Karaoke..Oru rathri koodi - Summer in Bethlehem ...ഒരു രാത്രി കൂടി വിടവാങ്ങവേ..Malayalam Karaoke...

  Рет қаралды 63,073

Malayalam Karaoke

Malayalam Karaoke

Күн бұрын

Karaoke...Oru rathri koodi. ...ഒരു രാത്രി കൂടി വിടവാങ്ങവേ.summer in Bethlehem.....Malayalam Karaoke...
for all karaoke's click the following link:
/ @malayalamkaraoke2858
ple subscribe and like my channel for more Karaoke Songs ...
/ @malayalamkaraoke2858
ALBUM : Summer in bethlahem
SINGERS : K J Yesudas
COMPOSER : Vidyasagar
LYRICIST : Gireesh Puthencherry
Lyrics In Malayalam
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)
പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ..
വിരിയാനൊരുങ്ങി നില്‍ക്കയോ...
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)
മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)
Lyrics In English
Oru raatri koodi vidavaangave?oru paattu mooli veyil veezhave
Pathiye parannennarikil varum azhakinte thoovalaanu nee
( Oru raatri)
Pala naalalanja maruyaatrayil hridayam thiranja priya swapname
Mizhikalkku mubilithalaarnnu nee viriyaanorungi nilkkayo
Pularaan thudangumoru raatriyil thaniye kidannu mizhivaarkkave
Oru nertha thennalalivode vannu nerukil thalodi maanjuvo??
nerukil thalodi maanjuvo??
( Oru raatri)
Malarmanju veend vanaveedhiyil idayante paattu kaathorkkave
Oru paazhkkinavilurukunnoren manassinte paattu kettuvo
Nizhal veezhumente idanaazhiyil kanivode pootha manideepame
Oru kunju kaattilanayaathe nin thirinaalamennum kaathidaam..
thirinaalamennum kaathidaam..
( Oru raatri)

Пікірлер: 8
@rishada258
@rishada258 11 ай бұрын
... ആ ആ... ആ ആ ആ ആ ആ ആ ഒരു രത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയെ പറന്നെൻ അരികിൽ വരും അഴകിന്റെ തൂവലാണു നീ ഒരു രത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയെ പറന്നെൻ അരികിൽ വരും അഴകിന്റെ തൂവലാണു നീ പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ മിഴികൾക്കു മുൻപിൽ ഇതളാർന്നു നീ പിരിയാനൊരുങ്ങി നിൽക്കയോ പിരിയാനൊരുങ്ങി നിൽക്കയോ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ നെറുകിൽ തലോടി മാഞ്ഞുവോ ഒരു രത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയിൽ വീഴവേ മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ട് കാതോർക്കവേ ഒരു പാഴ്കിനാവിലുരുകുന്നൊരെൻ മനസിന്റെ പാട്ട് കേട്ടുവോ മനസിന്റെ പാട്ട് കേട്ടുവോ നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ ഒരു കുഞ്ഞുക്കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം തിരിനാളമെന്നും കാത്തിടാം ഒരു രത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയെ പറന്നെൻ അരികിൽ വരും അഴകിന്റെ തൂവലാണു നീ Translate to English
@premaprema7968
@premaprema7968 2 жыл бұрын
👍👌👌❤️❤️❤️💕
@leelaleelakp7235
@leelaleelakp7235 2 жыл бұрын
👍👍👍🏽
@anakhaa.s7588
@anakhaa.s7588 2 жыл бұрын
👌👌👌👌👌👌👌👌
@santhoshtr8423
@santhoshtr8423 2 жыл бұрын
👍👍👍👍👍👍👍
@jaleelwayanad7987
@jaleelwayanad7987 Жыл бұрын
Jaleelw
@malayalamkaraoke2858
@malayalamkaraoke2858 Жыл бұрын
kzbin.info/www/bejne/hF6qopl8Z6ynkMU
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 14 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 53 МЛН
marakkumo nee ente mouna gaanammkaroke with lyrics
5:03
RED DESIGN STUDIO
Рет қаралды 23 М.
athmavin pusthaka thalil karoke
5:00
karoke for you
Рет қаралды 246 М.