എപ്പോളും ആളെ സ്ക്രീനിൽ കാണിക്കണം എന്നില്ല. കൂടുതൽ ആളുകളും ഓഡിയോ കേൾക്കുന്നതിനോടൊപ്പം ഫാം കാണാൻ ആണ് ആഗ്രഹിക്കുന്നത്.
@varghesepg30552 ай бұрын
സത്യസന്ധമായ അവലോകനം.
@cibithomas98462 ай бұрын
Excellent.. happy to see the extremely positive approach. Proud of you dear Salesh.
@royputhenpura2 ай бұрын
Very nice to hear you.Cogratulations .
@clbiju2 ай бұрын
Great to know the plant management information share by you. Nice video keep it up.
@SajusimonS2 ай бұрын
Duriyan market Undo? Evideyyanu ?
@musicmedia12372 ай бұрын
Nalla review ❤
@joshiparakkal5682 ай бұрын
Trustful talk 😊
@jentiliajoseph2 ай бұрын
I have visited his farm once .Apart from ramboottan we can see lots of fruit trees and flower plants .The farm is a very organized one ,well maintained ,clean and beautiful .Kudos .
@rejanreghu94002 ай бұрын
Jnanum malavana orennam vachitund. Super anu❤
@vinodpeter38652 ай бұрын
ഇത് ഏത് സ്ഥലങ്ങളിൽ ആണ് നന്നായി വളരുക.
@helium3692 ай бұрын
Great Attitude
@sus_65372 ай бұрын
Good interview
@robinpadavanspadavil3280Ай бұрын
👍👌❤️
@vijijoseph65422 ай бұрын
🤝
@SijileshS2 ай бұрын
❤
@oneteam56192 ай бұрын
Plant kittumo?
@Karshakasree2 ай бұрын
തൈകളുടെ വിൽപന ഇല്ലെന്നാണ് തോന്നുന്നത്. വിളിച്ചു നോക്കൂ
@rojiphilip93912 ай бұрын
പുളിടെ Address കിട്ടുമോ
@Karshakasree2 ай бұрын
വിഡിയോയിൽ ഡീറ്റെയിൽസ് ഉണ്ട്
@fruitjungle87762 ай бұрын
കൃഷി ചെയ്യാം ..... വലയും കഷ്ടപ്പെട്ടിടാം..... വലയും കടിച്ച് മുറിച്ച് ഒന്നോടെ കൊണ്ടു പോകുന്ന അണ്ണാനെ അകറ്റാൻ എന്തേലും മാർഗ്ഗം പറയാമോ ?😂
@Nhdve2 ай бұрын
ഒരു മരം അവർക്ക് വിട്ട് കൊടുക്കുക ... അവർ അത് കഴിച്ചോളും ... എല്ലാ മരവും മൂടി കെട്ടി വെക്കരുത്
@fruitjungle87762 ай бұрын
@@Nhdve ആ ഒരു മരത്തിൽ നിന്ന് മാത്രം കഴിക്കുന്ന അണ്ണാന്മാരോ? പ്രെത്യേകം ട്രൈനിംഗ് അവർക്ക് വേണ്ടി വരും.
@Nhdve2 ай бұрын
@@fruitjungle8776 നീ ചെയ്ത് നോക്ക്
@abdulkareemmanammal4361Ай бұрын
അതിൽ അണ്ണാന്റെ ഭാഷയിൽ എഴുതി വെക്കുക " ഇതിൻമേൽ നിന്ന് മാത്രം കഴിക്കുക''😅