Nan ഉണ്ടാകുമ്പോ ആകെ പുഴു വരും അത് എന്താ കാരണം ഇതു പോലെ തന്നെ ആണ് ഉണ്ടാകുന്നത് പിന്നെ കെട്ടി വെക്കാറില്ല ജസ്റ്റ് ഒന്നു മൂടി വെക്കും അത് കൊണ്ടാണോ
@grasshopper_farming21 сағат бұрын
Air കടക്കുന്നതുകൊണ്ടാവും, Maximum Air കേറാത്തപോലെ കെട്ടി വയ്ക്കണം.
@nidaartmahmood21 сағат бұрын
Reply
@nidaartmahmood21 сағат бұрын
@@grasshopper_farming next ട്രൈ ചെയ്യാം
@grasshopper_farming21 сағат бұрын
👍🏻
@aljothomas8030Күн бұрын
😮
@JessyMol-hy9uw2 күн бұрын
😊
@AlanFdy2 күн бұрын
Uff.....
@abithomas99182 күн бұрын
Polii👍🏻
@manojmathew53773 күн бұрын
A to z suppar🎉🎉🎉
@grasshopper_farming3 күн бұрын
Thank you.
@AntoJohn-bn7tf5 күн бұрын
Super
@grasshopper_farming5 күн бұрын
Thank you.
@juffi_shorts5 күн бұрын
കൊടുക്കാൻ undo
@grasshopper_farming5 күн бұрын
Please contact the WhatsApp no in discription
@KM-ks3wj5 күн бұрын
Kappa nadunnathine kurich padichu 👍👍
@SujithSuji-t4w7 күн бұрын
Water supply ille
@grasshopper_farming5 күн бұрын
Venamennu nirbandham illa.
@SujithSuji-t4w7 күн бұрын
Water supply ille
@grasshopper_farming6 күн бұрын
Venamennu nirbandham illa
@yogagurusasidhranNair10 күн бұрын
ഞാൻ കൃഷി കൂടി ചെയ്യുന്ന ഒരു സീനിയർ വ്യക്തിയാണ് 'നിങ്ങൾ യുവാക്കൾ ചെയ്യുന്നത് മഹത്തായ കാര്യമാണ്. കാരണം കപ്പ നല്ല ഒരാഹാരമാണ് കേരളീയർക്ക് ' കപ്പയും, മീനും, ഒരിലക്കറിയും ചേർന്നാൽ നല്ല ഒരു പോക്ഷകാഹാരമാണിത്. കപ്പ പുഴുങ്ങിയതും ച്ചും, പച്ചമുളകും, അല്പം വെളി ചെണ്ണയും മാത്രം മതി വയർ നിറയാനും ഉന്മേഷം കിട്ടാനും ' കായിക ജോലി ചെയ്യുന്നവർക്ക് കപ്പ ബജറ്റിൽ ഒതുങ്ങുന്ന ഒരു അമൂല്യ ഭക്ഷണമാണ്. കിലോയ്ക് 20 -30 രൂപയത് കിട്ടിയിരുന്ന കപ്പയ്ക്ക് ഇപ്പോൾ 50 രൂപയോളമായി ' ധാരാളം കർഷകർ (ഞാനുൾപ്പടെ) കപ്പകൃഷി മതിയാക്കി യിരിക്കുകയാണ്. കാരണം കാട്ടുപന്നികൾ നാട്ടിൽ പെറ്റുപെരുകി കപ്പയും, കണ്ണിൽ കാണുന്ന വിളകളെയാകമാനം തിന്നും, കുത്തിമറിച്ചും നശിപ്പിക്കുന്നു. എൻ്റെ നാടായ പോങ്ങനാട് കിളിമാനൂർ എന്നീ സ്ഥലങ്ങളിൽ പന്നി ശല്യം കൂടുതലാണ്. നിങ്ങളുടെ സ്ഥലത്തും പന്നി ശല്യമുണ്ടോ? കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നൂ വെന്നത് വാർത്തയായിട്ട് നാലഞ്ചു വർഷങ്ങളായി ' ഇതുവരെ അധികൃതർ ആരും നടപടികൾ എടുക്കുന്നില്ല. കർഷകർ എന്തു ചെയ്യും കുട്ടികളേ?
@jogyjohn13211 күн бұрын
കൃഷികൾ കൂടട്ടെ ❤
@beenageorge388413 күн бұрын
Congratulations മക്കളെ❤
@steephenp.m476715 күн бұрын
Great job Thanks
@anithasuresh771815 күн бұрын
Vellam nana venda
@user-nj3xg6cr5e15 күн бұрын
@@anithasuresh7718 hi vanam
@user-hd1ik9th1r15 күн бұрын
സൂപ്പർ
@grasshopper_farming15 күн бұрын
Thank you.
@TintuTintu-xp8cq19 күн бұрын
R
@HappyGalaxy-fs3gg21 күн бұрын
Super
@grasshopper_farming21 күн бұрын
Thank you.
@rajujoseph557223 күн бұрын
❤️💝🌹💝❤️
@babymanimala633823 күн бұрын
ആക്സിസ് ബ്ലേഡ് കൊണ്ട് മുറിക്കുമ്പോൾ കപ്പലണ്ടിന് ചുറ്റും മുറിഭാഗത്ത് കപ്പയുടെ കറ ഉണ്ടെങ്കിൽ കുഴപ്പമില്ല
@babymanimala633823 күн бұрын
ആക്സൽ ബ്ലേഡ് കൊണ്ട് മുറിക്കുമ്പോൾ അതിന് ചുറ്റുമുള്ള പാൽ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട് ഈ കറ നഷ്ടപ്പെട്ടാൽ വേരുകൾ ഉണ്ടാവുകയില്ല
@babymanimala633823 күн бұрын
കപ്പ എത്ര മുട്ട ആഴത്തിലാണ് കുഴിച്ചു വെക്കേണ്ടത് എന്ന് പറയണം
@babymanimala633823 күн бұрын
😊
@pm309323 күн бұрын
ബ്രോ കോവൽ നടന്നത് ഏതു മാസത്തിലാണ്
@dynamicpianoplayer880924 күн бұрын
Supply ചെയ്യുന്നുണ്ടോ
@marimmathomas264725 күн бұрын
കപ്പക്കൂന തമ്മിലുള്ള അകലും എത്രാണ്. അറിഞ്ഞാൽ kollaarunnu❤
@muhammedanas607226 күн бұрын
Profit margin ethra?
@hellisemptyandallthedevils147426 күн бұрын
Awesome 🥰
@grasshopper_farming26 күн бұрын
Thanks 🤗
@krishikkaran27 күн бұрын
കപ്പ കൃഷിയെകുറിച്ചുള്ള നിങ്ങളുടെ വിവരണം നന്നായിട്ടുണ്ട് സുഹൃത്തേ
@grasshopper_farming27 күн бұрын
Thank you. 😊
@krishikkaran26 күн бұрын
രണ്ടാമത്തെ വളപ്രയോഗം എങ്ങനെയാണെന്ന് ഒന്നുകൂടി ഒന്ന് വിശദമാക്കാമോ. പൊട്ടാഷും യൂറിയയും ഒരു ചുവടിന് എത്ര ഗ്രാം വീതമാണ് കലക്കി ഒഴിക്കുന്നത്.
@krishikkaran26 күн бұрын
മണ്ണു മാറ്റിയതിനുശേഷം ആണോ ഈ മിശ്രിതം ഒഴിക്കുന്നത് അതോ മണ്ണ് മാറ്റാതെ മുകളിൽ ഒഴിക്കുകയാണോ