“ഞാൻ നിന്നെഒരുനാളും അനാഥനായി....” എന്ന പാട്ടിന്റെ lyrics ആവശ്യമുള്ളവർ കമന്റ് ചെയ്യുക.... Worship video link ⬇️ kzbin.info/www/bejne/mmqplZ-Ded2Gircsi=nPU4W4_ozht7Eky5
@liyalinageorge10 Жыл бұрын
lyrics venam
@celestialrhythmband6176 Жыл бұрын
@@liyalinageorge10 Lyrics & Music: Late Pastor C S MATHEW 1 ഞാൻ നിന്നെയൊരു നാളുമനാഥനായി വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ- ന്നുരച്ചവനൊരുനാളും മറക്കുകില്ല 2 പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ 3 ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ ശക്തിമാൻമാരുടെ നല്ല ഭോജനമേകും തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും തൃപ്തിവരുത്തുന്ന പരിപാലകനല്ലോ 4 വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും മുക്കുകില്ല നദി നിന്നെയൊരു നാളിലും അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട 5 സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ് അണിനിരന്നനുദിനം പടപൊരുന്നു പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക 6 മനസ്സാവാചാ കർമ്മണാ അറിയാതുള്ള ദൂഷണമനവധിയായ് പരത്തുകിലും ഭംഗമില്ലായെനിക്കെന്റെ ജീവിതയാത്രയ്ക്കൊന്നും ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും 7 ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി ഉടനട നന്നായ് ക്രമീകരിച്ചിടുക 8 നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു- ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക;-
@liyalinageorge10 Жыл бұрын
@@celestialrhythmband6176 Thank you 🙏
@mahimamathew8945 Жыл бұрын
😊
@mahimamathew8945 Жыл бұрын
😊
@mathaia938810 ай бұрын
സമരം ചെയ്യാൻ പോകാതെ ദൈവസന്നിധിയിൽ താണിരിയ്ക്കുക. സ്തോത്രം.
@ratheeshk.s631111 ай бұрын
ഇതുപോലെ വചനം പറയുന്ന ദൈവദാസന് ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
@chackotc6251 Жыл бұрын
സത്യം സത്യമായി ജനങ്ങളെ അറിയിക്കുന്ന ദൈവ ദാസൻ ..ആമേൻ
@sablo2111 ай бұрын
paster അനിഷ് കാവാലം congratulations
@bijuv.c4389Күн бұрын
Amen ❤️🙏 Praise the Lord ❤️🙏
@MathewsAlex-gk2wi Жыл бұрын
ഇ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള ദൈവ ദാസൻ മാർ ദൈവ നാമ മഹാത്വത്തിനായി വിശുദ്ധ ജീവന്റെ വചനവും ആയി എഴുന്നേൽക്കട്ടെ 🙏🏼 ദൈവ ജനത്തിന് വേണ്ട മനസാന്തരത്തിന്റെ രക്ഷയുടെ സുവിശേഷം ഉയർന്നു കേൾക്കട്ടെ ആമേൻ praise the lord 🙌
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@Jesuscomingsoon...ജീവിക്കുന്നു Жыл бұрын
ഇനിയും ദൈവദാസനെ ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ 🙏
@sanalkumarn29678 ай бұрын
Amen 🎉🎉❤❤
@ManasSuresh-b7g Жыл бұрын
വചനം എന്ന ആത്മ മന്ന ആത്മനിറവോടെ ദൈവ മക്കൾക്ക് വിളമ്പിതന്ന കർത്തൃ ദാസനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ - ആമേൻ 🙏🙏🙏🙏
@ChrisRockey00110 ай бұрын
Ethra kettalum mathi akilla sathyam sathyamayi sadupadesham nalkunna pastor ne anugrahikkane appa
@johnsonphilip733611 ай бұрын
Pr. Massage അനുഗ്രഹിക്കപ്പെട്ടത്,. “വടിയും കോലും നമ്മളെ ആശുസിപ്പിക്കും ” സമൂഹത്തിന് ആവശ്യം ഇതാണ്.
@Kinnaram2029 Жыл бұрын
Pr. KJ Thomas. A കാവാലം ,സുഭാഷ് കുമരകം , B മോനാച്ചൻ ഇവരൊക്കെ കുറച്ചു പേർ മാത്രം ഇന്ന് പെന്തിക്കോസ്തു കാരുടെ കൂട്ടത്തിൽ അൽമാർത്ഥമായി നല്ല വചനം പറയും.
@sanithaaneesh413811 ай бұрын
Amen
@warrior_yt77338 ай бұрын
Sathyam
@actionsquad1196 Жыл бұрын
ബഹു: പാസ്റ്റർ, കുറെ നാളായി അങ്ങയുടെ പാട്ടും പ്രാർത്ഥനയും കേൾക്കാൻ കഴിയാത്തത്തിൽ സങ്കടമുണ്ട്. ദയിവ ശക്തി അങ്ങയിലൂടെ നിർഗളം പ്രവാഹിക്കട്ടെ ❤️😭❤️😭
@ChrisRockey00110 ай бұрын
Hallelujah Hallelujah Hallelujah
@sudhamathew244211 ай бұрын
Amen God bless you pastor
@cutiekitty79757 ай бұрын
I have listened to this message many times......blessed one
@jckoavjejjvj13108 ай бұрын
Preach the word of God with power, Holy Ghost and much clarity. God bless you
@daniellukose2542 Жыл бұрын
വളെരെ അനുഗ്രഹിക്കപ്പെട്ട പ്രസംഗം.
@ajidaniel644911 ай бұрын
ഒരു വേറിട്ട ജന സമൂഹം കയ്യടിച്ച് സത്തിയത്തിലം ആത്മാവിലും മഹത് പ്പെടുതിയ കാലം ആയിരുന്നു.. .. ഇപ്പൊൾ ശാസ്ത്രീയ സംഗീതം ഒറ്റ്റക് പാടുന്നു......
@babym.j8527 Жыл бұрын
ഞാൻ ഈ ദിവസം പാസ്റ്റർ അനീഷിൻ്റെ പ്രസംഗം കേൾക്കാൻ വന്നിരുന്നു. തികച്ചും സന്ദർഭത്തിനനുസരിച്ചുള്ള പ്രസംഗമായിരുന്നു. വെല്ലുവിളികളുടെ മുൻപിൽ പതറാതെ നിന്ന് കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ സി.എസ്. മാത്യുവിനെ ഉദ്ധരിച്ചു കൊണ്ട് തൻ്റെയും നമ്മളുടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാൻ പാസ്റ്റർ ശക്തമായി ആഹ്വാനം ചെയ്തു. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ബോംബെയിലെ വാഷിയിൽ എ.ജി യുടെ കൺവൻഷനിൽ പ്രസംഗിച്ചപ്പോൾ തർജ്ജമ ചെയ്യുവാൻ എനിക്ക് അവസരം ഉണ്ടായത് ഓർക്കുന്നു. 2024 കരിയംപ്ലാവ് കൺവൻഷൻ വളരെ അനുഗ്രഹമായിരുന്നു.
@mathewkurien383611 ай бұрын
കുറ്റംവിധി കൂടാതെ ആദ്യമായി ആണ് ഇദ്ദേഹം വചനം പറഞ്ഞു കേൾക്കുന്നത്. 🙏🙏🙏
വചനം സംസാരിച്ച ബഹുമാന്യനും ആദരാണിയനുമായ ദൈവ ദാസനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹👍ആമേൻ 👍🌹🌹 ഉപദേശിയോടൊപ്പം പശ്ചാത്തലത്തിൽ ഗാനങ്ങൾ ആലപിച്ച സഹോദരന്റെ Tone വളരെ മനോഹരമായിരുന്നു 👍👍👍
@AleyammaThampan11 ай бұрын
Haleluya
@ravikumarbr381611 ай бұрын
Praise the Lord from Bangalore ❤❤❤❤❤❤❤
@varghesevp5139 Жыл бұрын
അച്ചായന്റെ ഒരു കാരൃം- വചനം പറയുന്നതിനിടയിൽ- ചിലർക്ക് ഒരു ചവിട്ടു, മറ്റു ചിലർക്ക് ഒരു കുത്തു.....ഭയന്കരം
@mahmoodanakkaran4922 Жыл бұрын
സത്യം പറയാൻ ആരെയും ഭയപ്പെടേണ്ട. ഇയാൾ കരുത്തുള്ള വൻ. മലയാളികൾക്ക് അഭിമാനം
@yesudasto10 ай бұрын
ഹിന്ദുവിന്റെ അനാചാരങ്ങളിൽനിന്നും ദൈവം രക്ഷിച്ചു , ക്രിസ്തുവിനെ സാക്ഷിക്കാൻ ദൈവം തെരഞ്ഞെടുത്തു ബൈബിൾ മനഃപാഠം പഠിച്ചു , മതിലിൽ കിളിർത്ത ക്രിസ്ത്യാനിയെ ഉപദേശവും , ബൈബിളും എന്താണെന്ന് പഠിപ്പിക്കുന്ന ഇദ്ദേഹത്തെ കുറ്റം പറയാൻ ആർക്കാണ് യോഗ്യത . കർത്താവിന്റെ പാത നിരപ്പാക്കാൻ വന്ന സ്നാപക യോഹന്നാന്റെ തല വെട്ടിയത് എന്തിനു . അദ്ദേഹം സ്ത്രീലമ്പടനായ രാജാവിനെ അദ്ദേഹം ഭയപ്പെട്ടോ ? അതാണ് ദൈവത്തിന്റെ വചനം .
@aleyammarmaniyattu662511 ай бұрын
Praise the Lord,,Blessed and Beautiful & meaningful Spiritual song,,thanks Jesus for the Wonderful message 🙏, thank you P A Kavalam and Pr Rajukutty ,.Kariamplav Ranny......amen
@aleyammarmaniyattu66258 ай бұрын
Praise the Lord,,Wonderful message 🙏 No any servant of God, preaching like this,,Our God is Great,,May God bless you 🙏 The words of God is Fire,,thanks Jesus..thanks Pr Anish K and Pr O M Rajukutty,,,,
@jacobvarghese50604 ай бұрын
Glory gone from some spots in the world. But very powerful revival started 70 percentage of world population. Lords second comming now. Gospel spreading like wild fire. Lords second comming with our Rapture now. Jacob varghese.
@sanjeevkk36388 ай бұрын
Blessed. message. God bless.paster
@roadtoheaven-zf4jt Жыл бұрын
One of the best preachers with very good knowledge of Word of God. Speaks the truth without fear:
ആയുസ്സ് ഉള്ളടത്തോളം ദൈവനാമം മഹത്വപെടുത്താനും, മാതൃകയായി ജീവിക്കാനും കഴിഞ്ഞാൽ അതാണ് ശ്രേഷ്ഠം
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@pradeepgv87668 ай бұрын
Amen sthothram ❤
@philiphosesamuel13738 ай бұрын
Good message❤
@VisweshwaraV4 ай бұрын
Good message, God bless you
@hericperieraleonce92848 ай бұрын
Amen Glory of God
@baijukb36213 ай бұрын
Thanks Gods
@jamesantonyantony6687 Жыл бұрын
Super song, singing, wonderful orchestra 👍🙏🙏🙏🙏
@brushboysmedia682611 ай бұрын
Blessing Message 🌹🌹🌹🌹
@jinuperangattuvlogs4 ай бұрын
ഞങ്ങളുടെ അയല്പക്കത്തു ഒരു പെന്തകോസ്ത്കാർ ഉണ്ട്, അയല്പകത്തു ജീവിക്കുന്നവർക്ക് നാശം അല്ലാതെ ഒന്നും അവരുടെ ഒക്കെ വായിൽ നിന്ന് വരുന്ന വാർത്തമാനങ്ങൾ കേട്ടാൽ, മുഴുവൻ പെന്തകോസ്ത്കാരേയും വെറുത്തു പോകും, അവരെ ഒക്കെ വിളിച്ചു ഈ പാസ്റ്റർന്റെ പ്രസംഗം കേൾപ്പിക്കണം...
@benniamina42287 ай бұрын
PraisetheLord.
@User-gfthyr2ii6f7y Жыл бұрын
നല്ലൊരു speach, god bless u father
@ebi1234ful3 ай бұрын
Hallelujah Amen 🙌
@susammaalexanderalexander11 ай бұрын
Hallelujah hallelujah Praise the Lord
@vjchacko5449 Жыл бұрын
Very good
@aanippadukal Жыл бұрын
ദൈവത്തിനു സ്തോത്രം 🙏🙏🙏
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@kunjumonkunju4701 Жыл бұрын
ഗോഡ്. ബ്ലെസ് യൂ
@bijumanniyottu62811 ай бұрын
Amen Amen praise the Lord
@amosvlogs67238 ай бұрын
🙏🙏🙏🙏🙏🙏ആമേൻ
@stephennk5057 Жыл бұрын
Great message......
@johnvarkey6454 Жыл бұрын
I also say he is a good and gifted preacher
@sheelapaul7241 Жыл бұрын
Blessed message, praying for you all, 🙏🙏🙏
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@libymathew837510 ай бұрын
Nammal egana thilagi nelkkanam alla pastor mattullavarkku pattilla
@anildevakumarmangadan2620 Жыл бұрын
God is with you brother,.....
@deenammachacko474410 ай бұрын
Blessed words
@muzhangodiloommen4783 Жыл бұрын
Great songs +
@ThampyJohn-l8g Жыл бұрын
Very good message by pa, Anish kavalam..he is a good Preacher and bible well known person
@vmkoshy6540 Жыл бұрын
Praise the Lord.May God bless the convention
@shyneyayiros6662 Жыл бұрын
God bless you
@joje-malaysia Жыл бұрын
Amen Praise the Lord 🙏
@Ammukutty1234-dl2lk11 ай бұрын
ഇതുപോലെ വചനം പറയുന്ന ദൈവദാസ്സന്മാർ ചുരുക്കം ആണു എന്തെങ്കിലു പാകപ്പിഴാ വന്നാൽ കേൾവിക്കാർ സദയം ക്ഷമിക്കണം മനുഷ്യരല്ലേ കുറവും കുറ്റവും സാദാരണമാ നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലു എറിയട്ടെ എന്ന് അല്ലയോ കർത്താവു പറഞ്ഞത് 🙏🙏🙏🙏👌👋👋
@babuni-up7fn Жыл бұрын
സി എസ്സ് അപ്പച്ചന്റെ നാളതുവരെ നീ യോടി അദ്ധ്യാനിച്ചതും എന്നുള്ള പാട്ട് അപ്പച്ചന്റെ ഒരു സാക്ഷ്യമായിരുന്ന ന്നു അനീഷ് പാസ്റ്ററുടെ പ്രസംഗം കേട്ടപ്പോഴാ അറിഞ്ഞത് സ്തോത്രം
@ancybinugeorge Жыл бұрын
Njan ninne oru naalum anadhanayi
@SheejaSilu Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢
@beentom3498 Жыл бұрын
Praise e
@beentom3498 Жыл бұрын
Praise God
@BENNYKK-xl6fu Жыл бұрын
❤ but@@SheejaSilu
@spurgeonmituissac501911 ай бұрын
Blessed message
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@martinka342311 ай бұрын
ഇവിടെ ഇരിക്കുന്ന സ്നാനം എടുത്തിട്ടുള്ള എല്ലാവർക്കും ന്യായവിധിയിലൂടെ രക്ഷ കിട്ടും.
@jarishnirappel922311 ай бұрын
താങ്കൾക്കും കിട്ടും വഗം പോകൂ
@sarammamathews3194 Жыл бұрын
Very blessed and hearttuchin message 🙏
@nimmimelakathu80888 ай бұрын
Kadha presangam
@OmanaSoman-s3b Жыл бұрын
Praise the lord 🙏🙏
@joelmathewstephen Жыл бұрын
So powerful 🔥🔥🔥
@rahuljoseph3483 Жыл бұрын
Missing carimplavu convention, Happy to see all gathering and worshiping from blessed land
@annammam.s.485611 ай бұрын
Good mesage
@susammageorge9227 Жыл бұрын
God bless Pastor.
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@seelasm.p8138 Жыл бұрын
Amen Amen Amen Amen Amen Amen Amen Amen ❤❤❤❤❤❤❤
@sallyzachariah9599 Жыл бұрын
Blessed message.
@milanmathew479311 ай бұрын
kzbin.info/www/bejne/jZetlmSdlLqDaKs
@AngelSuneesh8 ай бұрын
🙏🙏🙏🙏👏👏👏👏👏👏
@sreedeviraveendran298111 ай бұрын
Amen🙏🙏🙏👍
@nishathomas823211 ай бұрын
Praise god
@dayan7625 Жыл бұрын
Power Power Power ❤❤❤
@stephennk5057 Жыл бұрын
Good.
@roadtoheaven-zf4jt Жыл бұрын
He is annointed. Dont criticize. A true servant of God