വളരെ മനോഹരമായി അവതരിപ്പിച്ചു ടീച്ചർ. നല്ല അറിവ്, അത് പകർന്നു കൊടുക്കു തോറും കൂടുന്നു എന്ന സത്യം ഓർമ്മ വരുന്നു. എല്ലാവിധ നന്മകളും നേരുന്നു. 🙏
@jollybabu89403 жыл бұрын
Tr. വിശേഷങ്ങൾ അറിയുക രസകരമാണ് നല്ല ശൈലി.നന്ദി Tr.
@valsalakumari903 жыл бұрын
വീണ്ടും കണ്ടതിലും കേട്ടതിലുംസന്തോഷം. നിർദേശങ്ങൾ വളരെ നല്ലത് തന്നെ.
@sreedevikuttan18153 жыл бұрын
Super Try cheyyan
@jayakrishnans92583 жыл бұрын
ഉണ്ടാക്കി. സൂപ്പർ ! Thanks for the perfect teaching👍
@soumyasujith83403 жыл бұрын
Teacher ന്റെ വീഡിയോ മാത്രം ഒട്ടും skipp ചൈയ്യാതെ കാണുന്നത് ഞാൻ മാത്രം ആണോ 🙄.. Love uu teacher🌹🌹
@sreelekhadileep88003 жыл бұрын
Nalla upadesam very good
@rajeeshedamana173 жыл бұрын
🙏Tr:..... സുഖമല്ലേ ?...... സുരക്ഷിതമായി സുഖമായി ഇരിക്കൂ ....... വിഭവം അടിപൊളി പിന്നെ ഉണ്ണിമായക്ക് സർവവിധ നന്മകൾ നിറഞ്ഞ മംഗളാശംസകൾ നേരുന്നു ...❤️💖🌹🌹🌹🌹💐🙏
@ajithakumarivp10503 жыл бұрын
ഉണ്ണിമായയ്ക്ക് ആശംസകൾ. സാമ്പാർ സാദം കേട്ടിട്ടുണ്ട്, കഴിച്ചിട്ടില്ല. ഉണ്ടാക്കണം. നന്ദി -
@leelamaniprabha90913 жыл бұрын
Sambar Sadam , അവസരം ലഭിച്ചിട്ടും ഇതുവരെ കഴിക്കാൻ ശ്രമിച്ചിട്ടില്ല എന്തോ താല്പര്യം തോന്നിയില്ല തൈരു സാധമാണ് ഇഷ്ടം അതു നന്നായി ഉണ്ടാക്കാൻ ടീച്ചറിന്റെ ഈ ഷോയിൽനിന്നാണു പഠിച്ചതും സാമ്പാർ സാദത്തെ പറ്റിയുള്ള ചിന്താഗതി മാറ്റി അധികം താമസിയാതെ തന്നെ ഒന്നു prepare ചെയ്യും Thanks Teacher അടുക്കള ജോലിയിൽ കൂടുതൽ താത്പര്യം എനിക്കുണ്ടാക്കിയതിന്
എൻ്റെ ടീച്ചറെ എന്തു രസാ ഇത് കേട്ട് ഇരിക്കാൻ. ഓരോന്നും കാണുമ്പോൾ വായിൽ വെള്ളം ഊറും. അതുപോലെ ടീച്ചറെ കണ്ടൂ കൊണ്ടിരിക്കാനും നല്ല സുഖമാണ്. സമയം പോണത് അറിയുകയെ ഇല്ല. Sreeranjini
@cookingwithsumateacher76653 жыл бұрын
ഹഹഹഹഹഹഹഹ
@shreekalaashodhray95753 жыл бұрын
ടീച്ചറിന്റെ സാമ്പാർ sadam ഇഷ്ടപ്പെട്ടു. ഞങ്ങൾ ഇതുപോലെയുള്ള സിമ്പിൾ ആഹാരം ഇഷ്ടപെടുന്നവരാണ്.
@sushajayakumar64643 жыл бұрын
Super teacher undakkinokkum sure
@deepagopinathansathya1023 жыл бұрын
ടീച്ചറമ്മാ , സാമ്പാർ സാദം എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായാണ് ഞാൻ സാമ്പാറ് സാദം ഉണ്ടാക്കുന്നത് കാണുന്നത്. 👌👌👌 ഇനി തീർച്ചയായും ഉണ്ടാക്കി നോക്കാം. തൈര് സാദം ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറമ്മ തന്നെ പറഞ്ഞു തന്നിരുന്നല്ലോ. ഉണ്ണിമായക്ക് വിവാഹ മംഗളാശംസകൾ നേരുന്നു💐💐💐💐 സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Teacher amme oru motivation video cheyyu amme ....ammayude satharana vaakukal polum njangalill valiya impact undaakunnu appo oru motivation video cheithal valare nannayirikkum love u ammaaa🥰🥰😘
@priyanair18483 жыл бұрын
Happy Married Life dear Unnimayamol God bless u with a long and happy Married life
@gracechacko49373 жыл бұрын
Teacher amma ente ettavum favourite aanu sambar sadam . Tamilnadu aanu school college oke padikkmbam ente fav aanu sadhangal. cooking videos allathapo polum ammade samsaram kettirikkan nalla oru feel aanu. Oru divasam Sirne koode kanikane plzzz
@bps60733 жыл бұрын
Teacher amey sambhar Rice super. Undakanam udanthaney. Love you❤
@VRCINEMAS1383 жыл бұрын
ഇന്ന് സാമ്പാർ പൊടി ഉണ്ടാക്കി. എന്തായാലും നാളെ തന്നെ ഇത് ഉണ്ടാക്കും. 🌹
@jmmedia71243 жыл бұрын
ടീച്ചറിനെ കാണുന്നതും ആ സംസാരം കേൾക്കുന്നതും തന്നെ സന്തോഷം
ടീച്ചർ നമസ്കാരം സാമ്പാർ സാദം സൂപ്പർ ഉണ്ണിമായ ക്ക് എല്ലാവിധ നന്മകളും നേരുന്നു ആശംസകൾ നന്നായി വരട്ടെ
@cookingwithsumateacher76653 жыл бұрын
Ok . Shall informher
@tasyfood0093 жыл бұрын
Video kanan late ayi . Ennetheyum pole super recipe 👌 sambar sadam super.😊
@jayasrees53043 жыл бұрын
Thank you teacher amma, ഉണ്ണി മായയക്ക് ആശംസകളും അനുഗ്രഹങ്ങളും നേരുന്നു
@Joseph-thomas-z3n3 жыл бұрын
ഉണ്ണിമായക്കു വിവാഹ മഗ്‌ളാശംസകൾ നേരുന്നു, എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
@cookingwithsumateacher76653 жыл бұрын
പറയാമേ
@shahzafathimakh9993 жыл бұрын
ടീച്ചറെ ഇന്ന് ഞാൻ video വൈകിയ കണ്ടേ net തീർന്നു പോയി net കയറ്റിയത്തും ടീച്ചറെ വീഡിയോ യാ ഞാൻ ആത്യം കണ്ടതും അത്രക്കിഷ്ട്ടമാ ടീച്ചറുടെ വിഡിയോ കളും അതിലുപരി ടീച്ചറുടെ സംസാരം ഓരോ മെസ്സേജ ജുകൾ ഞാൻ എപ്പോഴു ടീച്ചറുടെ വീഡിയോ കൾക്ക് കമന്റ്റും ചെയ്യാറുണ്ട് കാരണവും ഉണ്ട്ട്ടോ ടീച്ചറെ ഞാൻ പഠിക്കുമ്പോൾ ടീച്ചർമാരൊക്കെ നല്ല സ്ട്രിക്കട്ടായിരുന്നു അപ്പൊ ടീച്ചറെ കാണുമ്പോൾ എപ്പോഴു ഞാൻ ഓർത്തുപോഗും ഇത്രയും പാവമായിട്ടുള്ള ടീച്ചർ മാരും ഉണ്ടല്ലേ അതുകൊണ്ട് തന്നെ എപ്പോഴു ഞാൻ മുടങ്ങ അതേ വീഡിയോ കൾ കാണും പ്രോത്സാഹിപ്പിക്കും ഇന്നത്തെ സാമ്പാർ സാദം ഒരു സമ്പൂർണ സമ്പൂർണ സധം എന്നു manasilayi ഉണ്ടാക്കി നോക്കും നന്ദി namaskkaram💞
@leelammajose26133 жыл бұрын
സാമ്പാർ സാദം ഉണ്ടാക്കി. Superb ടീച്ചർ ❤️❤️
@abrahamvarghese8722 жыл бұрын
SUMA TEACHER A Big Salute
@jayavallip58883 жыл бұрын
ഞാൻ ഉണ്ടാക്കി ടീച്ചർ!!നന്നായിട്ടുണ്ട്. 👌👌ടീച്ചർ പറഞ്ഞപോലെ ഒരു പപ്പടം ഉണ്ടായാൽ മതി. 👍❤❤
@cookingwithsumateacher76653 жыл бұрын
അതേയതെ. ജയാ.
@sureshleena66243 жыл бұрын
Teacher പറഞ്ഞു തന്നപോലെ ഉണ്ടാക്കാം,🥰പിന്നെ സുഖം തന്നെ അല്ലേ ടീച്ചറെ, ടീച്ചർ പറയുന്ന ഓരോ കാര്യവും കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്,
@cookingwithsumateacher76653 жыл бұрын
മതി മതി. വല്ലപ്പോഴും ഉണ്ടാക്കി നോക്കു
@chandrikanair52993 жыл бұрын
Very good preparation thanks ❤🌹🙏
@radhamonyps37152 жыл бұрын
Teacher last paranjathu nall oru message anu..we should not wast food at any cast...love you teacher..
@cookingwithsumateacher76652 жыл бұрын
രാധേ കണ്ടിട്ടു കുറെ ആയി..
@radhamonyps37152 жыл бұрын
@@cookingwithsumateacher7665 Hai.. Teacher..mam nde ella receipes m kanarundu...Thank you for sharing..love you.. Innu chakkakuru pavakka thoran undakki...super..
@deeptijafri79923 жыл бұрын
Teacher Ammeye kanunnathu enikk othiriyum Eshtama ,Love u Amma😘
@sujathaa60193 жыл бұрын
Sure ഉണ്ടാക്കണം ..... പുതിയ വിഭവം .........❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@saraswathinm83953 жыл бұрын
Very nice ippozhanukanunnath
@sobhal39353 жыл бұрын
ഉണ്ണിമായയ്ക്ക് നല്ല ഒരു വിവാഹ ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ആരാണ് വീഡിയോ എടുക്കുന്നത്. സാമ്പാർ സാദം ആഹാ അടിപൊളി.
@lathadevi52403 жыл бұрын
Dear teacher, I made this. Was superb. Thank you ❣️
@vinayamallya41943 жыл бұрын
Congratulations to Unnimaaya and thank you for today's receipe
@rugminir81693 жыл бұрын
Congratulations and best wishes to Unnimayamol.. lockdown കാലത്തെ പ്രമാദമായ സാമ്പാർ സാദം. Vettiadikkan തോന്നുന്നു കേട്ടൊ. അഭിനന്ദനങ്ങൾ..
@minimathai76813 жыл бұрын
Undakki.Super
@sindhu1063 жыл бұрын
ഉണ്ണിമായക്കു മംഗളാശംസകൾ. ഈ lockdown കാലത്ത് ചട്ടങ്ങൾ പാലിച്ചു നടത്തിയ ഏക വിവാഹമായിരിക്കും.18 പേർ. മാതൃക ആയിരിക്കട്ടെ ഏവർക്കും.
@cookingwithsumateacher76653 жыл бұрын
ശരിയാ
@jayavallip58883 жыл бұрын
Ayyo teacherinde nalla koottu poyi. Pokathirikjan pattillallo. Unnimaya vilichille..? Thank u teacher. Super 👌👌👍👍❤❤❤❤
@cookingwithsumateacher76653 жыл бұрын
വിളിച്ചു ഞാനും വിളിക്കാറുണ്ട്
@shinegopalan46803 жыл бұрын
സാമ്പാർ സാദം വളരെ ഇഷ്ടമായി 👍
@rojireji54573 жыл бұрын
I like this very much
@anju.65633 жыл бұрын
Adipoli
@AndroidAndroid-hw1pb3 жыл бұрын
Hi teacher Namaste 🙏 Nice recipe 👌👌👌👌 God bless you 🙏
@beenaanand82673 жыл бұрын
Very nice. Thank you teacher
@gangamuralidhar84693 жыл бұрын
Dear Suma teacher, I have been watching your channel regularly. I love the way you talk, slowly and clearly. It's very comforting ☺. I have a small suggestion for the sambar rice. I usually pressure cook rice and toor dal, 1:1 (water 6 cups for 1 cup rice and 1 cup dal)together with salt and turmeric. It's easy and comes out well.
@cookingwithsumateacher76653 жыл бұрын
Ok. Thankq. Shall try thos
@cookingwithsumateacher76653 жыл бұрын
this
@lakshmikuttynair88183 жыл бұрын
Nannayittundu teacher.
@manujohn46123 жыл бұрын
ജയശ്രീ ക്ക് നന്ദി ... ടീച്ചര്‍ ക്ക് നന്ദി ..
@suryaprabha58843 жыл бұрын
Good morning dear Sumechi. Njan undakkinokkiyittu abiprayam parayam. H
@peethambaranputhur55323 жыл бұрын
ഇത് പൊളിച്ചു 😜അടിപൊളി , തൈര് സാദം അറിയാം, ഇത് ആദ്യമായി കാണുകയാണ് സൂപ്പർ 👌👌👌🙏🌹🌹🌹
@cookingwithsumateacher76653 жыл бұрын
ഹഹഹഹഹഹ
@malinip12023 жыл бұрын
Very nice
@revathysvarmha3 жыл бұрын
Teacher, Sambar sadam in tamilnadu or bisbilabath at Karnataka... Little ghee and pappad is good combination... White coconut chutney is also served with this..... But I like Puliyogara, lemon rice... than sambar rice.. 😍😍😘😋😋 teacher for better taste avoid cooking in pressure cooker. Slow cooking will give a special aroma for Sambarsadam 😋😍❤
@cookingwithsumateacher76653 жыл бұрын
I was on slow cooking. Never put the weight anywhere
@revathysvarmha3 жыл бұрын
@@cookingwithsumateacher7665 yes.. Yes.. Second time only i observed ut.. this teacher.. I am sorry.. Apologizes..
@radharavi28913 жыл бұрын
ഉണ്ണിമായയ്ക്ക് വിവാഹ ആശംസകൾ ഒപ്പം സാമ്പാർ സാദം കാണിച്ചു തന്ന ചേച്ചിയ്ക്ക് ആശംസകൾ
@footballedit10673 жыл бұрын
Good one Ma'am.
@lathakumari21533 жыл бұрын
അമ്മേ സുഖമാണോ ❤❤സാമ്പാർസാദം സൂപ്പർ 👍👍നമ്മുടെ ഉണ്ണിമായക്ക് വിവാഹമംഗളാശംസകൾ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏❤❤❤❤❤
@cookingwithsumateacher76653 жыл бұрын
പറയാമേ
@prasannakumari25053 жыл бұрын
Unnimaya best wishes to happy married life
@shylajarpillay90083 жыл бұрын
Did u had it for lunch? Thank u teacher.It is similar to Gujarati vagharela khichdi. Means kadukuvaratha khidchi. We set with papad, achar, Dahi. It is severs for mass too
ടീച്ചറെ, ഒരു day in my life ചെയ്യുമോ. പറഞ്ഞാലും മതി. 🥰😍🥰🥰
@mariammak.v42733 жыл бұрын
First thing I wish happy married life to Unnnimaya our Camara women.lwont bother whatever you do Amma but your talk your presence highly appreciable.Very lovable Ammachi.Sivadass Sir very lucky to have a wife like you.God bless and long life both of you.
@cookingwithsumateacher76653 жыл бұрын
Cheyyaam mone
@akhileshsvnair3 жыл бұрын
@@cookingwithsumateacher7665 🥰🥰 ok teacher amma
@ratnakalaprabhu52703 жыл бұрын
Kandittu eduthu kazikkan thonni kothi uoorum sadam ugran teacher namaskkaram teacher
@jayasreespillai16833 жыл бұрын
Nalla dish
@sushamohan11503 жыл бұрын
Thanks dear teacher..❤️ Best wishes to unnimaya for a happy married life ❤️
@sukumariamma44513 жыл бұрын
God biess you teacher 👍👍👍
@virtueworld91753 жыл бұрын
സുമക്കുട്ടിയേ ഇതാണ് ഞങ്ങളുടെ ഐറ്റം Pന്നെ അപ്പളം അച്ചാർ മുട്ട മസാല Pന്നെ പരിപ്പ് വേവിക്കുമ്പോൾ ഇച്ചിരി കടല പഠാണി എല്ലാം ഇട്ടാൽ നല്ലതാണ് തൊടാൻ ഉരുളക്കിഴങ് പഠാണി ഗ്രേവി Super Pന്നെ ക്യാരറ്റ് ബീൻസ് എന്നിവ തീർച്ചയായിട്ടും വേണം മല്ലിയില Compalsary Pന്നെ നല്ല അരിയാകണം പച്ചരി ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട് തമിഴാണ് ഉണ്ണിക്കുട്ടിക്ക് വിവാഹ മംഗളാശംസകൾ
Nice recipe and presentation too thanks 🥰🥰🥰😍😍😍💐💐💐💐👍👍👍👍🍧❤❤❤❤💥💥💥👏🙏,excellent story teller and tips too very correct amma God bless you 💥💥👏🙏
@cookingwithsumateacher76653 жыл бұрын
Hai. Glad to hear
@rekhapillai89263 жыл бұрын
Good morning teacher.njanithu try cheyyum.Convey our best wishes and blessings to Unnimaya and husband❤️❤️
@abdulrazacmohammedbasheer90403 жыл бұрын
Teacher sugamano nice dish.thanks you.😄😄😁😁😄
@lekshmipriyasajith86603 жыл бұрын
വിവാഹമംഗളാശംസകൾ unnimaaya🙏
@amanuvlog73713 жыл бұрын
Good sound
@salini21813 жыл бұрын
ശരിയാ ടീച്ചർ . ഉണ് മേശയിൽ ഇഷ്ടപെട്ട ആഹാരം കിട്ടിയില്ലെങ്കിൽ ആണുങ്ങളുടെ മുഖം വാടും
@seejals5473 жыл бұрын
Aunty ,are you a chemistry teacher? I'm so proud of you
@Annz-g2f3 жыл бұрын
Though I was working in Tamil Nadu I have not had this sambhar sadam anyway Mam's recipe I am going to prepare for tomorrow's lunch
@cookingwithsumateacher76653 жыл бұрын
Oh. Good molu
@Prameela5893 жыл бұрын
ടീച്ചർ അമ്മേ ആദ്യം തന്നെ ഉണ്ണിമായ കുട്ടി ക്ക് വിവാഹമംഗളാശംസകൾ 💞💞♥️♥️ക്യാമറ ലേഡി ടെ vaccancy ആർക്കു കൊടുത്തു 😄സാമ്പാർ സാദം പ്രമാദം 👍👍ഞാൻ കഴിച്ചിട്ടുണ്ട് ശരവണ ഭവൻ restaurant il നിന്ന് ഇഷ്ട്ടമാണ് എല്ലാ സാദവും ♥️help ചെയ്യാൻ ആളുണ്ടോ ബലം പിടിച്ചു ഇളക്കുന്ന കണ്ടപ്പോ ഒരു വെഷമം 😔stay safe and healthy always🙏
@cookingwithsumateacher76653 жыл бұрын
വേറെ രണ്ടു പേര് വന്നു geethu. She has a 4 year old baby boy. Vaisakh. Engineering graduate
@Prameela5893 жыл бұрын
@@cookingwithsumateacher7665 ഓക്കേ ടീച്ചർ അമ്മേ 👍👍welcome geethu.. And hats of to be with our wonderful youtuber 😜😜🙏🙏
@bhasiraghavan31413 жыл бұрын
New information. Thank u Teacher.
@cookingwithsumateacher76653 жыл бұрын
Welcome
@jithamnair66073 жыл бұрын
👌👌👌
@smithajothishkumar11843 жыл бұрын
Best wishes Unnimaya. Happy to hear you and see you Amma as always 😀😘
@vishnuaranattu31113 жыл бұрын
Hi... Teacher...First Comment❤️
@cookingwithsumateacher76653 жыл бұрын
മഴയുണ്ടോ
@vishnuaranattu31113 жыл бұрын
@@cookingwithsumateacher7665 ഇന്ന് ഇവിടെ (ആലപ്പുഴ)താരതമ്യേന കുറഞ്ഞ മഴ ആയിരുന്നു
@aswathymanoj50283 жыл бұрын
Super recipe .teacheramma
@induprasobh50543 жыл бұрын
Really a delicious recipe Amma.... So sweet of you😍😍😍 Love you So much♥️♥️😘
@omanajacob24703 жыл бұрын
നല്ലനിർദ്ദേശം
@ambikakumari5303 жыл бұрын
Best wishes to Unnimaya.❤️👍Nice n tasty recipe teacher.👍
@nidhirammohan69153 жыл бұрын
Nice recipe 💕.
@sandhyaranjan87753 жыл бұрын
സൂപ്പർ ☺️
@minithomas40363 жыл бұрын
👍
@aishuremya29143 жыл бұрын
So nice amma....Best wishes to Unnimaya....
@sicyjohn41703 жыл бұрын
Teacher amme sambar Sadam rembam super ❤️
@drmaniyogidasvlogs5633 жыл бұрын
Simple,delicious as well as nutricious👍🏻🙏🏼😇
@cookingwithsumateacher76653 жыл бұрын
അതേ
@indiragopinath13253 жыл бұрын
Thanks teacher.
@ambikamenon94963 жыл бұрын
Nice recipe of sambhar sadam. Happy married life to Unnimaya.
@cookingwithsumateacher76653 жыл бұрын
Ok. Shall tell her now itself. Only through phone
@cookingwithsumateacher76653 жыл бұрын
She coudnt come back after marriage.
@sindhuvinod96633 жыл бұрын
ടീച്ചർ ചക്ക വെള്ള പുഴുക്കും ചമ്മന്തിയും ഉണ്ടാക്കാറുണ്ടോ?