaannu920
@anaghaannu920 3 жыл бұрын
കപ്പ വട എന്ന് ആദ്യമായി കേൾക്കുന്ന ഞാൻ.....🙄🙄✌️🤗❤️
@shinyc.t9008
@shinyc.t9008 3 жыл бұрын
സത്യം
@renjuyadhu1322
@renjuyadhu1322 3 жыл бұрын
ഞാനും 🤓
@sharansanthosh5229
@sharansanthosh5229 3 жыл бұрын
Njanum
@miraclebabies5044
@miraclebabies5044 3 жыл бұрын
Yes
@jasminbadusha4643
@jasminbadusha4643 3 жыл бұрын
ഞാനും
@maryswapna813
@maryswapna813 3 жыл бұрын
ആദ്യമായിട്ടാണ് കപ്പ വട ഉണ്ടാക്കുന്നത് കണ്ടത്....super
@adithyaks1883
@adithyaks1883 3 жыл бұрын
അമ്മച്ചിയുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടമാണുട്ടോ 😘
@pathusv9023
@pathusv9023 2 жыл бұрын
കപ്പ വട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ്ട് കാണുന്നത് നന്നായിട്ടുണ്ട്
@ushakurup4960
@ushakurup4960 3 жыл бұрын
Wow it's looks so yummy, New recipes...Thank you
@athirasarath3379
@athirasarath3379 3 жыл бұрын
Innivade raavile kappayaadannu.. bakki Vanna kapa kond innu ith thanne evenig snack.... Thank you for the amazing recipe 💞💞💞💞
@sonialijo270
@sonialijo270 3 жыл бұрын
Super. Njan try cheyyum
@anupb7379
@anupb7379 3 жыл бұрын
ഞാൻ രണ്ട് തവണ ഉണ്ടാക്കി സൂപ്പർ
@Jerome.14--21Andrea
@Jerome.14--21Andrea 3 жыл бұрын
Amma you are so perfect at cutting vegetables, and I need slicer dicer or chopper to make it perfect thin..and this recipe is great..❤️
@manjadiyoutubechannel1869
@manjadiyoutubechannel1869 3 жыл бұрын
കപ്പ വട സൂപ്പർ 😍👌👌👍👍👍👍
@johnninan758
@johnninan758 3 жыл бұрын
Wow super innovation yum yum great job
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
കിടിലം കപ്പ വട 👌 👍
@saranyalathishsaranyalathi7714
@saranyalathishsaranyalathi7714 3 жыл бұрын
കൊള്ളാം നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ തനി നാടൻ പാചകം '
@hereiamamu6901
@hereiamamu6901 3 жыл бұрын
അമ്മൂമ്മയുടെ ഇന്നത്തെ cooking variety ആണല്ലോ. ഇതെന്തായാലും ഞാൻ try ചെയ്യും.
@shinyc.t9008
@shinyc.t9008 3 жыл бұрын
ഞാനും
@imranimran7435
@imranimran7435 3 жыл бұрын
E ammumma ariyum pole ariyalle kai arijupokum😄😄😄
@pushpajames8886
@pushpajames8886 3 жыл бұрын
ആദ്യമായിട്ട് കാണുന്ന റിസിപ്പി
@baijujamesthoppil9512
@baijujamesthoppil9512 3 жыл бұрын
അമ്മച്ചിയുടെ കപ്പവട ഞങ്ങൾ ഞങ്ങൾക്ക് ഒരു ആവേശം!അഭിനന്ദനങ്ങൾ!
@jeenarameshjeenaramesh4997
@jeenarameshjeenaramesh4997 3 жыл бұрын
അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടം 😍😍😍
@rubyniloferrubyshereef4129
@rubyniloferrubyshereef4129 3 жыл бұрын
Njan try cheithu, super taste
@sivansujinasivansujina2387
@sivansujinasivansujina2387 3 жыл бұрын
Kappavada njaan cheythu amme. Adioli aayirunnu💯💯💯💯💯💯💯💯
@aathuanu1102
@aathuanu1102 2 жыл бұрын
ഞാനും ഉണ്ടാക്കി.. Adipoli ❤️
@MYMOGRAL
@MYMOGRAL 3 жыл бұрын
അമ്മ ഇന്ന് രാവിലെ തന്നെ വന്നല്ലോ കപ്പ വട അതും ഭയങ്കര വറൈറ്റി ആയി കേട്ടോ 🤤🤤
@sanduki
@sanduki 3 жыл бұрын
Interesting video ❤️ watching from Sri Lanka 🇱🇰
@shortsworldshana
@shortsworldshana 3 жыл бұрын
Endhokke kananam entammachiye👍👍superatto
@karthikaanoop4260
@karthikaanoop4260 3 жыл бұрын
Ithuvare kanatha item😍
@Vichoozkitchen9
@Vichoozkitchen9 3 жыл бұрын
Poli anu tto... Good recipe
@sindhumenon7383
@sindhumenon7383 3 жыл бұрын
I am really a fan of your cutting skill.👍👍what's recipe amazing.adipoli easy 🙏 thanks Amma u are super👍
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
നല്ല രസമുണ്ട് കാണാൻ ഒന്ന് ഉണ്ടാക്കിനോക്കണം
@maheshmadhu1389
@maheshmadhu1389 3 жыл бұрын
പൊളിച്ചു 👌 അമ്മച്ചി 🤤🤤
@anandsuresh97
@anandsuresh97 3 жыл бұрын
Good recipe.. Iam seeing it for the first time😍
@sivadinu840
@sivadinu840 2 жыл бұрын
Amazed by the super chef’s vegetable cutting skills
@miraclebabies5044
@miraclebabies5044 3 жыл бұрын
Aniku othiri eshtam annuuu. Ura illatheee ariyunathu kannannnn aniku pediyaaaa
@mariammajacob130
@mariammajacob130 3 жыл бұрын
Ammachy vada chuttu kazhinjppol kakka karanju, kozhi koovi. Njan try cheyumm.
@vishnumanivijayan4789
@vishnumanivijayan4789 3 жыл бұрын
പൊളിച്ചു ട്ടോ ...... സൂപ്പർ
@ShameerVkd
@ShameerVkd 3 жыл бұрын
Kappavada soopar 👍👍👌
@fathimakm3551
@fathimakm3551 3 жыл бұрын
Cutting super👏👏
@rekham.s7714
@rekham.s7714 3 жыл бұрын
Ella video's um kanarund adipowli aaaanu ammm❤❤❤❤❤
@sivaranjanisivasamy3559
@sivaranjanisivasamy3559 3 жыл бұрын
Yan mutthacci yoda. Coking patikkum, 👍🌹
@bijipradeep4587
@bijipradeep4587 3 жыл бұрын
Amma eshttam...😍😍
@dayadania5834
@dayadania5834 3 жыл бұрын
ആദ്യമായിട്ട് കേൾക്കുകയാണ്...🙄🙄 ഞാനും ഉണ്ടാക്കി നോക്കും👍
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
Wow adipoli അമ്മമ്മ 🥰💚💚💚💪😘😍😍😍😍😍💪🤗💯
@geethaaravindan2693
@geethaaravindan2693 3 жыл бұрын
Super amma 😋😋😋
@kmurugesan5020
@kmurugesan5020 3 жыл бұрын
Ammachi Ammayane Adipoli
@jasC1933
@jasC1933 3 жыл бұрын
Amah you are a absolutely good cook from the skill of the knife cutting out veges.🤗
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
ഇതൊക്കെയാണ് മക്കളെ അമ്മൂമ്മ, വേറെ കുറെ അമ്മമാരുണ്ട്, നാലുകെട്ടിൽ താമസിക്കുന്ന ഒരു ഫ്ലാറ്റിൽ താമസിക്കുന്ന വരെ, അവരൊക്കെ ഇങ്ങനെ ഒന്നും കാണിക്കില്ല കാരണം, അവരുടെ സ്റ്റാൻഡേർഡ് പോവും, അമ്മച്ചി പൊളിച്ചു🙏🙏🙏👍👍👍👍👍👍
@shafeeqshafeeq523
@shafeeqshafeeq523 3 жыл бұрын
എന്ത് ദുരന്തം.... ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഇങ്ങനെ അടുപ്പിൽ ചെയ്യാൻ പറ്റോ. ഒരുപാട് പേര് ഫ്ലാറ്റിൽ ഉള്ളവർ പാചകം ചെയ്തു തന്നെയാ തിന്നുന്നെ. ഇങ്ങനെ ഒക്കെ എങ്ങനെ കമന്റ്‌ ചെയ്യാൻ തോന്നുന്നു. അതിന് ലൈക് ആൻ കൊറേ ഫ്ലാറ്റ് കാണാത്ത ജീവികളും...... നമസ്കാരം 🙏🙏🙏
@sindhu8098
@sindhu8098 Ай бұрын
​@@shafeeqshafeeq5237:16 7:17
@tajuddeentaju3826
@tajuddeentaju3826 3 жыл бұрын
Recipe 👌cutting style very nice👌👌👌
@theminoufal2430
@theminoufal2430 3 жыл бұрын
Knife skill.. Polii
@jishamolmol7084
@jishamolmol7084 3 жыл бұрын
അമ്മേ, സൂപ്പർ ❤️❤️❤️❤️❤️
@maheshsplatform5482
@maheshsplatform5482 2 жыл бұрын
New type of cooking. This type of cooking watch first time✅️
@sarahthomas386
@sarahthomas386 3 жыл бұрын
Good new recipe.
@nikhilmathai6513
@nikhilmathai6513 3 жыл бұрын
പാതി കപ്പ ചെത്തി kalajallo
@saraliju510
@saraliju510 3 жыл бұрын
Njan undakittu ithu... Parippu vada pole Ingane ini onnu undakkanam. No vajakam only pachakam athanu e amma
@ashaskitchen184
@ashaskitchen184 3 жыл бұрын
Super Amma
@shahanasheri4414
@shahanasheri4414 27 күн бұрын
Cutting kaanan enthu rasa❤😊
@subhashiniv3047
@subhashiniv3047 3 жыл бұрын
Hai friends enna neeti vili illa, subscribe cheyyan marakaruthe,bell icon press cheyyane enna komalitharam illa....verum super cooking. Love your style aunty
@sruthisudharsan5039
@sruthisudharsan5039 3 жыл бұрын
First time കേൾക്കുന്നേ
@babu5705
@babu5705 3 жыл бұрын
Kidu.. Lijo❤
@rekham.s7714
@rekham.s7714 3 жыл бұрын
Spr ammachi onnum parayanilla 😘😘😘😘😘😘😘 I love you ammmaaaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@alameensalmasalma8008
@alameensalmasalma8008 2 жыл бұрын
I love this cooking
@reshmajay5720
@reshmajay5720 3 жыл бұрын
Supr 👌I will try...
@anilakumari696
@anilakumari696 3 жыл бұрын
Amma suuper...
@meerakannan2453
@meerakannan2453 3 жыл бұрын
Ammede vegitable cutting super.... Oru ulli vettan cutting board yedukjuna njan
@ALFA_NAJEEB
@ALFA_NAJEEB 3 жыл бұрын
Ammamarude aa nadan cooking vere levela.oru jadayillatha cooking
@ushavasudevan5313
@ushavasudevan5313 3 жыл бұрын
കപ്പ വട സൂപ്പർ
@தமிழ்-கதிர்
@தமிழ்-கதிர் 8 ай бұрын
this knife also playing a great role in all of your videos .i like it.
@jasnamagicworld850
@jasnamagicworld850 2 жыл бұрын
C Ammachiyude pachakam ellam super
@jkcreationst.k.m.l4715
@jkcreationst.k.m.l4715 3 жыл бұрын
Super
@steephenp.m4767
@steephenp.m4767 3 жыл бұрын
Super thank you
@arshyaahmed3977
@arshyaahmed3977 Жыл бұрын
Cutting skill are amazing
@krishnalal3563
@krishnalal3563 3 жыл бұрын
good ammachi👍🏻👍🏻👍🏻
@sreelathasree1775
@sreelathasree1775 3 жыл бұрын
സൂപ്പർ
@reshmakiran8032
@reshmakiran8032 3 жыл бұрын
Super video💖💖💖💖
@saumyam9804
@saumyam9804 3 жыл бұрын
അമ്മച്ചിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വന്നവർ like അടി
@lathasunny4446
@lathasunny4446 3 жыл бұрын
Sooper amme
@houseworld23
@houseworld23 3 жыл бұрын
*കപ്പ വട ആദ്യമായിട്ട് കേൾക്കാട്ടോ ഏതായാലും നല്ല ഉഗ്രൻ ടേസ്റ്റ് ആണെന്ന് തോന്നുന്നു 😋 ഇത് ഉമ്മാക്ക് ഒന്ന് കാണിച്ചു കൊടുക്കട്ടെ* 😁
@fathimasalim2579
@fathimasalim2579 3 жыл бұрын
Njn aadhyamaya kappavada kanunne
@stellamariajenner6730
@stellamariajenner6730 3 жыл бұрын
Finger cap illathe engane itra easy ayi cut cheyunu.... She is amazing...
@rakhiramachandran3534
@rakhiramachandran3534 3 жыл бұрын
😋❤
@abiavraju6848
@abiavraju6848 3 жыл бұрын
Super 😍😍😍
@snehasekhar7433
@snehasekhar7433 3 жыл бұрын
Sprr👌👌
@superfastsuperfast58
@superfastsuperfast58 3 жыл бұрын
Super 😘❤️
@saumyam9804
@saumyam9804 3 жыл бұрын
അമ്മച്ചിയുടെ എല്ലാ വീഡിയോ കളും കാണുന്നവർ like അടി
@nishabenny465
@nishabenny465 3 жыл бұрын
ഞാനും കപ്പ വട ഉണ്ടാക്കി super
@adithyan5325
@adithyan5325 3 жыл бұрын
സൂപ്പർ കത്തി
@SILPATC2015
@SILPATC2015 3 жыл бұрын
Adipoli
@vlogunlimited8590
@vlogunlimited8590 3 жыл бұрын
Super 👍
@dreamboy7848
@dreamboy7848 2 жыл бұрын
Wavuuu 🤩🤩 poliii 👍👍
@aiswaryalakshmi_29
@aiswaryalakshmi_29 3 жыл бұрын
👌👌👌👌👌👌
@sree5920
@sree5920 3 жыл бұрын
Kappa kazhikatha ente makkalku ee item innu try cheythu nokkum..theerchayayum
@praveenpnair1033
@praveenpnair1033 3 жыл бұрын
Super 👌
@anitanaidu5147
@anitanaidu5147 2 жыл бұрын
Knife skills 👌😳
@MeenaKumari-rg6gv
@MeenaKumari-rg6gv 3 жыл бұрын
Thanks Amma.,🎉
@renjith337
@renjith337 3 жыл бұрын
🥰🥰🥰🥰super 😋😋😋😋
@jasminerajesh2739
@jasminerajesh2739 3 жыл бұрын
Dolphin knife fans!!!❤❤
@Vgds1968gmail
@Vgds1968gmail 3 жыл бұрын
Kappa vada athimayittu Anu kekkunnathu cheyuthu nokkiya sesham parayam medam fromTR VIJAYAN Geetha family Gandhi park Coimbatore
@reshnavijesh7756
@reshnavijesh7756 3 жыл бұрын
Super grandma
@kondottikkaranfoodie5619
@kondottikkaranfoodie5619 3 жыл бұрын
Aiwa❤️❤️❤️❤️
@chandrikatp5362
@chandrikatp5362 3 жыл бұрын
അടിപൊളി
@rijudevu9746
@rijudevu9746 3 жыл бұрын
ചേച്ചി കപ്പ വ ട സൂപ്പർ, ചേച്ചിയ്ക്ക് ഒരു finger cap ഉപയോഗിച്ച് കൂടെ
@deepthirajesh3647
@deepthirajesh3647 3 жыл бұрын
Amma super love you amma
@njaeelamgulati971
@njaeelamgulati971 3 жыл бұрын
Yummy
@fouzjaaf1206
@fouzjaaf1206 3 жыл бұрын
അമ്മൂമ അടിപൊളി
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН