ഇത് എത്രയോ പേർക്ക് സംഭവിച്ചിട്ടുള്ളതാണ് ആയുഷ്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുക അവസാനം ഒറ്റപ്പെട്ടുപോകുവാ,പ്രവാസികൾക്ക് നല്ലൊരു message anith 👍🏻👍🏻👍🏻
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️❤️
@lathavijayan8588 Жыл бұрын
Ithu. Mikka. Veettilum. Ollstha
@geethageethu1967 Жыл бұрын
പണത്തിനു മീതെ ഒന്നും ഇല്ല കുടുംബം ആയാലും ബന്ധം ആയാലും 😢😢😢
@athulathul3039 Жыл бұрын
Very good message. Heart touching story❤
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@najeemsabah5361 Жыл бұрын
നമ്മൾ പ്രവാസി അല്ല അത്കൊണ്ട് ഇങ്ങനത്തെ അനുഭവംഇല്ല 👍👍
@suniv9292 Жыл бұрын
😢😢😢😢😢ദൈവമേ കണ്ണ് നിറഞ്ഞു
@karthikavinod936 Жыл бұрын
Sathym paranjal ithile super hero aa അച്ഛൻ തന്നെ എന്താ അഭിനയം അടിപൊളി 🥰🥰
@lekhasasilekhasasi6269 Жыл бұрын
Good msg👌🙏
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@sameersafoora7909 Жыл бұрын
എന്റെ ഇക്കയും ഒരു പ്രവാസി ആയിരുന്നു പിന്നെ ആ പോക്ക് ഞാൻ അങ്ങോട്ട് നിർത്തിച്ചു. ഇപ്പൊ നാട്ടിൽ അന്നന്ന് കിട്ടുന്നതിന് സുഗമായി ജീവിക്കുന്നു.
@SINGWITHME208 Жыл бұрын
Njaanum 😊
@mohammednabeel9996 Жыл бұрын
ഞാനും
@shihabudeenshihabudeen9946 Жыл бұрын
ഞാനും
@sumar99209 ай бұрын
Good message 👌👌👌
@PremaKumari-fk7emАй бұрын
കഷ്ട്ടം😢😢😢
@sobhav390 Жыл бұрын
Good Message ❤
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@jomolLal1997 Жыл бұрын
ഞാനും ഒരു പ്രവാസിയാണ്. കുടുംബമായിട്ട് കഴിയുന്നതുകൊണ്ട് ഞങ്ങൾക്കിടയിൽ ഇങ്ങനെയൊരു പ്രയാസം ഉണ്ടായിട്ടില്ല.കാരണം മറ്റൊന്നുമല്ല, ഒരു പ്രവാസി നേരിടുന്ന പ്രശ്നങ്ങൾ രണ്ടുപേർക്കും നന്നായി അറിയാവുന്നതുകൊണ്ടുതന്നെ.പക്ഷെ ഇതുപോലെ വേദനിപ്പിക്കുന്ന ഒരുപാടു സംഭവങ്ങൾ കണ്ടിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾക്കായി ഒന്നും save ചെയ്യാത്ത എല്ലാ പ്രവാസിയുടെയും അവസ്ഥ ഇതുതന്നെ. വരുമാനമുള്ളപ്പോൾ സ്വന്തവും ബന്ധവും ഒക്കെ കാണും. ഇല്ലെങ്കിൽ ആരുംതന്നെയുണ്ടാകില്ല
@ammayummakkalum5604 Жыл бұрын
Good 👍🏻👍🏻❤️
@RadhaKrishnan-hy7ht Жыл бұрын
സത്യം super👌👌👍👍
@lakshmi8814 Жыл бұрын
അച്ഛന്റെ ആ മുഖം കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി പോയി 😢😢
@ammayummakkalum5604 Жыл бұрын
😔😔😔😌
@vijichavadi7633 Жыл бұрын
Good message
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@jayabalan6554 Жыл бұрын
Achan enda itra sheenichu irukkunnadu. Valla asukhavum ano.
Hi my dears families e videos kandu njan karanju poi pavom achen god bless you
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@aleyammarenjiv7978 Жыл бұрын
I worked abroad for 5 yrs . While going my mom told me not reveal the salary to anyone and not send money to anyone. For my wedding she gave my share . I had a colleague whose wife run away with drivers. He worked so many yrs in a reputed company. Even my husband didn't get his hard earn money and house he built as it was in father's property. After 14 yrs of our wedding by God's grace we made another house , we're staying in a rented house. Now by gods grace we have no financial problems
@ammayummakkalum5604 Жыл бұрын
Good 👍🏻👍🏻
@AthulyaSubhash-o4b Жыл бұрын
സൂപ്പർ..
@prasanthks7174 Жыл бұрын
Super video
@MohammedIsmail-nd4yl Жыл бұрын
Seriyanu
@najeemsabah5361 Жыл бұрын
ഇതു എന്തൊരു ഭാര്യ 👍
@aryaallu8244 Жыл бұрын
സത്യം നല്ല മെസ്സേജ് 👌👍
@jithusaju2502 Жыл бұрын
കഷ്ടം. പണം മതി എല്ലാവർക്കും. Good മെസേജ്.
@suneethaap499710 ай бұрын
പാവം അച്ഛൻ 🙏🏻🙏🏻😞
@rishamathew7978 Жыл бұрын
Nice but very sad😢😢
@ammayummakkalum5604 Жыл бұрын
😔😔😔
@kunjilakshmikunjilakshmi12505 ай бұрын
സങ്കടം വന്നു അച്ചന്റെ അവസ്ഥ കണ്ടപ്പോൾ. കാശില്ലെങ്കിൽ ആർക്കും വേണ്ട. ഉള്ളപ്പോൾ ചുറ്റിലും ആൾക്കാർ ഉണ്ടാകും നല്ല മെസ്സേജ്
@dhanyarijeesh619 Жыл бұрын
👌👌❤
@thankuabraham5264 Жыл бұрын
Not only for pravasi,it's applicable to all
@shirlyjs190 Жыл бұрын
Njanum anghaneya vijarichathu brother and sister annennu
@ajitharajan3468 Жыл бұрын
ഇത് തന്നെയാണ് സംഭവിക്കുന്നത് ഞാനും ഒരു പ്രവാസി യാണ്
@kusumakumarianthergenem5424 Жыл бұрын
Poor father😢😢😢very good message❤😂
@ammayummakkalum5604 Жыл бұрын
❤️❤️
@sooryarenjith3779 Жыл бұрын
Njnum oru pravasiyuda makkal anu
@kochuranithomas9417 Жыл бұрын
❤❤
@ambilimanikuttan9152 Жыл бұрын
ഇതാണ്.പ്രവാസിയുടെ.അവസ്ഥ😢
@ammayummakkalum5604 Жыл бұрын
😔😔😔
@naufalnaufal5364 Жыл бұрын
സത്യം good മെസ്സേജ് 👍👍
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@abobackerebrahim8603 Жыл бұрын
ഞാനും പ്രവാസിയാണ് ആകെയുള്ള സമാധാനം പട്ടിണി ആണെങ്കിലും നമുക്ക് ഒന്നിച്ച് പട്ടിണി കിടക്കാം എന്ന് പറയുന്ന ഒരു ഭാര്യയുണ്ട് ബാക്കി എല്ലാം ഇതിൽ പറഞ്ഞപോലെ തന്നെ
@ammayummakkalum5604 Жыл бұрын
👍🏻👍🏻👍🏻👍🏻
@asokanb81409 ай бұрын
👍👍💜💜💜👍🙏🏻
@shahira6016 Жыл бұрын
Njangalude kudumbathil Ndanna sambhavam
@bavishalechu3182 Жыл бұрын
Ennitt enthayii avar ipol evideya
@SulaimanKunj-hi9ed Жыл бұрын
സത്യമാണ് പക്ഷെ ഞങ്ങൾ പ്രവാസികൾ എവിടെയെങ്കിലും പത്തുരൂപ മാറ്റി ഇട്ടാൽ രണ്ട് മൂന്ന് മാസമാകുമ്പോൾ അതാ വരുന്നു ഒരു ചിലവ് മാറ്റി വെച്ചത് എടുക്കാതെ മറ്റു മാർഗമില്ല പറയുന്നവർക്ക് പറയാം 😂😂മാറ്റി ഇടു മാറ്റി ഇടു 27 കൊല്ലമായി 😂😂