കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി

  Рет қаралды 1,078,965

KunjuMissionary - കുഞ്ഞുമിഷനറി

KunjuMissionary - കുഞ്ഞുമിഷനറി

2 жыл бұрын

കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി
-----------------------------------------------------------------------------------------
ഞങ്ങൾ Upload ചെയ്യുന്ന ഏറ്റവും നല്ല ഭക്തിഗാനങ്ങൾ അപ്പപ്പോൾ നിങ്ങൾക്ക് Notification ആയി ലഭിക്കുവാൻ ഈ ചാനൽ Subscribe ചെയ്തതിനു ശേഷം Bell Button അമർത്തുക
ഒപ്പം ഞങ്ങളുടെ കുഞ്ഞുമിഷനറി എന്ന Channel സന്ദർശിക്കുക Support ചെയ്യുക
------------------------------------------------------------
നിങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങളും പ്രാർത്ഥാന നിയോഗങ്ങളും ഇവിടെ comment ചെയ്യുക
-----------------------------------------------------------
ROSARY OF DIVINE MERCY.
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഓരോ ദശകവും കഴിഞ്ഞ്:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
(ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
ഞങ്ങൾ Upload ചെയ്യുന്ന ഏറ്റവും നല്ല ഭക്തിഗാനങ്ങൾ അപ്പപ്പോൾ നിങ്ങൾക്ക് Notification ആയി ലഭിക്കുവാൻ ഈ ചാനൽ Subscribe ചെയ്തതിനു ശേഷം Bell Button അമർത്തുക
ഒപ്പം ഞങ്ങളുടെ Kunjumissionary എന്ന Channel സന്ദർശിക്കുക Support ചെയ്യുക
⚠️ Disclaimer : All The Information Provided On This Channel Are For Educational Purposes Only.This Channel Does Not Promote Or Encourage Any illegal .The Channel is No Way Responsible For Any Misuse Of The Information.
🚫 Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Пікірлер: 1 400
@kunjumissionary
@kunjumissionary 2 жыл бұрын
നിങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങളും പ്രാർത്ഥാന നിയോഗങ്ങളും ഇവിടെ comment ചെയ്യുക
@jancysunny8297
@jancysunny8297 2 жыл бұрын
സബിൻ യുകെ ഐൽറ്റ്സ് പരീക്ഷാ പ്രാർഥനകൾ 🙏
@ammu2231
@ammu2231 2 жыл бұрын
HAAD EXAM NU VENDI YUM, FAMILY PROBLEM S SOLVE AAKUNNATHINU VENDIYUM
@susanjustin3383
@susanjustin3383 2 жыл бұрын
For my brother.He is suffering by Cancer
@rahanaphilip8975
@rahanaphilip8975 2 жыл бұрын
Oet exam result in Mel albhutha karangal pravarthikunnathinu vendi
@geethanjaliworld7715
@geethanjaliworld7715 2 жыл бұрын
ജസീന്ത- എനിക്ക് ഒരു ഗവൺമെൻ്റ് ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@minij8093
@minij8093 5 ай бұрын
എന്റെ ഈശോയെ എന്റെ മക്കളോടും എന്നോടും ലോകും മുഴുവനും കരുണ ഉണ്ടാകേണമേ ആമേൻ 🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@veenaaneesh652
@veenaaneesh652 Ай бұрын
Oho Lord mercy on me,my family and my lovedones
@radhamanipillai7406
@radhamanipillai7406 6 ай бұрын
ആമേൻ എന്റെ ഈശോയെ എന്റെ ശരീരിക അസുഖം മാറ്റി തന്ന് അനുഗ്രഹിക്കേണമേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ❤🙏🙏🙏😘🌹🌹🌹
@user-yw1fg6my2m
@user-yw1fg6my2m 3 ай бұрын
എന്റെ ഈശോയെ എന്റെ മക്കളായ ജെറിൻ , ജോയൽ ഇവരുടെ മേൽ കൃപയായിരിക്കണമേ മക്കളെ വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹
@beenathomaskuruvila5575
@beenathomaskuruvila5575 11 ай бұрын
Amen എന്റെ ഈശോയെ മദ്യപാനികളായ എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ ഈശോയെ ഈശോയെ എല്ലാ മക്കളെയും ഈശോയോട് തിരുരക്തങ്ങളുടെ ശക്തിയാൽ മദ്യത്തിൽ നിന്ന് വിടുതൽ കൊടുക്കണം കരുണയായിരിക്കണമേ ആമേൻ
@nalinirajan8871
@nalinirajan8871 Жыл бұрын
കർത്താവേ ഞങ്ങളുടെ മേലും. ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ..🙏🙏🙏🙏🙏🙏
@salycherian588
@salycherian588 3 ай бұрын
ഈശോയെ..ഞങ്ങളോടും ലോകം മുഴുവനോടും .കരുണ തോന്നേണമേ..എന്റെ കൊച്ചുവിനോട് അലിവ് തോന്നേണമേ 🙏🙏
@seenamanoj528
@seenamanoj528 14 сағат бұрын
മകന്റെ എക്സാംനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ അനുഗ്രയ്ക്കണമേ..
@alphonsecleetus1177
@alphonsecleetus1177 Күн бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക ഭാരത്തിൽ നിന്നും മോചിപ്പിക്കേണമേ 🙏🙏വിടും സ്ഥലവും വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@twinklesanju8395
@twinklesanju8395 Жыл бұрын
കർത്താവേ പത്താം ക്ലാസ് എഴുതുന്ന എന്റെ കൊച്ചിന് നല്ല മാർക്കോടുകൂടി ജയിക്കാനുള്ള അനുഗ്രഹം നൽകണമേ നൽകേണമേ
@sophyjohn7979
@sophyjohn7979 Жыл бұрын
അമ്മേ, എല്ലാ കുഞ്ഞുങ്ങളുടെ മേലും കനിവുണ്ടാകണമേ.. രോഗങ്ങളാൽ ഭാരപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും ഈശോയുടെ കൃപയാൽ സ്വസ്ഥതയും സമാധാനവും രോഗ ശാന്തിയും നൽകി അനുഗ്രഹിക്കണേ.. ആമേൻ 🙏🏻
@user-sb3je6xm9i
@user-sb3je6xm9i 15 күн бұрын
എൻ്റെ കാർത്താ വേ ഞങ്ങളെ സാമ്പത്തികബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ🙏🙏🙏
@ranizachariazacharia8324
@ranizachariazacharia8324 Жыл бұрын
കർത്താവേ കരുണയായിരിക്കണമേ മദ്യപാനികളായ ഞങ്ങളുടെ സഹോദരന്മാരുടെ മേൽ കരുണയായിരിക്കേണമേ 😥🙏🙏🙏
@nandhananayana6629
@nandhananayana6629 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരാണമേ പിതാവേ കരുണ ഉണ്ടാക്ണമേ എല്ലാ തസ്‌ദാസങ്ങളും മാറ്റിത്തരാണമേ 🙏🏿🙏🏿🙏🏿🙏🏿
@radhamanipillai7406
@radhamanipillai7406 Жыл бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിലെ തടസ്ങ്ങൾ എല്ലാം മാറ്റി തരേണമേ, എന്റെ മൂത്ത മകൾക്ക് ജീവിത പങ്കാളി ക്കു വേണ്ടി പ്രാർത്ഥിക്കെമേ, ഈശോയെ അനുഗ്രഹിക്കേണമേ പാപങ്ങൾ ക്ഷമിക്കേമേ
@nalkaravarghesejacob
@nalkaravarghesejacob 2 ай бұрын
please contact me We have got sons for whom we search for their jivithapanghaliye😅🎉🎉😢
@alphonsecleetus1177
@alphonsecleetus1177 Күн бұрын
യേശുവേ എൻ്റെയും ഭർത്താവിൻ്റെയും രോഗങ്ങള് സുഖപ്പെടുവനും കടഭരം തീർക്കാൻ വിടും സ്ഥലവും വിൽക്കാൻ പ്രാർത്ഥന സഹായം യാജിക്കുന്നു😭😭😭🙏🙏🙏
@umaparameswaran7108
@umaparameswaran7108 Жыл бұрын
പിതാവേ എന്റ മകളുടെ രണ്ടാമത് കുട്ടി ഉട വിവാഹ ജിവിതം സന്തോഷവും സമാദാനവും, അവർ ഒരുമിച്ചു സന്തോഷമായി ജീവിക്കാൻ അവിടന്ന് കരുണ കാണിക്കണം പിതാവേ. എന്റ മകളുടെ ഭർത്താവിന് അവളോട്‌ സ്‌നേഹം തോന്നോപ്പിക്കണമേ. സർവശക്തനായ ദൈവമേ. 🙏🙏🙏
@umaparameswaran7108
@umaparameswaran7108 Жыл бұрын
രണ്ടാമത് കുട്ടി എന്നത്, എന്റ രണ്ടാമത് മകൾ ആണ്.
@lineshvelikkad743
@lineshvelikkad743 8 ай бұрын
എന്റെ ദെയ്‌വംമേ എന്റെ ആശ്രയമേ❤️❤️❤️🙏 🙏🙏🙏🙏
@nijilyphilip7915
@nijilyphilip7915 Жыл бұрын
കർത്താവെ കഷ്‌ടപ്പാടിൽ കഴിയുന്ന എല്ലാ മക്കളുടെയും മേൽ അവിടുത്തെ കരുണ ഉണ്ടാകേണമേ ആമേൻ
@bijumonedakkulathilthomas8273
@bijumonedakkulathilthomas8273 8 ай бұрын
@jojimoljose6310
@jojimoljose6310 Жыл бұрын
Amen💕💕💕
@lathap3812
@lathap3812 Ай бұрын
ആമേൻ എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ പിതാവെ കരുണ ഉണ്ടാകണമേ എല്ലാ പ്രയാസങ്ങളും മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏
@lijigreeger2760
@lijigreeger2760 2 жыл бұрын
ഈശോയേ എന്റെ കുടുംബത്തിന് സമാധാനം ഉണ്ടാക്കുവാൻ കരുണയായിരിക്കേണമേ 🙏🏻
@salycherian977
@salycherian977 Жыл бұрын
🙏🏼
@sherlysomu9120
@sherlysomu9120 Жыл бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മകനെ തിരുകരങ്ങളിൽ സർപ്പിച്ചു പ്രാർത്ഥിക്കുന്നു... അവനെ അനുഗ്രഹിക്കേണമേ.... എല്ലാ ദുശീലങ്ങളും മാറ്റി തരേണമേ
@bijumonedakkulathilthomas8273
@bijumonedakkulathilthomas8273 8 ай бұрын
❤😊
@babyremesh6369
@babyremesh6369 2 ай бұрын
എന്റെ മാതാവെ എന്റെ ഭർത്താവിന്റെ മദ്യപാന കൂട്ട് കെട്ടിൽ നിന്നും രക്ഷപെടുത്തിതരാൻ തിരുക്കുമാരനോടപേക്ഷി കണെ ആമേൻ😢
@mariasony3706
@mariasony3706 3 ай бұрын
മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സഹായിക്കണേ. നിൻ്റെ തിരുക്കുമാരൻ മുമ്പിൽ അവർക്കായി മാധ്യസ്ഥം വഹിക്കനെ
@sheejalalichan357
@sheejalalichan357 3 ай бұрын
എന്നെ ഈ വലിയ പ്രതി സന്ധിയിൽ നിന്നും രക്ഷിക്കണേ നാദാ 🙏🙏🙏🙏🙏
@user-yw1fg6my2m
@user-yw1fg6my2m 3 ай бұрын
അന്യനാട്ടിൽ ജോലി ചെയ്യുന്ന മക്കളെ ദുശീലത്തിന് അടിമകളാകതെ വിശ്വാസത്തിൽ വളരുവാൻ കൃപയായിരിക്കണമേ.🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹
@seeba8529
@seeba8529 Жыл бұрын
ഈശോയെ എന്റെ പാപ കറകൾ എല്ലാം അങ്ങയുടെ തിരു രക്ത താൽ കഴുകി ശുദ്ധി കരിക്കണമേ എന്നോട് കരുണ ഉണ്ടാകണമെ
@christychacko8132
@christychacko8132 Жыл бұрын
ഈശോയെ എൻ്റേയും എൻ്റെ ഭർത്താവിൻ്റെയും ജർമൻ എക്സാം result സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഉന്നത വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏
@philominaj4513
@philominaj4513 2 ай бұрын
ഓ എൻ പരിശുദ്ധ ദൈവമേ എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ നല്ല കർത്താവേ എൻ പാപം മൂലം ഉണ്ടാകുന്ന എല്ലാ ആപത്തും നീക്കി രക്ഷിക്കൂ എൻ്റെ കർത്താവേ കരുണ കാണിക്കുകയും ചെയ്തു രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sophyjohn7979
@sophyjohn7979 Жыл бұрын
ഈശോയെ, എല്ലാ കൃപകളും അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണേ.. എല്ലാ തെറ്റുകളും മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ. കുടുംബജീവിതം അനുഗ്രഹീതമായിരിക്കണേ. ആമേൻ.
@user-pt1ro1lr2j
@user-pt1ro1lr2j 9 ай бұрын
ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള കഴിവ് കൊടുക്കണമെ എന്റെ ഈശോയെ മനുഷ്യന് സാധിക്കാത്തത് അങ്ങേക്ക് സാധിക്കും ഞങ്ങളോട് കരുണ തോനാണമേ 😢😢😢😢🙏🙏🙏🙏🙏🙏
@julievishnu9986
@julievishnu9986 9 ай бұрын
ഈശോയെ,, ഞങ്ങളുടെ അമ്മച്ചി പല വിധ രോഗങ്ങളാൽ മാനസികമായും, ശാരീരികമായും വേദനിക്കുന്നുണ്ട്,,, മറ്റുള്ളവരോട് പറയാതെ ഒരുപാട് വേദന ഉള്ളിൽ ഒതുക്കുന്നുണ്ട്... ഈശോയെ വേദനകളിൽ നിന്നും അമ്മച്ചിക്ക് ഒരാശ്വാസം കൊടുക്കുക്കുവാൻ കരുണ തോന്നണേ 🙏🙏🙏😔
@shobhanakrishnan6701
@shobhanakrishnan6701 Жыл бұрын
നെയ്മറെ കുടുംബത്തെയും ഭാഗത്തിൽ നിന്നും വിടുതൽ തരണമേ എന്നെയും എൻറെ കുടുംബത്തെയും പാപത്തിൽ നിന്നും വിടുതൽ വരേണമേ പിതാവേ
@radhamanipillai7406
@radhamanipillai7406 10 ай бұрын
ഈശോയെ, എന്റെ മകൾക്ക് ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിച്ചതിന് കോടി കോടി നന്ദി സ്തുതി സ്തോത്രം 🙏🙏🙏
@rosemarykj2093
@rosemarykj2093 21 күн бұрын
എന്റെ ഈശോയെ എന്റെ അച്ചാച്ചനെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻അവരെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ചുകൊള്ളേണമേ 🙏🏻🙏🏻🙏🏻
@babuvjose9425
@babuvjose9425 Ай бұрын
ഈശോയെ ഇതുവരെ എന്നെ കേടുപാടുകൾ കൂടാതെ നടത്തിയതിന് ഒരായിരം നന്ദി. വൻ കട ബാദ്ധ്യതയിൽ നിന്ന് എന്നെ കരകയറ്റണമേ
@manjuvadakkevelikathuveliy8130
@manjuvadakkevelikathuveliy8130 2 жыл бұрын
എല്ലാവിധ ആപത്തുകളിൽ നിന്നും എന്നെയും ഭർത്താവിനെയും മക്കളെയും കുടുംബംഗങ്ങളെയും കാത്തുകൊള്ളണമേ തിന്മയുടെ ശക്തികളിൽ നിന്നും ശത്രുക്കളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ. എപ്പോഴും ഞങ്ങളുടെ രക്ഷയ്ക്കായി കൂടെ ഉണ്ടാകണേ. പ്രാർത്ഥന കേൾക്കേണമേ.
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ🙏🙏🙏
@vincentv.j3840
@vincentv.j3840 Жыл бұрын
Jesusbless my son toquit hisbd habit of drinking I am also thanks you all blessings that you have given ammen
@eistinchacko7009
@eistinchacko7009 Жыл бұрын
ഈശോയെ, എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണമേ 🙏🏿
@girijamk1376
@girijamk1376 8 ай бұрын
പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണ ഉണ്ടാകേണമേ
@sreejithm6241
@sreejithm6241 3 ай бұрын
എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏🙏
@beenavarghese6513
@beenavarghese6513 Жыл бұрын
ഈശോയെ എന്റെ മമ്മിയെ പൈചാച്ചികശക്തികളുടെ ബന്ധനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ ഓര്മശക്തി തിരിച്ചു തരേണമേ 🙏🙏
@lillyraphael6295
@lillyraphael6295 2 жыл бұрын
യേശുവേ എന്നേയും എന്റെ കുടുമ്പത്തേയു സമർപ്പിക്കുന്നു നയിക്കണമേ ആമ്മേൻ
@sheebawilliams3949
@sheebawilliams3949 8 ай бұрын
കർത്താവെ ഈ ലോകത്തുള്ള രോഗത്താലും കഷ്ടതയാലും ഭാവനങ്ങൾ ഇല്ലാതെയും ഭാരപ്പെടുന്ന എല്ലാം മക്കളെയും മേൽ കരുണ തോന്നേണമേ ആമേൻ
@seenamanoj528
@seenamanoj528 13 күн бұрын
യേശുവേ രോഗം സൗഖ്യയം തരണമേ
@suryarajan1499
@suryarajan1499 Жыл бұрын
Karthave ente prarthana kelkkaname.... Amen
@malayalamviralvideos1271
@malayalamviralvideos1271 Жыл бұрын
ഞാൻ ഇവിടെം വരെ എത്തിയതു പിതവിന്റെ അനുഗ്രഹം ഒന്നുകൊണ്ടാണ് ... അവിടുത്തേക്ക് വെണ്ടി വേല ചെയ്യുവാൻ എന്നെ പ്രാപ്തൻ ആക്കണമെ ❤ എന്നെ ഉയർത്തണമേ ...സംരക്ഷിക്കണമെ 😢
@alphonsecleetus1177
@alphonsecleetus1177 Ай бұрын
യേശുവേ എൻ്റെ ഈ രോഗാവസ്ഥയെ മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jessytj8264
@jessytj8264 Жыл бұрын
Makante vivaha thadsam matti tharaname 🙏🙏🙏🤲
@user-yw1fg6my2m
@user-yw1fg6my2m 3 ай бұрын
വാടക വീട്ടിൽ കഴിയുന്ന എനിക്ക് ബാധ്യത ഇല്ലാതെ ഭവനം നല്കി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏🙏🙏🙏
@maryav3881
@maryav3881 Жыл бұрын
🙏🙏🙏
@marykuttysebastian6579
@marykuttysebastian6579 5 ай бұрын
കർത്തവ് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ മദ്യാപാനി കാളായ എന്റെ സഹദരന്മാരുടെ മദ്യ. പാനത്തിൽ നിന്ന് മേചനം നൽകി അനു ഗ്രഹിക്കണമേ ഇശോയെ അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsybennyalukkal2697
@elsybennyalukkal2697 Ай бұрын
വിദേശത്ത് പോയി ജോലി ചെയ്യുന്ന ഞങ്ങളുടെ മകൾ സമർപ്പിക്കുന്നു അവളുടെ രോഗത്തിലും ജോലിയിലും ഈശോയെ അങ്ങ് കൂടെ ഉണ്ടാകണമെന്ന് പ്രാർഥിക്കുന്നു.
@wolverine6846
@wolverine6846 Жыл бұрын
ഹരിക്ക് എന്നോടുള്ള ദേഷ്യം വെറുപ്പും വഴക്കുംമാറ്റി തന്ന് എന്നെ സ്നേഹിക്കണം
@nandhananayana6629
@nandhananayana6629 Жыл бұрын
ഈശോയെ എന്റെ നന്നുമോൾ വീജയെച്ചു വരാനുള്ള കരുണ ഉണ്ടാകണം നാഥാ 🙏🏿🙏🏿🌹🌹🌹
@deepasyam8810
@deepasyam8810 9 ай бұрын
ഈ കുടുംബത്തെ ഞാൻ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾ 5പേരെയും 🙏കടബാധ്യതകൾ ഏറ്റെടുക്കണേ പിതാവേ 🙏മോചനം നൽകണേ കർത്താവെ 🙏
@minij8093
@minij8093 4 ай бұрын
എന്റെ ഇശോയെ നമ്മുട കേസ് എത്രയും വേഗും ഒത്തുതീർപ്പാക്കി തായേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹
@animmaphilip9504
@animmaphilip9504 10 ай бұрын
Please pray for my family members ❤❤❤❤❤❤
@devudiyafans8836
@devudiyafans8836 2 жыл бұрын
ഈശോയെ അങ്ങയുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു ഏങ്കിലും എന്റെ യോഗ്യതയില്ലായ്മ കൊണ്ട് അപ്പ ഞാൻ എന്റെ അധരം കൊണ്ട് പറഞ്ഞുപോയ അപരാധങ്ങൾ പൊറുക്കണമേ 🙏🙏🙏🙏🙏❤❤❤❤❤
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ 🙏
@nibinjoseph4883
@nibinjoseph4883 Жыл бұрын
ഈശോയെ ഒറ്റിസം ആയ എല്ലാം മക്കളെ യൂ അനുഗ്രഹിക്കണെ അത് പോലെ ഞങ്ങൾ ഓരോരുത്തരെ യു അനുഗ്രഹിക്കണെ മേ
@devipriya2489
@devipriya2489 8 ай бұрын
Thank you my lord for helping me in all my situations 🙏....amen ....
@meerameera478
@meerameera478 4 ай бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🌹🌹🌹ഞങ്ങളുടെ ദുഃഖത്തിൽ നിന്നും മോചനം നൽകേണമേ 🌹🌹
@nalinirajan8871
@nalinirajan8871 Жыл бұрын
കർത്താവേ എല്ലാത്തിലും , വിജയം തരണമേ..🙏🙏🙏🙏♥️♥️♥️♥️
@user-bk9nu7rf6q
@user-bk9nu7rf6q 4 ай бұрын
Àmen 🙏🙏🙏❤
@rishanrobert4707
@rishanrobert4707 2 жыл бұрын
യേശുവേ എന്റെ ജോലി മേഖലകളിൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻
@kunjumissionary
@kunjumissionary 2 жыл бұрын
ആമ്മേൻ
@radhamanipillai7406
@radhamanipillai7406 10 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ, എന്റെ മകൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹
@molyjohns7648
@molyjohns7648 Ай бұрын
എന്റെ ഈശോയെ എന്റെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ. സഹിക്കാൻ പറ്റണില്ല യേശുവേ എന്നെ സഹായിക്കണേ എന്റെ പാപങ്ങൾ ഓർക്കല്ലേ. എന്നെ ഷിഷിക്കല്ലേ കർത്താവെ എന്റെ വേദന മാറ്റി തരേണമേ
@jaikcpi1594
@jaikcpi1594 Жыл бұрын
പിതാവേ കുടുംബങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ തകർക്കണമേ 🙏
@reshmas.r1140
@reshmas.r1140 2 жыл бұрын
ഞാനും എന്റെ പ്രിയപ്പെട്ടവനും കഠിനമായ വേദനയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.. ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്ക് വേറെ വേണ്ടിയും പ്രാർഥന സഹായം അഭ്യർത്ഥിക്കുന്നു 🙏
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ
@salycherian977
@salycherian977 Жыл бұрын
🙏🏼
@lalythomas4078
@lalythomas4078 Жыл бұрын
Esoya Anta udampadiyla Niyogangal sathichu Tharanama Amen Anta eeshoikum ammakum kodanukodi Nannium sthuthium sothravum arpikunnu 🙏🙏❤️🌹🌹❤️😘😘😘😘💕 amen
@sherlybabu1075
@sherlybabu1075 4 ай бұрын
ഈശോയെ എന്നെയും എന്റെ കുടുബം മക്കൾ എല്ലാം സമർപ്പിക്കുന്നു കരുണ യായിരിക്കേണമേ 🙏🙏
@sangeetharenjith4073
@sangeetharenjith4073 2 жыл бұрын
ഈശോയെ ഞങ്ങൾക്ക് തന്ന കുഞ്ഞിന് ഒന്നും വരാതെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ
@josethayyil7681
@josethayyil7681 2 жыл бұрын
എന്റെ... ഈശോയെ.. എനിക്ക്.. മരങ്ങാട്ടുപിള്ളിഭാഗത്തു. ഒരുവാടകവീട്, തരേണമേ... 🙏🙏🙏🙏🙏🙏🙏🙏🏠ഈശോയെ 🙏കരുണയുണ്ടാകേണമേ..... 🙏🙏🙏🙏🙏🙏🌻🌻🌻🌻🌻🌻🌹
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ
@mubeenahameed2175
@mubeenahameed2175 Жыл бұрын
ഒരുപാട്. കടം. ഉണ്ട്. കരുണ. ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kathurakhi3991
@kathurakhi3991 4 ай бұрын
ഈശോയെ ഞങ്ങളുടെ സകല സങ്കടങ്ങളും ഭാരങ്ങളും ഏറ്റെടുക്കണമേ...എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ജീവിതം മുന്നോട്ട് നീക്കുവാൻ ഞങ്ങളുടെ കൂടെ ഉണ്ടാകണേ നാഥാ 🙏🏻😔
@abrahamvj3359
@abrahamvj3359 Жыл бұрын
Please pray for Helena, Rachel a small child and their family, നന്ദി യേശുവേ.
@rosemaryjose103
@rosemaryjose103 2 жыл бұрын
ഈശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ തടസങ്ങളും മാറ്റിത്തരണമേ. ഇനി ഞങ്ങളുടെ വീട്ടിൽ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവരുതേ പിതാവേ ❤🥺
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ
@shajumadumbala7156
@shajumadumbala7156 Жыл бұрын
@lenakunjumon9409
@lenakunjumon9409 Жыл бұрын
nice
@vincy6434
@vincy6434 Жыл бұрын
നന്ദി ഈശോയെ husbandinu gulfil pokuvanulla ella vazhiyum thurannu thannathinu orayiram nandhi
@sarojinipk6915
@sarojinipk6915 Жыл бұрын
പരിശുദ്ധാത്മാവേ എൻ്റെ കുടുംബത്തിലെ കടങ്ങളും മകൻ്റെ മദ്യപാന വും ലഹരി പദാർഥ ഉപയോഗങ്ങളും മാറ്റിതരണേ അത് പോലെ അവന് ഒരു ജോലി ഗ്രവൺമെൻ്റ് ) ലഭിക്കാനും അപേക്ഷിക്കണേ. യേശുവേ എൻ്റെ പ്രാർഥന കേൾക്കണമേ ആമേൻ
@sollychacko3506
@sollychacko3506 Жыл бұрын
എൻ്റെ പിതാവേ NISU വിൽ കിടക്കുന്ന എല്ലാം കുഞ്ഞുങ്ങളെയും നല്ല ആരോഗ്യത്തോടെ പെട്ട്ടന്ന് തിരിച്ചു നല്ക്കണമേ. പ്രിതേകിച്ചു എൻ്റെ കുഞ്ഞിനെയും രക്ഷിക്കണമേ. ആമ്മേൻ
@rajiarjun9510
@rajiarjun9510 2 жыл бұрын
പിതാവേ ഞങ്ങളെയും ലോകം മുഴുവനെയും രക്ഷികണേ 🙏
@kunjumissionary
@kunjumissionary 2 жыл бұрын
Amen
@femisinto1675
@femisinto1675 Жыл бұрын
കരുണയുള്ള ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയുടെ മേൽ കരുണയായിരിക്കേണമെ.
@susanjose.josesusan.4449
@susanjose.josesusan.4449 Жыл бұрын
Ammae Mathave Bless my son fly and soni fly to fill with His Holy spirit sent.❤❤❤❤❤
@ancyjohn3783
@ancyjohn3783 2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. 🙏🙏🙏
@komalaka8832
@komalaka8832 Жыл бұрын
Entea manukuttanea mathyapanathil ninnu veduthal koduthu reashiekanamea essioea namathil prathiekunnu Amman
@ajithmathew00
@ajithmathew00 Жыл бұрын
ദൈവം തന്ന ഈ ജീവിതത്തിനു നന്ദി പറയുന്നു ഹല്ലേലുയ ❤❤
@julievishnu9986
@julievishnu9986 9 ай бұрын
ഈശോയെ, എന്റെ അപ്പച്ചൻ ക്യാൻസർ എന്ന രോഗത്താൽ ഒരുപാട് വേദനിക്കുന്നുണ്ട്.... ഈശോയെ കരുണ തോന്നണേ.... 🙏🙏🙏😔
@baijuthomasthomas4074
@baijuthomasthomas4074 Жыл бұрын
Eashoye ente mariamole,reyankuttaneyum🙏🙏 Ella rogangallil ninnum kathukollane
@rathivijayan1007
@rathivijayan1007 2 жыл бұрын
എന്റെ അനുജൻ ഭയങ്കര ഉഴപ്പാണ് അച്ഛനേം അമ്മേം ഒരു പാട് ചീത്ത വിളിക്കും എന്നെ ക്രൂരമായി ഉപദ്രവിക്കും. അമ്മേ മാതാവേ അനുജന്റെ എല്ലാം കുത്തക്കേടും മാറ്റാണമേ അമ്മേ അവനു നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും കൊടുക്കണമേ അമ്മേ 🙏🏻🙏🏻🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻
@sophievarghese3102
@sophievarghese3102 Жыл бұрын
Treatment കൊടുക്കുക, നന്നായി വരും
@jaisonprakash5330
@jaisonprakash5330 Жыл бұрын
Lord Jesus, bless my country 🙏 India 🇮🇳 🙏 🙌
@treesakurian6413
@treesakurian6413 Жыл бұрын
Bless our families and this country America
@joyschalakkal8140
@joyschalakkal8140 3 ай бұрын
കരുണാമയനായ കർത്താവേ ഈ ദാസൻ്റെ അമ്മയെ തൊട്ട് സൗഖ്യം നൽകേണമേ.
@molyjohns7648
@molyjohns7648 Ай бұрын
എന്റെ വേദനകൾ മാറ്റിത്തർദ്ണമേ. എന്റെയും മക്കളുടെയും മറൂസ്‌ക്കളുടെയും കൊച്ചു മക്കളുടെയും അസുഖങ്ങളും വേദനകളും മാറ്റിത്തർദ്ണമേ
@mathewov1283
@mathewov1283 2 жыл бұрын
Parisudha mathavinum Easokum ayiramayiram Nanni Nanni sthuthi sthothram sthothram aaradhana aaradhana mahathwam mahathwam amen amen amen amen amen amen 🌹🌹🌹🌹 🙏🙏🙏🙏🙏🙏
@celinesaju7462
@celinesaju7462 Жыл бұрын
തടസങ്ങൾ മാറ്റി അനുഗ്രഹിച്ചതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhamanipillai7406
@radhamanipillai7406 Жыл бұрын
ഈശോയെ എന്റെ. മക്കളെ അനുഗ്രഹിക്കേണമേ, മകൾക്ക് ജീവിത പങ്കാളി തരണേ എന്ന് പറഞ്ഞു മാര്യേജ് ആയി ഏപ്രിൽ മാസം പറഞ്ഞിരിക്കുന്നു എല്ലാം മംഗളമാക്കി തരണേമേ ആയിരം ആയിരം നന്ദി സ്തുതി സ്തോത്രം ഈശോയെ നന്ദി സ്തോത്രം 🙏🙏🙏🙏🙏🌹🌹🌹🌹🌹
@UmeshAmbadi-vu3tm
@UmeshAmbadi-vu3tm Ай бұрын
ഈശോയെ 🙏കർത്താവെ 🙏 ഞങ്ങളുടെ ഭവനത്തിൽ കറന്റ് കിട്ടണമേ 🙏🙏
@user-lt5ov2uy1l
@user-lt5ov2uy1l 2 жыл бұрын
പരിശുദ്ധാത്മാവേ എൻറെ വീട്ടിലുള്ള എല്ലാ പ്രശ്നങ്ങളും എല്ലാ തടസ്സങ്ങളും തടസ്സങ്ങളും മാറ്റി തരുവാനും മക്കൾക്ക് ഒരു ജോലി ലഭിക്കുവാനും അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏😭😭😭😭
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ 🙏
@mathewov1283
@mathewov1283 2 жыл бұрын
Pithavaya parisudha Daivame Ella Covid ragikaleyum sukhapeduthsname amen amen 🌹🌹🌹🌹🙏🙏🙏🙏
@molyjohns7648
@molyjohns7648 Ай бұрын
എന്റെ യേശുവേ സഹിക്കാൻ പറ്റാത്ത വേദനയാ മാറ്റിത്തരേണമേ
@Short_video-123
@Short_video-123 2 ай бұрын
ഈശോയേ, Koolന്റെ Exam നല്ലതുപോലെ എഴുതാനും നല്ല മാർക്കു കിട്ടുന്നതിനു വേണ്ടി അങ്ങയുടെ പീഡാസഹനത്തോടു കൂടി സമർപ്പിക്കുന്നു
@elizabeththomas623
@elizabeththomas623 2 жыл бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ
@kunjumissionary
@kunjumissionary 2 жыл бұрын
ആമേൻ🙏🙏🙏
@bindhubindhu7701
@bindhubindhu7701 10 ай бұрын
എന്റെ പിതാവേ എന്റെ അമ്മേ എന്റെയും എന്റെ രണ്ട് പെൺ കുഞ്ഞുങ്ങളുടെയും ജീവിതത്തിന് എല്ലാ നന്മയും ഐശ്വര്യവും സമ്പത്തും ഐക്യവും ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sangeetharenjith4073
@sangeetharenjith4073 2 жыл бұрын
ഈശോയെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏
@aleyjoseph3653
@aleyjoseph3653 Жыл бұрын
എന്റെ മനസ്സിനുണ്ടായ സമാധാനവും സംതൃപ്തിയും ഓത്ത് പദൈവത്തെ സ്തുതിക്കുന്നു
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,4 МЛН
когда одна дома // EVA mash
00:51
EVA mash
Рет қаралды 9 МЛН
I MADE A CARDBOARD SWING!#asmr
00:40
HAYATAKU はやたく
Рет қаралды 17 МЛН
YouTube's Biggest Mistake..
00:34
Stokes Twins
Рет қаралды 18 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,1 МЛН
Rosary Malayalam | Japamala Malayalam | Glorious Mysteries | Sunday & Wednesday
31:01
когда одна дома // EVA mash
00:51
EVA mash
Рет қаралды 9 МЛН