ഏറു കൊണ്ട് ഓടുന്ന പട്ടിയുടെ പിടുക്ക് ചെത്തി അച്ചആർ ഇട്ടതുണ്ടോ
@KL06farm3 күн бұрын
@@mollyjoy9803 ബ്രോ സാധാരണ comment ഇടുന്നത് പോലെ ഇവിടെ ഇടല്ലെ നല്ല swakariyam ഉണ്ട് എങ്കിൽ മാത്രം വിഡീയോ കാണുക, ഇടുക്കി വന്നാൽ പട്ടിയുടെ മാത്രം അല്ല നിന്റെ വരെ പിടുക്കു അച്ചാർ കിട്ടും
@Alimohammed120-e5r3 күн бұрын
അതായിരുന്നു അവാസിയം
@jamivk71119 күн бұрын
വേളാങ്കി കപ്പ മഞ്ഞ കളറാണ ഇതിന്റെ അതൊ ഷുഗർ കപ്പയാണൊ ചേച്ചി
@Rainbow-rr3vq7 күн бұрын
മഞ്ഞ കപ്പ പണ്ടേ ഉണ്ട്. അതിന് നേന്ത്രക്കപ്പ എന്ന് പറയും
@rasheedvaliyakathrasheed78128 күн бұрын
മലേഷ്യൻ കപ്പ എന്ന് പേരിൽ ചാവക്കാട് പണ്ടേ ഇത് നട്ട് വളർത്തുന്നുണ്ട് ഇപ്പോൾ ആഫ്രിക്കൻ കപ്പ ആയി മാറി
@thaslima52108 күн бұрын
ആഫ്രിക്കൻ കപ്പ ചെടിപോലെ കാണുന്നു കാണാൻ നല്ല രസമുണ്ട് എനിക്ക് ഒരു കമ്പ് തരുമോ സഹോദരി ❤️❤️❤️👍👍👍
@KL06farm8 күн бұрын
Plz call
@asharaftm18999 күн бұрын
ഇത് 6 വർഷം മുമ്പ് വെള്ളായനി കാർഷിക കോളേജിൽ കണ്ടീട്ടുണ്ട് കപ്പയുടെ നിറം വെള്ളയാണ്