കരളിന്‍റെ കരളായ ത്വാഹാ റസൂല്‍ | Fayas Falili Thenjipalam | Madhu Song

  Рет қаралды 67,665

Shameem Mavoor

Shameem Mavoor

Күн бұрын

Пікірлер: 94
@mifthahuljannah6492
@mifthahuljannah6492 4 ай бұрын
നബിയോടുള്ള ഇ ശ് ഖ് അറിഞ്ഞ് ...എഴുതിയ .. തൂലികാ.... നീ എത്ര... ഭാഗ്യവതി.....❤ اللهم صل على النور وأهله 💚
@shahnapoovi5758
@shahnapoovi5758 4 ай бұрын
Ithu ennum chollunnavar... ☺️❤️❤️
@amjadivoice9151
@amjadivoice9151 6 жыл бұрын
സഹ്‌ല.. 😍 വരികളിലൂടെ മദീനയിൽ എത്തുന്നു.. ആലാപനം സൂപ്പർ ആണ് 🌷🌷
@hasbi43
@hasbi43 6 жыл бұрын
വൗ……ഒന്ന് ഹെഡ്ഫോണിൽ കേട്ടുനോക്കൂ……മദീന കാണാം😥😥
@niyaskdm5094
@niyaskdm5094 Жыл бұрын
Yaa habeebi
@C_N_A_N
@C_N_A_N 5 жыл бұрын
ماشاء الله രചയിതാവ് സഹലയും പാടിയ ഫയാസ് ഉസ്ഥാദും കിടുക്കി..... അല്ലാഹു ബറക്കത്ത് ചെയ്യട്ടെ..... ആമീൻ🌹♥️🌹♥️
@muthalib8924
@muthalib8924 5 жыл бұрын
സഹ്‌ല ഇത്താക്ക് ഉടനെ മദീനയിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@massahlavk2896
@massahlavk2896 5 жыл бұрын
Aameen aameen ya rabbal aalameen... shukran jazakallah
@smart1128
@smart1128 Жыл бұрын
Sahla മദീന കാണുന്നു മോളെ 😭😭 കണ്ണുനീർ വരാതെ മദ്ഹ് പാടി തീർക്കാൻ ആവില്ല 😭falili ഉസ്താദിനും sahala മോൾക്കും അല്ലാഹ് ബർകത് ചെയ്യട്ടെ ആമീൻ 🤲 ഇതുപോലെ മദ്ഹ് എഴുതാനും പാടാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲
@majeedma-ld8ds
@majeedma-ld8ds 7 ай бұрын
ماشاءالله بارك الله فيك മുത്ത് നബിയെ സ്വപനത്തിൻ കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും ഭാഗ്യം നൽകട്ടെ امين يارب العالمين
@shajalaliyy313
@shajalaliyy313 4 ай бұрын
Ithu innum kelkunnavar undooo
@AsmaAsma-nl5iw
@AsmaAsma-nl5iw 3 ай бұрын
Dialy കേൾക്കുന്നു 😪😪എനിക്ക് ആ thiru(സല്ലല്ലാഹു അലൈഹിവസല്ലം )halrathil എത്താൻ ദുആ ചെയ്യണം എല്ലാരും 😪🤲🤲🤲🤲
@riyasriya9692
@riyasriya9692 5 жыл бұрын
കണ്ണാലെ കണ്ടില്ല.........😢😢😢😢 #sahla 💖
@sumayya.2893
@sumayya.2893 3 жыл бұрын
Sahlatha....... Orupad ishttam aa thholikayod......... 💕💕💕💞💞💞💞
@muhsinaalthaf8805
@muhsinaalthaf8805 6 жыл бұрын
Sahlaaa😍മാഷാ അല്ലാഹ്... പറയാൻ വാക്കുകളില്ല 😥
@masmassahla1658
@masmassahla1658 6 жыл бұрын
Shukran habeebathee
@nafeesathulmisriyahadiya196
@nafeesathulmisriyahadiya196 4 жыл бұрын
@@masmassahla1658 nalllllllllllla varikal....ما شاء اللّه بارك الله
@salmahussain786
@salmahussain786 5 жыл бұрын
മാഷാ അല്ലാഹ്...sahla... സൂപ്പർ വരികൾ.. നല്ല ആലാപനം...അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ..എത്രെയും പെട്ടന്ന് മദീനയിൽ എത്തിക്കട്ടെ.. ആമീൻ..
@umarfarook5471
@umarfarook5471 5 жыл бұрын
Ameen
@irshadhaneef1849
@irshadhaneef1849 6 жыл бұрын
Masha Allah super 👌👌👌👌
@sanumolsanu3760
@sanumolsanu3760 6 жыл бұрын
Maashah Allah. ALHAMDULILLA Usthad avarukalkk ALLAHU Barkathum Rahmathum choriyatte.......
@labeebafathima9326
@labeebafathima9326 2 жыл бұрын
Masha Allah nalla song iniyum nabiyude madh maranam vare padan Allahu thaufeek cheyyatte
@mubashirsaquafi4905
@mubashirsaquafi4905 5 жыл бұрын
ما شاء الله പ്രിയ കൂട്ടുകാരൻ തകർത്തു ഇനിയും പാടാൻ തൗഫീഖ് നൽകട്ടെ
@mifthahuljannah6492
@mifthahuljannah6492 4 ай бұрын
Ooh.... എത്ര ഹൃദ്യമായ വരികൾ...എഴുതിയത്...ആശി ഖാത്ത്...❤
@katheejabeevi9215
@katheejabeevi9215 4 жыл бұрын
Maashaa Allah.... Baaraqallaah... Fayas falili osthad 👌👍💐
@Ayshas-swafiya8365
@Ayshas-swafiya8365 2 жыл бұрын
Maa sha allah 💚🥺🤲🏻
@മുത്ത്നബിഎന്റെഎല്ലാം
@മുത്ത്നബിഎന്റെഎല്ലാം 6 жыл бұрын
💚صلوا على النبي‌♥ﷺ💜 ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ
@shahnapoovi5758
@shahnapoovi5758 4 ай бұрын
Sahla thatha.... 🤲🥰
@mohammadinaz6000
@mohammadinaz6000 4 жыл бұрын
Masha Allah super voice
@globusmediacoorg5289
@globusmediacoorg5289 6 жыл бұрын
Masha allah 😘
@s4f._an_tp
@s4f._an_tp 3 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@nazinazi7463
@nazinazi7463 6 жыл бұрын
👍👍👍suprbbbb....
@anasanasikkaz2106
@anasanasikkaz2106 4 ай бұрын
*ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...* *وَاهًا لِلْقُبَّةِ الْخَضْرَاءِ قُبَّةِ سَيِّدِ الْكَوْنَيْنِ* *أَفْضَلَ* *قُرَّةَ الْعَيْنَيْن*ِ *കരളിന്റെ കരളായ ത്വാഹാ റസൂലൂടെ കഥനങ്ങൾ ചൊല്ലീടാം... കരയുന്ന ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥചൊല്ലി കനിവിന്നായ് തേടീടാം...* *وَاهًا لِمَوْلِدِ قُرَّةِ الْعَيْنَيْنِ أَشْرَفِ خَلْقِ اللّٰه* *أَحْمَدْ* *طآهَ رَسُولِ اللّٰه* *കണ്ണാലേ കണ്ടില്ലാ കാതാലേ കേട്ടില്ല കാലം പിറന്നില്ലാ... പാപിവൻ പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നീല്ലാ...* *مَلْجَا وَمَنْجَا وَمُرْتَاحَ الْمُشْتَاقِ حِبَّ الثَّقَلَيْنِ* *أَجْمَلَ* *خَيْرَ الْفَرِيقَيْن*ِ *തിരു നൂറേ കണ്ടോരേ കാണുമ്പോൾ കരളുള്ളിൽ ഇടയുന്നൊരു നോവാണ്... ഹബീബോരെ കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തൂകിടപ്പാണ്...* *طآهَ وَيَسٓ وَحٓم نَبِيُّنَا أُنْسُ الْغرِيبِينَا* *أَبْيَضَ* *مَوْلَ الصَّالِحِينَا* *ഇൽമില്ലാ അമലില്ലാ ഇശ്കെന്തന്നറിയില്ല പാവം ഫാകീറാണ്...തിരു മുമ്പിൽ കാണിക്കാ വെക്കാനായ് ഒരു തുള്ളിക്കണ്ണീരിൻ നനവെല്ലാദെന്താണ്...* *صَلِّ وَسَلِّمْ عَلَيْهِ يَا رَبَّنَا أَزْكَى صَلاَةِ اللّٓه* *أَدْوَمَ* *نَحْمَدُ يَا اللّٰه* *കണ്ണീരിൻ കടലാഴം തുഴയില്ലാ തോണീഞാൻ കനിവിന്റെ കരകാട്ടേണേ... നബിയോരേ ആപത്തിൻ ഇരുളാലേ ദിഷയറിയാപതികന്റെ വഴികാട്ടും നൂറാവേണേ...* *حُبًّا وَشَوْقًا يَا رَحْمَةَ الْعَالَمِ جِئْنَاكَ صَلَّى اللّٰه* *عَلَيْكَ* *سَلَّمَ نُورَ اللّٰه* *മദ്ഹെഴുതി തിരുനൂറേ കാണാനീപാപി ബുസൂരീ ഇമാമല്ലാ മധുവൂറും* *സ്വരമാലേ മദ്ഹൊന്ന് പാടി കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ..* *نَرْجُو السَّعَادَاتِ مَحْوَى الشَّقَوَاتِ يَا خَيْرَ رُسُلِ اللّٰه* *عَلَيْكَ دَائِمًا صَلَّى اللّٰه* *മദ്ഹിന്റെ വരിക്കോർത് മിഴി നീരിൻ പുഴ തീർത്ത് രാവിൽ ഉറങ്ങുമ്പോ...ൾ ഒരു വട്ടം കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ...* *يَا رَبِّ سَلِّمْنَا بِحَقِّ سَيِّدِنَا طآه رَسُولِ اللّٰه* *أَشْرَفِ* *خَلْقِ رَسُولِ اللّٰه* *കണ്ണോട് കണ്ണൊന്നു കണ്ടിട്ടാടേയേണം മെഹബൂബേ മിഴി രണ്ട്... ആ കണ്ണാലെ കബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ലാ കണ്ണിലാ നൂറുണ്ട്...* *آمِينْ يَا رَبَّنَا رَبَّ الْعَالَمِينَ زِدْ لَنَا حُبَّنآ* *إٍلَيْهِ يَا* *رَبَّنَا آتِنَا*َ *ആരംഭപ്പൂവായ മുത്ത് നബിയുടെ പൂമുഖം ദർശിക്കാൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...*
@basheerbasheerkunnummal3993
@basheerbasheerkunnummal3993 6 жыл бұрын
മാഷാ അല്ലാഹ്
@suhaild7530
@suhaild7530 5 жыл бұрын
Alhamdulillah.orupad orupad neby mathhupadan Allahu anugrahykatte
@naseefanachu9028
@naseefanachu9028 6 жыл бұрын
Masha allah
@journywithummuayaan4033
@journywithummuayaan4033 6 жыл бұрын
Masha Allah 😘👍👌
@mammedkuttypp5473
@mammedkuttypp5473 8 ай бұрын
Sahlatha❤maashaa Allah 🤲🤲
@farum9142
@farum9142 5 жыл бұрын
സഹലത്താ thanks falili usthadinum thanks
@fathimathsuhra9309
@fathimathsuhra9309 3 жыл бұрын
Allaaahu barakkath cheyyattea......Aameen yaa rabbal aalameen...... Ma shaa Allah 😍
@mazvisions8671
@mazvisions8671 6 жыл бұрын
അടിപൊളി
@remeenasherin8326
@remeenasherin8326 4 жыл бұрын
Mashah Allah💯
@sheriefpariyarath5151
@sheriefpariyarath5151 Жыл бұрын
ما شاء الله مبروك
@abdullatheef5072
@abdullatheef5072 6 жыл бұрын
Mashaallahh
@masmassahla1658
@masmassahla1658 6 жыл бұрын
Shamim mavoor...Jazakallahu khairul jaza..
@Shameemmavoor
@Shameemmavoor 6 жыл бұрын
Aameen
@niyassha9691
@niyassha9691 5 жыл бұрын
Sahlathaa..kannu nirayichuu😭 ما شاء الله... Ezhuthiyavarkkum paadiyavarkkum kettavarkkum okke Allahu barakath cheyyatte..
@munnaharshadmh6274
@munnaharshadmh6274 4 жыл бұрын
അടിപൊളി മദ്ഹ്
@muhammadhibathulla2510
@muhammadhibathulla2510 6 жыл бұрын
Maashaallah
@noufalmuthu716
@noufalmuthu716 6 жыл бұрын
adipoli varikal😘😘😘😘
@munavvirmunna1572
@munavvirmunna1572 Жыл бұрын
Mashallah ❤
@UmmuMuhammed-fd5wn
@UmmuMuhammed-fd5wn Жыл бұрын
Maashaa allaah
@shiblaworld8541
@shiblaworld8541 5 жыл бұрын
masha allah
@swalahfalili8081
@swalahfalili8081 5 жыл бұрын
Masha Allah 🌹🌷🌹🌷🌹🌷🌹😍😍😍👌👌👌
@syedkollam7146
@syedkollam7146 Жыл бұрын
Spr 👌👌❤❤❤❤
@bukhara388
@bukhara388 6 жыл бұрын
Allah.....
@salm-a-iman9128
@salm-a-iman9128 6 жыл бұрын
ماشاءاللہ
@HussainNrm
@HussainNrm 7 ай бұрын
❤❤❤❤👌👌👌🌹🌹🌹🌹🌹
@abdullatheef2005
@abdullatheef2005 5 жыл бұрын
Supper....💗💗💗💗👌👌Please send lyrics
@haseenamk7655
@haseenamk7655 3 жыл бұрын
ماشاءاللہ🌹🌹🌹
@ayyoobayyoob8113
@ayyoobayyoob8113 5 жыл бұрын
mashallah
@UmmuMuhammed-fd5wn
@UmmuMuhammed-fd5wn Жыл бұрын
Eniyum varikalundenkil enn aagrahikkunnu
@nuhaabdussamad1505
@nuhaabdussamad1505 4 жыл бұрын
😢😢sahlatha💖💖💖
@sahirvp4718
@sahirvp4718 Жыл бұрын
💐💐
@mufeedafahadali3902
@mufeedafahadali3902 Жыл бұрын
Ithinte Lyrics kitto
@rizwana_1287
@rizwana_1287 3 жыл бұрын
🤩🤩✨🥰🥰
@endlessbliss3711
@endlessbliss3711 4 ай бұрын
Lyrics കിട്ടുമോ
@shihabshihab1329
@shihabshihab1329 Жыл бұрын
Kummini parambu Shane madeen burda majlis nthe ihvanaane fayas usthaad
@nisarop45
@nisarop45 2 жыл бұрын
💕🤲🤲🤲🤲🤲
@fathimasahla.c.p7041
@fathimasahla.c.p7041 4 жыл бұрын
😍
@shamsgadiyar7123
@shamsgadiyar7123 2 жыл бұрын
😥❤️
@rizwana_1287
@rizwana_1287 3 жыл бұрын
💝❤️
@MOHAMMEDIRFANNp
@MOHAMMEDIRFANNp 2 жыл бұрын
ഇതിൻ്റ എഴുതിയ Pdf കിട്ടുമോ
@armedia1140
@armedia1140 3 жыл бұрын
Lyrics ayachu tharumo
@tmuhammed481
@tmuhammed481 5 жыл бұрын
Nabiyee ang ee papiye madeenayilethikane
@irshadhaneef1849
@irshadhaneef1849 6 жыл бұрын
Masha Allah super 👌👌👌👌
@smbpnr1277
@smbpnr1277 4 жыл бұрын
മാഷാ അല്ലാഹ്
@mohammedmidhlajmohammedmidhlaj
@mohammedmidhlajmohammedmidhlaj 6 ай бұрын
ماشاء الله ❤
@abdullatheef5072
@abdullatheef5072 6 жыл бұрын
Mashaallahh
@moosac7124
@moosac7124 3 жыл бұрын
Masha Allah 👍🥰
@muhammadthaikkaden2273
@muhammadthaikkaden2273 6 жыл бұрын
സൂപ്പർ
@tmuhammed481
@tmuhammed481 5 жыл бұрын
Masha alllaaa
@marhabamadhgallery3536
@marhabamadhgallery3536 5 жыл бұрын
മാഷാ അള്ളാ
@marhabamadhgallery3536
@marhabamadhgallery3536 5 жыл бұрын
മാഷാ അല്ലാഹ്
@krsmedia4684
@krsmedia4684 5 жыл бұрын
മാഷാ അല്ലാഹ് സഹലമോളും ഫാളിലി ഉസ്താദും
@muhammadshahidmuhammadshah1146
@muhammadshahidmuhammadshah1146 3 жыл бұрын
Lyrics kittumoo
@sheheersha705
@sheheersha705 3 жыл бұрын
Mashaallah.
@yoosufkolayi7791
@yoosufkolayi7791 5 жыл бұрын
Masha Allah
@azadl5763
@azadl5763 3 жыл бұрын
Masha allha
@fathimashahhakkim7445
@fathimashahhakkim7445 3 жыл бұрын
ماشاء الله
@ameerzac1624
@ameerzac1624 5 жыл бұрын
Masha allah
@harshadmubashira9447
@harshadmubashira9447 2 жыл бұрын
Masha Allah
@razichulliyodeofficial4132
@razichulliyodeofficial4132 5 жыл бұрын
Mashaallah
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Muhyidheen Mala
42:18
Release - Topic
Рет қаралды 4,3 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН