അസൂയ മൂത്തു തകർക്കാൻ നോക്കിയിട്ടെന്തായി? തകർന്നോ? ഇല്ലല്ലോ? പല പല മടങ്ങു ശോഭയോടെ നിലനിൽക്കുന്നു🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@lalithavenkat85842 жыл бұрын
ദ്രോഹം ആര് ചെയ്താലും അവർ അനുഭവിക്കും . സത്യം
@umeshshenoy50512 жыл бұрын
ധർമ്മ ശാസ്താവേ 🙏🙏 സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
@venugopalkv346721 күн бұрын
ശബരിമല ശാസ്താവിന്റെ ക്ഷേത്രം തകർത്ത് തീ ഇട്ടതിൽ നിർണ്ണായക പങ്ക് വഹിച്ച കുടുംബം ആണ്....കർമ്പനാൽ തറവാട്ടിലെ കഴിഞ്ഞ തലമുറ... ആ കുടുംബത്തിന്റെ കഥ എല്ലാവർക്കും പാഠമാകട്ടെ... ഭ്രാന്ത് പിടിച്ചും സന്തതികൾ അറ്റും, പരസ്പരം കൊന്നും കൊല്ലിച്ചും, സാമ്പത്തിക തകർച്ചയും തുടർക്കഥ ആയി ആ കുടുംബം ഏറെക്കുറെ തീരാറായി... സ്വാമിയേ ശരണം അയ്യപ്പാ... 🙏
@muraleedharantn40172 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@leelammameenakshinair39982 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@gopalanadithyan9226 Жыл бұрын
കൊടുംക്രിമിനലുകളെ സഹായിക്കുന്ന പോലീസും ഭരണകൂടവും. എന്തു ഭയാനകമായിരിന്നു ഒരു കാലത്തെ നമ്മുടെ നാട്ടിലെ ഭരണം . ദുർബലവിഭാഗങ്ങൾ ഇതൊക്കെ എങ്ങിനെ അതി ജീവിച്ചു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു
@@gopalanadithyan9226 Athey Valare dayaneeyam bharikkunnavare niyanthrikkan eppizhum undakum oru koorram. Darshtyakkar ippolbharikkan oru niyamavum sakthamaya bharana koodavum manthrimarum thank. God!
@SK-xd6zs2 жыл бұрын
കലിയുഗവരദൻ.......കലിയുഗത്തിൽ ആ നാമം വെറുതെ കിട്ടിയതല്ല ശബരിമല തകർക്കാൻ അവർ ശ്രമിക്കട്ടെ ....ഒരു പടയൊരുകി കാവിയുടെ കൂട്ടുകാരൻ വരുന്നുണ്ട്🧡RSS മറുപടി അവർ കൊടുത്തോളും കാലം സാക്ഷി
@krishnakrishnakumar25872 жыл бұрын
നീ RSS ആണോ..?
@Toms.George2 жыл бұрын
സുപ്രീം കോടതി യിൽ പോയ ർ rss ആണല്ലോ എന്നാലും. അമ്പലത്തിൽ അങ്ങനെ വ്യത്തികേട് കാണിച്ചത് മോശം ആണ്.
@ഞാൻമലയാളി-യ2ഷ2 жыл бұрын
.
@bijukc1502 жыл бұрын
ആദ്യം കയറിയ പെണ്ണുങ്ങളെ ഒന്ന് തൊടാൻ പോലും പറ്റാത്ത rss 😂😂
@shaijucsamuel11 ай бұрын
എന്നിട്ട് RSS ആണ് തന്തയില്ലായ്മ കാണിച്ചത്... തിരുവിതാംകൂർ ദേവസ്വം ബോർഡ് 1951-ൽ യുവതീ പ്രവേശം തടയണമെന്ന് നിർദ്ദേശം വെച്ചിരുന്നു, എന്നാൽ ഇത് പൊതുവേ അവഗണിക്കപ്പെടുകയാണുണ്ടായത്. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ യുവതീ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നാണ് വിശ്വാസം. അതുപോലെ തന്നെ ആർത്തവം അശുദ്ധിയാണെന്ന വിശ്വാസപ്രകാരം യുവതികളായ സ്ത്രീകൾക്ക് 41 ദിവസം വ്രതം എടുക്കാൻ കഴിയില്ലെന്നും, തന്മൂലം ശബരിമല ദർശനം സാദ്ധ്യമല്ലെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.വ്രതം പൂർത്തിയാക്കി ഇരുമുടി എടുത്ത് ശബരിമല കയറുന്നത് പതിനെട്ടാംപടി വഴി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണെന്നും അല്ലാത്തവർക്ക് വടക്കേ നടവഴി ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നുമുള്ള ആചാരപ്രകാരം, 1991-ൽ കേരള ഹൈക്കോടതി യുവതീപ്രവേശനം നിരോധിക്കുന്നതിന് മുമ്പ്, നിരവധി സ്ത്രീകൾ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. കുട്ടികളുടെ ചോറൂണിനായും സ്ത്രീകൾക്ക് അക്കാലത്തു ക്ഷേത്രത്തിൽ പ്രവേശിക്കാമായിരുന്നു. വിവിധ ഹൈന്ദവസംഘടനകൾ മുമ്പ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. അന്ന് ആർ.എസ്.എസ്. സംസ്ഥാന നേതാവായിരുന്ന ഒ. രാജഗോപാൽ 1999-ലെ മാതൃഭൂമി ശബരിമല തീർത്ഥാടന സപ്ലിമെന്റിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് ലേഖനമെഴുതിയിരുന്നു. ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും മുമ്പ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലിച്ചിരുന്നു. ‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’ എന്നായിരുന്നു നിത്യചൈതന്യയതിയുടെ അഭിപ്രായം. കൊല്ലത്ത് 2007-ൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു ശബരിമലയിൽ കയറാനാവില്ല എന്നു പറയുന്നത് അധർമ്മം‘ എന്ന് അമൃതാനന്ദമയി നിലപാടെടുത്തിരുന്നു. ഇന്ന് പുരുഷന്മാർ പോലും 41 ദിവസം വ്രതം എടുത്ത് ശബരിമലയിൽ പോകുന്നില്ലെന്നും, സ്ത്രീകളുടെ ആർത്തവചക്രം 28 ദിവസമായതിനാൽ അവർക്ക് 41 ദിവസം വ്രതം എടുക്കാനാവില്ല എന്ന തൊടുന്യായം പറഞ്ഞ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനാവില്ലെന്ന് മുമ്പ് കെ. സുരേന്ദ്രൻ നിലപാടെടുത്തിരുന്നു. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആയ ആർ. ഹരി, ശബരിമലയിൽ സ്ത്രീ പ്രവേശത്തിനനുകൂലമായി ലേഖനങ്ങളെഴുതുകയും പിന്നീട് 2017 സെപ്റ്റംബറിൽ പുസ്തകമായി ഇറക്കുകയും ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്ക്. സങ്കി ആയോണ്ട് മനസ്സിലാക്കില്ല എന്ന് അറിയാം...
@ravindiranvb36482 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ കലിയുഗ വരദ സ്വാമിയേ. 🙏
@surendranpilla82612 жыл бұрын
സ്വാമിശരണം 🙏🙏
@radhamanivs74332 жыл бұрын
യിത്രയും വലിയ ക്രൂരത ആര് ചെയ്താലും അവർക്ക് ദൈവം തന്നെശിക്ഷ കൊടുക്കട്ടെ
@ramachandrannair11942 жыл бұрын
നല്ല അവതരണം. വ്യക്തമായ ശൈലി. കാര്യമാത്ര പ്രസക്തം. 👍.
@aabaaaba55392 жыл бұрын
കോപ്പാണ് എന്ത് അവതരണം. ഒരു കുല ബന്ധം ഇല്ലാത്ത കഥകളാണ് ഇത്. വാവ സുരേഷ് പാമ്പ് പിടിക്കാൻ പോകുമ്പോൾ ഉള്ള music ആണ് ഇവിടെ പരീക്ഷിച്ചത്. ഇന്ത്യയിൽ ഒരൊറ്റ വിശ്വാസം മാത്രമേ കാണുമായിരുന്നുന്നുള്ളു. അതിനു കാരണം പണ്ട് മുന്നോക്ക സമുദായക്കാർ പിന്നോക്കക്കാരെ മനുഷ്യനായി കണ്ടിരുന്നെങ്കിൽ ഇന്നു മുഗളന്മാരും പറിങ്കികളും ഒന്നും കേരളത്തിൽ വരില്ലയായിരുന്നു. പിന്നോക്കക്കാരെ ഓടിച്ചിട്ട് കൊല്ലുന്ന രീതിയായിരുന്നു. അത്രമാത്രം കഷ്ട്ടങ്ങൾ സഹിച്ചാണ് മറ്റു പല മതത്തിലും കയറികൂടിയത്. ഇപ്പോൾ പിന്നോക്കക്കാരായ നായർ മുതൽ പറയൻ വരെ മുന്നോക്ക സമുദായമായ ബ്രഹ്മണർക്ക് ആവിശ്യമായി വന്നിരിക്കുന്നു.അതിനു വേണ്ടി ഇമ്മാതിരി കേട്ടു കേൾവിപോലും ഇല്ലത്ത കഥകൾ തള്ളണോ.
@JosephJames-fe8gu17 күн бұрын
അപ്പോൾ ഈ അവതരണത്തെ കുറിച്ച് വല്ല്യ ഗ്രാഹ്യം ഒന്നുമില്ല ല്ല്യോ 🤔
@remesanpilla85992 жыл бұрын
സ്വാമിയേ ശരണം ശരണം
@reghupk72772 жыл бұрын
എന്തിനാണ് ഈ വീഡിയോയുടെപുറകിലെ സൗണ്ട് കൊണ്ടുദ്ദേശിക്കുന്നത്. വാർത്ത ജനങ്ങൾ വ്യക്തമായി കേൾക്കാതിരിക്കാനാണോ .
@goodday18012 жыл бұрын
സ്വാതന്ദ്ര്യം കിട്ടിയ സമയത്തു മധ്യതിരുവിതാംകൂറിലെ നസ്രാണികൾ വളരെ പ്രബലർ ആയിരുന്നു, തോട്ടം മേഖല ഒട്ടുമിക്കതും അവരുടെ കൈപ്പിടിയിൽ ആയിരുന്നു, കേരളത്തിലെ തന്നെ എണ്ണം പറഞ്ഞ ഒരു ബാങ്ക് ആയ പാലാ സെൻട്രൽ ബാങ്ക് അടിച്ചു മാറ്റി പൂട്ടികെട്ടി അതിലെ പൈസ ഉപയോഗിച്ച് എസ്റ്റേറ്റ് മേടിച്ച ഒരു പഴയ എം പി പ്രത്യേകം സ്മരിക്കേണ്ടതാണ്, ഈ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഒരാളുടെ ബന്ധു തന്നെ പോലീസിന്റെ പഴയ ഡിജിപി ആയിരുന്നു എന്ന് തോന്നുന്നു. രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എന്ന് വളരെ ശക്തം ആയിരുന്നു, അതിനു അന്ന് ഫണ്ട് ചെയ്തിരുന്നതും അവർ തന്നെ.
@krishnakrishnakumar25872 жыл бұрын
വളരെ ശരിയാണ്.
@krishnakrishnakumar25872 жыл бұрын
ആരാണ് ആ MP? 😥
@goodday18012 жыл бұрын
@@krishnakrishnakumar2587 കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ബാങ്ക് ആയിരുന്നു പല സെൻട്രൽ ബാങ്ക്, മധ്യ തിരുവിതാംകൂറിലെ നസ്രാണികളുടെ നിക്ഷേപം മുഴുവൻ ഒരു കാലത്തു അവിടെ ആയിരുന്നു, അതിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു പഴയ കോൺഗ്രസ് എം പി ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, ബാങ്ക് പൂട്ടിയതും അയ്യായിരം ഏക്കറോളം വരുന്ന തീക്കോയി എസ്റ്റേറ്റ് അദ്ദേഹം മേടിച്ചതും വളരെ കഠിനാധ്വാനം ചെയ്തു കഷ്ടപ്പെട്ടിട്ടായിരുന്നു. അന്ന് ബാങ്ക് പൂട്ടി നസ്രാണികളുടെ ഒരുമാതിരി ക്യാഷ് നഷ്ടപെട്ടത് പഴയ കാലത്തെ ആളുകൾ ഇപ്പോഴും സ്മരിക്കുന്നുണ്ടാവും.
@georgeav15792 жыл бұрын
@@goodday1801 i
@PalaAchayan2 жыл бұрын
പഴയ mp George Thomas ആണ്, George Joseph ചേട്ടൻ ആണ് ഇവരെ പറ്റിയൊക്കെ നന്നായി അറിയാമെന്ന് തോന്നുന്നു
@master-wm4sj2 жыл бұрын
സ്വാമി ശരണം എല്ലാവനും ❤കിട്ടും ഒന്നിനെ യും വിടില്ല 😂😂😂സത്യം അത്ഭുതം കേരളത്തിൽ വർഷം 10000 കോടി യുടെ വരുമാനം വരുന്നത് ഭഗവാനിലൂടെ അത് എല്ലാമതക്കാർക്കും കിട്ടുന്നു ..
@user-ob4io6bk8v17 күн бұрын
കരിമ്പന ആണെങ്കിലും അതിന്റെ സമയം കഴിയുമ്പോൾ കരിമ്പനയും ഉണങ്ങി പോകും,, എല്ലാം സമയത്തിന് കീഴിൽ മാത്രം, 🌹🙏
@virattv39472 жыл бұрын
കരിങ്കാലികരുണാകരൻ ആയിരുന്നു അവർക്കു സപ്പോർട്ട്
@priyas050418 күн бұрын
അവസാനം ആയാളും അനുഭവിച്ചല്ലോ... മക്കളും.
@granitefinefloors619514 күн бұрын
കുത്തിത്തിരിപ്പുകാരും സുവർണാവസരക്കാരും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവരും അകന്നു നിന്ന സമ്പൂർണ സമാധാനവും ഭക്തിയും സംതൃപ്തിയും നിറഞ്ഞ പൂർണ തൃപ്തി തന്ന ദർശന കാലം ഇത്തവണത്തെ മണ്ഡലകാലം ഇതിനു മുമ്പ് ഇതുവരെ ഉണ്ടായിട്ടില്ല🙏🙏 സർക്കാരിനും ദേവസ്വം ബോഡിനും പോലീസിനും നന്ദി🙏🙏🙏
@saira89782 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@peepingtom65002 жыл бұрын
ഈ അടുത്ത കാലത്ത് തന്നെ നാട്ടിൽ കാണപ്പെടുന്ന അനർത്ഥ ങ്ങലും ദുരന്തങ്ങളും നമ്മുടെ മുന്നിലുണ്ട്, വേണ്ട പണി കൊടുക്കാൻ സ്വാമിക്ക് അറിയാം. സ്വാമി ശരണം.
@jainibrm12 жыл бұрын
സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?
@@sheelasanthosh8723 അയ്യപ്പൻ അത്രയ്ക്ക് ക്രൂരൻ ആണോ ?
@Toms.George2 жыл бұрын
അതിനെയേ കൊള്ളാവൂ അല്ലെ??? രക്ഷിക്കാൻ ശാസ്ത്രം വേണം. പോടാ പോയി ശാസ്ത്രത്തേ പുകഴ്ത്തൂ.
@Toms.George2 жыл бұрын
തന്റെ ദൈവം ക്വട്ടെഷൻ ഗുണ്ടആണോ???
@nairraj59922 жыл бұрын
വൃത ശുദ്ധി യോടെ 41 ദിവസം വൃതം എടുത്തു ശബരിമലക്ക് പോയവർക്ക്.അറിയാം അയ്യപ്പാ ശക്തി..പാവം . സന്യാസി..
@krishnakumarv97372 жыл бұрын
ശബരിമല ക്ഷേത്രം തകർത്തതും അതിനോടനുബന്ധിച്ച് ഏറെക്കാലം കഴിഞ്ഞ് പിന്നീട് നിലക്കൽ പ്രശ്നം ഉണ്ടാക്കിയെടുത്തു ഒക്കെ മാലോകർക്ക് അറിയുന്ന കാര്യമാണ്.. ക്രൈസ്തവ മിഷനറിമാരുടെ heena പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്ഷേത്രം തകർക്കപ്പെട്ടത് ഉള്ളത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയത് മാണ്. അന്വേഷണ റിപ്പോർട്ട് സഭയിൽ വയ്ക്കും എന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ ഗവൺമെന്റ്... ന്യൂനപക്ഷ പ്രീണനം നടത്തുന്നതിനായി റിപ്പോർട്ട് സഭയിൽ വെച്ചില്ല. മാറിമാറിവന്ന ഗവൺമെന്റ് ഒന്നും തന്നെ ഈ വിഷയം മൂടിവെക്കാൻ ആണ് ശ്രമിച്ചത്. വോട്ടുബാങ്കിൽ വിള്ളൽ വീഴാതിരിക്കാൻ 😔😔😔
@anithatv60032 жыл бұрын
100 % ശരിയാണ്,
@vinodt100817 күн бұрын
ശബിരിമല ക്ഷേത്രം കോൺട്രാക്ട് ഒരു ക്രിസ്താനി ആയിരുന്നു
@kesavansivankuttymuttathuv9542 жыл бұрын
Swamiye saranam ayyappa
@jishnus15482 жыл бұрын
"നാളെ ബിന്ദു അമ്മിണിയുടെയും, കനകദുർഗ്ഗയുടെയും കുടുംബത്തിനും ഈ ഗതിവരുമൊ?🙄🙄🙄🙄🙄
മോനെ അവർ വെറും പാഴ് വസ്തുക്കൾ ആണ്. പാവങ്ങൾ. അവരെ ആരു ഉപയോഗിച്ചോ അവർ അനുഭവിക്കും.
@jayakumarsopanam776710 күн бұрын
എന്റെ മണികണ്ഠ സ്വാമിയെ നമഃ 🙏🙏🙏
@rajashekharmenon1862 жыл бұрын
ഇടത് നായ്ക്കളും വലത് നായ്ക്കളും എന്നും ഹിന്ദു വിരുദ്ധർ തന്നെയാണ്
@Toms.George2 жыл бұрын
നീ ഏത് നായ യാണ്.
@lallal82522 жыл бұрын
അന്നു എന്നും അയ്യപ്പൻ ശത്രു പോലീസ് തന്നെ
@g.damodarannair48672 жыл бұрын
എല്ലാം ദൈവനിശ്ചയം. ഭഗവാൻ എല്ലാവരെയും നേർവഴിക്കു നയിക്കട്ടെ. ഒരമ്പലവും, പള്ളിയും നശിക്കരുത്. സ്വാമി saranamb
@vanajavanaja42022 жыл бұрын
സത്യം എന്നായാലും തെളിയും.കുറച്ചു കാലതാമസം ഉണ്ടാവും.ഇതുപോലെ എന്തെല്ലാം തെളിയാൻ ഇരിക്കുന്നു.ഭഗവാൻ ഒരിക്കലും നിരപരാധികളെ ശിക്ഷിക്കില്ല.വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.
@goodday18012 жыл бұрын
ഒരു നസ്രാണി കാട്ടിൽ പോയി അമ്പലത്തിനു തീ വെക്കണമെങ്കിൽ അതിൽ എന്തെങ്കിലും കാര്യലാഭം ഉണ്ടാകണം, ആ അമ്പലം ഇരിക്കുന്ന പ്രദേശം വെട്ടിപ്പിടിച്ചു റബ്ബർ തോട്ടം ആക്കുവാൻ വേണ്ടി ആയിരിക്കും അവർ അത് ചെയ്തത്. അവിടെ ഒരു അമ്പലം ഉണ്ടെങ്കിൽ അവരുടെ ആ പരിപാടി നടക്കാതെ വരും അതുകൊണ്ടു പേട്ട നസ്രാണിയുടെ കോഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ ആയിരിക്കും അമ്പലം നശിപ്പിക്കുക.
@Kimfunfq5ol2 жыл бұрын
They are not fools. They had more bigger ideas that is convertion 😡😡
@aabaaaba55392 жыл бұрын
ആനയെ ഓടിക്കാൻ തീ ഇട്ടതായിരിക്കും. പുതിയ കഥകൾ പുലബന്ധം പോലും ഇല്ലാത്തതാണ്. പൈസ ചോദിച്ചിട്ട് പൈസ കിട്ടികാണുക ഇല്ല. അതിനു ഇതുപോലുള്ള കഥകൾ ഉണ്ടാക്കണോ. കരിമ്പനാൽ കുടുംബം പഴയ തറവാടികളാണ് കൊല്ലും കൊലയും ഒക്കെ പണ്ട് ഉണ്ടായിരുന്നു അത് പഴയ ആൾക്കാരോട് ചോദിച്ചാൽ പറഞ്ഞു തരും. പണ്ട് പിന്നോക്ക സമുദായത്തിലുള്ളവരെ മുന്നോക്ക സമുദായക്കാർ ഓടിച്ചിട്ട് കൊല്ലും അതിന് അവർക്ക് രക്ഷയായി കൂടുതലും നില നിന്നിരുന്നത് ക്രിസ്ത്യനികൾ ആയിരുന്നു.ശബരിമല പണിയിച്ചത് ക്രിസ്തിയനിയാണെന്നു പഴയ ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ കാണുന്ന വിവേചനം ജാതി വിവേചനമാണ് അതു ശരിക്കും മുതലെടുത്തത് ഇസ്ലാമിസ്റ്റുകളാണ്, കീഴ് ജാതിയിൽ ഉള്ളവരെ വച്ചു മേൽജാതിക്കാർക്കിട്ടു പണികൊടുത്തിരുന്നു. പക്ഷേ ക്രിസ്ത്യസ് ചെയ്തത് അവരെ വിദ്യാഭ്യാസം കൊടുത്തു അവരെ ഒരു ഉത്തമ മനുഷ്യനാക്കി മാറ്റുക എന്നതായിരുന്നു. ഇതേ പാത മറ്റു സമുദായങ്ങളും പിന്തുടർന്ന് പോന്നു. മുന്നോക്ക സമുദായത്തിലെ നമ്പൂതിരി കുടുംബങ്ങൾ എല്ലാം ഷയിച്ചു ന്യൂനപക്ഷമായി മാറി ഇപ്പോൾ കൂടുതലും പിന്നോക്ക സമുദായത്തിലുള്ളവരാണ് കൂടുതൽ. പക്ഷേ ഇപ്പോഴും അവരോടു അയിത്തം മാണ്. ഇസ്ലാമിക ഭീകരവാദികളോട് അയിത്തം ഇല്ല. അതാണ് കേരളത്തിലെ മുന്നോക്ക രാഷ്ട്രീയം.
@goodday18012 жыл бұрын
@@aabaaaba5539 "കരിമ്പനാൽ കുടുംബം പഴയ തറവാടികൾ ആണ്" എന്താണ് ഈ പഴമയുടെ ഒരു പഴക്കം? നൂറു വര്ഷം? അതിനു മുമ്പ്? ഈ വലിയ തറവാട്ടുകാരുടെ ഒക്കെ വലിയ കാർന്നോർ ഏതെങ്കിലും ഇംഗ്ലീഷ്‌കാരൻ സായിപ്പിന്റെ തോട്ടത്തിലെ സഹായി, എന്ന് വെച്ചാൽ ഇപ്പൊ നമ്മുടെ ഒക്കെ വീട്ടിലെ പണിക്കാരായ ഭായിമാരുടെ ഒരു നിലവാരം. ബ്രസീലിൽ ഉള്ള റബര് മരങ്ങൾ നാട്ടിൽ കൊണ്ടുവന്നതും കാടു പിടിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ വെട്ടി വെളുപ്പിച്ചു തോട്ടങ്ങൾ ആക്കിയതും വിദേശികൾ ആണ്, ഇന്ത്യക്കു സ്വാതന്ദ്ര്യം കിട്ടി അവർ തിരിച്ചു പോയപ്പോൾ ഈ തോട്ടങ്ങൾ ഒക്കെ അവർക്കു വിശ്വസ്തരായ ആളുകൾക്ക് കൊടുത്തു അവർ ഇവിടം വിട്ടു. അപ്പൊ കൂടിപ്പോയാൽ ഒരു നൂറു വർഷത്തെ ചരിത്രമേ ഈ തറവാടി ക്രിസ്ത്യാനിക്ക് ഈ മണ്ണിൽ ഹിസ്റ്ററി ഉള്ളു. അതിനു മുമ്പ്? വല്ല മലഞ്ചരക്ക് വ്യാപാരം അല്ലേൽ മീൻ പിടിത്തവും കച്ചവടവും, കുട്ടനാട് ഭാഗത്തു കൊറച്ചുപേർ നെൽകൃഷിയും ചെയ്തിട്ടുണ്ടാവാം. ഇപ്പൊ ക്രിസ്ത്യാനികൾ ക്യാഷ് ആയി എന്നും പറഞ്ഞു വെറുതെ സ്വന്തമായി ചരിത്രം എഴുതാതെടെ. തള്ളി തള്ളി രണ്ടായിരം വര്ഷം വരെ തള്ളലാണ് ഇപ്പോഴത്തെ തറവാട്ടുകാർ നടത്തുന്നത്, ഞങ്ങൾ ക്രിസ്തുവിന്റെ ശിഷ്യന്റെ ഫാമിലിയിൽ പെടുന്നതാണ് എന്നാണു ഓരോരുത്തരും തള്ളുന്നത്.
@Kimfunfq5ol2 жыл бұрын
@@goodday1801 just ignore these kind of third rate comments. Whom they are white washing🤮
@aabaaaba55392 жыл бұрын
@@goodday1801 ചരിത്രം പഠിക്കാത്ത കൊച്ചു കുട്ടികൾക്ക് അറിയാം നസ്രാണികൾ എങ്ങനെ കേരളത്തിൽ വന്നു Ad 56 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇതൊക്കെ മനസ്സിലാകും കേരളത്തിലെ ആദ്യത്തെ അച്ചടി മാധ്യമം ഏതാണ് എന്നു അന്വേഷിച്ചാൽ പോരെ. കൂടുതൽ തല പുണ്ണാക്കേണ്ട. ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ അയ്യപ്പ കോപം,ഈ അയ്യപ്പ സ്വാമിയെ വിസ്വാസിക്കുന്നവർ നാളെ തട്ടിപോയാൽ എന്തു പറയും അതും അയ്യപ്പ കോപം എന്നു പറയുമോ . പണ്ട് മലയ്ക്ക് പോകുന്ന സമയത്ത് ആന കുത്തി കൊന്നിട്ടുണ്ട് അതും അയ്യപ്പ കോപമായിരിക്കും സ്വാമിയെ തൊഴുതു തിരിച്ചു പോകുന്നവഴി വണ്ടി ഇടിച്ചു മരിച്ചവരും അയ്യപ്പ കോപം ഇതുപോലുള്ള വിശ്വാസങ്ങൾ പിന്തുടരുന്നവർ അന്ത വിശ്വാസികളാണ് അയ്യപ്പന്റെ അമ്പലം ഏതു കാലത്താണ് അവിടെ സ്ഥാപിച്ചത്, ആരാണ് അവിടെ ആരാധിച്ചു കൊണ്ടിരുന്നത്, എന്നുമുതലാണ് അങ്ങോട്ട് ആളുകൾ എത്തി തുടങ്ങിയത് അമ്പലം കത്തിയത് എങ്ങനെയാണ് വീണ്ടും പുതുക്കി പണിതത് ആരാണ് ഈ ചരിത്രം അറിയാത്തവർ നമ്പി നാരായണന്റെ isro ചാര കേസ് പറയുന്നതു പോലെയായി.
കർമ്മഫലത്തിൽ വിശ്വസിക്കാത്ത ചില മനുഷ്യ മതവർഗങ്ങളുണ്ട് ........?! , പക്ഷേ അത്തരം നീചമനുഷ്യവർഗ്ഗങ്ങൾക്ക് അറിയില്ല........ ഓരോ കർമ്മത്തിനും തിരിച്ചടി ലഭിക്കും എന്ന് ........., അതിന് ഉദാഹരണങ്ങളായ എത്രയെത്ര സംഭവങ്ങൾ ഈ സമൂഹത്തിൽ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നു .......!!!!
ശബരിമല ശ്രീ അയ്യപ്പ സ്വാമിയോട് കളിച്ചാൽ പണി എപ്പോൾ കിട്ടി എന്ന് നോക്കിയാൽ മതി. സഹസ്രകോടി ഭക്തർ ലോകത്ത് എത്രയോ രാജ്യങ്ങളിൽ നിന്ന് ഭക്തിയോടെ പൂർണമായി വൃതമെടുത്തു ഭഗവാന്റെ ദർശനത്തിനായി ശബരിമലയിൽ വരുന്നു. ആ പുണ്യ ഭൂമിയിൽ വിളച്ചിൽ ഇറക്കിയ ഒരുവനും അവന്റെ തലമുറകളും പിന്നെ കാണില്ല. കലിയുഗ വരദനായ അയ്യപ്പ സ്വാമി ഭക്തർക്ക് ആശ്രിത വത്സലനും വിളവെടുക്കുന്നവർക്ക് അവരുടെ അന്തകനും ആണ്. സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhakrishna-mg9kl2 жыл бұрын
Swami Sharanam🌷🙏
@anithatv60032 жыл бұрын
ഹിന്ദുക്കൾ ശബരിമലയുടെ പേരിൽ വളരും എന്ന് മനസിലാക്കിയാ ,ഒരു് മതത്തിലെ അളുകൾ ആയിരിക്കും,
@raghavan-gt7zv320 күн бұрын
Swamiye sharanamayyappa 🙏🙏🙏🙏
@saralad71722 жыл бұрын
Swami sharamnam. 👌👌🙏🙏🙏
@minijayakumar41692 жыл бұрын
Background music എന്തിനാണ്... അല്ലെങ്കിൽ സൗണ്ട് കുറയ്ക്കുക
@sobhana.krnjansangaputhree69962 жыл бұрын
Bagavane കാലിയുക വരദ ഭഗവാന്റെ വരവിനായി ഇ ഭക്തർ കാത്തിരിക്കുന്നു അയ്യപ്പാ 👏👏😭😭😭ശബരിയെ നിഗ്രഹിക്കുവാൻ ഭക്തരെ രഷിക്കുവാനാണല്ലോ ഹരിഹരപുത്രനായി കൊടും വനത്തിൽ പിറന്നതും പന്തളം കൊട്ടാരം എടുത്തു വളർത്തിയതും ഭഗവാനെ ഇവിടേയ് കേരളത്തിൽ രാക്ഷസർ മനുഷ്യരെയും, കുഞ്ഞുങ്ങളെയും, ശ്രീകളെയും കൊന്നൊടുക്കുന്നു, peedipikunu😭😭😭😭👏👏👏👏ഭഗവാനെ ഞങ്ങൾ അയ്യപ്പനെ വിളിച്ചു കരഞ്ഞത് 2018 അതുപോലെ ഇപ്പോൾ അതുപോലെ ഞങ്ങൾ വിഷമിക്കുന്നു ayyappaaaa
വാതൊരാതെ സംസാരിച്ച താങ്കളോടു' ലോകത്തെ മുഴുവൻ ഒരു നിമിഷം കൊണ്ടു നിലന്ത്രിക്കാൻ കഴിയുന്ന ദൈവങ്ങളുടെ തലയും കൈയ്യും വെട്ടിമാറ്റപ്പെട്ടിട്ടും എന്താ ണ സമയത്തു ശിക്ഷ നൽകാതിരുന്നതും. വെട്ടിമാറ്റപ്പെടുന്നതിനു മുമ്പു കൈകൾ തളർത്താതിരുന്നതും. പിന്നെ എത്ര എത്രയോ സംഭവങ്ങൾ 110 പേരുടെ മരണം ഓർമ്മയില്ലേ? എത്രയോ വാഹനാപകടങ്ങൾ. മലചവുട്ടാൻ കടന്നുവന്ന സ്ത്രീകളെ ഏതേലും ദൈവം തടഞ്ഞോ? അതിനും മനുഷ്യർ മുളകുപൊടിയുമായിറങ്ങേണ്ടി വന്നില്ലേ?' കണക്കുകൾ പരിശോദിച്ചാൻ ഇനിയും ഒരു പാടു ചോദ്യങ്ങൾ ഇല്ലേ ? വളരുന്ന തലമുറകൾക്കു മറുപടി കരുതി വച്ചോ !
@rajendranvp13002 жыл бұрын
അയ്യപ്പന്റെപൂങ്കാവന൦ തക൪ത്ത് അവിടെ അമ്മൃൂസ്മെ൯റ് പാ൪ക് പണിയാനായിരുന്നു പാപികളുടെ ഉദ്ദേശം,
@shibualangadan21502 жыл бұрын
ഇതിൻ്റെ ബാക്കി ഭാഗം അവതരിപ്പിക്കുവാൻ 5 മാസം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ല എന്നത് നിർഭാഗ്യകരം........
@remeshnair54782 жыл бұрын
Swamiye Saranam Ayyappa 👏👏👏
@harinedumpurathu56418 күн бұрын
ശബരിമല തകർക്കുന്നവനെ പനപോലെ വളർത്തുന്നവനെ എന്ത് ചെയ്യണം എന്ന് കൂടി പറയണം
@sugathanc784017 күн бұрын
Deep സ്റ്റേറ്റ് ന് പങ്കുണ്ടോ സർ പരിശോധിക്കുക
@georgepaul1052 жыл бұрын
Kindly remove background music
@manjrasputin82762 жыл бұрын
Today Karimbanal family, tomorrow who knows , might be double hearted guy who boasts of women" s rights and equality . God' s verdict is different from that of us .So everyone be careful.
@Shanavas.Karatiyatil2 күн бұрын
ബുദ്ധ വിഹാരമായിരുന്നതിൻ്റെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയായിരിക്കണം തീയിട്ടത്.
@vinodhvp1Күн бұрын
എത്തില്ലോ കോയാ.കോയാ ബുദ്ധമതം ഉണ്ടാകുന്നതിനും മുന്നേ ഹിന്ദുമതം ഉണ്ടായിരുന്നു, ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. അപ്പോ പിന്നീട് ഉണ്ടായ ബുദ്ധക്ഷത്രങ്ങൾ ഒക്കെ ഹിന്ദു ക്ഷേത്രങ്ങൾ ആകണമല്ലോ? അത് മനസിലാക്കാൻ മദ്രസ ബുദ്ധി പോരാ. പിന്നെ മറ്റു മതക്കാരുടെ ആരാധനാലയങ്ങൾ തല്ലി തകർത്ത് അതിന് മേലേ സ്വന്തം ആര)ധനാലയങ്ങൾ പണിയുന്ന പണി ബുദ്ധമതക്കാർക്കോ ഹിന്ദുക്കൾക്കോ ഉണ്ടായിരുന്നില്ല. ആ പരിപാടിയുടെ പ്രായോജകർ ഒരു കൂട്ടർ മാത്രം. അതാരാണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.
@anjanamenon830616 күн бұрын
1950ല്‍ പമ്പയിൽ വന്നു ചൂണ്ടയിട്ടു എന്നു പറഞ്ഞാൽ തന്നെ പോലീസ് പറഞ്ഞ കഥ ആദ്യം തന്നെ കള്ളമാണെന്ന് മനസ്സിലാവും പമ്പയിൽ അക്കാലത്ത് ആരും വന്ന് ചൂണ്ടയിടാനാണ് ശബരിമലയ്ക്ക് ഇക്കാലത്തും പോയിട്ടുള്ളവർക്ക് അറിയാം ആ പ്രദേശം എത്ര ഒറ്റപ്പെട്ടതാണ് ഇപ്പോഴുള്ള തിരക്കൊന്നും അക്കാലത്ത് ഇല്ലല്ലോ ഒരുപാട് ഇടങ്ങളിൽ ചൂണ്ടയിടാൻ സ്ഥലം ഉണ്ടല്ലോ പമ്പയിലേക്ക് എത്തിപ്പെടാൻ ഒരു സാധ്യതയും കാണുന്നില്ല....
@EnthoKatha2 жыл бұрын
When you interview someone do not put any background music
@KVRAMACHANDRANIyer15 күн бұрын
Swamiye saranam Ayyappa
@ourworld4we2 жыл бұрын
Ellarum marakum but karma onnum marakilla....🔥🔥🔥
@mathdom114616 күн бұрын
ഇത് ചെയ്തത് വലിയ നായർ കുടുംബമാണ്. ക്രിസ്ത്യാനികൾ ശബരി മലയിൽ നായാട്ട് നടത്തുന്നതിനാലും പമ്പയിൽ നഞ്ചു കലക്കുന്നതും തടയിടാൻ വേണ്ടി യാണ്.... അന്വേഷണം എങ്ങും എത്താതെ പോയത്.. വാദി പ്രതിയാകുമെന്നത് കൊണ്ടാണ്.. എന്നാണ് അറിവ്... എന്റെ മുൻഗാമികളെ പലരെയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു..
@santhoshchellappan27982 жыл бұрын
Karma
@jayparkasha.j3122 жыл бұрын
The background music is handled by some amateurs. It is a business to make videos with animation and horrible sound. When people get refined the sound or noice is very much rejected.
@sunilroyalnestedavanaparam51422 жыл бұрын
Back ground music അസഹനീയം തന്നെ.
@umeshshenoy50512 жыл бұрын
കലിയുഗവരദനോടാ കളി 🐎🐎
@jainibrm12 жыл бұрын
സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?
@Toms.George2 жыл бұрын
അവിടെ കാവൽ നിൽക്കാൻ പോലിസ് വേണം. ക്യാമറ കൾ വേണം.
@jayachandrans89032 жыл бұрын
ഇനി പിണറായിക്കു പണി കിട്ടും തീർച്ച സ്വാമിയേ ശരണമായ്യപ്പ 🙏🙏🙏🙏🙏🙏🙏
@Toms.George2 жыл бұрын
@@jayachandrans8903 ആദ്യം അയ്യപ്പന്റെ മാനം രക്ഷിക്കാൻ കുറച്ചു പേര് വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. ഇപ്പോൾ പോലും ജയിലിൽ കിടക്കുന്നുണ്ട് അവരെ ആദ്യം രക്ഷിക്കട്ടെ ഹ്ഹ്ഹ്ഹ്ഹ്ഹ്.
@Toms.George2 жыл бұрын
@@jayachandrans8903 സുപ്രീം കോടതിയിൽ പരാതി കൊടുത്തു വിധി വന്നത് rss കാരും bjp കാരും ആണല്ലോ. ഒടുവിൽ അവർ കളം മാറി ചവിട്ടി.
@draks942 жыл бұрын
First time hearing that. Shame on myself 4 being blind
@sureshbtasb40602 жыл бұрын
SWAMIYE SARANAMAYYAPPA.
@drkanam12 жыл бұрын
AJ John had no child.KMKorah was the minister with son
@rajeshvk109717 күн бұрын
EMS മന്ത്രിസഭ അക്കാലത്ത് ചവിട്ടിത്താഴ്ത്തിക്കളഞ്ഞ,അന്വേഷണ റിപ്പോർട്ട് പൊതുജന സമക്ഷം വീണ്ടും വരണമെങ്കിൽ കേരളം BJP ഭരിക്കണം...ഇക്കണക്കിനാണ് പോക്കെങ്കിൽ, ഈ അടുത്തകാലത്തൊന്നുംതന്നേ അത് പുറംലോകം കാണത്തില്ല..
@supriyasuresh539017 күн бұрын
Swaamiyé Sharanamayyappa 🙏🏼👊🏽
@georgepaul1052 жыл бұрын
Stop putting background music .
@raghavan-gt7zv320 күн бұрын
Ayyappa katholane🙏🙏🙏🙏
@SpadinaSt17 күн бұрын
റിപ്പോർട്ട് മുക്കിയത് E.M.S ....
@rajendranneduvelil928917 күн бұрын
That Time Minister P Kesavan who supported the CRIMINALS also had to Face Tragedies in his Damily I think !!!
@mamminibala64712 жыл бұрын
🙏🙏🙏
@bijukc1502 жыл бұрын
എന്നിട്ടും പിണറായി ശബരിമലയിൽ കയറ്റിയ പെണ്ണുങ്ങൾ... ഇതിന് കൂട്ട് നിന്ന എല്ലാ മഹാപാപികളും ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്നു.... അയ്യപ്പൻ ഇതൊന്നും കാണുന്നില്ലേ 🤔 സ്വാമി ശരണം 🙏🙏🙏
@gopalakrishnanrr469117 күн бұрын
സ്വമിശരണം🎉
@philipbennetvisenthirosada92882 жыл бұрын
karma ....
@kunhiramanp427319 күн бұрын
ഒരു ചുക്കും ഇതിൽ പറയുന്നില്ല.. എപ്പിസോഡിൽ അവസാനം വല്ലതും ഉണ്ടാകുമോ?
@khaleelm713111 күн бұрын
Yes
@shijokr435217 күн бұрын
❤❤❤❤❤❤❤😮😮😮😮😮😮😮😮😢😢😢😢😮
@padmanabhannairg759218 күн бұрын
Karimbanal kudumbathilpettavar anu annu mahapapam cheythathu. Aa kudumbam athinte phalam anubhavichutheerkkukayanu. Onnum avaseshikkathe aa kudumbam illathavukayanu. Ellam thammilthalli parasparam konnutheerthu. SwamiSaranam.
നിങ്ങൾ ഇതൊക്കെ കുത്തിപ്പൊക്കി നാലു കാശുണ്ടാക്കാൻ നോക്കുന്നു. ആര് കത്തിച്ചാലും, പൊളിച്ചു കളഞ്ഞാലും. സനാതന ധർമ്മം എന്നും നിലനിൽക്കും. തകർക്കാൻ ശ്രെമിച്ചവർ നശിച്ചു പണ്ടാരടങ്ങും
@sajielackattukottayam6462 жыл бұрын
എന്തെങ്കിലും ഒരു ദുരന്തമുണ്ടായാൽ അത് ഒരു അനുഗ്രഹമായി കാണുന്ന ബുദ്ധി രാഷ്ട്രീയക്കാർ കാണിക്കുന്നത് മനസിലാക്കാം..... ഒരു കുടുംബത്തിലെ അപകടം ,ഒരു അന്ധവിശ്വാസത്തിൻെറ പ്രചരണത്തിന് ഉപയോഗിക്കുന്നത് നല്ലതല്ല......
@girijasharma23242 жыл бұрын
ഹിന്ദുക്കളുടെ മതപരിവർത്തനം നടത്തി Christan,muslim ആയ ആൾകാരുടെ അവസ്ഥയും കുറെ ഇതുപോലെ തന്നെ
@jeep21732 жыл бұрын
യേശുവിനെ ആരാധിക്കുന്നത് വെറും അന്ധവിശ്വാസമാണ് 👍
@indian9362 жыл бұрын
Ende Sathyam Purath Vannad Anthavishwasamayi Maattano
@skn17272 жыл бұрын
എടോ അതാടോ വിശ്വസം കൊങ്കണ്ണ് മാറ്റി എന്നും പാര്സഞ്ഞു പുണ്യാളനാക്കി ചുമക്കുന്ന വിശ്വസം അല്ല, അവന്റെ കുടുംബം ചെയ്തത് അനുഭവിക്കും അത് നീ ചെയ്താലും