kaithamattathu mana kottayam district pampadi velloor near velloor subrahmanya swami temple location:Velloor Temple maps.app.goo.gl/aunpdDspFa1nKqtV6 contact :Dr Rajkumar Kaithamattam +919895950092
@chiccammachix70693 жыл бұрын
Thankyou Sir
@krishnannair37263 жыл бұрын
Thank you so much sir. God bless you as always.🙏
@Dipuviswanathan3 жыл бұрын
💛💛
@Dipuviswanathan3 жыл бұрын
💛💛
@adwaithadwaith38302 жыл бұрын
👍
@jayakrishnang62273 жыл бұрын
ആ ഇല്ലവുമായി വളരെ അടുത്ത ബന്ധമുള്ള ഭാമാദേവിയുടെ മകനായ എനിക്കും ഈ വിവരങ്ങൾ ഇപ്പോഴാണ് ലഭിക്കുന്നത്. മൂകാംബികാദേവിയെ ശരണം പ്രാപിക്കുന്നു...🙏🙏🙏
@retnammarajeevan82103 жыл бұрын
Kunju alle avide poyathe
@retnammarajeevan82103 жыл бұрын
Kunju nte reletives alle avide ollathe
@sujithasubbu62883 жыл бұрын
How old the building. Kindly arrange to build a good temple for Amma. 🙏🙏🙏 Devi saranam. Good attempt dear Dipu
@Dipuviswanathan3 жыл бұрын
Thank you🙏
@minimohandas70623 жыл бұрын
🙏🙏🙏
@vineeths10742 жыл бұрын
ഞാനിപ്പോൾ മൂകാംബിക പോയിട്ട് വന്നതേയുള്ളൂ ദേവിയെ കുറിച്ച് കൂടുതൽ ഒന്നും എനിക്ക് അറിയില്ല. കൈയിൽ ഒരു രൂപ പോലും ഇല്ലാതെയാണ് മൂകാംബികയിൽ പോയി അമ്മയെ തൊഴുതിട്ട് വന്നത്. ദേവി വിളിച്ചാൽ മാത്രമേ അവിടെ പോകാൻ പറ്റുകയുള്ളൂ എന്ന സത്യം ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്. ഒരുപാട് നന്ദിയുണ്ട് ദേവി അവിടെ വരാനും ദേവിയെ ദർശിക്കാനുള്ള അവസരം തന്നതിന് 🙏🙏🙏
@santharajendran3053 жыл бұрын
🙏🙏 ഇതൊക്കെ കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ.നേരിൽ ദർശിക്കാൻ ദേവി അനുഗ്രഹിക്കട്ടെ.
@Dipuviswanathan3 жыл бұрын
Thank you chechi🙏🙏
@aacharyagranthajyothishala48342 жыл бұрын
🕉️🕉️🕉️
@RadhaKoramannil8 ай бұрын
ഈ വീഡിയോ കാണാൻ സാധിച്ചത് മൂകാംബികാദേവിയുടെംഅനുഗ്രഹം തന്നെ. ദേവീ സർവ്വേശ്വരീ രക്ഷിക്കണേ 🙏🙏🙏
@Dipuviswanathan8 ай бұрын
🙏🙏
@SM-mu1mm2 жыл бұрын
ഇന്നലെ രാത്രിയിൽ മൂകാംബികയിൽ പോയി പ്രാർത്ഥിക്കുന്നത് സ്വപ്നം കണ്ടു... ഇന്നിതാ ഈ വീഡിയോയും ശ്രദ്ധയിൽ പെട്ടു 🙏🙏🙏🙏... എല്ലാം ഒരു നിമിത്തം... അമ്മയെ കാണാൻ ആഗ്രഹം തോന്നിയാൽ അങ്ങനെയാ 🙏🙏🙏🙏🙏🙏🙏
@Dipuviswanathan2 жыл бұрын
👏
@sajimonmadhavan9357Ай бұрын
Thank u Kottayamkariyaya eniku ithu puthiya arivanu..amme devi mookambikee Padanmaskaram 🙏🙏🙏 ethrayaum pettennu a thirumunpil thousand ayakkane Tankalkku orupadu punyam labhikkatte .....Thankalude ph.no tharumo Ella videoesum kanarundu🙏🙏🙏🙏
@lekhaanu93763 жыл бұрын
കോട്ടയം കാരിയായ എനിക്കു ഇതൊരു പുതിയ അറിവാണ്. നന്ദി 🙏. എന്നെങ്കിലും അവിടെ വരണമെന്ന് ആഗ്രഹിക്കുന്നു സാധിച്ചു തരണേ 🙏
@karunakarankp37363 жыл бұрын
നല്ല രീതിയിൽ നടത്താനും നവീകരിക്കാനും ഭാവിയിൽ തലമുറകൾക്ക് പ്രയോജനപ്പെടുത്താനും ദേവീ അനുഗ്രഹിക്കട്ടെ!!!
@Dipuviswanathan3 жыл бұрын
🙏
@rathimols4790 Жыл бұрын
മൂകാംബികേ ദേവി ജഗദംബികേ. മുപ്പാരിലും നിത്യ വരദായിനി. ഓം ശ്രീ കൊടുങ്ങല്ലൂരമ്മ ശരണം. മൂകാംബിക ദേവി. ഇങ്ങനെ പുണ്യ ക്ഷേത്രങ്ങൾ ആഗ്രഹവും വിശ്വാസവും ഉള്ളവരിലേക്ക് എത്തിക്കാൻ അവയുടെ അനുഗ്രഹം ദീപുവിന ഉണ്ടാകട്ടെ.
@Dipuviswanathan Жыл бұрын
Thank you🙏
@achuabhia72853 жыл бұрын
ഈ നവരാത്രിക്ക് കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ പുണ്യമാണ് മൂകാംബിക ദേവിയെ കുറിച്ചുള്ള അറിവ്,വളരെ നന്ദി.
@Dipuviswanathan3 жыл бұрын
Thank you🙏
@rkpanicker14153 жыл бұрын
ഈ ക്ഷേത്രത്തിൽ വന്നു ദർശനം ഉണ്ടാകാനുള്ള ഭാഗ്യം ദേവിയുടെ അനുഗൃഹ മുണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏
@Dipuviswanathan3 жыл бұрын
🙏
@mnmohandas9913 жыл бұрын
@@Dipuviswanathan y
@myownvision60112 жыл бұрын
നല്ല കഥ - ഇഷ്ടമായി - കഴിഞ്ഞ ദിവസം സ്വപ്നത്തിൽ ഇത് പോലെ ഒരു വീട് കണ്ടു - പുഴക്കരയിൽ പഴയ ഒരു തറവാട് - പുറത്ത് നിന്ന് കാണുമ്പോ പഴയത് -വീടിൻ്റെ വാതിലുകൾ കാണുമ്പോ- ഒരു ക്ഷേത്ര ശ്രീകോവിൽ പോലെ - ഉള്ളിൽ എത്തിയപ്പോ വളരെ വിശാലം - അത് പക്ഷേ പുഴക്കരയിൽ നിന്ന് കുറച്ചധികം പടവുകൾ ഉണ്ട് വീട്ടിലേക്ക് - അന്ന് തൊട്ടേ മനസ് കൊണ്ടന്വേഷിക്കുന്നു - ഏതാണാ സ്ഥലം എന്ന് - യാദൃശ്ചികമായി - പഴയ രണ്ട് മനകളുടെ വീഡിയോ കണ്ടത് - സ്വപ്നത്തിൽ കണ്ട വീട് എവിടെയെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ ഒരു ശ്രമം
@Dipuviswanathan2 жыл бұрын
മറ്റൊരു മനയുടെ വീഡിയോ കൂടി ഉണ്ട് ചാനൽ ഒന്നു നോക്കൂ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒത്തു വരുന്നുണ്ട്🤗👍
@ramdasvk68393 жыл бұрын
അമ്മേ ശരണം. ദേവി ശരണം മൂകാംബിക ദേവിയുടെ പ്രതിഷ്ടയെ കുറിച്ച് അറിയുവാൻ കഴിഞ്ഞതിൽ ഭാഗ്യമാണ്. അവിടെ വന്നു തൊഴുവാൻ അനുഗ്രഹിക്കണേ. 🙏🙏🙏🌹
@Dipuviswanathan3 жыл бұрын
🙏
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ3 жыл бұрын
ദീപു എന്ത് പറയെണം എന്ന് പോലും അറിയില്ല. ഞാൻ ഒക്കെ കോട്ടയം കാരൻ ആയിട്ടും ഈ സ്ഥലം ഒന്നും അറിയില്ല എന്നാലും ദീപു ചേട്ടാ പൊളിച്ചു
@Dipuviswanathan3 жыл бұрын
Thank you vineeth💛
@VIPinKEYthoo6 ай бұрын
ഇരെഴുലോകം ഉയരട്ടെ നിൻ മഹത്മ്യം.അമ്മേ ദേവി മൂകാംബികെ 🙏
@sumamole24593 жыл бұрын
ഈ ക്ഷേത്രത്തിൽ വരാൻ ആഗ്രഹിക്കുന്നു 🙏🙏🙏 നല്ല അവതരണം 🙏👌🙏
@Dipuviswanathan3 жыл бұрын
🙏🙏
@rajanedathil86432 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി
@kunhiramanp98142 жыл бұрын
അമ്മേ ദേവീ മൂകാംബികെ ശരണം
@subrahmanyansubrahmanyan54202 жыл бұрын
എല്ലാം മൂകാംബിക അമ്മയുടെ അനുഗ്രഹം തന്നെ മാറാല പോലെ മൂടികിടന്ന കര്യങ്ങൾ എത്ര വ്യക്തമായി തെളിഞ്ഞു അത്ഭുതം മഹാ അത്ഭുതം ദേവീ ശരണം തായേ
@Dipuviswanathan2 жыл бұрын
🙏
@divyamolpg83512 жыл бұрын
Very like Om saraswathy namaha enic angane Katha Kelkan velya eshtam ane confidence ane 🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏❤️
@abhijithbeeshma Жыл бұрын
ഈ വീഡിയോ വളരെ അധികം നന്നായിട്ടുണ്ട് 🙏🏻🙏🏻❤️
@Dipuviswanathan Жыл бұрын
Thank you
@sakunthalake59943 жыл бұрын
അമ്മേ ശരണം അമ്മയെ അവിടെ വന്ന്കാണുവാനുള്ള ഭാഗ്യം ഉണ്ടാക്കിത്തരേണമേ അമ്മേ🙏🌷🙏🌷🙏🌷
വളരെ വിശിഷ്ടമായ ഈ സങ്കേതം പരിചയപ്പെടുത്തിയതിന് ഒരു പാടി നന്ദി.🙏 ഈ പൈതൃകം അതേപടി നിലനിർത്തിക്കൊണ്ട് വരുന്ന ഇവിടുത്തെ തീരുമേനിക്കും കുടുംബാംഗങ്ങൾക്കും പ്രണാമം🙏🙏🙏 ഇതൊരു കമ്മിറ്റിക്കും കൈ വിട്ടു കൊടുക്കല്ലേ....പിന്നെ അതിന്റെ തനിമയും പാരമ്പര്യവും നഷ്ടപ്പെട് എല്ലാം ഒരു കാട്ടിക്കൂലായിത്തീരും. ഇനി അഥവാ വലിയ പേരും , പ്രശസ്തിയും , വരുമാനവും ഉണ്ടായെന്നിരിക്കട്ടെ, ദേവസ്വം ബോർഡ് എന്ന പേരിൽ ഇന്ന് കേരളത്തിൽ വിളയാടുന്ന സാംസ്കാരിക അധമത്തത്തിന് അടിയറ വെക്കേണ്ടിയും വരും. ഈ കുടുംബത്തിന്റെ അനന്തര തലമ്യാക്കാർ തന്നെ അത് ഭംഗിയായി ശ്രദ്ധയോടെ പരിപാലിച്ച് നാടിന് ഐശ്വര്യം ഉണ്ടാവട്ടെ എന്ന് ദേവിയോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you
@PremaBalakrishnan-m9d Жыл бұрын
@@Dipuviswanathanc,
@Gopan4059 Жыл бұрын
തങ്ങളുടെ വീഡിയോ കാണുമ്പോൾ പുതിയ പുതിയ അറിവുകൾ ആണ് കിട്ടുന്നത് ഒരുപാടു സന്തോഷം
@Dipuviswanathan Жыл бұрын
വളരെ സന്തോഷം gopakumar🙏🙏🧡
@azielmedia2k23 Жыл бұрын
Thank u so much sir 🙏🏻 and, mookambika devi will bless u👏👏👏👏
@SudhirN-jc6dx3 ай бұрын
I am wondering how i missed this video. Thanks for sharing. God bless you.
@Dipuviswanathan3 ай бұрын
Thank you
@rajeeshkarolil57473 жыл бұрын
എല്ലാവരേയും അമ്മ കാത്തുരക്ഷികണേ ഭഗവതി 🙏🙏🙏
@gireeshkumargireesh38393 жыл бұрын
വളരെ നിലവാരമുള്ള അവതരണം!!🙏
@Dipuviswanathan3 жыл бұрын
Thank you🙏💛
@velaudhanthampi31043 жыл бұрын
Amazing narration and information. My whole life had been in outside universities and thereafter entered in to very busy jobs and now I live in Vancouver. I really miss kerala and temple going activities . Your brings lots of information and details so that next time when I am home, I will Makena plan to visit atleast 100 temples
@Dipuviswanathan3 жыл бұрын
Thank you sir Lot of temples and historical places videos are uoloaded in our channel. Watch the channel when you are free 🙏🙏💙
@vijayanak18553 жыл бұрын
Well presented with high devotion and dedication. It is really bhakti generating. Om sree mookambike
@Dipuviswanathan3 жыл бұрын
Thank you🙏
@avv90063 жыл бұрын
Great souls, you have taken all the efforts to keep the systems in place. Om Shree Mookambikayei Namah:
@Dipuviswanathan3 жыл бұрын
🙏🙏
@sivaparakashs39683 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി...
@Dipuviswanathan3 жыл бұрын
Thank you
@jayadevanvk31803 жыл бұрын
അമ്മയുടെ പാദാരവിന്ദങ്ങളിൽ മനസാ സാഷ്ടാംഗ പ്രണാമം
@radhakrishnanpillai283 жыл бұрын
അമ്മേ ശരണം, ദേവി ശരണം, മൂകാംബികേ ശരണം 🌹❤🙏
@aacharyagranthajyothishala48342 жыл бұрын
🕉️🕉️🕉️
@krishnakripa88893 жыл бұрын
അമ്മേ ദേവി മഹേശ്വരി അവിടെ വന്നു അമ്മയെ കാണാൻ അനുഗ്രഹം തരണേ.. അമ്മേ... 🙏🙏🙏🙏🙏
wow unbelievable but to believed great excellent good job
@Dipuviswanathan10 ай бұрын
Thank you so much
@MohanKumar-fx9jn3 жыл бұрын
സന്തോഷം ഭാഗ്യം ഉണ്ടെങ്കിൽ അവിടെ ഒന്ന് പോകും 🙏🙏
@lakshmypillai37093 жыл бұрын
Really blessed to see amma and her divine plays
@Dipuviswanathan3 жыл бұрын
🙏🙏
@lightoflifebydarshan16993 жыл бұрын
*ശ്രീ മഹാലക്ഷ്മി* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.
@Dipuviswanathan3 жыл бұрын
🙏
@unnivazhoor23303 жыл бұрын
🙏🏼🙏🏼Very good information. Unbelievable... everyone must visit here.. Thanks for the reporting..🙏🏼🙏🏼
@Dipuviswanathan3 жыл бұрын
Thank you
@lathabhaskaran2443 жыл бұрын
Devi Saran am. I think in future this place will become famous with this temple.
@jayasreevishnu84075 ай бұрын
അമ്മേ മൂകാംമ്പികേ ദേവീ മൂകാംമ്പി കേശരണo🙏🙏🙏
@sindhuk-wi9rh6 ай бұрын
Very Happy
@arsha88162 жыл бұрын
നല്ല അവതരണം
@Dipuviswanathan2 жыл бұрын
Thank you
@sindhuanil40368 ай бұрын
എന്റെ അമ്മേ ദേവി ❤❤❤❤❤
@rajalakshmimohan2322 жыл бұрын
Such a nice video. Very peaceful.
@Dipuviswanathan2 жыл бұрын
Thank you
@spprakash20373 жыл бұрын
വളരെ നല്ല വീഡിയോ 🙏👍
@Dipuviswanathan3 жыл бұрын
Thank you
@radhabalakrishnan62993 жыл бұрын
🙏🙏🙏അമ്മേ ശരണം, ദേവീ ശരണം.
@lakshmip84518 ай бұрын
Great
@Dipuviswanathan8 ай бұрын
🙏🙏
@SreejaPV-di3vw7 ай бұрын
Amme sharanam , Devi sharanam.
@gopalakrishnannoi6amiupp6643 жыл бұрын
ദേവിയെ കുറിച് അറിയാൻ പറ്റിയല്ലോ സുഹൃദം. ദേവി കാക്കണേ
@VijayalakshmiG-j8n10 күн бұрын
Amme Mookambike Sharanam 🙏🙏🙏
@sujak4340 Жыл бұрын
അമ്മയുടെ ദർശനം കിട്ടാൻ ഭാഗ്യം കിട്ടണേ..... 🙏😌
@reshma39442 жыл бұрын
Avar parayunna ahh Lawyer family poyi kanda ahh prasidhanaya Jyothishanarunnu onnu paranju tharumoo? Ente Jathagathilum oruppad Dhoshangal Und. Oru prathyegatharam Jathagam ahnennum . Ithuvare kanathatharam ahnennum okke Onnurandu Jyothishanmar paranju. Athinte vasthavvam ariyanum vendathu cheyyanum ahnu. 🙏 Please
@Dipuviswanathan2 жыл бұрын
ഞാനൊന്നു ചോദിച്ചു പറയാം👍
@neethuraveendran71473 жыл бұрын
Thank you Dipu chetta🙏🏻 Beyond words❤️❤️
@Dipuviswanathan3 жыл бұрын
Thank you neethu❤️❤️🙏
@shylajam85243 жыл бұрын
അമ്മേ മൂകാംബികേ കാത്തു രക്ഷിക്കണേ
@ajithneeliyathkannur...93493 жыл бұрын
Ammmme mokambika Devi sharanam 😭🙏🙏🙏🙏🙏
@BHAKTHiRASAMRUTHAM933 жыл бұрын
അമ്മയെ കാണുവാൻ കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@adhyathmaupanishad84233 жыл бұрын
Thank you so much 🌿🌿🌿🌿
@krishnannair37263 жыл бұрын
May the Devi bless me and my wife to visit this precious place. 🙏🙏🙏🙏