😅😅😅കമന്റ് വായിക്കാൻ വന്ന ഞാൻ.. ചിരിച്ചു ചിരിച്ചു വയ്യേ.. 😄😄😄ഏതു ദിശയാണെങ്കിലും പണിക്കു പോയാൽ ജീവിക്കാം. 😃😃😃
@jojog12113 жыл бұрын
കമന്റ് വായിക്കാൻ വന്നവർ വായോ 😀
@ayishaimmu19123 жыл бұрын
ആാാാ
@thanhadiya70123 жыл бұрын
😂😂😂😂😂😂😂😂😂😂
@aysharahman57532 жыл бұрын
ഞാൻ അലമാരയിൽ സൂക്ഷികും 😀
@aripoovlog2 жыл бұрын
Entho😂😂
@omanaasokan81982 жыл бұрын
ദേ....വന്നേ.👍🏻👍🏻👍🏻
@Wormhole133 жыл бұрын
ശരിയാണ്... മണിപ്ലാന്റപണം തരുന്നുണ്ട്. രണ്ടുവർഷം മുൻപ് വെച്ചതാണ്... യിപ്പോ എന്റെ പണക്ഷാമം ഏതാണ്ട് തീർന്നു... പണം വരുന്നത് യിലയുടെ നേരെ അടിയിൽ നിന്നാണ് ആദ്യമൊക്ക്വ പത്തുരൂപ ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്.. യിപ്പോ രണ്ടയിരത്തിന്റെ വയലറ്റ് നോട്ടും അഞ്ഞൂറിന്റെ പച്ചനോട്ടുമാണ് കിട്ടുന്നത്.... കാവലിന് ഒരാളെ അതിനു അടുത്ത് നിർത്തിയിട്ടുണ്ട്... അയാളുമിപ്പോൾ നല്ല പൈസക്കാരനായി മാറിയിരിക്കുന്നു...സാരല്ല്യ അല്ലേ.? അയ്യാൾക്ക് രണ്ടു പെണ്മക്കളാണ്... എന്നാലും പേടിവിട്ടുമാറുന്നില്ല... ചെടി മൂപ്പരെങ്ങാനും അടിച്ചുമാറ്റുമോ എന്ന ഉത്ഖണ്ട കൊണ്ട് ഉറക്കവും കിട്ടുന്നില്ല... ചെറിയ തോതിൽ പ്രഷരിന്റെ പ്രശ്നവും. 🙏
@althafn33523 жыл бұрын
Chirichitu muzuvan vayikan kazijilla🤣🤣🤣🤣
@thulughoastreader99502 жыл бұрын
ഒരു സംശയം കൂടി നമ്മുടെ നിയമ സഭയിൽ കുറച്ചു മണിപ്ലാന്റ് വെച്ചാൽ കേരളം രക്ഷപ്പെടും ഇന്ന് തോന്നുന്നു
@Pournami-yl6zr3 жыл бұрын
എൻ്റെ കൊച്ചേ.ശുദ്ധോം വ്യത്തീം ഒന്നും വേണ്ട, ഇവിടെ ഓടയിലെ വെള്ളം വീഴുത്തിടത്താ ആർത്തു കിളിർത്തു വളരുന്നത്
@santijohn25613 жыл бұрын
ഈ പറഞ്ഞതൊന്നിലും എനിക്ക് വിശ്വാസമില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം. മണിപ്ലാന്റ് ഒരു കുപ്പിയിൽ ഇട്ടു വച്ചാൽ കാണാൻ നല്ല ഭംഗിയാണ്. അത് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഒക്കെ തോന്നും. അല്ലാതെ പണിയെടുത്താലേ ജീവിക്കാൻ പറ്റൂ ...
@jamesphilip62733 жыл бұрын
എങ്ങനെ ചിരിക്കാതിരിക്കും .. nice..
@sajithkr2203 жыл бұрын
😁
@Angel-md3pw3 жыл бұрын
Aa kituna Positive energy padikanum pani edukanum help cheyum. Angane money kitum
@MK-xh8nj3 жыл бұрын
മണി പ്ലാന്റ് കുപ്പിയിൽ ആക്കുന്നതും ഒരു തൊഴിലാണ്.. കാണുമ്പോൾ എനർജിയും കിട്ടും.. വിട്ടാൽ പണവും കിട്ടും... 😂
@sailanvadavathi74143 жыл бұрын
Nothing doing
@sulaja51663 жыл бұрын
ലോൺ അടക്കേണ്ട സമയമായി.. ബാങ്ക്കാരോട് പറഞ്ഞു നോക്കാം.. മണിപ്ലാന്റ് വച്ചിട്ടുണ്ടെന്ന്... കാത്തിരിക്കുമായിരിക്കും
@salimicheal21682 жыл бұрын
Nanumbankenoduparayanpovukayanu
@NewburyOntario2 жыл бұрын
You nailed it....😂😂😂😂
@troop35722 жыл бұрын
😂😂
@soumyavinod83342 жыл бұрын
🤣🤣
@dhronadhruv53432 жыл бұрын
😂😂😂
@sanalragi71123 жыл бұрын
എനിക്ക് ഒരുപാട് അനുഭവം ഉണ്ട് മണിപ്ലാന്റ്. വീട്ടിൽ നല്ല ഐശ്വര്യം കൊണ്ടുവന്നിട്ടുണ്ട്. പെയിന്റിംഗ് ജോലി ആയിരുന്ന ഞാനിപ്പോൾ. ഒരു ഷോപ്പിന്റെ ഉടമയാണ്. അങ്ങിനെ ഒരുപാടൊരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ധനം പലരീതിയിൽ വന്നുകൊണ്ടേ ഇരിക്കുന്നു. ജോലിയുടെ രൂപത്തിൽ. പറമ്പ് കച്ചവടത്തിന്റെ രൂപത്തിൽ അങ്ങിനെ ഒരുപാടൊരുപാട് അനുഭവങ്ങൾ. പണം കയ്യിൽ വരുന്നു. എനിക്ക് നല്ലൊരു ഐശ്വര്യ പൂർണ്ണമായ ജീവിതം തന്നത് മണിപ്ലാന്റാണ്.
@Kat_Jose3 жыл бұрын
Wow...😂😂
@jayakumarmg6993 жыл бұрын
ഞാൻ വെച്ചിരുന്നു! വളർന്നു വരുന്തോറും പണം കുമിഞ്ഞു കൂടാൻ തുടങ്ങി! നോട്ടുകെട്ടുകൾ വെക്കാൻ സ്ഥലമില്ലാതായപ്പോൾ എല്ലാം നശിപ്പിച്ചു കളഞ്ഞു 'കള്ളൻമാരുടെ ശല്യം!
@ajithajacob26873 жыл бұрын
I😁😂🤣
@jayalakshmy74223 жыл бұрын
😄😄😄😄
@rubeenrubeen33993 жыл бұрын
😄😄😆
@AnjuTech53 жыл бұрын
😜
@hashmindays94183 жыл бұрын
😀😂😀😂
@jagan.k.jeevan93163 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാ... SBI ബാങ്കിൽ പോയപ്പോ അവിടെ ഒരുമൂലയിൽ ഒരു ചട്ടിയിൽ ഇതു വളർത്തിയതായി കണ്ടു...... ചുമ്മാതല്ല മാനേജർ വലിയ ജാടയിൽ ഇരിക്കുന്നത്
@aiswaryaaiswarya90362 жыл бұрын
🤭😂😂😂
@linetchinnu40352 жыл бұрын
😂😂😂
@jijijoy71382 жыл бұрын
,😄😄😄😄😄😄😂
@lissyisac1904 Жыл бұрын
🤣🤣🤣
@sajibabu82282 жыл бұрын
മണി പ്ലാന്റ് കൊണ്ടു വെച്ചിട്ട് വേണം ഒന്ന് റസ്റ്റ് എടുക്കാൻ.... സാമ്പത്തീക കാര്യങ്ങൾ എല്ലാം ഇനി മണി പ്ലാന്റ് നോക്കിക്കൊള്ളും 💪😂😂😂😇
@leenamanoj4972 жыл бұрын
🤣🤣😆😆
@rajusr88702 жыл бұрын
🤣😆🤣😆🤣🤣🤣🤣🤣🤣🤣🤣🤣🤣
@foodtrickbyibru2 жыл бұрын
🤭
@snehar55073 жыл бұрын
Padinjaarot face cheyth nikkunna veedinte kizhak padinjaaru nnu parayumbo veedinte back il alle vara so enganeyya plant vakka ??
@sheebabalachandran52283 жыл бұрын
കമെന്റ് വായിച്ചു ചിരിച്ചു എനിക്കും എൻർജി കൂടി 😄😄പക്ഷേ ഞങ്ങളുടെ വീട്ടിലും കുപ്പിയിൽ ഞാൻ വെച്ചിട്ടുണ്ട് നല്ല ഭംഗി ഉണ്ട് ☺️☺️
@rakhikalarikkal73582 жыл бұрын
Nice presentation. Useful video👍👍👍👍
@rjkottakkal3 жыл бұрын
എല്ലാംകൂടി കേട്ടപ്പോൾ മണിപ്ലാന്റ് തലയിൽ വെച്ചു നടക്കേണ്ടിവരും
@shynibalachandran82023 жыл бұрын
Correct
@angel-ru9sm3 жыл бұрын
🤣🤣🤣
@suryassymphony3003 жыл бұрын
🤣
@armyblink75993 жыл бұрын
😅
@misiriyamisiriyata7844 Жыл бұрын
😂
@smithakr17492 жыл бұрын
Ohhh njan pasuvinte kombinidayil radio vecha Sanyasiye orthupoyi
@naserp35092 жыл бұрын
സമയം ശെരിയായാൽ സ്ഥാനവും ശെരിയാവും
@Koolgreenart2 жыл бұрын
പട്ടിണി പാവങ്ങളുടെ വീട്ടിൽ ഇനി മണി പ്ലാന്റ് വച്ചു ഒന്ന് സെറ്റ് ആക്കണം...😄മണിപ്ലാന്റ് നല്ല ഒരു എയർപ്യൂരിഫയർ ആണ്... അല്ലാതെ ATM അല്ല 😄
@phalgunanmk91913 жыл бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി...NO EFFORT NO LUCK... എന്ന മഹാ വാക്യം പോലെ..
@enjoyfullifenatural.cultiv84412 жыл бұрын
നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി . സമൃദ്ധി മതി മനുഷ്യരാശി ഒരുപാട് നിയന്ത്രിക്കു ന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും തുടർന്ന് അവരെ ദരിദ്രരെന്ന് വിളിക്കുന്നു. പക്ഷേ ആരെയും അധമനോ, ഉന്നതനോ, മാതമോ, രാഷ്ട്രീയമോ, ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി.
@reethammapeter-jt7bw Жыл бұрын
@@enjoyfullifenatural.cultiv8441 ni no no no no noz🎉🎉 Dr hu hu hu ch bhi hu,🎉😂🎉😂😂😂😂😂
@gangasmediaworld12122 жыл бұрын
വളരെ നല്ല ഒരു അറിവ് ആണ് പങ്ക് വെച്ചത് 👍👌💖💖💖
@bindusreevalsan243 жыл бұрын
കിഴക്ക് പടിഞ്ഞാറു ദിശ എവിടെയാണെന്ന് ഒന്ന് പറഞ്ഞു tharumo
@mollymathai37063 жыл бұрын
😄
@gopalkrishnan82473 жыл бұрын
കുറച്ച് കിഴക്കോട്ട് നടക്കുക, ഒന്നു നിൽക്കുക, തിരിഞ്ഞ് പടിഞ്ഞാറോട്ട് നടക്കുക.
@shahanarafi92033 жыл бұрын
ഇതു ശരിയാണോന്നറിയാൻ comments നോക്കാൻ വന്ന ഞാൻ😁
@minumariya83163 жыл бұрын
സത്യം 🤣🤣🤣🤣🤣
@fzya74663 жыл бұрын
🤗
@abhichinchuworlds57703 жыл бұрын
@@minumariya8316 👌👌
@_fasion_disign_3 жыл бұрын
Njanum😆
@Poombatta123 жыл бұрын
😜ഞാനും
@aslaa8513 жыл бұрын
എന്റെ വീട്ടില്‍ ധാരാളം ഉണ്ട് പക്ഷേ കൈയ്യില്‍ ഉളള കാശ് തീരും എന്ന് ഒരു മാസം മുമ്പ് നമുക്ക് മനസിലാക്കി തരും ചേടി ഉണങ്ങാൻ തുടങ്ങും അപ്പോള്‍ തന്നെ ഞാന്‍ എടുത്തു വെളിയില്‍ വക്കും ഒരു കണക്കിന് ഇത് വെക്കാതിരിക്കുക അതു ഉണങ്ങി പോയാല്‍ ദരിദ്രം വന്നാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ് നമ്മള്‍ പച്ചപിടിക്കാൻ പ്രയാസമാണ്
@VenuGopal-cy7ek3 жыл бұрын
എന്റെ പൊന്നേ, ഈ പെണ്ണും പിള്ള പറഞ്ഞത് 100%ശരിയാ 2021 മാർച്ചിൽ ഞാൻ കുറെ മണി പ്ലാന്റ് കൊണ്ട് വന്നു വീട്ടിനു അകത്തും പുറത്തും, എവിടെയൊക്കെ സ്ഥലം ഉണ്ടോ അവിടെയൊക്കെ വെച്ച് പിടിപ്പിച്ചു, ഇപ്പോൾ ഞാൻ ആകെ പെട്ടു കിടക്കുകയാ, കാരണം മറ്റൊന്നുമല്ല, വീട്ടിലുള്ള അലമാരകൾ മുഴുവൻ നോട്ട് കെട്ട് കൊണ്ട് നിറഞ്ഞു, ഇപ്പോൾ അടുത്തുള്ള ഒരു ബിൽഡിംഗ് വാടകയ്ക്കു എടുത്തിരിക്കുകയാണ് നോട്ട് കെട്ടുകൾ വെക്കാൻ 🙄
@mijazvill23052 жыл бұрын
😄😄😄😄
@raghunathanp32512 жыл бұрын
Incometax അടക്കുന്നില്ലെങ്കിൽ പിടിക്ക🙏🏽പ്പെടുമെ
@rashirashi6278 Жыл бұрын
😂😂
@renu8626 Жыл бұрын
ഇത് വെച്ചപ്പോൾ മുതൽ കടം ആണ്
@sivasankarapillai97502 жыл бұрын
കേരള സെക്രട്ടേറിയറ്റിൽ സ്ഥാനം നോക്കി വച്ചാൽ നമ്മൾ രക്ഷപ്പെടും 😂
@Pournami-yl6zr3 жыл бұрын
മൊത്തം വിഡ്ഡിത്തരമാണ്ടേലുംComments വായിച്ച് ഇച്ചിര+veenergy കിട്ടി, ചിരിച്ച് ഇച്ചിര ആരോഗ്യവും
@farzymacem52573 жыл бұрын
Thukoo
@MK-xh8nj3 жыл бұрын
വിഡ്ഢിത്തം എന്തും ആയിക്കോട്ടെ. കേരളത്തിൽ എവിടെയെങ്കിലും ഒരു വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ കക്കൂസോ അടുക്കളയോ കിണറോ കാണിച്ചു തരാമോ..
@rijilmadappurakkal88123 жыл бұрын
Satyam.illathathokke Anu parayunnathu..
@adithyavunni39113 жыл бұрын
ഉം കാണിച്ചു തരാം. ഉറപ്പ്. വീട്ടിൽ ഇങ്ങനെ ആണ് എല്ലാം 😄😄
@royjoseph37743 жыл бұрын
@@MK-xh8nj You're correct because nowadays people buying property less than 10 cents and they build mansion and no time for put plants also no space for it Please believe in science not in blind beliefs. Good luck For my opinion she was talking nonsense. Like I said This is 2021,not 1821 Please believe in science and God not but nonsense. Thank you
@subhash.kmahadevan44793 жыл бұрын
എന്റെ സേച്ചി... 😄😄😄
@sintothomas72803 жыл бұрын
ഇതു പോലെയുള്ള അന്ധവിശ്വാസങ്ങളെ താലോലിക്കാതിരിക്കുക, പൊതുവെ മലയാളികൾ അന്ധവിശ്വാസികയാണ്, അതിൻ്റെ കൂടെ ഈ വാർത്തയും കൂടെ വരുമ്പോൾ പുർത്തിയാകും.
@sojukattapana83103 жыл бұрын
👹
@oommenc.i90283 жыл бұрын
This is a foolish advice, don't follow this type of nonsense.
@samuelmathew73873 жыл бұрын
Fools and Idiots are believe it. Normal peoples are not believe it.
@Athiradudusunnil25402 жыл бұрын
No chettaaa , pareekshikkuu then nigak wrong experience enkil ok nigal paranjukolluu , andha vishwasam ennu paranju thalli kalayathee ,
@sintothomas72802 жыл бұрын
@@Athiradudusunnil2540 നിങ്ങൾക്ക് നിങ്ങളെ വിശ്വാസം ഇലാത്ത കാലത്തോളം നിങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങളിൽ വിശ്വാസിച്ചു കൊണ്ടിരിക്കും. പിന്നെ പഠിച്ചു വച്ചിരിക്കുന്ന തെറ്റിദ്ധാരണങ്ങളും നമ്മെ ഇങ്ങനെ നയിചേക്കാം.
@danicristyd44382 жыл бұрын
എന്നാൽ നമ്മുടെ കേരളത്തിൽ മൊത്തം ഈ ചെടി നട്ടു വളർത്തണം... ഈ ചെടി വിൽക്കുന്ന അവൻ നന്നാകും 😫😫😫😫
@mslohitha22603 жыл бұрын
ഞാൻ വീട്ടിനകത്ത് വച്ചിട്ടുണ്ട്. but വച്ച പോലെ തന്നെ ഇരിപ്പുണ്ട്. മേളിലോട്ട് വരുന്നില്ല
@anumanoj22393 жыл бұрын
മുട്ട തോട് ഇട്ടു കൊടുക്ക് നന്നായി വളരും...
@ramachandranunni22172 жыл бұрын
ആ സ്ഥാനം റെഡി ആയാൽ അതിന്മേൽ ഒരു കായ ഉണ്ടാകും കായ വലുതായി പൊട്ടും അതിനുള്ളിൽ നിന്നു ക്യാഷ് വരും 😀😀😀😀😀😀😀😀😀
@sudhabalasubramanian87623 жыл бұрын
വെറുതെ ജോലി ചെയ്യാതെ ഇരുന്നാൽ മണി പ്ലാന്റ് നോക്കി പയിസ കിട്ടുക ഇല്ല
@sabnasabi89923 жыл бұрын
Ur very crct
@Linilbabuck3 жыл бұрын
Mani plant okkae undu കാശ് നന്നായി വരുന്നുണ്ട് അതുപോലെ തന്നേയ് അങ്ങ് പോകുന്നു.....ഹ ഹാ sup dup
@krishnanv36022 жыл бұрын
Madam kizakku padinjaru disha ! Which corner it is ?
@resmimenon923 жыл бұрын
മണി പ്ലാന്റ് കാരണം പൈസ കൊണ്ട് ഇവിടെ നടക്കാൻ പറ്റുന്നില്ല... 😜 ..
@anoopgopalakrishnakurup51283 жыл бұрын
Vetti chattil vachu vilkku ha ha
@malayalimedia58723 жыл бұрын
😂😂
@jeevanvk55263 жыл бұрын
അത് സത്യം
@h2dfamily4463 жыл бұрын
Kurachingot ayaku
@sarawambily91923 жыл бұрын
Jo
@sherlywilson59352 жыл бұрын
ഞങ്ങൾക്ക് സ്വന്തമായി വീടില്ല ഈ സാധനം കൊടുന്നു വെച്ചിട്ട് വേണം ഒരു വീട് വാങ്ങാൻ ലോൺ എടുക്കാൻ 🤣
@sadanandananandan40363 жыл бұрын
കർമ്മ ന്യൂസ് ന്റെ ഒരു കർമം ഇല്ലാത്ത പരിപാടി
@lallal82522 жыл бұрын
ഞാൻ ഇനി പണിക്കു പോകുന്നില്ല. മണി പ്ലാന്റ് ശരണം
@Krishna-fe2xm3 жыл бұрын
സത്യം ആണ്
@praseethakk64322 жыл бұрын
Uvooo
@hameedhameed41502 жыл бұрын
ഉലക്ക
@DJ-vz9fc3 жыл бұрын
ഞാനും വളർത്തി, ഇപ്പോൾബാങ്ക് മാനേജർമാരെ കൊണ്ട് സ്വസ്ഥദാ ഇല്ല.
@govindansami123sami94 жыл бұрын
ഭംഗിയുള്ള ഒരു ചെടിയാണ് മണി പ്ലാൻറ്. ഐശ്വര്യമുള്ള ഒരു ചെടി. വീട്ടിനുളളിൽ വെച്ചാൽ സന്തോഷം തരും. കാശിൻ്റെ കാര്യത്തിൽ വിശ്വാസമില്ല.
@balanck72703 жыл бұрын
പണം വരുമെന്ന് കേട്ടാൽ പിന്നെ യാതൊരു രക്ഷയുമില്ല Madam.
@saneeshsanu13803 жыл бұрын
നല്ല അറിവുള്ള ചേച്ചി. കിഴക്ക് പടിഞ്ഞാറ് ദിശ കണ്ടുപിടിക്കാൻ ഏത് നാട്ടിൽ പോണം . അതു കൂടി പറ.
@albinchandy60563 жыл бұрын
Well said.... കിഴക്കും പടിഞ്ഞാറും opposite ദിക്കുകൾ ആണെന്ന് ഈ തല്ലിസ്റ്റുകളോട് ആരെങ്കിലും പറന്നിരുന്നെങ്കിൽ 😁
@ree13983 жыл бұрын
Thek kizhak baagath vaykaana verey oru channelil paranju kettadh
@preethibalachandran8223 жыл бұрын
😅😆😆😆😆😅😅😃
@elsasajan36663 жыл бұрын
😂🤣🤣😂🤣
@ashlyantony6123 жыл бұрын
Ath ee kizhakku padinjaru directn engananenn ku de parayamo
@dwanivideos66293 жыл бұрын
ഹിന്ദു വിശ്വാസ പ്രകാരം ഗണപതിഭഗവാന്റെ സ്‌ഥാനം തെക്കു പടിഞ്ഞാറു ഭാഗം ആണ്..,.
@goldenphoenixcreations11093 жыл бұрын
അതെ
@sunidavie62723 жыл бұрын
Njan ഗണപതി വിഗ്രഹം തെക്ക് പടിഞ്ഞാറു ഭാഗത്തു വെച്ചു. വീഡിയോ കണ്ടപ്പോ മാറ്റിവെച്ചു പിന്നെ കമെന്റ് കണ്ടപ്പോ പിന്നെ മാറ്റിവെച്ചു
@premraj14452 жыл бұрын
കിഴക്ക് പടിഞ്ഞാറ് അങ്ങിനെയൊരു ദശ ഉണ്ടോ വടക്ക് കിഴക്ക് അറിയാം തെക്ക്-കിഴക്ക് അറിയാം😀😀😀😀🤭
@shalinick27253 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശയോ അതേത് ദിശ 😃
@pamelagopal95953 жыл бұрын
Exactly. I was also wondering.. angane oru disha undo
@Kat_Jose3 жыл бұрын
Sherikum evida veykenda nu English il paranju tharamo? Direction?
@raulsadasiv3 жыл бұрын
ഞാൻ money plant നടാൻ വേണ്ടി കുഴി എടുകുമ്പോ ദേ കിടക്കുന്നു കുഴിയിൽ ഒരു പെട്ടി. നിറച്ച് 500 ൻ്റെ നോട്ട്. ഹെൻ്റമ്മോ !
@KENZ-SACHU2 жыл бұрын
കൊള്ളാം കലക്കി...... 👍🏻
@premjithck88943 жыл бұрын
ഞാനും ഭാര്യയും തമ്മിൽ ഇതുവരെ വഴക്ക് ഉണ്ടായിട്ടില്ല' അതിനാൽ ഞങ്ങൾക്ക് വളരെ സങ്കടമായിരുന്നു. അപ്പോൾ ആണ് ഈ ചേച്ചി പറഞ്ഞതനുസരിച്ച് മണി പ്ലാന്റ് കിഴക്ക് പടിഞ്ഞാറ് ദിശയിൽ വച്ചത്. ഇപ്പോൾ ഞങ്ങൾ എന്നും നല്ല വഴക്കാണ്. ഞങ്ങളുടെ സങ്കടവും മാറി. വളരെ നന്ദി ചേച്ചി''!
@EEeqwertw3 жыл бұрын
കിഴക്ക് പടിഞ്ഞാറ് ?
@mashhood95433 жыл бұрын
😂
@georgewynad85323 жыл бұрын
😳😳😳😳😳
@sunithashaju12393 жыл бұрын
😳🤭🤭
@jalalus96352 жыл бұрын
🥴🥴. 🤪🤪🤪
@jijojacob98533 жыл бұрын
Karma news ennn perum Parayunnath mandatharavum Poli
@ajaienairapuramvedicastrol42542 жыл бұрын
എന്റെ പൊന്നു ചേച്ചി മണ്ടത്തരം വിളമ്പല്ലെ. മനുഷ്യനിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ആത്മവിശ്വാസം ഉണ്ടാക്കാനും നിരാശകളഞ്ഞു് പ്രവർത്തന നിരതരാകാനും വേണ്ടിയാണ് എല്ലാ ഉപദേശങ്ങളും ഉപകരിക്കേണ്ടത്. അന്ധവിശ്വാസം വളർത്തലും അലസത പ്രോത്സാഹിപ്പിക്കലും കുറ്റകരമാണ്.
@raghunathanp32512 жыл бұрын
അപ്പോൾ അസ്ട്രോളജിയും അന്ധവിശ്വാസം ആണെന്ന് അഭിപ്രായമുണ്ടോ. ഞാൻ വാസ്തു ആചാര്യ ആണ്. അതും തെറ്റാണെന്നാണോ.
@Asvlogs-u7v3 жыл бұрын
അയ്യോ... എന്റ വീടിന്റെ ചുറ്റും നിൽപ്പുണ്ട് 😂😂😂
@sudhashankar63793 жыл бұрын
😂😂ഭാരതത്തിൽ ഒട്ടാകെ വിശേഷമായി കരുതുന്ന തുളസിയെപ്പറ്റി ഇങ്ങനെയൊക്കെ പഠനം നടത്തി റിപ്പോർട്ട് നൽകാൻ..... ഒന്ന് ശ്രമിക്കാമല്ലോ!
@georgewynad85323 жыл бұрын
y S
@thampyjohnjohn9122 жыл бұрын
May be it hear their conversation
@MaxMediaKochi3 жыл бұрын
ചേച്ചി പറഞ്ഞ സ്ഥലത്തു പച്ച ചട്ടിയിൽ ചെടി വെച്ചു. നന്നായി വളർന്നു. ഡെയിലി അതും നോക്കി ഇരിപ്പാ. പക്ഷെ പണം മാത്രം വരുന്നില്ല. ഇനി എന്ത് ചെയ്യണം?
@chandranvrchandran.29353 жыл бұрын
പച്ച മാറ്റി ചട്ടി കറുപ്പക്കുക, രക്ഷ ഇല്ലെങ്കിൽ ചട്ടിയുമായി റോട്ടിലിറങ്ങുക
@ktaloofa48583 жыл бұрын
😃😀
@ashokg35073 жыл бұрын
😂😂😂
@purnima82696 ай бұрын
😂😂
@renjibalakrishnan4703 жыл бұрын
Money plsnt kitchenil south east corneril vakkamo
@vinodpn63163 жыл бұрын
അടിപൊളി 👍
@snehar55073 жыл бұрын
Padinjaarot face cheyyunna veedithe eth vashathaa money plant vakka ???
@baijuvs23723 жыл бұрын
അടിപൊളി
@ashokkumar.t39823 жыл бұрын
കിഴക്ക് പടിഞ്ഞാറ് ഏതദിക്കാണ് ഭവനി
@ABHIX7__CRICKET3 жыл бұрын
ചേച്ചിയുടെ തളള് കേട്ട് ഒരു പാട് പ്ലാന്റ് വെച്ചിട്ടുണ്ട്
@harimundakkodi2 жыл бұрын
ചുമ്മാ കണ്ട കാട്ടുപള്ളയൊക്കെ വീട്ടിൽ വച്ചു പിടിപ്പിക്കരുത് 🙏🏿
@gwith7593 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശയിൽ എങ്ങനെ മണി പ്ലാന്റ് ഒന്ന് പറഞ്ഞെ
@shajipallamshajipallam12633 жыл бұрын
😀😃😄😁😆😅🤣😂
@nishaas36013 жыл бұрын
🤣🤣🤣😄😄😄 ഞാൻ orthu
@suryassymphony3003 жыл бұрын
Thekkinem vadakkinem angu divorce cheithekkanam🤣
@thomasvarughese20032 жыл бұрын
ആരെങ്കിലും ഒരു ലോറിയുമായി വന്നാൽ ഒരു ലോഡ് മണിപ്ലാന്റ് സൗജ്ന്യമായി തരാം. തന്നെ പറിച്ചെടുക്കണം, അല്ലെങ്കിൽ ജോലിക്കാരെ കൊണ്ടുവരണം. ഞാൻ ഇത് പറിച്ചു കളഞ്ഞു മടുത്തു.
@sajeevaneedavalath13403 жыл бұрын
കിഴക്ക്‌പടിഞ്ഞാറ് ഭാഗം എന്നാൽ ഏതു ഭാഗമാണ് മാഡം 🤔🤔
@poochakutti77623 жыл бұрын
Kizhakko padinjaro ulla sthalam aavam..
@remyavineeth73082 жыл бұрын
😄
@sabutenjoobish47872 жыл бұрын
നാളെ മുതൽ ജോലിക്ക് പോകേണ്ട മണി പ്ലാൻറ് നട്ടാൽ മതി
@jeekay5713 жыл бұрын
സെക്രട്ടറിയാറ്റിന്റെ ചുറ്റും ഇത് പിടിപ്പിക്കാം. പിന്നെ കടം വാങ്ങിക്കണ്ടല്ലോ
ഗണപതി അഗ്നി കോണിൽ അല്ല.. കന്നി മൂലയിൽ ആണ്. തെക്കു കിഴക്ക് അഗ്നി കോണ് ആണ്.😊
@muhammedyazeen89783 жыл бұрын
🙄🙄🙄
@MK-xh8nj3 жыл бұрын
@@muhammedyazeen8978 ഒന്നും മനസ്സിലാകുന്നില്ല അല്ലേ....🤔..😊
@subashkt67503 жыл бұрын
@@MK-xh8nj അതെ മാത്രമല്ല വടക്ക് കിഴക്കെകോൺ ഈശാനകോൺ പൂജാമുറിക്ക് ഉത്തമം .അവിടെ + എനർജിയാണ്. ആ ഭാഗം ധ്യാനത്തിനും ഉത്തമമെന്നാണ് കേട്ടിരിക്കുന്നത്
@thulughoastreader99502 жыл бұрын
എനിക്ക് ഒരു വീട് വെക്കണമന്നുണ്ട് കൈയിൽ ഒട്ടും കാശില്ല ഒരു മണിപ്ലാന്റ് വെച്ച് നോക്കാം,,,
@sivadasansiva43512 жыл бұрын
Positve mind ceative ചെയ്ത് ജോലി ചെയ്ത് പണമുണ്ടാക്കുക.
@Jk-no4gx2 жыл бұрын
അത്യവശ്യമായി ശ്രീലങ്കയിൽ ആവശ്യമുണ്ട്....
@thewyner68284 жыл бұрын
വിദ്യാസമ്പന്നരായ മലയാളിടാ... 🤧🤧🤐🤪😁🙄😵
@thulasidasbhavadas12713 жыл бұрын
Thank you
@rajesh_m_r56703 жыл бұрын
ഈ കിഴക്ക് പടിഞ്ഞാറുദിശ എന്ന് പറഞ്ഞതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്....?
@prem16993 жыл бұрын
I was thinking the same, one mistake would make the whole content irrelevant
@janardhanannair72593 жыл бұрын
Kizhakku, padinjaru pakam iam not understand please explain madam???
@hameedhameed41502 жыл бұрын
Kezakum പടിഞ്ഞാറു ഉള്ളദ് കൊണ്ട്
@binduk31682 жыл бұрын
Good sound
@pradeepkumar65343 жыл бұрын
Kizhakku padincharu athu evideya
@mr_grim063 жыл бұрын
Super fantastic awesome
@subhashmv59003 жыл бұрын
കിഴക്ക് പടിഞ്ഞാറ് എങ്ങനെ കണ്ടു പിടിക്കും....🤥
@mrudulak.a3683 жыл бұрын
Thank you madam
@sureshkumarc.k65343 жыл бұрын
വടക്ക് കിഴക്ക് ഒരു വീടിൻ്റെ ഏറ്റവും പോസറ്റീവായ ഭാഗമാണ്. മാത്രമൊ ഏറ്റവും ശാന്തവുംദൈവീകവും ,തെക്കു കിഴക്ക് ഒരു വീടിൻ്റെ ഏറ്റവും ചൂടുള്ള ദിശയെന്നാണ് സങ്കൽപം 'അഗ്നികോൺ '
@rajankurungot50252 жыл бұрын
മണിപ്പാൻ്റ് പണം തരും എന്നതിന് അർത്ഥം മണി പ്ലാൻ്റ് വളർത്തിയാൽ നല്ല പോസിറ്റീവ് ഇനർജി തരും ആയതിനാൽ ആരോഗ്യം തരും രോഗം വരാതിരുന്നാൽ തന്നെ വീട്ടിൽ പണം വരുമല്ലോ?അതാണ് മണി പ്ലാൻ്റ മണി തരും എന്ന് പറയുന്നതിന്നർത്ഥം.
@prabithapraveen14802 жыл бұрын
ഈശാന കോണിന്റെ ഓപ്പോസിറ്റണ് അഗ്‌നികോണ്. (വടക്കു കിഴക്ക് ഭാഗം.)
@8086K-h3b2 жыл бұрын
മണ്ടത്തരത്തിനു കയ്യും കാല് വെച്ചുവോ?വടക്ക് കിഴക്കു നെഗറ്റീവോ 😂😂😂
@rahelgeetha87843 жыл бұрын
ചേച്ചി കിഴക്ക് പടിഞ്ഞാറ് എന്നൊരു ദിശ ഇല്ല.ഇപ്പോ കൊറോണകാലത്ത് രൂപപ്പെട്ടതായിരിയ്കും അല്ലേ.
@aromalajith16453 жыл бұрын
😆
@NachozWorld3 жыл бұрын
🤣
@beenaeldho97263 жыл бұрын
😅
@pushpangadand33673 жыл бұрын
@@NachozWorld ffff
@abhilashb21323 жыл бұрын
😀
@kinderworld94482 жыл бұрын
കിഴക്ക് പടിഞ്ഞാറ് എങ്ങനെ യാ വെക്കുക. ശ്രദ്ധിച്ചു പറയൂ
@jyothishaphalam77383 жыл бұрын
വീഡിയോ ഇട്ട ആൾ തന്നെ ഈ വീഡിയോ ശ്രദ്ധിച്ചു ഒന്ന് കേൾക്കണം വിഡ്ഢിത്തങ്ങൾ പറയരുത്
@lululadeeb38853 жыл бұрын
Thengil (coconut tree ) moneyplant pidipikamo
@rajendranpillai3582 жыл бұрын
കിഴക്ക് പടിഞ്ഞാറ് മൂല. 😀 മനസിലായില്ല
@binshamolng73353 жыл бұрын
Kizhakku padinjaru ennu udheshikkunnathu manasilayilla mam onnu paranju tharo?
@rinshadrinshu67082 жыл бұрын
ചാച്ചീ മണിപ്ലാന്റു പുഷ്പ്പിക്കില്ല
@shyjujoseph51833 жыл бұрын
മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലും വരെ എത്തി എന്നിട്ടും. കഷ്ടം.
@royjoseph37743 жыл бұрын
You're correct. They destroyed the earth but they're moving to othe planets
@hameedhameed41502 жыл бұрын
മണി പ്ലാന്റ് വച്ച ദ് കൊണ്ടായിരിക്കും
@viswanathannairtviswanath1475 Жыл бұрын
പുതിയ ഒരു അറിവ് കിട്ടി കിഴക്കൂപടിഞ്ഞാറേ ദിശ ആർകെങ്കിലും ഇത് അരിയുമെങ്ങിൽ കമെന്റ് ചെയുക
@vijayannarayanan5333 жыл бұрын
വിശ്വാസം ഉള്ളവർ സ്വീകരിക്കുക. അല്ലാത്തവർ തള്ളിക്കളയുക. ഗണപതി സ്ഥാനം കന്നിമൂല ആണോ? കന്നിമൂലക്ക് നിര്യതി ദിശ എന്നും പറയും. അവിടെ വ്രക്ഷസാന്നിദ്ധ്യവും സർപ്പവാസവുമായാണ് കേട്ടറിവ്.ശരിയോ തെറ്റോ ! ? ക്ഷേത്രങ്ങളിൽ പോകാറുള്ള ഭക്തരായുള്ളവർ ഇനി ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കുക കന്നിമൂല; അവിടെ ഗണപതി സ്ഥാനം ആണോ എന്നും അറിയാമല്ലോ. ചിലപ്പോൾ തന്ത്രിമാർ തെറ്റായി പ്രതിഷ്ഠിച്ചതുമാകാം കേട്ടോ.. ശബരിമലയിൽ പോകുന്ന സ്വാമിമാർ ശരണം വിളിക്കുംപോൾ നമ്മൾ വിളിക്കാറുണ്ട് കന്നിമൂല ഗണപതി എന്ന്.അതും എന്താണ് എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ക്ഷേത്രങ്ങളിൽ ഗണപതി ഹോമം നടത്തുന്നത് കന്നിമൂലയിലാണോ!? ഒന്നിനെക്കുറിച്ചും നമുക്ക് വല്യ ധാരണ ഇല്ലംകിലും നമ്മൾ ആരെയും എന്തിനേയൂം വിമർശിക്കും. വിമർശിച്ചില്ലംകിൽ പിന്നെ നമ്മളെ എന്തിനു കൊള്ളാം. പിന്നെ അവതാരിക കിഴക്ക് പടിഞ്ഞാറ് ദിക്കിൽ എന്ന് പറഞ്ഞു. പക്ഷേ പറയേണ്ടിയിരുന്നത് കിഴക്കും പടിഞ്ഞാറും എന്നാണ് എന്നു തോന്നുന്നു. വാർത്തകൾ വായിക്കുന്നതിനു മുൻപ് അക്ഷരങ്ങൾ ശരിയായി ഉച്ചാരണം ചെയ്തു ശീലിക്കുന്നതും വ്യാകരണ പിശകുകൾ ഉണ്ടാകാതിരിക്കുന്നതും പരമാവധി വിമർശനം ഒഴിവാക്കാൻ ഉപകരിക്കും എന്ന് തോന്നുന്നു.
@sahadevanachary69192 жыл бұрын
വളരെ വാസ്തവമാണ്. കാരണം ഞാൻ പലരിൽ ധാരാളം പണം കടം മേടിച്ചു ഒരിക്കലും സ്വന്തം വരുമാനം മെച്ചം വക്കാൻ കഴിയാതെ വരവേ 2008 ൽ എന്നോട് ഒരാൾ കോടതി വളപ്പിൽ തഴച്ചു വളർന്നു നിൽക്കുന്ന മണി പ്ലാന്റ് കാണിച്ചിട്ട് ഈയൊരു ചെടി ഇവിടെ വച്ചതിനു ശേക്ഷം ഈ കോടതിയിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിക്കുന്ന കേസ്സുകളുടെ കൂമ്പാരം ആണെന്നും, അതുപോലെ ഏതു സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലും ഇതു നട്ടുവളർത്തിയാൽ വീട്ടിലും അവിടെ വിട്ടു പിരിയാത്ത സാമ്പത്തിക നേട്ടം ഉണ്ടായി കഷ്ടപ്പാട് മാറിക്കിട്ടുമെന്നും പറഞ്ഞു. ഇത് കേട്ട ഞാൻ അവിടെ നിന്നും ഒരു വള്ളി പറിച്ചെടുത്തു വീട്ടിൽ കൊണ്ടുവന്നു സീസർ മദ്യം ഒഴിഞ്ഞ പച്ചക്കുപ്പിയിൽ അൽപ്പം മണ്ണിട്ടു വെള്ളം ഒഴിച്ച് വളർത്തി. അത്ഭുതം ഉണ്ടായി. എനിക്ക് ഒരുപാട് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായി ഞാൻ പിന്നെ പലർക്കും കടം കൊടുത്തു, ഇപ്പോഴും ധനപരമായി വളരെ അനുകൂലമായ സാഹചര്യമാണ്. അന്നത്തിനും, ഐശ്വര്യങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും ഇല്ല.
@sandeepsathyabhama4 жыл бұрын
തെക്ക് കിഴക്കേമൂല അഗ്നികോണ് ആണ് അതെങ്ങിനെയാണ് ഗണപതിയുടെ സ്ഥാനം ആവുന്നത് ??? തെക്ക് പടിഞ്ഞാറേമൂല നിര്യാതികൊണ് അല്ലെങ്കിൽ കന്നിമൂല എന്നു പറയും അതാണ് ഗണപതിയുടെ സ്ഥാനം .... ഞാൻ പഠിച്ചത് അങ്ങിനെയാണ് ....
@achzimb58554 жыл бұрын
👌
@kasi79964 жыл бұрын
കണ്ണിമൂലയുടെ അധിപൻ സർപ്പം അല്ലെ
@sandeepsathyabhama4 жыл бұрын
@@kasi7996 സർപ്പവും ഉണ്ട്
@sabujoseph56462 жыл бұрын
സർക്കാരിൽ നിന്നും പ്രോല്സാ ഹന൦, സബ്സിഡി തുടങ്ങി യവ നൽകിയ ാൽ നന്നായി രിക്കു൦.
@Athiradudusunnil25402 жыл бұрын
Ganapathide sthanam serikkum thekkupadinjare moola allee???? Kannimoola ennariyapedum. It's my doubt , and is it correct or not??
@sindhusunil5923 жыл бұрын
കിഴക്ക് പടിഞ്ഞാറു ദിശയോ അതെവിടെയാണ് 😁😁
@SUDHAKARANT3 жыл бұрын
അടുത്ത് കണ്ടുപിടിച്ചത് ആണ് 🙄🤭
@sindhusunil5923 жыл бұрын
@@SUDHAKARANT 😀😀
@ramachandrana98633 жыл бұрын
Hi
@mariajohn87733 жыл бұрын
ഞാനും വിചാരിച്ചു കിഴക്ക് പടിഞ്ഞാറ് എവിടെയാണെന്ന്
@mayamammuz51593 жыл бұрын
Thapuranu ariyam
@ebyzvlog22993 жыл бұрын
Supper
@shalinie44423 жыл бұрын
മുറ്റത്ത് ആണ് ഞാൻ വെച്ചത് നിലത്തു കുഴിച്ചിട്ടു കൊന്ന മരത്തിൽ