കമ്പു നടുന്നതുമുതൽ വിളവെടുപ്പുവരെ എല്ലാം വിശദമായി പറഞ്ഞു.. സൂപ്പർ 👍🌹🌹
@sabuvarghes63003 жыл бұрын
സൂപ്പർ. ബിഗ് സല്യൂട്ട് യുവസുഹൃത്തുക്കളേ 😁ഇന്നത്തെകാലത്ത് യുവാക്കൾ കാർഷികമേഖലയിലേക്ക് വരുന്നില്ല. നിങ്ങളുടെ ഈ വീഡിയോ യുവാക്കൾക്ക് പ്ചോദനമാകട്ടെ. അഭിനന്ദനങ്ങൾ ആശംസകൾ😁😁👌👌👌
@bhaskarankarimbichalil9954 Жыл бұрын
നമ്മടെ തരിശു നിലങ്ങൾ ഇപ്രകാരം കപ്പ കൃഷി ചെയ്യേണ്ടതുണ്ട് - വളരെ ശ്രമിച ചെയ്ത വി D യോ. വിവിധ ഘട്ടങ്ങൾ കാണിച്ച ല്ലോ ... പിന്നെ തണ്ട് കത്തിക്കുന്നത് കാണിച്ചത് ശരി യാ
@karthikas2464 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മലയാളത്തിനു അഭിമാനിക്കാം. നമ്മുടെ കുഞ്ഞുങ്ങളിൽ
@grasshopper_farming Жыл бұрын
Thank you so much.
@reghuvarier98512 жыл бұрын
നിഷ്കളങ്കവും, വിശദവുമായ വിവരണം ❤
@grasshopper_farming2 жыл бұрын
Thank you.
@baijukumar28113 жыл бұрын
സൂപ്പർ നല്ല വിവരണം, നന്നായിട്ടൊണ്ട്.
@variarsb Жыл бұрын
കപ്പ നട്ട് വിളവെടുക്കുന്നത് വളരെ വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യാറുണ്ട് എങ്കിൽ അതും കവർ ചെയ്താൽ നന്നായിരുന്നു. നന്ദി. നമസ്കാരം
@grasshopper_farmingАй бұрын
Thank you.
@johnsonn.l93414 ай бұрын
Super.... adipoli കൃഷി രീതി ആണ് നിങ്ങൾ ഇവിടെ present ചെയ്തിരിക്കുന്നെ....super presentation...🎉 keep up your great work guys 🎉🎉
@prsojan2 жыл бұрын
Super Video tapioca farming . Should have watched before stepping into the same. കഴിഞ്ഞ ആഴ്ച 1000 മൂട് കപ്പ തണ്ടു നട്ടു ( ഇടുക്കി വാഗമണ്ണിന് സമീപം). എന്നും രാവിലെ വന്നു നോക്കുമ്പോൾ 10 മുതൽ 50 വരെ തണ്ടുകൾ മറിച്ചിട്ടിരിക്കുന്നു. മുള്ളൻ, തുരപ്പൻ, കേഴ, കൂരൻ തുടങ്ങി പലരെയും സംശയിച്ചു. ഒടുവിൽ ഏറെ ക്യാമറ വെച്ച് പിടിച്ചു. കാക്ക ! Video യിൽ പറഞ്ഞതുപോലെ കപ്പ തണ്ടിന്റെ വെള്ള നിറം ആകാം കാക്കയെ ആകർഷിക്കുന്നത് എന്ന് കരുതി മണ്ണ് മുകളിൽ വെച്ചിട്ടും വലിയ ഫലമില്ല. ഇപ്പോൾ ചേക്കേറുന്ന സമയത്തു ഇടയ്ക്കു പടക്കം പൊട്ടിക്കുന്നതു പ്രയോജനം കാണുന്നുണ്ട്.
നല്ല presentation ആണ്. കൃഷിയെക്കുറിച്ച് ഒന്നും അറിയാത്തവർക്കു കൂടി കപ്പ കൃഷി ചെയ്ത് വിളവെടുക്കാം. Super... ഇനിയും ഇതുപോലെ നല്ല നല്ല video കൾ പ്രതീക്ഷിക്കുന്നു.👍👍👍
@petter654Ай бұрын
നന്നായി വരട്ടെ യുവാക്കൾ കൃഷിയിലേക്ക് വരട്ടെ ❤
@Testotraveller49817 күн бұрын
Poli bro nammalum cheyyan pokunnu
@antovarghese812414 күн бұрын
Super❤ Thank yours 🎉
@praveenselvamoney5396 Жыл бұрын
Super . It is very helpful to the bigginers . Super.
@grasshopper_farming Жыл бұрын
Thank you.
@sarithaSoman-xo4gq Жыл бұрын
👍💜നന്നായി പറഞ്ഞു മനസ്സിലാക്കുന്നു
@thomasvarkey46982 жыл бұрын
നല്ല അവതരണം
@grasshopper_farming2 жыл бұрын
Thank you.
@esportsmobileindia Жыл бұрын
Super Vedio. I am thinking of trying this next month in a smaller scale I will update if I start Thank you for the vedio it was helpfull
@sreedharannair2218 Жыл бұрын
💯% useful information. Thank you very much 👍
@grasshopper_farming Жыл бұрын
Thank you.
@cvr8192Ай бұрын
Suuper,great appreciation,keep it up!!
@HaleelTS5 ай бұрын
കൃഷി രീതി സൂപ്പർ, മ്യൂസിക് കിടിലം 😊
@grasshopper_farming5 ай бұрын
Thank you.
@jayanko55272 жыл бұрын
Nalla adipoly kreshireethy u are a No 1 KARSHAKAN Tank U Very much GOD bless U
@grasshopper_farming2 жыл бұрын
Thank you.
@philominaps4246 Жыл бұрын
Thanks a lot dear ones for this full sharing
@rajanc41022 жыл бұрын
Super nalla enam kaffa thandu eveday kiddum
@UNNIKRISHNANKARUMATHIL3 жыл бұрын
Very good video and presentation! All the best!!
@grasshopper_farming3 жыл бұрын
thank you 😊
@nadankozhikal46552 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻 ഹാർഡ് work 🔥
@grasshopper_farming2 жыл бұрын
Thank you.
@Preethudarsn2 ай бұрын
💕 സൂപ്പർ🙏 അടിപൊളി🙏🥰
@grasshopper_farming2 ай бұрын
Thank you.
@VIJISDELHIKITCHEN2 жыл бұрын
ആദ്യമായി കാണുന്നു 👌👌useful video ❤
@grasshopper_farming2 жыл бұрын
Thanks.
@manojmathew53776 ай бұрын
A to z suppar🎉🎉🎉
@grasshopper_farming6 ай бұрын
Thank you.
@avtobs27842 жыл бұрын
ഗുഡ് ഇൻഫർമേഷൻ നല്ല അവതരണം. Super Sr
@grasshopper_farming2 жыл бұрын
Thank you.
@AJ-ki9ne3 жыл бұрын
ശറ പറ ചേട്ടാ ❤❤🥰😍😘
@christystanly8303 жыл бұрын
😂😂😂
@shaibuthomas8295Ай бұрын
@@AJ-ki9ne 🤔
@artlove82242 жыл бұрын
ശറ പറ ....polichu.... ട്ടോ.... ഇവിടെ കപ്പ നട്ടാൽ എലി ശല്യം കൂടുതൽ... കപ്പക്ക് വെള്ളം നനക്കുന്ന രീതി.. 2 ആം വളപ്രയോഗം എല്ലാം യോജിപ്പിച്ചു മറ്റൊരു വീഡിയോ ചെയ്യുമോ...pls... ജൈവ വള കൃഷി രീതി ഉൾപ്പെടുത്തുന്നത് കുറച്ചൂടെ നന്നായിരിക്കും.. വിളവ് കുറഞ്ഞാലും... വിഷം കഴിക്കേണ്ടല്ലോ...
@kochumolajikumar55213 ай бұрын
അടിപൊളി bro 👍🏿👍🏿
@sanfiyasalims92613 жыл бұрын
Supr supr, full update proper aayt kaanikkunna one good youtube channel, Really appreciate
@roytom4426 Жыл бұрын
Good information, nice explanation. Keep it up.
@grasshopper_farming Жыл бұрын
Thank you.
@shalushaji27623 жыл бұрын
Our GrassHopperzz veendum vannallooo... super👍👍👍
@shalushaji27623 жыл бұрын
👌👌👌😊😊😊
@Njr45678 Жыл бұрын
Thanks bro
@marymalamel3 жыл бұрын
Big Salute for showing the whole process in one video. Congrats for your effort and interest in farming.Everything is explained clearly.This video stands as a reference video
@grasshopper_farming3 жыл бұрын
Thank you so much for your support.
@savipv8491 Жыл бұрын
@@grasshopper_farming ഷുഗറിന്റെ അസുഖമുള്ളവര്‍ക്കും (ഷുഗര്‍ ഫ്രീ) കഴിക്കാന്‍ പറ്റിയ മരച്ചീനി. undo
@radhakrishnanmr-i6o9 ай бұрын
നല്ലൊരു വീഡിയോ ❤❤
@grasshopper_farming8 ай бұрын
Thank you.
@abhi5968687 ай бұрын
Nice video..
@selinmaryabraham39329 ай бұрын
സൂപ്പർ👌👌👌
@grasshopper_farming9 ай бұрын
Thank you.
@sijukalavarakkaran560125 күн бұрын
Nice 👍👌👌👌
@grasshopper_farming25 күн бұрын
Thank you.
@bobinbenny92542 жыл бұрын
ഭയങ്കരം സൂത്രം അതി ഭയങ്കരം
@CtvVisual3 ай бұрын
സൂപ്പർ വീഡിയൊ.. ഏത് ഇനം കപ്പയാണ്? എലിശല്യം വരാറുണ്ടൊ? വളപ്രയോഗം കഴിഞ്ഞ് വെള്ളം നനയ്ക്കാറുണ്ടൊ? നല്ല ഭംഗിയായി പരിപാലിക്കുന്ന കൄഷിത്തോട്ടം👍🏻👍🏻
കപ്പതണ്ട് എടുക്കുമ്പോൾ കറ ഒള്ളത് എടുക്കണം അതാണ് കുറച്ചുംകൂടെ നല്ലത്. ചാണകപൊടി നല്ലതാണ് കമ്പ് നട്ടു ചിക്കുന്ന സമയത്ത് ❤❤😊. കമ്പു അതു ചെത്തി വൃത്തിയാക്കി ഉണക്കിയെടുത്താൽ വിറകായി ഉപയോഗിക്കാം വെറുതെ കത്തിച്ചു കളയണ്ട ❤❤🙏🏼😍😍 (നടാൻ നേരത്തു കമ്പിന്റെ കിളിപ്പ് നോക്കിയാൽ മതി ) ❤❤🙏🏼👍
@amalvarghesejacob80543 жыл бұрын
Nannayitund👍👍
@pianosong343 жыл бұрын
സൂപ്പർ
@grasshopper_farming3 жыл бұрын
Thank you.
@shorts69463 жыл бұрын
കൊള്ളാ കൊള്ളാ 👌👌👌
@josevarghese93392 жыл бұрын
Well Explained 👍
@grasshopper_farming2 жыл бұрын
Thank you.
@muhammedrafas36592 жыл бұрын
Nice video & great effort
@grasshopper_farming2 жыл бұрын
Thank you.
@albinmicheal7313 жыл бұрын
സൂപ്പർ പോളിച്ചു
@grasshopper_farming3 жыл бұрын
Thank you so much.
@krishikkaran7 ай бұрын
കപ്പ കൃഷിയെകുറിച്ചുള്ള നിങ്ങളുടെ വിവരണം നന്നായിട്ടുണ്ട് സുഹൃത്തേ
@grasshopper_farming7 ай бұрын
Thank you. 😊
@krishikkaran7 ай бұрын
രണ്ടാമത്തെ വളപ്രയോഗം എങ്ങനെയാണെന്ന് ഒന്നുകൂടി ഒന്ന് വിശദമാക്കാമോ. പൊട്ടാഷും യൂറിയയും ഒരു ചുവടിന് എത്ര ഗ്രാം വീതമാണ് കലക്കി ഒഴിക്കുന്നത്.
@krishikkaran7 ай бұрын
മണ്ണു മാറ്റിയതിനുശേഷം ആണോ ഈ മിശ്രിതം ഒഴിക്കുന്നത് അതോ മണ്ണ് മാറ്റാതെ മുകളിൽ ഒഴിക്കുകയാണോ
വളരെ നല്ല അവതരണം. ബൈ ദ ബൈ, ജൈവവളം പ്രയോഗിക്കാറില്ലേ? രാസവളംമാത്രം പ്രയോഗിച്ചാൽ അടുത്ത കൃഷിക്ക് മണ്ണ് പോഷകമില്ലാതെ പോവില്ലേ? അത് തുടർന്നുള്ള കൃഷിക്ക് ക്ഷീണമല്ലേ ?
@grasshopper_farming5 ай бұрын
Thank you.
@grasshopper_farming5 ай бұрын
ഇതേ സ്ഥലത്ത് ഒരോ തവണയും ഒരോ കൃഷികൾ മാറി മാറി ആണ് ചെയ്യുന്നത്. പയർ, കോവൽ ഒക്കെ കൃഷി ചെയ്യുമ്പോള്‍ ജൈവവളം ആണ് കൂടുതൽ ഉപയോഗിക്കുക. അപ്പൊ മണ്ണിന് കുഴപ്പം ഉണ്ടാവില്ല. തുടരെ രാസവളങ്ങള്‍ മാത്രം ഉപയോഗിക്കാതിരുന്നാൽ മതി.
@sreekumarpazhedath95305 ай бұрын
@@grasshopper_farming കപ്പയ്ക്ക് അടിവളമായി എല്ലുപൊടിയും കടലപ്പിണ്ണാക്കും അല്പമിട്ടാൽ നല്ല റിസൾട്ട് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ചെലവ് കൂടും.