പ്രിയപെട്ടവരെ 💕💕 ഈ ഓയിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയത്തവർക്ക് nilas herbs il ഈ ഓയിൽ sale ചെയ്യുന്നുണ്ട് 73563 54182 nilas herbs customer care number anu please whatsapp ചെയ്യൂ
@anngeorge8703 ай бұрын
Price
@nishashiju38852 ай бұрын
Rate etraya
@ranichandrikav78242 ай бұрын
Price ethra
@BinduSomarajchamakkalayi-fo8ch2 ай бұрын
Eagane aanu order cheyandathu ..price parayamo
@Lucky-nc2zb7 ай бұрын
Can these ingredients be used as a juice? Might as well give a better result when used internally
@SoumyaS-ry9nw7 ай бұрын
ചേച്ചി കാൽ മുട്ടിന്റെ കറുപ്പും സ്വകാര്യ ഭാഗത്തെ കറുപ്പ് മാറാൻ എന്ത് ചെയ്യണം ചേച്ചി
Ente face um,neck,kaal,okke same colouraa.but kay,bakkiyulla body okke vere colour..sherikkum kalum kayyum onnich vach nokkumpo vere vere alkkarde pole undakum...kaal white kayy brown 😮
@surya__1014 ай бұрын
Orange peel power use akkan pattuvo alps goodnessite
@FreefireuseFfuse5 ай бұрын
Oil skinninu use ചെയ്യാൻ പറ്റുമോ plz reply
@aiswaryap.r5178Ай бұрын
Orange peel green color use cheyan patto
@ashmiltpashmiltp17555 ай бұрын
Eth typ orangum pattumo
@vijithaamii9 ай бұрын
Carrot& betroot maathram eduthalum nalla result kittunnund. Tan nannayi maarum
@reenageorge23989 ай бұрын
Anoo
@najmianaju95058 ай бұрын
Sathym ano
@Surya___3867 ай бұрын
Aano
@sukanyamg79826 ай бұрын
Enik matam undayila 1month kudichu
@najmianaju95056 ай бұрын
@@sukanyamg7982 continue cheyynm
@AsarGoogle2 ай бұрын
Best almond oil brand suggest cheyyamo.pls reply
@BrindhyaUnnikrishnan-ke5pi7 ай бұрын
Is suitable for oily skin?
@aswathyvs14625 ай бұрын
ഞാനും ചെയ്യാറുണ്ട് ഇത് പക്ഷെ ഓറഞ്ച് പീൽ ചേർക്കാറില്ല ഇരട്ടി മധുരം ചേർക്കും പിന്നെ മഞ്ചട്ടി പൌഡർ ചേർക്കും നല്ലതാ നല്ല മാറ്റം ഇണ്ടാവും
@ponnappubyme44324 ай бұрын
Ethinde alav parayamo
@Seema-hp2fz8 ай бұрын
എന്താ ബാത് പൗഡർ ? ഇത് എങ്ങിനെ ഉണ്ടാക്കും ?
@swathysubhesh10059 ай бұрын
Roshni Kai polli aaki karutha paade aayi. Enthelum home remedy paranju tharamo?
തീരെ ബുദ്ധി ഇല്ലേ..1 വയസ്സുള്ള കുട്ടിയെ ഒക്കെ വെളുപ്പിക്കാൻ നടക്കുന്നു,.അത്ര age ഉള്ള കുട്ടികളുടെ skin സോഫ്റ്റ് ആയിരിക്കും, അത്രയും സോഫ്റ്റ് സ്കിൻ ലേക്ക് ഓരോന്നു തേച് കൊടുത്തിട്ട് വേണം ആ കുട്ടിക്ക് വേറെ വല്ല അസുഖവും വരാൻ.കഷ്ട്ടം തന്നെ.