കരിങ്കോഴിയെകുറിച്ച് അറിയേണ്ടതെല്ലാം || karinkozhi farm in kerala

  Рет қаралды 194,145

Travel Desk

Travel Desk

3 жыл бұрын

#karinkozhifarming #benefitsofkarinkozhi #detailsofkarinkozhi
കരിങ്കോഴി വളർത്തലിനെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും വിശദമായി അറിയുവാൻ ഈ വീഡിയോ നിങ്ങൾക്കു സഹായകമാകും

Пікірлер: 130
@traveldesk668
@traveldesk668 3 жыл бұрын
എല്ലാരുടെയും സപ്പോർട്ട് ഒരുപാട് നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകണം ,നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയിതു കൂടി സപ്പോർട്ട് ചെയ്യണേ പ്രിയ സുഹൃത്തുക്കളേ .....
@abhilashak2940
@abhilashak2940 3 жыл бұрын
നന്നായി ഡീറ്റെയിൽസ് പറഞ്ഞു മനസിലാക്കുന്നു, good work
@fishkeeper02
@fishkeeper02 3 жыл бұрын
മികച്ച അവതരണം 👌
@asifsalim4734
@asifsalim4734 3 жыл бұрын
വിവരണം so suprb. God bless u.
@denvernelson4535
@denvernelson4535 2 жыл бұрын
Great VDW Nice information being shared to the public interesting aayitulla kaaryengal aanu ethokke👍👍
@jisha6587
@jisha6587 2 жыл бұрын
Paul Thampy super ayi paranju
@unnikaniath2290
@unnikaniath2290 3 жыл бұрын
ദയവു ചെയ്തു നാടൻ കോഴിയെ കുറിച്ച് കോഴി വളർത്തു കാരോട് ചോദിക്കാതിരിക്കുക അവർക്കു നാടൻ കോഴി എന്നു പറഞ്ഞാൽ എന്താണെന്നു പോലും അറിയില്ല അതവരുടെ കുറ്റം അല്ല നാടൻ കോഴിയെ വളർത്തിയാൽ ഒരു ലാഭവും ഉണ്ടാകില്ല. അതുലാഭ നഷ്ടകണക്കു നോക്കാനായി വളർത്തുന്നതും അല്ല നാടൻ കോഴിയെ വളർത്തുക എന്നല്ല പറയുക കാരണം അവറ്റയെ വളർത്തേണ്ട തന്നെ വളർന്നു കൊള്ളും, ഒരു തീറ്റയും പുറത്തു നിന്ന് വാങ്ങി കൊടുക്കയും വേണ്ട അവറ്റകളെ കൂട്ടിൽ അടച്ചിട്ടു വളർത്താനും പാടില്ല, അവറ്റകൾ പുറത്തു ചിക്കിമ്മാന്തി താനെ തിന്നു വളർന്നു കൊള്ളും കാര്യമായി ഒരു അസുഖവും വരികയും ഇല്ല. ഇതാണ് കാര്യം നാടൻ കോഴിയെ വേണ്ടവർ നാട്ടിൽ ഗ്രാമ പ്രദേശങ്ങളിൽ കൂടടച്ചിട്ടു വളർത്താത്ത വെറും നാടൻ കോഴിയെ ചെറിയ വീടുകളിൽ വന്നു വാങ്ങിക്കുക കോഴിയും മുട്ടയും. ഇവരൊക്കെ ഏതു കരിംകോഴിയെ വളർത്തിയാലും അവറ്റകൾക്കൊന്നും ഒരു ഗുണവും മേന്മയും ഉണ്ടാകില്ല കാരണം എല്ലാം തികച്ചും ബിസിനസ്സും ലാഭവും ഒക്കെ യായി ബന്ധപെട്ടു കിടക്കുന്നു, ഏതു കോഴിയാണെങ്കിലും മാർക്കെറ്റിൽ നിന്നും കിട്ടുന്ന കോഴി തീറ്റയും കൊടുത്തു വളർത്തിയാൽ അവറ്റകളുടെ മുട്ടക്കോ മാംസത്തിനോ യാതൊരു ഗുണവും മേന്മയും ഉണ്ടായിരിക്കില്ല അതു ഒരു business മാത്രം ആരായാലും ഞാൻ ഇവിടെ ഇയാളെ കുറിച്ചല്ല പറയുന്നത് കോഴി വളർത്താലുകാർ തല്ക്കാലം ക്ഷമിക്കുക സത്യം പറയാതെ വയ്യല്ലോ.!!!!!
@nafeernizanafeerniza3054
@nafeernizanafeerniza3054 3 жыл бұрын
സൂപ്പർ വീഡിയോ
@MeenaKumari-rg6gv
@MeenaKumari-rg6gv 3 жыл бұрын
Super. Thanks.
@user-ql5vo2bt8c
@user-ql5vo2bt8c 3 жыл бұрын
സൂപ്പർ
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 3 жыл бұрын
വളരെ ലളിതവും വിജ്ഞാനപ്രദവുമായ ഒരു എപ്പിസോഡ്.നന്നായി ഇഷ്ടപ്പെട്ടു.നന്ദി...!
@balakrishnankv6594
@balakrishnankv6594 3 жыл бұрын
നല്ല വീഡിയോ...
@noleymathew8016
@noleymathew8016 3 жыл бұрын
Nalla class
@sajeermonmon5558
@sajeermonmon5558 3 жыл бұрын
Nalla Avathranam 😍
@SNpoultry1571
@SNpoultry1571 2 жыл бұрын
നല്ല അവതരണം.
@aaduthomagoatthoma6804
@aaduthomagoatthoma6804 3 жыл бұрын
Nalla farmer
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 2 жыл бұрын
നല്ല രീതിയിൽ പറയുന്നുണ്ട്
@aragnadiaragadi333
@aragnadiaragadi333 3 жыл бұрын
Good
@remenaranjith982
@remenaranjith982 3 жыл бұрын
👍
@nohandle23
@nohandle23 3 жыл бұрын
The best video on Kadakkanath (Ayam Cemani - originally native of Indonesia) roosters so far...well explained by the grower Mr. Paul Thampi....but I'm of the opinion that the pencil varieties (silver, gold) r just crosses created by the breeders themselves and so they lay more eggs (bove 80 eggs) than usual, plus the meat is not fully grey or black (the meat is a mix of pink and black with lesser pigmentation of the meat and bones), plus the pigmentation on the wattle is less compared to the pure breed....I don't kw if any breeder is selling pure breeds in Kerala....
@vkgbros
@vkgbros 2 жыл бұрын
Kadaknath is not ayam cemani and it was orgianted in madhyapradesh
@daya8479
@daya8479 3 жыл бұрын
കൊള്ളാലോ ഈ vedio... Gud infrmtn... I lik pets👌👌👍
@bettakids5263
@bettakids5263 3 жыл бұрын
Nice...
@silvzdays4202
@silvzdays4202 3 жыл бұрын
Paul thampi😃
@jsvision
@jsvision 3 жыл бұрын
👌👌👌👍
@smartkitchen4481
@smartkitchen4481 3 жыл бұрын
👌👌👍
@jomitk.j8016
@jomitk.j8016 3 жыл бұрын
ആ വലരുടെ മുകളിൽ പയർ പാവൽ നടാൻ പാടില്ലെ കോഴിക്ക് തണലും വീട്ടിൽ പയറും കിട്ടും👌👌
@nidhinpitbull1897
@nidhinpitbull1897 3 жыл бұрын
Good bro..
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@traveldesk668
@traveldesk668 3 жыл бұрын
Thanks Bro
@aaduthomagoatthoma6804
@aaduthomagoatthoma6804 3 жыл бұрын
😍😍😍
@shijomon3162
@shijomon3162 3 жыл бұрын
👍👍👍
@roseangelmusicals
@roseangelmusicals 2 жыл бұрын
👌👌👌
@sajips7270
@sajips7270 3 жыл бұрын
സൂപ്പർ 👌
@traveldesk668
@traveldesk668 3 жыл бұрын
Thanks bro
@shanushanuendertinmend4016
@shanushanuendertinmend4016 2 жыл бұрын
♥️👌👌
@sreerajd4175
@sreerajd4175 3 жыл бұрын
💙
@manikandang9381
@manikandang9381 3 жыл бұрын
സൂപ്പർ sir
@traveldesk668
@traveldesk668 3 жыл бұрын
thx
@sajijoy393
@sajijoy393 3 жыл бұрын
Super
@soudhas_kitchen1258
@soudhas_kitchen1258 3 жыл бұрын
Adipoli 👍🏻
@chachanumpillerum9050
@chachanumpillerum9050 3 жыл бұрын
Nice sharing...
@traveldesk668
@traveldesk668 3 жыл бұрын
Thank you 👍
@muhammedrashi3472
@muhammedrashi3472 3 жыл бұрын
Good information 👍
@traveldesk668
@traveldesk668 3 жыл бұрын
Thanks
@shajing1432
@shajing1432 3 жыл бұрын
നല്ല അവതരണം സൂപ്പർ 👍
@georgemathachan8188
@georgemathachan8188 3 жыл бұрын
Good viedio
@subinsubin5985
@subinsubin5985 3 жыл бұрын
Hai chetta super
@traveldesk668
@traveldesk668 3 жыл бұрын
hi subin thanks
@nijokongapally4791
@nijokongapally4791 3 жыл бұрын
Super video 👍💯
@traveldesk668
@traveldesk668 3 жыл бұрын
Thank you 👍
@arunavarun9727
@arunavarun9727 3 жыл бұрын
Evidea aannuu, oru jooddii black kozhi yea kittanudooo?
@shyniswathy821
@shyniswathy821 3 жыл бұрын
Super 👌👏👏👏👍
@traveldesk668
@traveldesk668 3 жыл бұрын
thanks bro
@sathyanathanmenon7778
@sathyanathanmenon7778 Жыл бұрын
Kozhikale azhichu viduka alla thurannu viduka ennu parayu :) Good luck to your farming!
@safiyulla__shazz7571
@safiyulla__shazz7571 2 жыл бұрын
Good information... I'd Ed nattilanenn parayooo
@jsibin
@jsibin Жыл бұрын
Am looking for one couple black hen birds. It is possible to get it?
@samjithm
@samjithm Жыл бұрын
😀👍
@shijethraghavan6271
@shijethraghavan6271 3 жыл бұрын
Kannur il evide kittum
@user-fv2it2ev6d
@user-fv2it2ev6d 2 жыл бұрын
Njanum kozhimakkalkku parayasam agumallo ennu karuthi kuthirth kodkka but avaru kazhikkilla😯 kazhigadhe thanne avrkku kodukkannam😕avrude eshttathine njan nikkarullu.😎
@silent_guy369
@silent_guy369 3 жыл бұрын
Hi Chettaa.
@traveldesk668
@traveldesk668 3 жыл бұрын
hi
@nishak8764
@nishak8764 3 жыл бұрын
കരിംകോഴി പൂവനും പിടയും തിരിച്ചറിയാൻ എങ്ങനെ
@cmcreation2907
@cmcreation2907 3 жыл бұрын
ആൾ കോഴി ശത്രജ്ഞൻ ആണല്ലോ....
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Thank you. Watching from Australia. Praise the Lord. God bless you.
@traveldesk668
@traveldesk668 3 жыл бұрын
Welcome!
@nithinsha8436
@nithinsha8436 2 жыл бұрын
Fish meal evide kittum
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
ഞാനും കരിംകൊഴികൾ വളർത്തുന്നു .ഇതു പോലെ യേല്ലാമാണ്.വല്ലപ്പോഴും വേളുത്തുള്ളിയും ഒറിനൽ മഞ്ഞളും അരച്ചു കലക്കിയ വേള്ളം രാവിലെ വേറും വയറ്റിൽ കുടിക്കാൻ കൊടുക്കുക.ഭക്ഷണപാത്രങ്ങൾ നീറ്റായിരിക്കണം.
@bincysaji123
@bincysaji123 3 жыл бұрын
Poovan identity fly
@waseemruh
@waseemruh Жыл бұрын
From where i got its egg 🥚
@JobyVithayathilVlogs
@JobyVithayathilVlogs 3 жыл бұрын
ഹായ് ചേട്ടാ
@traveldesk668
@traveldesk668 3 жыл бұрын
hai joby
@sabeersabeerali8866
@sabeersabeerali8866 3 жыл бұрын
ഡെഡിക്കേറ്റെഡ്.... പേഴ്സൺ.... ഡെഡിക്കേറ്റഡ് farmer...
@godwinsp1172
@godwinsp1172 3 жыл бұрын
Home delivery undo
@lijofrancisfrancis9819
@lijofrancisfrancis9819 3 жыл бұрын
മുടിഞ്ഞ പരസ്യം ആണ് ചേട്ടാ.... ഒരു രക്ഷേം ഇല്ല
@Aj-xs7ig
@Aj-xs7ig 3 жыл бұрын
Amazing farm
@traveldesk668
@traveldesk668 3 жыл бұрын
Yes, thanks
@SonjoeJoseph
@SonjoeJoseph 3 жыл бұрын
I need karikozi eggs...how to contact him
@aks906
@aks906 3 жыл бұрын
Karrim kozhi (പുവാൻ കോഴി )yudeeee puvinnuuu.... Red color undavoooo .... Atheee karrii kozhi anoooo
@ArunKumar-zc2hm
@ArunKumar-zc2hm 2 жыл бұрын
No bro full balck poove anu orginal body leg full black anu
@rejialex7528
@rejialex7528 3 жыл бұрын
ഒറിജിനൽ കരിങ്കോഴികൾക്ക് എന്തറിയാൻ
@jeevaevangeline3812
@jeevaevangeline3812 3 жыл бұрын
Sales Avaliable?
@vishnuvichuzz431
@vishnuvichuzz431 Жыл бұрын
Karinkozhi eggs available ahno???
@ranjithbedakam4934
@ranjithbedakam4934 3 жыл бұрын
കരിങ്കോഴി അട വെക്കുമോ
@jomonjacob3739
@jomonjacob3739 3 жыл бұрын
yasssssssssssssssssss
@RASAK5407
@RASAK5407 3 жыл бұрын
hi
@nishaantony9715
@nishaantony9715 Жыл бұрын
Sale undo.. Oru pair kittumooo
@saheedthangal3564
@saheedthangal3564 3 жыл бұрын
പൂവൻ കരിക്കോയി യുടെ കഴുത്തിൽ ഗോൾഡ് കളർ ഉണ്ടാകോ അത് ഒർജിനൽ ആണോ ഒന്ന് പറഞ്ഞു താരോ plss
@sunils9148
@sunils9148 3 жыл бұрын
വരും ബ്രോ Jet black Golden black Silver black ഇങ്ങനെ ഉണ്ട്
@dilshaddilshad6565
@dilshaddilshad6565 3 жыл бұрын
കാലിലെ നഖം നോക്കി പറയാൻ പറ്റില്ല 4വയസ് ആകുമ്പോൾ പൊഴിഞ്ഞു പോകും
@abhilashvivekanandanviveka1486
@abhilashvivekanandanviveka1486 3 жыл бұрын
Evidaya sthalam
@ammuelizabeth1473
@ammuelizabeth1473 3 жыл бұрын
Perumpilly near mulanthuruthy
@gayathriys2091
@gayathriys2091 3 жыл бұрын
Egg kodukkooo
@gayathriys2091
@gayathriys2091 3 жыл бұрын
Yes or no
@beenacherian896
@beenacherian896 3 жыл бұрын
Yes
@Arjun98478
@Arjun98478 2 жыл бұрын
@@beenacherian896 pls
@2030_Generation
@2030_Generation 3 жыл бұрын
1 K സബ് ആകാൻ ഞങ്ങളെ സഹായിക്കുന്ന എല്ലാ നല്ല മനസ്സുള്ള യുട്യൂബേഴ്സിനും അഡ്വാൻസ് നന്ദി അറിയിക്കട്ടെ ❤💯 അവർക്ക് നമ്മൾ കട്ട സപ്പോർട്ട് കൊടുക്കും ❤❤💪
@a.p.harikumar4313
@a.p.harikumar4313 2 жыл бұрын
കോഴികുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടൊ.....
@santhiashok5190
@santhiashok5190 3 жыл бұрын
കരിംകൊഴികൾ അറിയേണ്ടതെല്ലാം എന്ന ക്യാപ്ഷൻ കണ്ടിട്ട് ഞാൻ ചിന്തിച്ചു കൂട്ടിയത്.. എൻ്റെ ദൈവമേ കറിംകൊഴികൾ എപ്പോൾ മുതലാണ് യൂട്യൂബ് നോക്കാൻ തുടങ്ങി യത്? അതോ ഇനി ശരിക്കും മനുഷ്യ കൊഴികളോട് ആണോ ?? ..സോറി കേട്ടോ
@drupthanithin2121
@drupthanithin2121 2 жыл бұрын
കുഞ്ഞുങ്ങൾ കിട്ടുമോ??
@kundoor997
@kundoor997 2 жыл бұрын
?
@debater685
@debater685 Жыл бұрын
Undakitharam
@mariyahmari3257
@mariyahmari3257 3 жыл бұрын
സത്യത്തിൽ ഒറിജിനൽ കരിങ്കോഴി എവിടെ കിട്ടും 1ജോഡി വേണമായിരുന്നു., ചുണ്ടിന്റെ ആഗ്രവും, നാവ് പൂർണ്ണമായും full ബ്ലാക്ക് ആയിരിക്കണം, female 1kg male ഒന്നരകിലോയിലും കൂടാൻപാടില്ലാത്തതും മുട്ടയിടുന്ന ജോഡിയെ ആവശ്യം ഉണ്ട്.
@nohandle23
@nohandle23 3 жыл бұрын
കിട്ടിയത് തന്നെ....go to Madhyapradesh
@qatarvsindiavlog4458
@qatarvsindiavlog4458 3 жыл бұрын
കോൺഗ്രെറ്റ് ഇട്ടിട്ട് പറയാ നാച്ചുറൽ എന്ന് 🤣🤣🤣🤣
@aneetta5209
@aneetta5209 3 жыл бұрын
കരിങ്കോഴി കാട്ടുകോഴി ആണെന്ന് പറയുന്നു പക്ഷേ ഇവറ്റകൾ അടങ്ങിയിരിക്കില്ല അപ്പോൾ ഈ കാണുന്ന കുഞ്ഞുങ്ങൾ ഒക്കെ എവിടുന്നു ഉണ്ടായി കാട്ടുകോഴി കളും നാടൻ കോഴികളും എല്ലാം അടയിരിക്കുന്ന വയാണ് ഈ കാണുന്ന കോഴികളുടെ എല്ലാം മുട്ട നമ്മൾ തന്നെ വിരിക്കണം അപ്പോൾ ഇവറ്റകൾ ശരിക്കും ഒരു കാട്ടുകോഴി ആണോ അതോ വേറെ കോഴികളുമായി ക്രോസ് ആയതാണോ
@myownvision6011
@myownvision6011 3 жыл бұрын
നാടൻ പിടയെ അടയിരുത്തി കരിങ്കോഴിമുട്ട വെച്ചാ- കരിങ്കോഴി കുഞ്ഞുങ്ങളെ കിട്ടും എന്റെ അടുത്ത വീട്ടിൽ ഒരു ചേച്ചി വിരിയിക്കാറുണ്ട് - 4 കുഞ്ഞുങ്ങളെ ഞാൻ വാങ്ങി -ഇപ്പോ 2 മാസമായി - രണ്ട് പൂവൻ രണ്ട് പിട- കാടനാണെന്ന് പറഞ്ഞാലും നല്ല ഇണക്കമാണ് നാടക്കോൾ വളർച്ചയും ഉണ്ട് -
@hubburasool5719
@hubburasool5719 Жыл бұрын
Cross chetytund,orginal madyapradeshil an
@johncysamuel
@johncysamuel 3 жыл бұрын
കോണ്ടാക്റ്റ് number എവിടെ 😎 ഉടായിപ്പ് കാണിക്കല്ലെ😀😂
@sunil-wn5iw
@sunil-wn5iw 3 жыл бұрын
Kannu kaanille settaaa.
@kuttyammajoy4264
@kuttyammajoy4264 3 жыл бұрын
ഫോൺ നമ്പർ കാണാൻ pattiella
@gapps2611
@gapps2611 3 жыл бұрын
ഉഡായിപ്പു കാണിച്ചു video ഓടിച്ചു വിട്ടു കാണാതെ full കാണു.
@jafferdriver4306
@jafferdriver4306 3 жыл бұрын
😄
@ijasek7647
@ijasek7647 4 ай бұрын
Number please
@pilladon266
@pilladon266 3 жыл бұрын
സൂപ്പർ
@traveldesk668
@traveldesk668 3 жыл бұрын
Thanks Bro
@jafferdriver4306
@jafferdriver4306 3 жыл бұрын
👍
@abhilashvivekanandanviveka1486
@abhilashvivekanandanviveka1486 3 жыл бұрын
Good
@traveldesk668
@traveldesk668 3 жыл бұрын
Thanks
@shanushanavasshanavas5454
@shanushanavasshanavas5454 3 жыл бұрын
Good information👍
@traveldesk668
@traveldesk668 3 жыл бұрын
Thanks
@ShivaShiva-um6ld
@ShivaShiva-um6ld 3 жыл бұрын
Good
@traveldesk668
@traveldesk668 3 жыл бұрын
Thanks
@shinijohn8880
@shinijohn8880 3 жыл бұрын
👍
@geobinkottackal7116
@geobinkottackal7116 3 жыл бұрын
Maria yam
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
നാടൻ കോഴി വളർത്തൽ | Desi poultry farming
16:58
Karinkozhi farming Nattupacha  | Manorama News
23:59
Manorama News
Рет қаралды 1,7 МЛН
OMG 😱😳 Dolphin 🐬 #shorts
0:12
PJP TV
Рет қаралды 1,2 МЛН
dog jumping in pool #funnyanimals #comedy #funny
0:21
Crazie Videoz
Рет қаралды 16 МЛН
Сделала Сюрприз Брату После 3 лет Разлуки ❤️
0:26
Глеб Рандалайнен
Рет қаралды 2,3 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 23 МЛН
Маҳорати Мӯсафеда бинен 😱😱😱😱
0:18
БУЗКАШИ ТЧК
Рет қаралды 1,2 МЛН
It was the dog 🐕
0:15
Tsuriki Show
Рет қаралды 2,3 МЛН