വാളയാർ പീഡന കേസിൽ ആറാമതൊരു പ്രതിയോ? പാലാക്കാരൻ പ്രതികരിക്കുന്നു!

  Рет қаралды 123,077

True TV

True TV

Күн бұрын

Пікірлер: 498
@sruthy-sruthy4793
@sruthy-sruthy4793 4 жыл бұрын
Suraj ഏട്ടനെ പോലുള്ള aanungale ആണ് നമ്മുടെ നാടിന് ആവശ്യം. സത്യം തുറന്നു പറയാൻ ആരുടേയും മുന്നിൽ തല കുനിക്കാതെ ഇൗ ഏട്ടനെ പോലുള്ളവരെ ബഹുമാനിക്കണം👍👍👍👍
@neethunandanan5063
@neethunandanan5063 3 жыл бұрын
Sooraj sr married analle
@DarkBoyGaming
@DarkBoyGaming 4 жыл бұрын
പാലാക്കാരൻ (പച്ചക്ക് പറയുന്ന ആൺകുട്ടി )
@dreamport1357
@dreamport1357 4 жыл бұрын
Avananu nattalulla anukutty
@KB007-d6o
@KB007-d6o 4 жыл бұрын
Avananu aankutty
@tuppakkiff5565
@tuppakkiff5565 4 жыл бұрын
@@KB007-d6o സത്യം
@ajmalpa3686
@ajmalpa3686 3 жыл бұрын
@@dreamport1357 I
@princysanal8279
@princysanal8279 3 жыл бұрын
അപ്പോ ഈ കമെന്റ് ഇട്ടോരുടെ കൂടെ ആണുങ്ങളായിട്ട് അരുല്ലേ
@zhmk9306
@zhmk9306 4 жыл бұрын
സത്യം മലയാളികളായ നമ്മൾക്ക് ഒരു കരുണയും ഇല്ലാതെ പോയല്ലോ
@user-gi7mg5rh5s
@user-gi7mg5rh5s 4 жыл бұрын
ചേട്ടൻ ആണ് ശരി love u suraj etta😘😘😘😘😘
@lekhars5449
@lekhars5449 4 жыл бұрын
കേരളത്തിലെ ഓരോ ജനങ്ങൾ ക്കും പറയാനുള്ളത് സൂരജ് പാലക്കാരൻ പറയുന്നു. True T V ക്ക് ബിഗ് സല്യൂട്ട് 😡😡😡😡💪💪💪💪
@rithyasriarchana7048
@rithyasriarchana7048 4 жыл бұрын
നിങ്ങളെപ്പോലെ ഒരാൾ മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപ്പെടും ഞാനും ഒരു പെൺകുട്ടിയുടെ അമ്മയാണ്
@Vitumon
@Vitumon 4 жыл бұрын
DySP Sojan SP ആകുന്ന ദിവസം കേരളം മുഴുവനായി കരിദിനം ആചരിക്കണം
@indrajithyesmadhu8398
@indrajithyesmadhu8398 4 жыл бұрын
Ennit enth moonjana
@Shorts_Stop_Dude
@Shorts_Stop_Dude 4 жыл бұрын
പലരും പറയാൻ ആഗ്രഹിക്കുന്നതും മടിക്കുന്നതും പച്ചക്ക് പറയുന്ന ആൺകുട്ടി ആണ് പാലാക്കാരൻ 👌🏼👌🏼
@ponnuttys4131
@ponnuttys4131 3 жыл бұрын
സൂരജ് അങ്കിൾ നിങ്ങൾ എലെക്ഷനിൽ നിന്ന് മത്സരിക്കുക പെൺകുട്ടികൾക്ക് നീതി ലഭിക്കട്ടെ am proud of you
@greatindia4141
@greatindia4141 4 жыл бұрын
നമ്മുടെ കുട്ടികൾക്ക് നീതി ലഭിക്കും വരെ ഉറച്ച മനസോടെ നമുക്ക് ആവുന്ന വിധത്തിൽ പോരാടാം....🇮🇳
@rejingeorge9214
@rejingeorge9214 4 жыл бұрын
സൂരജേട്ടാ ഞങ്ങൾക്കു ചെയ്യാനും പറയാനും കഴിയാത്തത് ചേട്ടൻ ചെയ്തു ഇത്തരം ആളുകൾ വളരെ കുറവ് മാത്രമേ ഭൂമിയിൽ ഉള്ളു എന്നതാണ് സത്യം ആ മാതാപിതാക്കന്മാരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു
@rider7923
@rider7923 3 жыл бұрын
ഞാനും
@pranavadhul1117
@pranavadhul1117 3 жыл бұрын
Iamwitheyou
@kunjolkichan2928
@kunjolkichan2928 4 жыл бұрын
സുരാജ് പാലക്കാരൻ നിങ്ങൾക് ഇതിന് എതിരെ എന്തെങ്കിലും ചെയാൻ പറ്റുമോ നിങ്ങൾ ജനങ്ങളെ കൂടി എന്തെങ്കിലും ചെയ്യണം നിങ്ങളെ ജനങ്ങൾ ഏറ്റടുത്തു കഴിഞ്ഞു നിങ്ങൾ supparato
@jamesvarughese4677
@jamesvarughese4677 3 жыл бұрын
Pls send mobile no
@basileldhose8894
@basileldhose8894 4 жыл бұрын
True tv💪💪💪💪👍👍👍ഗവണ്മെന്റ് 🤬🤬🤬🤬😡😡😡🤬🤬🤬🤬
@jahangirea9145
@jahangirea9145 3 жыл бұрын
എന്തൊരു ലോകം ആണ് റബ്ബേ.. 😣😣😣😣 മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു.. റബ്ബേ..
@Anna-pi5tl
@Anna-pi5tl 3 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സൂരജ് ഏട്ടാ.... നിങ്ങളുടെ ധൈര്യത്തിന് മുൻപിൽ... 🤍🤍🤍🤍
@sivabs7272
@sivabs7272 3 жыл бұрын
🔥🔥🔥🔥 നട്ടെല്ലുള്ളവൻ... ധൈര്യത്തോടെ സംസാരിക്കാൻ പഠിച്ചവൻ... ഒരുത്തനെയും പേടിക്കാത്തവൻ.... Mass alla മരണമാസ്..
@dennichenkj4708
@dennichenkj4708 4 жыл бұрын
ഇത് എന്ത് സർക്കാരും പോലീസും ആണ് പാവങ്ങൾക്ക് നീതി ഇല്ലേ? ഇതെന്താ വെള്ളരിക്ക പട്ടണമോ?
@shubhm2464
@shubhm2464 4 жыл бұрын
എന്റ മോനെ നി ആണ് ആണ്കുട്ടി
@പരേതൻ000
@പരേതൻ000 4 жыл бұрын
അവന്റെയൊക്കെ സാമാനം മുറിക്കണം ഇനി ഇത് വേറെ ഒരാൾക്ക് തോന്നിയാലും അവന്റെയൊക്കെ സാമാനം അതിനു തയ്യാറായികൂടാ...,,..., ഇത് പോലെ ഒരു 10 പാലക്കാരൻ വന്നാൽ മതി അതും നടക്കും
@manikandannair3345
@manikandannair3345 4 жыл бұрын
R
@afzusaalim2129
@afzusaalim2129 4 жыл бұрын
Sure
@rider7923
@rider7923 3 жыл бұрын
അതേ
@ashiqats3387
@ashiqats3387 4 жыл бұрын
ഇതൊന്നും കണ്ടാലും അവമ്മാർ അറിഞ്ഞ ഭാവം കാണിക്കില്ല. ഇവന്മാർക്ക് ഒന്നും വോട്ട് ചെയ്യരുത്. ഇനി ഒരു മാറ്റം വേണം. ഇത്തവണ നമ്മൾ അത് കാണിക്കണം. ഒരു പാർട്ടിയും വേണ്ട.. സ്വതന്ത്രമായി നിൽക്കുന്ന യുവക്കൾക്നെന്‍റെ വോട്ട്.👍 സൂരജിന്റെ കൂടെ 💪💪💪
@darkv3919
@darkv3919 4 жыл бұрын
Palakkaran big selutt 😘ഇങ്ങേരെ പോലോത്തവരെ മന്ത്രി ആക്കണം
@parvathysunil6351
@parvathysunil6351 4 жыл бұрын
👏👏👏👏👏
@shifanakudu12
@shifanakudu12 4 жыл бұрын
💪👍💟
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ഒത്തിരി സന്തോഷം. ഈ വീഡിയോ കണ്ടപ്പോൾ. ഒരോ അവൻ മാർക്കും ചേരുന്ന പേരുകൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ മനസ്സിനു ഒരു സമാധാനം.
@muhammedshibilik9056
@muhammedshibilik9056 4 жыл бұрын
ആ അച്ഛന്റെ കണ്ണീര് 🥺🥺🥺
@malabarvillagetv9851
@malabarvillagetv9851 4 жыл бұрын
കോടതിയെയും, രാഷ്ട്രീയക്കാരെയും, പോലീസുകാരെയും ഒരു പാഠം പഠിപ്പിക്കാൻ പൊതുജനം ഇറങ്ങേണ്ടിയിരിക്കുന്നു..
@Shaheer4592
@Shaheer4592 4 жыл бұрын
ഇനി സർക്കാരിനോട് പറയാനുള്ളത് ഒരു കാര്യം മാത്രം..ഇത്രയൊക്കെ ചെയ്ത് വെച്ചിട്ടും "പ്രതികൾ ആരായാലും സംരക്ഷിക്കില്ല" എന്ന തേഞ്ഞ സംസാരം ഇനി പൊതുജനങ്ങൾ കേൾക്കുന്ന രൂപത്തിൽ പറയരുത്...ഒരു സാധാരണക്കാരന്റെ അപേക്ഷയാണ്🙏
@radhikababu927
@radhikababu927 4 жыл бұрын
ഈശ്വരൻ റ്റ് കോടതിയിൽ നിന്ന് ഒരിക്കലും രക്ഷ പെടില്ല
@adarshkgopidas1099
@adarshkgopidas1099 4 жыл бұрын
മാങ്ങത്തൊലി അങ്ങനെ ഒന്നും ഇല്ലടെ............... അതൊക്കെ ഉണ്ടേ ഇവിടെ ഇങ്ങനെ ഒക്കെ സംഭവിക്കുമോ..?🤦
@vktech202
@vktech202 3 жыл бұрын
@@adarshkgopidas1099 സത്യം. ഈശ്വരൻ.... അങ്ങനെ ഒന്ന് ഇല്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽതന്നെ അതിനെ കൊണ്ട് ഒരു കോപ്പിനും കൊള്ളില്ല....
@hemasajeev7524
@hemasajeev7524 3 жыл бұрын
നല്ല ഉശിരുള്ള ഒരു ആൺകുട്ടി ആണ് സുരാജ് പാലാക്കാരൻ
@hemasajeev7524
@hemasajeev7524 3 жыл бұрын
ബിഗ് സല്യൂട്
@prajeeshkc9377
@prajeeshkc9377 4 жыл бұрын
🙏🏻🙏🏻🙏🏻🙏🏻😰പാലക്കരനു ഒരു big sallute
@muneerashamnas8289
@muneerashamnas8289 3 жыл бұрын
ചേട്ടാ മുന്നോട് പോവുക നിങ്ങളുടെ കുടെ ഞങ്ങളുട് നിങ്ങോളോപ്പം നിങ്ങളുടെ നിധിക്ക് വേണ്ടി ഇറങ്ങാനും ആഗ്രഹം ഉണ്ട് ഇവിടെ ഇരുന്ന് കൊണ്ട് പ്രാർത്ഥിക്കുന്നു നിങ്ങൾക് വേണ്ടി
@binijohn123
@binijohn123 3 жыл бұрын
സലൂട്ട് ചേട്ടാ 👍 കരയുന്നവരുടെ കൂടെ നിൽക്കുന്നതിനു
@baijusuperfilm7429
@baijusuperfilm7429 4 жыл бұрын
അങ്ങ് അങ്ങാണ് സത്യം, ദൈവം കാക്കട്ടെ 💞🙏💖🤝
@Ayana7534
@Ayana7534 3 жыл бұрын
സൂരജ് സാർ നിങ്ങൾ ഒരു ദൈവ തെ പോലെ യാണ്‌ ജനങ്ങൾക്കു
@Ohhhhnnooo8313
@Ohhhhnnooo8313 4 жыл бұрын
Palakaran chetta, ഒരുപിടി thanks, really hats off in front you.
@ashikrajesh4223
@ashikrajesh4223 4 жыл бұрын
കേരളത്തിൽ നീതി കിട്ടണമെങ്കിൽ സമരം ചെയ്‌യേണ്ടി വരുന്ന അവസ്ഥ... ഒരു നാറിയ ഭരണം.
@seliammakv339
@seliammakv339 3 жыл бұрын
¾rbante okke thanyhamare kitty thooki Kalu adichu odiknam.
@kaderpasha1920
@kaderpasha1920 3 жыл бұрын
വെരിഗുഡ് പാലക്കാരൻ ബിഗ് സല്യൂട്ട് മാധ്യമ പ്രവർത്തനം ഇങ്ങനെയായിരിക്കണം 👍🌹🤝
@amaldavis516
@amaldavis516 4 жыл бұрын
അടിപൊളി പാലക്കാര. ബിഗ് സല്യൂട്
@Akhil-vg7ou
@Akhil-vg7ou 4 жыл бұрын
ആ അച്ഛനും അമ്മയും ഇത്രയും തെളിവ് കാണിച്ചിട്ടും ആ ചെറ്റകളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലല്ലോ SHAME ON YOU OUR MINISTER
@rajeevr7686
@rajeevr7686 4 жыл бұрын
Sorajetta ningalanu nallamadhyama pravarthakan, athilupari nalla manushyanum😘🔥
@sudhisukumaran8774
@sudhisukumaran8774 4 жыл бұрын
Thankyou sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😥😥😥😥😥😥😥👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@Naazcreations1
@Naazcreations1 4 жыл бұрын
Sooraj palakaran God Bless you pavapetta alukalude koode anu sooraj 👌👌👌👌👍🏾👍🏾👍🏾👍🏾🙏🙏🙏 sathyam jayikatte ennu prardhikkam
@gafoormk5032
@gafoormk5032 4 жыл бұрын
സത്യം എന്നും ജയിക്കും' കട്ട സപ്പേട്ട് ' ഒരു നായിൻ്റെ മോനും ഒരു കുട്ടിയെയും തേടൻ പറ്റില്ല. അത്രക്ക് ള്ള നിയമം ഉണ്ടാവണം' സർക്കർ ഉണർന്ന് പ്രവർത്തിക്കുക.' ഇല്ലക്കിൽ ജനം ഉണരും
@adarshkgopidas1099
@adarshkgopidas1099 4 жыл бұрын
ആഹാ IPS കൊടുക്കുന്നതിനു പറ്റിയ യോഗ്യത....ആഹാ. അന്തസ്സ് Kerala Gvt👌
@skmedia2683
@skmedia2683 4 жыл бұрын
കേസുകൾ അട്ടിമറിച്ച എല്ലാംപുല്ലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.. പണം കിട്ടിയാൽ എന്തു തോന്നിവാസം കാണിക്കാനും ഇവിടത്തെ കുറേ ചെറ്റകൾ...
@mohammedbabu4795
@mohammedbabu4795 4 жыл бұрын
True well done
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 4 жыл бұрын
👍👍പറയാൻ വാക്കുകൾ ഇല്ല 💪💪💪
@johnbaiju8267
@johnbaiju8267 3 жыл бұрын
Suraj Sr. .I Respect you man ..you Are the man . ..We want Justice
@electricalplumbinghub1987
@electricalplumbinghub1987 4 жыл бұрын
പ്രതികളുടെ രാഷ്ട്രിയം ചികയാൻ നടന്ന ചാനലുകാരും രാഷ്ട്രീയക്കാരും ആണ് പ്രതികൾ രക്ഷപെടാൻ കാരണക്കര്
@rahoofibrahim7754
@rahoofibrahim7754 4 жыл бұрын
🌹👍
@alan_sunny
@alan_sunny 4 жыл бұрын
Chettan polii
@anoosintechanel6051
@anoosintechanel6051 3 жыл бұрын
Sir..Nigale pole prethikarikkunna aaleyaan samoohathin aavashyam.
@ASHIQAIMST
@ASHIQAIMST 2 жыл бұрын
Suraj you are great please carryon
@Akcs-96
@Akcs-96 4 жыл бұрын
പാലാക്കാരൻ 👌👌👌
@valsammap6596
@valsammap6596 3 жыл бұрын
Chankuttathode thuranuparayan kanikuna i nalla manasine othiri nanni suraj palakaran i kunjugalke nithi kittanam...
@fishingtakpistenmonkey6511
@fishingtakpistenmonkey6511 4 жыл бұрын
പാലക്കാരൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@judsonpoduthas9926
@judsonpoduthas9926 4 жыл бұрын
സൂരജ് പാലക്കാട്ൻ 💪💪💪really u r great 💪💪💪
@user-ss8ur6ei5r
@user-ss8ur6ei5r 4 жыл бұрын
Like that word { ningal oru partyde purakeyum povaruth.}
@malabarvillagetv9851
@malabarvillagetv9851 4 жыл бұрын
സൂരജ് പാലകാരനെ പോലെ ഒരു 10 എണ്ണം ഇന്ത്യയിൽ ഉണ്ടെങ്കിൽ രാഷ്ട്രീയക്കാരും, പോലീസുകാരും, കോടതികളും ഒരു പാഠം പടിച്ചേനെ....
@unnikrishanunni2413
@unnikrishanunni2413 3 жыл бұрын
Sooraj chettaa ningal valareyatthikam sraddhikkanam Ishtam kondaanu parayunnath
@bensonbenjamin3341
@bensonbenjamin3341 4 жыл бұрын
Namaskaram chetta Court & police ennatha ee cheiyyunnea. Evidethea neethipeedavum political partiesum vendannu vechitta chetta ningale pole ulla alukal ullathukonda ithupole true janagal ariyunathum God bless you chetta🙏🙏🙏
@shefpof9733
@shefpof9733 4 жыл бұрын
Well done sooraj...
@jijisanthosh2929
@jijisanthosh2929 4 жыл бұрын
Namukk onum Chyan pattilla . angana chyanam enkil sojaneyum . prathikalkku vendi haajaraaya vakkeeelineyum rashtriyakkare ellam nirathi nirthi kollanam
@anilmathew3091
@anilmathew3091 4 жыл бұрын
പാവം അച്ഛൻ അമ്മ
@syamalarsyama7481
@syamalarsyama7481 3 жыл бұрын
Poochammayum kozhiyammayum polum kunjungale sathrukkalil ninnum rekshikkunnathum kandu padickanam
@വട്ടൻ-ഫ3പ
@വട്ടൻ-ഫ3പ 3 жыл бұрын
പാലാ 🔥🔥🔥
@ayappallikaderayappallikad7690
@ayappallikaderayappallikad7690 3 жыл бұрын
Alasakhaghalcharnu.avaraelaemachaugayanuvadhad
@kichadikoottu
@kichadikoottu 3 жыл бұрын
ചേട്ടനെ പോലെ ഒരാൾ പ്രതികരിക്കാൻ ഉണ്ടല്ലോ സന്തോഷം ഞാനും എൻ്റെ കുടുംബവും കൂടെ
@Shaheer4592
@Shaheer4592 4 жыл бұрын
പ്രതികളെ രക്ഷിക്കാൻ സർക്കാർ നിരന്തരം പ്രയത്നിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം.....പെരിയ കേസിലൂടെ കേരള ജനത അത് കണ്ടതാണ്......ആഭ്യന്തരം വൻ പരാജയം
@saidkarakkad3677
@saidkarakkad3677 4 жыл бұрын
MR SURAJ YOUVAR GREAT YAPPOZUM KUDE UNDU GOD BLESS YOU PALAKKARA
@helenswift24
@helenswift24 3 жыл бұрын
Appreciate the concern for the victims and the courage you show.
@manikandana7254
@manikandana7254 4 жыл бұрын
കലക്കി ചേട്ടാ
@rickyvarughese5448
@rickyvarughese5448 4 жыл бұрын
ഇവർക്ക് നീധി കിട്ടണം
@coolmonks2112
@coolmonks2112 4 жыл бұрын
sir u are a great persone ; huge respect sir
@yadhukrishnan4614
@yadhukrishnan4614 3 жыл бұрын
Chettan poliyaaaaaa the real kingggggggg njanum und chetta ningalkkoppam
@sulfikarshajahan2137
@sulfikarshajahan2137 4 жыл бұрын
Njan undu koode... yenthinjum vilikkaam. Full support.
@Abel-if4nv
@Abel-if4nv 4 жыл бұрын
Athyam thylikala kollanam
@aneeshpmla2302
@aneeshpmla2302 4 жыл бұрын
Onnum parayan pattunnilla 🌹🌹
@Athomas0
@Athomas0 4 жыл бұрын
51 Vettu vettunna PINAM... is NOT going to SUPPORT .. ARREST SOJAN.... HE IS PAID BY US... Shameless CHACKO...🐕‍🦺. KARMA ... SOJAN .. your Position is. Shit...Now you see...What your PINARAi is spitted ..
@indianyodha5164
@indianyodha5164 4 жыл бұрын
COURT OF LORD WILL MUST TAKE CARE
@Babubabu-yh5bc
@Babubabu-yh5bc 3 жыл бұрын
Aa sojan poirimone anthu cheyyanam
@appuseranezhathroyals8582
@appuseranezhathroyals8582 4 жыл бұрын
Suraj sir... Aa kudumbathine neethi vedich kodukuka... Fully support to you and that family... Oru prathiye polum vidaruthu..... 😡😡...
@forworld7214
@forworld7214 3 жыл бұрын
Ithinethire sabthamuyarthan soorajenkilum undayallo..... Salute...
@noushadriyadh5938
@noushadriyadh5938 3 жыл бұрын
Big salute sar
@kunjuvava7380
@kunjuvava7380 3 жыл бұрын
Salute sir......
@abinkarithalackal64647
@abinkarithalackal64647 4 жыл бұрын
പാലക്കാരൻ.....👍😘
@rizwanrishu7782
@rizwanrishu7782 4 жыл бұрын
Aa chettan adipoli
@shinyraju2682
@shinyraju2682 4 жыл бұрын
We support you💪
@shameert1332
@shameert1332 3 жыл бұрын
😘😘😘
@beastgaming1634
@beastgaming1634 3 жыл бұрын
Umpe
@jayakrishnanunnikumarath9738
@jayakrishnanunnikumarath9738 3 жыл бұрын
🙏Nallathu varatte
@rajeevpoovathuran1193
@rajeevpoovathuran1193 4 жыл бұрын
കേരളത്തിലെ അധികാരികൾ ഇത് ഒന്നും കാണുന്നില്ല അതോ സ്വയം കണ്ണുകൾ അടച്ചെ ഇരുട്ടക്കുവാനോ ഒന്നോർത്തു ആ പാവം കുഞ്ഞുങ്ങളുടെ കരച്ചിൽ നിങ്ങൾ കേട്ടില്ല എന്ന് നടിച്ചാൽ ഇവിടുത്തെ മനഃസാക്ഷി ഉള്ള ജനങ്ങൾ നിങ്ങൾക്കു മാപ്പ് തരില്ല
@madhun3349
@madhun3349 4 жыл бұрын
കമ്യൂണിസത്തിൽ വിശ്വസിക്കുന്ന ഓരോ കുടുംബത്തിൻ്റെയും അവസ്ഥ ഇതാണ് .ഓരോ വിവരമില്ലാത്ത മലയാളിയും മനസ്സിലാക്കു
@faijasizza1699
@faijasizza1699 3 жыл бұрын
Ethu party aanu nallath bro
@sandhyaponnu1042
@sandhyaponnu1042 3 жыл бұрын
അച്ഛനും അമ്മയും karayanda ഈ ലോകത്തിൽ ഉള്ള മക്കൾ എല്ലാം അമ്മയുടെയും അച്ഛന്റയും മക്കൾ ആണ്
@thektzterror6630
@thektzterror6630 3 жыл бұрын
അല്ലാഹ് പാവം അമ്മ achan
@adhilgaming6140
@adhilgaming6140 4 жыл бұрын
Chetta 👍👍👍👍👍👍
@mukkilanilkumarp6304
@mukkilanilkumarp6304 4 жыл бұрын
കുറ്റക്കരെ പിച്ചതിക്കു വരഞ്ഞു മുളകുപൊടി പുരട്ടി പൊരിക്കണം. നിയമം കാശിനു പുറകെ പോയാൽ നാട്ടുക്കാർ പ്രതികരണം.
@factcheck7779
@factcheck7779 3 жыл бұрын
Polichu brooo I. Ithupole enikum prathikarikanund but athinte faciliities enikilla oru pakshe 🤷‍♂️ ithinekal
@sivasankarankarunakaran8341
@sivasankarankarunakaran8341 3 жыл бұрын
Super bro. 👍
@josnajosu3794
@josnajosu3794 3 жыл бұрын
Njanadakam varuna penkunjugala nala namukum ithavum vidi
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ 4 жыл бұрын
ട്രൂ tv 💪💪💪💪
@sureshgeetha5178
@sureshgeetha5178 4 жыл бұрын
നല്ല നാടകം സുപ്പർ.
@peaceandtruth371
@peaceandtruth371 4 жыл бұрын
നി ഇത് തിരുത്തി പറയും...നിന്റെ മകളുടെ മലധ്വാരം കീറും വരെ....
@Shaheer4592
@Shaheer4592 4 жыл бұрын
@@peaceandtruth371 💯
@Shaheer4592
@Shaheer4592 4 жыл бұрын
Suresh geetha നിന്റെയൊക്കെ അന്ധമായ പിണറായി പ്രേമം കാരണം ആവും നീ ഇത് പറയുന്നത്....അതോ നീ ആ dysp സാജന്റെ ആരെങ്കിലും ആണോ.....നിന്റെ മക്കൾക്ക് ഇതുപോലെ സംഭവിക്കുമ്പോൾ തിരിഞ്ഞു നോക്കാൻ ഒരു പിണറായിയും ഉണ്ടാവില്ല....നഷ്ട്ടം നിനക്ക് മാത്രം ആയിരിക്കും.
@MuhammedAjmalJ
@MuhammedAjmalJ 4 жыл бұрын
6-)മൻ
@tomandjerry-sh9ei
@tomandjerry-sh9ei 4 жыл бұрын
Ente ponnu chetta ee kaariyathinnu cheyyanne samaramo enthegilum undavukkayaneggi koode undavum nammalekondu pattunna pole nammall cheyyum nalla malayalikkalle enthaannu avar manasilakkannam nammale evide jennichallo ennu aalochikkumbozhaa 9vayyasuulla kuttiyee avanteyokke ____ vetti kalaju kayyum kaalum sahitham kalacholannam avanteyokke kazhappe eee kochupillerodalo ennu aalochikkumbozhaa
@tovipowertovitovitovi8863
@tovipowertovitovitovi8863 3 жыл бұрын
Njan eggana tette chayyunnavare ellam kollan teme ayitte eraggam
@parustimes7380
@parustimes7380 3 жыл бұрын
നിയമം മാറാൻ ഇനിയും ആരൊക്കെ മരിക്കേണ്ടി വരും. നിയമം തെറ്റു ചെയുന്നവരുടെ കൂടെ anno. ഇനി നമുക്ക് എല്ലാർക്കും ഒരുമിച്ചു ശ്രമിക്കാം alle
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 84 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 129 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 84 МЛН