യേശുവേ ഞങ്ങളുടെ മേലും ഈ ലോകത്തിന്റെ മേലും കരുണയുണ്ടായിരിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathap381216 күн бұрын
ആമേൻ ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെമേലും കാരണയുണ്ടാകേണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🕯️🕯️🕯️🌟🙏🙏🌹🌹🙏🌟♥️♥️🌟🙏
@MaryJustine-ls8hi9 күн бұрын
Ente Karthave Ente aidenmone samrpikunnu kujjite alla rogagaleyum sugapedutename kujine nallapole samsarikan sadikename appaaaaa🌹🙏🙏🙏🙏🙏🙏🌹
@alwingeo98413 жыл бұрын
പിതാവേ എന്റ കുടുബത്തിന്റെ മേലും, ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകേണമേ 🙏
@jinumol14492 жыл бұрын
ആമേൻ
@AnnammaJoseph-wc9zp8 ай бұрын
😮 6:14
@sherlywilson59353 жыл бұрын
എന്റെ ഈശോയുടെ തിരുഹൃദയമേ പരിശുദ്ധ അമ്മ വഴി പാപിയായ ഞാൻ സമർപ്പിക്കുന്ന യാചനകളും നിയോഗങ്ങളും കേൾക്കുകയും അനുഗ്രഹം നൽകുകയും ചെയ്യേണമേ ആമേൻ 🌹🌹🌹🌹
@rijagibi28553 жыл бұрын
Amen
@shajucr21373 жыл бұрын
5
@shajucr21373 жыл бұрын
5
@AnnaRoseDaison10 ай бұрын
A@@shajucr2137
@kuriachananu18322 жыл бұрын
പിതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🌹🌹🌹🌹
@Jiyannajoy-f6i4 ай бұрын
തന്റെ യേശുവേ എന്റെ മേലെ കുടുംബത്തിന്റെ മേലും കരുണ ഉണ്ടായിരിക്കണമേ പാപിയായ എന്റെ പ്രാർത്ഥന ഇങ്ങനെ ഒരു സീറ്റ് ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു
@mstkthanam66302 жыл бұрын
നാഥാ എൻ്റെയും എൻ്റെ സഹോദര കുടുംബങ്ങളുടെയും ബന്ധു കുടുംബങ്ങളുടെയും അയൽക്കാരുടെയും പാപപരിഹാരമായി രോഗശാന്തിയായി സാമ്പത്തിക ബാധ്യതയിൽ നിന്നുള്ള മോചനമായി ജീവിതവിശുദ്ധീകരണത്തിനായി ഈ കരുണയുടെ ജപമാല അങ്ങ് സ്വീകരിക്കണമെ. മക്കളെ അനുഗ്രഹിക്കണമെ
@ShinyShiny-kt9dl11 ай бұрын
😢😢😢😢😢
@jollythomas357610 ай бұрын
🙏🙏😊
@JessyJose-hf1iz6 ай бұрын
🙏🙏
@santhoshpullikottil81282 ай бұрын
ആമേൻ❤❤❤
@santhoshpullikottil81282 ай бұрын
❤❤❤
@minijames38842 жыл бұрын
എന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ, അവരുടെ ജീവിതത്തെ അനുഗ്രെഹിക്കണമേ ആമേൻ
ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമെ🙏🙏
@AnugrahaJomyАй бұрын
ഈശോ അപ്പാ എന്റെ മകളുടെ വിട്ടുമാറാത്ത ചുമ മാറ്റി ആ മകളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ കുടുംബത്തോട് കരുണയായിരിക്കണേ എന്റെ ദുഃഖങ്ങൾ എല്ലാം അവിടുന്ന് മാറ്റി തരണമേ.
@bellumendez4917 Жыл бұрын
യേശുവേ രക്ഷക ജീവ നാഥാ, എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നണേ 🌹🌹🌹🙏
@georgethampan353117 күн бұрын
കടയെ സകല ദോഷങ്ങളിൽ നിന്നും കാത്തോണേ 🙏🙏🙏
@shijiellikkal8403 жыл бұрын
ഈശോയെ കൊറോണ ബാധിച്ചു കിട ക്കുന്ന എന്നെയും എല്ലാ മക്കളെയും സുഖപ്പെടുത്തണമേ. ഇനി എന്നിൽ നിന്നും വീട്ടിലാർക്കും ചാച്ചനും അമ്മക്കും വേറെയാർക്കും രോഗം വരുത്താതെ കാത്തോളണമേ ഈ വിപത്തിൽ നിന്നും ലോകം മുഴുവനെയും കാത്തു കൊള്ളണമേ,
@babyremesh63692 жыл бұрын
കർത്താവെ കരുണയുണ്ടാകേണമേ ഞങ്ങളുടെ മേൽ 🙏🙏🙏😭
@marybabu70622 жыл бұрын
കുടുബ സമാധാനം ഉണ്ടകേണമേ മാതാവേ
@thankamani54439 ай бұрын
ഈശോയെ എന്റെ മോന്റെ മനസ്സ് അങ്ങ് തൊടണമേ മോന്റെ ദുശിലങ്ങളിൽ വീടിവിച്ചു രക്ഷിക്കണമേ ആമേൻ മോന്റെ മനസ്സിൽ കർത്താവെ അങ്ങയുടെ കാരുണ്യം നിറക്കണമേ നന്ദി 🙏🙏🙏🙏🙏
@annie-ik4qh3 жыл бұрын
എന്റെ ഈശോയെ അങ്ങയുടെ കരുണ എന്നിലും എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മേലും സമൃദ്ധമായി choriyename
@sherlyittiachan76187 ай бұрын
അമ്മേ മാതാവേ എന്റെ കഴുത്തിന്റ വേദന യും ഷോൾഡർ ന്റെ വേദന കൈ പെട്ടെന്ന് തരിപ്പ് ഇതെല്ലാം മാറ്റി തരേണമേ എന്ന് അപേഷിക്കുന്നു.
@bijilalu28062 жыл бұрын
അമ്മേ മാതാവേ ലോകം മുഴുവനും മഹാമാരിയിൽ നിന്നും കാത്തുകൊള്ളേണമേ, അമ്മേ എന്റെ ഭാവനത്തിലെ കടഭാരം നീക്കി സമാദാനം നൽകുവാൻ അവിടുത്തെ തിരുക്കുമരനോട് അപേക്ഷിക്കേണമേ... ആമീൻ
@Dhanusha-dp1vi Жыл бұрын
കർത്താവെ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ലോകം മുഴുവൻ മേലും കരുണ ആയിരിക്കേണമേ ആമേൻ 🙏🙏🙏
@Ushapeter-te8he Жыл бұрын
Mo
@agbabu41437 ай бұрын
കർത്താവും ദൈവവുമായുള്ളവനെ ഞങ്ങളോട് കരുണ ഉണ്ടാകണമേ
@Jiyannajoy-f6i4 ай бұрын
തന്റെ ചെയ്ത പങ്കാളിയുടെ ആത്മാവിന് ശാന്തി നൽകി സ്വർഗത്തിലേക്ക് ചെയ്തു പോയ അപരാധങ്ങൾക്കെല്ലാം മാപ്പു നൽകേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ പാപിയായ എന്നോട് കരുണ കാണിക്കണമേ
ഈശോയെ എന്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ ഈശോയെ 🙏എന്റെ വസ്തു വിൽക്കാൻ ഈശോയെ കന്യാണമേ 🙏സ്വന്തംമായി ഒരുവിട് തരണമേ ഈശോയെ 🙏ഞാൻ അടച്ച ലൈറ്റ് ബില്ല് പൈസ 3320 രൂപ ഈശോയെ വാങ്ങിതരണമേ എന്റെ ഭാര്യയുടെ അസുഖം സുഖംആക്കിതരണമേ ഈശോയെ 🙏🙏🙏😭ആമേൻ 😭🙏ആമേൻ 🙏😭ഈശോയെ എന്റെ കുടുംബം കാത്ത്കൊള്ളണമേ 🙏😭😭ആമേൻ 😭😭🙏🙏ആമേൻ ❤️❤️😭🙏
@philominajoseph553410 күн бұрын
ഭൗതികമായ ചില കാര്യങ്ങൾ നടന്നുകിട്ടാൻ,നീയല്ലാതെ ആരുമില്ലാത്ത ആളുകളുടേമേൽ, ഈശോയെ കരുണയുണ്ടാകേണമേ.
@omanageorge93513 жыл бұрын
കർത്താവേ എന്റെ കുടുംബത്തിന്റെയും ലോകം മുഴുവന്റെയും മേൽ കരുണയുണ്ടാകേണമേ ആമേൻ
@eliainesanthoh27932 жыл бұрын
ഈശോയെ എന്നെയും എൻ്റെ കുടുംബത്തിലുള്ള എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമെ🙏🙏🙏😭😭😭😭
@Salma-uq8kc2 жыл бұрын
അലീനയെ പഠിക്കാൻ വിടാൻ വഴിഒരുക്കിത്തരണമേ ഈശോയേ
@SanajaRajesh5 ай бұрын
കർത്താവേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേ ലും കരുണയുണ്ടകേണമെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചുതരണമേ. ക ടങ്ങൾ തീർത്തുതണമേ വണ്ടിയുടെ cc അടക്കാൻ ഒരു വഴി കാണിച്ചു തരണമേ
@leelamamatthew37942 жыл бұрын
എന്റെ ഈശയോ എന്റെ മക്കളെ അനുഗ്രഹിക്കണമേ..... എനിയ്ക്കും മക്കൾക്കും... ക്കുടി സമാദന ത്തോടെ ജീവിയ്ക്കാൻ അനുവ തിയ്കnamew
സർവ്വശക്തനായ ദൈവ മേ ഞങ്ങളുടെയും ഞങ്ങളുടെ ഭവനത്തിന്റ മേലും കരുണയുണ്ടാകേണമേ
@heavenofhome34392 жыл бұрын
ഇശോ അപ്പയെ എയിഞ്ചൽ മോളുടെ എഴുതി റിസൾട്ടിനുവേണ്ടി കാത്തിരിക്കുന്നു കരുണ തോന്നി ഉന്നത വിജയം നൽകി അവളുടെ ദൈവ വിശ്യാസം വർത്തിപ്പിക്കണമേ
@heavenofhome34392 жыл бұрын
മോൾക്ക് ഉന്നതവിജയം നൽകിയ കരുണയുടെ നാഥാ കോടാനുകോടി നന്ദി
@Salma-uq8kc2 жыл бұрын
കടങ്ങൾ വീട്ടാൻ വഴിഒരുക്കിത്തരണമേ ഈശോയേ
@selinthomson87643 жыл бұрын
🙏🏿Good Tidings 🙏🏿 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
@ambilytc64573 ай бұрын
ദൈവമേ ഇച്ചായന് ജർമനിയ്ക്ക് പോകാൻ എത്ര യും പെട്ടന്ന് പോകാൻ അനുഗ്രഹം ചൊരിയേണമേ ...... ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരേണമേ.
@sinireji4070 Жыл бұрын
ഈശോയെ എന്റെ മകളക് നല്ല ഒരു കമ്പനിയിൽ ജോലി തരണം എന്ന് പ്രാർത്ഥിക്കുന്നു
@Akhil220op7 ай бұрын
യേശുവേ എന്റെ മകന്റെ മേൽ കരുണയുടെ വർഷം ചൊരിയേണമേ. 🙏🏼🙏🏼🙏🏼
@sherlyittiachan76187 ай бұрын
മാതാവേ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കാലിന്റെ യും കൈ യുടെയും പ്ലാസ്റ്റർ വെട്ടി എനിക്ക് നടക്കാൻ പറ്റാൻ സാധിക്കണമേ എന്ന് അപേഷിക്കുന്നു കൈ കൊണ്ട് വണ്ടി ഓടിച്ചു ജോലിക് പോകാനും സാധിക്കണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏
@christeenakj Жыл бұрын
കാരുണ്യവാനായ ഈശോയെ നാളെ നടക്കുന്ന കേസ് എനിക്ക് അനുകൂല മായി വിധി പറയുവാൻ കരുണ യുണ്ടാവണേ ഈശോയെ. എനിക്കു വേണ്ടി കേസ് വാദി ക്കുന്ന ബിജു വക്കിലിനെ ജെഡ്ജി നെ യും അവിടുത്തെ ക്ക് സമർപ്പിക്കുന്നു ഇവരുടെ മേൽ കരുണ ഉണ്ടവാണേ ഈശോയെ എനിക്ക് തടസങ്ങൾ ഇല്ലാ ത്തെ ഡിവോഴ്സ് കിട്ടുന്നതിനും വേണ്ടി ഞങ്ങളോട് കരുണ യുണ്ടാകണേ മേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arayananarayanan49963 жыл бұрын
എന്റെ എല്ലാ അസുഖം മാറി എനിക്ക് ആരോഗ്യം തിരിച്ചുകിട്ടി വേണമേ എന്റെ എല്ലാ കടബാധ്യതകളും തീരാൻ കൃപയുണ്ടാകണമേ
@SaijuAswathy6 ай бұрын
നാഥാ എന്റെ കുടുംബത്തെ കാത്തോളണേ ❤❤❤❤❤❤
@saranyaaneesh77142 жыл бұрын
എന്റെ ഇശോയെ എന്റെ ഏട്ടൻ വിളിക്കണേ സംഘത്തോടെ ആണ് പ്രാർത്ഥിക്കുന്നത് കാണാതെ പോകല്ലേ ഇശോയെ എന്റെ ഏട്ടൻ വിളിക്കണേ 🙏🙏🙏🙏🙏🙏
പിതാവേ എന്റെ സങ്കടം നീ ഏറ്റെടുക്കണേ എന്റെ മേൽ കരുണ കാണിക്കണേ 😭😭😭😭പിതാവേ എന്റെ കുട്ടികളെ നേർ വഴിയിൽ നയിക്കണേ 😭😭😭😭
@ritiknaik50462 жыл бұрын
Jesus I love you
@babuathlete2 жыл бұрын
Prayers🙏
@lyssammajoy51102 жыл бұрын
Amen Amen Amen
@sandranorman8872 жыл бұрын
Pithave eniku paisa tharanullavar tharane
@jayammaphilip61992 жыл бұрын
@@ritiknaik5046 dcb hhhhkm gym5g5
@elizabethvarghese25367 ай бұрын
ഈശോയെ മകൻ്റെ വീട് വാങ്ങാൻ നുള്ള തടസ്സം മാറ്റി കൃപകൊടുക്കണെ ലിജോക്ക് പണം കൊടുത്തതെ തിരിച്ച് കിട്ടുവാൻ അതു ഗ്രഹിക്കണെ അമ്മിൽ🙏🙏😥😥😥😥
@babuantony25002 жыл бұрын
കരുണ തോന്നണമേ കർത്താവേ കരുണ തോന്നണമേ
@daisygeorge70337 ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമെ
@georgethampan353117 күн бұрын
അമ്മേ എന്റെ മോളെ കാത്തോണേ 🙏🙏🙏
@shylakd9865 Жыл бұрын
Ente yesu appacha ente prana nadha ende kitta kadangalellam thirike kittuvan angayodu njan yachikkunnu. Ella kada bhadhyathakalil ninnum njangale reshikkename.AMEN AMEN AMEN YESU NADA HALLELUYA
@sinic69033 жыл бұрын
ഈശോയെ ഞങ്ങളുടെ ബേക്കറിയെ വലിയൊരു കടയാക്കിമാറ്റാൻ സഹായിക്കണേ
@sisyvarghese32163 жыл бұрын
0
@apeoli3 жыл бұрын
😴😴😴
@jesshythomas41893 жыл бұрын
@@sisyvarghese3216 🙏 TV
@Salma-uq8kc2 жыл бұрын
എൻറെ മകൾ ബബിതയുടെ കോൺട്രാക്ട് ജോലി ഒരുവർഷം നീട്ടിക്കൊണ്ടു ഉത്തരവ് ഉണ്ടാകണമെന്നും സാലറിയും കൂട്ടി കൊടുക്കണമേ ഈശോയേ
@elizabethvarghese25368 ай бұрын
ഈശോയെ രോഗത്തിൽ നിന്നു ദുഃഖത്തിൽ നിന്നു ഞങ്ങളെയും ലോകത്തുളള എല്ലാവരെയും കരുണയായിരിക്കണെ അമ്മിൽ❤❤❤❤❤❤❤❤❤
@elzabethy97123 жыл бұрын
പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കതണയായിരിക്കണമേ 🙏
@kumarvijaya2332 жыл бұрын
Amen
@vimalaa78012 жыл бұрын
Y gha yg yvoy
@brigeethammamoncy97002 жыл бұрын
AMEN
@edwardjerome55818 ай бұрын
കർത്താവേ എന്റെ മേൽ എന്റെ കുടുംബത്തിന്റെ മേലും കരുണ ഉണ്ടായിരിക്കണമേ ഇന്ന് നടക്കാൻ പോകുന്ന ഇന്റർവ്യൂവിൽ എന്റെ കൂടെ ഉണ്ടായിരിക്കണം
@umak-vq2mq Жыл бұрын
ഈശോയെ എന്റേമക്കളേനുഗ്രഹിക്കണമേ. അവർക്നല്ലകുടുമ്പജീവിതംkodukkaname. . ..,. P
@sajangeorge11863 жыл бұрын
എന്റെ ഈശോയെ എന്റെ കുടുബത്തിനെ കാത്തുകൊള്ളണമേ
@lathakrishnan1556 ай бұрын
യേശുവേ.ഞങ്ങളുടെ കുടുബം രഷിക്കേണമേ
@vavavavachi36372 жыл бұрын
എന്റെ പ്രാർത്ഥന സാധിച്ചു തരേണമേ 🙏🙏🙏
@VargheseB-sf7yf Жыл бұрын
❤😅
@jeemoljijo3275 ай бұрын
പിതാവേ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയുണ്ടാകാൻ പ്രാർത്ഥിക്കുന്നു
@georgevarghese22802 жыл бұрын
ഈ പ്രാർത്ഥന പൂർണ്ണമായും അർത്ഥവർത്താകുന്നത് 'ലോകം മുഴുവൻ്റെ മേൽ കരുണയുണ്ടാകണേ ?
@reshmarechu5003 жыл бұрын
യേശുവേ എല്ലാ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കേണമേ
@SindhuSajan-zv5ip9 ай бұрын
ഈശോയെ ഭാവിയായ എന്നോട് നീ കരുണ കാട്ടണമേ
@lissyshaji53592 жыл бұрын
പിതാവായ ദൈവമേ എന്റയും എൻ്റെ ജീവിതപങ്കാളിയുടയും മാനസാന്ധര്യത്തിനായ് പ്രാർത്ഥിക്കുന്നു
@suryarajan1499 Жыл бұрын
Karthave ente prarthana kelkkaname Amen
@sajangeorge11863 жыл бұрын
എന്റെ ഈശോ കൊറോണയിൽ നിന്ന് എല്ലാവരേയും കാത്തോളണേ
@MaryJustine-ls8hi12 күн бұрын
Ente Karthave enneyum Ente makaleyum aidenmone samrpikunnu njngale anugrahikename amen 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@minialex45072 жыл бұрын
ഈശോയെ എൻറ മകൾക്ക് എത്രയും പെട്ടെന്ന് ദുശ്ശീലങ്ങള്‍ ഇല്ലാത്ത ശരീരസുഖവും ദീർഖായുസുമുള്ള ഒരു ചെറുപ്പക്കരനെകല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
പിതാവേ ഞങ്ങളുടെ ഇന്നത്തെ യാത്രയിൽ കൂടെ ഉണ്ടാകണമേ. ത്രിതേകദൈവസാന്നിത്യം എപ്പോഴും ഞങ്ങളുടെയും വാവയുടെ മേലും അമ്പിളി മുത്തിന്റെയും മേലും എപ്പോഴും ഉണ്ടാകണമേ
@thressiammavarghese32363 жыл бұрын
ഈശോയെ ശൃാസ തടസ്സംമാററി സൗഖൃം കൊടുക്കണമെ
@malankaracatholicchurchkar89413 жыл бұрын
ആമേൻ
@marybabu70622 жыл бұрын
ബാബു nte മദ്യപാനം മറ്റിതരേണമെ എൻ്റെ മാതാവേ
@mayadevimayadevi-ox8zb7 ай бұрын
എന്റെ ഇശോയെ എനിയ്ക്ക ഇഴ്ചത്തെ ചിട്ടി അടിച്ച് എന്റെ ചിക്തസയ്ക്ക് പൈസ വേണം സഹയിക്കണം ഇശോയെ
@shiji1976 Жыл бұрын
എന്റെ മക്കളുടെ ആവിശ്യം എല്ലാം സാധിച്ചു കൊടുക്കണമെന്ന് ആവശ്ക്കുന്ന എസുവ് നന്ദി
@reshmas.r11402 жыл бұрын
അമ്മേ 🙏അമ്മേ 🙏എന്റെ അമ്മേ 🙏ഈശോയുടെ അമ്മേ 🙏എന്റെ ചേട്ടനെ എനിക്ക് തിരിച്ചു തരേണമേ 🙏അമ്മേ 🙏വേറെ ആരുമില്ല പറയാൻ 🙏ഈശോയോട് പറയോ 🙏ആർക്കും ഒന്നും ചെയ്യാൻ പറ്റണില്ല 🙏ഞങ്ങളുടെ പഴയ ജീവിതം തിരിച്ചു തരേണമേ 🙏
@rejimonjoseph97983 жыл бұрын
കർത്താവെ bsc നഴ്സിങ്ങിന് പഠിക്കുന്ന എന്റെ മകൾക് എല്ലാ വിഷയങ്ങൾക്കും ജയിക്കാൻ കരുണ ഉണ്ടാകണമേ
@shantyjijo4092 жыл бұрын
Please pray for me
@sonivarghese14010 ай бұрын
Praise to God today my younger son's result came for semester 1 and by gods grace he scored well and passed in all subjects.
@shinyjacob97683 ай бұрын
Karthave, ente melum, ee kudumbathinte melum Karuna unddakaname amen.
@AnamikaKp-q8n6 ай бұрын
Amen Jesus Christ thank you god Jesus Christ amen I love you god Jesus Christ amen amen amen hallelujah hallelujah hallelujah 🤲🙏❤️
@rosilybenny4960 Жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ exam ന് നല്ല Marks ലഭിക്കുന്നത് കരുണയുണ്ടാകേണമെ ആമ്മേൻ🙏🏻
@BalajiBalaji-kk9lmАй бұрын
Amen Holy Miracle Jesus Christ and holy spirit and holy Rosary AVE Marya and Ave Joseph Pray for US Allan nova
@vandanamcopypoint61843 жыл бұрын
ഞങ്ങളോടു കരുണ തോന്നുണമെ ഈശോയെ മകളും എല്ലാവരും ജയി ക്കണമെ