ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@tintuvlog37644 жыл бұрын
Sure
@jerryv66834 жыл бұрын
😊
@jerryv66834 жыл бұрын
Sure
@azeesasi36514 жыл бұрын
Chetta sooparayi
@paachisflavours84593 жыл бұрын
👍🏻
@nishamk48893 жыл бұрын
താങ്കളെ കണ്ട് പഠിക്കട്ടെ എത്ര ആത്മാർഥമായി , വലിച്ചുനീട്ടാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു super
@ShaanGeo3 жыл бұрын
Thank you so much 😊
@Azwa.20229 ай бұрын
2024 ലും ഇത് നോക്കി ഉണ്ടാക്കുന്നവർ ഉണ്ടോ
@FarookpkFarookpk9 ай бұрын
S
@rasnam7479 ай бұрын
Ya😂
@user0105nb9 ай бұрын
unduuu😅
@ShmnaBasith9 ай бұрын
Yaaa😂
@shajila799 ай бұрын
Yaa
@rehanasajayan924 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏററവും ഇഷ്ടപ്പെട്ട പാചകം സാറിന്റെ ആണ് ഇത് കാണാൻ തുടങ്ങിയപ്പോൾ മുതൽ വേറ പാചകങ്ങൾ കാണാറില്ല അത്രക്ക് സൂപ്പറാണ് ചില പാചകങ്ങൾ പരീക്ഷിക്കുകയും ചെയ്തു അത് വിജയിക്കുകയും ചെയ്തു അത്രക്ക് സൂപ്പറാണ് പാചകം ഇനിയും കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു ഇത്രയും നന്നായി പാചകം പറഞ്ഞു തരുന്നതിന് നന്ദി
@ShaanGeo4 жыл бұрын
Thank you Rehana 😊
@Anjusanth4 жыл бұрын
വലിച്ചു നീട്ടിയ വർത്തമാനവും കഥ പറച്ചിലുമില്ല അവതരണവും വിഭവങ്ങളുo sprrr
@ShaanGeo4 жыл бұрын
Thank you Anitta 😊
@fousiyashamlad31633 жыл бұрын
Yes
@chandanupsyamalan68753 жыл бұрын
ലെ വീണ... ചേച്ചി ... 😂😂🤣
@hazey14403 жыл бұрын
@@chandanupsyamalan6875 ormipikalle ponne🥴
@fahmafaheem54653 жыл бұрын
Crat
@sujathak3046 Жыл бұрын
ഞാൻ apple കൊണ്ട് ബജി ഉണ്ടാക്കി. നന്നായിരുന്നു. ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതും കഴിക്കുന്നതും സൂപ്പർ . മുട്ട ബജിയും ഉണ്ടാക്കി. പറഞ്ഞപ്രകാരം ആണ് ഞാൻ ഉണ്ടാക്കിയത്. Thank you
@kanmanishut95804 жыл бұрын
ഒരു മാവിൽ 12 ബജി .. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു ..സൂപ്പർ..വേറൊന്നും പറയേണ്ട.
@thehomekitchen3474 жыл бұрын
Unlike other youtubers.... sincerely he is doing well...പച്ച മലയാളത്തിൽ പറഞ്ഞാൽ ആത്മാർത്ഥമായി.... മറ്റുള്ളവർക്ക് വേണ്ടി മാത്രം അവതരിപ്പിക്കുന്നു....🙏🙏🙏
@email4socialgmail678 Жыл бұрын
veruppikal illa ..athanu karyam....
@rajirahik65624 жыл бұрын
സൂപ്പർ.... ഞാൻ കണ്ടതിൽ ഏറ്റവും നല്ല കുക്കിങ് ചാനൽ ആണിത്.. നല്ല അവതരണമാണ്. അതുകൊണ്ട് നേരത്തെ subscribe ചെയ്തു
@ShaanGeo4 жыл бұрын
Thank you so much 😊
@shahidmohd18014 жыл бұрын
✅
@rajuk.m4974 жыл бұрын
Super Super വീഡിയോ
@miniremesh38634 жыл бұрын
Same to me, good presentation and simply receipe. Well done Shaan keep going
@abdulnaheem95764 жыл бұрын
@@ShaanGeo 7y
@stanleydavid8584 жыл бұрын
Love your show. Few reasons why I love your channel compared to others..❤️😍 1. No begging for subscription 2. Straight to the point 3.A-one Presentation 4. Thank you for helping bachelor’s 😂
@ShaanGeo4 жыл бұрын
Thank you so much Stanley😊
@sundkkk14 жыл бұрын
Very correct..those who is interested will follow
@sheebamathew56803 жыл бұрын
No need to begg for subscribers....oru video kandal thaniye aalkkar subscribe cheythupokum
@seenapr10283 жыл бұрын
Very good presentation
@subhadratp1572 жыл бұрын
Valare nalla video Thank you 🌹🌹🌹
@AlexanderDilshy9 ай бұрын
ഷാൻ, ഇത് നോക്കി ആറുതരം ഉണ്ടാക്കി മുട്ടബജി,പച്ചകായ,സവാള,പപ്പടബജി,വഴുതനങ്ങ, ഉരുളകിഴങ്ങ്..ഗുരു ഷാനല്ലേ നല്ലരുചിയായിരുന്നു.❤ നന്ദി ഷാൻ ബ്രോ
@ShaanGeo9 ай бұрын
Glad you liked the dish, thanks a lot❤️
@reubenjohn45014 жыл бұрын
നല്ല അവതരണം... നല്ല മലയാളം.... നല്ല രുചി കൂട്ടുകൾ... ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
ഞാൻ ചിക്കൻ ഉണ്ടാക്കാൻ പഠിച്ചത്, കാളൻ ഉണ്ടാക്കാൻ പഠിച്ചത് അങ്ങനെ പല ഐറ്റങ്ങൾ❤️ വളരെ നന്ദി
@ShaanGeo Жыл бұрын
Thank you so much🙏
@anjanarahul68443 жыл бұрын
ഞാൻ ഉണ്ടാക്കി. പപ്പടവും potato യും വെച്ചിട്ട് ആണ് ഉണ്ടാക്കിയത്. ഒരു verity ആയി ചക്കയും use ചെയ്തു. Pwoli item ആയിരുന്നു. പപ്പടം ആയിരുന്നു ഏറ്റവും taste 😋😋
@ShaanGeo3 жыл бұрын
Thank you so much 😊
@Razeem-1232 жыл бұрын
ഒരുപാട് ഉപകാരപ്രതമായ അറിവുകൾ വലിച്ചു നീട്ടാതെ പറഞ്ഞുതരുന്നു . thankyou ikkaa
@minidavis96274 жыл бұрын
ഈ ഒരു video കണ്ടില്ലായിരുന്നു എങ്കിൽ നഷ്ട്ടം ആയേനെ 👍
@ShaanGeo4 жыл бұрын
Thank you so much 😊
@gracybabu56514 жыл бұрын
വളരെ tasty ആയ ബജികൾ കാണിച്ചു തന്ന ഷാന് ഒരായിരം നന്ദി
@ShaanGeo4 жыл бұрын
Othiri santhosham 😊
@yahyamadeena11062 жыл бұрын
കുറഞ്ഞ സമയം കൊണ്ട് ധാരാളം അറിവ് നൽകിയ വീഡിയോ,,....
@sindhunair21313 жыл бұрын
ഞാൻ ഇന്ന് മുളകു ബജിയും കായ ബജിയും ഉണ്ടാക്കി നന്നായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു, thanks Since so many years i m staying in mumbai , each nd every khavu galli these bajjis are there , but never tried , today i did it the way you described, thanks a lot
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@radharenjeevrenjeev11844 жыл бұрын
എല്ലാം നന്നായിട്ടുണ്ട്. കൂട്ടത്തിൽ ഒന്ന് കൂടി ചേർക്കാം. കടച്ചക്ക അല്ലെങ്കിൽ ശീമചക്ക ബജ്ജി. നല്ലതാണ്.
@shezonefashionhub46823 жыл бұрын
Shariyanu njanum undakkarundu Tapioca cheyyam
@abithasa46744 жыл бұрын
എന്നെ പോലെ ചേട്ടന്റെ Welcome to the vedio and thanks for watching ഇഷ്ടമുള്ളവർ ഉണ്ടോ 😜
@remya.k.g37874 жыл бұрын
ഉണ്ടുണ്ടേയ് ✋️
@girijanair3484 жыл бұрын
Undu, enikku valare ishtamanu watch cheyyan. Point blank. Only points and tips, no wasting time on both sides.
@salimsalim-mp7yg3 жыл бұрын
ഉണ്ടേ🤭
@sinanch27403 жыл бұрын
L
@sajeevsohar3 жыл бұрын
Welcome to ooty nice to meet you..same vibes 😀
@aadithyansvlogs3 жыл бұрын
സവോള, പനീർ, ക്യാപ്‌സിക്കം, ആപ്പിൾ, പപ്പടം,0ഓംലറ്റ്, പഴം എല്ലാം ആദ്യമായി കാണുന്നു. സമ്മതിച്ചു. May God BlessYou.
@ShaanGeo3 жыл бұрын
Thank you so much 😊
@bibinmathew94322 жыл бұрын
പ്രിയപ്പെട്ട ഷാൻ സർ, ഹൃസ്വവും വ്യക്തവും അതിലുപരി ആധികാരികവുമായി നിങ്ങൾ അവതരിപ്പിക്കുന്ന വിഭവങ്ങൾ പലതും ഇതിനോടകം ഞങ്ങൾ പരീക്ഷിച്ചതാണ്. പറയാൻ വാക്കുകൾ ഇല്ല. സമയംകൊല്ലിയാവാത്ത താങ്കളുടെ ഓരോ വീഡിയോയ്ക്കും ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകർ നന്ദി ഉള്ളവർ ആയിരിക്കും. പാചകം ആസ്വദിക്കാനും സാധിക്കുന്നു. ഇനിയും കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി 🙏
@ShaanGeo2 жыл бұрын
Sandhosham
@rajasreejoshy52754 жыл бұрын
ഞാൻ ഷാന്റെ കട്ടാ ഫാൻ ആണ്.... എല്ലാം ഉണ്ടാക്കാറുണ്ട്.Super taste and easy to cook.God bless you
@ShaanGeo4 жыл бұрын
Thank you so much 😊 So happy to hear that.
@ajvlogs64634 жыл бұрын
നിഷ്കളങ്കമായ അവതരണം
@sanjayharsh3532 Жыл бұрын
Sir saw this video now by chance small tip kindly add 4tbs of chiroti rava (very fine sooji)to the batter and see the difference your bajjis will be more crispy the same thing can be also added to any dry sabji they taste very good I learnt this from a big chef love from Bangalore
@ushadevi901 Жыл бұрын
സൂപ്പർ അവതരണം .കൊച്ചു കുട്ടികൾക്ക് പോലും ഈസിയ്യയി ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി .തലയെടുപ്പില്ലാത്ത സാധാരണകാരന്റെ അവതരണം .👌👌👌❤❤❤
@ShaanGeo Жыл бұрын
Thank you usha
@leelanarayanan8027 Жыл бұрын
സൂപ്പർ !! ഇങ്ങനെ ബോറടിപ്പിക്കാതെ പറഞ്ഞു തരുമ്പോൾ ബഹുമാനം തോന്നുന്നു നിങ്ങളോട് !! ഇത് വെറും ബിസ്സിനസ്സ് ആക്കി മാറ്റാത്ത നിങ്ങൾക്ക അഭിനന്ദനങ്ങൾ
@ShaanGeo Жыл бұрын
Thank you Leela
@geetharamachandran45814 жыл бұрын
നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു കൂടുതൽ items പ്രതീക്ഷിക്കുന്നു 👍👌
@ShaanGeo4 жыл бұрын
Thanks a lot Geetha 😊 Kooduthal recipes idam.
@majeedmajeed68164 жыл бұрын
നിങ്ങളുടെ recipe അടിപൊളിയാട്ടോ പെട്ടന്ന് ഉണ്ടാക്കുന്നു.. വേഗം മനസിലാക്കാനും കഴിയുന്നു.
@majeedmajeed68164 жыл бұрын
നിങ്ങൾ ഉള്ളിവട ഉണ്ടാക്കുന്ന വീഡിയോ കണ്ടതിനു ശേഷം ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായിട്ടോ tnksssss...
നിങ്ങളുടെ വിഭവങ്ങളോടൊപ്പം അവതരണവും വളരെ നല്ലതാണ്. ബോറഡിപ്പിക്കാതെ കാര്യം മാത്രം പറയുന്നു.👍👍
@shajahannabeel6264 жыл бұрын
പെട്ടെന്ന് എല്ലാവർക്കും മനസിലാകുകയും സമയം കുറച്ചും സൂപ്പർ👌👌👍👍
@sajinibenny40574 жыл бұрын
മുട്ട, മുളക് bajikal ഉണ്ടാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം ട്രൈ ചെയ്യണം. Thank you 🙏
@ShaanGeo4 жыл бұрын
Sajini, Mulaku Bajji with cheese+onion filling cheyyan marakkalle. It is really awesome 😊
@albinmathew60973 жыл бұрын
Super 👌👌👌.. പൈനാപ്പിൾ, കടച്ചക്ക, ബീറ്റ്റൂട്ട്, ക്യാരറ്, കാടമുട്ട..... എന്നിവയൊക്കെ ഉണ്ടാക്കാം...
@ShaanGeo3 жыл бұрын
😊😊😊
@rislinrazlan47583 жыл бұрын
ആഹാ . ഇത് കലക്കി . തമിർത്തു Shan jio താങ്കളുടെ തനിമയാർന്ന മലയാളം ഭാഷയും അവതരണവും മറ്റു കുക്കിങ് ചാനലുകളിൽ നിന്നും തികച്ചും വിത്യസ്ഥമാണ്.. കേൾക്കാനും കാണാനും ഒരു ട്രയ് ചെയാനും ഒരു പാട് ഇഷ്ടം . Thank....s
@ShaanGeo3 жыл бұрын
Thank you so much 😊
@lucyjose14164 жыл бұрын
Mr. Shan, excellent presentation. For kitchen receipee, your channel is number one. Very clear sound.
@ShaanGeo4 жыл бұрын
Lucy, thanks a lot for your words of encouragement 😊
@lucyjose14164 жыл бұрын
Shan, I will tell everyone to watch your vedio. Because, I liked so much.
@ShaanGeo4 жыл бұрын
Thank you so much 😊
@rugminiamma62173 жыл бұрын
Super
@virusmayavi79834 жыл бұрын
Ur really professional.and perfectionist
@ShaanGeo4 жыл бұрын
Thank you 😊
@navaskochi77343 жыл бұрын
ഈ ചാനൽ വാനോളം ഉയരട്ടെ. വലിച്ച് നീട്ടാതെ സൂപ്പർ അവതരണം
@pushpap56793 жыл бұрын
Super വളരെ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലാക്കി തരാനുള്ള കഴിവിനെ സമ്മതിച്ചിരിക്കുന്നു. ബജി 6 ഇനം ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു👌👌👌
@ShaanGeo3 жыл бұрын
Thank you so much 😊
@abhiramika9253Ай бұрын
You are so great..thangalude recipe matheamanu ente joliyil ene perfect aakunnathu... thanks a lot 💓
@RandumFunVibes4 жыл бұрын
Skilled and humple person.. super brother
@tjyothish55122 жыл бұрын
മുത്തേ ഞാൻ ബജി ഉണ്ടാക്കി കേട്ടോ. വളരെ നന്നായിട്ടുണ്ട്. എന്റെ മോന്റെ കൈപ്പുണ്യം. രണ്ടുപേർക്കും ഒരുപാട് നന്മ തമ്പുരാൻ തരട്ടെ. സ്തോത്രം.
@ShaanGeo2 жыл бұрын
😊🙏
@meghaissack78023 жыл бұрын
Perfect cooking and perfect explaination ❤️
@ShaanGeo3 жыл бұрын
😊🙏🏼
@cilhasanith9624 жыл бұрын
Shan ചേട്ടാ .... കുറെ ദിവസമായി വീഡിയോ കണ്ടിട്ട്... ഒരുപാടു കാണാൻ ഉണ്ട്... ബജി നോക്കി വന്നപ്പഴാ ചേട്ടന്റെ റെസിപി കണ്ടത്... പിന്നെ വേറെ ഒന്നും നോക്കണ്ട ആവശ്യം ഇല്ലല്ലോ... ഷാൻ ചേട്ടൻ ഇഷ്ട്ടം...🙂
@ShaanGeo4 жыл бұрын
Ishtamayi ennarinjathil othiri santhosham. Thank you so much 😊
@अंकिताबराली Жыл бұрын
ഞാൻ ഈ പാചകം കണ്ടിട്ട് ആണ് ഞാൻ ഇപ്പോൾ എല്ലാം ഉണ്ടാക്കുന്നത് നല്ല പോലെ മനസ്സിലാകും 👌
@ShaanGeo Жыл бұрын
😍🙏
@xavierfulgence42494 жыл бұрын
വളരെ നല്ല അവതരണം. എല്ലാ ബജികളും കൊള്ളാം. Keep going brother
@ShaanGeo4 жыл бұрын
Thank you for your feedback 😊 😊
@CURRYwithAMMA4 жыл бұрын
Shaan....ella bajiyum adipoli aayittundu..all the best...
@ShaanGeo4 жыл бұрын
Thanks a lot 😊
@saralamareth87794 жыл бұрын
Good idea 👍 totally different from other videos.
@neelalex4 жыл бұрын
Yummy...sliced bread also makes delicious bajji...
@ShaanGeo4 жыл бұрын
Yes can do it. Thanks for the feedback 😄
@anjubiju5067 Жыл бұрын
ഇതെല്ലാം എങ്ങനെ തിന്നു തീർത്തു. സൂപ്പർ കണ്ടിട്ട് തന്നെ കൊതിയാവുന്നു ഓംലറ്റ് ആപ്പിൾ ബജി സൂപ്പർ ആദ്യമായി ആണ് കാണുന്നത് ❤️❤️❤️❤️
@ShaanGeo Жыл бұрын
Thank you anju
@shemeenaabdurrahman50763 жыл бұрын
ഞാൻ ഇപ്പോ കണ്ടുള്ളൂ വളരെ നല്ല അവതരണം വലിച്ചു നീട്ടി ബോറടിപിച്ചില്ല താങ്ക്സ് Shan👍👍
@ShaanGeo3 жыл бұрын
😊😊😊
@valsalakrishnadas92474 жыл бұрын
I appreciate the way you give tips
@ShaanGeo4 жыл бұрын
Glad that I could help.😊👍
@basheernelloli54574 жыл бұрын
ഷാനേ ഇന്ന് ഞങ്ങൾ ബജിയുടെ പൂരമായിരിക്കും 👌👌😋
@ShaanGeo4 жыл бұрын
😂😂😂 thanks Basheer 😊 feedback parayane
@jacobdavid4 жыл бұрын
Just found your channel. This is a good recipe, except for Papadum Baji. You explain things in the simplest way and do it great. Thank you.
@ShaanGeo4 жыл бұрын
Thanks for the feedback Jacob 😊 Hope to see you here often 😊
@മരുപ്പച്ചമീഡിയ3 жыл бұрын
അനാവശ്യമായി വലിച്ചു നീട്ടി ബോറടിപ്പിക്കുന്ന അവതരണമില്ല.. നിലവാരമുള്ള റെസിപ്പികളും കൂടിയാവുമ്പോൾ നിങ്ങൾ തന്നെ ഹീറോ.. 💐💐🌹🌹
@ShaanGeo3 жыл бұрын
Sandhosham
@serenesam28464 жыл бұрын
Subscribe ചെയ്യാൻ താമസിച്ചു എന്ന് തോന്നുന്നു. Good presentation
@sindhupraveen1094 жыл бұрын
You have an extraordinary skill in presentation as well as in the way you cook.👍🏻 Bless you!
@ShaanGeo4 жыл бұрын
Thank you so much 😊
@babygirija87352 жыл бұрын
Supper👌👌👌
@anithajos8394 жыл бұрын
നന്നായിരിക്കുന്നു. 👌👌👌👌അഭിനന്ദനങ്ങൾ 👏👏
@ShaanGeo4 жыл бұрын
Anitha, othiri nanni 😊 Santhosham 😊
@akhilaabhilash89964 жыл бұрын
കലക്കിയ മാവ് കൂടിയപ്പോൾ വീട്ടിലുള്ള എല്ലാ items eduthu അങ്ങ് പൊരിച്ചു എടുത്തപോലെ ഉണ്ട്....😄😄സൂപ്പർ
@prameelashaji6053 жыл бұрын
12തരം ഉണ്ടാക്കാൻ ടൈം കിട്ടിയില്ല പക്ഷേ പൊട്ടറ്റോ വച്ചു ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@anuraviraj22753 жыл бұрын
One more suggestion...bread pakoda...bread slices into triangles can be dipped into the same batter and fried...it's yummy
@ShaanGeo3 жыл бұрын
Thank you so much 😊
@nasihabeegum49714 жыл бұрын
Verioty ആണല്ലോ... ആദ്യം ആയാണ് ഇങ്ങനെ കാണുന്നത്... superb..
@ShaanGeo4 жыл бұрын
Thank you so much 😊
@abduljaleelkuruppath19813 жыл бұрын
Tried mulaku baji... Came out well👍
@asiasaleem21142 жыл бұрын
ഈ ചേട്ടന്റെ ഭാര്യക്ക് നല്ല സുഖമായിരിക്കും എല്ലാം ചേട്ടൻ ഉണ്ടാക്കുമല്ലോ 👍👍. എല്ലാം സൂപ്പറാണ് നാൻ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ആയിരിക്കണം സംസാരം ആർക്കും മടുപ്പുണ്ടാവൂല 🌹🌹
@ShaanGeo2 жыл бұрын
Thank you Asia
@monimonu83303 жыл бұрын
സൂപ്പർ സൂപ്പർ. കണ്ടപ്പോൾ തിന്ന പ്രതീതി... thank you ഷാൻ
@anithab31004 жыл бұрын
ഒരു ഡസൻ ബജികൾ....👏👏 ഫില്ലിംഗ് വെച്ച മുളക് ബജിക്ക് ഒരു ഡസൻ like
@ShaanGeo4 жыл бұрын
Thanks a lot Anitha. Mulaku Bajji with cheese and onion filling is awesome. Please try it 😊
@abiiitm75464 жыл бұрын
HI, Unga channel superrra irukku, we all love the way u demonstrate...keep going
@ShaanGeo4 жыл бұрын
Romba nanri Abi. Glad to know that you liked the videos 😊
@nikhils_iphone75754 жыл бұрын
Chettaay ... bhaji ku pattya chatni koodi onnu video idumo?? 🥰🥰🥰
@hamsa01232 жыл бұрын
ഒറ്റ വെടിയിൽ അനേകം പക്ഷികൾ 😀 അതും വീട്ടിൽ എപ്പോഴും ലഭ്യമായ സാദനങ്ങൾ കൊണ്ട്. ട്രൈ ചെയ്യണം. Thanks
@leejaraj84283 жыл бұрын
ബജി ഉണ്ടാക്കാൻ അറിയിലയൊരുന്നു.. Thanku shan 🤩.. ഇപ്പോൾ ഞാൻ പഠിച്ചു 🤩
@haseenarashi54993 жыл бұрын
The oil stays clean even after cuking, ability of a perfect chef 👍🏻
@bennyb58483 жыл бұрын
കഥാപ്രസംഗം ഇല്ലാത്ത. .. super അവതരണം👌👌👌👌👍
@opdrvr4 жыл бұрын
Another good one, SG. 12 snack in just over 10 min. Your videos are crisp and clear. Thank you and stay safe.
@ShaanGeo4 жыл бұрын
Thank you so much for your great words of appreciation 😊
@AthiraAyush5 ай бұрын
Time waste akkathumilla namukavashyamayitulla receipiesum kittum... Best channel❤❤
@ShaanGeo5 ай бұрын
Thanks Athira❤️
@bindusuresh83584 жыл бұрын
Nice presentation. പനിക്കൂർക്ക ഇല, പടവലങ്ങ എന്നിവ കൊണ്ടും ഉണ്ടാക്കാറുണ്ട്
@ShaanGeo4 жыл бұрын
Thank you so much for your feedback😊
@nijinaniju78644 жыл бұрын
സൂപ്പർ.... Thanks ബ്രോ
@sreedeviarvind54654 жыл бұрын
LI came across ur channel accidentally This baji episode is verg interesting. Ur presentation is too good. Thank u. A d looking forward to nice recipes.
@ShaanGeo4 жыл бұрын
Thanks Sreedevi 😄
@shehinambrath12933 жыл бұрын
Subscribe ചെയ്ത ഒരേയൊരു food channel... വലിച്ചുനീട്ടി സംസാരമോ തള്ളലോ കൊഞ്ചലോ 😂 ഇല്ലാതെ വളരെ normal ആയി...എന്നാൽ നല്ല standard ആയി recipies നമുക്ക് മുന്നിൽ എത്തിക്കുന്നു ...classic
@ShaanGeo3 жыл бұрын
Thank you so much for the feedback.
@acee.33 жыл бұрын
ഹായ് ഷാൻ... ഞാൻ ഒരു subscriber ആണ്... ഇന്ന് ഇതിൽ 5 തരം ബജ്ജി ഉണ്ടാക്കി... സൂപ്പർ ആയിട്ടുണ്ട്... താങ്കൾ ശരിക്കും ഒരു നളൻ തന്നെ. May God bless you dear 🙏🙏
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@y2TechGuys074 жыл бұрын
Njan try cheythu Nokki... It was very nice and tasty.Evertybody liked it.... Adipoli recipe..
@ShaanGeo4 жыл бұрын
Thank you so much 😊
@Chakkappy2 жыл бұрын
Hi shan very nice presentation, no waste of time and no compromise in quality, next time try Panikoorkaila, Mathapoo baji really tasty, and your paneer, ripe banana and Apple baji are new taste 👍👍
@reenacristo44163 жыл бұрын
Yummy, perfect cooking and explanation 👌
@ShaanGeo3 жыл бұрын
Thank you reena
@johngraeson4 жыл бұрын
Hello dear Shaan, your presentation is simple and amazing. Keep up the good work mate. I happened see your videos today and have no hesitation to like and follow you. Keep going dear and share your amazing knowledge especially about your Kerala dishes.
@kavithanair20663 жыл бұрын
13 bajji njn parayam sweet potato bajji. Madhura kizhangu ith pole slice cheith same batter use cheith fry cheyyanam
@ShaanGeo3 жыл бұрын
😊👍🏼
@myselfsoorya2 жыл бұрын
Thanke u sir egana katha parayate vendathu matram paraju vdo chyyunnathinu preshakarude timinu vila undannu mnsilakki vdo chyyunnthinum💕
@sailakshmi88654 жыл бұрын
ഇത് കൊള്ളാമല്ലോ.... 🤔.. നാലുമണിക്ക് എല്ലാവരും ഞെട്ടിക്കാം
@deeparajesh93824 жыл бұрын
Simple and humble presentation..
@padmasingaram1624 жыл бұрын
Sir, excellent presentation, wish you all the best soon you will get 1M viewers
@ShaanGeo4 жыл бұрын
Wow... Thanks a lot Padma for the wishes 😊
@sinirajeev16813 жыл бұрын
ഒരു പാട് സ്നേഹവും ബഹുമാനവും 🙏🙏🙏🙏,
@ShaanGeo3 жыл бұрын
Thank you so much 😊
@javadjavad3023 жыл бұрын
മുട്ട ബജിയിൽ, സാധാരണ ചമ്മന്തിയും മുട്ടയുടെ മഞ്ഞയും മിക്സ് ചെയ്തു ഇതു പോലെ പൊരിച്ചാൽ... Oooh😋
@Fizumol8 ай бұрын
കാണുന്നുണ്ട് 2024 ൽ
@sijithomas9134 жыл бұрын
Excellent Shaan.. your presentation sweet and simple.. Perfect batter...even after frying these many,oil so clear..all the best to be a great chef
@ShaanGeo4 жыл бұрын
Thank you so much 🙂
@soosyjacob28274 жыл бұрын
Well done Shan. Variety bhajis. Keep going. Love your presentation
@ShaanGeo4 жыл бұрын
Thank you so much 😊
@malubathel92042 жыл бұрын
super ഇന്നുണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു
@milypaul8994 Жыл бұрын
Panikoorkka leaf vechu Baji try cheythu nokki. Came out well
@myvlog79052 жыл бұрын
നേത്രക്കായ വച്ച് ബജി ഉണ്ടാകുമോ ഞങ്ങളുടെ വീട്ടിൽ വേറൊരു കായ വച്ചാണ് ഉണ്ടാക്കാറ് അതുകൊണ്ടാണ് ചോദിച്ചത് 🥰🥰