കുരുമുളക് കൃഷിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകനെ പരിചയപ്പെടാം

  Рет қаралды 98,218

Pareeth P Aliyar

Pareeth P Aliyar

Күн бұрын

Пікірлер: 89
@isaacjoseph5713
@isaacjoseph5713 Жыл бұрын
ഇക്ക പറഞ്ഞത് 100% ശരിയാണ്.കൃഷി എന്ന് പറഞാൽ മാനസിക സംബൃത്തി ,കൂടാതെ ജീവിച്ചു പോകാം ..ആരും business ചെയ്തത് കോടികൾ ഉണ്ടക്കൂന്ന്ത് പോലെ കൃഷി ചെയ്യുന്ന ആരും പറയുന്നില്ല..
@mylifeexperience5025
@mylifeexperience5025 5 ай бұрын
നല്ല അവതരണം എല്ലാം തുറന്നു സംസാരിക്കുന്നു Good job
@sureshnv5422
@sureshnv5422 11 ай бұрын
മാനസിക സംതൃപ്തി അത് സത്യം...
@anaskpd9981
@anaskpd9981 Жыл бұрын
നല്ല അവതരണം
@lifeinindiakerala4220
@lifeinindiakerala4220 10 ай бұрын
Very good 👍 🎉🎉🎉🎉🎉🎉
@vargheseanjilithoppil9438
@vargheseanjilithoppil9438 11 ай бұрын
Perfect true and sincere farmer Anybody can implement this. method
@jithinrajan9943
@jithinrajan9943 11 ай бұрын
നല്ല മനസ്സാണ് ഇക്കാക്ക് ❤
@AshrafAli-sk4gf
@AshrafAli-sk4gf 11 ай бұрын
കരിമുണ്ട തന്നെയാണ് നല്ലത് നല്ല തൂക്കവും കിട്ടും
@AbdullahPI
@AbdullahPI 11 ай бұрын
Kadathil vithyastham. Thanks...............
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce 3 ай бұрын
Very informative super video thanks from Mysore
@ShajiMichael
@ShajiMichael 8 ай бұрын
നല്ല അറിവുകൾ 👍🏼👍🏼♥️♥️
@Ageshamagesham-tg5fp
@Ageshamagesham-tg5fp Жыл бұрын
സൂപ്പർ ആണ്
@sureshnv5422
@sureshnv5422 11 ай бұрын
പ്ലാവ് ആണ് കുറച്ചു കൂടി നല്ലത്... ഒരു മൂന്നാൾ പൊക്കത്തിൽ വെട്ടി നിർത്തിയാൽ മതി... ഇഷ്ടം പോലെ ചവറും കിട്ടും... പ്ലാവിൻ തൈ മഴക്കാലത്തു പ്ലാവിൻ ചുവട്ടിൽ ഇഷ്ടം പോലെ കിട്ടും....
@shibinrajmk7839
@shibinrajmk7839 6 ай бұрын
Moonal pokkam vekkan athra varsham adukkum
@kdm8312
@kdm8312 5 ай бұрын
വളർന്നുവരാൻ ബുദ്ധിമുട്ട് ആണ്
@muneercholakkal5034
@muneercholakkal5034 11 ай бұрын
പൈപ്പ് തന്നെയാണ് നല്ലത് ഇട്ട് കൊടുക്കുന്ന വളമ മുഴുവൻ വള്ളിക്ക് തന്നെ കിട്ടും തോമസ് ചേട്ടൻ കൃഷിയുടെ ആശാൻ തന്നെ യാണ്
@ccmuraleedharan9019
@ccmuraleedharan9019 10 ай бұрын
Nalu kolathplammsyi kurulaku valarthan thudamgiyiytu ethuvare kayachittilla kurachu thandukal vetti kalanju kayakkan enthannu cheiyendathu nirdesichu tharumo valere nandiyundu
@PAREETHPALIYAR
@PAREETHPALIYAR 10 ай бұрын
കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്
@daisyjohneychan-oh2jk
@daisyjohneychan-oh2jk 11 ай бұрын
Nallaidea,
@krishikazhcha
@krishikazhcha 11 ай бұрын
30 വർഷം മുന്നെ കുരുമുളക് കൃഷി ചെയ്തു ന്നു പറയുമ്പോൾ ഇത്ര അതിശയമോ?😮..അതിനു മുമ്പ് ആരും കുരുമുളക് കൃഷി ചെയ്തിട്ടില്ലായിരിക്കുമോ
@PAREETHPALIYAR
@PAREETHPALIYAR 11 ай бұрын
കാലങ്ങളായി നമ്മുടെ നാട്ടിൽ കുരുമുളക് കൃഷി ഉണ്ട് , ആ കൃഷിക്കാരൻ അങ്ങനെ പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാണ്ടത് നമ്മുടെ കടമയാണ്
@minnanoordeen5949
@minnanoordeen5949 6 ай бұрын
Can anyone tell, is he saying pepper thekkan variety is good or bad in yield when compared to karimunda variety.?
@sureshnv5422
@sureshnv5422 11 ай бұрын
കമുക് തോട്ടത്തിൽ ഇട കലർത്തി വെച്ചാൽ സ്പ്രിംഗ്ലർ ഉപയോഗിച്ച് നനയും നടക്കും
@bijoypillai8696
@bijoypillai8696 Жыл бұрын
രണ്ടിഞ്ചു GI പൈപ്പ് 30 കിലോ തൂക്കം ; അതായത് 3900 രൂപ .. പിന്നെ Transportation, Fixing Concrete, etc... - അതായത് ഒരു കാലിനു 5000/- .. 20 കാലിനു ഒരു ലക്ഷം രൂപ .. കൃഷി വരുമാനംകൊണ്ടു അത് തിരിച്ചുകിട്ടില്ല , നഴ്സറി നടത്താൻ ആണെങ്കിൽ ok
@SUKUMARANC-o7j
@SUKUMARANC-o7j 11 ай бұрын
Concrete try vheyyu
@mukundmate7935
@mukundmate7935 8 ай бұрын
Translate in Marathi
@sudheeshsreehari9014
@sudheeshsreehari9014 3 ай бұрын
കിലോ അപ്പോ എന്താ വില
@daisyjohneychan-oh2jk
@daisyjohneychan-oh2jk 11 ай бұрын
Pepperthekan,gunamilla
@mukundmate7935
@mukundmate7935 8 ай бұрын
Can you translate videos in Hindi
@mubeenajasmine9779
@mubeenajasmine9779 10 ай бұрын
പാടത് വെക്കാൻ പറ്റുമോ?
@PAREETHPALIYAR
@PAREETHPALIYAR 10 ай бұрын
വെള്ളം കേറുന്ന പാടമാണങ്കിൽ പറ്റില്ല കൊളിബ്രിയം ഗ്രാഫ്റ്റ് ചെയ്ത തൈ പാടത്ത് വെക്കാം
@stanycrasta8172
@stanycrasta8172 4 ай бұрын
👌🙏
@daisyjohneychan-oh2jk
@daisyjohneychan-oh2jk 11 ай бұрын
Gajalumplantchethu
@happinessonlypa
@happinessonlypa 10 ай бұрын
കവറിൽ 30കൊല്ലമായി ഞാൻ ചെയ്യുന്നു കേട് കുറവും ആണ്..
@seena8623
@seena8623 5 ай бұрын
കുട്ടികുരുമുളക്കാനോ
@seena8623
@seena8623 5 ай бұрын
ഒന്ന്വിശദീകരണം തരുമോ
@ponnank5100
@ponnank5100 11 ай бұрын
അടക്ക മരം, തേങ്ങ മരം, എന്റെ പോന്നോ !!!!!
@Nhdve
@Nhdve 10 ай бұрын
😂
@samuelmathew7153
@samuelmathew7153 Жыл бұрын
@ravindranathkt8861
@ravindranathkt8861 10 ай бұрын
മൂന്ന് മണിക്കൂർ മാത്രം വെയിൽ കിട്ടുന്ന സ്ഥലത്ത് കുരുമുളക് കൃഷി പറ്റുമോ?
@PAREETHPALIYAR
@PAREETHPALIYAR 10 ай бұрын
കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്
@abdurahimanp8312
@abdurahimanp8312 8 ай бұрын
3 മണിക്കൂർ കഴിഞ്ഞാൽ സൂര്യൻ വീട്ടീപ്പോകുമോ?
@ravindranathkt8861
@ravindranathkt8861 8 ай бұрын
​@@abdurahimanp8312 Use common sense.
@sabeethahamsa7015
@sabeethahamsa7015 11 ай бұрын
കുരുമുളക് ഞാൻ കുട്ടിക്കാലം മുതൽ കാണുന്നുണ്ട് മൂതാപ്പ കർഷകൻ ആയിരുന്നു 59 വയസ്സായി
@raghavanedoli2255
@raghavanedoli2255 9 ай бұрын
മലവേപ്പ്, കാട്ടുവെപ്പ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിൽ കുരുമുളക് കൊടി ചെയ്യാൻ പറ്റുമോ
@PAREETHPALIYAR
@PAREETHPALIYAR 9 ай бұрын
കാട്ടുവേപ്പ് മുതലായ മരങ്ങൾ കുറഞ്ഞ വർഷങ്ങൾ കൊണ്ട് പൂർണ്ണ വളർച്ചയെത്തി അത് വെട്ടി മാറ്റുന്നതു കൊണ്ട് കുരുകു മുളക് കൊടി അതിൽ കയറ്റിയാൽ ഉപകാരപ്പെടുമോ
@kunhalankutty7827
@kunhalankutty7827 6 ай бұрын
അയാളെ ശല്യം ചെയ്യണ്ട അയാൾ പരീക്ഷണം നടത്തട്ടെ
@yoosafabdulla2680
@yoosafabdulla2680 Жыл бұрын
Mashallah 😊
@sudheesvk
@sudheesvk Жыл бұрын
Usthadh😂
@pdemmanuvel8071
@pdemmanuvel8071 11 ай бұрын
കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ
@PAREETHPALIYAR
@PAREETHPALIYAR 11 ай бұрын
Yes
@merrymathew4910
@merrymathew4910 6 ай бұрын
പെപ്പർ തെക്കന് തണുപ്പുള്ള സ്ഥലം വേണമെന്നാണ് തോന്നുന്നത്
@muhsinpanakkadan9254
@muhsinpanakkadan9254 7 ай бұрын
അടക്ക മരമോ?
@AshrafAli-sk4gf
@AshrafAli-sk4gf 11 ай бұрын
ഇപ്പോൾ 560 രൂപ ഉ ണ്ട്
@vasukalarikkal1683
@vasukalarikkal1683 10 ай бұрын
ഡ്രൈ മുളകിന് വില എന്തായി പച്ചമുളകിനോ
@PAREETHPALIYAR
@PAREETHPALIYAR 10 ай бұрын
കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്
@AshrafKV-e1g
@AshrafKV-e1g Жыл бұрын
നിങ്ങളുടെ കൃഷിയിലുള്ള താല്പര്യത്തെ അഭിനന്ദിക്കുന്നു. ഞാൻ കണ്ണൂർ ജില്ലക്കാരൻ ആണ്. കൃഷിയിൽ താല്പര്യം ഉള്ള ആളാണ്‌. കലയം എന്ന് താങ്കൾ പറഞത് ഞങ്ങളുടെ നാട്ടിൽ കരയം എന്ന പേരിൽ അറിയപ്പെടുന്ന മരമാണെന്ന് തോന്നുന്നു. കരയം തെക്കൻ കരയം ചോരക്കരയം എന്നിങ്ങനെ ഉള്ള ഇനങ്ങൾ ഉണ്ട്. ഈ മരം മുളക്കാൻ പ്രയാസം ആണെന്ന് താങ്കൾ പറഞ്ഞു കണ്ടു. കരയം കുമ്പ മാസത്തിൽ മുറിച്ചെടുത്തു മുറിപ്പാട് നിരത്തി ( ലെവൽ ചെയ്തു ) പത്തു ദിവസം കിടത്തി വെക്കുക.മറ്റു മാസങ്ങളിൽ ആണെങ്കിൽ കറുത്ത പക്ഷത്തിൽ മാത്രമേ മുറിക്കാവൂ.മുറിപ്പാടിൽ വെയിൽ തട്ടാതെ തണലിൽ സൂക്ഷിക്കുക. ശേഷം പത്തു ദിവസം കുത്തനെ വെക്കുക. മേട മാസത്തിൽ രണ്ടടി ആഴത്തിൽ ഉള്ള കുഴി എടുത്തു കാൽ കുഴിച്ചിടുക. മേട മാസത്തിൽ ഭൂമിക്കു അടിയിൽ നിന്ന് തണുപ്പ് വരും. ഞങ്ങളുടെ നാട്ടിൽ അടിപൂൽ എന്ന് പറയും. താങ്കളുടെ കൃഷി രീതി കാണാൻ ആഗ്രഹം ഉണ്ട്. ദയവു ചെയ്തു എന്റെ ഫോൺ നമ്പറിൽ വിളിക്കുമല്ലോ. എന്റെ ഫോൺ നമ്പർ. 9497 088 477
@PAREETHPALIYAR
@PAREETHPALIYAR Жыл бұрын
അദ്ദേഹത്തിൻറെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@k.mabdulkhader2936
@k.mabdulkhader2936 11 ай бұрын
വാഴയിൽ കുരുമുളക് കയറ്റാമോ ഇക്ക😂
@bijoypillai8696
@bijoypillai8696 11 ай бұрын
നീയൊരു വാഴ തന്നെ 😮
@ksasoudi5117
@ksasoudi5117 11 ай бұрын
നിന്നെ പോലെയുള്ള വാഴയിൽ കേറ്റാം
@ThomasPottackal
@ThomasPottackal Ай бұрын
തീർച്ചയായും വാഴയിൽ കുരുമുളക് കൃഷി ചെയ്യാം. താങ്കൽ ഒന്ന് ആക്കിയതാണെന്ന് അറിയാം. എങ്കിലും പറയുന്നു. വാഴ നട്ടു ഒരു മുന്ന് ഇല ആകുമ്പോൾ കുരുമുളക് വള്ളി നടുക. വാഴ വിളവെടുപ്പ് കഴിയുമ്പോൾ തനിക്ക് വേണമെങ്കിൽ കുരുമുളകിന് താങ്ങുകാൽ ഇട്ടു കൊടുക്കുക. അത് ഒരു പരീക്ഷണം ആകട്ടെ. ഇനി വേണ്ടെങ്കിൽ വാഴ വെട്ടി കളയുന്ന കുട്ടത്തിൽ കുരുമുളക് വീട്ടികളയുക. You try 😅
@vineethvineeth3883
@vineethvineeth3883 11 ай бұрын
❤❤❤❤❤❤❤
@FasilT35
@FasilT35 11 ай бұрын
ഒരു വർഷത്തിൽ എത്ര പ്രാവിശ്യം വിളവ് എടുക്കും
@ksasoudi5117
@ksasoudi5117 11 ай бұрын
1
@serjibabu
@serjibabu 11 ай бұрын
കലയം എന്ന മരമല്ലേ ആലപ്പുഴയിൽ ഉതി എന്നു പറയുന്നത് .
@Ageshamagesham-tg5fp
@Ageshamagesham-tg5fp Жыл бұрын
കിളിഞ്ചൽ അങ്ങനെ പറയും കണ്ണൂർl
@PradeepanPradeepan-p3j
@PradeepanPradeepan-p3j 11 ай бұрын
Karam,,,,,enm,,,,kannur
@MuhammedMuhammed-o3c
@MuhammedMuhammed-o3c 11 ай бұрын
യൂട്യൂബറെ ഏതാ അടക്കമരം
@PAREETHPALIYAR
@PAREETHPALIYAR 11 ай бұрын
ഇതൊന്നും വലിയ കാര്യമാക്കണ്ട , ഞങ്ങടെ നാട്ടിൽ നാടൻ ഭാഷയിൽ പറയുന്നത് അടക്കാരം എന്നാണ് അതിനെ ഒന്ന് വിശദീകരിച്ച് പറഞ്ഞെന്നേയുള്ളൂ അടക്കാമരമെന്ന്
@mylifeexperience5025
@mylifeexperience5025 5 ай бұрын
ഓരോ നാട്ടിൽ ഓരോ രീതിയിലാണ് സഹോ പലതിനും പേര് പറയുന്നത്, മിനിമം കേരളം ഒന്ന് കറങ്ങി വന്നാൽ താങ്കളുടെ എല്ലാ ഡൗട്സും മാറിക്കിട്ടും 😅😅
@deepakkandangath326
@deepakkandangath326 5 ай бұрын
Eee video kandittu thaaan kandethiyathu ithanu... kashttam
@pdemmanuvel8071
@pdemmanuvel8071 11 ай бұрын
ഈ പൈപ്പ് എങ്ങനാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നൊന്ന് പറയാമോ ഇക്ക
@PAREETHPALIYAR
@PAREETHPALIYAR 11 ай бұрын
കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@SureshBabu-mb5zz
@SureshBabu-mb5zz 10 ай бұрын
💪🙏🙏🙏👍😆
@seena8623
@seena8623 5 ай бұрын
എന്തു ഉത്സാഹം ഉള്ള കർഷക ൻ
@KarthikPv-z5v
@KarthikPv-z5v 5 ай бұрын
അടക്ക മരമല്ല കവുങ്ങ്
@siddikck4119
@siddikck4119 11 ай бұрын
, വാർപ്പ്കാലിൽചെയാ
@bijoypillai8696
@bijoypillai8696 11 ай бұрын
സിമൻ്റും , കമ്പിയും ഭയങ്കര വില... എന്നാലും വാർക്ക കാലാണ് ചിലവ് കുറവ് ..
@ArunKumar-nc5kn
@ArunKumar-nc5kn 11 ай бұрын
അണ്ണക്കര മരമാണോ ?
@ksasoudi5117
@ksasoudi5117 11 ай бұрын
യെസ്
@pradeepm-ih9jt
@pradeepm-ih9jt 9 ай бұрын
🙏🙏🙏👍👍
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
മുളക് പറിക്കാതെ വിടേണ്ടിവരും 20 അടി മുകളിൽ ആരുപറിക്കും ആരും ഇങ്ങനെ ചെയ്യരുത്
@bijoypillai8696
@bijoypillai8696 Жыл бұрын
ശക്തിയായ കാറ്റടിച്ചു മൊത്തത്തിൽ താഴെ വീഴും ..
@laxmanakayyanni4577
@laxmanakayyanni4577 11 ай бұрын
20 feet aluminium pipe climbers are available, so safe.
@MuhammedMuhammed-o3c
@MuhammedMuhammed-o3c 11 ай бұрын
40 അടി ഉണ്ടെങ്കിൽ പറിക്കാം അതിനെപ്പറ്റി നിനക്ക് അറിയാത്തതുകൊണ്ടാണ്
@prakashk.p9065
@prakashk.p9065 3 ай бұрын
❤❤❤
@serjibabu
@serjibabu 11 ай бұрын
കലയം എന്ന മരമല്ലേ ആലപ്പുഴയിൽ ഉതി എന്നു പറയുന്നത് .
@shiumonPc-nm6oj
@shiumonPc-nm6oj 5 ай бұрын
കലയും അല്ല ഒരു പയ്യനീ മരം. ഒന്നിനും കൊള്ളില്ലാത്ത പാഴ് മരം
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН