ചെയുന്ന തൊഴിലിനോടുള്ള ആത്മാർത്ഥ 👍🏻👍🏻ജനങ്ങൾക്കു സത്യം മനസ്സിലാക്കികൊടുക്കാൻ വേണ്ടി മഞ്ഞ കൂവ പിക്ചർ കാണിച്ചു മുങ്ങാതെ കൃഷി ചെയ്ത് തെളിവോടെ കാണിച്ചു കൊടുക്കാൻ കാണിച്ച ആ ആത്മാർത്ഥ 👍🏻എന്തായാലും ഒരുപാട് പേർക്ക് പ്രയോജനം ആവുന്ന വീഡിയോ ❣️
@FizaGardenia3 жыл бұрын
ഈ വാക്കുകൾക്ക് വളരെ സന്ദോഷം, എനിക്കത്രെയുള്ളൂ നമ്മൾ എന്തെങ്കിലും പറയുന്നുണ്ടെകിൽ അത് വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക.... അതാണ് എന്റെ ആഗ്രഹം അല്ലാണ്ട് Like adikkanum Subscriber ചെയ്ക്കാനും മാത്രം ഇന്ട്രെസ്റ് എടുത്തിട്ട് കാര്യമില്ല
@midusvlog663 жыл бұрын
Hi salha
@Noorusvlog2 жыл бұрын
സത്യം
@jeraldgeorge74252 жыл бұрын
@@nadanishad4450 nadanishad
@maryvarghese74112 жыл бұрын
@@FizaGardenia
@aysha61193 жыл бұрын
മാഷാഅല്ലാഹ് ഇത്രയൊക്കെ വിശദമായി പഠിച്ചു മറ്റുള്ളവർക്കായി പകർന്ന് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@FizaGardenia3 жыл бұрын
Aameen Aameen Ya Allaha
@wingsofartistraniya98743 жыл бұрын
Ameen
@dollypaul38833 жыл бұрын
ഈ അറിവ് തന്നതിനു നന്ദി. വീട്ടിലുണ്ട് മഞ്ഞ കുവ ആണെന്ന് ഇപ്പോഴാണ് മനസിലായത്. ഒരുപാട് thanks.
@vijayalakshmimohanachandra56143 жыл бұрын
ഒരുപാട് വീഡിയോസ് കാണുന്ന ഞാണിത്ര സത്യസന്ധമായ ഒന്ന് ഇപ്പോളാണ് കാണുന്നത് നല്ല മനസ്സിന് നന്ദി
@sumayyahassan79403 жыл бұрын
നല്ല അറിവ് തന്നെ ... കസ്തൂരി മഞ്ഞൾ എന്നും പറഞ്ഞു മഞ്ഞ ക്കൂവ കുറേ വാരി തേച്ചിറ്റുണ്ട്😀.
@FizaGardenia3 жыл бұрын
എല്ലാവരുടെയും അവസ്ഥയിതുതന്നെയാണ് അതുകൊണ്ടാണ് ഇത്രയും ഡീറ്റൈലയ വീഡിയോ ഇട്ടത് ഇനിയെകിലും ആരും പറ്റികപ്പെടാതിരിക്കട്ടെ
@athra98873 жыл бұрын
Same😄
@angelmaryaugustine64653 жыл бұрын
ഞാനും
@paru1183 жыл бұрын
Same avastha
@zainuzain9063 жыл бұрын
Sathym 😔😔
@simham54423 жыл бұрын
എത്ര നന്ദി വാക്കു പറയണമെന്നറിയില്ല. ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് . ഇതിന് Dis Like അടിച്ച 17 പേരും കസ്തുരി മഞ്ഞൾ എന്നു പറഞ്ഞു മഞ്ഞ കൂർക്ക വിൽക്കുന്നവരായിരിക്കും.
@FizaGardenia3 жыл бұрын
🥰🥰🥰🥰
@mariyammaliyakkal97193 жыл бұрын
Very good... very sincesir.... എന്റെ പറമ്പ് നിറയെ മഞകൂവയാണ്... മാങ്ങാ ഇഞ്ചിയും ഉണ്ട്
@novel8013 жыл бұрын
കൊള്ളാം. നല്ല അറിവ്.ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് കരിമഞ്ഞൾ കൂടി കാണിക്കാമായിരുന്നൂ.
Do u sell kasturi manjal bro, cn u let me know it's price
@khayaal53843 жыл бұрын
Good demonstration👍👍👍👍👍
@aminashukoor44673 жыл бұрын
Very nice presentation👌👌
@FizaGardenia3 жыл бұрын
Thanks Alot
@DANY2003able2 жыл бұрын
വളരെ നന്നായി.... താങ്ക്സ് 🌹🌹🌹🌹❤️
@JJs-ir2ww3 жыл бұрын
Thank u 🙏 good information.....
@FizaGardenia3 жыл бұрын
🥰🥰
@dreamgreenery72653 жыл бұрын
Thanks for the valuable information ❤️
@FizaGardenia3 жыл бұрын
🥰🥰🥰
@rajeshrajan59192 жыл бұрын
Thank you so much ❤️❤️
@FizaGardenia2 жыл бұрын
🥰
@sushamanair3461 Жыл бұрын
സന്തോഷം..., നന്ദി ഒറിജിനൽ കസ്തുരി മഞ്ഞൾ വിത്ത് തരുമോ? Reply...
@sujasuresh93773 жыл бұрын
Thanks..... informative video..
@shylajarpillay90083 жыл бұрын
Thankalku karimanjal krushiyundo? Channakoova is the one which is steamed n eaten. Milk is taken
@AswathyA-tb6bq9 ай бұрын
കഷ്തുരിമൻചാൽ ayachutharumo
@hajarabiaaju33672 жыл бұрын
Valare nalla avatharanam thank you
@dangerousman48953 жыл бұрын
Bai ningadel orginal kasthuri manjalnte vithundo?
@rangeetraj55083 жыл бұрын
Vasim very good information
@FizaGardenia3 жыл бұрын
Thanks Alot
@jasnashahaz46852 ай бұрын
Kasthoori manjalinte seed kittumo ippol?
@geethasreenath6214 Жыл бұрын
Great message
@betsymathew714 Жыл бұрын
കസ്തൂരി മഞ്ഞളിനോട് സാമ്യമുള്ളതാണ് കുഴിക്കൂവ. രണ്ടും ഒരുപോലെയാണെങ്കിലും കസ്തൂരി മഞ്ഞൾ തിരിച്ചറിയാൻ അതിന്റെ ഇലയുടെ അടിയിൽ തൊങ്ങലുകൾ ഉണ്ട്. Velvet തുണിപോലെ. കസ്തൂരി മഞ്ഞളിൽ kurkumin വളരെ കുറവാണ്. അതാണ് മഞ്ഞ നിറം ഇല്ലാത്തത്.
@mahindreamcatcher3 жыл бұрын
Kidilan video 🔥👍👌👌👌
@ABCD-cv2ef Жыл бұрын
God bless you 👍🥀👍
@shahidashajahan79283 жыл бұрын
ഉപകാരപ്രദമായ വീഡിയോ മഞ്ഞൾ നട്ടിരിക്കുന്ന പോട്ട് എവിടെ നിന്നും . വാങ്ങിയതാ
@FizaGardenia3 жыл бұрын
പാൽപ്പൊടി വിൽക്കുന്ന സൂപ്പർ മാർക്കറ്റില്ലൊക്കെ വാങ്ങാൻ കിട്ടും
@lathat9632 Жыл бұрын
🎉bro.i from peermade, vandiperiyar, idukki.will u plz 🙏 giv me a plant to study.
@amrutharanjini.j34779 ай бұрын
Thank you for your valuable information . How can I contact you? I need one kasthuri manjal plant. Can you please courier the plant?
@razzushan55893 жыл бұрын
Nalle oru ariv pagarnnu♥️♥️👌
@FizaGardenia3 жыл бұрын
❤❤❤❤
@prasannakumari25052 ай бұрын
നാടൻ കുവയെപ്പറ്റി പറയാമോ, കുറച്ചു മാത്രം പൊടികിട്ടുന്ന, ഔഷതമൂല്യമുള്ള
ഹായ് എനിക്കും ഇപ്പോഴാ മനസ്സിലായത് ഞാൻ ഉപയോഗിച്ചത് മഞ്ഞ കൂവ. 👍👍. ഒരു തയ് എനിക്കും തരണേ
@FizaGardenia3 жыл бұрын
Ha In Sha Allah തീർച്ചയായും തരാം
@lathasuresh81863 жыл бұрын
Good information 👌👍
@khaderktk52623 жыл бұрын
Very useful.....
@FizaGardenia3 жыл бұрын
🥰🥰🥰
@Hungry_Plate_3 жыл бұрын
Very informative vedio.
@FizaGardenia3 жыл бұрын
🥰🥰🥰
@jansil35103 жыл бұрын
Well explained video! Most of us don’t give that much importance while choosing the right turmeric. If we want good health, we must go for pure ingredients. I tried Yellowraw premium turmeric from Nature’s Box. It passes the test too. Try and see.
@FizaGardenia3 жыл бұрын
Thanks Alot for ua valuable support and Info
@shanthigee44363 жыл бұрын
Super I want this sapling where we get it i am in tamilnadu
@FizaGardenia3 жыл бұрын
Sorry this season we cant do anything bcz we allready planted