14 വർഷം എടുക്കും... ഈ പൂട്ട് പൊളിയുന്ന ടെസ്റ്റ് കിട്ടണമെങ്കിൽ.. മഴയത് എടുത്താൽ ഒരു ടെസ്റ്റും കിട്ടില്ല
@suseelanpanicker99239 ай бұрын
I do have about 1000kg to harvest
@molythampi88846 ай бұрын
ഇത് നീലകൂവ അല്ലേ.
@KL06farm6 ай бұрын
No
@rajasreekr8774 Жыл бұрын
Ethu Kari engi alle
@KL06farm Жыл бұрын
No
@rajasreekr8774 Жыл бұрын
@@KL06farm ante Oru bhandu aanu anikku thannathu....avor paranjathu kariengi ennanu....ethe same leaf aanu
@ajmalazar12102 жыл бұрын
Export cheyun ptum
@sulaikasulaika39919 ай бұрын
ഇങ്ങനെപല പ്രത്യേകതകളും പറയുന്ന,കള്ള പ്രചരണം ചെയ്യുന്ന ചില വീഡിയോകളുണ്ട്. അതുകൊണ്ടാണ് ആളുകൾ അങ്ങനെ ചോദിക്കുന്നത്.
@MarupachaFarming2 жыл бұрын
ഇതു ആദ്യമയിട്ട കാണുന്നെ
@jobsataustraliahsker85282 жыл бұрын
എന്റെ കൈയിൽ ഒണ്ട്.. കരിമഞ്ഞൾ
@أبوبشيربنأرشد2 жыл бұрын
എത്രയാണ് വില
@indianarmy5812 Жыл бұрын
contact number send
@rajasreekr8774 Жыл бұрын
Ethu Kari engi aanu
@nighiljoseph143010 ай бұрын
Price for 1kg?
@aryaajith39663 ай бұрын
കരിമഞ്ഞൾ വിൽക്കാനുണ്ട് ആവശ്യക്കാർ പറയണേ
@renjurajendran16513 ай бұрын
വേണം സ്ഥലം ഇവിടെ ആണ്
@shahiperfume1119 күн бұрын
Contact നമ്പർ തരൂ.
@nishazakaria2 жыл бұрын
വാടർ മഞ്ഞൾ കെജി ഒരു ലക്ഷം എന്ന് kelkkunnu
@KL06farm2 жыл бұрын
Athu enthu manjal anu evida ulathu
@nishazakaria2 жыл бұрын
@@KL06farmഅതും you ട്യൂബിൽ കണ്ടതാ വാടർ മഞ്ഞൾ എന്ന് സെർച്ച് ചെയ്തു നോക്കൂ
@KL06farm2 жыл бұрын
@@nishazakaria thanks
@nishazakaria2 жыл бұрын
@@KL06farm കസ്തൂരി മഞ്ഞൾ, വെള്ള കൂവ, മഞ്ഞ കൂവ, നീല കൂവ, arrowroot എന്ന് അറിയപ്പെടുന്ന വെളുത്ത കൂവ ഇതെല്ലാം കൂടി ഉൾപ്പെടുത്തി ഉള്ള ഒരു വീഡിയോ ചെയ്യുമോ 🙏
@nishazakaria2 жыл бұрын
@@KL06farm വാടാർ മഞ്ഞൾ എന്ന് nokoo
@bmjacob25582 жыл бұрын
8 വർഷം മുമ്പ് പെട്രോളിന് 30 രൂപയോ
@laxmikantv5732 Жыл бұрын
20 roopa
@user-ys1cs4do5m2 жыл бұрын
😱
@RRR.5700 Жыл бұрын
എത്ര മാസം വേണം വിളവ് എടുക്കാൻ
@KL06farm Жыл бұрын
Normal time mathi manjal pole 8 months
@Greenlabelvlog6 ай бұрын
ഈ വീഡിയോ പറയുന്ന ടെസ്റ്റ് കിട്ടുമെങ്കിൽ 14 വർഷം വേണം... നീഡിൽ ടെസ്റ്റ് കർപ്പൂരം ടെസ്റ്റ് കിട്ടും..