ചെറുപ്പം മുതൽ കർണ്ണനോട് വല്ലാത്ത ഇഷ്ട്ടം ഉണ്ട്...........
@GAMERROBIN..4 жыл бұрын
കർണ്ണൻ ഫാൻസ് ഉണ്ടോ
@abhilash39314 жыл бұрын
കർണ്ണൻ ഒരു അത്ഭുതം തന്നെ ആയിരുന്നു....
@joantiger77844 жыл бұрын
😍💪💪കർണൻ മാസ്സ് ആണ് എന്റെ ആരാധനാ പുരുഷൻ
@Jureyij4 жыл бұрын
*കർണൻ Hero ആടാാ Hero* 💪
@iamgod1464 жыл бұрын
സ്നേഹിതന് വേണ്ടി ജീവൻ ബലി അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം വേറെ ഇല്ല 👌👌👌 Karnan what a charactor
@muhammeddileem13564 жыл бұрын
എല്ലാർക്കും ഇഷ്ടം കർണ്ണനെ ആണ് ❣️❣️❣️
@lansnik98224 жыл бұрын
ഫേസ്ബുക്കിൽ കർണ്ണൻ ഫാൻസും അർജുനൻ ഫാൻസും തമ്മിൽ പൊരിഞ്ഞ അടിയാണ് കുറച്ചായി നടക്കുന്നത്. ഇതിൽ രസകരമായ സംഭവം എന്താണെന്നു വെച്ചാൽ ഈ പുരാണ ഇതിഹാസ കഥകൾ ഒക്കെ സൂഷ്മതലത്തിൽ പഠിച്ചിട്ടുള്ളവരും, വാദപ്രദിവാദങ്ങളിൽ ഏർപ്പെടുന്നവരിൽ മുൻപന്തിൽ ഇരു പക്ഷത്തും കൂടുതലും ഉള്ളത് ക്രിസ്ത്യാനികളായിട്ടുള്ളവരാണ് എന്നതാണ്.
@Joker-gl3bx4 жыл бұрын
കർണൻ my ഹീറോ എല്ലാവരാലും അപമാനിക്കപെട്ടവൻ സൂര്യ പുത്രനായി ജനിച്ചു സുത പുത്രനായി വളർന്നവൻ നിരവധി തവണ സ്വന്തം സഹോദരങ്ങൾ ആയ പഞ്ച പാണ്ഡവർ തന്നെ നിരവധി തവണ കർണൻ അപമാനിക്കപ്പെട്ടിരുന്നു പിന്നെ പാഞ്ചാലി സ്വയംവരത്തിൽ അപനിക്കുന്നു എല്ലാത്തിനും പുറമെ കർണന്റെ അമ്മ ആയ കുന്തി തന്നെ തന്റെ അഞ്ചു മക്കളെ രക്ഷിക്കാൻ കർണനോട് അപേഷിക്കുന്നു
@ajmeershaajmeersha60234 жыл бұрын
കർണൻ സൂപ്പർ ആണ് ഇനിയും വീഡിയോ ചെയ്യാമോ കർണ്ണനെ പറ്റി
@shinufitnesslover72124 жыл бұрын
ആരും ശ്രദ്ധിക്കാത്ത കാര്യമാണ് dude പറഞ്ഞത്. കർണൻ വില്ലൻ ആയിരുന്നെങ്കിൽ പാണ്ഡവർ ദുര്യോധനന്റെ അടിമകളായെനേം.. സുഹൃത്തിനു വേണ്ടി ജീവൻ കൊടുത്തയാളാണ് കർണൻ
@ankcreations70294 жыл бұрын
Mahabhatathathile ഒരേയൊരു hero കർണൻ 💪💪
@aj37604 жыл бұрын
ഇതെല്ലാം ഞാൻ പണ്ട് നിങ്ങളുടെ വീഡിയോ കമന്റിൽ പറഞ്ഞിരുന്നു. അന്ന് ആരും വിശ്വസിച്ചില്ല. ഹനുമാന്റെ ഭാരം ഉള്ള, ഭഗവാൻ ശ്രീ കൃഷ്ണൻ നയിച്ച രഥം തന്റെ അസ്ത്രം കൊണ്ട് ഇളക്കാനും പുറകോട്ടു തള്ളി നീക്കാനും കഴിഞ്ഞ കർണനോളം വലിയ പോരാളി മറ്റാരും ഇല്ലെന്നും, നേർക്കു നേർ ഉള്ള യുദ്ധത്തിൽ ഒരിക്കലും അർജുനൻ വിജയിക്കില്ലെന്നും കൃഷ്ണൻ തന്നെ പറഞ്ഞിരുന്നു. ശക്തി കൊണ്ടും, കർമം കൊണ്ടും കർണൻ തന്നെയായിരുന്നു സ്രേഷ്ടൻ.
@Asin7314 жыл бұрын
കർണൻ. ♥️♥️♥️
@middlepath66664 жыл бұрын
Karnan and ekalavyan marana mass aanu.
@vishnunandhu46094 жыл бұрын
ഇനിയും കർണ്ണനെ കുറിച്ചുള്ള വീഡിയോ വേണം ജൂഡ്💘
@adarshadhi16354 жыл бұрын
Karna the real hero❤️
@ashkarali834 жыл бұрын
⚔എന്റെ യഥാർത്ഥ കഥ യൂട്യൂബിലുള്ള പ്രജകൾക്ക് പറഞ്ഞുകൊടുത്ത ഡൂഡേ നിനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ⚔
@anompillai13064 жыл бұрын
കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്... You see the irony,dont you...?? മൂന്നുപേരും തോറ്റുപോയവരാണ്. അതുകൊണ്ട് പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വയ്ക്കും.
@ചങ്ക്സ്-ന8ഝ4 жыл бұрын
Karnan only❤
@lifepills49564 жыл бұрын
കർണൻ ഒരു സംഭവം ആയിരുന്നു..
@ankcreations70294 жыл бұрын
Karnan 💪💪
@raghir97574 жыл бұрын
Love karnan
@vijualphonsa78124 жыл бұрын
Brooo super..... 👍🏻👍🏻👍🏻👍🏻👍🏻🙏🙏🎉🎉👌👌👌👌❤️🧡💚💛
@itrsaradhy40314 жыл бұрын
Karanan real hero
@LeshamFacts4 жыл бұрын
കർണൻ ഹീറോ അല്ലേ.. ഹീറോ.. 😄
@vipinva62114 жыл бұрын
Dude പാണ്ഡവന് പുത്രൻമാരില്ല,,എല്ലാം ദേവൻമാരുടെതാണ് (ദിവ്യഗർഭം)..എന്നുവച്ചാൽ കുന്തിക്ക് ആറ് പുത്രൻമാരുണ്ടെങ്കിലും കന്യകതന്നെ,,,പക്ഷേ ദുര്യോദനൻ ഒരിക്കൽ കർണ്ണനോട് പറയുന്നുണ്ട് ഈ മുത്തുകൾ ഞാൻ ഇനി കോർക്കണോ?അത് മനസ്സിലാക്കിയാൽ ദുര്യോധനന് കർണ്ണൻ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് മനസ്സിലാവും..പക്ഷേ കർണ്ണന് എന്നും സ്വന്തം സഹോദരങ്ങളെ മനസ്സുകൊണ്ട് സ്നേഹിച്ചിരുന്നു..
@firoshkm14 жыл бұрын
Dude... അടുത്തത് നെപോളിയനെക്കിറിച്ചും ഭഗത്സിങിനെ കുറിച്ചും വീഡിയോ ചെയ്യാമോ.... പൊളിക്കും.. 💪💪💪💪💪💪😄
@spinningrokzsarath27874 жыл бұрын
Karnan aanu maasss
@ayyansspace4 жыл бұрын
karnan worth friendship and gratitude. thats y he sided with duryodhana.
@dhaneeshp57874 жыл бұрын
താങ്കള്ക്കു പറ്റുമെങ്കിൽ ഭഗവാൻ വ്യാസനാൽ എഴുതപെട്ട മഹാഭാരതം ( അതാണല്ലോ എല്ലാ പകർത്തലുകൾക്കും, ചിത്രീകരണങ്ങൾക്കും അടിസ്ഥാനം ) ഒന്നു വായിക്കുക. പലരുടെയും കാഴ്ചപ്പാടുകൾക്കും വ്യാഖ്യാനങ്ങൾക്കും അനുസൃതമായി പല പല രീതിയിലും അർത്ഥത്തിലും മഹാഭാരതം എന്ന ഇതിഹാസം പ്രചരിതമായിട്ടുണ്ട്, യഥാർത്ഥത്തിൽ ഉള്ളതറിയാൻ ഭഗവാൻ വ്യാസനെ കേൾക്കുകയല്ലാതെ വെറെ നിവൃത്തിയില്ല.
@prasanthkumar24034 жыл бұрын
ശിവാജി സാവന്ത് എഴുതിയ കർണ്ണൻ എന്ന കഥ ജുഡ് വായിച്ചിട്ടുണ്ടോ ? വായിച്ചില്ലെങ്കിൽ വായിക്കാൻ ശ്രമിക്കുക ( വായിക്കാത്തവർ എല്ലാവരും ) ജുഡ് വായിച്ചിട്ടുണ്ടോ?
@arunjose21664 жыл бұрын
Super
@ayyubimuhammed82004 жыл бұрын
ദ്രോണരുടെ കഥ ചെയ്യാമോ
@anjelaanto21404 жыл бұрын
Indiayudea partitione patti oru video cheyyoo Dude
@bahubalip88314 жыл бұрын
Dude is dude
@handsome_hunk_DeV4 жыл бұрын
Wow dude...it was informative and ...dude...do a video on Carry Minati success as a KZbinr.. coz u already did on Arjyou...
@abrahamarackal85364 жыл бұрын
Bro plz do a video about keralam as a seperate country