കര്‍ക്കടകവാവ് 2024; വാവിന് മുമ്പും ശേഷവും തീര്‍ച്ചയായും ചെയ്യേണ്ടത് | Karkidaka Vavu Bali 2024

  Рет қаралды 50,618

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #KarkidakaVavuBali2024 #Karkidakavavu

Пікірлер: 79
@sethumadhavan5361
@sethumadhavan5361 Ай бұрын
തിരുമേനിയുടെ പ്രഭാഷണം തന്നെ നല്ല പോസ്റ്റീവ് എനർജി ലഭിക്കുന്നു. അഭിനന്ദനങ്ങൾതിരുമേനീ
@user-ie2yn8dv2x
@user-ie2yn8dv2x Ай бұрын
ഒരുപാട് നന്ദി തിരുമേനി എല്ലാം വെക്തമായി പറഞ്ഞു തന്നു 🙏🙏🙏🙏
@revuarunkumar9182
@revuarunkumar9182 Ай бұрын
തിരുമേനി.. വയനാട് പ്രകൃതി ദുരന്തം ഉണ്ടായിട്ട് ഇന്ന് 3ദിവസം ആയി. ഒരുപാട് ആലോചിച്ചു നോക്കിയതിന് ശേഷം ആണ് ഞാൻ ഈ കാര്യം ഇവിടെ എഴുതുന്നത്. തെറ്റായി തോന്നിയാൽ ഷെമിക്കുക. ഒരു രാത്രി കൊണ്ടാണ് ഒരു ഗ്രാമം മൊത്തം ഒലിച്ചു പോയത്. അവസാനത്തെ റിപ്പോർട്ട്‌ പ്രകാരം 299 പേർ മരിച്ചു. 240ഓളം ആളുകളെ കാണാനില്ല. കുഞ്ഞു കുട്ടികൾ വരെയാണ് മരിച്ചു പോയത്. ഒരുപാട് കുട്ടികൾ കാണാതെ പോയിരിക്കുന്നത്. എന്തായിരിക്കും സർവ്വശക്തനായ ദൈവം ആ കുഞ്ഞുങ്ങളോടും അവിടുത്തെ ജനങ്ങളോടും കരുണ കാണിക്കാത്തത്? ഒരു രാത്രി കൊണ്ട് എല്ലാം താറുമാറാക്കിയത്? ആ മനുഷ്യരിൽ ഈശ്വരഭജനം നടത്തിയ ആരെങ്കിലും ഒക്കെ ഉണ്ടാകില്ലേ.. പക്ഷേ അവർക്കും ഈ അവസ്ഥ വന്നത് എന്താണ്.. മരണം എന്നുള്ളത് എല്ലാവരെയും കാത്തിരിക്കുന്നത് ആണ്.. പക്ഷേ ഇതുപോലെ ഒരു അവസ്ഥ വന്നത് എന്തായിരിക്കും.. മനസ്സ് ഒരുപാട് വേദനിക്കുന്നു.. അങ്ങയുടെ ഉപദേശം എല്ലാം തന്നെ ഞാനും പിന്തുടരാൻ ശ്രെമിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ.. എന്റെ മനസ്സിൽ അങ്ങേയ്ക്ക് എന്റെ ഗുരുവിന്റെ സ്ഥാനം ആണ്.. ചോദിച്ചത് തെറ്റാണെങ്കിൽ ഷെമിക്കുക 🙏🏻
@sinimol5141
@sinimol5141 Ай бұрын
സത്യം
@user-gr3di4yx2f
@user-gr3di4yx2f Ай бұрын
ഞങ്ങൾ വീട്ടിൽ നിന്ന് കുളിച്ചു അമ്പലത്തിൽ പോയി തൊഴുതിട്ട് ബലി ഇട്ട് തലയിൽ വെള്ളം തളിച്ച് തിരിച്ചു പോരുകയാണ് പതിവ്. കുളിക്കാൻ ഉള്ള സൗകര്യം ഇല്ല. വീട്ടിൽ വന്ന് കുളിച്ചാൽ മതിയോ
@Umk-uo8jk
@Umk-uo8jk Ай бұрын
ഓരോ വർഷവും കർക്കിടക വാവ് വരും പോകും... ചിലർ ആചാര പൂർവ്വം ബലിയിടും ചിലർ ഒരു ചടങ്ങിന് ചെയ്യും... വിശ്വാസവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞ ഒരു അവസ്ഥ യിൽ ആണ് ഇപ്പോൾ ഇതൊക്കെ ചെയ്ത് വരുന്നത്... ഒപ്പം പ്രകൃതി ദുരന്തരൂപത്തിൽ ചിലരുടെ ജീവിതത്തെ ഒന്നാകെ തുടച്ചു മായ്ച്ചു കൊണ്ടും ഇരിക്കുന്നു.. ആരാധനാ മൂർത്തീകളെ അടക്കം തകർത്തെറിഞ്ഞു തുടച്ചു മാറ്റുന്നു.... മനുഷ്യർ വിധിക്കു മുന്നിൽ പകച്ചു നിൽക്കുന്നു. ഉറ്റവരും ഉടയവരും ഒന്നാകെ ദുരന്തഭൂമിയിൽ അമർന്നു പോയതോർത്തു.. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും ഉറപ്പില്ലാത്ത മാനസികാവസ്ഥയിൽ... ഇപ്പോൾ വയനാട് ജില്ലയിൽ ഉണ്ടായ ത് പോലെ... ഈ ദുരന്തത്തിൽ മരിച്ചവർക്ക് ആര് ബലി യിടും.. ആർക്ക് ബലിയിടും 🤔,.. ശാന്തി കിട്ടാത്ത ഒരുപാട് ആൾക്കരുടെ ആത്മാവുകൾ അലഞ്ഞു നടക്കുന്നുണ്ടാവില്ലേ ഇപ്പോൾ ഈ നാട്ടിൽ... 🤔🤔അപ്പോൾ പിന്നെ ഇത്തരം വിശ്വാസങ്ങളുടെ ഒക്കെ അടിസ്ഥാനമെന്ത് 🤔നിജസ്ഥിതി എന്ത് 🤔... ചാനൽ റേറ്റിംഗ് മാത്രം ആണോ.. മറ്റെന്തെങ്കിലും ആണോ 🤔🤔ഒന്നും മനസിലാകുന്നില്ല 🤔🤔
@jayasmithakala4144
@jayasmithakala4144 Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@sijayy1719
@sijayy1719 Ай бұрын
ഞാൻ സുപർണയാണ് ഇരിങ്ങൽ സുബ്രമണ്യ ക്ഷേത്രത്തിൽ ബലിയിടാൻ പോയപ്പോൾ ഉണ്ടായ അനുഭവം പറയാം ഞാനും അമ്മയും കൂടി ബലിയിട്ടതിന് ശേഷം പുഴയിൽ ഇറങ്ങി ഒഴുക്കുകയാണ് ഒരു പെൺകുട്ടി ബലിയിട്ടതിനu ശേഷം വെള്ളത്തിൽ ഇറങ്ങാൻ കഴിയാഞ്ഞിട്ട് തിരക്കു കൊണ്ട് ബലിയിട്ട അരിയും എൻ്റെ തലയിൽ വലിച്ചു എറിഞ്ഞ് പോയി അവസാനം അവള് ബലിയിട്ട എൻ്റെ തലയിലും ദേഹത്തുള്ള അരി മുഴുവൻ ഞാൻ പുഴയിൽ ആക്കി ബാക്കി അവൾ സ്റ്റപ്പിൻ്റെ മുകളിൽ ഇട്ട് പോയി ഒഴുക്കുള്ളത് കൊണ്ട് വെള്ളത്തിൽ ഇറങ്ങണ്ടയെന്ന് കർമ്മം ചെയ്ത് തരുന്ന ആൾ പറഞ്ഞു.
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
പലതരം ആൾക്കാർ 😁😁😁എന്താ ചെയ്ക
@nirmala-oc7fj
@nirmala-oc7fj Ай бұрын
Namaskaram Thirumeni 🙏🏻🙏🏻
@geetharajgopi3092
@geetharajgopi3092 Ай бұрын
Hare krishna ❤❤
@lathasatheesh516
@lathasatheesh516 Ай бұрын
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏
@user-gy6ho1rd8f
@user-gy6ho1rd8f Ай бұрын
Namaskaram thirumeni🙏🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek Ай бұрын
🙏🏻നമഃ ശിവായ 🙏🏻
@parvathyraman756
@parvathyraman756 Ай бұрын
Krithyamayi Bali nadathi 4 -8-2024 ravile 9.50 am Mahaente Quaters Chennayil (Tamil Nadu )Namaskaram Thirumeni 🙏🙏🙏
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ..... തിരുമേനി🙏 തിരുമേനി പറഞ്ഞതു പോലെയാണ് ബലിയിടുന്നത് ..... തൊഴുതിട്ടാണ് ചെയ്യുന്നത്..ഞങ്ങൾ മൂന്നു കുളിയാണ് നമസ്ക്കാരം🙏🌺
@parvathyraman756
@parvathyraman756 Ай бұрын
Njangal Brahmins anu ellamasavum vavinte aannu pradha sandyavandhanam,Mahdhyanam shesham Tharpanam pithrukalkku cheyyunnudu .Kazhinjittu Ambala dharsanam ,poojacheyyarundu ,vazhipadum ethokke sariyano .Kindly reply Thirumeni 🙏🙏🙏
@sheejasajan7185
@sheejasajan7185 Ай бұрын
Hare krishna
@vinuvstar369
@vinuvstar369 Ай бұрын
Thirumeni Namaskaramm . Makanu vendi mata pitakkalku bali Edamo . vere arum Elya . pinne bali edan vere arum ellya Athu Kondanu chodikunnath. adu kondu andanu chayedatu ennu parayane. please reply tarane. 🙏
@3oranges4
@3oranges4 Ай бұрын
തിരുമേനി... വാവ് ശനിയാഴ്ച ഈവെനിംഗ് തുടങ്ങി ഞായറാഴ്ച വൈകുന്നേരം വരെ അല്ലെ... 🙏🙏 Pls reply
@sruthic897
@sruthic897 Ай бұрын
🙏🙏🙏🙏
@rajisujith5699
@rajisujith5699 Ай бұрын
നമസ്കാരം തിരുമേനി ഒരു സംശയം ചോദിക്കാൻ ഉണ്ട് മറുപടി തരണേ അച്ഛനുവേണ്ടി മകൾക്ക് ബലിയിടാൻ സാധിക്കുമോ ഞങ്ങളുടെ അടുത്ത് പറഞ്ഞത് അമ്മ ജീവിച്ചിരിക്കുമ്പോൾ പെൺമക്കൾ ബലിയിടാൻ പറ്റില്ല എന്നാണ് അതിൽ എന്താണ് സത്യം എന്ന് ഒന്നു പറയണേ
@dhanyahareesh6048
@dhanyahareesh6048 Ай бұрын
@@rajisujith5699 ഒരു കുഴപ്പവുമില്ല ആരു പറഞ്ഞു മക്കളെ ബലിയിടാൻ പറ്റില്ല എന്ന് അച്ഛനും അമ്മയ്ക്കുംബലി യിടേണ്ട മക്കളാണ്. പിന്നെ boy മക്കൾ ഉണ്ടെങ്കിൽ മക്കളാണ് കർമ്മങ്ങളൊക്കെ ചെയ്യുന്നത് പെൺ മക്കളും ഇടും അച്ഛന് മോഷം കിട്ടണ്ടേ
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
ശുദ്ധ മണ്ടത്തരം ആണ്.. മോൾക്ക് ബലി ഇടാം...ആരു പറഞ്ഞാലും വിഡ്ഢിത്തം...
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@nalinimp9903
@nalinimp9903 Ай бұрын
ഒരിക്കൽ എന്ന് എടുക്കണം വെള്ളി ആണോ 🙏🏻
@dhanyahareesh6048
@dhanyahareesh6048 Ай бұрын
S
@anilak7137
@anilak7137 Ай бұрын
Ys
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
നമസ്തേ തിരുമേനി. വീഡീയോ കാത്തിരിക്കുകയായിരുന്നു.
@reshmakb9433
@reshmakb9433 Ай бұрын
Maricha day um naalum ariyilla childhood el thannea parents marichath aanu .apol enganea Bali edum ?? Plz replay
@sinibabu22
@sinibabu22 Ай бұрын
❤❤❤
@ushanair-tn8ov
@ushanair-tn8ov Ай бұрын
Namaskaram Tirumeni
@user-bb5oe8gs6s
@user-bb5oe8gs6s Ай бұрын
🙏🏻തിരുമേനി ഒരു സംശയം ബലി ഇടാൻ നമ്മൾ തലേ ദിവസം കുളിച്ചാൽ മുതൽ പുല ഉള്ള പോലെ ആണെന്നാണ് ഞാൻ കാത്തിരിക്കുന്നത് അമ്പലകുളത്തിൽ കുളിക്കാനോ പോകാനോ പാടില്ല എന്ന് ചന്ദനം തൊടാനും പാടില്ല പിറ്റേ ദിവസം കർമം ചെയ്ത് കുളിച്ചിട്ടേ പോകാവു എന്നും തിരുമേനി ഇതിലൊരു വ്യക്തത തരുമോ
@lathasoman6265
@lathasoman6265 Ай бұрын
🙏🙏🙏🙏🙏🙏🙏
@dhanyahareesh6048
@dhanyahareesh6048 Ай бұрын
മരിച്ച നക്ഷത്രം അറിയില്ല എങ്കിൽ തിരുവോണം നാളിൽ തിലകഹോമം കഴിച്ചാൽ മതിയോ
@krishnasworld6784
@krishnasworld6784 Ай бұрын
തില ഹോമം ആണ് തിലക ഹോമം അല്ല 🙏🏻
@dhanyahareesh6048
@dhanyahareesh6048 Ай бұрын
@@krishnasworld6784 ok thank uuu
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
തിലം =എള്ളു ന്നു ഒരു അർഥം ഉണ്ട്... അതുകൊണ്ട് ഉള്ള ഹോമം...
@sunithab3895
@sunithab3895 Ай бұрын
Date ariyamenkil googilil search cheythal nakshathram ariyan pattum
@prakashmithra5651
@prakashmithra5651 Ай бұрын
🙏🏽🙏🏽🙏🏽
@thankamanimp9586
@thankamanimp9586 Ай бұрын
Thirumeni 🙏🏽🙏🏽🙏🏽
@user-fp9ny6lo2s
@user-fp9ny6lo2s Ай бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@user-ji9hx8kl9y
@user-ji9hx8kl9y Ай бұрын
ഓരോ ദേശത്തും ഓരോ പോലെയാണ് ആരെയും മാറ്റാൻ നിർബന്ധിക്കുരുത്
@IndiraNair-zt8qp
@IndiraNair-zt8qp Ай бұрын
Maricha aalkke 12 varsham bali ittal mathi athu kazhinje vavu Bali ittal mathi ennu parayunnu sari ano pls onnu paranju tharu Thiru manase
@akhilaakhila771
@akhilaakhila771 Ай бұрын
12 വർഷബലി അതു മരിച്ച ആളുടെ നാളിൽ ചെയ്യുന്നതാണ് മരിച്ച വ്യെക്തിക്ക് മാത്രമേ അതിന്റെ പുണ്യം കിട്ടുള്ളൂ കാർകടക വാവുബലി നമ്മുടെ കുടുംബത്തിൽ ആരെല്ലാം മരിച്ചുവോ അവർക്കെല്ലാവർക്കും വേണ്ടിയുള്ളതാണ് നമ്മുടെ അച്ഛന്റെയും അമ്മയുടെയും പിൻ തലമുറകർക്കെല്ലാവർകും ഉള്ളതാണ് അതുകൊണ്ട് തീർച്ചയായും വവുബലി ഇടണം
@Anju-vx3gw
@Anju-vx3gw Ай бұрын
Kallayanam kazhinja penkuttikalk Achanu vendi bali edamo?
@amritamgamayaa
@amritamgamayaa Ай бұрын
Same doubt here. Also കൊച്ചുമക്കൾ ബലി ഇടണോ?
@sujithavp9719
@sujithavp9719 Ай бұрын
Achanum ammayum marichal Ella' masathile nalilano atho varshathile nalilano baliyidedath thirumani
@user-ps4cf4hu2p
@user-ps4cf4hu2p Ай бұрын
ആദ്യമായി ബലി ഇടും തിരുമേനി അങ്ങ് പറഞ്ഞത് പോലെ ചെയ്യുവാൻ ശ്രെമിക്കാം
@rajeshaswathy5549
@rajeshaswathy5549 Ай бұрын
തിരുമേനീ ഇന്നത്തെ വിഷയത്തെ പറ്റയുള്ളതല്ല എൻ്റെ സംശയം. അറിയാനുള്ള ആഗ്രഹം കൊണ്ട് newest വീഡിയോക്ക് താഴെ ഇട്ടന്നെ യുള്ളു. ഭദ്രകാളിയുടെ ഫോട്ടോ പൂജാറൂമിൽ വയ്ക്കാമോ?
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
വെച്ചോളൂ..
@praveenadileep8412
@praveenadileep8412 Ай бұрын
Vavu kulichaathinu shesham thirichu vannitu irachiyokke vilambarund
@sujathakr3404
@sujathakr3404 Ай бұрын
Thirumanase Namaskkaram Pooja yil Ulpeduthane KeralathilAlla thamasam
@ChinnuPrijith
@ChinnuPrijith Ай бұрын
തിരുമേനി കൊച്ചുമക്കൾ beli ഇടുന്നതിന് കുഴപ്പമുണ്ടോ
@RenjanaP.N
@RenjanaP.N Ай бұрын
അങ്ങനെയാണല്ലോ ചെയ്യുന്നത്.
@chirakkalkvarmavarma3725
@chirakkalkvarmavarma3725 Ай бұрын
ഓം! പിതൃദേവോ ഭവ:!!! ശുഭമസ്തു!!!
@jyothymukundan4238
@jyothymukundan4238 Ай бұрын
മക്കൾക്ക് വേണ്ടി അച്ഛനും അമ്മക്കും ബലിയിടാൻ പറ്റുമോ
@MAYA-xx2yu
@MAYA-xx2yu Ай бұрын
Thilahomem cheyyande thirumeni.
@LathaC-tq2bi
@LathaC-tq2bi Ай бұрын
ചില അംബലത്തിൽ ബലി ഇടുമ്പോൾ എളും പൂവ് അരി ആണ്തരുന്നത് ചോറ്ഇല്ല
@babuk.5108
@babuk.5108 Ай бұрын
തിരുമേനി നമസ്ക്കാരം, ഞാൻ തിരുവനന്തപുരത്ത് നിന്നും കെ. ജി. ബാബു വട്ടപ്പറമ്പിൽ ആണ്.തിരുവല്ലത്ത് ബലി കഴിഞ്ഞിട്ട് അമ്പലത്തിന് അകത്ത് കയറിയാലെ, തിലഹോമം നടത്താൻ കഴിയുള്ളു. അപ്പോൾ അമ്പലത്തിൽ ബലി കഴിഞ്ഞ് കയറാൻ കഴിയില്ല. ബലിക്ക് മുമ്പ് തിലഹോമം നടത്താനും പറ്റില്ലല്ലോ.. തിരുവല്ലത്ത് ബലി ദർപ്പണം നടത്തുന്നവർക്ക് തിലഹോമം കൂടി നടത്തണമെങ്കിൽ എന്താണ് പ്രതിവിധി എന്ന് തിരുമേനി പറഞ്ഞുതരണം.**
@ambilimr6599
@ambilimr6599 Ай бұрын
തിരുമേനി വലിച്ചു നീട്ടാതെ ഉള്ള കാര്യങ്ങൾ പറയുന്നു.🙏🙏🙏🙏🙏🙏
@user-td3mo1qp3p
@user-td3mo1qp3p Ай бұрын
വീട്ടിൽ കുളിച്ച് ബലിയിട് തിരിച്ചു വന്ന് കുളിക്കുന്നുണ്ട് ആ വസ്ത്രംമാറിട്ട് ണ് ഞാൻ ചെയ്യുന്നത്
@RameshanTk-te9yw
@RameshanTk-te9yw Ай бұрын
പുല ഉള്ള സമയം ബലി ഇടാൻ പറ്റുമോ
@athiraSreejith0
@athiraSreejith0 Ай бұрын
ബലി ഇടാൻ പാടില്ല
@krishnakripakrishnakripa9322
@krishnakripakrishnakripa9322 Ай бұрын
വെള്ളി ഒരിക്കൽ എടുക്കണം
@raviravi-hc6ic
@raviravi-hc6ic Ай бұрын
ഈ വർഷം കക്കിടക വാവ് 3-ാതി ശനിയാഴ്ച യല്ലെ
@lakshmirnair2326
@lakshmirnair2326 Ай бұрын
Namaskaram Thirumeni 🙏🙏🙏
@YadhukrishnaS-ki5ou
@YadhukrishnaS-ki5ou Ай бұрын
Hare krishna
@SUMIRAVANAN
@SUMIRAVANAN Ай бұрын
🙏🙏🙏
@UshaKumari-hx9ff
@UshaKumari-hx9ff Ай бұрын
🙏🏻🙏🏻🙏🏻
@sindhumohandas1178
@sindhumohandas1178 Ай бұрын
🙏🙏🙏🙏🙏🙏
@swapnag8014
@swapnag8014 Ай бұрын
🙏🙏🙏
@rekhaanoop8664
@rekhaanoop8664 Ай бұрын
🙏🙏🙏
@alrgh2497
@alrgh2497 Ай бұрын
🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
🙏🙏🙏
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
🙏🙏🙏❤
@sindubalu5777
@sindubalu5777 Ай бұрын
🙏🙏🙏🙏
@vanajavijayan6233
@vanajavijayan6233 Ай бұрын
🙏🙏🙏🙏🙏
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
DAILY BLESSING 2024 SEPT - 08/FR.MATHEW VAYALAMANNIL CST
13:24
Sanoop Kanjamala
Рет қаралды 383 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН