നിന്നെ അലട്ടുന്ന ദുഃഖങ്ങൾ ഡേറ്റ് ഇട്ടു സമർപ്പിക്കുക 🙏

  Рет қаралды 2,560

Loka Mathavu

Loka Mathavu

Күн бұрын

Пікірлер: 116
@santhoshkc596
@santhoshkc596 2 күн бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ യൂട്രസ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ എന്റെ ഭർത്താവ് എന്റെ അമ്മയെ കാണാൻ വിട്ടില്ല.എന്റെ അമ്മയ്ക്ക് റേഡിയേഷൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. ആ റേഡിയേഷന് എന്റെ അമ്മയെ കൊണ്ടുപോകാൻ എന്റെ ഭർത്താവ് എന്നെ വഴക്കൊന്നും പറയാതെ വിടണേ മാതാവേ. എന്റെ ഭർത്താവിന് എന്റെ അമ്മയോടുളള ദേഷ്യവും വെറുപ്പും മാറണെ മാതാവേ🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt 2 күн бұрын
അമ്മ മാതാവേ ഇന്നത്തെ ദിവസം സന്തോഷം തന്നതിന് നന്ദി അമ്മ ആർക്കും ഒരാപത്തും വരുതരുതേ ആമേൻ🙏🏼🙏🏼🙏🏼
@RajanRajan-sz2is
@RajanRajan-sz2is 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ 26/10/2024 അകന്ന് പോയ കുടുംബജീവിതം ഒന്നിപ്പിക്കേണമേ അമ്മയുടെ സന്നതിയിൽ സാക്ഷിയാക്കണമേ ആമേൻ 🙏🙏🙏
@Geethasajeevan.Tv123
@Geethasajeevan.Tv123 2 күн бұрын
അമ്മമാതാവേ ഞങ്ങളുടെ കടങ്ങളിൽനിന്നും kathukollename
@KumariChechi
@KumariChechi 2 күн бұрын
എന്റെ സങ്കടം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു
@SindhuSindhu-o7h
@SindhuSindhu-o7h 2 күн бұрын
അമ്മേ മാതാവേ എന്റെ മോൾക് ഇൻസുലിൻ എടുക്കേണ്ടി വരാതെ ഷുഗർ നോർമൽ ആയി നാളെ ഡിസ്ചാർജ് ചെയേണമേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ സാധികേണമേ 🙏🙏🙏
@arjunt7977
@arjunt7977 2 күн бұрын
അമ്മേ അടുപ്പിച്ചു വരുന്നഎല്ലാദിവസങ്ങളേം അപകടം പിടിച്ചദിവസം മാണ് അമ്മേ കാത്തു രക്ഷിക്കണമേ. ആമേൻ 🙏🏿🙏🏿🙏🏿
@yesudasthangamoni421
@yesudasthangamoni421 2 күн бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏🙏 എന്റെ കിഡ്നി രോഗവും, യൂറിനിൽ കുടി പ്രോട്ടീൻ പോകുന്നതും പൂർണമായും മാറ്റി തരണേയ് അമ്മേ 🙏🙏 🙏 20 / 10/24 നു ടെസ്റ്റ്‌ റിസൾട്ട്‌ നാഗറ്റീവ് ആയിരിക്കാണെ അമ്മേ 🙏🙏 ❤️ അത് മുല്ലാം ഉള്ള എന്റെ മുടികൊഴിച്ചിൽ മാറ്റിത്തരനെ..എനിക്ക് എന്റെ മക്കളെ നോക്കാൻ പൂർണ്ണ ശരീര സുഖം തരണേ അമ്മേ 🙏🙏🙏 എന്നെ കൈവിടലെയ്‌ നാതേയ് ❤️❤️❤️❤🙏🙏🙏🙏🙏 അമ്മേ നന്ദി 🙏 അമ്മയെ സ്തുതി അമ്മയെ സ്തോത്രം🙏🙏🙏🙏🙏
@sunnyb2667
@sunnyb2667 2 күн бұрын
🙏 അമ്മേ കണ്ണുനീർ തുടച്ച് മാറ്റണമേ കൂടെയുണ്ടാകേണമേ🙏🙏
@babilubabu4972
@babilubabu4972 2 күн бұрын
അമ്മയെ ദൈവമാതാവിനെ കടങ്ങളെല്ലാം തീർത്ത് അനുഗ്രഹിക്കണമേ
@shibushibishibu
@shibushibishibu Күн бұрын
കൃ പാസനമാതാവേ. എന്റെ കടബാധ്യത മാറ്റി തരേണമേ
@sajithamanuel7084
@sajithamanuel7084 Күн бұрын
എന്റെ അമ്മമാതാവേ എന്റെ ചേച്ചിയുടെ കാണാതെപോയ ക്യാഷ് കണ്ടെത്തികൊടുക്കണമേ
@sajinibabu3854
@sajinibabu3854 2 күн бұрын
അമ്മേ എനിക്ക് ഒരു സ്ഥിരം ജോലിചെയ്യാൻ സാധിക്കണേ തടസം നിക്ക് ശരിര അസ്വസ്ഥതകൾ നിക്കിമുന്നോട്ടു നായികണമേ 🙏
@AthiraBineesh-s8m
@AthiraBineesh-s8m Күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ മനസ്സിന്റെ ആകുലതകൾ മാറ്റി തരണമേ സാമാധനത്തോടെ കുടുംബ ജീവിതം തരണമേ ആമേൻ🙏🙏🙏🙏
@shilavk8633
@shilavk8633 Күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കൃപ ചെരിയണമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും കാരുണ്യവും നിറച്ച് തരണമേ എല്ലാവർക്കും നല്ലതു മാത്രം വരുത്തണമെന്ന് ആവശ്യപ്പെട്ട് നന്ദി അമ്മേ
@SureshJonas
@SureshJonas Күн бұрын
അമ്മേ പരുശുദ്ധ അമ്മേ ഞാൻ ഈ മാസം കൃപാസന സന്നിധിയിൽ വരും അതിന് മുമ്പ് എന്റെ ജീവിതത്തിലെ എല്ലാ കടഭാരങ്ങളും ബാങ്കിലെ കടവും മാറ്റി എന്റെ കാശ് കൊണ്ട് ഓടിപ്പോയവർ എന്റെ കാശ് തിരികെ വാങ്ങി തരണമേ എന്നെ അമ്മയുടെ സന്നിധിയിൽ വലിയ സാക്ഷിയായി മാറ്റാണമേ ആമേൻ
@devikripa-uu6po
@devikripa-uu6po Күн бұрын
അമ്മേ പരിശുദ്ധ മാതാവേ എനിക്ക് തുണയാ വ ണെ പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതിയാ യിരിക്കട്ടെ 🙏
@Anisha-f1p
@Anisha-f1p Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകണമേ ഒരു കുഴപ്പവും ഇല്ലാതെ കാത്തോളണേ എൻ്റെ സ്കാനിങ് ആണ് 11nu അതിൽ ഒരു കുഴപ്പവും ഇല്ലാതെ കാത്തോളണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@KuttiyammaVangad
@KuttiyammaVangad Күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക്‌ വേണ്ടി തിരിക്കുമരനോട് അപേക്ഷികേണമേ മോൾക്ക്‌ കാലുകുത്തി നടക്കാൻപറ്റുന്നില്ല പുകച്ചിലുംവേദനയും ആണ്. അമ്മേ മാതാവേ മോളെ അനുഗ്രെഹികേണമേ അമ്മേ പെൺകുട്ടികൾ ഉണ്ട് 2 വയസ് ഉള്ള കുഞ്ഞുണ്ട് മുത്തമോൾ 10ൾ പഠിക്കുന്നു അമ്മേ മാതാവേദേവ്യാനുഭവും ദേവ്യാനുഗ്രിഹവും നൽകി anugrehikename😊ഫുൾ A+ലെഫിക്കാൻ അമ്മേ മാതാവേ മോളെ അനുഗ്രെഹികേണമേ. കുഞ്ഞു മോളുടെ കുരുത്തക്കേട് മാറാൻ മോൾക്ക്‌ അമ്മയുടെ സാമീപ്യം ഉണ്ടായൊരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@rakeshav1691
@rakeshav1691 Күн бұрын
മാതാവേ കാത്തുകൊള്ളണമേ ബാധ്യതകൾ തീർക്കാൻ സഹായിക്കണമേ 🙏
@AjithaRatheesh-j3i
@AjithaRatheesh-j3i Күн бұрын
അമ്മ മാതാവേ അപ്പായി ശന്തം ആകണം പ്ലീസ്😭😭😭😭😭😭😭😭😭🙏🙏🙏🙏😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SanalgodblessU
@SanalgodblessU 2 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏 അമ്മയുടെ സഹായം ആവശ്യം ഉള്ള എല്ലാവർക്കും വേണ്ടി അമ്മേ മാതാവേ ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏.എന്റെ അമ്മേ എന്റെ ഈശോയൂടെ അമ്മേ ഈ മകന് വേണ്ടിയും ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ എന്റെ ആര്യമോളെ ഈശോയൂടെ അനുഗ്രഹം ആയി ധാനം ആയി സമ്മാനം ആയീ എനിക്കു എന്റെ ഭാര്യയായി തരാവോ എന്ന് ഈശോയോട് ചോദിക്കാവോ അമ്മേ അമ്മ പറഞ്ഞ ഈശോ കേക്കും അമ്മേ 🙏🙏🙏🙏 അമ്മ പറയണ കേട്ടു ജീവിച്ചോളാം അമ്മേ ഈ മകൻ 🙏🙏🙏ഈ മകന്റെ ഇഷ്ടം അല്ല ഈശോയൂടെ ഇഷ്ട്ടം എന്താണോ അത് ഈ മകന്റെ ജീവിതത്തിൽ നിറവേറട്ട 🙏I LOVE U എന്റെ ഈശോയെ ❤️ I LOVE U എന്റെ അമ്മേ മാതാവേ ❤️❤️❤️
@josebabyjose7145
@josebabyjose7145 Күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ പ്രയാസങ്ങളും 9/10/24ൽ മാറി കിട്ടുന്നതിന് അത്ഭുതങ്ങൾ പ്രവർത്തിക്കണമേ. ആമേൻ 🙏🙏🙏🙏
@donavjacob1675
@donavjacob1675 Күн бұрын
റോബിൻ എന്നോട് സംസാരിച്ചു 🥹തുടങ്ങാനും പോസിറ്റീവായ ഒരു മറുപടി കിട്ടാനും ഒരിക്കലും ഞങ്ങൾ വേറെ പിരിയാത്ത🙏 വീതം അടുത്തിടപഴകാനും അമ്മയുടെ ചേർന്ന് നിൽക്കാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ🕯️14/10/24 അമ്മയുടെ സാന്നിധ്യത്തിൽ 🥹റോബിനുമായുള്ള എൻ്റെ വിവാഹം നടത്തി 🙏റോബിൻ്റെ അമ്മയെയും അച്ഛനെയും അനുതപിക്കാനും ഞങ്ങളുടെ വിവാഹത്തിന് പിന്തുണ നൽകാനും ഒരു കുടുംബജീവിതം എന്നെ അനുഗ്രഹിക്കണേ🕯️
@NithyaMallika-k5i
@NithyaMallika-k5i Күн бұрын
അമ്മ മാതാവെ ഈ മാസം തന്നെ വസ്തു വിൽക്കുവാൻ കൃപതരണമെ🙏🙏🙏🙏❤️❤️❤️
@blackburry6377
@blackburry6377 Күн бұрын
അമ്മേ എനിക്ക് നവംബർ 2ന് exam ഉണ്ട് അതിൽ നന്നായി എഴുതാൻ കഴിയണേ ജോലി ലഭിക്കണമേ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻
@SunithaL-hf5oi
@SunithaL-hf5oi 2 күн бұрын
അമ്മേ, പരുദ്ധ മാതഥവ, എന്റെ മകളുടെ ഭർത്താവിനെ ദുബായിൽ ജോലിയിൽ തുടരാനുള്ള മനസ്സ് കൊടുക്കണമേ ദൈവമാതാവേ
@manojlal4229
@manojlal4229 2 күн бұрын
Amme mathave ente priyapettavarude asukhangal Matti tharane. Amen.
@sajithanadashen1283
@sajithanadashen1283 Күн бұрын
മദാവേ ഞാൻ കാശ് കൊടുക്കാൻ ഒള്ള ആളുകൾ എന്റെ ശല്യം ചെയുന്നു അവരുട വാ കടിഞ്ഞാണിറ്റു എന്നെ കാത്തുകൊളേണമേ ഈ പാപിയായ മക്കളോട് കരുണകാണിക്കണമേ
@KarthikaArun-zi4gz
@KarthikaArun-zi4gz 2 күн бұрын
അമ്മേ എന്റെ ജീവിതം നല്ലത് ആക്കി തരേണമേ 😢😢😢😢
@ambilyambily8000
@ambilyambily8000 2 күн бұрын
അമ്മേ മാതാവേ തിരു കുമാര, അമ്മേ അമ്മയുടെ സന്നിധിയിൽ ഇനി ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ അമ്മേ നാളെ രാവിലെ ഒരു 200 kdചിട്ടി പൈസ കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം, അല്ലേ ഒരുപാട് പ്രശ്നമുണ്ടാകും അമ്മേ എല്ലാവരും എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം, എന്റെ അമ്മയെ മാതാവേ ഒരു അത്ഭുതം പ്രവർത്തിപ്പിക്കേണമേ, എന്നെ കാത്തുകൊള്ളണമേ
@sabithasasisasi6466
@sabithasasisasi6466 Күн бұрын
അമ്മേ മാതവേ 3.10 24 ഇന്ന് നാട്ടിൽ വരാൻ പറ്റണം തടസ്സ കൂടാത്തെ അമ്മേ മാതാവേ ഒരു പുതിയ ജീവിത തുടങ്ങാൻ നുള്ളത് ആണ് അമ്മേ മാതാവേ കൈയ്യ് വിടല്ലെ .😢😢😢🙏🙏🙏
@RajeswariChellappan-dc6qi
@RajeswariChellappan-dc6qi 19 сағат бұрын
എന്റെ മക്കളെ കാത്തോളണേ ഉണ്ണീടെ മുട്ട് വേദന mattane
@SujinachuSujinachu
@SujinachuSujinachu Күн бұрын
അമ്മേ. എന്റെ മോനു. പാസ്പോര്ട് എടുക്കാൻ തടസം ആയി ഇരിക്കുന്ന.. എന്റെ. മോൻ പഠിക്കുന്ന കോളേജ് കാർ സർട്ടിഫിക്കേറ്റ്.. തരാം. മനസ് തോന്നിപ്പിക്ക്നെ... എല്ലാ തടസം മാറ്റി.. എന്റെ മോനു സർട്ടിഫിക്കേറ്റ്. കിട്ടാൻ സഹായിക്കണേ. ആമേൻ 🙏🙏
@JollyS-hg7ye
@JollyS-hg7ye 2 күн бұрын
അമ്മേ മാതാവേ ഇന്ന് കൊടുക്കാനുള്ള കാശ് കൊടുക്കാൻ കഴിഞ്ഞില്ല ഒരാൾ തരും എന്നു കരുതി എന്നാൽ ഒരു മറുപടിയും പറഞ്ഞില്ല അമ്മേ അവർക്കു തരാനുള്ള മനസ് കൊടുക്കണേ ആമേൻ
@RajeswariChellappan-dc6qi
@RajeswariChellappan-dc6qi 19 сағат бұрын
അമ്മേ മാതാവേ etuvm സങ്കിർണമായ ഒരു നിയോഗം ഇവിടെ അമ്മേടെ പക്കൽ ഏല്പിക്കുന്നു എന്റെ ഭർത്താവ് മറ്റൊരാൾക്ക്‌ പകരമായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നടത്തു നില്കുന്നത് അയാൾ 6 തീയതി തിരികെ വരും എന്റെ ഭർത്താവിന് അവിടുന്നു പോവേണ്ടി വരും. ചുമയും പനിയും കൂടെ കൂടെ വാര്ക്കും ഓവർടൈം വർക്ക്‌ കിട്ടാതെ വരുകയും ചെയ്യും. അമ്മേ കനിയനെ അയാൾക് ഹെഡ് ഓഫ്‍ഗിസ്ൽക് ട്രാൻസ്ഫർ ആവുകയും എന്റെ ഭർത്താവിന് ഫാം ഹൌസ് യിൽ തുടരകയും ചെയ്യണേ ഇതു എന്റെ അപേക്ഷേ ആണ് കൈവിടല്ലേ ഇതിനു പരിഹാരം തരണേ ആമേൻ
@Alana-491
@Alana-491 2 күн бұрын
മാതാവേ നാളെ ചേട്ടന് വെരിഫികേഷൻ കിട്ടണെ മനസലിയണ
@muralidharan8403
@muralidharan8403 Күн бұрын
' മാതാവേ എൻ്റെ കാൽ Sugar ബാധിച്ചുപഴുത്തു വൃണമായി പൊറുക്കുന്നില്ല...ഞാൻ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഇതിനു പരിഹാരം എത്രയും വേഗം ശരിയാക്കി തരേണമേ എൻ്റെ കുടുംബത്തെ കരകയറ്റേണമേ അമ്മോ 10.10.2014
@SulekhaS-g7i
@SulekhaS-g7i Күн бұрын
അമ്മേ മാതാവേ എൻ്റെ വിഷമങ്ങൾ മാറ്റി തരണേ
@sivakumarnarayananair4271
@sivakumarnarayananair4271 2 күн бұрын
അമ്മേ kannan വിസ കിട്ടാൻ അനുഗ്രഹിക്കണമേ
@anandupopzzz3963
@anandupopzzz3963 2 күн бұрын
Amme mathave Ente makkale kathukollaname ammen. Ente kadam mattitharaname ammen 🙏🏻🙏🏻🙏🏻
@vrindac5521
@vrindac5521 Күн бұрын
Amme mathave 3.10.2024 ൽ enikk തരാമെന്നു പറഞ്ഞ ലോണിന് ഇന്ന് തന്നെ വിളിക്കാൻ തോന്നിപ്പിക്കേണമേ 🙏🏽
@techuzzz8475
@techuzzz8475 15 сағат бұрын
അമ്മ എനിക്കു ഇസ്രായേൽ പോകാൻ ഉള്ള തടസ്സം മാറ്റിത്തരണം
@jessythomas8735
@jessythomas8735 Күн бұрын
amme njangalude kudumbathod karuna thonnename 🙏🙏🙏
@simonabraham9645
@simonabraham9645 2 күн бұрын
Amme mathave oct 10nullil ente kadabharam neeki samadanam tharename ente unniyude shramangale sabhalamakkename anugrahikename kathukollename 🥲🥲💔💔🙏🙏🌷🌷🌷
@AnupamaAnu-kl8xn
@AnupamaAnu-kl8xn Күн бұрын
Ente amme, ente monte pettanne deshyam vannitte muthirnnavarode polum entha samsarikandenne polum ariyathe, ante appanode polum kayarthe samsarikunnu nadhe, avane nervazhikke nadathaname, avane pettennulla deshyam matti santhamayi samarikan padipikane, avane anusarana ulla kutti akki mattaname, palavidha vishamangal, prayasangal, budhimuttukal,kudumbathil samadhanam ellathavar ellavareyum samarpikunnu nadhe, ellavarkkum vendi thirukumaranode apeshikaname amen🙏🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰
@molammas.mathew1138
@molammas.mathew1138 Күн бұрын
Amma Mathave ente kudubathe anugrahikaname.
@Chandran-rj8un
@Chandran-rj8un 2 күн бұрын
Amme mathave samadhanathode Ella divasom urangan pattane❤
@kichamanivlogs1189
@kichamanivlogs1189 2 күн бұрын
Kadam thirthutharanamee ammee 🙏
@Geethu-z8f
@Geethu-z8f Күн бұрын
🙏🏻🙏🏻🙏🏻🙏🏻ആമേൻ
@SajithaVijayan-z2c
@SajithaVijayan-z2c 2 күн бұрын
Ente makale amma ude munnil samrppikkunnu avarude padanamegalagale vazshti anugrahikaname
@molammas.mathew1138
@molammas.mathew1138 Күн бұрын
Amme Mathave molude job nallathai chheyan ulla kripa nallkaname
@vaisakhvenugopal4035
@vaisakhvenugopal4035 2 күн бұрын
Amma mathave enikku udan nalla joli sheriyakki tharename🙏🙏🙏
@sherlysabu3471
@sherlysabu3471 2 күн бұрын
Amme njagalude makal njangalilninum manasukond akannupoyirickunu avale thirichu konduvarename
@aryaarathy
@aryaarathy 15 сағат бұрын
Ngagale alti kondirikunna preshangalkku marupadi tharane ammaidapettu preshangal pariharichu tharane
@SussyVincent-rq9vp
@SussyVincent-rq9vp 2 күн бұрын
Amen amen njagalude prathana karunapoorvam swekarikkename
@srajesh314
@srajesh314 2 күн бұрын
Kadangal veettuvan sahaaikana ammaaa viswasikunnu njagal
@vijithapradeep1053
@vijithapradeep1053 Күн бұрын
Ammeee....etante casekal ellam poornamayi maatitharanee . ..kadabaaram maatanee....oru bavanam nalkanee.....
@Chandran-rj8un
@Chandran-rj8un 2 күн бұрын
Amme mathave chinnunte kude indakane
@annammajoseph2335
@annammajoseph2335 2 күн бұрын
Enta Amma,bless me
@varughesevsamuesamul263
@varughesevsamuesamul263 2 күн бұрын
Mathave njsngalude veedu vilkkan saghayikkane 🙏🙏🙏
@mollycherian7648
@mollycherian7648 Күн бұрын
Amme mathave ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharane ennu paranju prarthikkaneme ennu yachikkunnu
@chinjuchinju9415
@chinjuchinju9415 12 сағат бұрын
Amme maathave ente kunjungale rakshikkane Allergy chumayum thalayile vellakkettum neeki avare soukhyamaakane
@Chandran-rj8un
@Chandran-rj8un 2 күн бұрын
Amme ..mathave kathone Kude indakane Chinnune ammente karangalil elpoiknn nokkane amme❤
@mallikap5951
@mallikap5951 2 күн бұрын
എന്റെ മകന് വിവാഹത്തിന് തടസ്സമാണ് തടസ്സത്തെ നീക്കി തരണമേ
@kichamanivlogs1189
@kichamanivlogs1189 2 күн бұрын
Jolisariyaki tharanamee ammee 🙏
@jessythomas8735
@jessythomas8735 Күн бұрын
amme mathave njangalude kudumbathe kaividalle please please please 🙏🙏🙏
@Chandran-rj8un
@Chandran-rj8un 2 күн бұрын
Amme mathave chinnune nokkane❤
@athabiyarasheeathabiya3157
@athabiyarasheeathabiya3157 2 күн бұрын
Ameen🤲❤️❤️❤️🤲
@Ansu-q7v
@Ansu-q7v Күн бұрын
Ente amme mathave ente husbandnu nalla jolly kodukane mathave.
@beenakuriakosekuriakose8164
@beenakuriakosekuriakose8164 2 күн бұрын
Amen
@alnaelezabathjose
@alnaelezabathjose Күн бұрын
Amme mathave 15-10-2024 munne njan pratikuna kariyam nadakane
@JessySaji-c1d
@JessySaji-c1d 2 күн бұрын
Parisufamathaveente monu pettannu jamysm kittan sahayikkane🙏🙏🙏
@SandeepAntony-wi3by
@SandeepAntony-wi3by Күн бұрын
Amen❤❤❤❤
@aryaarathy
@aryaarathy 15 сағат бұрын
Mathave ente molku 9 nu armi parishayanu annanu shambalam Karatalla mayakku leshangl ondu kodukal 10 lesham rupayude kadabadytha ondu Kochu kochu altunna preshangal ondu ellam nadathitharane amen
@JoyammaJossy
@JoyammaJossy Күн бұрын
Amen 🙏🌹
@kichamanivlogs1189
@kichamanivlogs1189 2 күн бұрын
Prarthana kelkkenamee ammee 🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn Күн бұрын
Amme mathave, ente sugar control akki tharename, ante matte rogangalum normal akki tharename nadhe, ellavareyum, lokam muzhuvaneyum samarpikunnu, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰😰
@lavzworld8941
@lavzworld8941 Күн бұрын
Amme enta achan petenu thanne asukam ellam mari hospitalel ninnu purna arogyam ayi discharge akki tharane..achane 04-10-2024 roomleku icuyl ninnu shift cheyane..achanta kidney problemvum bloodl ulla infectionum bpyum sugarum ellaa budhimuttukalum normal akki kodukaname.. achanta breathing ventilator sahayam illathe normal aki tharane amme..dialysis cheyendi varathe kidney function normal akane..Enta achane purana arogyathodum aayusodum thirichu tharanam..1 weeknu ullel hospitalel ninnum achane discharge chythu veetil pokan pattane amme.. enta koode undakane amme🙏🏻
@jasminsanthosh5619
@jasminsanthosh5619 Күн бұрын
Amme mathave ente makanu job kittane
@Chandran-rj8un
@Chandran-rj8un 2 күн бұрын
Amme ..njangalude eey veshamam Matti tharane
@jolik4816
@jolik4816 16 сағат бұрын
Amme mathave ente makante swabhavam matti tharaname. Avante vendatha friendship il ninum avane matti tharaname
@srishmasinu-zl4of
@srishmasinu-zl4of 2 күн бұрын
Mathave enikku Kure Pani Undakaname..
@jesiammathomas5672
@jesiammathomas5672 2 күн бұрын
Amma mathave Beena ye thotti Sukhapeduthaname nobody is there to help her.
@SandhyaSaji-r7v
@SandhyaSaji-r7v 2 күн бұрын
Ente husbantinte.madhyapanathil ninnum mochanam kodukkane amme
@BinduKuruvinakunnel
@BinduKuruvinakunnel 6 сағат бұрын
Amme mathave kunjinte exam aanu 16 nu nallapole ezhuthan Amma mathave thirukkumaranum sahayikkename
@FactualWorld86
@FactualWorld86 2 күн бұрын
Amme Mathave enteyum ente friends nteyum job nashtappettirikkuvanu...this month thanne nalla job kitti enneyun friends neyum anugrahikkename...sahayikkename
@hshshh4216
@hshshh4216 Күн бұрын
Aamen❤️
@sandhyadinilayanlove
@sandhyadinilayanlove Күн бұрын
Amme.... Mathave..... Njagalude sambathika prashanagal mattitharane.... October 17 nu ezhuthunna exam eluppamayirikkane..., enikke pqdikkanulla manasu undakaname... Padichathu ormakittaname... December 30 nu munpu kadavum, loneum theerthu tarane... Husband nu kittanulla pisa leave nu munpu kodukkanulla manasu onwernu undakane....ee leave nu varumbol santhoshattode samadanattode kazhiyan anugrahikkename.... Ammeee.... Mathavee.... Njan aagrahicha joli enikku kittane... Amme.... Njagalkku orumichu jeevikkanulla saahacharyam undakkitharaname..... Mathavee.. Ella examinum thotte enthu cheyyananam ennu ariyate erikkunna pradisandhiyil erikkunna enikke ee exqm annu last pratheeksha..... Ne enne kaattolane.... Amma mathaveee.... Chettanum nathoonum thammilulla pblms matti avare onnippikkename.... Ammamathaveee....,.
@staneyvarghese5422
@staneyvarghese5422 Күн бұрын
Amme mathave 11 Oct 2024 njanum ente husband ananthu ezhuthunna AMC exam pass aki tharane
@AmrithaVavachi
@AmrithaVavachi Күн бұрын
മാതാവേ എനിക്ക് ലോൺ അടയ്ക്കാനുള്ള പൈസ അഞ്ചാം തീയതി
@jessythomas8735
@jessythomas8735 Күн бұрын
amme mathave October 25th, ne munpe njan aagrhicha karyam sadhichu tharename 🙏🙏🙏
@Sibin-w8x
@Sibin-w8x 2 күн бұрын
❤❤❤❤❤❤
@LeelamaniC
@LeelamaniC 2 күн бұрын
Anike.vasthuvumveedumkittanam
@AnandhuBipin
@AnandhuBipin 2 күн бұрын
Ente makan 10il padikkunnu, avnte mady matiyedukkename😔😔😔🙏🙏🙏🙏
@lekhas3211
@lekhas3211 Күн бұрын
Amma ente mone kathone avante joli paareeshayuday result begum varuthane ammayuday arikil ethrayum varan anvathichu anugrahikkane
@Ansu-q7v
@Ansu-q7v Күн бұрын
Ente mathave ente 13varshamaya cirtificate edukkan pattane.amme upeshikkalle Amma mathave.
@amritha5870
@amritha5870 Күн бұрын
Ente KSFE chitti ഈമാസം 8തിയ്യതി എനിക്ക് ലഭിക്കണേ
@layanabency9056
@layanabency9056 13 сағат бұрын
15-10-24.. amme sahayikne
@abdulnasarnasar9806
@abdulnasarnasar9806 2 күн бұрын
😢❤😢❤😢😢😢
@prabhas3540
@prabhas3540 Күн бұрын
Pls pray for my husband 🙏🙏
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 11 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН