🙏🏻🙏🏻🙏🏻🙏🏻❤️ സാർ ഇത് കേട്ടത് ഒരുപാട് ഭാഗ്യമായി കരുതുന്നു ഞാനാകെ തളം തളർന്നു നിൽക്കുന്ന ഒരു സമയത്ത് ഇത് കേൾക്കാൻ പറ്റി ഞാൻ ചക്രം മെഡിറ്റേഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ എന്നാൽ ഒന്നു ഉണർന്ന് വരാറില്ല ഞാൻ ഈ വീഡിയോയിൽ കാണുന്ന പോലെ ഒക്കെ എന്നും 21 ദിവസം ചെയ്തു നോക്കി വിഷമങ്ങൾക്കും ഒരു മാറ്റവും ഇല്ല കളറുകൾ ഒക്കെ പറയുമ്പോൾ അതൊന്നു മനസ്സിലേക്ക് കയറി വരാറില്ല ഭയങ്കര ക്ഷീണവും ഉറക്കവും പിന്നെങ്ങനെ ആവിട്ടു കൊണ്ടേയിരിക്കും പിന്നെ ഇരിക്കാൻ തോരാതെ എഴുന്നേറ്റ് ഓടാൻ തോന്നുന്നു ഇപ്പോൾ ഞാൻ ഒരുപാട് പ്രാവശ്യം ചെയ്തു കുറച്ചു മാറ്റം ഉണ്ട് സാറിന്റെ ഈ വീഡിയോ കേട്ടത് മുതൽ ഒരുപാട് ആത്മവിശ്വാസം വന്നു സാർ പറയുന്നത് ഇടക്കിടക്ക് കേൾക്കാറുണ്ട് ഞാനൊരു ഭാഗം തളർന്ന ഒരാളാണ് എനിക്കിത് ചെയ്യുമ്പോൾ മുതൽ നെഞ്ചത്ത് നിന്നും ഒരു വേദന പോലെയാണ് എന്നാലും ഞാൻ പിടിച്ചിരുന്നു ചെയ്യും ഒരുപാട് നന്ദിയുണ്ട് സർ ഇത് കേൾക്കാൻ പറ്റിയത് 🙏🏻 ഞാൻ 52 വയസ്സായ ഒരു സ്ത്രീയാണ് എന്റെ മകൻ മരിച്ചുപോയപ്പോൾ ഞാൻ ഒരു വശം തളർന്നു പോയതാ അതിനുശേഷം ഞാൻ ഇതുപോലെ വീഡിയോസുകൾ ഒക്കെ കാണും ഒന്നാമതായി ഞാൻ മരിച്ച ആത്മാക്കളെ പറ്റി വായിക്കാൻ തുടങ്ങി അതിനുശേഷം ഇവിടങ്ങളിൽ ഒക്കെ എത്തി സാമ്പത്തികമായും ഞാൻ വളരെ തളർന്നുപോയി ജോലി പോലുമില്ലാതെ എന്തിലെങ്കിലും ഒന്ന് ചെയണമെങ്കിൽ ഒക്കെ പൈസ കൊടുക്കണം അതില്ലാത്തതുകൊണ്ട് ഇത് പോലെ യൂട്യൂബുകൾ നോക്കൂ ഇത് കാണിച്ചുതന്ന യൂണിവേഴ്സിന് ഒരുപാട് നന്ദി സാറിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻❤️❤
@Libinth5694 күн бұрын
👍👍👍👍👍
@seemakannankara88973 күн бұрын
❤️
@sherrydiaries_8 күн бұрын
Super😍 ഇത്രേം അമൂല്യമായ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു thank you thank you thank you 🙏🏽🎉😊
@SreeKumar-nt3dq7 күн бұрын
ഹരി ഓം❤ മനുഷ്യൻ മാർ സാർ പറയുന്ന അറിവ് കേട്ടാൽ രക്ഷപ്പെടും ഞാൻ സാറിൻ്റെ വീഡിയോ കണ്ടു തുടങ്ങിയ നാൾ മുതൽ എന്നിൽ വളരെ മറ്റങ്ങൾ വന്നു തുടങ്ങി നന്ദി നന്ദി നന്ദി❤❤❤❤❤🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏
@riznaabsal43645 күн бұрын
Thank you❤❤ thank you❤❤ thank you❤❤
@abubecker8370Күн бұрын
ലാ ഹൗല ഒലാ ഖുവ്വത്ത ഇല്ലാ ബില്ലാ... 👍
@radhadamv25558 күн бұрын
അതേ എസ്സ് തിർച്ചയായും ശരിയാണ് 💯 എല്ലാം സിമ്പിൾ ആയി മാറുന്നു എസ്സ് തിർച്ചയായും നന്ദി ഗുരു വേ ❤❤😊😊🌹🌹👍👍
@jitinjitin55668 күн бұрын
Thank you sir 🙏മനസ്സ് വിഷമിച്ച് ആലോച്ചിരുന്ന സമയത്തു തന്നെ അങ്ങയുടെ വീഡിയോ കണ്ടത് 🙏🙏🙏🙏🙏🙏ഒരു പാട് നന്ദി 🙏🙏🙏🙏
@sajusvlog49437 күн бұрын
Thank youu sir... ഇത്രെയും clear ആയി മറ്റൊരു ക്ലാസും കാണാൻ കഴിഞ്ഞിട്ടില്ല... Thank youu sir.. Thank youu universe...❤❤❤
@Libinth5694 күн бұрын
❤
@lathikadinamonu1107 күн бұрын
Very very informative video thank u sir I used to see your videos so long your videos gave me so much growth in my spiritual life God bless you in your journey
@acharyarajukoyikara95236 күн бұрын
ഇത്രയും അറിവുകള്‍ പകര്‍ന്നു തന്ന അങ്ങേക്ക്. ഹൃദയത്തിൽ നിന്ന് BIG SALUTE ❤❤❤❤❤❤❤❤❤
@sudheersudheer20243 күн бұрын
താങ്ക്യൂ യൂണിവേഴ്സ് നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് ലഭിക്കാത്തതരം അറിവുകൾ തന്ന് ആത്മീയതയിലേക്ക് കടന്നു വരുന്നവരെ സഹായിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി നന്ദി നന്ദി ആമീൻ
@guruprakashk64098 күн бұрын
Very good. Thanks
@Leelaantony-n2l2 күн бұрын
Thanks for everything Sir 🙏🙏🙏🙏🙏🙏
@DGP86308 күн бұрын
Thank you ...Njan innu chindicha subject.❤❤❤
@pocotv7998 күн бұрын
God bless you❤🙏❤ sir
@praveenatr46517 күн бұрын
Ithrayum clear aaayi chakra'sine activate cheyyan Paranja Sir nu pinneyum Thanks...,🙏🙏🙏 Thank you Universe 🌈🌈🌈🦋🙏🌈🌈
@salims64258 күн бұрын
ഇത്രയും അറിവ് തന്നതിന് നന്ദി നന്ദി നന്ദി ഗുരുജീ
@vineethcvCV7 күн бұрын
വളരെ മൂല്യമുള്ള അറിവുകൾ Great Sir ✨✨✨
@remadevivijayakumar2098 күн бұрын
Thank you thankyou thank you thank you for everything.❤❤❤
@YogamaayaКүн бұрын
Nice video Great knowledge Do you practice this medication
@harikumar-h8o6 күн бұрын
Fantastic, great, god bless you
@kksajikumarsajikumar43622 күн бұрын
Angayude vakkukal daiva vajanam pole ennil muzhangunnu thank you sir❤❤❤orupadu nundi nandi nundi
@sindhup25348 күн бұрын
നന്ദി ഗുരുവേ. ആഗ്രഹിച്ച വിഷയം. കൃത്യമായി അങ്ങ് മനസ്സിലാക്കി തന്നു. Thank u so much. Thank u Universe
@rejiageorge18923 күн бұрын
Very good information
@reenaram61435 күн бұрын
Tanks sir 🙏❤❤❤
@AnithaAnitha-rq5jl4 күн бұрын
ത്താങ്ങളുടെ നല്ല ക്ലാസ് വളരെ നല്ല താണ് നനി
@vidyahari97428 күн бұрын
Thank u sir 🙏🙏🙏❤❤❤thank u universe 🙏🙏🙏❤❤❤
@geethanair45126 күн бұрын
I really love your episodes very well explained. Very very True ,
🙏🙏🙏🙏❤️❤️❤️❤️ ഒത്തിരി ഒത്തിരി നന്ദിയുണ്ട് സാർ റൂട്ട് ചക്ര ബ്ലോക്ക് ആവുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നും , അത് ആക്ടീവാകുമ്പോൾ ഉണ്ടാകുന്ന മാറ്റം എന്താണെന്ന് നല്ല രീതിക്ക് എല്ലാവർക്കും മനസ്സിലാകുന്ന രീതിക്ക് പറഞ്ഞു തന്നു 🙏🙏🙏 എനിക്ക് റോഡ് ചക്ര ബ്ലോക്ക് ആയിരുന്നു. അത് ആക്ടീവ് ആയപ്പോൾ ഉണ്ടായ മാറ്റമായി എനിക്ക് ഇതിലൂടെ ഒത്തിരി അറിവ് കിട്ടി നന്ദിയുണ്ട് സന്തോഷമുണ്ട് 🙏🙏❤️ ഇതുപോലെ അറിവുകൾ ലോകത്തെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കാൻ സാറിന് ആയുരാരോഗ്യസൗഖ്യം നൽകണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@faisalnadi50818 күн бұрын
എങ്ങനെയാണ് ആക്റ്റീവായത്
@sadasivantcr41947 күн бұрын
ചെവിയുള്ളവരോടാണ് kappen ഇതൊക്കെ പറഞ്ഞത്.
@ANANTHAKRISHNANNAIR7 күн бұрын
ബാർ പറഞ്ഞ കാര്യം എനിക്ക് പ്രശ്നം ഉണ്ട് (കടം)
@UshaSabu-o6d7 күн бұрын
ഒരു ദിവസം കൊണ്ട് ചക്ര ആക്ടീവ് ആകൂമോ.
@nivedraj5066 күн бұрын
Sar namskaram
@anitharaghunathan67117 күн бұрын
Thank you sir for the valuable information 🙏🙏
@smitham.v7807 күн бұрын
Thank you so much sir for the valuable informations🙏❤🙏
@Sreerag.197 күн бұрын
Great narration sir....thank you so much 🎉🎉
@muhammedbasheer3693 күн бұрын
Thankyou sir 👍👍👍👍
@orulillyputtgaadha20328 күн бұрын
Thank you for this video
@NarayananM-p3b6 күн бұрын
Thank you sir thank you Universe
@amudalalammu.77768 күн бұрын
Thank you Sir ❤. Thank you Universe 🙏
@mulla71418 күн бұрын
Thank you sir for your valuable information ❤❤❤❤❤❤
@VijayaKrishnan-m4x8 күн бұрын
Thank you universe thanks 🙏👍 sir
@nayandevkesu32718 күн бұрын
Thank you sir 🙏 God bless you 🙏❤
@mininair93498 күн бұрын
Thank you Guru G, 🎉❤🙏
@klswiftvdi75738 күн бұрын
Thank you sir good information❤❤❤
@madhukumar-lv3pw7 күн бұрын
God bless you thank you ❤❤❤❤
@sreedevipappan38716 күн бұрын
Thank you so much
@pradeepkulakkada13563 күн бұрын
ഗുരുവേ നന്ദി 🙏🏻🙏🏻🙏🏻
@Shahida-g1b7 күн бұрын
Thanki yo sr
@SibilaVk6 күн бұрын
Orupaaad nanni ente manassile doubts enik vendi cheytha vedio pole thank you thank you thank you
@sindhup25347 күн бұрын
ഒരുപാട് നന്ദി.❤
@veenanv6188 күн бұрын
നല്ല അറിവാണ് God bless you jai guru dev
@rejinakj32698 күн бұрын
Thank you universe 🙏
@harinslal91318 күн бұрын
"❤ താങ്കളുടെ തിരുനെറ്റിത്തടത്തിലെന്തേ ഒരു ചുഴി ?❤"
@MumthazMusthafa-y8y8 күн бұрын
ചുഴി വന്നാൽ പ്രതേകിച്ചു എന്തെങ്കിലും അർത്ഥമുണ്ടോ... അറിയാൻ വേണ്ടി ചോദിച്ച് എന്ന് മാത്രം
@betsyphilip48988 күн бұрын
Third eye open aakumbol chuzhi ondaakum
@robinsonkurian27207 күн бұрын
😂
@MumthazMusthafa-y8y7 күн бұрын
@@betsyphilip4898 ആണോ..... പുതിയ അറിവാണ്.. Thank you
@vibinchandh87665 күн бұрын
@@betsyphilip4898yes true.. Like lord Shiva has the trinetra
@BSyore8 күн бұрын
Thank you sir ❤
@HarikuttanAmritha-fp5hh8 күн бұрын
Thank you universe
@Navas-zv1gf18 сағат бұрын
എല്ലാം സത്യം ആണ് ഗ്രേറ്റ് നല്ല അറിവ്.... പ്ലീസ് നമ്പർ
@rejiks60767 күн бұрын
Thank you Sir
@ranil-dm1kx8 күн бұрын
Thank you sir 🙏❤️🙏
@jacobmathew15668 күн бұрын
God bless you 🙏
@premakundoor11805 күн бұрын
Thanku universe
@vasanthic76526 күн бұрын
നല്ല അറിവുകൾ 🙏
@mayadevirm88865 күн бұрын
❤❤ thank u
@DONY777777 күн бұрын
താങ്ക്യൂ സർ ഗോഡ് ബ്ലേസ് യു.
@ushapradeep83817 күн бұрын
Thanks god 🙏🏻♥️
@BhavaniPP7 күн бұрын
Good info sir tq
@aneeshkumarn.s48966 күн бұрын
Thankyoubro❤❤❤
@oormilavaliyaveettil84746 күн бұрын
God massages ...
@BibinThomas-lq9rt5 күн бұрын
Great
@mhdCifar7 күн бұрын
Great 👍
@AmbiliMadhav8 күн бұрын
Thankyou sir ❤❤❤
@mathewjohn81268 күн бұрын
❤❤🎉 Valare nannaayi Sir
@rajeshvk65068 күн бұрын
Thanku.... 🙏🙏🙏🙏🙏🙏🙏
@sijij2568 күн бұрын
അതെ ഭയം. കോപം. ആരോടും നോ പറയാൻ സാധിക്കാത്ത നിസ്സഹായ അവസ്ഥ 😢. ഇത് ഞാൻ മാറ്റിയെടുക്കും 👍
@Adsrsh-tw8iw3 күн бұрын
🙏🏻🙏🏻🙏🏻thankyousir
@varunsnair20815 күн бұрын
Super ഞാൻ തെ തേടി നടക്കുവായിരുന്ന യുവർ ഗ്രേറ്റ്
@geethanair58038 күн бұрын
Too great personality, cannot believe such great human beings are in this state too 🎉🎉🎉 How do you think about ' om ' chanting. .? Please reply. Hope you heard ' om ' mantra chanting!?🎉 Keep going..
@ushakurup12672 күн бұрын
Don't ask all this related to SANATANA Dharma,He Speaks like Reading Some other Religious topics 👍
@NishaC-pr6gx7 күн бұрын
ഇന്ന് ഞാൻ ഒരു പാട് പേരോട് ചോദിച്ചു ആരും തന്നില്ല ഈ വീഡിയോ ഇന്ന് ഞാൻ കണ്ടു 🙏🙏🙏
@jyothimolad58232 күн бұрын
Sahaja yogja cheyuuu relax aku
@beenaakhilesh13918 күн бұрын
Thankyou 🙏
@AmbiliMadhav8 күн бұрын
Thankyou sir
@SivakalaHarilal7 күн бұрын
🙏🙏🙏 നന്ദി നന്ദി നന്ദി
@ajithavijayan94496 күн бұрын
Nanisir❤❤❤❤❤
@acupuncture-simplehealthti14698 күн бұрын
V good
@SJ-qj1rf8 күн бұрын
well said
@manikandanmakkamveedu92325 күн бұрын
Correct 👍
@shajisebastian65908 күн бұрын
👁️🙏⚡🔥🌈🦅🌄🕒💫 ..... 🙏 നമസ്തേ ഗുരുജി ❤🙏🙏🙏 ....
@riyasmthampi3915 күн бұрын
Onnum manasilayillAaaaaaa.... 😌😌😌😌
@AlangaNithesh6 күн бұрын
ഒരു പാട് നന്ദി സാർ
@pjj24906 күн бұрын
Disappointment,fear, lack of confidence, root shukrana blockage,frustration,stress, self zone, reluctant to take risk,Hyper aggressive, blockage moolathara, rule box of society, inflexible, anxiety, safe zone,subconscious block,no motivation, fatigue,no welth building, financial break down, relation break down , doubt, perfectionist, generation problem Root food, Soil sand grass touch groundings , onkar vibration, Visualization ♥️ Deep breath ❤ I am safe Onkar Self motivation Exposure to red
@tiktoklife63928 күн бұрын
മെഡിറ്റേഷൻ ചെയുന്ന സമയത്തും അല്ലാതെയും internal ആയി 8 എഴുതി പോവുന്നു, ഓട്ടോ മാറ്റിക് ആയിട്ട്,, ചില സമയത്തു നല്ല സ്പീഡിൽ abnormal ആയിട്ടാവും, ഇത് എന്ത് കൊണ്ടാവും, 8 എന്നത് infinite നെ സൂചിപ്പിക്കുന്നു എന്ന് അറിഞ്ഞു, wide ആയി അറിയാൻ ആഗ്രഹമുണ്ട് അത് പോലെ തന്നെ സോമരസം ത്തിനെ പറ്റിയും, അതും വന്നു കൊണ്ടേ ഇരിക്കും thanku all
@MaheshMahi-hz9ei8 күн бұрын
Yes it denotes infinity.❤
@tiktoklife63927 күн бұрын
Ok@@MaheshMahi-hz9ei
@Mini-vf6hx8 күн бұрын
Super
@Jrs-ns1ey8 күн бұрын
Thank you ,Sir !
@salims64258 күн бұрын
നമസ്തേ ഗുരുജീ താങ്ക്യൂ
@veenanv6188 күн бұрын
Gai guru dev
@INDIANVLOGSKERALA6 күн бұрын
Super പൊളി ❤️❤️❤️
@joymaniyan79118 күн бұрын
താങ്സ് sir 🙏🙏🙏🙏🌹🌹🌹
@RajeshKumar-pe6pb7 күн бұрын
നന്ദി🙏
@DineshKumarNair6 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@bijulaltbijulalt16335 күн бұрын
Art of living കോഴ്സ് ചെയ്താൽ ഇത് നന്നായിട്ട് ചെയ്യാൻ കഴിയും
@babynair-jf2rz7 күн бұрын
നന്ദി സർ
@0xren1694 күн бұрын
ഈ പറഞ്ഞതിൽ സമൂഹത്തിൻ്റെ ചട്ടക്കൂട് എന്ന ഭാഗം ഒഴിച്ച് ബാക്കി എല്ലാം എൻ്റെ ജീവിതത്തിൽ Reflect ചെയ്യുന്നതായി ഞാൻ മനസിലാക്കുന്നു😢