കപ്പയുടെ നാല് അവതാരങ്ങൾ😀😀

  Рет қаралды 25,681

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 126
@lathakumari2153
@lathakumari2153 3 жыл бұрын
എന്റെ ബാല്യകാലം ഓർത്തുപോയി, അന്നത്തെ കാലം എത്ര മനോഹരം, ലവ് യു അമ്മേ 👍👍🙏🙏
@ninisreedharan
@ninisreedharan 3 жыл бұрын
വെള്ളു കപ്പ ഉപയോഗിച്ച് ഉതിർ പുഴുങ്ങി കഴിച്ച കുട്ടിക്കാലം ഓർമ വന്നു നന്ദി ടീച്ചറമ്മ
@shinegopalan4680
@shinegopalan4680 3 жыл бұрын
പഴയ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു വളരെ നന്ദി ടീച്ചറമ്മാ,,🙏
@rajusongs9148
@rajusongs9148 3 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നുതന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@susankuriakose9561
@susankuriakose9561 3 жыл бұрын
Thank you teacher...... Enne njan upperi kappa arinju thilacha vellathil teacher kanichathupole aakki eppol unakkan ettu..... Thank you so much 😊
@Ageorge6922
@Ageorge6922 3 жыл бұрын
നല്ല ഒരു എപ്പിസോഡ്...👌😊....ഈ തേങ്ങാ വേവിക്കുന്ന കാര്യം ആദ്യം ആണ് കേൾക്കുന്നത്...😊😊😊
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
പഴയ കാർഷികസംസ്കാരത്തിന്റെ ഓർമ്മകൾ പങ്കു വച്ചതിനു നമസ്കാരം ടീച്ചർ . കൊയ്ത്തും മെതിയും ഉത്സവം പോലെ തന്നെ കപ്പ പറിയ്ക്കലും വാട്ടലും ഉത്സവങ്ങൾ തന്നെയായിരുന്നു അക്കാലത്ത്‌. കുട്ടികളും ഇതിന്റെയെല്ലാം ഭാഗങ്ങളായിരുന്നു. ടീച്ചറിന്റെ ഇത്തരം കഥകൾ പുതിയ തലമുറയ്ക്ക് കൗതുകവും പഴയവർക്ക് ഗൃഹതുരത്വവും ഉളവാക്കുന്നവയാണ്. ഇത് വെറും പാചക വീഡിയോകളിൽ നിന്ന് എത്രയോ ഉയരത്തിലാണ് നിൽക്കുന്നത്!!🙏🙏
@deepachandran6271
@deepachandran6271 3 жыл бұрын
Teacherodoppam aa കാലഘട്ടത്തിലൂടെ സഞ്ചരിച്ചു ഉത്സവവും കൂടി വന്നു....ചുട്ട തേങ്ങയുടെ സ്വാദ് പോലും നാവിലൂറിയോ എന്ന് സംശയം...😍😍😍
@santhoshmg009
@santhoshmg009 3 жыл бұрын
പണ്ട് കാലത്തെ ഉത്സവങ്ങൾ ആയിരുന്നു, പുര മേയുന്നത് കൊയ്ത്തുകഴിഞ്ഞാൽ വൈക്കോൽ തുറു ഇടുന്നത് കപ്പ വാട്ട് എന്നിവ ഒക്കെ. അതിൽ ടീച്ചർ പറഞ്ഞ പോലെ പണിക്കാരും വീട്ടുകാരും കുട്ടികളും എല്ലാം ഒരുപോലെ പങ്കെടുക്കുന്ന ഉത്സവം, നൊസ്റ്റാൾജിയ
@shobap7316
@shobap7316 3 жыл бұрын
. thank you t. eacher. Ormakal....
@adhidhanwan6445
@adhidhanwan6445 3 жыл бұрын
Thanks
@jayvalsan5501
@jayvalsan5501 3 жыл бұрын
Thank you Suma teacher for taking us down memory lane... rather more specifically, ‘kappa’ memory lane. Never knew anything about an ulsavam related to kappa. Our ancestors were simply great about growing their food and their wonderful ways of preserving them. As they say, grow your food and never starve. We are blessed to hear from you first hand all that history related to our edible produce. I wonder was it a pan keralan phenomena or just more Southern Kerala? Kappa in these times, is pretty universal but from what I know Northern Kerala didn’t have a lot to do with kappa unlike the south. Can you shed light on this please? I have amusing incidents of wonderment when I purchase plantains and some of those who are at the check out counter never fail to ask, what do you do with those? I tell them I sautée them on a pan with some clarified butter( they wouldn’t know about ghee either,though some major chains do carry them) and they are in wonderment and some have on occasion told me they are going to try it. I am grateful for my keralan roots that allow me to understand our food. And I hope our kids and their kids understand our food journey. Yes, I continue to live on a steady diet of nostalgia and with Suma teacher I delve right into it.
@kalanair2053
@kalanair2053 3 жыл бұрын
Very nice information. . Love you very much ❤️. Please show how to make kannimanga achar.
@sunushaji4308
@sunushaji4308 3 жыл бұрын
Hi...Sumateacher...ella kareyavum nallathayittu paranjuthannu..annathe kalathilottu kondupoyi..Thanksss❤❤
@ajmalali3820
@ajmalali3820 3 жыл бұрын
എന്തു രസമാണ് ടീച്ചറമ്മയുടെ സംസാരം. അമ്മേ , എനിയ്ക്കിതൊക്കെ പുതിയ അറിവാണ്. എത്ര മനോഹരമായിരിക്കും അന്നത്തെ കാലം. ഞങ്ങളൊക്കെ അന്ന് ഇല്ലാതെ പോയല്ലോ . 👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anithamd3843
@anithamd3843 3 жыл бұрын
Wonderful mam first time seeing all these.. Thank you very much... Love you mam.. God bless you🙏
@minisyam4425
@minisyam4425 3 жыл бұрын
ടീച്ചർ അമ്മേടെ ആ ചിരി 'എന്ത് രസമാ '. ഉമ്മ...
@geetheshkannank39
@geetheshkannank39 3 жыл бұрын
Kappa puranam super teacher
@ramsheenakt3573
@ramsheenakt3573 3 жыл бұрын
അമ്മേടെ കഥ കേൾക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടം എനിക്ക്🥰🥰🥰🥰🥰😘
@omanatomy5917
@omanatomy5917 3 жыл бұрын
വെള്ളുകപ്പ ഇടിച്ചു പൊടിച്ച് അരീച്ചെടുത്ത് കപ്പപുട്ട് ഉണ്ടാക്കാൻ വളരെ രുചിയാണ്.
@cicykoshy3274
@cicykoshy3274 3 жыл бұрын
Very interesting to listen to ur stories Amma😍😍😘😘ur narration too is very good 👍👍
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
oru pazhaya kaala ormakal vivarichu thanna teacherinu othiri thanks .
@sreedevinair4799
@sreedevinair4799 3 жыл бұрын
Thank you Teacher for teaching me to make AVAL KAPPA. THANK YOU VERY MUCH.
@saritanandakumar3716
@saritanandakumar3716 3 жыл бұрын
Thanks so much for this culinary journey of Kappa., 🙏 Very nicely presented. 👌🏿
@bindus1403
@bindus1403 3 жыл бұрын
Seing and hearing you is very soothing, love you amma ❤❤❤😘😘😘😘
@tenysibil4216
@tenysibil4216 3 жыл бұрын
എന്റെ കുട്ടിക്കാലം ഓർത്തു പോയി. നന്ദി
@blithespirit9144
@blithespirit9144 3 жыл бұрын
Thank you Suma teacher for this fascinating culinary history. i love kappa with fish.
@sheebavdamodar1776
@sheebavdamodar1776 3 жыл бұрын
Nostalgic memories Our kappavattu ulsavam was a two days function. We are enjoying too much. Good memories ❤️❤️ I belongs to Kottayam
@vvscreativeworks
@vvscreativeworks 3 жыл бұрын
എൻ്റെ അമ്മയുടെ ഓർമ്മ വന്നു ഇത് കണ്ടപ്പോൾ
@anchanaar
@anchanaar 3 жыл бұрын
Aval കപ്പ എന്തിനൊക്കെ ഉപയോഗിക്കാം. തേങ്ങ തീയിൽ പൊരിക്കുന്നത് ആദ്യമായി കേൾക്കുവാ.. എന്നെ പോലെ ധാരാളം പേര് കാണുന്നല്ലോ.. ടീച്ചർ പറഞ്ഞത് കൊണ്ട് ഇതൊക്കെ കേൾക്കാൻ എങ്കിലും പറ്റി 🙏🙏🙏🙏🙏
@geethikavineesh5287
@geethikavineesh5287 3 жыл бұрын
Teacher Ammayude paajakam pole thanne kadhakal kelkkaanum ishttaane,ottum skip cheyyaathe kandirikkum 😍👍😍😍😍
@binduau2759
@binduau2759 3 жыл бұрын
Kappa kadhakalum kappa kondulla vibhavangalum assalayi orupadu thanks teacher 🙏🙏❤️
@sheebafarsanafahads.f.f8199
@sheebafarsanafahads.f.f8199 3 жыл бұрын
പഴയകാല ത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയ ടീച്ചറിനു ആദ്യം തന്നെ 🙏🙏.. ഞങ്ങളുടെ മക്കൾക്ക്‌ ഇത് പുതിയ അറിവാണ്... അവർക്കിപ്പോൾ സുമ ടീച്ചറിന്റെ ക്ലാസ്‌ കേൾക്കൻ ഒത്തിരി ഇഷ്ടമാണ്... Thanku ടീച്ചർ
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
കപ്പവാട്ട് നാട്ടു കാരുടെ ഒരു കൂട്ടായ്മ ആയിരുന്നു. ഇന്നും ചില സ്ഥലങ്ങളിൽ കപ്പവാട്ടുന്നുണ്ട് എങ്കിലും അതു കൂലി കൊടുത്തു ചെയ്യുന്ന ഒരു ജോലി മാത്രമായി പഴയ കൂട്ടായ്മയും ഉത്സവവും ഒന്നും ഇല്ല ഒരു ചെറിയ കപ്പവാട്ട് demo ടീച്ചർ കാണിച്ചു തന്നു ഞങ്ങളുടെ നാട്ടിൽ വെള്ളു കപ്പയും പുഴുക്കു വെക്കുമായിരുന്നു നമ്മുടെ തനതായ ഭക്ഷണ സംസ്ക്കാരവും അതിനെ ചുറ്റി പറ്റിയുള്ള വിവരണവും വളരെ ആസ്വദിക്കുന്നു. Thanks Teacher.
@minikuttys5591
@minikuttys5591 3 жыл бұрын
Teacher njangaluday veetilum kappa vattu uthsavam undayirunnu ❤
@jayasreep2158
@jayasreep2158 3 жыл бұрын
Wonderful recipes. Thank you very much for the effort you made.
@sunushaji4308
@sunushaji4308 3 жыл бұрын
Hi..Sumateacher...namukku ariyathepoya karengal paranjuthannathinu ..Thankax
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
Thank you so much Teacher കപ്പ ഉപ്പേരി വറുക്കുന്നതു കണ്ടപ്പോഴേ ഓർത്തതാ അവൽകപ്പ ഉണ്ടാക്കുന്ന വിധം ചോദിക്കണം എന്ന് അവൽ കപ്പ കടകളിൽ വാങ്ങാൻ കിട്ടുമോ?
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
തേങ്ങ ഇങ്ങനെ കഴിക്കുന്ന കാര്യം ആദ്യമായി അറിയുകയാ 🙏
@thulasidevi5238
@thulasidevi5238 3 жыл бұрын
ടീച്ചറെ പ്രണാമം, ചെറുപ്പ കാലത്തിലേക്കു, കൊണ്ടുപോയതിനു
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 3 жыл бұрын
ടീച്ചറമ്മ ഞാൻ പുര മേയുന്ന ഉത്സാവത്തെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ കപ്പ ഉത്സവം ആദ്യമായി കേൾക്കുക യാ ണ്. നല്ല കഥകൾ, നല്ല പാചകം luv you teacheramma
@sobhal3935
@sobhal3935 3 жыл бұрын
കപ്പ ചെത്ത്, കപ്പ വാട്ട്, മഴക്കാറുണ്ടങ്കിൽ കപ്പ ചെത്തുകാരും അയൽപക്കക്കാരും എല്ലാം കൂടി വന്ന് കപ്പ പെറുക്കുന്നതും എല്ലാം ഓർമ്മ വന്നു. നല്ല മഴ പെയ്യുമ്പോഴാണ് ഉപ്പേരി കപ്പ വറുക്കുന്നത്. എന്തായിരുന്നു രുചി. നന്ദി ടീച്ചർ.
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
It' remindes me of our child hood. We loved to watch these things with so much enthusiasm and excitement.
@renulal7384
@renulal7384 3 жыл бұрын
Thanks a lot for this valuable information teacher ❤️
@mayajayakumar2290
@mayajayakumar2290 3 жыл бұрын
Teacher ammayil ninnum nalla arivukalanu kittunnathu 😘
@sreedevipv7930
@sreedevipv7930 3 жыл бұрын
Priya teacher ithupoleulla arivukal iniyum pratheekshikunnu
@lucyaloysius7103
@lucyaloysius7103 3 жыл бұрын
Which type is used for making puttu
@unninair6119
@unninair6119 3 жыл бұрын
എ൯്ടെ കുട്ടിക്കാലം ഓ൪മ്മ വന്നു. പണ്ട് അമ്മയുടെ തറവാട്ടില് ഇതൊക്കെ ചെയ്യുമായിരുന്നു.
@Iblamehari7
@Iblamehari7 3 жыл бұрын
അയ്യോ ഫസ്റ്റ് കമന്റെ ചെയ്യാൻ വന്നതാ ഞാൻ ചമ്മി☺️☺️
@sushamohan1150
@sushamohan1150 3 жыл бұрын
Thanks a lot for the wonderful description of the good old days 👍❤️
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
Thenga chuttu kazhikkunna karyam aadyam aayi kelkkunnu athu pole aval kappayum puthiya arivukal pakarnnu tharunna ammaykku 🙏🙏😘😘
@ampikaampika8507
@ampikaampika8507 3 жыл бұрын
Teacher എന്റെ അമ്മുമ്മ യുടെ വീട്ടിൽ ഇതുപോലെ കപ്പ ഉപ്പേരി ചീനി vattel ഉണ്ടാക്കിയിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
@valsalaraju2332
@valsalaraju2332 3 жыл бұрын
Very, very, Nostalgic, memmary
@dapssuvindran3135
@dapssuvindran3135 3 жыл бұрын
Nice beautiful way u explain each dish
@Uma_asok
@Uma_asok 3 жыл бұрын
Wonderful replicas.Expect more.
@sushamasurendran5392
@sushamasurendran5392 3 жыл бұрын
Hi Teacheramma Ammaude chanel sthiram kanarunde orupadishtamane kappa vibhavangal eppozhum undakarunde
@elizabethoommen5669
@elizabethoommen5669 3 жыл бұрын
അവലുകപ്പ ആദ്യമായി കാണുന്നു.
@anitharanicv7850
@anitharanicv7850 3 жыл бұрын
Seeing and hearing avalukappa 1st time.will sure sure make
@footballedit1067
@footballedit1067 3 жыл бұрын
Good one dear Teacher 🌹
@salijarajan7511
@salijarajan7511 3 жыл бұрын
ടീച്ചർ അമ്മാ 👌👌😍😍
@padmajamenon6063
@padmajamenon6063 3 жыл бұрын
Namaskaram. adyamayi ketathanu. nannayitund
@abrahamjoseph1555
@abrahamjoseph1555 3 жыл бұрын
Thank you Teacher, for sharing the information 🙏
@csmenon1969
@csmenon1969 3 жыл бұрын
ഇഷ്ടം 💓
@marykutty6369
@marykutty6369 3 жыл бұрын
Nostalgic stories ,I have witnessed these kind of programmes
@FoodieGadi
@FoodieGadi 3 жыл бұрын
Super ❤️❤️
@deepalizaalex1933
@deepalizaalex1933 3 жыл бұрын
എന്റെ കുട്ടിക്കാലം ഓര്‍ത്തു പോയി..
@rasiyaph1741
@rasiyaph1741 3 жыл бұрын
Kappa. Njan. Varuthu. Super. Ayirunnu👍
@mayarajasekharan7774
@mayarajasekharan7774 3 жыл бұрын
Time മെഷീനിൽ ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ടീച്ചർ 😍😍 Love you very much. കൂട്ടുകാരായിരുന്ന ഓമനമൃഗങ്ങളെയും ഓർത്തുപോയി. സ്നേഹവും അനുകമ്പയും കാരുണ്യവും പഠിപ്പിച്ചത് അവരും കൂടിയായിരിക്കണം.
@lizzysathyan3401
@lizzysathyan3401 3 жыл бұрын
Valarie sari ammachi ormaputhuki Nanni🙏
@sinyvinod2978
@sinyvinod2978 3 жыл бұрын
Njan aadya maanu ethellam ariyunnath.Thanks teacher amme
@vinaychandran6340
@vinaychandran6340 2 жыл бұрын
നല്ല അറിവ്
@praisethelord4086
@praisethelord4086 3 жыл бұрын
Teacher amma paranjamathi njangalkku aa sound ennum kelkkanam
@radhikajayachandran4377
@radhikajayachandran4377 3 жыл бұрын
Good evning teacher❤❤❤❤❤
@mercyjacobc6982
@mercyjacobc6982 2 жыл бұрын
വാങ്ങി ഉണ്ടാക്കി നോക്കട്ടെ
@muhammadfasil1413
@muhammadfasil1413 3 жыл бұрын
ടീച്ചർക്ക് നമസ്ക്കാരം
@NashithNahan7
@NashithNahan7 3 жыл бұрын
♥️
@komalamsekharan5796
@komalamsekharan5796 3 жыл бұрын
Njangalude.naatil Kaplan kondu ithonnum chaiarilla. Vellakappa podichu put undakum. Teacher paranjathellam puthiya arivukal.
@anjukumar5512
@anjukumar5512 3 жыл бұрын
Correct teacher
@rohithmatt
@rohithmatt 3 жыл бұрын
❤️❤️❤️
@shamnanishad3060
@shamnanishad3060 3 жыл бұрын
Ente amma ummaa😘😘😘
@ushaareepuram9903
@ushaareepuram9903 3 жыл бұрын
👌👌👌👌😘😘😘😘
@deepthirajan1761
@deepthirajan1761 3 жыл бұрын
anikku Kappa Nalla ishtama
@rajithomas5068
@rajithomas5068 3 жыл бұрын
ടീച്ചറമ്മ, ഈ വർഷം ആർക്കും കപ്പ വേണ്ട. ഞാൻ കുറച്ചു കപ്പ പറിച്ചു വാട്ടുകയും, കുറച്ചു ഉപ്പേരി കപ്പയും ആക്കി. ബാക്കി അവിടെ നിൽപ്പുണ്ട്.
@indupunnakamugal4236
@indupunnakamugal4236 3 жыл бұрын
Thankyou teacher 😘😘👍
@fathimamp9209
@fathimamp9209 3 жыл бұрын
Thank.you.teacher.anna.padippich.7..am.classil.teachera.face.ulla.teacher.anikishtamayi.teacherakNdath.anta.teachera.orm.vanhupozhi 😭
@sandhyarajagopalan5980
@sandhyarajagopalan5980 3 жыл бұрын
👍👍
@sindhuanilan4060
@sindhuanilan4060 3 жыл бұрын
സൂപ്പർ
@narayannair7574
@narayannair7574 3 жыл бұрын
Thank you for sharing 🙏
@ginujacob9743
@ginujacob9743 3 жыл бұрын
Ammasupper
@Sreedevi.1964
@Sreedevi.1964 3 жыл бұрын
എന്റെ അമ്മ വന്നല്ലോ 👍
@rajagopaltr4199
@rajagopaltr4199 3 жыл бұрын
Good evening teacher Eppol ethu okke undakkan puthiya thalamurakku neram illa
@lathadevi2934
@lathadevi2934 3 жыл бұрын
നന്ദി ഞങ്ങൾ അങ്ങോട്ടല്ലേ പറയേണ്ടത്
@Gkm-
@Gkm- 3 жыл бұрын
ടീച്ചറമ്മ Thank you so much
@pranavps6169
@pranavps6169 3 жыл бұрын
നല്ല ഓർമ്മകൾ.
@sindhuknair7265
@sindhuknair7265 3 жыл бұрын
👍👍🙏
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👍👍🙏
@kjayakumar6887
@kjayakumar6887 3 жыл бұрын
😘❤🥰🙏😍
@thamasas9769
@thamasas9769 3 жыл бұрын
ടീച്ചർ കപ്പയുടെ കയ്പ് മാറ്റാനുള്ള എന്ത് ചെയ്യണം
@sreelekhavinod6630
@sreelekhavinod6630 3 жыл бұрын
❤️❤️❤️❤️❤️
@ushavalsan192
@ushavalsan192 3 жыл бұрын
Good presentation
@shyamalagovindan4210
@shyamalagovindan4210 3 жыл бұрын
പക്ഷെ ഞങ്ങളുടെ നാട്ടിൽ ,മലബാർ ഭാഗങ്ങളിൽ ഇങ്ങനെ യൊരു കാര്യം ഇല്ലായിരുന്നു.. എന്നു തോന്നുന്നു... കേട്ടിട്ടില്ല.
@sachiNeeladri
@sachiNeeladri 3 жыл бұрын
ഇടുക്കി കോട്ടയം ജില്ലകളിലാണ് പ്രധാനമായും കാണുന്നത്
@vanajakk2964
@vanajakk2964 3 жыл бұрын
മറ്റു മൂന്നു വിഭവങ്ങളും ഉണ്ടാക്കും. അവലു കപ്പ ആദ്യമായി കാണുന്നു. ഒന്ന് ട്രൈ ചെയ്യാം. കപ്പ ഉപ്പേരി അല്ല, കൊണ്ടാട്ടം മാണ് ചെയ്യുക. ചെണ്ടമുറിയനായി വാട്ടി, ഉപ്പേരി ക്ക് അരിഞ്ഞ കണക്കിന് തന്നെ അരിഞ്ഞ് ഉണക്കി വെക്കും . വാട്ടുമ്പോ മഞ്ഞളും ഉപ്പും ചേർത്താണ് വാട്ടുക. തേങ്ങ ചുട്ട് തിന്നുന്നത് ആദ്യം കേൾക്കുന്നു
@saraswathiamma2373
@saraswathiamma2373 3 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 16 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 61 МЛН
സാമ്പാർസാദം സമ്പൂർണസാദം
20:59
cooking with suma teacher
Рет қаралды 43 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 16 МЛН