കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന 10 ലക്ഷണങ്ങൾ.തുടക്കത്തിൽ കണ്ടെത്തിയാൽ കരളിനെ രക്ഷിക്കാം

  Рет қаралды 1,678,421

Dr Rajesh Kumar

Dr Rajesh Kumar

4 жыл бұрын

ശരീരത്തിലെ ഏറ്റവും പ്രധാന അവയവമായ കരളിന് രോഗം ഉണ്ടാകുന്നത് പലപ്പോഴും തുടക്കത്തിൽ തന്നെ കണ്ടെത്താറില്ല. ഒരു ജനറൽ ചെക്കപ്പിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗത്തിന് ഡോക്ടറെ കാണുമ്പോഴോ മാത്രമാണ് കരൾ രോഗം തിരിച്ചറിയുന്നത്. അതിനാൽ കരൾ അപകടത്തിലാണ് എന്ന് ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ വിശദീകരിക്കുന്നു. വിശദമായി അറിയുക.. എങ്കിൽ തുടക്കത്തിൽ തന്നെ കരൾ രോഗം കൂടുതൽ വഷളാവാതെ രക്ഷിക്കാൻ സാധിക്കും. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959

Пікірлер: 1 700
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
1:00 : കരള്‍ വീക്കത്തിന്റെ പ്രധാന കാരണങ്ങള്‍? 3:10 : ഒന്നാമത്തെ ലക്ഷണം 4:35 : രണ്ടാമത്തെ ലക്ഷണം 5:25 : മൂന്നാമത്തെ ലക്ഷണം 6:25 : നാലാമത്തെ ലക്ഷണം 7:35 : അഞ്ചാമത്തെ ലക്ഷണം 8:35 : ആറാമത്തെ ലക്ഷണം 9:25 : ഏഴാമത്തെ ലക്ഷണം 10:07 : എട്ടാമത്തേതു ഏറ്റവും പ്രധാനപ്പെട്ടതുമായ ലക്ഷണം 10:49: ഒമ്പതാമത്തേയും പത്താമത്തേയും ലക്ഷണം
@p.s5946
@p.s5946 4 жыл бұрын
സാർ.. ഇവിടെ (എറണാകുളം )മഴയാണ്.. രണ്ടു ദിവസം ആയിട്ട്.. ഞാൻ എന്നും 6മണി ക്ക് ഇവിടെ തൊട്ടടുത്ത വല്യ തോട്ടിൽ പോയി കുളിക്കും... രാവിലെ ഉള്ള കുളി 10വയസ്സ് ഉള്ളപ്പോ തുടങ്ങുയത് ആണ്... 😀😀😀😀.. ഇപ്പോൾ രണ്ട് ദിവസം ആയിട്ട് ബോഡി pain... തൊണ്ട വേദന... ഒരു ന്യൂമോണിയ കൂടി അക്രമിക്കുമോ.. 😀😀😀😀.. ഞാൻ ഒരു ദിവസം സാറിനെ കാണാൻ വരും... by ദേവിക
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@p.s5946 ഈ മഴയത്ത് നല്ല തണുപ്പത്ത് വെളുപ്പിന് എന്തിനാണ് മാഡം തോട്ടിൽ പോയി കുളിക്കുന്നത് ? അതുകൊണ്ടല്ലേ ശരീരം വേദന ഉണ്ടാകുന്നത്.. മഴ മാറിയിട്ട് പതിവ് ശീലങ്ങൾ തുടരൂ
@shibutjoy3786
@shibutjoy3786 4 жыл бұрын
Thank you doctor
@maloojae8564
@maloojae8564 4 жыл бұрын
very thank you sir. My uncle is suffering by liver serosis. The symptoms and after effects are exactly same as you said.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@maloojae8564 yes.. take care of your uncle
@desertlover9123
@desertlover9123 3 жыл бұрын
ഇത് കേട്ട് കൊണ്ടിരിക്കെ സ്വന്തം ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ശ്രദ്ധിച്ചവർക്കും തപ്പിനോക്കിയവർക്കും ഇവിടെ ലൈക്കാം 😃
@dhanalakshmick7513
@dhanalakshmick7513 3 жыл бұрын
Sathyam
@shameenashareef9731
@shameenashareef9731 3 жыл бұрын
Njjan aage pedichirikka
@pranaics3048
@pranaics3048 2 жыл бұрын
സത്യം 😂😂😂
@user-ev6ep9my4p
@user-ev6ep9my4p 2 жыл бұрын
😀🤓👍ഞാൻ നോക്കി
@sanjaybency9711
@sanjaybency9711 2 жыл бұрын
Sathyam
@sudham5649
@sudham5649 4 жыл бұрын
എത്ര ഉപകാരപ്പെടുന്ന വീഡിയോ ആണ് ഡോക്ടർ ഇടുന്നത് . എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ. God bless you sir .
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 3 жыл бұрын
Aano
@ushas3287
@ushas3287 2 жыл бұрын
Thank u so much for each&every video of you, Sir. 🙏🙏🙏🙏🙏
@anuanumol3658
@anuanumol3658 2 жыл бұрын
@@ushas3287 Thfoooo podee
@vijayalekshmi5795
@vijayalekshmi5795 2 жыл бұрын
Very good information dr thank you
@shalohithan9394
@shalohithan9394 2 жыл бұрын
Dr valare ഉപകാരം
@ZXmedia916
@ZXmedia916 2 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ,,,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@mlmpm5243
@mlmpm5243 Ай бұрын
ഈ വീഡിയോ കണ്ടിട്ട് ആണോ 😂😂
@sreekuttansree1610
@sreekuttansree1610 3 жыл бұрын
ന്റെ പ്രായം 22 മദ്യപാനം തുടങ്ങിയിട്ട് ഒന്നര വര്ഷം മാത്രമേ ആയിരുന്നുള്ളു... അതിൽ 4 മാസം നന്നായി കുടിച്ചു ആഹാരം കഴിക്കാതെ... Vomit ചെയ്യുമ്പോൾ ചെറുതായി ബ്ലഡ്‌ വന്നിരുന്നു 2 വട്ടം mind ചെയ്തില്ല..3 വട്ടം വെറുതെ ഓർക്കാനം വന്നു... Vomit ചെയ്തത് ലിറ്റർ കണക്കിന് ബ്ലഡ്‌.. തിരുവനന്തപുരം മെഡിക്കൽ കോളേജ് ൽ 4 day അഡ്മിറ്റ്‌ മൂക്കിലൂടെ ട്യൂബ് ഇട്ടു 2 ദിവസം.. അന്നനാളത്തിലും ആമാ ശയത്തിലെയോ vain പൊട്ടി വന്ന ബ്ലീഡിങ് ആണെന്ന് endoscopy യിലൂടെ മനസിലാക്കി... ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ലിവർ ഇൽ ഗ്രേഡ് 1 fatty ലിവർ മാത്രേ ഉള്ളു വേറെ .. ഡോക്ടർ ചെയ്ത പഴയ കരൾ രോഗത്തെ എങ്ങനെ ചെറുക്കാമെന്നുള്ള വീഡിയോസ് ഇടക്ക് കാണുന്നു.. അത് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു മദ്യപാനം പൂർണമായും നിർത്തി.. ഉറക്കമുണ്ട് വിശപ്പുണ്ട്.. ജീവിതം പഴയതിനേക്കാൾ സന്തോഷം ആയി.. പോകുന്നു... ഇപ്പൊ ഈ കമന്റ് ഇട്ടതിനു കാരണം.. ആദ്യം മുതൽ അവസാനം വരെ എനിക്കുണ്ടായ ഓരോ ലക്ഷണങ്ങളും സർ പറഞ്ഞ അത് പോലെ തന്നെയായിരുന്നു...ദൈവം അനുഗ്രഹിക്കട്ടെ സർ ❤️❤️ എന്നും പ്രാർത്ഥനയിൽ സർ ഉണ്ടാകും ❤️
@nisraanwar975
@nisraanwar975 Жыл бұрын
VishappiilymA undayirunno
@jesyreshy6046
@jesyreshy6046 Жыл бұрын
👏👏👏
@shahidharafeek7604
@shahidharafeek7604 Жыл бұрын
👍👍👍
@shanidabdulla4465
@shanidabdulla4465 Жыл бұрын
@@nisraanwar975 😂
@nisraanwar975
@nisraanwar975 Жыл бұрын
@@shanidabdulla4465?
@mohd26shahal25
@mohd26shahal25 4 жыл бұрын
Million ലേക്ക് കുതിക്കുന്ന നമ്മുടെ ഡോക്ടർക്ക് എത്ര ലൈക്ക്..
@sajeevtb8415
@sajeevtb8415 3 жыл бұрын
മിണ്ടാതെ പോടാ കള്ള മെെരെ..
@ranjisruthicochi2540
@ranjisruthicochi2540 3 жыл бұрын
@@sajeevtb8415 mind ur word bastard..are you an Alopathic medical business man?
@pdilna696
@pdilna696 3 жыл бұрын
@@sajeevtb8415 നിനക്ക് വല്ലാതെ ചൊറിയുന്നുണ്ടല്ലേ
@shihajvps8774
@shihajvps8774 Жыл бұрын
​@@pdilna696 😂
@shihajvps8774
@shihajvps8774 Жыл бұрын
​@@pdilna696 😂
@lakshmiamma7506
@lakshmiamma7506 4 жыл бұрын
ഇത്രയും വിശദമായി കരൾ രോഗത്തെ പറ്റി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി, ഡോക്ടർ.
@a4gaming741
@a4gaming741 2 жыл бұрын
ഇതിലും നല്ല ബോധവൽക്കരണം, വ്യക്തത സ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല. ഒരു വാക്കുകൊണ്ട് നന്ദി പറഞ്ഞാൽ തീരാവുന്നതല്ല ഡോക്ടർ പകർന്നുതരുന്ന അറിവുകൾ. എന്നെപ്പോലുള്ള അനേകരുടെ സപ്പോർട്ട് ഡോക്ടർക്ക് എന്നും ഉണ്ടാകും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@fredpaul5283
@fredpaul5283 3 жыл бұрын
Thank you, Dr. Rajesh, for sharing this information.
@udayanair6657
@udayanair6657 4 жыл бұрын
Thank you Dr.Excellent information.
@Shankumarvijayan3897
@Shankumarvijayan3897 4 жыл бұрын
വളരെ നിർണ്ണായകമായ വിവരം തന്നതിന് ഒത്തിരി നന്ദി... ❤️❤️👌🙏
@p.s5946
@p.s5946 4 жыл бұрын
കുടി നിർത്തിക്കോ 😀😀
@vsankar1786
@vsankar1786 3 жыл бұрын
Highly lnformative. Thank You Very much. l am waiting for more such episodes.
@mhdakrml2514
@mhdakrml2514 4 жыл бұрын
Thank u so much dr... for your valueble information..... And i wish a advance congrats for reach one million subscribers......... 👌👌💐
@shankarnarayan8357
@shankarnarayan8357 4 жыл бұрын
വളരെ നല്ല അറിവ് തരുന്നതിൽ നന്ദി Dr
@asharafchinnakkel1922
@asharafchinnakkel1922 3 жыл бұрын
ഡോക്ടർക്കു ദീർഘായുസ്സ് നേരുന്നു 😘😘🌷🤝
@sujayeasther1977
@sujayeasther1977 6 ай бұрын
Thanks Dr...എല്ലാവർക്കും മനസിലാക്കാൻപറ്റുന്ന തരത്തിലുള്ള നല്ലൊരു സ്‌പ്ലൈനേഷൻ തരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.. നല്ല മനസ്സിനു ഒരായിരം നന്ദി..... ദൈവം ഇനിയും ധാരാളം ആയി അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻
@jeevanvk5526
@jeevanvk5526 4 жыл бұрын
Very informative , Dr. Thank you.
@SHERMATHKHANTKhan
@SHERMATHKHANTKhan 3 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്രദം, കാര്യ കാരണങ്ങൾ സഹിതം വിവരിക്കുന്നു.
@santhoshc641
@santhoshc641 4 жыл бұрын
ഉപകാരപ്രദമായ അറിവുകൾ പങ്ക് വെക്കുന്നതിന് ഡോക്ടർക്ക് ഒരായിരം നന്ദി.. 🌹
@NirmalSingh-nx2tc
@NirmalSingh-nx2tc 4 жыл бұрын
Dr I appriciate your great job, these information are very helpful.
@gracymathew2460
@gracymathew2460 4 жыл бұрын
Thanks Doctor, God bless you and your family 🙏🙏
@renjininidheesh2632
@renjininidheesh2632 4 жыл бұрын
Thank you sir for your relevent informations
@minigopakumar4650
@minigopakumar4650 4 жыл бұрын
എല്ലാവർക്കും നല്ല അറിവുകൾ നൽകുന്ന ഡോക്ടർക്ക് വളരെയധികം നന്ദി ,god bless you 💐
@salirajan3698
@salirajan3698 3 жыл бұрын
Thañks sir God bless you
@girijamr9627
@girijamr9627 3 жыл бұрын
God blessyou sir
@shamsudheenk8381
@shamsudheenk8381 2 жыл бұрын
വളരെ വിലപ്പെട്ട ഒരു അറിവാണ് ഇത് ഇ വിഷയം ശരിയായ രീതിയിൽ പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി ,
@vishwanathanpuzhakkalveeti402
@vishwanathanpuzhakkalveeti402 3 жыл бұрын
Yes, as commented by many below, you are doing a good job doctor.
@vinodbalakrishnapai2719
@vinodbalakrishnapai2719 4 жыл бұрын
Thank You sir for this valuable information 🙏🙏
@abhikm001
@abhikm001 4 жыл бұрын
Very nice information as always doctor. Thank you!
@mollysabina2148
@mollysabina2148 2 жыл бұрын
നല്ല സന്ദേശം എല്ലാം മനസ്സിൽ ആകുന്ന രീതിയിൽ ടോക്റ്റർ പറയുന്നത് എല്ലാ നമ്മകൾ ഉണ്ടാകട്ടെ
@AbdulKareem-vi3ee
@AbdulKareem-vi3ee 3 жыл бұрын
നന്ദി,വളരെ നല്ല മുന്നറിയിപ്പ്. എല്ലാവർക്കും പ്രയൊജനകരം. ടീ.പീ.എ.കെരീം,ആലുവ.
@minulalkarukasseril2283
@minulalkarukasseril2283 3 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയതിന് വളരെ നന്ദി
@rekhavijayan6320
@rekhavijayan6320 4 жыл бұрын
Thank You Doctor.
@deepikasnair1848
@deepikasnair1848 3 жыл бұрын
Thank you very much sir for such valuable informations.
@ajithaajitha4432
@ajithaajitha4432 3 жыл бұрын
Thanks Doctor...Good Information... God Bless You
@arshidc8069
@arshidc8069 3 жыл бұрын
ഡോക്ടർ ഇടുന്ന വിഡിയോ ഇഷ്ടമുള്ളവർ ലൈക് അടിക്കു
@chackaravichackaravi9049
@chackaravichackaravi9049 2 жыл бұрын
ദൈവത്തിന്റെ സ്വന്തം ഡോക്ടർ ❤🙏
@shalusahil5687
@shalusahil5687 Жыл бұрын
Yes
@deepaalackal8876
@deepaalackal8876 4 жыл бұрын
Very informative Dr
@gangadharank4422
@gangadharank4422 2 жыл бұрын
Very informative! Thank u for such a good video.
@karunank1466
@karunank1466 2 жыл бұрын
This is very useful for the whole people.. Thanks doctor.
@bhagyabalakrishnan
@bhagyabalakrishnan 4 жыл бұрын
Valuable information, 🙏🙏 Sir, liver problems ariyaan ethu test aanu pettennu cheyyam sadhikkunnath
@satipillai5757
@satipillai5757 3 жыл бұрын
Thank you for your valuable information
@aswathythadathilmohan4493
@aswathythadathilmohan4493 3 жыл бұрын
Thank you sir...good explanation
@anus4971
@anus4971 3 жыл бұрын
Doctor you are doing a very good n blessed job to educate common people, easy to understand and follow . God bless you and keep doing your good work 💐🥰
@mollyjohnvarghese4315
@mollyjohnvarghese4315 4 жыл бұрын
Good information., God bless
@sivakumaranmannil1646
@sivakumaranmannil1646 4 жыл бұрын
Dr Rajesh, your health videos are excellent and a great help to all your viewers. You are doing a wonderful job. Expecting more such health videos. Thanks
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you so much sir
@006sansar
@006sansar 3 жыл бұрын
Thanks a lot for the helpful info... God bless u
@sajinasajina3053
@sajinasajina3053 3 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആണ് സർ ഇത്.
@sreelekshmisree4773
@sreelekshmisree4773 4 жыл бұрын
Good information, good explanation. Thank you so much sir.
@user-pe8vd8ok8o
@user-pe8vd8ok8o 4 жыл бұрын
God bless you Doctor
@kavithasatish4385
@kavithasatish4385 3 жыл бұрын
Very useful information. Thank you sir.
@babythomas2902
@babythomas2902 3 жыл бұрын
Dr. വളരെ നന്ദി .താങ്കളുടെ എല്ലാം വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോ കാണാറുണ്ട്. എതിരായി പ്രസ്താവന ഇറക്കിയവരേക്കുറിച്ച് നല്ല ഭാഷയിൽ ചുട്ട മറുപടി കൊടുത്തിട്ടുമുണ്ടു്. Dr. പറഞ്ഞ കരൾ രോഗലക്ഷണങ്ങളിൽ എനിക്ക് ഒരെണ്ണമാണ് ഉള്ളത് അത് വളരെ ശക്തവുആണ്.അതായതു്.gas ൻ്റെ പ്രശ്നം: 6-7 വർഷമായിട്ടു് ശക്തമായിട്ടുണ്ടു്. ഡോക്ടറെ പലവട്ടം കാണിച്ചു. സ്കാനിംഗ്, എൻഡോസ്ക്കോപ്പി എടുത്തു പ്രശ്നം ഇല്ല. ഒരു ചെറിയ ഹെർണിയാ ഉണ്ടു് എന്ന് കണ്ടു. ഒരു Camp പ്രോഗ്രാമിൽ കരൾ Fat 7.9% എന്ന് കണ്ടു.ഇത് പ്രശ്നമാണോ?
@therightguy4418
@therightguy4418 4 жыл бұрын
*THANK YOU SIR...YOU'RE THE BEST*
@shazfafathima8177
@shazfafathima8177 4 жыл бұрын
താങ്ക്‌യൂ ഡോക്ടർ.. സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് എന്നെ പോലെ സാദാരണകാരന് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് ( നന്ദി ) god bless you sir
@anamika78653
@anamika78653 Жыл бұрын
Very important tips. Thanks Doctor
@babun6216
@babun6216 2 жыл бұрын
വളരെ ഉപകാരപെടുന്ന വീഡിയോ ആണ് വളരെ നന്ദി ഉണ്ട് സാർ
@mohananalora8999
@mohananalora8999 2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@selusworld8697
@selusworld8697 2 жыл бұрын
ഡോക്ടറെ വീഡിയോ കണ്ടാൽ ശെരിക്ക് മനസ്സിലാകുന്നു 👌🏻
@gopalakrishnannair1390
@gopalakrishnannair1390 4 жыл бұрын
Sir Very good advice🙏thanks
@mdmujeeb6864
@mdmujeeb6864 4 жыл бұрын
വളരെ നന്ദി Dr .. കൃത്യമായി വിവരിച്ചു
@binus4690
@binus4690 3 жыл бұрын
Very informative. Congrats you reached one million. A great milestone
@saj9091
@saj9091 4 жыл бұрын
Thank you so much Sir...you are such a gem of a person..God bless you abundantly..
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@santhakumariamma6099
@santhakumariamma6099 8 ай бұрын
Thank you Dr .for you informative speech about lliver diseases .Drs like you are rare in our society .I pray to Almighty for your health .Long live .No words to explain your sincerity to humanity as a Doctor .I am a senior citizen .I used to see your valuable videos .Thank you so much .Namaskaram .❤
@shajichakochako389
@shajichakochako389 4 жыл бұрын
Great information, thanks dr, god bless you.
@abdulraheemraheemma8479
@abdulraheemraheemma8479 4 жыл бұрын
നല്ല അവതരണം .ആർക്കും പെട്ടന്ന് ഗ്രഹിക്കാൻ കഴിയുന്നു
@rajuchellayan7401
@rajuchellayan7401 4 жыл бұрын
നല്ല അവതരണം good information thanks sir...
@seenaramesh1401
@seenaramesh1401 4 жыл бұрын
Hi Dr....Your videos are very informative... Dr.What do cause a tingling sensation on top of the head ?
@Trippletwinklestars-509
@Trippletwinklestars-509 3 жыл бұрын
Highly informative
@nayeemk913
@nayeemk913 4 жыл бұрын
Thank you doctor
@muhammedfarooq125
@muhammedfarooq125 3 жыл бұрын
Good information, god bless you
@ramaniprakash3846
@ramaniprakash3846 Жыл бұрын
സുബി മരിച്ചത് കരൾ രോഗം എന്ന് അറിഞ്ഞപ്പോൾ ഈ വിഡിയോ കാണുന്ന ഞാൻ 🙏🙏
@leninjohn3987
@leninjohn3987 Жыл бұрын
Athukondaanu ella youtuber doctorsum ithinekuruchu awareness nalkunnathu ..👌👍
@jobinjoseph8507
@jobinjoseph8507 Жыл бұрын
സ്വന്തം അമ്മക്ക് ഈ രോഗം ആണന്നു കണ്ടാൽ നോക്കാത്ത എല്ലാ നാറികളും സുബിക്കു വന്നാൽ nokkum🤣🤭
@joemol2629
@joemol2629 3 жыл бұрын
കാര്യങ്ങൾ നല്ല വ്യക്തമായി അവതരിപ്പിച്ചു Sir നു ഇരിക്കട്ടെ ഒരു big salute
@philipvarghese2366
@philipvarghese2366 3 жыл бұрын
Thank You God for this message. Thank you Dr Rajesh Kumar for this information. Thank you so much.
@babukangalath1060
@babukangalath1060 3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു .... നന്ദി
@mazhavillumazhavillu8650
@mazhavillumazhavillu8650 4 жыл бұрын
വളരെ നന്ദി സർ🙏🙏
@vijayanv8206
@vijayanv8206 2 жыл бұрын
വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്ത മായി പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി
@praveenkumarpu9956
@praveenkumarpu9956 3 жыл бұрын
Good... Very informative... Thanks
@lissysanthosh9761
@lissysanthosh9761 4 жыл бұрын
Thank you sir
@parvathikurup7587
@parvathikurup7587 4 жыл бұрын
Very informative . Thank u Doctor. Dr , could you do a video on why we see an increase in heart attack cases in younger people, below 40 years? Many Thanks in advance
@BeEnlightned
@BeEnlightned Жыл бұрын
recently it is because of COVID vaccination side effect. No one want to tell about it. A concrete study is required
@SuperJeg18
@SuperJeg18 2 жыл бұрын
Yhank you Doctor. Very helpful.
@smithamurali808
@smithamurali808 2 жыл бұрын
thanks doctor for your valuable in formation
@minimol8495
@minimol8495 4 жыл бұрын
Good evening Dr Good information Any side effects for chia seeds Dr Kazikunathe nallathano Not related it video
@meeramt4233
@meeramt4233 3 жыл бұрын
Thank you Sir 🙏
@Aj-en7dl
@Aj-en7dl 4 жыл бұрын
Thank you doctor for this information
@velappan-edathingal9067
@velappan-edathingal9067 3 жыл бұрын
വളരെ പ്രയോജനമുള്ള ഒരു പോകാം ആണ് ഇത്. വളരെ നന്ദിയുണ്ട്.
@joshykj5726
@joshykj5726 4 жыл бұрын
വളരെ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നമ്മുക്ക് പറഞ്ഞ് തരുന്നു. വളരെ നന്ദി
@dev1dev291
@dev1dev291 4 жыл бұрын
നല്ല വിവരണം ഡോക്ടർ. താങ്ക് യൂ പ്ലീസ്.
@selinvarghesemathew8561
@selinvarghesemathew8561 3 жыл бұрын
Thank you sir. Good information
@josethundathil7692
@josethundathil7692 4 жыл бұрын
Thank you very much Doctor. Your videos are very useful and excellent.
@abrahamjoseph1845
@abrahamjoseph1845 3 жыл бұрын
By you!Q1gyyr?Dqrr?
@sheejabaishaji9159
@sheejabaishaji9159 4 жыл бұрын
You..are..greate...man
@rajukairaliart8657
@rajukairaliart8657 Жыл бұрын
കരൾ രോഗത്തെ കുറിച്ച് നല്ലൊരു വിവരണം തന്നതിൽ നന്ദിയുണ്ട്
@jayamukunda2751
@jayamukunda2751 3 жыл бұрын
Thanks for your valuable information
@kumarisasi4896
@kumarisasi4896 4 жыл бұрын
Thank You Doctor ❤❤❤ 🌷🌷🌷🌷🌷👏👏👏👏👏
@utharamuth4107
@utharamuth4107 4 жыл бұрын
കൊളസ്‌ട്രോൾ ഒത്തിരി കൂടുതൽ ആയിരുന്നു. ഡോക്ടർ വീഡിയോ (കൊളസ്‌ട്രോൾ വീഡിയോ ) യിൽ പറഞ്ഞത് പോലെ ചെയ്തു.. ഇപ്പോൾ നോർമൽ ആയി. ഒരുപാട് നന്ദി യുണ്ട്. ഡോക്ടർ നൽകുന്ന വീഡിയോ ഒത്തിരി ഉപകാരപ്രദമാണ്.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you so much
@commontidra4988
@commontidra4988 4 жыл бұрын
Ethra und.ethra kuranju
@starlyabrahamabraham5120
@starlyabrahamabraham5120 4 жыл бұрын
What you did pls
@utharamuth4107
@utharamuth4107 4 жыл бұрын
@@commontidra4988 394 ആയിരുന്നു ഇപ്പോൾ 145
@utharamuth4107
@utharamuth4107 4 жыл бұрын
@@starlyabrahamabraham5120 dr.രാജേഷ് കുമാർ സാർ ന്റെ ആ വീഡിയോ കാണുക അതിൽ ഉണ്ട് എല്ലാം
@manikandanachi4594
@manikandanachi4594 2 жыл бұрын
Important information doctor 🙏🏻god bless you🙏🏻😍
@prajithkottakkal
@prajithkottakkal 3 жыл бұрын
Good information doctor. thank you
@omanaroy8412
@omanaroy8412 3 жыл бұрын
Thankyou Dr very good enformation
@ajeeshsudevaj9934
@ajeeshsudevaj9934 3 жыл бұрын
Great sir good information♥️
@sreekalac9114
@sreekalac9114 4 жыл бұрын
Good information thank you doctor
@raghu622
@raghu622 3 жыл бұрын
Would you please discuss about mild left ventricular hypertrophy .
@tsraj1147
@tsraj1147 2 жыл бұрын
Bhama Vishnu good information sir thanku🙏🙏🙏
@SUSILKUMAR-gk3bp
@SUSILKUMAR-gk3bp 2 жыл бұрын
Very Useful .Thanks
@manojthomas9962
@manojthomas9962 4 жыл бұрын
Thanks Dr ❤️❤️❤️
@sathyankoottaplackal8658
@sathyankoottaplackal8658 Жыл бұрын
Good evening doctor,ഞാൻ അടിമാലിയിൽ നിന്നാണ്.ഡോക്ടറുടെ ഫോൺ നമ്പർ തരാമോ?
@umabalu5472
@umabalu5472 4 жыл бұрын
Njan ennum Dr parayunneth kelkarund thanks Dr
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 47 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 25 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 47 МЛН