കർമ്മം കൊണ്ടുള്ള ജാ-തി പ്രഭാഷണം | Saritha iyer

  Рет қаралды 14,242

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

Пікірлер: 85
@RavindranathanVP
@RavindranathanVP 3 ай бұрын
ഹരേ കൃഷ്ണ മാതാജി വളരെ നല്ല വിവരണം താങ്ക്യൂ നമസ്തേ നമസ്തേ നമസ്തേ 🙏🏻🙏🏻🙏🏻
@sreelathanp7101
@sreelathanp7101 11 ай бұрын
മാഡത്തിൻ്റെ വീഡിയോകൾ കാണാറുണ്ട് കേൾക്കാറുണ്ട്. വളരെ പ്രയോജനപ്രദമാണ്.ഒരു അപേക്ഷയുണ്ട് .കൊടുങ്ങല്ലൂരമ്മയുടെ ചരിത്രവും ഭരണിയെ കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നു .
@narayanano3998
@narayanano3998 11 ай бұрын
ധാരാളം അറിവുകൾ തരുന്ന പ്റയോജനകരമായ പ്രഭാഷണം. GREAT. THANKS A LOTS
@amarforever3394
@amarforever3394 11 ай бұрын
Express sincere gratitude to Sarita Madam for sharing knowledge on philosophy, heritage and culture. It takes years of study to acquire this much information. Gurave Namah..🙏🙏🙏
@sheejave3631
@sheejave3631 11 ай бұрын
Hare krishna!🙏❤️ teacher you are God gifted person 🙏❤️
@hinduismmalayalamreload
@hinduismmalayalamreload 11 ай бұрын
Thanks a lot
@K.KDevakiamma
@K.KDevakiamma 4 ай бұрын
Good prabhashanam 🙏
@ambikap6369
@ambikap6369 11 ай бұрын
Sarithajee namaskaram...nalla arivukal.....
@dhanammenon1218
@dhanammenon1218 11 ай бұрын
Pranams Sarithaji ❤ So beautifully explained the Varnas and also the points to fit into a particular varna makes us to think over ...and many many minute points you have pointed out which we never thought of...Thankyou
@BinojBkanady
@BinojBkanady 11 ай бұрын
Bharath❤Sarithaji
@BinojBkanady
@BinojBkanady 11 ай бұрын
🔱🕉️🏹❤🙏
@BinojBkanady
@BinojBkanady 11 ай бұрын
🔱🕉️🏹ജയ് ശ്രീറാം🏹
@vaidheeswaranb9101
@vaidheeswaranb9101 11 ай бұрын
Very essential Most valid points Thank you so much madam
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 11 ай бұрын
🕉️Om namo Narayanaya namah 🕉️🕉️🙏Namaste sister big salute 🙏🙏💐💐
@RAMESHANANTHARAMAN-yx1xg
@RAMESHANANTHARAMAN-yx1xg 11 ай бұрын
Super knowledgeable information u have provided, Jai sree ram🙏🙏🙏🙏👌👌👌
@HariKrishnan-ix3ug
@HariKrishnan-ix3ug 8 ай бұрын
Jai shree🙏 Radhe Radhe Shyam 🌹 namaste Mathaji 🙏🏿🌹
@sukumarkk3563
@sukumarkk3563 11 ай бұрын
ഹരേ കൃഷ്ണാ.....
@ShajiMt-yj5yv
@ShajiMt-yj5yv 11 ай бұрын
ജാതികളിൽ ഏറ്റവും ശ്രെഷ്ടം, ബ്രാഹ്മണ ജാതിയാണ്. ദിവസവും ഒരു ബ്രഹ്മണനെ എങ്കിലും കാണുകയും, അദ്ദേഹത്തോട് നമസ്തേ പറയുകയും ചെയ്‌താൽ, നമ്മുടെ പാപങ്ങൾ ഓരോന്നായി നശിക്കുകയും, പുണ്യം വർദ്ധിക്കുകയും ചെയ്യും. ഭൂമിയിലെ ദേവന്മാർ ആണ് ബ്രാഹ്മണർ 🙏❤
@RKV8527
@RKV8527 11 ай бұрын
കോഴിക്കോട് തളി മഹാദേവക്ഷേത്രം തളി ക്ഷേത്രം വിശ്വാസികളുടെ ശക്തമായ എതിർ പ്രകടനത്തിനേ വകവെക്കാതെ ജിഹാദികൾ ക്ഷേത്ര ത്തി ന് മുൻപിലുള്ള, building കൾച്ചറൽ ഹോലിൻ്റെ പേര് അബുൽ റഹ്മാൻ ഹോൾ, ക്ഷേത്രത്തിൻ്റെ മുൻപിലെ പൂത്തോട്ടം നൗഷാദ് ഗാർഡൻ എന്നും ആക്കി. മലപ്പുറത്ത് ഇപ്പോൽ പുരാതനമായ തളി ക്ഷേത്രം കാണ്മാനില്ല. അവിടെ ഒരു മോസ്ക് പണി പുരോഗമിക്കുന്നു 2023-24 ൽ കേരളത്തിലെ സ്ഥിതി ഇതാണ്. ജനസംഖ്യാ മലപ്പുറം Kozhikode കൊല്ലം വേൾഡ് റെക്കോർഡ് വളർച്ച ആണ്. അപ്പോൽ 2030-35 സ്ഥിതി ആലോചിച്ചു നോക്കുക ഗാന്ധിജി രണ്ടു രാജ്യങ്ങൾ മുസ്ലിം ജനങ്ങൾക്ക് വേണ്ടി, പാകിസ്താൻ, ബംഗ്ലാദേശ്, ഉണ്ടാക്കി. പ്രധാന കാരണം മത കൊലപാതകങ്ങൾ അവസാനിപ്പിക്കുക. ഗാന്ധിജി പരാജയപ്പെട്ടു. വെറുതെ ഇന്ത്യയെ വെട്ടി പിളർത്തി. പക്ഷേ, മത കൊലപാതക ങ്ങൾ തുടരുന്നു. യൂറോപ്പ് USA UK Canada രാജ്യങ്ങളിലും, ധാരാളം മതകൊലപാതകങ്ങൾ നടത്തുന്ന മത ത്തിന് എതിരായി നിയമങ്ങൾ വരുന്നു.
@ShajiMt-yj5yv
@ShajiMt-yj5yv 11 ай бұрын
@@RKV8527 ഭൂമി പതിനാല് ലോകത്തിനും മദ്ധ്യേ നിലകൊള്ളുന്നു. സ്വർഗത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ് ഭൂമി. ഇവിടെ അധർമികളായ മുസ്ലിം രാക്ഷസവർഗം ഇല്ലാതെപോയാൽ, ഭൂമിയുടെ സ്ഥാനം ഏഴാം സ്വർഗത്തിനും മുകളിൽ ആയിപ്പോകും. അത്, സൃഷ്ടിക്രമത്തിന്റെ താളം തെറ്റിക്കും. ധർമം നിലനിർത്താൻ ഭൂമിയിൽ ബ്രാഹ്‌മാണരായ ദേവന്മാർ ഉള്ളതുപോലെ തന്നെ, രാക്ഷസന്മാരും ആവശ്യംവേണം. മുസ്ലിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, നമുക്ക് മോദിജി എന്ന അവതാരപുരുഷനെ കിട്ടുമായിരുന്നോ. രാവണൻ ഇല്ലായിരുന്നെങ്കിൽ, നമുക്ക് രാമായണം എന്ന മഹത് ഗ്രന്ഥം കിട്ടുമായിരുന്നോ 🙏
@baburjand9379
@baburjand9379 11 ай бұрын
ഭാരതത്തെ നശിപ്പിച്ചത് ബ്രാഹ്മണ നാമധാരികളാണ്.. ഡോക്ടറുടെ മകൻ സ്കൂളിൽ പഠിച്ചില്ല പക്ഷേ ഡോക്ടർ മകൻ ആയതുകൊണ്ട് ഡോക്ടർ ആവില്ലല്ലോ.. സ്കൂളിൽ പോകാത്തവൻ ബ്രാഹ്മണൻ ആണെന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയതാണ് ഭാരതത്തിന്റെ ശാപം.. ബ്രഹ്മജ്ഞാനം നേടിയവരും ബ്രഹ്മജ്ഞാനം പകർന്നു നൽകുന്നവനുമാണ് ബ്രാഹ്മണൻ... അങ്ങനെയുള്ള ബ്രാഹ്മണനെ കാണുന്നത് നമസ്കരിക്കുന്നതും പുണ്യമാണ്
@baburjand9379
@baburjand9379 11 ай бұрын
ബ്രഹ്മജ്ഞാനത്തിന്റെ എബിസിഡി പഠിക്കാതെ ജന്മം കൊണ്ട് മാത്രം ബ്രാഹ്മണ നാമധാരികൾ ആയവരാണ് ഭാരതത്തെ നശിപ്പിച്ചത്
@IbySabu
@IbySabu 11 ай бұрын
​@@baburjand9379shut up😮
@sijukumar8900
@sijukumar8900 9 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം സർവ്വംകൃഷ്ണർപ്പിന്മസ്തു
@harikumarp.aarakulangara8511
@harikumarp.aarakulangara8511 11 ай бұрын
ഹരേ കൃഷ്ണ, നമസ്കാരം ടീച്ചർ
@rknair6011
@rknair6011 11 ай бұрын
PROFESSORSARITHAIYERNAMASTE
@uttamprajapati8647
@uttamprajapati8647 11 ай бұрын
❤❤❤❤❤❤ from Bihar
@sasibindusasipv9607
@sasibindusasipv9607 11 ай бұрын
🙏🏻 namaste 🙏🏻
@remadevirangorath5976
@remadevirangorath5976 8 ай бұрын
Hare krishna
@baburjand9379
@baburjand9379 11 ай бұрын
പ്രഭാഷണം സൂപ്പർ ആണ്... അതിനിടയിൽ സംവരണത്തെ പറ്റി പറയേണ്ടതില്ലായിരുന്നു... സംവരണത്തിനോട് എനിക്ക് യോജിപ്പില്ല... പക്ഷേ താഴെ തട്ടിൽ നിൽക്കുന്ന ആദിവാസികളെയും മറ്റ് താഴ്ന്ന ജാതിക്കാരെയും സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ സംവരണം കുറച്ചു കാലത്തേക്ക് ആവശ്യമാണ്... അത്തരം കാര്യങ്ങൾ പ്രഭാഷണത്തിൽ വരാൻ പാടില്ലായിരുന്നു... എത്രയും പെട്ടെന്ന് സംവരണം എന്ന പരിപാടി നിർത്തിയിട്ട് താഴെത്തട്ടിൽ ഉള്ളവരെ സ്വയം വളരാനും ഉയർത്താനും പരിശ്രമിക്കണം... ജന്മം കൊണ്ട് മാത്രം യാതൊരു വിവരവും ബോധവും ഇല്ലാത്ത ബ്രാഹ്മണൻ എന്ന പേര് സ്വീകരിച്ചാണ് ഭാരതത്തെ നശിപ്പിച്ചത്.. സ്കൂളിൽ പോകാത്ത ഡോക്ടർ മകൻ ഡോക്ടർ ആകുന്നതുപോലെയാണ് ബ്രാഹ്മണന്റെ പഠിക്കാത്ത മകൻ ബ്രാഹ്മണൻ ആകുന്നത്... പഠിക്കാത്ത ഡോക്ടർ രോഗിയെ കൊല്ലും പഠിക്കാത്ത ബ്രാഹ്മണൻ ലോകത്തെ നശിപ്പിക്കും... അതാണ് ഭാരതത്തിന്റെ അധപതനത്തിന് കാരണം.. ഇനിയെങ്കിലും തിരിച്ചറിയുക.. പിന്നോക്ക സമുദായക്കാരനായ മോദി എന്ന അവതാര പുരുഷൻ ഉണ്ടായതുകൊണ്ട് ഒരു ആദിവാസിയെ പ്രസിഡന്റ് ആക്കാൻ കഴിഞ്ഞു.. ബ്രാഹ്മണകുലത്തിൽ ജനിച്ച് നല്ല ബ്രാഹ്മണൻ ധാരാളമുണ്ട്.. പക്ഷേ നല്ലൊരു പങ്ക് ബുദ്ധിയും ബോധവും വിവരവും വിവേക ബുദ്ധിയും ഇല്ലാത്ത സ്വാർത്ഥൻ മാരാണ്.. അവരാണ് ക്ഷേത്രങ്ങളെ നശിപ്പിച്ചത്.. മറ്റ് മത മുമ്പിൽ അവഹേളിക്കപ്പെടാൻ കാരണമായത്
@tulasibhaipr1372
@tulasibhaipr1372 10 ай бұрын
Saritha teacher നെ ഭഗവാൻ അനുഗ്രഹിക്കട്ടെ , എന്ന് പ്രാർത്ഥിക്കുന്നു
@deepamanoj3058
@deepamanoj3058 11 ай бұрын
💙💙💙💙
@Mohandas-SDNS
@Mohandas-SDNS 11 ай бұрын
ജാതി ഇല്ല എന്ന് പറഞ്ഞു കെ കേളപ്പൻ നമ്പ്യാരും, മന്നത്ത് പത്മനാഭൻ നായരും, എ കെ ഗോപാലൻ നമ്പ്യാരും, അവരുടെ വാൽ മുറിച്ചു. എന്നാൽ ജാതി അനുസരിച്ച്, സംവരണം നടപ്പാക്കി ജാതി നിലനിർത്തി. അതുകൊണ്ട് ഈപ്പോൾ ജാതിവാൽ വെക്കുകയാണ് നല്ലത്.
@jayasree6592
@jayasree6592 7 ай бұрын
🙏🙏🙏❤❤❤❤
@rbkarankaran7217
@rbkarankaran7217 11 ай бұрын
❤❤❤❤❤❤
@truthfighter1033
@truthfighter1033 11 ай бұрын
കർമതാൽ തന്നെ ബ്രാഹ്മണൻ കർമതാൽ തന്നെ ചണ്ഡാലൻ -സഹോദരൻ അയ്യപ്പൻ
@sureshkumar-bf4ru
@sureshkumar-bf4ru 4 ай бұрын
Mam, I have a doubt, you mentioned that the child should have name with grandfather name if he lives, in that case who will be , is it mother’s or father’s??
@thulasirad112
@thulasirad112 7 ай бұрын
E paryunna alude perinumunbilum undallo saritha iyer ennu mam enthikondu athu mattan shramikkayhathu
@laks1t148
@laks1t148 11 ай бұрын
🙏🙏🙏
@sarathutram
@sarathutram 5 ай бұрын
Suryan allalo kritya samayam varunnath.. bhoomi kritya samayam kond karangunnath kond alle. Apol bhoomiyalle ivide krityamayi karthavyam cheyunnath🤔
@jyouthfulness2456
@jyouthfulness2456 11 ай бұрын
ഹലാൽ സ്റ്റാറിൻ്റെ പുതിയ സിനിമ കണ്ടു പേടിച്ച് മുളളിയിരിക്കുകയായിരിക്കും പ്രബുദ്ധ കേരളം. അതിലെ വില്ലൻ കഥാപാത്രം ആയാണ് ഹലാൽ സ്റ്റാർ അഴിഞ്ഞാടിയത്. ആ വില്ലൻ കഥാപാത്രം "ചാത്തൻ|" ഹൈന്ദവ ദേവതാ സങ്കൽപ്പമാണ്. ക്രിസ്ത്യാനികൾക്കിട്ട് പണിയുന്ന ചിത്രങ്ങളാണ് കുറച്ചു നാളുകളായി ഹലാൽ സ്റ്റാർ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ ഹൈന്ദവ ദേവതാ സങ്കൽപ്പങ്ങളെ ദുർശക്തികളായി അവതരിപ്പിക്കാനും തുടങ്ങി. ചാത്തൻ എന്ന ദേവതാ സങ്കൽപം വിഷ്ണുമായ എന്ന പേരിലും ആരാധിക്കപ്പെടുന്നു. ഓം ങ്കാര പൊരുളായ ശ്രീ പാരമേശ്വരൻ്റെ അവതാര ലക്ഷ്യങ്ങളിലൊന്നാണ് ലോക രക്ഷയ്ക്കായ് പിറന്ന ശ്രീ വിഷ്ണുമായ സ്വാമി. നാം വസിക്കുന്ന മായാലോകത്തുനിന്നും രക്ഷ നേടണമെങ്കിൽ ശ്രീ വിഷ്ണുമായ സ്വാമിയെ ഭജിക്കുക തന്നെ ശരണം. പുരാതന കാലങ്ങളായി ആരാധിച്ചു വരുന്ന ഈ ചൈതന്യ മൂർത്തിയുടെ പ്രഭവസ്ഥാനമാണ് ഇന്ന് കാളിയാർമഠം. അശരണർക്കും ആശ്രിതർക്കും അവലംബമായി വാണരുളുന്ന കാളിയാർമഠം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രസന്നിധിയിലെത്തി മനഃശുദ്ധിയോടെ അവരവരുടെ ഭക്തിക്കനുസരിച്ചു ഉള്ളുരുകി പ്രാർത്ഥിച്ചാൽ ഫല പ്രാപ്തി കൈവരിക്കാനാകും. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സകലലോക മൂർത്തീമൽ ഭാവമായ ശ്രീ വിഷ്ണുമായ സ്വാമി പരിവാരമൂർത്തികളോടൊപ്പം കുടികൊള്ളുന്ന ഏക കുട്ടിച്ചാത്തൻ ക്ഷേത്രമാണ് കാളിയാർ മഠം ജാതിമത ഭേദമില്ലാതെ സർവ്വ മത വിശ്വാസികൾക്കും അഭയാനുഗ്രഹമായി സദാ സമയവും നിലകൊള്ളുന്നു ഈ പുണ്യക്ഷേത്രം ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ് വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.വിഷ്ണുമായ എന്ന ഈ കുഞ്ഞു മൂർത്തിയെ ആരാധിക്കുന്നവർക്ക് സകലമാന ഐശ്വര്യവും ശ്രേയസും മൂർത്തി തന്നെ പ്രധാനം ചെയ്യുന്നതും വാക്കിന് വ്യവസ്ഥ പാലിക്കുന്ന മൂർത്തിയായും അറിയപ്പെടുന്നു . വിഷ്ണു ചൈതന്യ മൂർത്തി ആര് എന്ത് ആവശ്യപ്പെട്ടാലും ചെയ്ത് തരുന്നതായും ഉപാസനയുള്ളവർ വിളിച്ചാൽ അപ്പോൾ തന്നെ അവരിൽ വരുന്നതെന്നും ചിലർ രൂഢമൂലമായി കരുതിപ്പോരുന്നു. തന്നെ ആരാധിക്കുന്നവരെ സംരക്ഷിക്കാൻ ഈ മൂർത്തിക്ക് മറ്റേത് മൂർത്തിയേക്കാളും ശക്തി ഉണ്ടെന്ന വിശ്വാസം ഭിന്നാഭിപ്രായം സൃഷ്ടിക്കപ്പെട്ട ഒന്നാണ്.കണ്ണങ്കേരി ഇല്ലം എന്ന നമ്പൂതിരി തറവാട്ടിലെ ഭദ്രകാളി ദേവാലയത്തിൽ ആദ്യമായി വിഷ്ണുമായ മൂർത്തി സ്വയം എത്തി തന്നെയും ദേവിയുടെ കൂടെ ചേർക്കണം എന്നും എന്നാൽ കുടുംബത്തിൽ ഐശ്വര്യം താൻ കൊണ്ടുവരുമെന്നും പില്ക്കാലത്ത് തന്നെ ആരാധിക്കുന്ന വംശപരമ്പര്യക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നില്ക്കാമെന്നും വാക്കു കൊടുത്തു എന്നും പിന്നീട് ഗൗഢസാരസ്വത ബ്രാഹ്മണരിലെ ഒരു ബ്രഹ്മചാരിയായ ഒരു യാത്രികൻ ഈ ഇല്ലത്തോടൊപ്പം അഞ്ചു മൂർത്തികളെയും ഉപാസിച്ച് ഏറ്റെടുത്തതായും അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മക്കളും അവരിലെ ചിലർ ഇന്നും ഒരു കുടുംമ്പക്ഷേത്രമായും ആരാധിച്ചു പോരുന്നതുമായും പഴമക്കാർ വിശ്വസിക്കുന്നു.തൻ്റെ ശിഷ്യന്മാരായി വന്നവർക്കും ആ സാത്വികൻ ഈ സ്വാമി ശക്തി ഉപദേശിച്ചു കൊടുത്തതായും അവർ സ്വാമിയെ ആരാധിച്ച് തൃശൂർ കേന്ദ്രമാക്കി ക്ഷേത്രമുണ്ടാക്കിയതായും പിന്നീട് ഇല്ലം വിട്ടു പോന്നപ്പോൾ ഉണ്ടായിരുന്ന ദേവിയുടെ ഉടവാൾ ആണ് ഇടപ്പള്ളി പള്ളിയിൽ ഉള്ളതെന്നും, അക്കാലത്തെ കുട്ടിച്ചാത്തൻ വിശ്വാസികൾ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇത്തരം ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ചുകൊണ്ടാണ് ഹലാൽ സ്റ്റാറിൻ്റെ സിനിമ ഇറങ്ങിയതെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊന്നും കമ്മിവൽക്കരണ കേരളത്തിനില്ല എന്നറിയാം. വല്ലപ്പോഴും ഉണരുന്ന ഹിന്ദു പൊട്ടൻമാർ ഇപ്പോൾ തിയേറ്ററിൽ ഇരുന്നു പേടിച്ച് മുള്ളുന്നുണ്ടാവും.
@ibdevesan9767
@ibdevesan9767 11 ай бұрын
You made a reference to reservation in your speech . The fact is that ' reservation ' is some sort of an atonement for the thousands of years of humiliating discrimination suffered by the vast majority of Hindus (the backward communities ).The Vaikom Satyagraha is a stark reminder of this discrimination.
@Samyakindialife
@Samyakindialife 11 ай бұрын
Reservation only for prime citizens(Scheduled, OBC peoples ) of india only who created indian culture.
@IbySabu
@IbySabu 11 ай бұрын
Cast. Is identity🎉
@kuttappanbeneasseril5
@kuttappanbeneasseril5 11 ай бұрын
സ്ഥലം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രo
@achanalathur1581
@achanalathur1581 7 ай бұрын
Bheeshmar pray unenthusiastic janmamkondanu varna undakunnathu
@rknair6011
@rknair6011 11 ай бұрын
SARITHAJIINWHICHCOLLEGEYOUAREWORKING
@dileepak2306
@dileepak2306 11 ай бұрын
ഭാരത ഭരണഘടന 1950ൽ ഉണ്ടായത്. അതിനും മുൻപുള്ള എത്രയോ നൂറ്റാണ്ടുകളിൽ ശക്തമായി വ്യവസ്ഥ ചെയ്യപ്പെട്ടതാണ് ജാതി.
@RKV8527
@RKV8527 11 ай бұрын
പേരിൻ്റെ വാൽ കളയാം. അടുത്ത തലമുറ YEAR 2000 കഴിഞ്ഞു ജനിച്ച കുട്ടികൾ, കേരളത്തിൽ ജാതി വ്യവസ്ഥ അവസാനിപ്പിക്കും. അവർ വയസായവരേക്കൾ വിവേകം, ബുദ്ധി, സംസ്കാരം ഉള്ളവരാണ്. അവർ അറേഞ്ച് marriage, ജാതകം നോക്കൽ, എല്ലാം അവസാനിപ്പിക്കും. ഉറപ്പ്. എല്ലാ മതത്തിലും കേരളത്തിൽ നിലനിൽക്കുന്ന ജാതി ഉണ്ട് ക്രിസ്തുമതത്തിൽ, മാർഗം കൂടുമ്പോൾ ഏതു ജാതി ആണോ അതെ ജാതിയിൽ നിലനിൽക്കും Tamil നാട്ടിൽ വളരെ ഓപ്പൺ ആണ് SC Christian ST Christian Naadar Christian etc etc. അങ്ങോട്ടും ഇങ്ങോട്ടും കല്യാണം ഇല്ല. CHRISTAIN പള്ളികൾ, സെമിത്തേരി എല്ലാം ജാതി അടിസ്ഥാനത്തിൽ ആണ്. കേരളത്തിലെ കൊലപ്തകം ഓർമ ഉണ്ടോ ? കെവിൻ. SC Christian ആയ കെവിൻ അവൻ്റെ ഉയർന്ന ക്രിസ്റ്റ്യൻ കാമുകി യുടെ അച്ഛൻ സഹോദരൻ കൊലപ്പെടുത്തി. ഇസ്ലാമിലും അങ്ങനെ തന്നെ. ഇപ്പോൽ ഇസ്ലാമിൽ പുതിയ വാൽ വരുന്നു. എല്ലാ മുസ്ലിം വാൽ സ്വീകരിക്കുന്നു. വാലിൻ്റെ പേര് = ഉദാഹരണം =. Amin.
@KALYANIKUTTYP
@KALYANIKUTTYP 2 ай бұрын
Full jaathi Ella ennu parayaan pattillaa
@ibdevesan9767
@ibdevesan9767 11 ай бұрын
Do not blame the Constitution of the country for retaining caste names at the end of given names. We have full freedom to discontinue this obnoxious practice . But some sections of the society want to use caste suffixed names to cling on to the hierarchical divisions among Hindus. Progressive minded persons will voluntarily discontinue this practice.
@anmohanank9222
@anmohanank9222 11 ай бұрын
ജനങ്ങൾക്ക് അത്യാവശമുള്ള ഒരു സർക്കാർ ഓഫിസ്സിൽ നിന്നും പെൻഷനായ ഒരു വ്യക്തിയാണ് ഞാൻ........ ഓഫിസ്സിൽ കുട്ടികളുടെ ആവശ്യത്തിനായി കൊണ്ടുവരുന്ന അപേക്ഷയിൽ രക്ഷാകർത്താക്കളുടെ സർട്ടിഫിക്കറ്റ് കളിൽ പേരിൻ്റെ കൂടെ ഒരു ജാതിപ്പേരും കാണില്ല പക്ഷേ കുട്ടിയ ടെ പേരിൻ്റെ കൂടെ മേനോൻ എന്നോ നായർ എന്ന കാണം. ഒരു പ്രത്യേക മതവിഭാകക്കാർ മാത്രമെ ഇത്രയും താൽപ്പര്യം കാണിക്കുന്നള്ളു. കൂടുതലായി എഴുതുന്നില്ല.
@Rudraveera_999
@Rudraveera_999 11 ай бұрын
Nair, menon, marar etc etc etc are family names. കുലനാമം. You go to the northern parts of India or else where and you will not find even a single person who has got no surname.
@prakashpr3199
@prakashpr3199 11 ай бұрын
പ്രശ്ങ്ങിക്കാൻ ആർക്കും പറ്റും!!!! ആയിത്തീരുക..... എന്താണോ ആകേണ്ടത്... അതുപോലെ...... അതിനുള്ള വഴിയുണ്ടോകയ്യിൽ ???????
@sulochanak.n7000
@sulochanak.n7000 11 ай бұрын
"ചാതുർ വർണ്യം മയാ സൃഷ്ടം '' എന്നല്ലേ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത്.വർണം എന്നല്ല. വർണ്യം എന്നാല് വർണിക്കപെട്ടത് അല്ലെങ്കിൽ darsi ക്കുന്നതു എന്നല്ലേ. അതു പോലെ വർണം എന്നു paranjal ജാതി,നിറം എന്നാണല്ലോ അർത്ഥം.അതിനാൽ ആ ശ്ലോകം നിർവചിക്കുമ്പോൾ വന്ന പിശക് ആയിരിക്കുമോ ജാതി വിഷയം
@johnyv.k3746
@johnyv.k3746 22 күн бұрын
ഇതിഹാസകാലം മുതൽ ആചരിച്ചു വന്നിരുന്ന , ഇരുപതാം നൂററാണ്ടിൻറെ പകുതിവരെ നിയമം മൂലം നിർബന്ധിതമായിരുന്ന ജാതിവ്യവസ്ഥയെയാണ് അഡ്രസ് ചെയ്യേണ്ടത്. അല്ലാതെ ഫിലോസഫിയിൽ ജാതിക്ക് വ്യാഖ്യാനം ചമക്കുകയല്ല. മറപടി പറയുംമുൻപ് തികഞ്ഞ സനാതനികൾ ഭരിച്ചിരുന്ന തിരുവിതാംകൂറിൽ ചിത്രവധം എന്നൊരു ശിക്ഷാരീതിയുണ്ടായിരുന്നത് ആർക്കെതിരേ എന്ത് കുററത്തിനാണെന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കണം.
@KALYANIKUTTYP
@KALYANIKUTTYP 2 ай бұрын
Recaadil jaathi ullavane job market and munganana ullu
@സാഗർ.2255
@സാഗർ.2255 11 ай бұрын
സൗണ്ട് പോലും ക്ലിയർ അല്ലാത്ത ഒരു വീഡിയോ... ഹിന്ദു മതം ഉത്തുങ്ക ശൃംഗത്തിൽ എത്തിക്കാൻ നടക്കുക ആണ് താനും.. ജാതി എങ്ങനെ വന്നു ഹിന്ദു മതത്തിൽ എന്നാണ് കണ്ടു പിടിക്കേണ്ടത്.. അതു ഇല്ലാതെ ആക്കുകയും വേണം ഇല്ലെങ്കിൽ ഹിന്ദു നശിക്കും തമ്മിൽ പോരും തല്ലും കൂടിച്ചു... ബ്രാഹ്മണൻ എന്നാൽ ഉത്തമ മനുഷ്യൻ എന്നാണ് അർത്ഥം ആക്കിയത്.. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണൻ ആവുക എന്നും പറയുന്നു വേദങ്ങൾ.. കാട്ടു വാസി ആയ വാൽമീകി അങ്ങനെ ബ്രാഹ്മണൻ ആയി.. മുക്കുവ സ്ത്രീയിൽ ഉണ്ടായ വ്യാസൻ ഉം.. നളന്ദ സർവകലാശാലയിൽ ബ്രഹ്‌മന പട്ടം ഒരു ഡിഗ്രി പോലെ ആയിരുന്നു കൊടുത്തത് എന്നും കാണുന്നു.. ഭക്തിയാൽ ഖിൽജി അത് തകർത്തു ഗ്രന്ഥങ്ങൾ മുഴുവൻ കത്തിച്ചു ഹിന്ദു മതത്തെ ഇല്ലാതെ ആക്കാൻ തുടങ്ങി.. അവർ ആണ് തൊഴിൽ അടിസ്ഥാനത്തിൽ ജാതി തിരിവ് ഉണ്ടാക്കിയത്... ഒരുമിക്കാതെ ഇരിക്കാൻ അവർ കളിച്ച കളി ആണ് അതു...അതാണ് ഹിന്ദു ഇത്ര നശിക്കാൻ കാരണം ആയതും.. ഇന്നും മതം മാറ്റൽ ടീം അവർണ്ണൻ സവർണ്ണൻ കളി കളിപ്പിച്ചു മതം മാറ്റുന്നു.... Ini അവർണ്ണർ മനസിലാക്കുക ഇസ്ലാം ഇനിയും വളർന്നാൽ ആദ്യം വാൾ വരുന്നത് അവരുടെ നേരെ തന്നെ ആണ്... പണ്ട് ടിപ്പു ഹൈദ്രലി വാരിയം കുന്നാൻ മതം മാറ്റിയതും ക്രൂരത ചെയ്തതും 70%'സവർണ്ണർ നെ തന്നെ ആണ്.. ജാതി കളിക്കാൻ നടക്കുക ആണ് മന്ദ ബുദ്ധികൾ ഇപ്പോഴും.. മനുസ്മ്രിതിയെ കുറ്റം പറയാൻ ഉപയോഗിക്കുന്നത് ആണ് ബ്രാഹ്മണൻ നെയും പശുവിനെയും ആദരിച്ചാൽ പുണ്യം എന്ന്. മനു ഉദ്ദേശിച്ചത് ഉത്തമ മനുഷ്യരെ ഉം നമുക്കു ദ്രോഹം ചെയ്യാതെ സഹായം മാത്രം ചെയ്യുന്നവരെ യും ആദരിച്ചാൽ പുണ്യം എന്നാണ്.. അതാണ് ഹിന്ദു വേദങ്ങൾ അർത്ഥം ആക്കിയ ബ്രാഹ്മണൻ ഉം.. മനു പറഞ്ഞത് ശരിയും ആണ് പുണ്യം കിട്ടുകയും ചെയ്യും.. ഒരു നബൂതിരി യുടെ ഭാര്യയെ അവന്റ ബന്ധു തരം കിട്ടിയാൽ ശല്യം ചെയ്യുന്നു.. അവന്റെ വീട്ടിൽ ജോലിക്കു വരുന്ന താഴ്ന്ന ജാതിക്കാരൻ അവളെ ചേച്ചി പോലെ കണ്ടു ആദരിക്കുന്നു... ഇവിടെ ആ നബൂത്തിരിക്കു ഉത്തമൻ ആവുന്നത് ആ താഴ്ന്ന ജാതിക്കാരൻ ആണ്.. അവൻ ആണ് ബ്രാഹ്മണൻ... അറിവും കഴിവും ഉത്തമ സ്വഭാവവും ഉള്ളവൻ ബ്രാഹ്മണൻ.. ഇനിയും ദിവയ്ഡ് ആയി നിന്നു പരസ്പരം പോര് കളിച്ചു നടന്നാൽ ഖുർആൻ ഇൽ വിഗ്രഹ ആരാധകരെ കഴുത്തു അറുത്തു കൊല്ലാൻ ആണ് എഴുതി വച്ചേക്കുന്നത് എന്നും അറിഞ്ഞു ഇരിക്കുക..2050 ആവുമ്പോഴേക്കും ഇന്ത്യയിൽ ജാതി വ്യവസ്ഥ തൂക്കി എറിയാൻ ആണ് ശ്രമിക്കേണ്ടത്... കഴിവ് ഉള്ള കാട്ടു വാസി ആദരിക്കപ്പെടണം.. അലവലാതി ആയ നമ്പൂതിരി അവഗണന ഉം... അതു വരുത്തിയില്ല എങ്കിൽ നാശം ആണ് ഫലം.... മോദി എന്ന അവതാര പുരുഷൻ ആദിവാസി ആയ ഒരു ആദരിക്കപ്പെടേണ്ട ആളിനെ തന്നെ ഇന്ത്യൻ പ്രസിഡന്റ്‌ ആക്കാൻ തീരുമാനിച്ച കാരണം പിടി കിട്ടിക്കാണും....
@kuttappanbeneasseril5
@kuttappanbeneasseril5 11 ай бұрын
ഉൽസവത്തിനു നടന്ന പ്രഭാഷണമാണെന്നു തോന്നുന്നു കുറ്റം പറയാതെ ഇതിലും നല്ലത് നിർമ്മിക്കാൻ താങ്കൾക്ക് അനുവാദം ഉണ്ടെല്ലോ.
@സാഗർ.2255
@സാഗർ.2255 11 ай бұрын
@@kuttappanbeneasseril5 ഇസ്ലാം ഒരു മനോരോഗം ആണ്. വലിയ അപകടം കൂടെ ആണ് അതു അവർക്കും മറ്റു മതക്കാർക്കും സമൂഹത്തിനും ലോകത്തിനും പോലും.. അതുനു കാരണം ഇസ്ലാം ഉണ്ടാക്കിയ മുഹമ്മദ് ന് മാനസിക രോഗം ഉണ്ടായിരുന്നു എന്ന് അവരുടെ ഗ്രന്ഥത്തിൽ ഉണ്ട്.. കൂടാതെ മുഹമ്മദ് നല്ലൊരു മദ്യപാനി ഉം അധികാര മോഹിയും സംബത്ത് മോഹിയും കൂടെ ആയിരുന്നു.. കൂടാതെ അമിത കാമസക്തി ഉം എന്ന് പറയാൻ പറ്റില്ല ലൈംഗിക വൈകൃതവും ആണ്... കൂടാതെ ഖുർആൻ പിശാജിന്റെ കൂടെ വചനങ്ങൾ ആണ്.. ഞാൻ ഇതെല്ലാം തെളിയിച്ചു കൊടുക്കും അവരുടെ ഗ്രന്ഥങ്ങൾ വച്ചു.. അതു മാത്രമേ തീവ്രവാദം കുറക്കാൻ ഉള്ള ഏക മാർഗവും.. അല്ലാതെ മനോരോഗികൾ ആയി മാറിയവരോട് ആറ്റം ബോംബ് ഇടും എന്ന് പറഞ്ഞിട്ടും കാര്യം ഇല്ലാ.. മരിച്ചാൽ ഇതിനേക്കാൾ വലിയ ജീവിതം കാത്തു ഇരിക്കുന്നു എന്നും വിശ്വസിച്ചു ബ്രെയിൻ വാഷ് ഇൽ പെട്ടു തീവ്രവാദത്തിലേക്കു ആണ് മുസ്ലിംകൾ നീങ്ങി കൊണ്ട് ഇരിക്കുന്നത്... അത്‌ എല്ലാവർക്കും അപകടം ഉം ആണ്.. തലയ്ക്കു വെളിവ് ഇല്ലാത്തവർ ആയി മാറി കഴിഞ്ഞു നല്ലൊരു ശതമാനവും.. അത് മനസിലാക്കി വേണ്ടത് ചെയ്യാൻ സംഘപരിവാർ സംഘടനകൾ പോലും സംഘടിതമായി തയ്യാറാവുന്നില്ല... 100 പേര് വേണം എന്ന് വച്ചു ഇറങ്ങിയാൽ ഇസ്ലാം പിന്നെ അധികം കാലം ഇല്ലാ കേരളത്തിൽ.. ഇന്ത്യയിലും.. ഒറ്റപെട്ട ചിലർ ഉണ്ടെന്നു അല്ലാതെ കാണുന്നില്ല അതു.. ഏതു പണ്ഡിതൻ എന്ത് പ്രസംഗിക്കുന്നോ അതിനു എതിര് കിതാബുകളിൽ തന്നെ ഉണ്ട്.. ഹിന്ദു മതഗ്രന്ഥങ്ങൾ പഠിച്ചില്ലേലും വേണ്ടില്ല ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിച്ചു അതിലെ തെറ്റുകൾ മുസ്ലിങ്ങൾക്കു ചൂണ്ടി കാണിച്ചു കൊടുക്കുക.. അല്ലെങ്കിൽ ചില വിദേശ ശക്തികൾ പണം എറിഞ്ഞു കലാപങ്ങൾ ഉം തീവ്രവാദവും നടത്തിപ്പിച്ചു ഇന്ത്യയെ നശിപ്പിക്കും....
@IbySabu
@IbySabu 11 ай бұрын
Jathi. Illathe. Hinduism. Nilanilkkilla. 😮
@സാഗർ.2255
@സാഗർ.2255 11 ай бұрын
@@IbySabu അതു ഹിന്ദു വേദങ്ങൾക്കു എതിര് ആണ്.. ബുദ്ധി ഉദിക്കുമ്പോഴേക്കും സഞ്ചി പോയിട്ടുണ്ടാവും
@samsue2600
@samsue2600 9 ай бұрын
Stop reservation or make it one generation via aadhar
@anandgopanag1535
@anandgopanag1535 11 ай бұрын
Caste system is a enemy of Hinduism. Good hindu community does not accept the caste supremacy in our hindu community. Blood is same and brain is same if you belong to any caste community may be brahman or other. I belong to nair community. Our nair community will stand with all caste community in India.
@IbySabu
@IbySabu 11 ай бұрын
Cast is identity😮
@anandgopanag1535
@anandgopanag1535 11 ай бұрын
@@IbySabu no sir we are human being
@IbySabu
@IbySabu 11 ай бұрын
Jathi. Illengil. Hindu. Matham. Nilanilkkilla😮
@pratapvarmaraja1694
@pratapvarmaraja1694 11 ай бұрын
🙏🙏
@Avv83
@Avv83 11 ай бұрын
❤❤❤❤
@poojitha7473
@poojitha7473 6 ай бұрын
@satsangavedi2022
@satsangavedi2022 8 ай бұрын
🙏
@nymphskollam326
@nymphskollam326 6 ай бұрын
🙏
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
അനശ്വര ഭക്തർ  | SARITHA IYER
59:01
Saritha Iyer
Рет қаралды 20 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН