Karazhma Kshethravum Karazhma Chittayum (Kizhakkan Chitta) Documentary l Karazhma My Own Village

  Рет қаралды 11,450

Karazhma My Own Village

Karazhma My Own Village

4 жыл бұрын

#jeevatha #karazhma
'കാരാഴ്മ ക്ഷേത്രവും കാരാഴ്മ ചിട്ടയും' എന്ന ഡോക്യുമെന്ററി അനേകരുടെ വർഷങ്ങളായുള്ള പ്രയത്നത്തിന്റെ ഫലമാണ്. കാരാഴ്മ ക്ഷേത്രത്തെയും അതിനോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെയും സ്നേഹിക്കുകയും ഇഷ്ട്ടപ്പെടുകയും അതോടൊപ്പം ഈ ആചാരങ്ങളുടെ മഹത്തായ പ്രാധാന്യം മൺമറഞ്ഞു പോകാതെ അത് വരും തലമുറയ്ക്ക് പകർന്നു നൽകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ എളിയ ശ്രമമാണ് ഈ ഡോക്യുമെന്ററി. ഇതിൽ പ്രതിപാദിക്കുന്നത് കാരാഴ്മ ക്ഷേത്രത്തിന്റെ ചരിത്രത്തെയും തുടർന്നുവന്ന ആചാരങ്ങളെയും, കിഴക്കൻ ചിട്ട എന്നറിയപ്പെടുന്ന കാരാഴ്മ ചിട്ടയെയുമാണ്. ഇക്കാലയളവിൽ ഇതോടനുബന്ധിച്ചുള്ള മഹത്തായ വിവരങ്ങൾ ഞങ്ങൾക്ക് പകർന്നു തന്ന ദേശവാസിളോടും ഈ നാടിനോട് പൂർവിക ബന്ധം പുലർത്തുന്ന മഹത് വ്യക്തികളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു. ഈ ഉദ്യമത്തിൽ എന്തെങ്കിലും വിവരങ്ങൾ ഉൾപ്പെടുത്തുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ഞങ്ങളോട് ക്ഷമിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഈ എളിയ സൃഷ്ടി ശ്രീ കാരാഴ്മ ഭഗവതിക്കു മുമ്പാകെ സമർപ്പിക്കുന്നു.
Documentary By Tribe Kochi
Sponsered & Online Broadcasting By Team KMOV
Edit : Abhilash Anand & Sooraj N T
Master & Grading: Gradarc Motion
Camera: Hari Krishnan, Vaisakh Vijayan & Abhijith Raj
Second Unit Camera: Athul Prabha
Creative & Technical Support: Harikrishnan & Kasar Bal
Telecast & Marketing Sponsers
Ramachandran Chiramel Vadakkethil, Sooraj, Sujith, Rahul, Manu, Madhu, Vivekh & Vineesh
Artistic Drawings: Devi Ravindran & Vipin Murali
Voice Over: Girish Karthik
Intro Music Credits
Orchestration: Jayaprakash J
Lyrics: Bharatharaja Bhagavathar
Singer: Sreeranjini
Follow Us On FB : / karazhmamyownvillage
Follow Us On Insta: / karazhma_my_own_village
All Copyrights Goes To Team KMOV
#jeevatha
#historyofjeevatha
#karazhmajeevatha
#karazhmaamma
#karazhmadevi
#karazhmakuda
#karazhmabhagavathy
#dancingjeevathaofkerala
#jeevathaezhunnelathu
#historyofjivitha
#onnattukarajeevatha
#onnattukaraezhunelathukal

Пікірлер: 44
@sabuphilipsebastian
@sabuphilipsebastian 4 жыл бұрын
പലപ്പോഴും കാരാഴ്മ ദേവീക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് ചുറ്റിപ്പോകുമ്പോൾ ,ഒരു ദിവ്യാന്തരീക്ഷം അവിടെയുള്ളതായി തോന്നിയിട്ടുണ്ട് ... അനേകം ഭക്താത്മാക്കളുടെ ഹൃദയത്തിൽ നിന്നും ദൈവസ്തോത്രങ്ങൾ ഉയരുന്ന ആ പുണ്യ ക്ഷേത്രാങ്കണത്തിൽ ഒരിക്കൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട് fusion program ചെയ്തിട്ടുമുണ്ട് ... നമ്മുടെ നാടിൻ്റെ പുണ്യ പൈതൃകം വിളിച്ചോതുന്ന ഈ പരിശുദ്ധ ദേവാലയം നമ്മുടെ അഭിമാനമായി നിലകൊള്ളുന്നു .. documentary video യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@rajakumard9470
@rajakumard9470 4 жыл бұрын
8TC
@madhusoodanakumar6465
@madhusoodanakumar6465 4 жыл бұрын
കാരാഴ്മ ഭഗവതിയെക്കുറിച് നല്ല ഒരു ഡോക്യുമെന്ററി അടുക്കും ചിട്ടയോടുംകൂടി തയ്യാറാക്കിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.. ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ .
@aditisvlog7590
@aditisvlog7590 4 жыл бұрын
Amme saranam Devi saranam bhadre saranam karazhma bhagavati saranam... Great and fabulous job done by the team KMOV.. really proud of you all ... Ee talamurak etavum avashyamula karyam taneyanu ningal cheitat.. urapayum ee Oru documentary vazhi ee lokam motom ariyapedum nammude deshatepati.. proud of you all.. good and keep it up.. With you all the success in the future ahead..again congratulations and thanks for each and every one of the people who supported and work behind this work.. 🙏🙏😊
@saranyatuttuvlogs5877
@saranyatuttuvlogs5877 4 жыл бұрын
കാരാഴ്മ ചിട്ടയെയും വനദുർഗയായ കാരാഴ്മ ഭഗവതിയെയും ഐതിഹ്യങ്ങളെയും പറ്റി നല്ല ഒരു Documentry തയ്യാറാക്കാൻ കാണിച്ച എല്ലാ നല്ലമനസ്സിന്റെ ഉടമകൾക്കും ഒരു കോടി നന്ദി.. ഇനി ഉള്ള തലമുറകൾക്ക് ഇതൊക്കെ മനസിലാക്കാനും പറഞ്ഞു കൊടുക്കാനും ആരും തന്നെ ഉണ്ടായെന്നു വരില്ല.. ഈ documentry ഒരു വലിയ മുതലാണ് നമ്മൾ കാരാഴ്മക്കാരുടെ💚 *വനദുർഗ്ഗ* ♥️
@manojkottarathil46
@manojkottarathil46 4 жыл бұрын
Well done KMOV..Great effort...This going to be very informative for the generations to come..Thank you!
@kalasreejith6917
@kalasreejith6917 4 жыл бұрын
ഒരുപാട് ഒരുപാട് അഭിമാനവും, സന്തോഷവും തോന്നി ഈ ഡോക്യൂമെന്ററി കണ്ടപ്പോൾ.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരോർത്തക്കും ദേവിയുടെ നാമത്തിൽ നന്ദി രേഖപെടുത്തുന്നു🙏🙏. ഈ തലമുറക്കും വരും തലമുറക്കും ഇതൊരു മുതൽ കൂട്ടാണെന്നതിൽ ഒരു സംശയവും ഇല്ല.... congrats to KMOV...proud of u gyes👏👏👏👏👏👏👏👏💐💐💐💐💐💐💐
@eswaramangalamsreeraj4465
@eswaramangalamsreeraj4465 4 жыл бұрын
കാരാഴ്മ ഭഗവതിയും ചെന്നിത്തല മഹാദേവനും 😍
@nandhum5267
@nandhum5267 4 жыл бұрын
Very nice presentation ..❤
@vishnusureshvichu9963
@vishnusureshvichu9963 4 жыл бұрын
Amme sharanam
@veenaanoop9413
@veenaanoop9413 4 жыл бұрын
Good job..devi......amma
@arathit2898
@arathit2898 4 жыл бұрын
ഈ ഡോക്യുമെന്ററി വളരെ നന്നായിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ഒപ്പം നന്ദിയും സ്നേഹവും 💐💐💐💐
@jayakrishnans1541
@jayakrishnans1541 4 жыл бұрын
Entea thampuratti ammea 🙏🙏🙏
@prasannana7897
@prasannana7897 4 жыл бұрын
നന്നായിട്ടുണ്ട്, എല്ലാ ഭാവുകങ്ങളും
@karthikdaskh8269
@karthikdaskh8269 4 жыл бұрын
വല്യമ്മേ ശരണം 🙏
@deepajyotheev8305
@deepajyotheev8305 4 жыл бұрын
💕💕❤️❤️❤️❤️karazhmaa
@abhilashasokan4110
@abhilashasokan4110 4 жыл бұрын
Amme sharanam Devi sharanam Lakshmi sharanam bhadre sharanam karazhma Sri vanadurgae sharanam.. 🙏🏻🙏🏻🙏🏻 congratulations and special thanks to each and everyone of you in team KMOV... You people have done such a strong effort to make this documentary successful and do such a wonderful work simply and beautifully which explains the whole story behind our karazhma Devi Temple and festivals. Really proud and hats off you guys to your whole team which makes such a great effort to make it successful wish you guys all the very best for your future works and really happy for you all.. 🙏🏻😊🤝🏻 With best regards, Abhilash Asokan
@kukkuzworld2257
@kukkuzworld2257 4 жыл бұрын
Great work😍😍
@abhilashasokan4110
@abhilashasokan4110 4 жыл бұрын
Amme Narayanaya Devi Narayanaya Lakshmi Narayanaya Bhadre Narayanaya..🙏🙏🙏
@lakshmiprasad210
@lakshmiprasad210 4 жыл бұрын
Ingane oru documentary cheytha ella nalla mansukalkum ammayude anugraham undakate.
@reshmikesav5681
@reshmikesav5681 4 жыл бұрын
Ente Kazhama Amme... 🙏🙏🙏🙏🙏
@adershs5533
@adershs5533 4 жыл бұрын
❣️❣️❣️
@nandhukarazhma
@nandhukarazhma 4 жыл бұрын
കാരാഴ്മക്കാരൻ ആയിട്ടുകൂടി അറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ ഇതിലൂടെ അറിയാൻ സാധിച്ചു... 😇 വളരെ നല്ല ഡോക്യൂമെന്ററി 👌👏 ഇതിനു പിന്നിൽ പ്രവൃത്തിച്ച KMOV യിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏♥️
@Harichintu
@Harichintu 3 жыл бұрын
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..👏👏👏
@nandhukarazhma
@nandhukarazhma 4 жыл бұрын
😍🙏🙏
@adwaithvinod8149
@adwaithvinod8149 4 жыл бұрын
ദേവീ ശരണം
@815harish
@815harish 4 жыл бұрын
Amme Saranam.. Excellent Documentary. Thanks to All Devotees who explained the customs rituals and traditions of our Holy Karazhma Devi Temple and to the unit who worked behind this documentary. God Bless.... Ellarem Karazhma Devi Anugrahikatte, Ellarkum Nanmayum Aayasum Arogyavum Undakkate enne prarthikunu..🙏
@Maheshmahi-ku4vm
@Maheshmahi-ku4vm 4 жыл бұрын
Amme saranam devi saranam karazhmayil amme saranam🙏
@ajithnair7991
@ajithnair7991 4 жыл бұрын
Amma Thampuratti Kathu kollename Ammaye kaanan Saashtangam Namaskairikan Kaniyename Thaye Koopukaikal Sashtanga Pranaamam
@vishnukarazhma2094
@vishnukarazhma2094 4 жыл бұрын
Amme🙏🙏
@sreekumarsreelakam9222
@sreekumarsreelakam9222 7 ай бұрын
മെഴുവട്ട കുട യുടെഅവകാശി കളിൽ ഒരു കുടുംബം കാരാഴ്മ കിഴക്കേ വഴി വടക്കെ നമ്പോഴിൽ തേകേക്കര തെക്കെതിൽ കുടുംബത്തിനായിരുന്നു ഗോപാലൻനായർ അവകാശി ആയിരുന്നു (എന്റെ മുത്തച്ഛൻ ) അദ്ദേഹത്തിന് ആൺ മകൾ ഇല്ലാത്തതു കാരണം അടുത്ത അവകാശി ആയി അമ്പുവിള കിഴക്കതിൽ എ കെ കുട്ടൻ നായർ (nampureth) പിൻഗാമി ആയി ഇപ്പോൾ അദേഹത്തിന്റെ മകൻ ശങ്കരൻ കുട്ടി നായർ (മണിയൻപിള്ള )ആണ് അവകാശി എന്റെ മുത്തശ്ശി പകർന്നു തന്ന അറിവിൽ നിന്നും ആണ്
@sreekumarsreelakam9222
@sreekumarsreelakam9222 7 ай бұрын
എന്റെ അമ്മേ കാത്തുരക്ഷിക്കണേ 🌹
@vishnumurali100
@vishnumurali100 4 жыл бұрын
ഞാൻ കോയിപള്ളികാരാഴ്മ ആണ് പക്ഷെ ഇവിടുത്തെ ഒരു ഉത്സവവും മുടക്കില്ല, അവസരം കിട്ടിയാൽ.
@sajis2785
@sajis2785 4 жыл бұрын
karazhma chitta athimanoharam
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
Amme Narayanaya Deve Narayanaya 🌹 🙏🏻
@rajijayan8737
@rajijayan8737 2 жыл бұрын
💓Amma💓
@akshayaskumar6685
@akshayaskumar6685 3 жыл бұрын
അമ്മേ ശരണം ദേവി ശരണം തൃകാരാഴ്മയിൽ അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏
@vishnusuresh4986
@vishnusuresh4986 Жыл бұрын
💙
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 2 жыл бұрын
🙏🙏🙏 കാരാഴ്മ അമ്മേ ശരണം
@onattukarakompanmar
@onattukarakompanmar 2 жыл бұрын
🙏🙏🙏
@mayasudheesh5617
@mayasudheesh5617 2 жыл бұрын
തമ്പുരാട്ടി അമ്മ 🙏
@sreekumarr565
@sreekumarr565 Жыл бұрын
കാരാഴ്മ ബിജു ആണ് മൈസ്ട്രോ
@harinrd5249
@harinrd5249 4 жыл бұрын
❤❤❤❤
@abhijithradhakrishnan8576
@abhijithradhakrishnan8576 4 жыл бұрын
വല്യമ്മേ ശരണം 🙏
Karazhma Devi Jeevatha Ezhunnellath 2022 | Karazhma Chitta |
29:57
Karazhma My Own Village
Рет қаралды 3,8 М.
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
Karazhma amma Puthuvila amma iratta anpoli 2024
37:15
HORCHATA by AR
Рет қаралды 1 М.
ലാലേട്ടൻ ജനിച്ച വീട് - Mohanlal House in Pathanamthitta Elanthoor
17:50
Ayyathara Maholtsavam 2022 Full HD | Chennithala Mahadevan | Karazhma Devi
35:54
Karazhma My Own Village
Рет қаралды 8 М.
Kanana Durge | Dhakshina Vol-1 | Vijayaraghava kurup | Jayaprakash Janardhanan
5:44
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 202 М.
POLI - Mama (Official music video)
1:18
POLI
Рет қаралды 4 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 66 М.
ИРИНА КАЙРАТОВНА - ПАЦАН (MV)
6:08
ГОСТ ENTERTAINMENT
Рет қаралды 755 М.
Қайрат Нұртас - Қоймайсың бей 2024
2:20
Kairat Nurtas
Рет қаралды 888 М.
Alisher Konysbaev - Ol Aru (Official Music Video)
2:40
Alisher Konysbaev
Рет қаралды 7 МЛН