Sir Herbalife nutrients product ine patti oru vedio idane
@Shonthomas77714 күн бұрын
Wilson's disease ne kurichu parayamo
@techtravelbysameerkallai60313 күн бұрын
Sir, നടി വിദ്യാബാലൻ പറഞ്ഞ എത്ര workout ചെയ്തിട്ടും തടി കുറയത്തിന്റെ കാരണമായി പറഞ്ഞ ആ inflamation എന്താണെന്നും അതിന്റെ diet ആവശ്യമാണോ, എന്തു ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്നും വിവരിക്കാമോ? വിദ്യ ബാലന്റെ വീഡിയോ വൈറൽ ആയതു കൊണ്ട് സകല ന്യൂട്രിഷൻ ഡയറ്റീഷൻ എല്ലാവരും വീഡിയോ ചെയ്തിട്ടുണ്ട്.. ഒന്നും ശരിക്കു വിശ്വസിക്കാൻ പറ്റുന്നില്ല .. ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ
@sreeju98099 күн бұрын
Age 36 SGOT / AST : 35 U/L SGPT / ALT : 33 U/L Total Protein, Serum : 7.81 gm/dL Serum Albumin : 4.13 gm/dL Total Bilirubin, Serum : 0.9 mg/dL Globulins : 3.68 gm/dl Alkaline Phosphatase (ALP), Serum : 172 U/L ഭക്ഷണം കഴിച്ച ഉടനെയാണ് ടെസ്റ്റ് ചെയ്യാൻ പോയത്
ഡോക്ടർ ഞാൻ വൈകിട്ട് ആണ് ജിമ്മിൽ പോകുന്നത്.... രാവിലെ ഓടാൻ പോകുന്നു.. ശേഷം കച്ചവടത്തിന് പോകും... ഞാൻ ജിമ്മിൽ പോകാൻ തുടങ്ങിയിട്ടേയുള്ളു... ഇപ്പൊ കുറച്ചു പേര് പറയുന്നു... രാവിലെ ഓടാൻ പോയാൽ.. മസിൽ വരില്ല എന്ന്... ഇത് ശെരിയാണോ... എനിക്ക് ഓടാൻ പോകാൻ ഒക്കുമോ.. ഞാൻ hard 75 എന്നൊരു ചാലെൻജ് ചെയുന്നു... അതിന്റെ ഭാഗമായി ആണ് ഓടാൻ തീരുമാനിച്ചത്
@SunilKumar-k9w9t12 күн бұрын
ഡാക്ടർ ലിവർ ഹെൽത്ത് സെന്ററിൽ മാറ്റി വെക്കാൻ പറ്റോ?