അപാര അഭിനേത്രി ആണ്... ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും natural ആയി അഭിനയിക്കുന്ന നടിമാരിൽ ഏറ്റവും മുന്നിൽ ആണ് നന്ദിത ദാസ് ❤️
@sarath.g44053 жыл бұрын
Very crt broo
@VikasSonnad3 жыл бұрын
@@sarath.g4405 yes...She is queen 💞💞❣️❣️abhinayikkuvalla jeevikkukayaanu.......
@chackochikc79513 жыл бұрын
yes
@janeeshnellissery19213 жыл бұрын
@@VikasSonnad mmm
@ajeshnambiar54743 жыл бұрын
Yep
@History_Mystery_Crime3 жыл бұрын
90s-2000s കാലഘട്ടവും വൈകുനേരങ്ങളും എല്ലാം ഓർമ വരുന്നു.....തിരിഞ്ഞു നോക്കുമ്പോൾ പണവും പദവിയും അല്ല..... ജീവിതം ആസ്വദിക്കാൻ നല്ല ഓർമകളും നിമിഷങ്ങളും മതി ❤️
കണ്ണകി ദേവിയുടെ കഥ അറിയുന്നവർക്ക് ഈ പാട്ടിൻ്റെ അർത്ഥം മനസ്സിലാവും.❤️❤️❤️
@sanoops35214 жыл бұрын
Kannaki and kovalanum katha kettu
@ARAVINDYUVS3 жыл бұрын
chilappathikaram ❤
@sankarsree85773 жыл бұрын
കർണ്ണകി അല്ല കണ്ണകി
@adithyakr28273 жыл бұрын
@@sankarsree8577 👍
@aryapramod53103 жыл бұрын
Yes❤😍
@Navi08902 жыл бұрын
കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാരിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി. പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി. കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി. തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയായ മധുര മീനാക്ഷിയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻവലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
@vkv-sy2sdКүн бұрын
Hats off to you for the enhanced depiction.!
@HerInsaneStories23 сағат бұрын
Wow! Beautifully described! ❤
@shahidasha12993 жыл бұрын
ഈ ഗാനം ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും ഒരു പെണ്ണിൻറെ ദുഃഖം എത്രവലുതാണെന്ന് ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടോ
@btbsportsworld96343 жыл бұрын
Kannaki charitam aayt koodutal related aanu komalavalliyude(Talaivi )jeevitham
@Atom-h9c3 жыл бұрын
@@btbsportsworld9634 ath etha bro
@adarshashokan3043 жыл бұрын
ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി........
@btbsportsworld96343 жыл бұрын
@@Atom-h9c Talaivi Jayalalitha
@user-gx2nw2dw8o3 жыл бұрын
@@Atom-h9c avalk kazhpp motthitt ale kittanjittt😂😂😂
@aneeshbpadisseril4 жыл бұрын
എന്ത് വലിയ ഹിറ്റ് ആയിരുന്നു ഈ പാട്ട്.. ആ കാലത്ത് ഏത് പരിപാടിയ്ക്കും ഏത് സമയത്തും ഈ പാട്ട് തന്നെ.. അവസാനം അവാർഡും കൊണ്ടു പോന്നു
@maheshappu26663 жыл бұрын
അങ്ങനെ ആവണമല്ലോ 😄
@user-gx2nw2dw8o3 жыл бұрын
@@maheshappu2666 e pattu jan padiyatha
@JP-gg2gk2 жыл бұрын
@@user-gx2nw2dw8o chettande shabdham sthreekalude shabhdham pole anu 😌
@GSMedia-dc2gl2 жыл бұрын
ഇ പാട്ടിനു അവാർഡ് ഒന്നും കിട്ടിയില്ല
@vishnus7226 Жыл бұрын
@@GSMedia-dc2gl k,schetharakukittiyatho
@rkparambuveettil46034 жыл бұрын
കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ കനകച്ചിലമ്പു ചിലമ്പി രാജരഥങ്ങൾ ഊർവലം പോകും മാമഥുരാപുരി നീളെത്തിരഞ്ഞു ചെന്തമിഴ് കോവലനെ പാവം ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി തമിഴകം തളർന്നുറങ്ങി............... തെരുവിൽ കേട്ടൊരു പാഴ്‌കഥയായി രക്തത്തിൽ മുങ്ങിയ രാജനീതിയായി ചിലപ്പതികാരത്തിൻ കരൾത്തുടികൾ ഇത്തിരിപ്പെണ്ണിൻ പൂത്തിരിക്കൈയിലെ നക്ഷത്രരാവിൻ തീപ്പന്തമാളി പട്ടണങ്ങൾ പട്ടടയായ്............. ആ മാറിൽനിന്നും ചിമ്മിയ നൊമ്പരം തിരുവഞ്ചിനാടിൻ തിലകമായി മാറി മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ്
@Hey_its_amal4 жыл бұрын
Thanks 🔥
@liginraju20804 жыл бұрын
Lyrics best sir
@sajeevsabu99454 жыл бұрын
Chlappathikaram muzhuvan ee varikalil undu
@shinuzzworld35504 жыл бұрын
👍👍
@sreejithwelcome63793 жыл бұрын
Thanks
@lenincl44094 жыл бұрын
ഈ പാട്ട് ദൂരദർശൻ ചിത്ര ഗീതം എന്ന പരുവാടിയിൽ കണ്ടവർ ഉണ്ടോ...., 🥰🥰🥰
ആഡംബരങ്ങളിൽ അന്ത:പുരങ്ങൾ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി.. തമിഴകം തളർന്നുറങ്ങി..❣️❣️ കൈതപ്രം നമ്പൂതിരി ❣️❣️
@jaisonv17763 жыл бұрын
Ee lyricil kurachu tricks unduu Onnu paadan nokkiyaal manasilakum
@avnika64903 жыл бұрын
@@jaisonv1776 entha ath
@jaisonv17763 жыл бұрын
@@avnika6490 njan marannu pooyi 🤔
@sukanyadayanand52873 жыл бұрын
Goosebumps
@renjithkumar2573 Жыл бұрын
കൈതപ്രംനമ്പൂതിരിയുടെ അനിയൻ ആണ് ഗാനം എഴുതിയത്
@Deepuraj784 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ട്.. വിഷാദം പിടിച്ചിരിക്കമ്പോഴും ആരും ഇല്ലന്ന് തോന്നുമ്പോഴും കേൾക്കാൻ പറ്റിയ song ❤.
@ABINSIBY904 жыл бұрын
Same here.
@gowrisankar99254 жыл бұрын
😊
@sushamakk84264 жыл бұрын
എനിക്കും
@yadhusvlogmalayalam48983 жыл бұрын
Some to you
@aryapramod53103 жыл бұрын
Sathyam😍🙏
@visakhunni15014 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ... ചിത്ര ചേച്ചി ❤😊
@user-gx2nw2dw8o3 жыл бұрын
Chithra is age 59old kizhavii
@singlefighter28082 жыл бұрын
@@user-gx2nw2dw8o ood myre
@parvathy84302 жыл бұрын
@@user-gx2nw2dw8o Still she has the same sweetness in her voice whether she is 16 or 60... Huge respect towards K.S Chithra.♥️♥️♥️
@cricktubemedia92349 ай бұрын
Sanki 🤣
@classroomsgcek81894 жыл бұрын
വളരെ മികച്ച ഗാനം 2021 ൽ കേൾക്കുന്നവർ undo❤
@vysakhvk18764 жыл бұрын
Yes sir🤩
@boy-rm2wn4 жыл бұрын
Yes mahnn❤
@sudhakarans85063 жыл бұрын
ഉണ്ടേ ഉണ്ട് 😁😁😁🙄
@sankerr10773 жыл бұрын
❤
@sreejirajendran36903 жыл бұрын
Yup
@anoopmathew63493 жыл бұрын
തമിഴകഛായ യുള്ള മലയാള സിനിമകൾക്ക് വല്ലാത്തൊരു ആകർഷണീയതയാണ്... അതിർത്തി ഗ്രാമങ്ങളുടെ ഭംഗി അവർണനീയവും
@pranavramachandran82993 жыл бұрын
സംഘ കാലത്തെയും ചേര- പാണ്ഡ്യ രാജ്യങ്ങളെയും, പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളെയുമെല്ലാം കുറിച്ച് വിയിച്ച കൂട്ടത്തിൽ ഏറ്റവും ഹൃദയ സ്പർശിയായി അനുഭവപ്പെട്ട കവിയാണ് മഹാകവി ഇളങ്കോവടികൾ, "ചിലപ്പതികാരം " എന്ന കാവ്യത്തിലെ കണ്ണകിയും കോവലനും ശക്തമായ കഥാപാത്രങ്ങളാണ്. നാലര മിനിറ്റ് ദൈർഖ്യമുള്ള ഈ പാട്ടിൽ ചിലപ്പതികാരമെന്ന മഹാകാവ്യത്തിൻ്റെ ഉൾത്തുടിപ്പുകളെ അതിൻ്റെ അന്ദസ്സ് നഷ്ടപ്പെടാതെ ലയിപ്പിച്ചിരിക്കുന്നു. ഈ ഗാനവും ചിലപ്പതികാരവുമെല്ലാം മനസ്സിന് ഒരു പാട് ആനന്ദദായകമാണ്. ഇവയെല്ലാം ഒത്തുചേരുമ്പോൾ ഒരുപാട് അഭിനത്തോടെയും അൽപം അഹങ്കാരത്തോടെയും ഉറച്ച് പറയും " ഞാൻ മലയാളിയാണ്, പ്രാചീന കാല തമിഴകത്തിൻ്റെ ഭാഗമയിരുന്ന ഇന്നത്തെ കേരളത്തിൽ ജനിച്ചവനാണ് " .
@3737XYXYX2 жыл бұрын
❤️
@sanishpt14242 жыл бұрын
🙏
@salam85092 жыл бұрын
നമ്മുടെ കൊടുങ്ങല്ലൂർ ഇരുന്നു ആണ് അന്ന് ചിലപ്പതികാരം രചിച്ചത്... അന്ന്.തമിലിൽ കീഴിൽ ആയിരുന്നു നമ്മുടെ കൊച്ചു കേരളം...
@rrassociates87112 жыл бұрын
തമിഴ് നാടിന്റെ ഭാഗമായാൽ മതിയാരുന്നു ഇന്നും .
@arunanil2 жыл бұрын
Good writing 🥰
@ABINSIBY904 жыл бұрын
ചിത്രചേച്ചി മലയാളികളുടെ അഭിമാനം.. നല്ല വരികൾ, നല്ല സംഗീതം.. ഐതിഹ്യത്തിലെ കണ്ണകി അമ്മയുടെ കഥ വരികളിൽ.. .ചിലപ്പതികാരം.. വരികൾ 👌
ഈ വരികളിൽ ഇണത്തിൽ എവിടെയോ ഞാൻ കണ്ണകിയായി എന്റെ ഹൃദയം കീറിമുറിക്കുന്നു ഈ പാട്ട്
@bajaj1112224 жыл бұрын
ആരാ തേച്ചത് 🤣
@srijila0004 жыл бұрын
@@bajaj111222 Pettenn pidikittiyallo🤓
@Hey_its_amal4 жыл бұрын
@@srijila000 കോഴിയെത്ര കൊളം കണ്ടതാ 😂🚶
@babushayni44964 жыл бұрын
😃😁
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@bajaj111222 ee padunna pennu name?
@sunilpullad3 жыл бұрын
കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഇന്ന് വിട വാങ്ങി (29.12.2021)..ഈ ഗാനത്തിനുൾപ്പടെ മനോഹര സംഗീതം ഒരുക്കിയ മഹാപ്രതിഭക്ക് ആദരാജ്ഞലികൾ..
@manojck44012 жыл бұрын
പ്രണാമം....
@abhiramikg71143 жыл бұрын
ഇതിലെ ലാലിന് ഒരു പ്രത്യേക ഭംഗി ആണ് 🥰🖤
@vishnumv90944 жыл бұрын
ഒരു നാഷണൽ അവാർഡ് കൂടി കേരളത്തിൽ എത്തിച്ച song
@sarithcs49394 жыл бұрын
ദേശീയ അവാർഡ് കിട്ടിയോ ?
@arjunhpillai70334 жыл бұрын
Illa
@musiclife-uz5gc4 жыл бұрын
@@sarithcs4939 chitharkku award kittiyilla
@ijasahammed83963 жыл бұрын
State award...
@bindhujamalppan94763 жыл бұрын
Kittiyilla
@Aparna_Remesan4 жыл бұрын
ഈ പാട്ട് നമ്മളെ എവിടെ ഒക്കെയോ സഞ്ചരിപ്പിക്കുന്നു👌💞😘😘
@afzalsakeerafzalsakeer85314 жыл бұрын
Really
@siyadpanthalarambath62834 жыл бұрын
സത്യം, എനിക്കും തോന്നിയിട്ടുണ്ട്.
@sandeepmuthu41594 жыл бұрын
സത്യം
@arunanil4 жыл бұрын
Pazhamayilekk alle 🥰🥰
@vishnudas44374 жыл бұрын
sathyam😢
@sethukka34054 жыл бұрын
ഹെഡ് സെറ്റ് വെച്ചു ഈ പാട്ട് കേട്ടിരുന്നപ്പോൾ എന്റെ ബാല്യ൦ മുഴുവനും ഞാൻ കണ്ടു...... ❤❤❤❤❤❤❤
@vishnukunjuss85194 жыл бұрын
Ano powli 😍😍
@pickpocket76954 жыл бұрын
ഞാനും
@vishnubabootan41844 жыл бұрын
Atheee your
@SHAINM3 жыл бұрын
❤❤❤💕💕💕
@vigneshm22463 жыл бұрын
Kareeneela kannaki kaveri karyileathi hai 😊
@aruns28814 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ..... പാലക്കാട് - പൊള്ളാച്ചി യിലെ നെൽപ്പാടം കൂടെ കുറെ കരിമ്പനകളും.......
@jishnujithu39013 жыл бұрын
എന്റെ വീടിന്റെ അടുത്ത് shoot ചെയിത് movie nne bro
@anujram65693 жыл бұрын
ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി തമിഴകം തളർന്നുറങ്ങി............... തെരുവിൽ കേട്ടൊരു പാഴ്‌കഥയായി രക്തത്തിൽ മുങ്ങിയ രാജനീതിയായി ചിലപ്പതികാരത്തിൻ കരൾത്തുടികൾ uff What a lines..
@ABINSIBY903 жыл бұрын
Athe
@mariajaseenda94373 жыл бұрын
കൊടുങ്ങല്ലൂർ കാരിയായ എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കൊടുങ്ങല്ലൂരും അതിൻറെ പരിസരവും കൊടുങ്ങല്ലൂർ അമ്പലവും ഓർമ്മയിൽ വരുന്നു .ഓർമ്മകൾ പഴയ കാലത്തിലേക്ക് തിരിച്ചു പോകുന്നു.. കൈതപ്രം വിശ്വനാഥൻ സാറിന് പ്രണാമം.
@abc-zx8cs4 жыл бұрын
ഇനി ഉണ്ടാവുമോ ഇതുപോലെ ഉള്ള പാട്ടുകൾ 😔😔😔 nostu
@adithyakr28274 жыл бұрын
Illa തോന്നുന്നില്ല
@babushayni44964 жыл бұрын
Never😔
@abc-zx8cs4 жыл бұрын
@@babushayni4496 😔
@abc-zx8cs4 жыл бұрын
@@adithyakr2827 😔
@ammu7974 жыл бұрын
Nostalgia aan ithoke
@lakshmilachu4643 жыл бұрын
ഓർമകൾ കഥപറയുന്ന കാലം....നൊസ്റ്റാൾജിയ...😍😍😍തിരിച്ചു കിട്ടാത്ത മനോഹരമായ ബാല്യം... 90's കിഡ്സ്...
@user-qf1tq7gp4g3 жыл бұрын
ഇത് 2001-ലെ പാട്ടാണ്
@rajeshvk43994 жыл бұрын
113 ഉണ്ണാക്കൻമാർ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...എടാ അവന്മാരെ ഈ പാട്ട് ഒന്ന് മൂളാൻപോലുമുള്ളയോഗ്യതയുണ്ടോടാ നിനക്കൊക്കേ....
@cithrasanthiya76224 жыл бұрын
S
@ammu7974 жыл бұрын
Crt
@suneeshsuneesh23613 жыл бұрын
ഫ്രീക്ക് പെണ്ണിന്റെ ഫാൻസ് ആയിരിക്കും bro 😄
@kkn5e3 жыл бұрын
113 alle.. Pokaan para..
@avp27263 жыл бұрын
പൊളി ബ്രോ 😃😃😃😃
@abilashbabu53473 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് വർഷങ്ങൾ എത്ര കടന്ന് പോയെന്നു ഓർക്കുന്നത്
@arishkumar74602 жыл бұрын
അതെ സത്യം
@se7en4173 жыл бұрын
Nightingale of South India Piya Basanti in North India Vanambadi in Kerala Chinna Kuyil in Tamil Nadu Kannada Kogile in Karnataka Sangeeta Saraswathi in Andhra Pradesh and Telangana One and only ചിത്ര ചേച്ചി 😍😍
@silpasasidharan40373 жыл бұрын
😍👍🏼
@RockY-kq2fw3 жыл бұрын
2000ത്തിൽ ജനിച്ചതാണേലും 2007 വരെ ഉള്ള പാട്ടുകൾ മാത്രം ആണ് ഇഷ്ടം അതിനു ശേഷം ഉള്ള ഫ്രീക് പെണ്ണും മലരും ഒക്കെ അന്നും ഇന്നും വെറുപ്പ് ആണ്.... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വർഷം 2001-03 വരെ ആണ്.. കാരണം നല്ല പാട്ടുകൾ കൂടുതലും മലയാളത്തിൽ ആ വർഷങ്ങളിൽ ആണ് ഉള്ളത് 2000തിന് ശേഷം ഉള്ള കാര്യം ആണ് പറയുന്നത്..
@shahidckedayamangalam41443 жыл бұрын
Enitpoda kochu maira
@kabeerkabeer92753 жыл бұрын
@@shahidckedayamangalam4144 po pundachi ninte ummade poor
@ഗഫൂർക്കദോസ്ത്-വ5ഛ3 жыл бұрын
@@kabeerkabeer9275 😂😂😂
@hasjoinedthemeet96832 жыл бұрын
ആൾകാർ കേട്ടോട്ടെ ചേട്ടൻ കുറ്റം പറയണ്ട
@AbhinavShajiThekkekara2 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ബസിൽ കേൾക്കുന്ന ഈ ഗാനങ്ങൾ, ഇപോഴും മറ്റു കുറയാതെ കേൾക്കുന്നവർ ആണ് 90's kids..
@anoopjohny94743 жыл бұрын
Nostu അടിച്ചു ഞാൻ ഒരു പരുവമാവും 💖, corona days✌️😬.. ബാല്യം മനോഹരമാക്കിയ ഒരുപാട് പാട്ടുകൾ ഈ കാലത്ത് കേള്‍ക്കുവാന്‍ സാധിച്ചു.
@soumyanarayanan30823 жыл бұрын
സംഗീതത്തിന്റെ ഭംഗി അസാധ്യം❤️🙌 കണ്ണകി ദേവിയുടെ ദുഃഖവും🔥💯🎶👏🙏
@ajithkumars64334 жыл бұрын
ഇതൊക്കെ ചിത്ര ചേച്ചിയെ കൊണ്ടേ പറ്റൂ..😍😍
@shahidckedayamangalam41443 жыл бұрын
Kilavi fan
@sarath53473 жыл бұрын
@@shahidckedayamangalam4144 kashttan
@shahidckedayamangalam41443 жыл бұрын
@@sarath5347 60age ayavaroke kilavikalada
@paiyencool3 жыл бұрын
@@shahidckedayamangalam4144 nee koshal fan aavum
@dsachu45463 жыл бұрын
@@shahidckedayamangalam4144 തനിക്കും പ്രായം ആകും കേട്ടോ.
@vishnujithak23344 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ചില വരികളും തമിഴ്നാടിന്റെ ജയലളിതയെ ഓർമ്മ വരും. ആഡംബരങ്ങളിൽ അന്തപുരങ്ങളിൽ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി തമിഴകം തളർന്നുറങ്ങി
@btbsportsworld96344 жыл бұрын
Yes exactly.. Orupadu similarities und
@jox11574 жыл бұрын
കോപ്പാണ്
@akhilks65233 жыл бұрын
Vanam vidan patiya patu🌽
@btbsportsworld96343 жыл бұрын
@@jox1157 oru kope um ila.. Nalla pole related aanu
@Su_Desh Жыл бұрын
@@akhilks6523 because you are a kammi.
@suneeshsuneesh23613 жыл бұрын
സംഗീതതിന് ഒരിക്കലും മരണമില്ലന്ന് ഇതുപോലെഉള്ള പാട്ടുകൾ പറയുന്നു ഇന്നും എന്താ ഒരു ഫീലിംഗ് ❤️
@madathilanumone43984 жыл бұрын
ഇന്ന് ചിത്രാമ്മയുടെ 57 പിറന്നാളാണ് happy birth day ചിത്രാമ്മ🎂🎂🎁
@balagopalanbalagopalan53364 жыл бұрын
വാണിയമ്മയല്ലേ കൂടുതൽ മെച്ചം ?
@ladouleurexquise7724 жыл бұрын
@@balagopalanbalagopalan5336 എല്ലാ ഗായകരും കഴിവുള്ളവർ ആണ്. ചിത്രച്ചേച്ചി, വാണിയമ്മ, സുജാതച്ചേച്ചി ഇവരൊക്കെ നമ്മുടെ നിധി ആണ്
@babudasbabudaskarunagappal72844 жыл бұрын
lcyzkllh
@shahidckedayamangalam41443 жыл бұрын
@@ladouleurexquise772 elam padu kilavikalaleda
@sarath53473 жыл бұрын
@@ladouleurexquise772 ❤️
@ratheesh35053 жыл бұрын
ഒരുപാട് കാലം പുറകോട്ടു പോയതുപോലെ....... ഉത്സവപ്പറമ്പുകൾ.. ഈ ഒരു ഗാനം കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖമായിരുന്നു......... ആ പഴയ ആ കാലം ഇനി തിരിച്ചു വരുമോ...... 😔😔😔😔
@foodandexplore63933 жыл бұрын
ഇന്ത്യയില തന്നെ ഏറ്റവും മികച്ച നടി - നന്ദിതാ ദാസ്❤️ ഒരു കാലിലെ ചിലങ്കൂരി ശപിച്ചെറിഞ്ഞവൾ - കണ്ണകി🌟
@pranavparasu45952 жыл бұрын
പാലക്കാടൻ കാറ്റിൽ കരിമ്പനകൾക്ക് നടുവിലെ പാടവരമ്പത്തിരുന്ന് ഇതൊന്ന് കേൾക്കണം.... ആ നേരം ധന്യമാക്കണം.... വീണ്ടും 😍❤️
@Akshaya-dc7ykАй бұрын
2024ലിലും ഈ സോങ് കേൾക്കുന്നവരുണ്ടോ ☺️👌👌👌
@vimalviswanath997422 сағат бұрын
25 ലാ
@sharunksha19932 жыл бұрын
ചിലപ്പതികാരത്തിൻ കരൾത്തുടികൾ....... ഈ ഒരൊറ്റ വരി.......... Uhfff🤗
@Admiral_General_Aladeen_0072 жыл бұрын
🔥
@jibinjs11394 жыл бұрын
*2021ൽ ഈ പാട്ട് കാണുന്നവർ ഇവിടെ കമോൺ* 🎵🎶
@midhunmalappuram69744 жыл бұрын
💞💞💞
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@midhunmalappuram6974 ee cinemayil Heroine aaranu?
@midhunmalappuram69744 жыл бұрын
Nandita das and geethu mohandas
@cithrasanthiya76224 жыл бұрын
Njanum
@shemeerkb544 жыл бұрын
2021 അല്ല ബ്രോ എന്നും മലയാളികൾ ഈ സോങ് കേൾക്കാതെ ഇരിയ്ക്കില്ല
@anila138 ай бұрын
2024 e pattu ippozhum kanunnavarundo
@ajith.....11116 ай бұрын
Pinnalla😊
@RajanMp-j4p5 ай бұрын
Yes
@jyothimolpklm71734 ай бұрын
Yes
@sajijazz2 ай бұрын
Ys
@manojmani231423 күн бұрын
👍🏼👍🏼👍🏼👍🏼
@vimalvajayanvijay7362 Жыл бұрын
എത്രയൊക്കെ സമ്പാദിച്ചാലും എന്തൊക്കെ സ്വന്തമാക്കിയാലും കുട്ടികാലം കിട്ടില്ലല്ലോ തിരികെ.. ഈ പാട്ട് കേട്ടപ്പോൾ മനസ് ഒന്ന് പിടഞ്ഞു... ആ പഴയ കാലം... ചിത്ര ഗീതം, ടെലിഫോൺ, Bsa Hercules സൈക്കിൾ, അങ്ങനെ അങ്ങനെ എന്തെല്ലാം....
@salamsalam-qv2dn3 жыл бұрын
സായാഹ്നത്തിൽ പാലക്കാടൻ കരിമ്പന പാടങ്ങൾക്കിടയിലൂടെ കാറ്റും കൊണ്ട് നടക്കുന്ന ഫീൽ... Love from Calicut🌹🌹🌹
@jishnujithu39013 жыл бұрын
വീണ്ടും പാലക്കാട്ടിലേക് സ്വാഗതം
@salamsalam-qv2dn3 жыл бұрын
@@jishnujithu3901 കുട്ടിക്കാലത്തെ 5 വർഷം അവിടായിരുന്നു bro.❤ ഇപ്പോൾ നാട്ടിലാ
@salamsalam-qv2dn3 жыл бұрын
ഒരിക്കൽ വരുന്നുണ്ട് ❤
@valsalavalsala19612 жыл бұрын
@@salamsalam-qv2dn gxdjjjhff vfddjj
@Rtechs225517 күн бұрын
ഒടുക്കത്തെ നൊസ്റ്റാൾജിയ....❤️
@sudheeshpk21534 жыл бұрын
എന്റെ പഴയ ജീവിതത്തിൽ കൊണ്ടുപോയി ഈ സോങ് ഓർമ്മകൾക്കെന്തു സുഗന്ധം
@sreerajmoodadi2 жыл бұрын
നാട്ടിലെ എലാ പരിപാടികൾ ക്കും ഈ പാട്ട് ആയിരുന്നു ഈ സിനിമ iragiya സമയത്ത്... എവിടെയും ഈ ഗാനം... ഇന്നത്തെ പാട്ടുകൾക്കു മഴപാറ്റകളുടെ ആയുസ് പോലും ഇല്ല.
@vishnumohanan71463 жыл бұрын
നന്ദിത ദാസ് മലയാളി അല്ല എന്ന് ആരും പറയില്ല അല്ലേ 💖 മലയാളിത്തം തുളുമ്പുന്ന മുഖം
@Secret_superstar5213 жыл бұрын
അതീ ഒഡീഷ-ബംഗാൾ ഇവിടെയൊക്കെയുള്ള സ്ത്രീകളെ ശ്രദ്ധിച്ചാൽ മതി, അയൽക്കാരായ തമിഴ്പെൺകുട്ടികളെക്കാൾ മലയാളിച്ചന്തം ഉണ്ടാവും... നന്ദിത ദാസ്, പഴയ നന്ദിത ബോസ്, കൊങ്കണ സെൻ ശർമ, റൈമ സെൻ ഇവരൊക്കെ മലയാളികളല്ല എന്ന് എഴുതിവയ്ക്കേണ്ടി വരും....
@VikasSonnad3 жыл бұрын
Athe.....ഒഡീഷ ആണ് നന്ദിതയുടെ മാതൃഭാഷ...മലയാളി നായികമാർ തോറ്റു പോകും..അതെ പോലെ മലയാളിത്തം തുളുമ്പുന്ന മുഖം....മറു നാടൻ നയികമാർ ഇവിടേക്ക് വന്നിട്ടുണ്ടെങ്കിലും നന്ദിത ദാസ് , പദ്മപ്രിയ ഇവർക്ക് നല്ല മലയാളിത്തം ഉണ്ട്..അതെ പൊലെ ഏത് ഭാഷയിൽ ആണോ അഭിനയിക്കുന്നത് അവിടുത്തെ ലുക്കിൽ അഭിനയിക്കും....
@poojaashok67513 ай бұрын
എന്റെ കുട്ടികാലത്ത് ഞാൻ ആദ്യം കണ്ട സിനിമ "പൂമ്പുഹാർ " ആണ്. കണ്ണകിയുടെയും കോവലന്റെയും കഥ പറയുന്ന ചിത്രം. അക്കാലം മുതലേ കണ്ണകിയുടെയും കോവാലന്റെയും കഥ എന്റെ മനസ്സിലുണ്ട്. അങ്ങനെയൊരു സിനിമ എന്നെത്തേടി വന്നപ്പോൾ ഹൃദയം കൊണ്ടാണ് ഞാൻ അതിലേക്ക് പാട്ടുകൾ എഴുതിയത്."കരിനീല കണ്ണഴകി" എന്ന പാട്ടാണ് ആദ്യം എഴുതിയത്. അതിൽ ആ കഥയുടെ ചരിത്രമുണ്ട് "രക്തത്തിൽ മുങ്ങിയ രാജവീഥിയായി ചിലപ്പതികാരത്തിൽ കരൾതുടികൾ ". എന്ന വരിയോർക്കുമ്പോൾ ഇപ്പോഴും എനിക്കു സങ്കടം വരും. അക്കാലത്ത് ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ കസെറ്റ് കടകളിൽ പോയിരിക്കുമായിരുന്നു. ചിത്ര അത് പാടുമ്പോഴൊക്കെ എന്റെ കണ്ണു നിറയും. എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണത്. കണ്ണകിയോടുള്ള ആരാധനയാണ് ആ വരികളിലൂടെ ഞാൻ പ്രകടിപ്പിച്ചത്..
@aswathyp.a21243 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ കുട്ടികാലം ആണ് ഓർമ്മവരുന്നത്. ഉത്സവത്തിന് അമ്പലപ്പറമ്പിൽ പോയിരിക്കുമ്പോൾ ഈ പാട്ട് ഇടുമായിരുന്നു
@alphinks8914 Жыл бұрын
കണ്ണകിയുടെയും കോവലന്റെയും കഥ അറിയാമെങ്കിൽ ഈ പാട്ടു കേൾക്കുമ്പോൾ അവരിൽ ഒരാളായി നമ്മൾ മാറും...... 4 മിനിറ്റിൽ അവരുടെ ജീവിത കഥ കണ്മുൻപിൽ കാണിച്ചു തന്നു.... 🔥🔥🔥
@subishn.p94732 жыл бұрын
33 age. ഇതു പോലെ ഉള്ള സോങ്ങുകളോടുള്ള ഇഷ്ടം കൂടി വര. എന്നാ ഒരു ഫീൽ. ഫ്രീ ടൈം കിട്ടുമ്പോൾ യൂട്യൂബ് തപ്പും. ഇതു പോലെ ഉള്ള സോങ്‌സ് 🥰🥰🥰
@Imissmyrose3 жыл бұрын
ചില ദിവസങ്ങളിൽ ഞാൻ എന്റെ പഴയ കാല ഓർമകളിലേക്ക് തിരിച്ചു പോകാറുണ്ട്....അ ഓര്മ്മകള് തിരിച്ചെടുക്കാനുള്ള മരുന്നാണ് ഈ പാട്ട്
@firozfiru46013 жыл бұрын
ചിത്ര ചേച്ചി......😍മലയാളിയുടെ സ്വകാര്യ അഹങ്കാരം
@shahidckedayamangalam41443 жыл бұрын
Chitrakentha kombundo
@firozfiru46013 жыл бұрын
@@shahidckedayamangalam4144 വേണെങ്കി ഒരു കൊമ്പൊക്കെ ആവാ.. അതിനു മാത്രം കഴിവുണ്ടല്ലോ.. പിന്നെന്താ
@shahidckedayamangalam41443 жыл бұрын
@@firozfiru4601 avar oru kilavianey enth kazhivanu ulath
@paiyencool3 жыл бұрын
@@shahidckedayamangalam4144 ninte patientsine kilavanum kilaviyum aayi enn paranju purathakumallo nee
എറണാകുളത്ത് മൈമൂൺ , ലുലു എന്ന രണ്ടു തീയേറ്ററുകൾ ഉണ്ടായിരുന്നു. അവിടെ കണ്ടതാണ്❤️ . ഇപ്പോൾ ആ തീയേറ്ററുകൾ കാടു പിടിച്ചു കിടക്കുന്നുണ്ട്🙄
@ratheeshvelumani33913 жыл бұрын
കണ്ണകിയമ്മയുടെ പാട്ട് 🙏 നന്ദിത ദാസ് ഒരുപാട് ഇഷ്ടം ഉള്ളൊരു നടി ആണ് ❤ചിത്രച്ചേച്ചി ഒരുപാട് ഇഷ്ടം ❤
@T-Travel33 жыл бұрын
RIP കൈതപ്രം വിശ്വനാഥൻ നമ്പൂതിരി 🌹😔
@ajaykeekamkote10183 жыл бұрын
ചിത്ര ചേച്ചിക്ക് ഇനിയും ഇനിയും പാടാൻ ശക്തി ഉണ്ടാവട്ടെ .....🙏
@nidhinsivan57643 жыл бұрын
2022ൽ ഈ മനോഹരമായ പാട്ടു കേൾക്കാൻ എത്തിയവർക്ക് സ്വാഗതം ❤❤❤❤ കൈതപ്രം വിശ്വനാഥൻ 👌👌👌
@arjithrgth23373 ай бұрын
2024..... ആരുണ്ട്???
@anoopanoop9716Ай бұрын
ഞാൻ ഉണ്ട്
@mithu-is1hp29 күн бұрын
✋
@SatheeshMK-d3e5 күн бұрын
❤❤
@midhungsundar76413 жыл бұрын
ആദരാജ്ഞലികൾ വിശ്വനാഥൻ സർ ..... മറക്കില്ല ഈ പാട്ടുകൾ 🌹🌹🌹🌹
@sharmilakrishna88703 жыл бұрын
മോന്റെ ഗുരു ആയിരുന്നു ഒട്ടും ജാഡ ഇല്ലാത്ത ഗുരു ഓർക്കുമ്പോൾ സങ്കടം തോന്നുന്നു ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏
@midhungsundar76413 жыл бұрын
@@sharmilakrishna8870 🙏🙏 ഓർക്കുന്നു തിളക്കത്തിലെ പാട്ടുകൾ
@arunkumars2283 жыл бұрын
കൈതപ്രം വിശ്വാനാഥൻ എന്ന മഹാപ്രതിഭയ്ക്കു ആദരാഞ്ജലികൾ
@ashrafparamban7525 ай бұрын
കുട്ടികാലത്തെ father ന്റെ chikilsak കോഴിക്കോട് പോയപ്പോൾ ബ്ലു dimond ഈ പടം ആദ്യമായി തിയേറ്റർ നിന്ന് കാണുന്നത് ❤️🙏
@rajithrajith12553 жыл бұрын
കോഴിക്കോടൻ ഗ്രാമങ്ങളിൽ പണ്ട് ഈ പാട്ട് ഇല്ലാതെ ഒരു കല്യാണവീടും ഇല്ലായിരുന്നു
@anoopkb79003 жыл бұрын
2021 Dec last ഞാൻ ഇൻസ്റ്റാഗ്രാം il വിദ്യാസാഗർ എന്നൊരു പേജിൽ ഈ ഒരു reels കേൾക്കുകയുണ്ടായി... എന്നും ഈ പാട്ട് മനസ്സിൽ ഉണ്ടെങ്കിലും ആ നേരം ഞാനൊന്നു വിഷമിക്കുകയുണ്ടയി... അവരുടെ ആ കാലവും അന്ന് കേൾക്കുകയുണ്ടായ നമ്മുടെയൊക്കെ ഭാഗ്യം ചെയ്ത ജീവിതത്തിൻ്റെ ഒരു കണ്ണിയാണ് അത് എന്നതിൽ സന്തുഷ്ട്ടം ആണ് 😘😊😊 ഇനിയൊരിക്കലും അത് നടക്കില്ലാലോ എന്ന് വിഷമം😭❤️
@sathyanv8833 жыл бұрын
എത്ര കേട്ടാലും മതി ആകില്ല നന്ദിത ദാസിന്റെ അഭിനയം ചിത്രയുടെ മധുര സ്വരം
@NisarPalakkal-b9o13 күн бұрын
ഇന്ന് ഇ സോങ് കേൾക്കണമെന്ന് തോന്നി 21,,,12,,2024 ❤❤
@anands.k82253 жыл бұрын
ചിലപ്പതികാരത്തെ എത്ര ലളിതമായാണ് മൊഴിമാറ്റിയത്
@anilani61842 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എന്തു വരികൾ ആണ് ❤️👌 കേൾക്കുമ്പോ പഴയ കാലം ഒക്കെ ഓർമ്മയിൽ തെളിയുന്നു
@hebinkdavid7273 жыл бұрын
കണ്ണടച്ച് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ദൂരദർശൻ ചിത്രഗീതം ഒക്കെ ഓർമ്മവരും.. ഉച്ചക്ക് ആകാശവാണിയിലും ❤❤❤
@nijeshnnair29543 жыл бұрын
തീർച്ചയായും
@kiranchirayath8640 Жыл бұрын
അടിപൊളി song ആണ്. ജീവനുള്ള വരികൾ.. എപ്പോൾ കേട്ടാലും അതിൽ ലയിച്ചു ഇരിക്കും....
@keralamojo3933 жыл бұрын
അന്നും ഇന്നും ഒരുപോലെ ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് 🌸❤️
@ranjithranju26504 жыл бұрын
ചിത്രാമ്മ ഇഷ്ട്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞
@rajeshkumar-zv1hi4 жыл бұрын
Enday ponu chitra chechi parayan vakukal illa enday jeevan ulladutholam kallam e song marakilla god bless chitra chechi👍👍👍👍👍👍👍👍👍👍
@syammenon5179 Жыл бұрын
Kodungallur amma❤ ഒരു കൊടുങ്ങല്ലൂർ കാരൻ
@dfdjids41234 жыл бұрын
ചിത്ര ചേച്ചിയുടെ മനോഹരമായ ഗാനം
@paulpeter8216 Жыл бұрын
തേടി പിടിച്ചു ഈ ഗാനം
@bindhukochumol16853 жыл бұрын
പഴയ പാട്ടിന് എന്തൊരു powera 🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟
@jeevanslife33352 жыл бұрын
❤❤❤❤❤😥😥😥😥ഈ പാട്ട് കേൾക്കുമ്പോൾ കരയുന്നത് ഞാൻ മാത്രമാണോ...... ഈ ഗാനത്തിൽ പാട്ടുകാരിയായി അഭിനയിച്ച ആ സ്ത്രീ നന്നായി അഭിനയിച്ചു.... എല്ലാരും തകർത്തു
@makeshagent10 ай бұрын
ലാൽ അതൊരു ജിന്നാണ് 🙏🙏
@sreejithcm20013 жыл бұрын
നൊസ്റ്റാൾജിയ 😍 ചില ഓർമ്മകൾ അങ്ങനെ ആണു, നമ്മളെ പിന്നോട്ട് യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. ഇത് പോലെ ഉള്ള ഗാനങ്ങളെ പോലെ 😢
@sreelalsreedhar19484 жыл бұрын
Antony & Cleopatra . Kudos, Jayaraj👍
@saransurya94 Жыл бұрын
ശുദ്ധദന്യാസി രാഗത്തിൽ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ സംഗീതം ks ചിത്രാമ്മയുടെ vocal ❤ Song for a millenium
@aswathyr2723 Жыл бұрын
Referee for the following
@Sh_96_s Жыл бұрын
ഈ പാട്ടും കേട്ട് ബസ്സിൽ പോകുന്ന ഫീൽ
@akhiakhil72742 жыл бұрын
കൈതപ്രം ദാമോദരൻ നമ്പൂതിരി സർ & വിശ്വനാഥൻ നമ്പൂതിരി സർ നന്ദി 🙏 ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്ക് തന്നതിന് 🙏😍❤
@itsmesharath8086 Жыл бұрын
ഈ പാട്ടിന്റെ feel വേറെ ലെവൽ ആണ് ✨️💫🎶🎶🎶💞💖💖💖💖👍👌👌👌2023 ലും 🥰🥰
@akshayr46323 жыл бұрын
2021 ഒക്ടോബറിൽ കേൾക്കുന്നവർ ഉണ്ടോ... മനോഹരമായ ഗാനം.... ♥️♥️♥️
@sonuvs88742 жыл бұрын
എല്ലാവിധ സമ്പത്ത് നാൾ , അധികാരത്തിനാഇൽ ഉണ്ടാകുന്ന ഗർവ് .. നാശത്തിലേ അവസാനിക്കൂ. എന്ന് പഠിപ്പിക്കുന്ന. വരികൾ ....