കരിമീൻ വളർത്തൽ പൂർണ്ണ വിവരണം | Karimeen Valarthal | Green Chromide | Pearl Spot Fish Farming Kerala

  Рет қаралды 78,266

Sani's Media

Sani's Media

4 жыл бұрын

#KarimeenFarming #PearlSpotFishFarm #paduthakulam #fishfarmingkerala #meenkrishi
മത്സ്യക്യഷി എങ്ങനെ Part 2 Video
• കരിമീൻ വളർത്തൽ | karim...
ആദ്യമായി മീൻ വളർത്തുന്നവർക്കായ്
• പടുതാക്കുളത്തിൽ മീൻവളർ...
ചിലവ് കുറഞ്ഞ തീറ്റ നിർമ്മാണം
താഴെയുള്ള whatsapp നമ്പരിലൂടെ നിങ്ങൾക്ക് ലഭ്യമാകും
കരിമീൻ വളർത്തൽ പൂർണ്ണ വിവരണം | Karimeen Valarthal | Green Chromide | Pearl Spot Fish Farming Kerala
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴയുടെ വിവിധ പ്രദേശങ്ങളിലാണ് ഫക്രുദ്ദീൻ അലി അഹമ്മദിൻ്റെ ഫാമുകൾ ആലപ്പുഴയിലെ തന്നെ മികച്ച കർഷകനാണ് ഇദ്ദേഹം
ഒരു ഗ്രാമത്തിലെ യുവാക്കൾക്ക് മത്സ്യകൃഷി ചെയ്യ്ത് മികച്ച വരുമാനം നേടാമെന്ന് കാട്ടി കൊടുത്ത വ്യക്തി
ഒരു പൊതു പ്രവർത്തകൻ കൂടിയായ ഫക്രുദ്ദീൻ BA പഠനത്തിന് ശേഷം ഇഷ്ട്ട മേഖലയായ മത്സ്യകൃഷി തിരഞ്ഞെടുത്തു 26വർഷക്കാലമായി മത്സ്യകൃഷി മേഖലയിലുള്ള ഇദ്ദേഹം പുതിയ കർഷകർക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും പ്രതിഫലം നോക്കാതെ ചെയ്യും
ഫക്രുദ്ദീൻ സാറുമായി ബന്ധപ്പെടാം
☎️89 21 55 20 22
ഒപ്പമുള്ള കർഷകൻ ഹബീബ്
☎️95 44 08 25 35
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram:https// biyassani

Пікірлер: 91
@aquavlog7699
@aquavlog7699 4 жыл бұрын
He is one of the most talented seed growers in Kerala... Aqua One Center.. Proud of Fakhrudeen ikka..
@jabirjabi2454
@jabirjabi2454 3 жыл бұрын
Super bro
@asafasif8855
@asafasif8855 4 жыл бұрын
ഫഹ്‌റുദ്ദീൻക്കാ നിങ്ങളെ നല്ല മനസിന് നന്ദി 👍👍👍😍😍😍
@sureshtk3951
@sureshtk3951 3 жыл бұрын
നല്ല അറിവ് പറഞ്ഞതിന് നന്ദി....
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@GRASSYELLOW
@GRASSYELLOW 4 жыл бұрын
Hai... ഉപകാരപ്രദമായ വീഡിയോ....
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@ajeshviswasree8878
@ajeshviswasree8878 4 жыл бұрын
Very useful information 👍
@ABINEEE_
@ABINEEE_ 4 жыл бұрын
*പൊളി ..ചെമ്മീൻ വീഡിയോ ഇനിയും വേണം😘😘😍*
@SanisMedia
@SanisMedia 4 жыл бұрын
ചെമ്മീനല്ല കരിമീനാ😀
@sharafsiyad4500
@sharafsiyad4500 4 жыл бұрын
First shot.. meen kuttikal backilum amma munpilum.. valiya yudhathile scene pole😍😍
@MobileShots
@MobileShots 2 жыл бұрын
How many pearl spot fishes can stock in 1000L tank?
@dasaquarium4480
@dasaquarium4480 2 жыл бұрын
Supper
@SanisMedia
@SanisMedia 2 жыл бұрын
❤️❤️👍👍
@arshadnaseer477
@arshadnaseer477 4 жыл бұрын
പൊളിച്ചു 👌👌👌
@naveenthomas1979
@naveenthomas1979 4 жыл бұрын
What’s the maximum Karimeen seeds that can put in a 1 acre natural pond ....
@daisyjose7496
@daisyjose7496 4 жыл бұрын
Usefull and faithful talk
@niyasckkuzhippuram131
@niyasckkuzhippuram131 4 жыл бұрын
spr
@RavikKk-iz5kd
@RavikKk-iz5kd Жыл бұрын
👌👌👌👌👌👌👌👌👌👌👌
@SanisMedia
@SanisMedia Жыл бұрын
❤️🙏
@mme3023
@mme3023 4 жыл бұрын
ഉപകരിക്കും
@nhojunid
@nhojunid 3 жыл бұрын
Is there a way to contact him. I have been trying to reach him from last week, but no response though his line was busy in between. Just to confirm if he has stopped consulting?
@madvlogs1197
@madvlogs1197 4 жыл бұрын
why did you get from
@anukuttancu969
@anukuttancu969 2 жыл бұрын
Hai
@SanisMedia
@SanisMedia 2 жыл бұрын
Hai
@akbermohammad3707
@akbermohammad3707 Жыл бұрын
I want karmin seed
@roopeshkarayi8674
@roopeshkarayi8674 4 жыл бұрын
Super
@charlieyt7228
@charlieyt7228 2 жыл бұрын
Ringil athra meen valarthan pattum
@latheefhassankutty6756
@latheefhassankutty6756 4 жыл бұрын
Super sir
@visakhk4686
@visakhk4686 3 жыл бұрын
Enikku meen valarthaan pattiya oru meenketto valiya kulamo evidelum kitto paattathinu mathi
@dilshahal.fishing5273
@dilshahal.fishing5273 Жыл бұрын
കരിമീൻ ഞാൻ തരാം
@Firos81
@Firos81 4 жыл бұрын
Aaha andass 🤗
@dinuvarghese3634
@dinuvarghese3634 4 жыл бұрын
Nalla ഹെൽമെറ്റ്‌ വാങ്ങി വെക്ക് മച്ചാനെ... sukshikuka
@SanisMedia
@SanisMedia 4 жыл бұрын
Bro😍😍😍
@Colourmeen
@Colourmeen 4 жыл бұрын
😂😂👌👌👌
@organicfarmingbalu3681
@organicfarmingbalu3681 4 жыл бұрын
Good information
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@പാചകവാചകംbyzahruarshad
@പാചകവാചകംbyzahruarshad 4 жыл бұрын
Enne padippichittund fakrudheen sir
@SanisMedia
@SanisMedia 4 жыл бұрын
പുസ്തകം നോക്കാതെ നന്നായി പഠിപ്പിക്കുന്ന Sir വേറെ Level ആണ്
@Vlogs-mk4op
@Vlogs-mk4op 4 жыл бұрын
👍
@sarathsaseendran8204
@sarathsaseendran8204 4 жыл бұрын
Fakkarudeen sir 🥰🥰🥰🥰🥰
@sarathsaseendran8204
@sarathsaseendran8204 4 жыл бұрын
Enney padippicha alanu 🥰🥰nalloru manushyanum vekthithathinum udama 🥰🥰🥰 10 lu padikkumbam class lum vannu meen valathunna kadha parayumarunnu 🥰🥰🥰njangalodoppam cycle lu varumarunnu nalloru manushyan anu 🥰🥰🥰🥰
@mathewskoshy6152
@mathewskoshy6152 2 жыл бұрын
8:13 കുളം ഒരുക്കൽ
@Ullasjoy
@Ullasjoy Жыл бұрын
കരിമീൻ അത്ര taste ഉള്ള fish അല്ല ആലപ്പുഴയിലെ tourism ഉം ആയി ബന്ധപ്പെട്ട് ആണ് കരിമീനെ ഇത്രക്ക് പോപ്പുലർ ആക്കിയത്, കരിമീൻ ഒരു വികാരം ആയി മാറി
@jubinbanto2870
@jubinbanto2870 3 жыл бұрын
how much time does a pearlspot fish takes to get fully grown
@salus3119
@salus3119 4 жыл бұрын
Fakrudeen sir😍❤️
@fishingman6460
@fishingman6460 3 жыл бұрын
Iyaaludea kurea videoa unddu ,, but iyaal food undakunathu paranjutharillaa,,, youtubers videos caption mathrmea undakooo,, food
@SanisMedia
@SanisMedia 2 жыл бұрын
Food cheyyunna Karyangal paranjukond video ee chanelil thanne und bro
@merinjohn8166
@merinjohn8166 4 жыл бұрын
👌place evedya
@firosmkfirosmk9443
@firosmkfirosmk9443 4 жыл бұрын
How to make feed.?
@BlackPearl-cr2su
@BlackPearl-cr2su 3 жыл бұрын
ഒരു തുടക്കക്കാർക് karimeen വളർത്താൻ പറ്റുമോ,
@SanisMedia
@SanisMedia 3 жыл бұрын
കൂടുതൽ പഠിച്ചിട്ട് വളർത്താം
@dilshahal.fishing5273
@dilshahal.fishing5273 Жыл бұрын
പറ്റും മീൻ ഞാൻ തരാം
@dilshahal.fishing5273
@dilshahal.fishing5273 Жыл бұрын
മീൻ കുഞ്ഞുങ്ങളെ ഞാൻ തരാം
@user-tq6zy3jw2y
@user-tq6zy3jw2y 4 жыл бұрын
Teeta undakunnth എങ്ങനെ aanenn parnjlla🤐
@Cryptodrop777
@Cryptodrop777 4 жыл бұрын
Theettede karyathil 10% polum paranju thannittilla 😅
@SanisMedia
@SanisMedia 2 жыл бұрын
video ee chanelil thanne und
@mallutech9176
@mallutech9176 4 жыл бұрын
Balance video pls
@SanisMedia
@SanisMedia 4 жыл бұрын
ഉടനെ വരുന്നുണ്ട് ബ്രോ
@ubaidthottippalam475
@ubaidthottippalam475 4 жыл бұрын
Faqrudheenkante nom kittumo
@jabbarkasargod4606
@jabbarkasargod4606 4 жыл бұрын
From
@issacabrahamck74
@issacabrahamck74 4 жыл бұрын
പത്തുരൂപയ്ക്ക് കരിമീ൯ തീറ്റയുണ്ടാക്കാ൦ എന്ന ഹെഡിങ്ങ് കൊടുത്തിട്ട് അതുമാത്ര൦ നിങ്ങള് പറഞ്ഞില്ല അപ്പോള് അത് പുളു ആയിരുന്നു ല്ലേ?തീറ്റയ്ക്ക് മിനിമ൦ 40/kg വിലയുള്ളപ്പോള് 10/ kg ക്ക് ഉണ്ടാക്കാ൯ കഴിയുമെങ്കില് അത് നി൪മ്മിച്ച് 20/kg ക്ക് മത്സ്യ ക്രഷിക്കാ൪ക്ക് കൊടുത്ത് അവരെ സഹായിക്കാനു൦ നല്ല ലാഭ൦ കരസ്ഥമാക്കാനു൦ നിങ്ങള്ക്ക് കഴിയുമായിരുന്നല്ലോ.ബാക്കി പറഞ്ഞ കാര്യങ്ങള് വിജ്ഞാനപ്പദമായിരുന്നു.
@SanisMedia
@SanisMedia 4 жыл бұрын
10 രൂപയ്ക്ക് 4 ഐറ്റം തീറ്റയുണ്ടാക്കാം.. തളളല്ല ബ്രോ പറഞ്ഞ് കൊടുക്കില്ല എന്ന് sir പറഞ്ഞിട്ടില്ല... ഈ video Descriptionലെ നമ്പരിൽ ബന്ധപ്പെട്ടാൽ തീർച്ചയായും യാതൊരു പ്രതിഫലമില്ലാതെ help ചെയ്യുന്നതാണ്
@sidheeksidheek3207
@sidheeksidheek3207 4 жыл бұрын
പക്ഷെ ചെറിയ കൃഷിക്കാർ വിളിക്കണ്ട എന്നുകൂടി പറയുന്നുണ്ട് ബ്രോ....
@mohammadshabin.a7444
@mohammadshabin.a7444 4 жыл бұрын
5000 liter ulla padudha kullathil air filtration illaathe athra meen valarthaam ?
@sidheeksidheek3207
@sidheeksidheek3207 4 жыл бұрын
56 ലിറ്റർ ന് ഒരു മത്സ്യം
@mohammadshabin.a7444
@mohammadshabin.a7444 4 жыл бұрын
@@sidheeksidheek3207 anabas aanenkilo ?
@sidheeksidheek3207
@sidheeksidheek3207 4 жыл бұрын
Same ആണ് ബ്രോ... നിങ്ങൾ പറഞ്ഞ അളവിൽ വെള്ളം ഉണ്ടെങ്കിൽ 89 മത്സ്യം ആണ് ശരിയായ കണക്ക്....
@dilshahal.fishing5273
@dilshahal.fishing5273 Жыл бұрын
കരിമീൻ കുഞ്ഞുങ്ങളെ ഞാൻ തരാം
@jijeeshchandran4675
@jijeeshchandran4675 4 жыл бұрын
പുള്ളിയുടെ നമ്പർ കിട്ടുമോ?
@SanisMedia
@SanisMedia 4 жыл бұрын
വീഡിയോ Descriptionൽ ഉണ്ട്
@jijeeshchandran4675
@jijeeshchandran4675 4 жыл бұрын
@@SanisMedia thanks
@santhoshvs5144
@santhoshvs5144 4 жыл бұрын
മൊബൈൽ നമ്പർ താരമോ
@SanisMedia
@SanisMedia 4 жыл бұрын
വീഡിയോ Descriptionൽ ഉണ്ട്
@malikmon1249
@malikmon1249 2 жыл бұрын
കുളത്തിൽ കരിമീൻ വളർത്താൻ പറ്റോ
@SanisMedia
@SanisMedia 2 жыл бұрын
Pattum
@junaizvp3880
@junaizvp3880 4 жыл бұрын
വല ഉണ്ടാക്കുന്ന വീഡിയോ എവിടെ
@SanisMedia
@SanisMedia 4 жыл бұрын
Coming Soon
@user-qd3ij1kq5v
@user-qd3ij1kq5v 3 жыл бұрын
ഈ കരിമീൻ പടുതാകുളത്തിൽ ചെയ്യുമ്പം ചെളി, മണ്ണ്, മണൽ ഇതൊക്കെ ഇടണം എന്നത് നിർബന്ധം ആണൊ ഉപ്പ് വെള്ളത്തിൽ അല്ലാതെ കരീമിനെ വളർത്താൻ പറ്റുമോ Aqu a picnic s ചെളി ഇട്ടാൽ ചെയ്യാൻ പറ്റുമോ
@SanisMedia
@SanisMedia 3 жыл бұрын
കരിമീൻ പടുതാകുളത്തിൽ വളർത്തുമ്പോൾ വളരെയധികം ശ്രദ്ദ വേണം Natural Pondൽ ചെയ്യുന്നതാണ് നല്ലത്
@abdulsalam-de4xn
@abdulsalam-de4xn 4 жыл бұрын
Address tharamo
@SanisMedia
@SanisMedia 4 жыл бұрын
Video Description
@gopalakrishnanmadhavan390
@gopalakrishnanmadhavan390 4 жыл бұрын
10 രൂപക്ക് തെറ്റാ എന്ന് പറഞ്ഞു പറ്റിക്കരുത്
@achuprajeesh1475
@achuprajeesh1475 Жыл бұрын
70% thallu mathram aanu video
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН