എന്റെ മോന്റെ ചാനലാണ്kzbin.info/door/Dj96DqfKOYLOnvM-ReHXZw ഗപ്പികളെ കുറിച്ചും അൺബോക്സി ഗ് വീഡിയോകളും വീഡിയോ കണ്ട് ഒന്ന് സബ്സ്ക്രബ് ചെയ്ത് പ്രോൽസാഹിപ്പിക്കണേ
@abdullateef66193 жыл бұрын
Hi
@abdullateef66193 жыл бұрын
0096570350898
@muhammedvpm77123 жыл бұрын
Dear bro ,കപ്പ നട്ട് ഇത്ര വലുതായതിന്ന് ശേഷം ഇങ്ങിനെ ചെയ്താൽ പുതിയ വേര് വരുമെന്നത് ശരി തന്നെ. കപ്പ പറിക്കുന്ന സമയം മുപ്പ് എത്താത്ത അല്പം നാലി വേര് മാത്രമേ കിട്ടുകയുള്ളൂ. ഇത് ഒരു ചെറിയ മണ്ടത്തര പണിയാണ്. കൂടുതൽ കപ്പ കിട്ടാൻ ഇങ്ങിനെ ഒന്നും ചെയ്യണ്ട, കപ്പ കമ്പ് നടുന്ന സമയം കമ്പിൻ്റെ താഴ്മൂടി സന് ഒന്നര ഇഞ്ചി മുകളിലായി കത്തി കൊണ്ട് കമ്പിന് ചുറ്റുമായി തൊലിയിൽ ഉൾകമ്പിന് തട്ടുന്ന വിധത്തിൽ വരഞ്ഞിട്ട ശേഷം കപ്പ നട്ടാൽ പതിവിലും കൂടുതലായി നല്ല തോതിൽ വിളവ് കിട്ടും bro .അല്ലാതെ കപ്പ നട്ട് വല്ലതായ ശേഷം മണ്ണ് മാന്താനും വരക്കാനം സമയം കളയാനും നില്ക്കേണ്ട ആവശ്യം ഇല്ല.bro
@BtechMIXMEDIA3 жыл бұрын
good തീർച്ചയായും നല്ലത്
@sajithkumar3582 Жыл бұрын
കടലപ്പിണ്ണാക്ക് തേച്ച് പിടിപ്പിക്കുകേം കലക്കി ഒഴിക്കുകേം ഒക്കെ ചെയ്താൻ തുരപ്പൻ കേറാനുള്ള ചാൾസ് കുടില്ലേ...!!?
താങ്കളുടെ കണ്ടുപിടുത്തം കണ്ടപ്പോൾ താങ്കളൊരു ബുദ്ധീമാനായ മരമണ്ടതാണന്ന് മനസ്സിലായി പ്രാവിൻ്റെ തലയിൽ വെണ്ണ വെച്ച് പ്രാവിനെ പിടിക്കുന്നത് വീഡിയോ ചെയ്യുമോ
@vijukv359511 ай бұрын
😂
@muneerkc79984 жыл бұрын
നല്ല അറിവ്. ഞാൻ ട്രൈ ചെയ്യും എന്റെ കപ്പ കൃഷി 2 മാസം ആയി.
@BtechMIXMEDIA4 жыл бұрын
ok Thanks
@rosilygeorge58883 жыл бұрын
Excellence
@BtechMIXMEDIA3 жыл бұрын
☺☺☺☺
@hemarajn16764 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി. സാധാരണ കടലപ്പിണ്ണാക്ക് കലക്കി ഒഴിക്കുമ്പോൾ ഉറുമ്പ് ശല്യം ഉണ്ടാകാറുണ്ട്. അതൊഴിവാക്കാൻ ലായനി ഒഴിച്ചതിന്റെ മീതെ വേപ്പിൻ പിണ്ണാക്ക് കൂടി കലക്കി ഒഴിച്ച് മണ്ണിട്ട് മീതെ ചാരം കൂടി വിതറും. വേറെ എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
ഞാൻ ചെയ്തു ഉണങ്ങി പോകുമോ സുഹൃത്തേ, നിങ്ങൾ വിളവ് എടുത്തിട്ടുണ്ടോ.
@shyamalavenugopal22394 жыл бұрын
Kappa ethra masam kond vilavedukkam
@BtechMIXMEDIA4 жыл бұрын
6 മാസം
@sathivenu42724 жыл бұрын
ഒന്ന് അര മാസം കൊണ്ട് ഇത്രയും വലുത് ആയോ??
@abdulkader1522 жыл бұрын
വീഡിയോയിൽ കാണുന്ന കപ്പക്ക് 4 മാസമെങ്കിലും പ്രായമുണ്ടാകും
@sureshputhanparambilgopala489219 күн бұрын
Mandan kappa
@diyanunufouz44534 жыл бұрын
പപ്പായകളിൽ നിറയെ പൂക്കളുണ്ട് പക്ഷേ കായ്കൾ ഉണ്ടാകുന്നില്ല കായ ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്
@BtechMIXMEDIA4 жыл бұрын
ആദ്യം പപ്പായ ആൺ പപ്പായയാണെന്ന് നോക്കൂkzbin.info/www/bejne/kGOqqJWIn8eogM0
@diyanunufouz44534 жыл бұрын
@@BtechMIXMEDIA വളരെ നന്ദിയുണ്ട്. ഇനി ആ പപ്പായ തൈകളെല്ലാ० വെട്ടികളയണ०
@frkuriakosethannikottu29134 жыл бұрын
കപ്പയുടെ ഇല കുരിടിപ്പ് മാറാൻ ഹൈയ്ടറജൻ ഫിറോക്സൈഡ്5 മല്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് ഇലകൾ നനയത്തക്കവണ്ണം അടിയിലും മുകളിലും തളിച്ച് കൊടുക്കുക
@frkuriakosethannikottu29134 жыл бұрын
തിരുത്ത് 5 മല്ലി അല്ല ,മില്ലി കപ്പയുടെ തൺട് ഒടിച്ചാൽ കപ്പക്ക് രുചി കുറയും.ഒന്നരമാസം കഴിഞ്ഞ് തൺടിൽ വളയം ഇട്ടാൽ രണ്ടാമത്തെ കിഴങ്ങുകൾ മൂപ്പാകുകയില്ല ആദൃം ഉണ്ടായത് മൂപ്പ് ആകുകയും ചെയ്യും. കപ്പ നടുന്ന സമയത്ത് ഒരു വളയം ഇടുക , രണ്ട് നില കപ്പ ഉണ്ടാകും.
@Dhruvesh5383 жыл бұрын
very good Thanks
@mohammedkutty96774 жыл бұрын
കപ്പ പറിക്കും ബോൾ എല്ലാകിഴങ്ങുകളും ഒരേ മൂപ്പ് എത്തുകയില്ല തായവാനിൽ കപ്പനടുബോൾതന്നെ തൊലിഅറുത്ത്കൊടുക്കാറുണ്ട് രണ്ടോ മൂന്നോഉയരത്തിൽ
@BtechMIXMEDIA4 жыл бұрын
ok Thanks
@rajanim.s30894 жыл бұрын
Muhammed kutty njan ithu pole chaithittundu, ithrayum budhi muttum illa,nannahittundayi.pakshe eli vechekkilla
@mahamoodusman38013 жыл бұрын
കപ്പ എത്ര മാസം വേണം വിളവ് എടുക്കാൻ
@thomasmathew63162 жыл бұрын
ഇത് ആരും അനുകരിക്കരുത്
@satheeshkumar.psatheesh3496 Жыл бұрын
ദയവുചെയ്ത് അറിയാത്ത കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു വിഡ്ഢികൾ ആക്കരുത് ആദ്യം കപ്പ കൃഷിയെ കുറിച്ച് നന്നായി പഠിക്കു എന്നിട്ടാകാം വീഡിയോയും ഇട്ട അഭിപ്രായം പറയുന്നത്
@prakasanc90613 жыл бұрын
കപ്പ ഇരട്ടി വിളവ് കിട്ടാൻ ആട്ടിൻ കാട്ടമിട്ടത് ധാരാളം എന്നാൽ കമ്പിന് മുറി വിട്ടത് മണ്ടത്തരമാണ്. കമ്പ് നടു ബോൾ മുറിച്ച കമ്പാണ് നടുന്നത് അതു മതി പിന്നെ വലുതാകുബോൾ മുറി ഇട്ടത് ഒന്നാം തരം മണ്ടത്തരം അവിടെ രണ്ട് മൂന്ന് ചെറിയ വേര് ഉണ്ടാകും.
@binomarkose32134 жыл бұрын
കപ്പ നട്ടു 5 മാസം ആയി. Pottash ഇട്ടു കൊടുക്കാമോ? അതോ കടല പിണ്ണാക്ക് ഇട്ടാൽ മതിയോ?
@BtechMIXMEDIA4 жыл бұрын
ആറു മാസകപ്പയാണോ എങ്കിൽ ഇനി കൊടുത്തിട്ട് കാര്യമില്ല
Kurachu kode churuki parayan padille verute samayam weste akunnu
@BtechMIXMEDIA4 жыл бұрын
ok
@annammageorge97555 ай бұрын
Short comments not for like
@ommohananmadhavan2169Ай бұрын
മാന്യത കാണിക്കണം. ഒന്നര മാസം കൊണ്ട് കപ്പ എത്ര വളരുമെന്ന് കൃഷിക്കാരോട് ചോദിക്കുക.
@binnyjacobthomas3 жыл бұрын
കപ്പക്ക് ദിവസവും വെള്ളം ഒഴിക്കണ്ട എന്ന് പറയുന്നത് ശരിയാണോ?
@BtechMIXMEDIA3 жыл бұрын
അതെ ശരിയാണ്
@reenajaison94354 жыл бұрын
കടല പിണാക്ക് എന്തിനാണ് തേച്ചു കൊടുക്കുന്നത്
@BtechMIXMEDIA4 жыл бұрын
വേരുകൾ പൊട്ടാൻ
@sayeedshamsrv31204 жыл бұрын
മത്തൻ കൃഷിയിൽ ധാരാളം കായ് പിടിച്ചു വരുന്നു. പക്ഷേ കീടശല്യം കാരണം കായ് എല്ലാം തുടക്കത്തിൽ തന്നെ ചീഞ്ഞു നശിക്കുന്നു. എന്ത് പ്രധിവിധി ചെയ്യാൻ കഴിയും. Please help
@BtechMIXMEDIA4 жыл бұрын
പെൺപൂരിഞ്ഞ് അന്ന് വൈക്കീട്ട് തന്നെ പ്ലാസ്റ്റിക് കവർ ഇട്ടു കൊടുക്കൂ
@pushpardhanankrishnan28764 жыл бұрын
@@BtechMIXMEDIA ?
@buharimm1897Ай бұрын
മാഷേ ആൾക്കാരെ പറ്റിക്കരുത് ഒന്നരമാസമായ മരിച്ചെനിയെ കമ്പാ നിക്കുന്നത് കൃഷിക്കാരൻ തന്നെയാണ് താങ്കൾ പറ്റിച്ചു പൈസ ഉണ്ടാകുന്നത് ആർക്കും മനസ്സിലാകുന്നില്ല
@nishanthmukundan14134 жыл бұрын
ആട്ടിൻ കഷ്ടം എങ്ങനെ യാണ് പൊടിക്കുന്നത് ?
@BtechMIXMEDIA4 жыл бұрын
പ്ലാസ്റ്റിക് കവറിൽ കെട്ടിവെയ്ക്കുക
@jayakumarmarar46244 жыл бұрын
ഏട്ട ഒരു കാര്യം പറയാം നിങ്ങൾ ഒന്നര മാസംമുമ്പ് നട്ട കപ്പയാണ് ഇത് എന്ന് പറയുന്നത്. അന്ന് കപ്പ നടുമ്പോൾ ഒരു മതിൽ കണ്ടിട്ടുണ്ട് ഇപ്പോൾ കാണുന്നില്ല
@mohanachandran758 Жыл бұрын
Sir, ഈ പറയുന്നത് താങ്കൾ തന്നെ ചെയ്തിട്ട് ഉള്ള അനുഭവത്തിൽ നിന്നാണോ പറയുന്നത്. ഈ കാണിക്കുന്ന കപ്പ കൃഷി താങ്കളുടേതാണോ
@BtechMIXMEDIA Жыл бұрын
അതെ
@MKMAli-b9g10 күн бұрын
സെക്സസ് അല്ല 'സക്സസ്
@sajisajee96794 жыл бұрын
Enthinado nuna parayunnathu.
@ayyappadasayyappadas76694 жыл бұрын
😄
@BtechMIXMEDIA4 жыл бұрын
☺☺
@sandhyakrishna94274 жыл бұрын
3 മാസമായ കപ്പയ്ക്കു തീരെ വളർച്ച ഇല്ല..അതിനു ഒരു പരിഹാരം പറഞ്ഞു തരുമോ?
@hassanc68604 жыл бұрын
Ningalude mobil no. Ayakamo
@jayeshdas88154 жыл бұрын
Sunlight kuravanoo
@BtechMIXMEDIA4 жыл бұрын
അടിവളം കുറഞ്ഞ് കാണും മരങ്ങളുടെ തണലിൽ കപ്പ ന ട രുത്
@sandhyakrishna94274 жыл бұрын
@@BtechMIXMEDIA ഇനി വളം ചെയ്യാൻ പാടില്ലേ?
@joseaugustine2864 жыл бұрын
ആറ്റുംകഷ്ടത്തിന് പകരം?
@BtechMIXMEDIA4 жыл бұрын
ചാണകം മതി
@sareeshsaree8528Ай бұрын
Kappa man😂😂😂
@devsiamathew1307Ай бұрын
തൊഴിലൊന്നും ellath
@devsiamathew1307Ай бұрын
ഇല്ലാത്തവന് പറ്റും
@razakr34564 жыл бұрын
Aa
@leelap16794 жыл бұрын
കടലപ്പിണ്ണാക്ക് ഇങ്ങനെ കടയ്ക്കൽ ഇട്ടാൽ എല്ലാ ചെടികളും ഉണങ്ങി പോകും