🙏🙏അമ്പിളിക്കല സുശോഭ ചേർന്ന മമ തമ്പുരാന്റെ ശിര ഭംഗിയും...... എന്റെ മഹാദേവാ അതി ഗംഭീരം 🙏🙏🙏🙏അറിയാതെ കണ്ണ് നിറയുന്നു 🙏🙏🙏🙏എലൂർ ബിജു 🙏🙏🙏അങ്ങേക്ക് കോടി പ്രണാമം 🙏ഇനിയും ഭഗവാന്റെ ഒരു പാട് കീർത്തനങ്ങൾ ആലപിക്കുവാനുള്ള അനുഗ്രഹം ഭഗവാൻ നൽകട്ടെ 🙏🙏🙏🙏
@suryatmt92906 ай бұрын
Har har Mahadev 🕉 🕉 🕉 🙏 🙏 🙏 ❤❤❤
@SreenaSukumaran-ir4wmКүн бұрын
എനിക്കും ❤❤
@remadevi4721 Жыл бұрын
ബിജുവിന്റെ ആലാപനത്തിലൂടെ ചന്ദ്രശേഖര ഭഗവാനെ അരികിൽ കണ്ടു. ഭക്തിനിർഭരവും മാധുര്യവും നിറഞ്ഞ ഈ ശബ്ദം ദീർഘകാലം നിലനിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഈ സ്തുതി ഞാൻ എന്നും കേൾക്കാറുണ്ട് ❤🙏
ഗംഭീര മാന്ത്രിക മനോഹര ശബ്ദം. മധുര മനോഹരമായ ആലാപനം ഈശ്വരോ രക്ഷതയഃ
@asokanp465510 ай бұрын
ശ്രീ രാജാരാജേശ്വര ശ്രീമഹാദേവ ഭഗവാനെ കാത്തുരക്ഷിക്കണമേ
@malathymelmullil36683 жыл бұрын
എന്റെ മഹാദേവ, ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌
@vyshakm28213 жыл бұрын
ചേട്ട ഞാൻ ഒന്ന് തോഴുതൊട്ടെ 🙏🙏🙏. Athi manoharam. Vere onnum parayaan vaakukal illa. മഹാദേവന്റെ എല്ലാ അനുഗ്രഹവും അങ്ങേക്കും കുടുംബത്തിനും ഉണ്ടാകട്ടെ. ഭഗവതിയുടെ സോപാനം കൂടി ഇനിയും പാടണം അങ്ങ്. മഹാദേവണ്ടെ സോപാനം ടിലൂടെ അദ്ദേഹത്തെ കണ്ടത് പോലെ തോന്നി കണടച്ച് കേട്ടപ്പോൾ. DevathiDevan Maheshwarane atrekku snehikunnu. Deviyeyum.
@rajeeshprrajeeshpr61432 жыл бұрын
Satyam ❤🙏🏻
@suryatmt92906 ай бұрын
🙏 🙏 🙏 ❤❤❤❤❤❤❤❤❤❤
@shibunarendran17913 жыл бұрын
ഹൃദയത്തിൽ തൊടുന്ന ആലാപനം... മനോഹരമായ വരികൾ.... നമിച്ചു..🙏🙏🙏
@guruvayurapankrishna34312 жыл бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼 അസ്സലായിട്ടുണ്ട് നമിച്ചു
@harekrishna64973 жыл бұрын
ഓം നമഃ ശിവായ 🙏🙏🌹🌹ബിജു ചേട്ടന്റെ സ്വര ഗാംഭീര്യം മഹാദേവന്റെ കീർത്തനങ്ങൾക്ക്പ്രത്യേകം അങ്ങേയറ്റം ഒത്തിണങ്ങിയത് ആണ് 🙏🙏💙💙
@pushpakumari652310 ай бұрын
കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല ഭക്തി ഇല്ലാഞ്ഞിട്ടും അല്ല പണ്ട് രാമായണം സീരിയൽ കാണുമ്പോൾരാമനെ ചിന്തിച്ചാൽ അരുൺ കോവിൽ ആയിരുന്നു കണ്ണിൽഅതു ചിന്തിച്ചാൽ മനസ്സിലാകുന്നതേ ഉള്ളു
@anishsreesailam9 ай бұрын
സത്യം 🙏❤
@Renjinivt-du5rk9 ай бұрын
Super 👌👌👌🙏🙏🙏
@shijilaunni63973 жыл бұрын
എത്ര കേട്ടാലും മതിയാവില്ല..... ഈ മനോഹര ആലാപനം 🙏🙏🌹🌹
@manjuakshaya3 жыл бұрын
ബിജുചേട്ടാ സൂപ്പർ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏
@dharunsaritha63032 жыл бұрын
മഹാദേവൻ എപ്പോഴും കൂടെ ചേർത്ത് നിർത്തട്ടെ.... 🙏🏻🙏🏻🙏🏻🙏🏻
@krishnakichus75932 жыл бұрын
വെട്ടി്ക്കോട്ട് ആയില്ല്യത്തിന് നേരില്‍ കണ്ടു,കേട്ടു ആസ്വദിച്ചു..മഹാദേവന്‍റെ അനുഗ്രഹം എന്നുമുണ്ടാകട്ടേ🙏
@unnikrishnanr69283 жыл бұрын
വളരെ മനോഹരമായി അക്ഷരശുദ്ധി യോടെ ആലപിച്ചു... അഭിനന്ദനങ്ങൾ ആശംസകൾ...
എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം. താങ്കൾക്ക് മഹാ ദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@anuchafi2222 жыл бұрын
👏👏👏👏മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏super
@bindukumar51732 жыл бұрын
ഗാംഭീര്യം ,...ശംഭോ മഹാദേവാ.....,🙏
@jalajasasi401411 ай бұрын
ഭഗവാന്റെ കീർത്തനങ്ങൾ എത്രകേട്ടാലും മതിയും കൊതിയും തീരില്ല ഭഗവാനെ. ഓം നമ: ശിവായ ആലാപനം ചെയ്യുന്ന വ്യക്തിക്കും ഭഗവാന്റെ അനുഗ്രഹമുണ്ട. ഭംഗിയായ ആലാപനം ചെയ്തിരിക്കുന്നു. ഓം നമ:ശിവായ. ഹര ഹര ശംഭോ ശിവ ശിവ ശംഭോ ഗൗരീശാ.
@maheswarvijay1473 жыл бұрын
ശംഭോ മഹാദേവ... എന്നും എനിക്ക് കൂട്ടായി എന്റെ ഭഗവാൻ...
@malathymelmullil36682 жыл бұрын
എങ്ങനെ സ്തുതിക്കണമെന്നറില്ല്യ, എന്റെ മഹാദേവ മനസ്സ് നിറയെ കിട്ടി ഭഗവാനേ 🙏🙏🙏🙏🙏🙏😭
എത്ര മനോഹരംകേൾക്കാൻ കാതിനും മനസിനും സുഖം ഓം നമശിവായ
@anishrajan1682 жыл бұрын
Sambho Maha Deva... Hare Hare Mahadeva
@sudhamohanan843 жыл бұрын
കേട്ടാലും കേട്ടാലും മതിയാവില്ല 🙏👍👍
@rajeeshprrajeeshpr61432 жыл бұрын
❤❤❤❤❤❤
@geethajawahar49752 жыл бұрын
ഭക്തിനിർഭരം !! നല്ല ശബ്ദം
@geethajawahar49755 ай бұрын
ഭക്തിനിർഭരം!! ശ്രീ. ബിജുവിൻ്റെ ശബ്ദഗാംഭീര്യം👌
@lakshmirkurup961Ай бұрын
🙏 Hara Hara Mahadeva...Umaa Vallabha...
@shanmukhann.n1113 жыл бұрын
So powerful, so Devine. Especially “Chandrashekhara” awesome 🙏
@sujadesai97259 ай бұрын
Athe 🙏
@vineethkumarchettikulagara6742 жыл бұрын
ചന്ദ്രശേഖരന് ഒത്തുഇണങ്ങങ്ങിയ ശബ്ദ മാധുര്യം 🙏
@VijayaLakshmi-jx4gu2 жыл бұрын
Chandhrasekhara Bhavall Kripa kondhe Enn Sankhadhanghall Akannu Thrichxhendhamanghalam Mahadeva Ninne Smaranamatgram Ellayppozhumm. Zhoolapanea Andhike Mama Sashasiva....Hara Hara Mahadeva.. Om Me
@shantanayar14292 жыл бұрын
Blessed singer! Om Namashivaya!
@raveendranparakkal962 жыл бұрын
🙏🙏🙏
@rajalakshmypuliyamkote15793 жыл бұрын
🙏🙏🙏🙏 ശംഭോ മഹാദേവ വടക്കുംനാഥ ശരണം🙏🙏🙏
@nikhilsubhashchandrabose1699 Жыл бұрын
എന്റെ ഭഗവാനേ
@sobhasalgunan11492 жыл бұрын
Om Nama Sivaya Anugrahikkana Bagsvana.Uma Mahesuraya Namaha
@jayanthiparvathi71812 жыл бұрын
ഓം നമഃശിവായ .....ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ......ഈശ്വരാനുഗ്രഹം നിറഞ്ഞു നില്‍ക്കട്ടെ എന്നും എപ്പോഴും ....ഒരിക്കല്‍ നേരിട്ട് കാണാനും ആ ശബ്ദമാധുരി കേള്‍ക്കാനും സാധിച്ചു
@c.p.chandrasekaran27642 жыл бұрын
Praise the lord God bless you Have a Nice day Brother.
@radhakrishna-mg9kl2 жыл бұрын
OM Nama Shivaya 🌷🙏
@padmaeshwar85092 жыл бұрын
Yetra. DAIVEEKAM"" GOD BLESS ELOOR. BIJUJI 🕉️🕉️🕉️🙏🙏🙏
@jayadevannarayanan41622 жыл бұрын
Ohm nama shivaya 🕉️🕉️🕉️🙏🙏👌👌🌹🌹
@dinakar.b946211 ай бұрын
Oom namashivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Wonderful 🥇🥇🥇
@manjubhargavansoudabai29695 ай бұрын
Biju Sir.. Anirvachaneeyam ee Aalapanam. Pranaamam🙏
@vijaykalarickal84312 жыл бұрын
Om namahsivaaya 🕉️🙏
@sivakami5chandran10 ай бұрын
Great great great presentation 👏👏❤❤
@pkumarcv2 жыл бұрын
Soothing , touching the heart,,,
@sheebamv78253 жыл бұрын
ആനന്ദനിർവൃതിദായകം!!!!🙏🙏🙏🙏
@vinodpadmanabhan6152 жыл бұрын
Wonderful if u hear this at morning full day positive and peace of mind
ഓം നമശിവായ ഓം നമശിവായ ഭഗവാനേ മോനെ അനുഗ്രഹിക്കേണമേ സന്തോഷം
@manjubhargavansoudabai29695 ай бұрын
How deep the meaning of lines are ! Sanskrit so I had to lookup Google but most of times I was astonished to see the depth of the words. Beautiful lyrics. Neril kaanunnu Mahaadevaney.
@selvik50292 жыл бұрын
Namashivaya 🙏🙏🙏🙏🙏 what a divine feel 🙏🙏🙏🙏
@pankajampankajam90773 жыл бұрын
Om Nama sivaya 🙏🙏🙏🙏🙏🙏🙏🙏🙏
@Ambika-fe8ty8 ай бұрын
ശംഭോ മഹാദേവ എന്റെ പാർത്ഥനകേൾക്കണേഅനുഗ്രഹിക്കണേ
@sudheerkumarnair750928 күн бұрын
Awesome ❤😊
@pb18189 ай бұрын
🙏🙏🙏❤️ കണ്ണമംഗലത്തു മഹാദേവൻ 🙏🙏🙏🙏🙏❤️
@kavithasuraj478510 ай бұрын
കേട്ടാലും കേട്ടാലും മതി വരില്ല നല്ല വരികൾ നല്ല ആലാപനം 🙏
@geethanarayanan96513 жыл бұрын
Sir, first time I am hearing your Solana sangeetham. Very divine voice