ഘടം എന്ന വാദ്യോപകരണം ഇത്ര പെർഫെക്ട് ആയി ഉപയോഗിച്ച് വേറൊരു പാട്ടും കേട്ടിട്ടില്ല വിദ്യാസാഗർ 🤩🤩😍😍😍😍🎻🎻
@_robinnj74 жыл бұрын
Joker l oru song l und
@arunnalloor67784 жыл бұрын
@@_robinnj7 പൊൻ കസവു ഞൊറിയും അല്ലെ
@wilie19864 жыл бұрын
ഒരു ഹിന്ദി പാട്ടിലും ഇതു പോലെയുള്ള മ്യൂസിക് കേട്ടതായി ഓർമ്മിച്ചു തിരഞ്ഞു അവസാനം കണ്ടെത്തി.. Kareena kapoor ന്റെയും abhishek bachan ന്റെയും first movie.ഒന്നു കേട്ട് നോക്കൂ.. വളരെ മനോഹരമായി പാടിയിട്ടുണ്ട് Sonu nigam nd alka yagnik; music by Anu malik Movie name: Refugee. kzbin.info/www/bejne/aYWqdImld7WLe8k
@jagathjayaprakash3 жыл бұрын
അഴകാന രാക്ഷസിയേ എന്ന പാട്ടിൽ ARR ഘടം മികച്ച രീതിയിൽ ഉപയോഗിച്ചു.. ഈ രണ്ട് പാട്ടും ഒരു പ്രത്യേക ഫീലാണ്..
@bineeshattingal17063 жыл бұрын
S
@harithakrishnan66323 жыл бұрын
ദൈവം കേൾവി ശക്തി തന്നത് എന്തൊരു അനുഗ്രഹം ആണ്...
@vigneshmurugan70283 жыл бұрын
🧡
@ajayakumarb74202 жыл бұрын
,💕
@akashvk36552 жыл бұрын
💯
@ammuzsaranya2092 жыл бұрын
❤️
@harisankars10152 жыл бұрын
❤
@albingeorge3014 жыл бұрын
സംയുക്ത വർമ്മ ഫാൻസ് ഉണ്ടോ 🥰 ശാലീന സുന്ദരി ❤️
@user-jt6og8yi3 жыл бұрын
Yes
@kt-bz9fy3 жыл бұрын
❤️❤️❤️
@remarema76803 жыл бұрын
Yes
@ridergirl75623 жыл бұрын
പിന്നെ
@bindufrancis12753 жыл бұрын
Aahm❤️
@aneeshbpadisseril3 жыл бұрын
ആദ്യത്തെ ഹമ്മിങ്ങിൽ തന്നെ പാട്ടിന്റെ ക്വാളിറ്റി മനസിലാകും.. എന്തൊരു മ്യൂസിക് ആണ്. വിദ്യാജി ❤️
@kingvettrirules44543 жыл бұрын
തോന്നി..... പാട്ട് ന്റെ ലവൽ കേട്ടപ്പഴേ തോന്നി... ഇങ്ങേരുടെ ആകുമെന്ന് 💯💯💯 വിദ്യാസാഗർ ❤️😘😘
@abhi79663 жыл бұрын
Pinnalla 🔥
@sanjanavinukuttan26734 жыл бұрын
ഇതൊരു വല്ലാത്ത song തന്നെ ആണേ 😍👌🤦headset വെച്ചു കണ്ണടച്ച് കേൾക്കണം ഒരു രക്ഷയും ഇല്ല 😍😘👌ബിജുമേനോൻ and സംയുക്ത ജോഡി ഇഷ്ടമുള്ളവർ ഉണ്ടോ
@geethumohangeethu.72954 жыл бұрын
Yes iam
@reshmakrish88604 жыл бұрын
Soo trueeee 🤩
@midhunvmohanan81044 жыл бұрын
തീർച്ചയായും
@ashokp92603 жыл бұрын
Illadi
@sanjanavinukuttan26733 жыл бұрын
@@ashokp9260 ok daaa
@akhilvfc67704 жыл бұрын
ഇവര് പ്രേമിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു 🤗😁❤️❤️😍
@limneshlichuvideos67143 жыл бұрын
Sathiyam
@flyingwings86183 жыл бұрын
Crct❣️
@aaradhika82853 жыл бұрын
സത്യം ❤
@wirelesselectricity95053 жыл бұрын
👍😁
@arjun38883 жыл бұрын
അതെന്താ
@appu19184 жыл бұрын
എന്റെ പൊന്ന് വിദ്യാജി ....നിങ്ങളൊക്കെ ഉള്ള കാലഘട്ടത്തിൽ ജീവിച്ചത് തന്നെ ഒരു ഭാഗ്യമാണ് ദാസേട്ടൻ ☺️☺️ സുജാത ചേച്ചി 💜💜
@NandhaKumar-gv7bx4 жыл бұрын
സത്യം 😍
@GSMedia-dc2gl2 жыл бұрын
സുജാത മോഹൻ ഒരു ഓപ്പറേഷൻ കഴിഞ്ഞു വീട്ടുകാർ അറിയാതെ വന്നു പാടിയ പാട്ടാണ് ഇത്. കസേരയിൽ ഇരുന്നാണ് അവർ ഇ പാട്ട് പാടിയത് ❤
@sreenathsreemangalam67672 жыл бұрын
Omg... 😳... New information..ennittum etra bhangiyaayirikkunnu... 💚
@sheeja.b2 жыл бұрын
She is legend 🌹🌹🌹🌹🌹🌹🌹. I love you Sujatha Chechi...
@shanvlogs5262 жыл бұрын
വയറിലായിരുന്നു ഓപ്പറേഷൻ, പതിനേഴാം ദിവസമാണ് പാടിയത്, വേറെ ആര് വിളിച്ചാലും പാടാൻ പോകില്ലായിരുന്നു ഇത് വിദ്യാജി ആയത് കൊണ്ടാണ് പോയി പാടിയത് സുജാത mam തന്നെ പറഞ്ഞതാണ്
@GSMedia-dc2gl2 жыл бұрын
@@shanvlogs526 റഹ്‌മാൻ വിളിച്ചാലും പോകും
@shanvlogs5262 жыл бұрын
@@GSMedia-dc2gl rahman, വിളിച്ചായിരുന്നു പോയില്ല
@jitheshkumarkk18453 жыл бұрын
തേനിന്റെ പുഴ ഒഴുകുന്ന പോലെ ആണ് സുജാത ചേച്ചിയുടെ സൗണ്ട്...💖
ഇത്രയും നല്ല പാട്ടിനു ഒരിക്കലും dislike കൊടുക്കരുത് ട്ടോ.. നല്ലതിന് അംഗീകരിക്കണം... 🙂
@rejeeshgopi23322 жыл бұрын
ഇതുവരെ ആരും ചെയ്തിട്ടില്ലല്ലോ 😁😁
@gayathri24572 жыл бұрын
@@rejeeshgopi2332 അത് യൂട്യൂബ് പുതിയ അപ്ഡേഷൻ ആണ്... ഡിസ്‌ലൈക്ക് അടിച്ചാലും നമുക്ക് കാണാൻ പറ്റില്ല... വീഡിയോ ഇട്ട ആൾക്ക് മനസിലാകും 😌
@sheeja.b2 жыл бұрын
@@rejeeshgopi2332 correct bro
@sheeja.b2 жыл бұрын
@@gayathri2457 njaan ee vedeo ittavanu umma kodukkunnu... Atharaikk Nalla paattaanu
@sivakumarkumar10192 жыл бұрын
എന്താ ഫീൽ വിദ്യാജി ദാസേട്ടൻ സുജാത ചേച്ചി
@veenaveena58414 жыл бұрын
ഇനിയും ഒരുപാട് വർഷങ്ങൾ ഇവർ ഇതുപോലെ പ്രണയാതുരമായി ജീവിക്കട്ടെ ❤️ വിദ്യാജി..... 😚😚😚😚😚 യൂസഫലി കേച്ചേരി 😇
@ajayakumarb74202 жыл бұрын
, 💕
@michaelbabu33152 жыл бұрын
dasettan and sujatha chechy😊
@steffanbenjamin83353 жыл бұрын
ഒരിക്കൽ വിദ്യാസാഗര് സാറിനെ പറ്റി ഞാൻ സംസാരിച്ചപ്പോൾ ഒരാൾ കമന്റ് ചെയ്തു നിങ്ങൾക്ക് എ ആർ റഹ്മാനെ അറിയുമോ എന്ന്. എന്നാൽ ഓർമ്മവച്ച കാലം മുതൽ മനസ്സിൽ ഇഷ്ടം തോന്നിയ ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ് എന്റെ ഹീറോ എന്ന് അദ്ദേഹത്തിനു ഞാൻ മറുപടി കൊടുത്തു. റഹ്മാനും ഇളയരാജയും ഒന്നുമല്ല. ഇനി എന്റെ ജീവിതാവസാനംവരെ എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഏറ്റവും ആദ്യം നിൽക്കുന്ന ഒരേ ഒരു ആളെ ഉള്ളൂ. അത് നമ്മുടെ വിദ്യാസാഗറാണ്. സംഗീതത്തിലൂടെ എപ്പോഴും ശ്രോതാവിന് അത്ഭുതപ്പെടുത്തുന്ന ഈണങ്ങളും പാട്ടുകളും ഇനിയും അദ്ദേഹം തരട്ടെ💓
@arunsuresh48243 жыл бұрын
മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന എന്ന പാട്ട് 15 മിനിറ്റ് കൊണ്ട് ട്യുൺ ചെയ്ത മനുഷ്യന് ഇതൊക്കെ എന്ത്..... വിദ്യാ..ജി.💟
@dhajeeshkottepate3634 Жыл бұрын
One more point ,,annu vidhyaji disc problem ayittu right hand pain ayirunooo enittu harmonium left hand kondu vayichu anu compose cheythathu....vidhyaji oru interview paranjitundu
@PixelPioneer324 жыл бұрын
എന്ത് ഭംഗി ഉള്ള വരികൾ... അതിന് ഒത്ത സംഗീതം വിദ്യാജി, യൂസഫലി സർ, ദാസേട്ടൻ, സുജാത ചേച്ചി 🥰
@arifkoothadi19933 жыл бұрын
You added all genius back on this song....what a poetry by yousaf Ali ......and everyone......
@jibinoffl4 жыл бұрын
Song Vidyasagar Music 👌❤️ സംയുക്ത വർമ്മ × ബിജു മേനോൻ ! ❤️ ഇന്നും രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ! 😍❤️
@hariprasadm8864 жыл бұрын
Und❤
@remarema76804 жыл бұрын
Und
@linchumohandas53613 жыл бұрын
Und
@prajithat18393 жыл бұрын
Und
@mayboy55643 жыл бұрын
Undallo...ath maarillallo
@mujeebrahman38514 жыл бұрын
ലക്ഷത്തിൽ ഒരു തവണയെ ഇങ്ങനൊരു പാട്ടു പിറക്കുകയോള്ളൂ😘 വിദ്യാസാഗർ🤗
@athul1193 жыл бұрын
😀❤
@anishbabu15466 ай бұрын
ഒരു തെലുങ്ക് നാട്ടുകാരൻ ആയ വിദ്യാജി ക്ക് എങ്ങനെ മലയാളികളുടെ പൾസ് അറിയാൻ പറ്റുന്നു? കറക്ട് മിക്സ് ചെയ്തല്ലേ തന്നേക്കുന്നത്.. ഒന്നും പറയാനില്ല.. The legend.. Vidyaji 🔥🔥🔥
@kaattusvlogs69842 жыл бұрын
ക്ളീഷേ അല്ലാത്ത ഒരു കാര്യം ചോദിക്കട്ടെ..! 😊 2024 ഇൽ ഇത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ? 😍
@Shinojkk-p5f2 жыл бұрын
ഇനിയും 20 വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീലിംഗ് ഇത് പോലെ തന്നെ ആയിരിക്കും 🌟
@indhujanadesan85802 жыл бұрын
😄
@ajithkumars77722 жыл бұрын
😂
@rajanishrajeev10162 жыл бұрын
Cliche അല്ലാത്തതുകൊണ്ട് ഒരു ലൈക് അടിക്കുന്നു 😂
@christyaugustine4702 жыл бұрын
ssss
@lonelybird864 жыл бұрын
എന്താ chemistry ബിജു മേനോൻ സംയുക്ത. പ്രണയത്തിൻ്റെ peakil ആകും ഇതിൻ്റെ ഷൂട്ടിംഗ്. എന്തു രസമാണ് കാണാൻ
@noufianavas39984 жыл бұрын
ഇതുവരെ ഒരു ഗോസിപ്പിനും ഇടവരാത്ത most cute couples🥳💋❤️ ബിജു ചേട്ടൻ &സംയുക്ത ചേച്ചി ഫാൻസ് ലൈക് here 🥳❤️🤩
@sarammapo-xo9xg10 ай бұрын
❤️❤️❤️
@Kichu360ff2 күн бұрын
❤
@memorylane78774 жыл бұрын
പ്രിയപ്പെട്ട സിനിമ. ❤ വിദ്യാസാഗറിന്റെ പാട്ടുകൾ എല്ലാം മനോഹരം. ❤
@cineframe57183 жыл бұрын
വിദ്യാജിയുടെ ഏറ്റവും കടുത്ത ആരാധകർ അത് 90's kids ആയിരിക്കും എന്ന് ഒരു 90's kid #TOP_10_EXPRESS
@Akshaykumarachu3 жыл бұрын
Tribute to Vidyasagar kzbin.info/www/bejne/mYHMio2FopJ_rsU
@thealchemist95043 жыл бұрын
Yes
@positiveview85313 жыл бұрын
Correct
@archanaanilkumar4053 жыл бұрын
2k kidzum undtto🤗
@malukrishnan87853 жыл бұрын
Ath sathyam
@jayss34753 жыл бұрын
ഇതു പോലെത്തെ ഒരു സാധനം ലിമിറ്റഡ് എഡിഷൻ ആണ്........ പുതിയ പിള്ളേര് വന്നു ഫുൾ കേൾക്കണം........ ഇതൊക്കെ കേൾക്കുമ്പോൾ 90 പിള്ളേരുടെ മനസ്സിൽ കുളിർമഴ ആണ്... നമ്മൾ എത്രയോ വർഷം പിന്നെലോട്ടു യാത്ര ചെയ്യും. സ്കൂളും, ദൂരദർശംനും, റേഡിയോ..... ഹോ ഒരു ഹാപ്പി ജേർണി annu😍😭😂
വിദ്യാസാഗർ എന്നും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ .ജീവനാണ് അദ്ദേഹത്തെ എനിക്ക്❤️
@maheshmurali20634 жыл бұрын
💜💜💜
@greeshmasuresh70163 жыл бұрын
എനിക്കും ❤️
@athiraathi44243 жыл бұрын
Enikkum 😍
@musiclover-ik7bq4 жыл бұрын
വിദ്യാജിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്.... ബാക്കി സോങ്‌സും പ്രതീക്ഷിക്കുന്നു
@santhoshk7768 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച പത്ത് duet song എടുത്താൽ അതിൽ ഒന്ന് ഈ പാട്ട് ആയിരിക്കും.വരികളിലെ സാഹിത്യ ഭംഗിയിലാണെങ്കിലും, സംഗീസൗകുമാര്യത്തിലാണെങ്കിലും ആലാപന മികവിലാണെങ്കിലും ഒരുപാട് ഉയർന്നു നിൽക്കുന്ന ഒരു ഗാനം 💜
@sajithsatheesan7678 Жыл бұрын
Pls suggest those top 10❤❤
@gireeshannamboothiri43083 жыл бұрын
സംസ്കൃതത്തിൽ അപാര പാണ്ഡത്യം ഉള്ള യൂസഫലി സർ എഴുതിയ പല ഗാനങ്ങളിലും അദ്ദേഹത്തിൻ്റെ രചനാ വൈഭവം അപാരം തന്നെ
@thealchemist95043 жыл бұрын
ഈ പാട്ട് അദ്ദേഹം എഴുതിയതാണോ
@vishnudevi3 жыл бұрын
@@thealchemist9504 yes
@jithinsukumaran41914 жыл бұрын
സുജാത ചേച്ചിയുടെ voice എന്തൊരു രസം ആണ് പിന്നെ വിദ്യാജിയുടെ കോമ്പോസിഷൻ കൂടി ആവുമ്പോൾ പറയണോ
@sreejapklm96414 жыл бұрын
🎵🎶🎵🎶🎵🎶🎵🎶sujathechiii👍
@remarema76803 жыл бұрын
💘💘💘💘💘
@AKASH-ki7dn3 жыл бұрын
ചിത്ര ചേച്ചിയെക്കാൾ ഇഷ്ടം 😍
@sudhy_59203 жыл бұрын
Sujatha chechy voice 😍 💕
@sreejithsreekala51833 жыл бұрын
Dasettan ♥️♥️♥️♥️
@fantasticbeast82004 жыл бұрын
സംയുക്ത വർമ 🥰🥰ബിജു മേനോൻ ❤What a chemistry
@sreeragssu4 жыл бұрын
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ പാരാകെ ഹരിചന്ദനമഴയില്‍ ശ്രീയേന്തും ശുഭനന്ദനവനിതന്‍ സംഗീതം (ദ്വാദശിയില്‍) വാര്‍കുഴലില്‍ നീര്‍കണങ്ങള്‍ മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ് ആശകളില്‍ തേനലയായ് തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ് കലാലോലം കണ്ണുകള്‍ കളിച്ചിന്തായ് കല്പന നറുംതേനോ നിന്‍ സ്വരം നിലാപ്പൂവോ നിന്‍ മനം മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം കിനാവാകും മഞ്ചലില്‍ പോരൂ നീയെന്‍ ജീവനില്‍ (ദ്വാദശിയില്‍ ) മഞ്ഞണിയും മല്ലികയോ മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയ്യഴക് മാരിയിലും മാരതാപം തെന്നിത്തെന്നി തെന്നല്‍ തന്നു പൂങ്കുളിര് ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ വിരുന്നേകാന്‍ മന്മഥന്‍ മഴക്കാറ്റായ് വന്നതോ നനഞ്ഞല്ലോ കുങ്കുമം കുയില്‍പ്പാട്ടില്‍ പഞ്ചമം വരും ജന്മം കൂടിയും ഇതേ രാഗം പാടണം (ദ്വാദശിയില്‍ )
@akashraveendran42803 жыл бұрын
Thanks.
@awaiter12903 жыл бұрын
❤️❤️
@lekshmilekshmi69853 жыл бұрын
Thanks
@gopigopikp42573 жыл бұрын
Thanks
@babyayaanandme77543 жыл бұрын
Thanks
@shaaaaafi78052 жыл бұрын
ഇറങ്ങിയ സമയത്തു ആ ചെറുപ്പത്തിൽ ഈ പാട്ടിനോട് തോന്നിയ പ്രാന്ത്. അന്ന് 9വയസ്. ഇന്നും ഒരു മറ്റാമില്ലാതെ പോകുന്നു.യുസഫലി കേച്ചേരി വിദ്യാജി ❤
@alvins4617 ай бұрын
എന്താ ബീറ്റ് സോങ് full പവർ ഇപ്പൊ കേക്കുമ്പോഴും വിദ്യാസകർ genious 🔥💯✅
@sreeragssu4 жыл бұрын
2000-01 ബിജു മേനോന്‍- സംയുക്ത പെയര്‍ ആയി വന്നത് 3സിനിമകള്‍. മഴ, മധുരനൊമ്പരക്കാറ്റ് , മേഘമല്‍ഹാര്‍. രവീന്ദ്രന്‍, വിദ്യാസാഗര്‍ , രമേഷ് നാരായണ്‍ ഈ 3 പേരുടെ സംഗീതം .... കൂട്ടത്തില്‍ എന്‍റെ ഫേവററ്റ് സിനിമ മേഘമല്‍ഹാര്‍ ആണ്.....
@dev45424 жыл бұрын
എന്റെയും ♥️
@ABINSIBY904 жыл бұрын
@@dev4542 മേഘമൽഹാർ ഒരു ഇമോഷനാണ്. മധുരനൊമ്പരകാറ്റ് ഒരു ജീവിതവും. രണ്ടും ഒന്നിനൊന്നു മെച്ചം.
@@sreeragssu മേഘമൽഹാർ ഒരു വല്ലാത്ത ഫീലാണ് തരുന്നത്. നൊസ്റ്റാൾജിയ ഇഷ്ടമുള്ളവർ എന്നും ഓർത്തു വെയ്ക്കും ഈ ചിത്രം.
@prasanthgopakumar94284 жыл бұрын
എന്തൊരു പോസിറ്റീവ് വൈബ് ആണ് ഈ സോങ്. പഴയ കാല ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക്. ഇനി ഒരിക്കലും കിട്ടാത്ത ആ നല്ല ഓർമ്മകൾ 😪. വിദ്യാജി നിങ്ങളേ വർണിക്കാൻ ഞാൻ ആളല്ല 🙏
@jishnu47744 жыл бұрын
Yes
@Aparna_Remesan4 жыл бұрын
വിദ്യാജീടെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്.👌😍😍പഷേ ഇതിനോട് വെല്ലാത്ത ഇഷ്ടം.2:51എപ്പോ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.😍💝
@Swathyeditz1334 жыл бұрын
🎵😍👌
@sharanram28034 жыл бұрын
Correct
@MalaparambaMonkey4 жыл бұрын
💞
@prasanths57473 жыл бұрын
👌👌👌👌athe
@prajithat18393 жыл бұрын
Yes
@akashgh34022 жыл бұрын
വിദ്യാസാഗറിന്റെ ഏറ്റവും വലിയ ഒരു പ്രേത്യേകത എന്തെന്നാൽ അദ്ദേഹം ചെയ്ത ഗാനങ്ങളിൽ എല്ലാം തന്നെ Variety കൊണ്ട് വരാൻ സാധിച്ചു he is a great musician i hav ever seen..♥️
@dhajeeshkottepate3634 Жыл бұрын
Orchestral treat vere level ayirikum..pure classical tune cheythittu western orchestral treat kodukan paranjalum vidhyaji ready anu...❤
@vivekramakrishnan1320 Жыл бұрын
രാത്രി കേൾക്കണം ഈ പാട്ടു.... മരുഭൂമിയിൽ പോലും തകർത്തു പെയ്യുന്ന മഴയുടെ feel തരും...
@Aparna_Remesan4 жыл бұрын
ഘടം bass guitar കോമ്പിനേഷനിൽ എത്ര മനോഹരമാണ് വിദ്യാജി ഈ സോങ്ങ് ചെയ്യതേക്കണെ.❤️❤️🔥 ഇത്രേം മികച്ച കോമ്പോസിഷൻ💞 വിദ്യാജീടെ മികച്ച ഗാനങ്ങളിൽ ഒന്ന്.❤️
@manutm14854 жыл бұрын
Vendum vannule
@myfavoritevideosandsongs51924 жыл бұрын
ഇതൊക്കെ അറിയാം അല്ലെ😁
@dev45424 жыл бұрын
ഘടം score ചെയ്ത മറ്റൊരു പാട്ട് ആണ് taal se taal mila♥️
@jogeo3 жыл бұрын
Kurukku siruthavale also..... From ARR
@rohitnair23253 жыл бұрын
സത്യം... ഇതേ കാര്യം ഈ പാട്ട് കേട്ട് ചിന്തിച്ചിരിക്കുന്ന ഞാൻ 🥰 ( 5/7/2021 11:50PM)
@jithinm80484 жыл бұрын
ഒരു മഴ മനസ്സിൽ പെയ്ത് ഇറങ്ങിയ ഫീൽ ആണ് ഈ സൊങ്ങ് കേൾക്കുമ്പോൾ വിദ്യാജി മാജിക്
@athirareghunath86384 жыл бұрын
ഈ പാട്ട് ഒരു രക്ഷയുമില്ല. ഇതിൻ്റെ സംഗീതം ഒരുപാട് വേറിട്ട് നിൽക്കുന്നു. വിദ്യാ ജി, നിങ്ങളൊരു അത്ഭുതമാണ്.❤️👌❤️
മാരിയിലും മാനതാരം..... ഈ വരിയിൽ ഒരു ഇടി വീണതും.. ഉഫ് സുജാത ചേച്ചി വോയിസ് ഒരു രക്ഷയുമില്ല 😍😍
@eminsonj44883 жыл бұрын
മാര താപം എന്നാണ്
@aaradhika82853 жыл бұрын
Marathapam🤗
@sheeja.b2 жыл бұрын
Sujatha is legend 🌹
@Abhi-iv9pp4 жыл бұрын
*Bijumenon* & *samyuktha* ❤️ *നല്ല ഒരു pair ജീവിതത്തിലും ഒരുമിച്ച്* ... *ഈ സിനിമയിൽ ഇവർ ജിവിച്ചു അഭിനയിച്ചു* 2:24 കലാലോലം കണ്ണുകൾ കളിച്ചെണ്ട് ആയി കല്പന .. നറുതേനോ നിൻ സ്വരം നിലാ പൂവോ നിൻ മനം .. മിഴികോണിൽ അഞ്ചനം .. മോഴി പൂവിൽ സ്വന്തനം .. കിനാവാവും മഞ്ചലിൽ .. പോരു നീ എൻ ജീവനിൽ .. uff 🔥❤️
@sanvi19973 жыл бұрын
💖
@Swathyeditz1334 жыл бұрын
*എപ്പോ ഈ പാട്ട് കേട്ടാൽ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിച്ചേരുന്ന പോലെയാണ് അത്രമാത്രം ഒരു മാജിക് ആണ് ഈ പാട്ടിൽ വിദ്യാജി തീർത്തിരിക്കുന്നത്*
@sreesandhyavlogs14173 жыл бұрын
അതെ
@Swathyeditz1333 жыл бұрын
@@sreesandhyavlogs1417 👍😍
@biju.p.ppayangal60863 жыл бұрын
Sathyam💯
@അനിൽഅനു3 жыл бұрын
വല്ലാത്തൊരു.... ഫീൽ.... മനസിൽ.... 🎶🎶🎶🎶👌👌👌👌👌
@sheeja.b2 жыл бұрын
@@അനിൽഅനു correct 👍. Prathyekichu paaraake Hari chandana mazhayil Enna vari .. oru raashayumilla. Sujaatha Enna legend singer 🌷🌷🌷🌷
@ABINSIBY904 жыл бұрын
വിദ്യാജിയുടെ ഒരു വെറൈറ്റി പാട്ട്. നല്ല രസമുണ്ട് കേൾക്കാൻ..ബിജു മേനോൻ സംയുക്ത ജനപ്രിയ താരജോഡി..സംയുക്തയുടെ ഡാൻസ് കാണാൻ നല്ല രസം. ബിജുചേട്ടൻ ഒരു പാവമാണ് . വരികൾ നൈസ്..
@sreesandhyavlogs14173 жыл бұрын
റിയൽ ജീവിതത്തിലായാലും സിനിമയിലായാലും ഈ ജോഡികൾ അടിപൊളിയാണ് 💖
@ponnurocks47403 жыл бұрын
Crt
@അനിൽഅനു3 жыл бұрын
വല്ലാത്തൊരു.... മനസ്സിൽ..വേദന തോന്നുന്ന സുഖമുള്ള..... പാട്ട് 🤦❤❤❤❤🎶💫... ഒരു രെക്ഷയുമില്ലാ...... യേശുദാസ് 💫സുജാത മോഹൻ.. 🎶🎶🎶🎶🎶🎶
@aneeshsivan3744 жыл бұрын
ഹെഡ്‌സെറ്റ് വച്ച് കേട്ടാൽ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന മാന്ത്രിക സംഗീതം...... Vidyasagar the true Legend 😍😘😍😘😍😘😍😘😍
@ranjithanu7999 Жыл бұрын
Sure. 👍🥰
@suneeshkappil58044 жыл бұрын
മനോഹരം ആയ വരികൾ പോലെ തന്നെ മനോഹരം ആയ പ്രണയ ജീവിതവും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤❤❤❤❤❤
@memorylane78774 жыл бұрын
The best onscreen and off screen couple. ❤
@ivishnukn3 жыл бұрын
3:42 Sujatha Chechi killed it with her expressions. Legend.
@sreejapklm30063 жыл бұрын
സുജാതേച്ചി ❤❤❤
@ratheesha18952 жыл бұрын
❤❤❤❤Sujatha chechi ❤❤❤❤
@aryaammu30943 жыл бұрын
വിദ്യാ സാഗർ ....pioneer of romantic composition..with rare tones
@ratheesh9164 жыл бұрын
എ ആർ റഹ്മനോട് തോന്നാത്ത ആരാധന വിദ്യാ സാഗറിനോട് തോന്നിയത് എനിക്കുമാത്രമാണോ 🙏
@rahulrajjr46114 жыл бұрын
AR റഹ്മാനേക്കാളും ആരാധന വിദ്യാസാഗർ എന്ന സംഗീതമാന്ത്രി കനോടാണ് അത്ര മാത്രം സ്നേഹമാണ് വിദ്യാജിയോട് ഞാൻ ഉൾപ്പെടുന്ന ഓരോ മലയാളികൾക്കും ദൈവത്തിന്റെ ഒരു സ്പർശം ലഭിച്ച മനുഷ്യൻ, സംഗീതജ്ഞൻ വിദ്യാസാഗർ🙏
@@lekshmi7432paaraake Hari chandha mazhayil Sujatha kalakki❤❤
@thomasshelby32494 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ വിദ്യാസാഗർ മാജിക്🔥 ഒപ്പം യുസുഫ് അലി സാറിന്റെ വരികളും🥰🥰 ബിജു മേനോൻ-സംയുക്ത💞💞 വിദ്യാസാഗർ ഫാൻസ്❤️❤️👇👇
@sajusthadatharikathuveetti48882 жыл бұрын
വിദ്യാജി ഫാൻസ് ഹാജർ വച്ചിട്ട് പോയേക്കണേ... 😍❤️
@shimjithparakkal8532 жыл бұрын
എത്ര മനോഹരമായിയാണ് ദാസേട്ടനും സുജാതചേച്ചിയു പാടിയത്
@shimjithparakkal8532 жыл бұрын
ഒരു ഓപ്പറേഷൻ കഴിഞ്ഞ ശേഷമാണ് sujathaChechi ഈ പാട്ട് പാടുന്നത്
@sheeja.b2 жыл бұрын
@@shimjithparakkal853 sathyaparanjaal ee paattinte marmmam ennuparayunnathu sujaatha Chechi paadunna paaraake Hari chandana mazhayil Enna bhaagamaanu.. entammooo athu kelkkumbol vallaathoru feel aanu. Sujatha is legend 🌹
@angelofheaven40064 жыл бұрын
ഒട്ടും വെറുപ്പ് തോന്നാത്ത നടി, ആദ്യ സിനിമയിൽ തന്നെ കൈയ്യടി നേടി. , തന്റേതായ ശൈലിയിൽ വിജയം കരിയറിയിലും സ്വന്തം ജീവിതത്തിലും ആ വിജയം❤️ വരിച്ച മലയാളികളുടെ സ്വന്തം സംയുക്ത വർമ്മ❤️🥰🥰🥰.
@mayboy55643 жыл бұрын
4 കൊല്ലം കൊണ്ട് 18 ഓളം സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകൾ മമ്മൂട്ടി ഒഴികെ മറ്റെല്ലാം പ്രമുഖ മലയാള താരങ്ങളോടൊപ്പം നായികയായി ചുരുങ്ങിയ സമയം കൊണ്ട് മികച്ച നടിക്കുള്ള State award ഉം നേടി അതും രണ്ട് തവണ അതിനിടെ തമിഴിലും ഒരു ചിത്രം.... സംയുക്ത ചേച്ചി ഇഷ്ടം❤️❤️
*What a Magnificent Melody...🎵* അനശ്വരനായ കവി യൂസഫലി കേച്ചേരിയുടെ വരികളും✍️,Music Maestro വിദ്യാജിയുടെ ഈണവും🎼,'ഹിന്ദോളത്തിൻ്റെ' രാഗഭാവവും,ദാസേട്ടൻ-സുജാത ചേച്ചി ചേർന്ന ആർദ്രമായ ആലാപനവും സൃഷ്ടിക്കുന്ന സംഗീതത്തിൻ്റെ മാസ്മരിക അനുഭവമാണ് ഈ ഗാനം...💟 *Thanks to Saina for this high quality song...🎶💓🎶*
@memorylane78774 жыл бұрын
അഴകിയ രാവണനിലെയും പട്ടാളത്തിലെയും പാട്ടുകൾ കൂടി ഇടൂ പ്ലീസ്!! ❤
തപ്പി വരുന്ന പാട്ടുകൾ എല്ലാം സുജാത ചേച്ചി പാടിയതാണല്ലോ... ഫാൻസ് ഉണ്ടോ
@sudhy_59203 жыл бұрын
Sujatha chechy voice 😍 💕
@sreejapklm30063 жыл бұрын
ഉണ്ട് 👍സുജാതേച്ചി ❤❤🤗
@raheeskhan221810 ай бұрын
Pinnalla sujatha❤❤
@santhoshrajan388421 күн бұрын
🥰🥰🥰
@devipriyaprathapan84032 жыл бұрын
ഈ പാട്ടും കേട്ട് ബസ്സിൽ പോകുമ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പും മറന്നുപോകും. അത്രക്ക് ഫീൽ ആണ് ഈ പാട്ടിനുള്ളത് ❤❤❤❤❤❤❤❤❤❤❤❤
@sheeja.b2 жыл бұрын
Correct 👍. Prathyekichu paaraake Hari chandana mazhayil Enna vari. Sujaatha Chechi you are legend 🌹
@sujithv25214 жыл бұрын
മധുരനൊമ്പരക്കാറ്റ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍❤👍
@bavintm68064 жыл бұрын
🤗🤗🤗
@geethumohangeethu.72954 жыл бұрын
Very
@sathisatheeshan55944 жыл бұрын
🤩🤩😍😍😍
@sujithv25214 жыл бұрын
@@bavintm6806 😍👍
@sujithv25214 жыл бұрын
@@geethumohangeethu.7295 👍👍👌
@dp1983dp4 жыл бұрын
ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു... വിദ്യാജി 🙏🙏🙏 സംയുക്ത 🙏🙏🙏
@ksa70104 жыл бұрын
വിദ്യാസാഗർൻറെ പാട്ടുകൾ ഒരു മധുരം തന്നെയാണ് ❤️❤️
@deepumohan39013 жыл бұрын
എല്ലാവരും വിദ്യാസഗറിനെയും ബിജു മേനോനെയും ഒക്കെ മാത്രം പറയാതെ നമുക് ഇത്രേം നല്ല ഓഡിയോ & visual quality തന്ന saine കൂടി പുകഴ്ത്തിയാട്ടെ...❤️🔥🔥🔥🥰 best quality....
@sajusthadatharikathuveetti48882 жыл бұрын
തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️ "അയാൾ സംഗീതത്തിന്റെ രാജാവാണ് " ❤️❤️ വിദ്യാസാഗർ ❤️❤️
@Swathyeditz1334 жыл бұрын
🎉🎂🎉 *സംയുക്ത വർമ്മ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ* 🎂🎉🎂
Ente happy birth dayku arum wish cheyan arumila enthoru lokamith
@anoopkk42113 жыл бұрын
@@Noomuslogam501 ninakonum vere pani elai oru kilavik birtday wisheso
@sourav62434 жыл бұрын
സംയുക്ത ചേച്ചി കാണാൻ തന്നെ എന്ത് ലുക്ക്👌❤.....
@MalaparambaMonkey4 жыл бұрын
വിദ്യാസാഗർ സർ..❣❣❣❣❣❣❣❣ ഓരോ മലയാളിയുടെയും മനസ്സിൽ ഇദ്ദേഹത്തിന്റെ ഒരു ഗാനത്തിനെങ്കിലും ഉച്ചസ്ഥാനമുണ്ടാകും... The most versatile and golden music composer mollywood has witnessed 💞💞💞💞💞
@roshnirl4 жыл бұрын
ഒന്നല്ല ഒന്നിൽ കുടുതൽ
@ambadiabhi30113 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് മനസ്സിൽ oru കുളിർമഴ ആയ പാട്ടു വിദ്യാജിയുടെ എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം ഞാൻ റിപീറ്റ് കേൾക്കുന്ന പാട്ടാണ് ഇതു ❤️❤️
@akbarsiddiq46182 жыл бұрын
ഇന്ന് ബസ്സിൽ വെച്ച് കേട്ടപ്പോൾ വീണ്ടും കേൾക്കാൻ ഒരു ഇഷ്ടം മഴയും കൂടെ വന്നപ്പോൾ സംഭവം സൂപ്പർ ആയിട്ടുണ്ട്
@sujithv25214 жыл бұрын
ഒരു മഴ പെയ്തിറങ്ങിയ ഫീൽ ആണ് 😍😍😍 ഈ സോങ് കേട്ടു കഴിയുമ്പോൾ. വിദ്യാജി ❤❤👍
@ashishjoseph24114 жыл бұрын
വിദ്യാജി ♥️ ദാസേട്ടൻ+ സുജാത ചേച്ചി ബിജുമേനോൻ + സംയുക്ത Perfect combo❤️🎵
@vishnugcdlm5814 жыл бұрын
രവീന്ദ്രൻ മാസ്റ്റർ വരെ അഭിനന്ദിച്ച ഗാനം,,,,,, വിദ്യാസാഗർ ഒരാധാരണ ജിന്ന്. രഘുനാഥ് പലേരി ഒന്നിനൊന്ന് വ്യത്യസ്തമായ എത്ര. സ്ക്രിപ്പ് റ്റുകളാണ്, എഴുതിയിരുന്നത്,, ലെജൻ്റ് .
@manjumathew32932 жыл бұрын
എന്തൊരു പോസിറ്റീവ് വൈബ് ആണ് ഈ സോങ്..❣️❣️ വരികളും ആലാപനുവും അതിമനോഹരം..💞💞💞
@Dhuriyodhanan Жыл бұрын
ഇതിലെ paaraake ഹരിച്ചന്ദന 1:02 എന്ന ഭാഗം ഹെഡ്‍ഫോൺ വച്ചു കേട്ടുനോക്കണം, ഊഫ് രോമാഞ്ചം ഒണ്ടാവും. സുജാത ചേച്ചി is legend ❤️❤️❤️👍
@shameermejo14303 жыл бұрын
മനുഷ്യനെ വേറൊരു ലോകത്തേക്കു കൊണ്ടുപോകും ഈ പാട്ട്
@-90s564 жыл бұрын
സംയുക്ത വർമ്മയ്ക്ക് സൈനയുടെ വക ഒരു നല്ല പിറന്നാൾ സമ്മാനം കൊടുക്കാൻ കഴിഞ്ഞു. സിനിമയിലെ നല്ല ജോടികൾ യഥാർത്ഥ ജീവിതത്തിലും നല്ല ജോടികളായി തുടരുന്നു 😊❤️
@Noomuslogam5014 жыл бұрын
❤️✌🏻
@sharanram28034 жыл бұрын
Koshi uyir
@valluvanaadan61264 жыл бұрын
ചില വരികൾ..... ചില പശ്ചാത്തല സംഗീതം,,,,, കണ്ണടച്ച് കേട്ട് കിടക്കുമ്പോൾ, മുറിയുടെ ചുവരുകൾ ഭേദിച്ച്.... രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്... ദൂരെയേതോ മഞ്ഞുപൊഴിയുന്നൊരിടത്ത് ഇലകളില്ലാതെ മഞ്ഞണിഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിൽ കൊണ്ടു നിർത്തുന്നവ....❤️
@arunpradh57843 жыл бұрын
ഞാൻ ഓർത്തു എനിക്ക് മാത്രമേ ആ വട്ട് ഉള്ളെന്ന്
@Dhuriyodhanan Жыл бұрын
@@arunpradh5784 ജോർജ് കുട്ടി c/o ജോർജ് കുട്ടി എന്ന സിനിമയിലെ ലാ ലാ ലാ ലാ ലാ എന്ന bgm കേട്ടുനോക്കൂ, ഒരിക്കൽ കേട്ടാൽ താങ്കൾ പിന്നെ അതെ കേൾക്കു 👍
@anandagopanr76454 жыл бұрын
Suju chechiyude voice oru rekshem illa head set vachu kelkkumbol crystal clear aayi kelkunnu. Kili konchal ennu paranjal ethanu❣️❣️💞💞💞💓💓
എത്ര കേട്ടാലും മതി വരാത്ത പാട്ട് വിദ്യജിയുടെ മാന്ത്രിക സ്പർശം..
@naveencb64034 жыл бұрын
കുറെ തവണ കേട്ടിട്ടുണ്ട് ഈ പാട്ട് എന്നാലും കണ്ടപ്പോ ആദ്യത്തെ നാലു വരി കേട്ട് പോകാന്ന് വിചാരിച്ചതാണ് പക്ഷെ പിടിച്ചിരുത്തി കളഞ്ഞു ♥️♥️♥️♥️♥️♥️♥️♥️♥️♥️ ഒരു positive energy ind ee songinu♥️
@vigneshmurugan70284 жыл бұрын
വിദ്യാജിയുടെ ഓരോ പാട്ടുകൾ കേൾക്കുമ്പോൾ ആരാധന വർധിക്കുന്നു... Addicted.. വെണ്ണിലാ ചന്ദനകിണ്ണം മുതൽ.. ഇതുവരെ... മറ്റൊരോളോടും തോന്നാത്ത ഇഷ്ടം...🧡
@kaleshpanikamvalappil91173 жыл бұрын
1995 മുതൽ 2005 വരെ ആയിരുന്നു വിദ്യസാഗർ മലയാ സിനിമയിൽ പാട്ടുകളുടെ വസന്തകാലം തീർത്തത് ❤️💕💕💕
@jishnu47743 жыл бұрын
Correct
@anoopaniyan48992 жыл бұрын
Bass guitar & ഘടം രണ്ട് വദ്യ ഉപകരങ്ങൾ അടിപൊളി ആയിട്ട് പാട്ടിൽ ഉപയോഗിചിട്ട് ഉണ്ട്... വിദ്യസാഗർ