1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure

  Рет қаралды 759,793

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Жыл бұрын

1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for identifying Liver Failure.. നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക മരണം നമ്മൾ വളരെ ഞെട്ടലോടെയും വേദനയോടെയുമാണ് അറിഞ്ഞത്. ഈ വാർത്ത അറിഞ്ഞത് മുതൽ ധാരാളം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് കരള്‍രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാന്‍ പറ്റും എന്നതാണ്.
കരള്‍ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ അരിപ്പ എന്നു വേണമെങ്കില്‍ വിളിയ്ക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരം ശുദ്ധിയാക്കി വയ്ക്കുന്നതാണ് ലിവറിന്റെ പ്രധാന കടമ. അതായത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുക എന്ന പ്രധാന കടമ ചെയ്യുന്നത് ലിവറാണ്. വിഷം മാത്രമല്ല, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതെ പുറന്തള്ളുന്നതും ലിവറാണ്.
ധാരാളം ധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ തകാരറിലായാല്‍ ആകെ മൊത്തം തകരാര്‍ എന്നു വേണം, പറയാന്‍. ലിവര്‍ കേടായാല്‍ ശരീരത്തിലെ പല അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകും. ലിവര്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലെത്തിയ്ക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ നേരത്തെ നമ്മൾ കണ്ടു പിടിച്ചിരിക്കണം. മിക്ക കേസുകളിലും കരള്‍രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് പറ്റുന്നില്ലെന്നതാണ് വസ്തുത. ഏറെ വൈകി മാത്രമാണ് രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇതിനെ എങ്ങനെ കണ്ടുപിടിക്കാം, എന്ന് നമുക്ക് നോക്കാം. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌.
#drdanishsalim #danishsalim #drdbetterlife #liver_failure #കരൾ_തകരാർ #സുബി_മരണം #കരൾ_രോഗ_ലക്ഷങ്ങൾ
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 548
@vijayakumari2997
@vijayakumari2997 Жыл бұрын
തിരക്ക് പിടിച്ച ജോലി ചെയ്യുന്നതിനിടെ പൊതുജനങ്ങൾക്ക് വേണ്ടി സാർ ചെയ്യുന്ന ഈ സേവനം ഒരു പുണ്യമാണ്. നന്ദി 🙏🙏
@premjithtr1182
@premjithtr1182 Жыл бұрын
Choppa myra
@premeelakumari7000
@premeelakumari7000 10 ай бұрын
ഡോക്ടർക്കു വളരെ യധികം നന്ദി. ഡോക്ടർക്കു ദൈവം നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.
@fathimalatheef7867
@fathimalatheef7867 Жыл бұрын
ഒരു പാട് ന ന്ദി. ഈ അറിവുകൾ ഞങ്ങൾക്ക് നൽകിയ . ടോക് ടർക്ക് . അള്ളാഹു ദീർഘായുസ്സും . ആരോഗ്യവും നൽകുമാറാകട്ടെ
@ajwashanuashanu
@ajwashanuashanu Жыл бұрын
Aameen
@chempothsimon-zq7ye
@chempothsimon-zq7ye Жыл бұрын
Rofl
@usmanmukkandath9575
@usmanmukkandath9575 Жыл бұрын
ആമീൻ
@kabeerkabeerkh5893
@kabeerkabeerkh5893 Жыл бұрын
Aameen 🤲
@vahabkh3726
@vahabkh3726 Жыл бұрын
Ameen
@ummerk4432
@ummerk4432 Жыл бұрын
നല്ല ഒരു ഡോക്ടർ ധാരാളം അറിവുകൾ പറഞ്ഞു തന്ന നല്ലൊരു ഡോക്ടറാണ് അദ്ദേഹം ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരട്ടെ
@Saidalavipk100
@Saidalavipk100 Жыл бұрын
👌
@natheeraa1945
@natheeraa1945 Жыл бұрын
@@Saidalavipk100 r
@ajmalajju634
@ajmalajju634 10 ай бұрын
ആമീൻ
@19manalur50
@19manalur50 10 ай бұрын
ഇയാൾ എന്ത് പഠിച്ചാണ് ഡോക്ടർ ആയത് എന്ന് ആർക്കെങ്കിലും അറിയുമോ?
@Tonystark.
@Tonystark. 6 ай бұрын
​@@19manalur50 സാധാരണ MBBS പഠിച്ചാൽ ആണ് ഡോക്ടർ ആവുന്നത്...
@remadevi7564
@remadevi7564 Жыл бұрын
താങ്ക്സ് ഡോക്ടർ... Very helpful 🙏🙏🙏
@shivanirachit892
@shivanirachit892 Жыл бұрын
Thanks a lot for this valuable video Dr. 🙏
@anniemathew4343
@anniemathew4343 Жыл бұрын
Thanks for the very best information Dr. I feel I have a few of the symptoms. I thought, it's after covid effect. God bless you Doc
@rahimernakulam553
@rahimernakulam553 Жыл бұрын
thank you doctor very good information and coaching
@jasminejazz6435
@jasminejazz6435 Жыл бұрын
Dear Danish ..may God bless you
@dn4268
@dn4268 Жыл бұрын
Thank You Sir..for Valuable information❤💙💜
@sushilaachary6385
@sushilaachary6385 Жыл бұрын
Thank u so much for ur video Everyone who have watched this video have got required information about liver and its problems. I heartily prays for ur and ur families health and may God gives all wealth and prosperity. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@assankutty1197
@assankutty1197 Жыл бұрын
thank you for Spending time for public health
@reenafernandez2186
@reenafernandez2186 Жыл бұрын
Thankyou Dr for sharing this msge in your busy schedule.
@sreee5890
@sreee5890 Жыл бұрын
Thanks doctor...Kure kaaryangal ariyaan kazhinju🙏🙏🙏🙏🙏❤️❤️❤️❤️ God bless you🙌🙌🙌🙌
@santhip4230
@santhip4230 Жыл бұрын
Thank you doctor clear aayi paranju tharunnathi u 🙏🙏🙏
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much Dr for your valuable information 🙏❤️👍
@hareeshkumark-xl4eb
@hareeshkumark-xl4eb Жыл бұрын
Thanks Sir nalla doppic nalla avadharanam
@asokansreyas2296
@asokansreyas2296 10 ай бұрын
Doctor, you are doing Excellent videos with your busy life
@asethumadhavannair9299
@asethumadhavannair9299 8 ай бұрын
Thankyou Dr for giving valuable information on CLD
@user-he1bv8cy6n
@user-he1bv8cy6n 10 ай бұрын
Supper presentation doctor❤️ thank you so much
@sheejasathyan1947
@sheejasathyan1947 Жыл бұрын
Thank you Doctor 🙏🙏🥰🥰 ഡോക്ടർക് ദൈവം തന്ന കഴിവ് ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുമാറാകട്ടെ 🙏🙏🙏❤️❤️
@Saidalavipk100
@Saidalavipk100 Жыл бұрын
👍❤
@sudarsananasarik1987
@sudarsananasarik1987 Жыл бұрын
​@@Saidalavipk100 0p0p❤00q
@mohammedkutty8217
@mohammedkutty8217 Жыл бұрын
Yes🤲
@Elizabeth-pi7vu
@Elizabeth-pi7vu Жыл бұрын
Ella topicum valere nallathu thanne velere nalla doctor thank you
@adheena129
@adheena129 8 ай бұрын
​@@Saidalavipk100bi 1:41 😮😅 by hi by 5f did hi f9#1
@thameemulansari7630
@thameemulansari7630 Жыл бұрын
Correct paranju thannu dr thanks
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 🙏👍🙏👍🙏👍
@asamaloor7423
@asamaloor7423 Жыл бұрын
Thank You Doctor for valuable information.,🙏
@alphonsealphonse7991
@alphonsealphonse7991 Жыл бұрын
അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടർ ക്ക് ഒരുപാട് നന്ദി 🥰🥰
@sheejasubair
@sheejasubair Жыл бұрын
DR. Ente kochinte 1.st. Delivari 3.masam ayapol vayaruvedhana vanuu pithasanjiyile kall remoove cheyttthu Athukond eni enthekilum kuzhappam undo Dr
@vilasiniraveendran1337
@vilasiniraveendran1337 Жыл бұрын
Good informatio n thanks God bless you
@rosinamuneed3774
@rosinamuneed3774 Жыл бұрын
Thank you sir
@rakhianish8015
@rakhianish8015 Жыл бұрын
Hii dr evidelum thottale sharirathile chomanne varunathe kunjengale varumo atho valiavrke ano agane
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
Very good message
@hasnariyasizan109
@hasnariyasizan109 Жыл бұрын
Doctor pls reply... Ct contrast test cheyhapo A small non enchancing hypodense lesion in noted on segment Vl of liver....size 5mm Ann an kanichad.. Ith endan enn paranj tharamo
@sajeermuhammadalisajeer7865
@sajeermuhammadalisajeer7865 Жыл бұрын
Sleep paralysis ne കുറിച്ചൊരു വീഡിയോ ചെയ്യുമോ ...pls
@mycooking371
@mycooking371 Жыл бұрын
Subi suresh മഞ്ഞപിത്തം അവഗണിച്ചു, പാൻക്രിയസ് stone കാര്യമായി എടുത്തില്ല... ആദ്യം വേണ്ടത് ചെറിയ അസുഖം കണ്ടാൽ ഉടനെ അത് control ചെയ്യേണ്ട life style or treatment വളരെ കർക്കശമായി ചെയ്യുക
@afsalfarsana8655
@afsalfarsana8655 10 ай бұрын
Good ഇൻഫർമേഷൻ👍🏻👍🏻
@ginivarghese6022
@ginivarghese6022 Жыл бұрын
Thank you Dr. 🌷
@seemakr7053
@seemakr7053 Жыл бұрын
Thank you doctor
@thumbapoov5590
@thumbapoov5590 Жыл бұрын
Doctor alchahol kazhikyukkunna alle ath mattiyedukkan enthannu cheyyendath. Oralde jeevan rakshikyan kazhiyumegil ennik ath cheyyanam. Ethu dr adduth kondavanam enthoke sredhikyanam. Plss help me.
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Orupaadu upakaaram dr sir 🙏
@sherlymathew5217
@sherlymathew5217 Жыл бұрын
Thanku somuch doctor 🌹❤
@dhanyavava9092
@dhanyavava9092 Жыл бұрын
Thankuu Dr
@Nminnus
@Nminnus 8 ай бұрын
Dr oru doubt chotikuane.left side abdomen mukalilayit variyellunside kutikalk right sidinekal valupam undskuo left sidil
@sideeqsideeq4772
@sideeqsideeq4772 Жыл бұрын
Thanks dear dr may Allag bless u and famly
@sophiyasophi9891
@sophiyasophi9891 6 ай бұрын
Thank you for valuable information
@chalapuramskk6748
@chalapuramskk6748 Жыл бұрын
Thank you Dr for the informations regarding liver faliures and indications which showes.
@user-jr7hg3yo1x
@user-jr7hg3yo1x 11 ай бұрын
Thank you Dr for your good information
@kodathurravinishadkumar5784
@kodathurravinishadkumar5784 10 ай бұрын
Good information thanks 🙏
@NasiPt
@NasiPt 10 ай бұрын
Thanks docter nalla snehamulla docter nalla vannam manasilakki thannu 🌹🌹🌹
@sreedevipv5144
@sreedevipv5144 5 ай бұрын
Thanks dr🙏🎉
@taissyjoseph4419
@taissyjoseph4419 Жыл бұрын
Thank u dr. God bless
@shainythomascssethomas2336
@shainythomascssethomas2336 4 ай бұрын
Awesome message 🎉 You are knowledgeable.
@jameelakabeer8266
@jameelakabeer8266 7 ай бұрын
Thank - you - doctor - ഇത്രയും വലിയ അറിവു പറഞ്ഞുതന്നതിനു വളരെ നന്ദി. ദീർഘായുസ് നൽകട്ടെ ദൈവം ok.
@aryalenin8431
@aryalenin8431 Жыл бұрын
Dr ente husband nu sgpt 275 aanu..ipol ANA 2+ aanennu result vannu..autoimmune liver profile test nu koduthu..complications vallathum undo
@AnithaSKumar-bk4oi
@AnithaSKumar-bk4oi Жыл бұрын
Thanks a lot sir 🙏🙏
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
Very useful n valuable informations.well explained. Thanks.
@krsureshkumar6389
@krsureshkumar6389 Жыл бұрын
Very nice doctor God bless you 🙏
@simik.k8844
@simik.k8844 Жыл бұрын
Thank you Doctor.......
@sandragodwinmendez2873
@sandragodwinmendez2873 Жыл бұрын
നന്ദി 🙏🙏
@thankammamanuel6490
@thankammamanuel6490 Жыл бұрын
Thank you so much Doctor
@octamagus1095
@octamagus1095 Жыл бұрын
Ee രോഗം വരാതെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം.. എന്തൊക്കെ food ഒഴിവാക്കണം എന്നത് എല്ലാം ഉൾപെടുത്തി ഒരു വീഡിയോ ചെയ്യണേ doctor.
@Drive0707
@Drive0707 Жыл бұрын
Avoid junk foods, fried items, alcohol, bakery items, eat more vegitables and fruits. Do exercise every day
@Jtech246
@Jtech246 2 күн бұрын
🎉 Fast food​@@Drive0707
@jumailamohamedbineesh7134
@jumailamohamedbineesh7134 Жыл бұрын
Thank you dr 🙏
@ashaprasad8558
@ashaprasad8558 Жыл бұрын
Sir..can you upload one vedio about basic calculation of drug ..thankyou sir
@meharabeegam1654
@meharabeegam1654 Жыл бұрын
Allahu anugrahikkatte
@vinithamathew4241
@vinithamathew4241 Жыл бұрын
Thank you 👍🏻
@dipinr
@dipinr Жыл бұрын
Nice n useful
@bushraummer6772
@bushraummer6772 Жыл бұрын
Masha allah 👍
@taratara9689
@taratara9689 Жыл бұрын
Thank you ഡോക്ടർ,
@sheelamathaithankyousir9379
@sheelamathaithankyousir9379 Жыл бұрын
Thank you.
@fathimashahul3525
@fathimashahul3525 Жыл бұрын
അൽഹംദുലില്ലാഹ് jezakallahu hair ❤
@fousizdreamworld
@fousizdreamworld 8 ай бұрын
Nice informative vedio ❤❤❤
@user-ei6ok2gz7x
@user-ei6ok2gz7x Жыл бұрын
Thankyou Doctor
@shurafathbeevi163
@shurafathbeevi163 Жыл бұрын
Blood testil entae makanu(22yrs) hysnophilia valarae kooditjalanu. Aarae consult cheyyanam.
@remiershad1581
@remiershad1581 5 ай бұрын
Arivukal mathrem paranj therunna doctork Ayusum Aaroghyavum allah nalkate
@rahuljoy1162
@rahuljoy1162 Жыл бұрын
Thank You Doctor for sharing your knowledge in depth. Highly appreciated.
@Bindhuqueen
@Bindhuqueen Жыл бұрын
Thank u Dr ❤❤
@naseerck7757
@naseerck7757 Жыл бұрын
Thank you dr
@MannathCreations
@MannathCreations Жыл бұрын
നന്ദി ഡോക്ടർ
@aboobacker.fousiyaabooback5323
@aboobacker.fousiyaabooback5323 9 ай бұрын
Doctor.Tq.verygood
@bharatkizhakoott828
@bharatkizhakoott828 Жыл бұрын
Thank you Dr
@babybanilavassantha3335
@babybanilavassantha3335 2 күн бұрын
ഒരുപാട് valuable informations ആണ് സർ ജനങ്ങൾക്ക് പകർന്നു നൽകുന്നത് Thank U Sir
@sanilsk1681
@sanilsk1681 Жыл бұрын
thanks Dr.
@thusharavinod8375
@thusharavinod8375 Жыл бұрын
താങ്ക്യു ഡോക്ടർ 👍🏻
@ijaskabeer1385
@ijaskabeer1385 Жыл бұрын
Sir Gilbert syndrome thina kurich ulla karyam pattumenkil enikonn reply theramo
@aneeshkumaradoor483
@aneeshkumaradoor483 Жыл бұрын
Thanks you doctor
@shameenamp6395
@shameenamp6395 Жыл бұрын
Thank you so much sir
@muhsinamoideen8796
@muhsinamoideen8796 2 ай бұрын
Good presentation ❤thanks dr
@AbdulRahman-os4to
@AbdulRahman-os4to Жыл бұрын
വളരെ നന്ദി സർ.
@scullery_depot
@scullery_depot 7 ай бұрын
Egneyokee pryunudelo dr sir endha etoke indyittum doctor's medicine tarate. Etinum onum alla umma eanu prjnu treatment edukte prjnaykuna dr ne endha pryendatu
@nadeemnadhi6748
@nadeemnadhi6748 Жыл бұрын
Thanks dr
@aneeshkumaradoor483
@aneeshkumaradoor483 Жыл бұрын
Calcified granulomas in liver .... Can you post a video about this disease.
@rappairappai1255
@rappairappai1255 Жыл бұрын
Thankyoudr
@AnoopParappurath
@AnoopParappurath 4 ай бұрын
ഒരുപാട് നന്ദി സാർ
@nirmalaa4530
@nirmalaa4530 Жыл бұрын
Thank you doctor🙏🙏🙏🙏🙏
@lissysantosh3661
@lissysantosh3661 Жыл бұрын
Thank you Dr 😊 💓
@najimancy4279
@najimancy4279 Жыл бұрын
Dr ablation കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Transplantation, എല്ലാവർക്കും അറിയാം. എന്നാൽ ablation എന്താണ് എന്ന് പറഞ്ഞു തരുമോ
@baburajchirayil121
@baburajchirayil121 Жыл бұрын
Good morning sir
@jacobjoseph8220
@jacobjoseph8220 6 ай бұрын
Valuable information 👌
@shurafathbeevi163
@shurafathbeevi163 Жыл бұрын
Jazzakkallah hyre.
@kshivadas8319
@kshivadas8319 Жыл бұрын
Very 🌺 good 👍
@shafimuscat3786
@shafimuscat3786 Жыл бұрын
Thanks
@jollycyriac4194
@jollycyriac4194 8 ай бұрын
Thanks❤❤
@jacobjohn7764
@jacobjohn7764 Жыл бұрын
Thanks doctor
@yasirkhayam1421
@yasirkhayam1421 Жыл бұрын
Thanks dr 🙏🏻🙏🏻🙏🏻🙏🏻
@padmakumaryb9410
@padmakumaryb9410 Жыл бұрын
Thank you doctor🙏🙏🙏🙏
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 74 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
POR QUEEEEE DIVERTIDAMENTE !!! #shorts
0:15
LARISSALADA - LARISSA GOMES
Рет қаралды 20 МЛН
20 июля 2024 г.
0:58
Моби Салон
Рет қаралды 3,1 МЛН
Заботьтесь о любимых❤️🫶🏾 инст:sarkison7
0:58
SARKISONCHIK.OFFICIAL
Рет қаралды 3,2 МЛН
Who will make it?
0:19
The Stella Show
Рет қаралды 9 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
0:18
123 GO! HOUSE
Рет қаралды 17 МЛН