Karukare niramotha................kdas

  Рет қаралды 14,442

Krishnadas V.S Menon

Krishnadas V.S Menon

Күн бұрын

Пікірлер: 27
@you3141tube
@you3141tube 24 күн бұрын
കൃഷ്ണാ....... ആ കൃഷ്ണാ.... കറുകറെ നിറാമൊത്ത തിരുമുടി ചുരുളിൽ നിറ മയിൽ പീലിചൂടും മുകുന്ദാ ഞാൻ തൊഴുന്നേൻ...(2) അഴകെഴും തൊടുകുറി അണിഞ്ഞൊരു തിരുനെറ്റി അതിൽ നിൻ്റെ പുരികവും മുകുന്ദാ ഞാൻ തൊഴുന്നേൻ ...(2) കൃഷ്ണാ....... ആ കൃഷ്ണാ.... അജ്ഞനം തൊട്ടെഴുതും നയനങ്ങൾ തൊഴുന്നേൻ... സൂര്യ ചന്ദ്ര പ്രശോഭിതമാം കുണ്ഡലങ്ങൾ തൊഴുന്നേൻ ....(2) പ്രപഞ്ചം നീ നിയന്ത്രിക്കും സ്മിതവും കൈ തൊഴുന്നേൻ ..... മാധവാ നിൻ ഭംഗിയേറും തിരുമുഖം തൊഴുന്നേൻ ...(2) കൃഷ്ണാ........ആ കൃഷ്ണാ....... പാഞ്ചജന്യം മുഴങ്ങും നിൻ തിരു കണ്ഠം തൊഴുന്നേൻ ..... പൊൻ തുളസി കതിരുറങ്ങും വിരി മാറ് തൊഴുന്നേൻ ...(2) പങ്കജം തണ്ടോട് ചേരും തിരുനാഭി തൊഴുന്നേൻ ..... മാധവാ മുളവേണുവോടിന്നരക്കെട്ടു തൊഴുന്നേൻ ......(2) കൃഷ്ണാ..... ആ.... കൃഷ്ണാ .... പീതമാം പട്ടുടയാട അണിഞ്ഞോനെ തൊഴുന്നേൻ ... കുഞ്ഞിളം പൈക്കളോടൊത്ത തിരു രൂപം തൊഴുന്നേൻ ...... (2) കാളിയൻമേൽ നടനമാടും തിരുപാദം തൊഴുന്നേൻ .... മാധവാ നീ ഒഴിയാതെൻ മനതാരിൽ നിറയണെ....(2) കൃഷ്ണാ......... ആ......... കൃഷ്ണാ........ കൃഷ്ണാ......... ആ......... കൃഷ്ണാ.......ആ.........
@shijubalathekkayil
@shijubalathekkayil 9 ай бұрын
കറുകറേ നിറാമൊത്ത തിരുമുടി ചുരുളിൽ നിറ മയിൽ പീലിചൂടും മുഗുന്ദാ ഞാൻ തൊഴുന്നേൻ...(2) അഴകെഴും തൊട്കുറി അണിഞ്ഞൊരു തിരുനെറ്റി അതിൽ നിൻ്റെ പുരികവും മുകുന്ദ ഞാൻ തൊഴുന്നേ...(2) കൃഷ്ണാ....... ആ കൃഷ്ണാ.... അഞ്ജനം തൊട്ട് എഴുതും നയനങ്ങൾ തൊഴുന്നേൻ... സൂര്യ ചന്ദ്ര പ്രെശോബിതമാം കുണ്ഡലങ്ങൾ തൊഴുന്നേ....(2) പ്രെബഞ്ജം നീ നിയന്ത്രിക്കും സ്മിതവും കൈ തൊഴുന്നേ..... മാധവാ നിൻ ഭങ്ങിഏറും തിരുമുഖം തൊഴുന്നേ...(2) കൃഷ്ണാ........ കൃഷ്ണാ....... പാഞ്ചജന്യം മുഴങ്ങും നിൻ തിരു ഖണ്ഡം തൊഴുന്നേ..... പൊൻ തോളസി കതിരുറങ്ങും വിരി മാറ് തൊഴുന്നേ...(2) പങ്കജം തണ്ടോട് ചേരും തിരുനാബി തൊഴുനേ..... മാധവാ മുളവേണുവോടി ന്നരകെട്ട് തൊഴുനെ......(2) കൃഷ്ണാ..... ആ.... കൃഷ്ണാ .... പീതമാം പട്ടുടയാട തൊഴുനേ... കുഞ്ഞിളം പൈകളോടോത്ത തിരു രൂപം തൊഴുനേ...... കാളിയൻമേൽ നടനമാടും തിരുപാതം തൊഴുനേ..... മാധവാ നീ ഒഴിയാതെൻ മനതാരിൽ നിറയണെ....(2) കൃഷ്ണാ......... ആ......... കൃഷ്ണാ...(2)
@minip2696
@minip2696 4 ай бұрын
കൃഷ്ണാ.........❤❤❤❤❤❤❤കാക്കണേ🙏🙏🙏🙏🙏🙏🙏🙏🙏
@kalanair2373
@kalanair2373 2 күн бұрын
🙏🙏🙏🙏🙏
@kulamangathsasidharan8538
@kulamangathsasidharan8538 5 ай бұрын
ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൈകൂപ്പി കണ്ണടച്ച് ഭഗവാനെ നേരിൽ കണ്ട പ്രതീതി 🙏🏻🙏🏻
@SindhuVinoba
@SindhuVinoba 23 күн бұрын
🙏🙏🙏 Entae Kanna 🙏🙏🙏
@sreejithsuresan
@sreejithsuresan 2 жыл бұрын
Eloor Biju Chettan ❤️
@rajagopal3105
@rajagopal3105 2 жыл бұрын
I like this recitation and listen everyday. Thanks a lot. 🙏🙏😍
@krishnamurukan9520
@krishnamurukan9520 10 ай бұрын
Hare krishnaaa 🙏 ❤
@jishaprasad7015
@jishaprasad7015 Жыл бұрын
സൂപ്പർ 🙏🙏🙏
@malinidileep
@malinidileep 9 күн бұрын
🙏🙏🙏
@sreekalap7833
@sreekalap7833 3 ай бұрын
Krishnaaaa
@ajayaghosh2911
@ajayaghosh2911 Жыл бұрын
കൃഷ്ണാ.... 🙏🙏🙏🙏
@rajalakshmikurumath8954
@rajalakshmikurumath8954 Жыл бұрын
കൃഷ്ണാ .... 🙏🙏🙏❤️
@lathavenu3843
@lathavenu3843 2 жыл бұрын
Supet👍🙏🙏🙏
@aiswaryaabin3407
@aiswaryaabin3407 Жыл бұрын
Krishna....
@AnithaKrc
@AnithaKrc 24 күн бұрын
Super🙏🙏
@minip2696
@minip2696 3 ай бұрын
🙏
@minip2696
@minip2696 3 ай бұрын
🙏🙏🙏🙏
@prabhas8333
@prabhas8333 7 ай бұрын
ഭഗവാന്റെ മൂക്കിനെപ്പറ്റി പറഞ്ഞിട്ടില്ല?
@Priyan981
@Priyan981 Жыл бұрын
Hare Krishna Pls share lyrics
@shijubalathekkayil
@shijubalathekkayil 10 ай бұрын
Lyrics pls
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
😂👉brach name? 🤔
@sujithss6624
@sujithss6624 3 жыл бұрын
Super
@krishnamurukan9520
@krishnamurukan9520 Жыл бұрын
Hare krishnaaa 🙏 ♥️
@syamalakulathur6920
@syamalakulathur6920 Жыл бұрын
🙏🙏🙏
@sreevidyakg7531
@sreevidyakg7531 2 жыл бұрын
🙏🙏🙏
MAHADEVA STHUTHIKAL - Eloorbiju
34:20
Eloorbiju Anandasangeetham
Рет қаралды 516 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 62 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН
GOOD SOUND SLEEP Darbari Kanada Part 2 SANGEETHAM SIDHOUSHADHAM Dr P Sreelatha Music Therapist
6:59
സാമം Sangeetham Sidhoushadham
Рет қаралды 7 М.
#Eloorbiju - Ashtapathi Shrithakamala
11:18
Eloorbiju Anandasangeetham
Рет қаралды 59 М.
Siva Siva Mahesa
9:51
Sooranadu Harikumar - Topic
Рет қаралды 113 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 62 МЛН