facebook ൽ 11 ലക്ഷം + കാഴ്ച്ചക്കാരുമായി മുന്നേറുന്നു. പാലാക്കാടൻ മുത്താണ്♥️♥️♥️
@Manu-nr3ov4 жыл бұрын
സൂരജഭായ് പൊളിയാണ്‌ട്ടൊ Thank Yon
@sujeshkannan60604 жыл бұрын
താങ്കളെ പോലെ അധികം ആളുകൾ കാണില്ല... നിങ്ങൾ നമ്മുടെ മുഖ്യമന്ത്രി ആയാൽ എന്ന് ആഗ്രഹിക്കുന്നു
@abdullatheef.k2514 жыл бұрын
കട്ടപ്പനേലെ പ്രധാന മന്ത്രിയാക്കും നമ്മൾ.. ഹല്ല പിന്നേ
@subaidaabdu85333 жыл бұрын
@@abdullatheef.k251 8
@jashikunnummal80214 жыл бұрын
ഗുണ്ടായിസം കാട്ടുന്ന ഇവരെ വിശ്വസിച്ചു എങ്ങനെ ഇവരെ വണ്ടിയിൽ കേറും
@shaharjanfarishappydays76274 жыл бұрын
സത്യം 😒
@tomjoseph75264 жыл бұрын
yes boycott airport taxi service and hire these people.
@ktube934 жыл бұрын
Aalochikenda karyam thanne
@jayasuryabalachandran14464 жыл бұрын
പാലക്കാരൻ ചേട്ടാ... ചേട്ടനെ പോലെ ഉള്ളവർ ഇവിട കേരളത്തിൽ വേണം...👏👏
@sabirimk57844 жыл бұрын
Thanks suraj chetta... Pavapettaverk vendi samarikunnthinu
@ragithayaduraj51994 жыл бұрын
ഈ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചതിന് ചേട്ടന് ഒരു പാട് നന്ദി. ഏത് സംഘടനയായാലും ആരായാലും അന്നത്തെ അന്നത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. കാശുള്ളവനൊരിക്കലും ടാക്സി ഡ്രൈവർ ആവേണ്ടതില്ല. Airport taxi drivers നെയും online Taxi drivers നെയും ഒരു പോലെ തന്നെ കാണണം. നീതിയും ന്യായവും ഒരാൾക്ക് മാത്രം കുത്തകയല്ല. അവർക്കുള്ള അതേ പോലെ വയറു നിറക്കാൻ കാത്തിരിക്കുന്ന കുടുംബം ഈ online Taxi കാർക്കും ഉണ്ട്. Loan എടുത്ത് കഷ്ടപ്പെട്ട് ഇറക്കിയ കാറിനുള്ളിൽ Customers ന് വേണ്ടി Ac on ആണെങ്കിലും Driver മാരായ അവരുടെ ഉള്ളിൽ തീ പുകയുന്നുണ്ട്, നാളെ Loan ൻ്റെ അടവ് Last date ആണ്. അതിൻ്റെ ഓട്ടപ്പാച്ചിലിനിടയിൽ കയ്യാങ്കളിയും മറ്റും. Safe Zone ൽ നിൽക്കുന്ന മറ്റുള്ളവർക്കം അവർക്ക് Support ചെയ്യണവർക്കും അറിയില്ല ഈ നരകയാധന. അവരുടെ വീട്ടുകാരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ? നേരം കാലം നോക്കാണ്ട് ഫോണിലെ Ring tone കേൾക്കുമ്പോൾ ഓടിപ്പോവുന്ന ഇവരെ നോക്കി നിൽക്കുന്ന അമ്മമാരുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട് , സഹോദരങ്ങളുണ്ട്... ആ സഹോദരങ്ങളിൽ ഒരാളാണ് ഞാനും. ആരേയും കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ഒന്ന് വേണം. നീതി. അത് എല്ലാവർക്കും ഒരു പോലെയാവണം. അത് ഇവർക്ക് നേടികൊടുക്കുവാനുള്ളവർ നേടികൊടുക്കുണമെന്ന് വിനീതമായി അപേക്ഷിക്കയാണ്.
@muhammedfajis44724 жыл бұрын
നിങ്ങൾ പൊളിച്ചു ❤
@sabirimk57844 жыл бұрын
ഞാൻ കോട്ടക്കൽ ഉള്ള ആളാണ് എൻറെ ഒരു സുഹൃത്ത് ന് ഇത് പോലെ ഉള്ള അനുഭവം Calicut airport taxi കരുടെ കയിൽ നിന്നും ഉണ്ടായിട്ടുണ്ട് 7 ദിവസം മുന്നേ
@famischunkz86144 жыл бұрын
ആ- SI -യുടെ പേരെന്ത...അത് കലക്കി..😂😂😂😂 പുള്ളിയെ famous ആക്കി ..
ഇത് അവിടെ എല്ലാവർക്കും അറിയാം പക്ഷെ ആരും പുറത്തു കുണ്ടുവരാറില്ല ഇത് പുറംലോകത്തെ അറിയിച്ച പാലാക്കാരൻ താങ്ക്സ് നിങ്ങൾ മസ്സാണ് ബ്രോ
@thebrightwings1574 жыл бұрын
സത്യത്തിൽ ഗൾഫിൽ നിന്നും may 31at nu നാട്ടിലെത്തിയ എന്നെ covid എന്ന രോഗത്തെ പേടിച്ച് എല്ലാരും മാറി നിൽക്കുന്ന സമയത്ത് ഒരു പേടിയും കൂടാതെ വളരെ മാന്യമായ പെരുമാറ്റത്തിൽ സ്വന്തം പെങ്ങളെ പോലെ കരുതി വീട്ടിലെത്തിച്ച ഒരാളാണ് റിയാസ്. കണ്ടപ്പോൾ സത്യത്തിൽ വളരെ അധികം വിഷമം തോന്നുന്നു. റിയാസ് നോടിങ്ങനെ ചെയ്തത് പുറം ലോകത്തെ അറിയിച്ച Mr. പാലാക്കാരന് big salute.
@shakirbabu34554 жыл бұрын
ആരാണീ റിയാസ് എല്ലായിടത്തും കേള്കുന്നല്ലോ
@shahilelayedath20114 жыл бұрын
കൈ ഒടിഞ്ഞ അയാൾ
@jabbarjabbu39144 жыл бұрын
ഇയാളുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ ഈമാസം നാട്ടിൽ വരുന്നുണ്ട്
@peaceandtruth3714 жыл бұрын
ചേട്ടാ ചേട്ടൻ ഒരു ദിവസം അവരുടെകൂടെ വണ്ടിയിൽ കയറി എയർപോർട്ടിൽ ചെല്ലണം....സത്യം പുറത്തു കൊണ്ടുവരണം...
@jabirfami58574 жыл бұрын
പോത്തിന്റെ ചെവിയിൽ സിൽസില പാടിയിട്ട് കാര്യമുണ്ടോ
@jafarkutta41754 жыл бұрын
@@jabirfami5857 😃😃
@muhammedshenfir28134 жыл бұрын
സൂരജ് പാലക്കാരൻ അവിടെ വന്നു യാഥാർഥ്യം ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. ഒരു വീഡിയോ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഇത് സത്യമാണോ എന്നറിയാൻ വേണ്ടിയിട്ട് കുറെ സമയം ചിലവഴിച്ചു നേരിട്ട് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രമേ വീഡിയോ ചെയ്യുകയുള്ളൂ എന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്
@shakirbabu34554 жыл бұрын
കറക്റ്റ്
@pramodchandran38334 жыл бұрын
Very good
@MrBinoyrajcr4 жыл бұрын
Mr. Sooraj, Thanks for Your True Efforts.
@muhammedshenfir28134 жыл бұрын
കേരളത്തിൽ വേറെയും എയർ പോർട്ട് ഉണ്ട് എന്ന കാര്യം കോഴിക്കോട് എയർ പോർട്ടിലെ ടാക്സി ഡ്രൈവർമാർ ഓർക്കുന്നത് നല്ലതായിരിക്കും നിങ്ങളുടെ തൊഴിൽ മേഖല നിങ്ങൾ തന്നെ നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നത് നല്ലതല്ല എയർപോർട്ടിൽ യൂണിയന്റെ പേരും പറഞ്ഞു ഗുണ്ടായിസം ആരെങ്കിലും കളിക്കുന്നുണ്ടെങ്കിൽ അവർക്കു ഒത്താശ ചെയ്തു കൊടുക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒന്ന് ഓർക്കുന്നത് നല്ലതാണ് എയർ പോർട്ടിന് പുറത്ത് ഉള്ള ആയിരകണക്കിന് ഡ്രൈവർമാരും അവരുടെ വീട്ടുകാരും ഈ പറഞ്ഞ പലരാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുംപല യൂണിയൻ പെട്ടവരും ആണ് കേരളത്തിലെ ട്രേഡ് യൂണിയൻ നേതാക്കൾ ക്കും പാർട്ടി നേതാക്കൾ ക്കും ഒരു എയർ പോർട്ടിലെ 220 ഓളം ഡ്രൈവർ മാരുടെ പിന്തുണ മാത്രം മതിയെങ്കിൽ ഈ നേതാക്കന്മാർക്ക് മുന്നോട്ടു പോകാം
@shakirbabu34554 жыл бұрын
കറക്റ്റ് സല്യൂട്ട്
@comeqtrading95674 жыл бұрын
ബിഗ് സല്യൂട്ട്
@comeqtrading95674 жыл бұрын
ഈ ട്രെഡ് യൂണിയൻ എന്ന് പറയുന്ന പണിയെടുക്കാതെ തിന്നുന്ന നേതാക്കളെ ആദ്യം അടിക്കണം
@ktube934 жыл бұрын
Well said 👏
@afzaladr37714 жыл бұрын
Thanks
@thoufeeq1644 жыл бұрын
Sir 100% sheri aya karyam aanu sir nte channel liloode needhi kittum ennu pradheeshikunu ❤
@ishakputhiyottil73824 жыл бұрын
എനിക്കും കരിപ്പൂർ എയർപോർട്ടിൽ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു
എയർ പോട്ടിൽ ഇപ്പോൾ സ്ഥിരമായി കണ്ടു വരുന്ന ഒരു പ്രവണതയാണ്, ഇത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കൊണ്ടുവരാൻ മടിച്ച കാര്യം, ജനങ്ങളുടെ മുമ്പിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി എയർ പോട്ട് ഗുണ്ടാവിളയാട്ടം നിർത്തലാക്കുക
@sakeerhussain93794 жыл бұрын
മുത്ത് മണികളെ ഞാനും ഒരു പ്രവാസി ആണ് എന്തായാലും എയർപോർട്ടിന്റെ അകത്തു നിന്ന് ഞാൻ ടാക്സി വിളിക്കൂല കട്ട സപ്പോർട്ട്
@salmanthillenkery33394 жыл бұрын
പെരുത്ത് നന്ദി സൂരജ് ഏട്ടാ
@tonythomas23754 жыл бұрын
വളരെ നന്ദി ഇത് പുറത്തു കൊണ്ട് വന്നതിനു..സ്ഥലം mla yudeyum മന്ത്രിയുടെയും ഒന്നും പേര് പ്രതിവാദിക്കാതെ ഇരുന്നത് മോശമായിപ്പോയി... അവരെ സൂരജേട്ടൻ ഈ വിഷയത്തിൽ ഏർപ്പെടുത്തി പ്രശ്നം പരിഹരിച്ചു എന്നുള്ള അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു...
@snehappuassuntha4234 жыл бұрын
എല്ലാ. അനിധി.നിർതതണം
@MujakuLiveByMujeebRahman4 жыл бұрын
സൂരജ് പാലാക്കാരൻ നിങ്ങൾ സൂപ്പർ ആയിട്ട് വീഡിയോ ചെയ്തു 👍🏻👍🏻👍🏻 പാവവപെട്ട ഡ്രൈവർ തൊഴിലായുടെ കൂടെ നിന്നു 🌹
@me_ajuclt4 жыл бұрын
ഞാനും 10,12 കൊല്ലമായി ഒരു പ്രവാസിയാണ് എനിക്കും ഉണ്ട് ചില മോശം അനുഭവങ്ങൾ..! എനിക്ക് അറിയുന്ന ഒരു ടാക്സി ഡ്രൈവറെ ഞാൻ ലീവിന് വരുന്നത് അറിയിച്ചിരുന്നു,ആ ഡ്രൈവർ എന്നെ പിക്ക് ചെയ്യാനായി കോഴിക്കോട് നിന്ന് കരിപ്പൂരിൽ വന്നു കാത്തിരുന്നു.. പക്ഷെ എന്നെ ആ ടാക്സിയിൽ പോകാൻ അനുവദിച്ചില്ല,എയർപോർട്ട് ടാക്സിയിൽ കയറാൻ അവർ നിർബദ്ധിച്ചു. സത്യത്തിൽ ഇവർ എയർപോർട്ട് ടാക്സിഡ്രൈവർ മാരോ അതൊ ഗുണ്ടകളോ?
@kairalimills59174 жыл бұрын
ഇനി ആവർത്തിച്ചാൽ അവരുടെ നിർബന്ധപ്രകാരം അവരുടെ വണ്ടിയിൽ കയറി നമ്മുടെ area എത്തിയാൽ നാലാളെ കൂട്ടി കൈകാര്യം ചെയ്യുക...ജീവിതത്തിൽ പിന്നീട് ഒരിക്കലും അവൻ ഇൗ പണിക്ക് പോകില്ല...
@junaisekwayanad13403 жыл бұрын
ഈ വീഡിയോ ചെയ്ത സുരാജെട്ടന് നന്ദി 🙏🙏 എത്ര പേരുണ്ട് ഒരു ലൈക്ക് അടിക്കാൻ 🙏
@matrix82754 жыл бұрын
Curect അത് തെണ്ടിത്തരം തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതിൽ ഒരു പ്രധാന പങ്ക് അവിടുത്തെ പോലീസുകാർക്കും അവിടെത്തെ രാഷ്ട്രീയ പാർട്ടിക്കും തീർച്ചയായും ഉണ്ടാവും , കാരണം അവരുടെയൊക്കെ സപ്പോർട്ടില്ലാതെ ആർക്കും ഇങ്ങനെ നിരന്തരം അക്രമം ചെയ്യാൻ ധൈര്യമുണ്ടാവില്ല.
@shakirbabu34554 жыл бұрын
ഉണ്ടാവും എന്നല്ല ഉണ്ട്
@shakirbabu34554 жыл бұрын
ഞാൻ ഒരു പാർട്ടിയുടെയും അനുഭാവിയല്ല എങ്കിലും പറയട്ടെ ഭരണം എത്രയൊക്കെ നല്ലതാണെന്നു സമർത്ഥിച്ചാലും പോലീസിനെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഒരു വൻ പരാജയം ആണ്
@keralaboy27964 жыл бұрын
എയർപോർട്ട് ടാക്സി ഡ്രൈവർ എല്ലാവരും ഗുണ്ടകൾ അല്ല... എന്നാലും ചില ഗുണ്ടകൾ അവരിലും ഉണ്ട്.. അവരെ നിലക്ക് നിർത്താൻ സൂരജ് സർ ഇടപെടണം
@findinghappiness83044 жыл бұрын
😏
@SK-mu3kv4 жыл бұрын
നട്ടെല്ലുള്ള സൂരജ് പാലാക്കാരൻ💥💥💥💥💥💥💥💥
@nr-vu9dz4 жыл бұрын
ഈപ്രശനത്തിന്റെ അടിസ്ഥാനം യൂണിയൻ കൈകൂലി
@abhiramibinu60754 жыл бұрын
Eanikum same anubavam indayi. njn book cheytha car vannapol airport taxi drivers Vannu thadaukayum ente car nte driver be bishani peduthi.. kalla taxi anenu paraukaum ayale balam ayi thirichu ayakan sremikukaum cheythu. engine illa miss behaviour um gundakale pole Ulla perumattam, Ulla drivers avide illathu airport authority vizhcha anu. ethu etreum vegan niyamathinu munnil kondu varanam. .. thank you brother good job..
@fasalnp10184 жыл бұрын
ഞനും കൊടുത്തിട്ടുണ്ട് ഒരു പരാതി
@sudarsananunni48744 жыл бұрын
Mr suraj really you are great reporter I appreciate you ,
@khadeejamehar2904 жыл бұрын
ശക്തമായ പ്രെ തിഷേതം അറിയിക്കുന്നു,...
@bensonbenjamin33414 жыл бұрын
Soorajettaaa polichuu✌✌️✌️👏👏 keep going God bless you chettaa chettan edukunna eee karuthal eniyum venam 😍😍😍
@MuhammadAli-mu3hf4 жыл бұрын
അടിപൊളി ബ്രോ എയർപോർട്ട് ടാക്സി ബഹിഷ്കരിക്കുക
@sharfudalintakam18624 жыл бұрын
Good sir, thanks
@fasilmohamed64544 жыл бұрын
എന എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എൻറെ ഫ്രണ്ട്‌നെ കൊണ്ട് വരാൻ Calicut airport il നാട്ടിലെ ഒരു ടാക്സി വിളിച്ച് പോയി airport ഉള്ളിൽ ചന്നപോ അവിടെ ഉള്ള prepaid TaXi ഡ്രൈവർ മാർ കുറെ പേര് ഉണ്ടായിരുന്നു അവർ എൻറെ ടാക്സി ഡ്രിവർനെ വായിൽ കൊള്ളാത്ത ഭാഷയിൽ ചെത്ത പറയുകയായിരുന്നു അവർ എൻറെ ഫ്രണ്ടെന്യും ബുടിമുട്ടിച്ചിട്ടുണ്ട് അവിടന്ന് രക്ഷ പെട്ടു വന്നത് തന്നെ 1 hour time eduthu #airport taxi ഡ്രൈവർ മേര നിലക് നിർത്തണം
@shukoorkp28954 жыл бұрын
⁰0p0p⁰⁰p000⁰⁰yi
@rashidkuttoor89354 жыл бұрын
നമ്മൾ വിളിച്ച വണ്ടിയിൽ എയർപോർട്ടിൽ ഉള്ള ടാക്സികാർ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ എയർപോർട്ടിൽ ഉള്ള ടാക്സി വിളിച്ചു ഒരു രൂപ യും കൊടുക്കാതെ തിരിച്ചു അയക്കുക..
@basheerts29404 жыл бұрын
അതാണ് ചെയ്യേണ്ടത്, എന്തെങ്കിലും പറഞ്ഞാൽ രണ്ടെണ്ണം അങ്ങ് പൊട്ടിക്കുക.
@shaharjanfarishappydays76274 жыл бұрын
@@basheerts2940 😂✌alla pinne
@jayakrishnanmelepurath5604 жыл бұрын
ഇത് നല്ല ഐഡിയ ആണ്
@akhilsudhakar98914 жыл бұрын
Prepaid aanu airport taxi
@sameernellikatta4 жыл бұрын
എല്ലാ സ്ഥലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ, ഓട്ടോ ടാക്സി ബസ്സ് ലോഡിങ് യൂണിയന്റെ അഹങ്കാരം
@ckhmedia18134 жыл бұрын
കൈകൂലി പോലീസ് കാരെ നിയമം പഠിപ്പിക്കണം 🌹🌹
@SmashVolley4 жыл бұрын
എനിക്കും ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് ഇനി എയർപോർട്ടിൽ കയറിയാൽ വണ്ടി പൊളിക്കും എന്നാണ് പറഞ്ഞത്. Airport taxi വിളിക്കുന്ന പ്രവാസികളും കൂട്ടുകാരും ശ്രദിക്കുക
കരിപ്പൂർ എയർപോർട്ടിലെ ഗുണ്ടകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 👍
@Shorts_Stop_Dude4 жыл бұрын
ഈ വീഡിയോ കുറച്ചു മുന്നേ വേണം ആയിരുന്നു.. ഒത്തിരി അനുഭവങ്ങൾ ഉണ്ട് കരിപ്പൂർ എയർപോർട്ട് നിന്ന്
@abdulgafoor46314 жыл бұрын
എനിക്കും ഇതു പോലൊരു ദുരനുഭവം എയർപോർട്ട് ടാക്സി ഡ്രൈവർമറിൽ നിന്നും ഉണ്ടായി. യാത്രക്കാരനായ എന്നെയും ഭീഷണിപ്പെടുത്തുകയുണ്ടായി.ഈ വിഷയം പരിഹരിക്കാനുള്ള താങ്കളുടെ ശ്രമം വിജയ്ക്കട്ടേ.
@shakirbabu34554 жыл бұрын
ഇത് ഞാൻ കൊണ്ടുപോയ passenger ആണ് ഇദ്ദേഹത്തെ എടുക്കാൻ പോയപ്പോഴാണ് എനിക്ക് ഏറ്റവും വലിയ ദുരനുഭവം നേരിട്ടത് അത് മറ്റൊരു കമന്റിൽ വിശദമായി രേഖപെടുത്തിയിട്ടുണ്ട്
@sureshdasan83023 жыл бұрын
സൂരജ് ചേട്ടൻ സൂപ്പർ ദൈവം കൂടെ ഉണ്ട് ഈ നല്ല പ്രർത്തനങ്ങളിൽ 👍👍👍
@prakashps70074 жыл бұрын
kalaki are you grate
@bincybhaskar12854 жыл бұрын
Big Salute to the Reporter
@razakmampuzhamulayathu77414 жыл бұрын
ഒരു വീഡിയോ കൂടി ചെയ്യേണ്ടി വരും കമന്റ് കണ്ടിട്ട്.....
@@alexvarghese6752 Flyoverന്റെ അടിയിൽ കാണും. Smoking is injurious to health 😂😂😂😂😂
@Sayyidshahulmp4 жыл бұрын
സത്യം എനിക്കും ഉണ്ടായിട്ടുണ്ട് ഇ അനുഭവം കോഴിക്കോട് എയർപോർട്ടിൽ നിന്ന്. അവിടെ ഉള്ള ഡ്രൈവർ മാർ വളരെ മോശം രീതിയിൽ ആണ് പെരുമാറുന്നത് ഇതിനു ഒരു ന്യായമായ പരിഹാരം നിർബന്ധം ആണ്. കാരണം അവർ കുട്ടം കുടി ആക്രമിക്കൽ ആണ് അവരുടെ പരിപാടി ഇത് മുന്നോട്ട് പോവാൻ അനുവദിച്ചു കൂടാ
@arunlalkarthika5264 жыл бұрын
Ellavarkum jeevikkande chettanmare
@loveworld12144 жыл бұрын
ജനങ്ങൾ ആ ഡ്രൈവർമാരോട് പ്രതികരിക്കണം
@ameencheekode50414 жыл бұрын
Etta namichuu❤❤❤sandhosham 😶💓💕💕
@afeeeiii4 жыл бұрын
Auto kaaarkkum ithupole anubhavam und sir njn ath neritt kandathaaan
@mphaneefakvr4 жыл бұрын
എന്തായാലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരണം
@shakirbabu34554 жыл бұрын
തീർച്ചയായും
@mohammedbasheer99144 жыл бұрын
ഇയാള് പക്കാ സങ്കിയാണ്
@shahulameen70174 жыл бұрын
Enikum anubhavam und entte trip avaru ellam koodi vannu bahalam undaaki avaru kondu poy
എന്നെ 27/10/20 മുതൽ 30/10/20 വരെ തുടർച്ചയായി തടയുകയും അതിൽ 29/10/20 ന് 220 ഓളം എയർപോർട്ട് ടാക്സി(പ്രീപെയ്ഡ് ടാക്സി ) ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കാൻ വരികയും കേട്ടാൽ അറപ്പുളവാക്കുന്ന തെറി പറഞ്ഞു ഭീഷണിപ്പെടുത്തുകയും വധ ഭീഷണി മുഴക്കുകയും ചെയ്‌തു ഇ ട്രിപ്പ് ഇവിടെ ഇറക്കിയില്ലെങ്കിൽ നിന്റെ വണ്ടി മഞ്ചേരിയിൽ വന്ന് അടിച്ചു പൊളിക്കുമെന്നും നിന്നെ അടിച്ചു കൊല്ലുമെന്നും നിന്റെ കയ്യും കാലും ഓടിക്കുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തുകയുണ്ടായി അതും കോവിഡ് പ്രോട്ടോകോൾ ലങ്കിച്ചുകൊണ്ടും യാതൊരു വിധത്തിലുള്ള സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടിക്കൊണ്ട് മാസ്ക് ധരിക്കാതെയും വളരെ ഉച്ചത്തിൽ ഭീഷണി മുഴക്കുകയുമുണ്ടായി തുടർന്ന് ഒരു പോലീസുദ്യോഗസ്ഥൻ വരികയും എന്നോടും passengerodum ട്രിപ്പ് detials ചോദിക്കുകയും ചെയ്തു ശെരിയാണെന്ന് ബോധ്യപ്പെട്ടതോടെ എന്നോട് ട്രിപ്പ് കൊണ്ടുപോവാൻ പറയുകയും ചെയ്തു നിരവധി തവണ പോലീസുകാരൻ എന്നോട് വണ്ടി എടുക്കാൻ ആവിശ്യപെടുകയും അതൊക്കെയും വളരെ ധാർഷ്ട്യത്തോടെ എയർപോർട്ട് ടാക്സിക്കാർ തടയുകയും ചെയ്തു ഇതുകണ്ട് എയർപോർട്ട് ടാക്സിക്കാർ ആ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും വാക്കേറ്റം ചെയ്യുകയും ചെയ്‌തു വീണ്ടും വണ്ടി വളയുകയും തടഞ്ഞു നിർത്തുകയും ചെയ്തു എന്റെ passengereyum ഭീഷണിപ്പെടുത്തുകയുണ്ടായി പിന്നെ എന്റെ വണ്ടി കള്ള ടാക്സി ആണെന്നും പേപ്പർ ക്ലിയർ അല്ലെന്നും അവർ ഒച്ചയെടുക്കുകയും ചെയ്തതോടെ ci വരികയും എന്റെ വണ്ടിയുടെ rc ആവിശ്യപെടുകയും Rc ചെക് ചെയ്യുകയും എനിക്ക് അവിടുന്ന് ട്രിപ്പ് എടുക്കാനുള്ള എല്ലാ വിധ റൈറ്സ് ഉണ്ടെന്ന് പറയുകയും ചെയ്തു ഇതോടെ എയർപോർട്ട് ടാക്സിക്കാർ വളരെ വൈലെന്റ് ആവുകയും ഭീഷണിയുടെ സ്വരം മാറുകയും ചെയ്തു ജീവനിൽ ഭയന്ന് ഞാൻ passengerod വണ്ടിയിൽ നിന്ന് ഇറങ്ങാൻ കൈകൂപ്പുകയും കാലുപിടിക്കുകയും ചെയ്‌തു തുടർന്ന് കുറച്ചു പോലീസുകാർ ഇതൊക്കെയും നോക്കി നിൽക്കുകയും വീഡിയോ പിടിക്കുകയും കുറച്ചു പോലീസുകാർ നിരവധി തവണ എയർപോർട്ട് ടാക്സികാരെ ചീത്ത പറഞ്ഞു ആട്ടിയോടിക്കുകയും ചെയ്താണ് എന്റെ വണ്ടി എയർപോർട്ടിൽ നിന്നും പുറത്തിറക്കി തരികയും ചെയ്തത് ആദ്യാവസാനം വരെ വണ്ടിയിൽ നിന്ന് ഇറങ്ങാതെ പിടിച്ചുനിന്ന passengerum എയർപോർട്ട് ടാക്സിക്കാരുടെ ഭീഷണിക്കും ആക്രോശത്തിനും മുന്നിൽ മുട്ടുമടക്കാതെയും പിടിച്ചു നിന്ന പോലീസുകാരനും (പേര് റഷീദ് സർ എന്നാണ് അറിയാൻ കഴിഞ്ഞത് ) എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് നേരുന്നു കൂടെ ഇ പ്രശ്നം പുറത്തുകൊണ്ടുവന്ന നമ്മുടെ സ്വന്തം പാലാകാരനും സ്നേഹം മാത്രം(ആക്രമിച്ചവരോടും) നന്മയോടെ നിങ്ങളുടെ സ്വന്തം സഹോദരൻ
കരിപ്പൂർ വിഷയത്തിൽ ഒരു പാലാ കാരൻ പ്രതികരിക്കേണ്ടി വന്നതിൽ ദുഃഖം തോന്നുന്നു... ഇത്തരം വിഷയത്തിൽ നാട്ടുകാരും പോലീസും ജില്ല പോലീസ് മേധാവിയും ഇടപെടണം.... വേണമെങ്കിൽ കളക്ടർ പോലും ഇടപെടണം... ഇത്തരം മാഫിയകൾക്ക് എതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....
@ranjithctranjith62044 жыл бұрын
ഞാൻ ആരുടെ ടാക്സി വിളിക്കണം എനുള്ളത് എന്റെ ഇഷ്ടം ആണ്....
@riyaspavil90324 жыл бұрын
well, ellavarum jeevikatteee...
@joyjhonson46392 жыл бұрын
ചേട്ടൻ മുത്താണ് ചേട്ടോ ഫാൻസ് from കൊല്ലം 😍😍😍😍😍😍😍
@matrix82754 жыл бұрын
02/11/2020 രാവിലെ 8മണിക്ക് domestic ടെർമിനലിന്റെ മുന്നിൽ നിന്ന് ട്രിപ്പ് എടുക്കാൻ പോയ കീഴ്ശ്ശേരി ഉള്ള ഡ്രൈവർ അബ്ദുറഹ്മാൻ എന്നവരെ തടയുകയും ഇവിടെ നിന്ന് ട്രിപ്പ് എടുക്കാൻ പറ്റില്ല എന്നും ഇത് ഞങ്ങൾക്കുള്ള ട്രിപ്പ് ആണ് എന്നും അവിടെയുള്ള ടാക്സി ഡ്രൈവർമാർ പറഞ്ഞു: അനുഭവം എല്ലാവർക്കും വരുമ്പോൾ തിരിച്ചറിവുണ്ടാകും
@afzaladr37714 жыл бұрын
ഇങ്ങനെ ഉള്ള നല്ല വാർത്തകൾ പുറത്ത് കൊണ്ട് വെരുന്നതിന് Big സല്യൂട്ട്
@jabirfami58574 жыл бұрын
ആറ്റ് നോറ്റ് ഒരു ട്രിപ്പ് കിട്ടിയാൽ അത് കോഴിക്കോട് എയർപോർട്ടിൽ നിന്ന് ആണെങ്കിൽ ടോൾപ്ലാസ കഴിഞ്ഞാൽ കഴുത്തിന് മുകളിൽ തലയുണ്ടോ എന്ന് ഉറപ്പു വരുത്തിയാണ് പിന്നീട് വാഹനം ഓടിക്കാറ്
@matrix82754 жыл бұрын
😄😄😄😄😄😄😄😄😄💯💯💯👍👍👍
@rahulraviraul73914 жыл бұрын
Full support to the driver brothers...
@nnkutty91634 жыл бұрын
Katta support
@mansuali44144 жыл бұрын
എയർപോർട്ട് ടാക്സിക്കാരുടെ ഗുണ്ടായിസമാണ് അവിടെ നടക്കുന്നത്.. എന്റെ സുഹൃത്തിനെ എടുക്കാൻ വേണ്ടി പോയിട്ട് പോലും അവർ കാറിൽ കയറ്റാൻ സമ്മതിച്ചില്ല. കാറിന്റെ ഡോർ തുറക്കാൻ പോലും സമ്മതിക്കാതെ എനിക്ക് തിരിച്ചു പോരേണ്ടിവന്നു. ഇനി അങ്ങോട്ട് വന്നാൽ ആക്രമിക്കുമെന്ന് പറഞ്ഞു. ഒരു കാര്യവുമില്ലന്ന് അറിയാം എന്നാലും ഞാനും പോലീസിൽ പരാതികൊടുത്തിട്ടുണ്ട് ഇതെന്താ നാട്ടുഭരണമോ???
@mohammediqbalp79524 жыл бұрын
@RK MR പ്രൈവറ്റ് വണ്ടി ആയാലോ
@ashiqbella22574 жыл бұрын
💯FULL SUPPORT🔥
@JagathKrishnakumar4 жыл бұрын
ബഹ്‌റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷൻ ബഹ്‌റൈനിൽ നിന്നും കഷ്ടതയനുഭവിച്ച 181 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി യാത്രക്കാരും 2 തമിഴ്‌നാട് കന്യാകുമാരി സ്വദേശികളുമായിരുന്നു യാത്രക്കാർ. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാർക്ക് പ്രത്യേകം വാഹന സൗകര്യവും ഏർപ്പെടുത്തി കൂട്ടായ്മ കൂടണയും വരെ എന്ന കരുതലിനെ അന്വർത്ഥമാക്കി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി സ്വദേശികളുമായി കൊല്ലം പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ പ്രത്യേക ബസ് ശനിയാഴ്ച്ച പുലർച്ചെ 2 മണിക്കു യാത്ര ആരംഭിച്ചു. കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു, യാത്രക്കാർക്കു ഭക്ഷണവും വെള്ളവും വാഹനത്തിൽ തന്നെ നൽകിയിരുന്നു. ഓരോ പ്രദേശത്തും അതാത് ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെട്ടു എത്തിച്ചേർന്ന പ്രവാസികളുടെ ക്വാറന്റൈൻ ഏർപ്പെടുത്തി. അവസാന യാത്രക്കാരായ തമിഴ്നാട് സ്വദേശികളെ കേരളാ തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ പ്രവർത്തകർക് കൈമാറിയതോടെ വലിയൊരു ദൗത്യം പൂർത്തീകരിച്ച ആശ്വാസത്തിലാണ് കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ. നേരത്തെ 4 ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ ഈ നന്മ പ്രവർത്തിയുടെ ഭാഗമായിരുന്നു. ഈ കാരുണ്യ പ്രവർത്തിയിൽ എല്ലാവിധ പിന്തുണയും നൽകിയ പ്രവാസി യാത്രാ മിഷൻ അംഗങ്ങൾ, കരുണ ടാക്സി സർവീസ് അംഗങ്ങൾ, കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ്, സെൻട്രൽ, ഡിസ്ട്രിക്റ്റ്, ഏരിയ , വനിതാ കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് നിസാർ കൊല്ലവും, സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
@JagathKrishnakumar4 жыл бұрын
ഞങ്ങൾക്ക് ഈ പുണ്യപ്രവർത്തി ചെയ്യാൻ ആദ്യാവസാനം കൂടെ നിന്ന റിയാസ്
@afeesuddeenafi60934 жыл бұрын
Enikkum undayittt problem. Avar koootam koodi ninnn enthallakkko vayayil thoniyath parayaum . Enthe customer oru lady ayirunu. Ennne trip edukkkan anuvadichillla. Police avark otthasha ayirunnnu. Eniit enne avide nirthiyiiit enthe coustomer airport taxi alukal kondu poyii police ennne pidichhh nirthi coustomer poyaa 15 mnt kayinnnappol enneyum viiitu. Avide gundakalum avark otthasha nikkkunna policekarum an ullath 2. Veedum undayirunu problem appol Nan paranjuu airport taxi jeevanakord ake 15 mnt avide nikkan kayiyu ath kayinjal 85 rs adakkanam😁😁😁. Enthankilum problem undakil airport outside varan paranjuuu . Veruthe enthina 85 rs kodukkkunath
@shakirbabu34554 жыл бұрын
ഈ ഐഡിയ എന്തെ എനിക്ക് തോന്നാതെ പോയത്
@rohitjose91094 жыл бұрын
കിടു
@mohammedniyas87384 жыл бұрын
Karippoor sir eth kandittum kanathee poles nikkunneth anoo