കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായി ഒരു ആനപാപ്പാൻ...!വാഴക്കുളം മനോജ്

  Рет қаралды 165,851

Sree 4 Elephants

Sree 4 Elephants

3 жыл бұрын

#Sree4Elephants #VazhakulamManoj #AanaPappan
കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായി ഒരു ആനപാപ്പാൻ ...!
കൊലവിളിയുമായി മുടിയഴിച്ചാടുന്ന ആനകിങ്കരൻമാർക്ക് മുന്നിൽ അയാൾ പ്രതിരോധത്തിന്റെ വൻമതിലാകുന്നു.
അറിഞ്ഞും അറിയാതെയും അലറിപ്പാഞ്ഞ് ചെന്ന് അപകടത്തിന്റെ മരണക്കയങ്ങളിൽ അകപ്പെടുന്ന ആനപ്പിറപ്പുകൾക്ക് അയാൾ ...
അമാനുഷിക തലത്തിലേക്ക് ഉയരുന്ന
രക്ഷകനാകുന്നു.
ആനക്കേരളത്തിന്റെ അഭിമാനവും ആർജവവുമായ ... ആൺപിറപ്പ് -
വാഴക്കുളം മനോജിന്റെ അപൂർവ്വ സാഹസിക ഗാഥകളും ജീവിതപ്പാതയിലെ അറിയക്കഥകളുമായി ഇതാ മറ്റൊരദ്ധ്യായം.
ആദ്യഭാഗം Part 1: • ചങ്കുറപ്പിന്റെ ചെന്തീപ...
രണ്ടാംഭാഗം Part 2 : • കൊലകൊമ്പൻമാർക്ക് മുന്ന...
Follow Instagram : / sree4elephants

Пікірлер: 468
@tigitholaththankappan2504
@tigitholaththankappan2504 3 жыл бұрын
മനോജേട്ടനെ പറ്റി ഇത്രയും നന്നായി പ്രോഗ്രാം ചെയ്ത ശ്രീകുമാറേട്ടന് അഭിനന്ദനങ്ങൾ
@rahulradhakrishanan6408
@rahulradhakrishanan6408 3 жыл бұрын
പപ്പൻ + രക്ഷകൻ+ ഡ്രൈവർ😀+ ആനസ്നേഹം❤️ = മനോജ്‌ ഏട്ടൻ
@rahulradhakrishanan6408
@rahulradhakrishanan6408 3 жыл бұрын
@@Sree4Elephantsoffical sure
@user-hh7kq7ws5g
@user-hh7kq7ws5g 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി മനോജേട്ട🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pradeeptc2447
@pradeeptc2447 Жыл бұрын
ഇ ലോകത്തിൽ ഒരു എഴുത്തുകാരനും ഇതുവരെ എഴുതാത്ത വരികൾ ആണ് സ്വന്തം മകനെകുറിച്ച് അ വലിയ മനുഷ്യൻ പറഞ്ഞത് 🙏❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes pradeep
@riyastaj9204
@riyastaj9204 3 жыл бұрын
മോനോജേട്ടന്റെ ദുഖത്തിലും പുത്ര വിയോഗത്തിലും പങ്ക്ചേരുന്നു..🌹
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
ഒരാന കയറിയാൽ പലയാന കയറണം.. പക്ഷെ ഇപ്പോൾ ഒരു വർഷം തന്നെ പല ആനകൾ കയറാൻ ശ്രമിക്കുന്നു... 😕 ഒരുപാട് ആനകൾ കയറി എന്ന് പറയുന്നതിനേക്കാൾ ഒരു ആനയിൽ തന്നെ ഒരുപാട് നാൾ നിന്ന് എന്ന് അറിയിമ്പോൾ ആണ് കൂടുതൽ സന്തോഷം ❤️ മനോജ് ഏട്ടനെ ഒരുപാട് ഇഷ്ടമായി.. ❤️ അറിവും കഴിവും അനുഭവവും ഒത്തുചേർന്ന അസ്സൽ ഒരു ആനക്കാരൻ ... ശ്രീകുമാർ ഏട്ടാ വളരെ നല്ല എപ്പിസോഡ് 💕
@ajayunnikrishnan8349
@ajayunnikrishnan8349 3 жыл бұрын
ഒരു പന്മപുരസ്‌കാരം മനോജേട്ടനെ തേടിഎത്തട്ടേ എന്ന് പ്രാർത്ഥിക്കാം 😍
@mathangamanikyam9405
@mathangamanikyam9405 3 жыл бұрын
Manojettane ishttamullavar like adikk
@athulkrishna7385
@athulkrishna7385 3 жыл бұрын
ഇദ്ദേഹം ഡ്രൈവർ കൂടി ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്... എനിക്ക് ബഹുമാനം തോന്നിയിട്ടുളള രണ്ട് വിഭാഗം, ഒന്ന് ആനക്കാർ, രണ്ട് ഡ്രൈവർമാർ.....🔥 മനോജേട്ടനെ കണ്ടാലും കേട്ടാലും രോമാഞ്ചമാണ് 🔥
@timetrava
@timetrava 2 жыл бұрын
enikkum ee vid kanumbol anu manoj chettan driver ennu ariyaunathu he is so simple.. nalla oru pappan
@sooryagk2767
@sooryagk2767 3 жыл бұрын
വാക്കുകൾ ഇല്ല പറയാൻ... മനോജ്‌ ചേട്ടൻ ഒരുപാട് ഇഷ്ടം ❤️
@sijisiji5662
@sijisiji5662 3 жыл бұрын
എന്നെ കരയിപ്പിച്ചു സാരമില്ല മനോജേട്ടാ ശ്രീകുമാരേട്ടാ
@akhil3741
@akhil3741 3 жыл бұрын
എന്നെയും
@asharafpadam5462
@asharafpadam5462 3 жыл бұрын
സങ്കടം സന്തോഷം ആയി മാനോജേട്ടാ ദൈവം ആയുസ്സ് തരട്ടെ🤲🤲🤲🤲
@user-iy6xb6zw8b
@user-iy6xb6zw8b 3 жыл бұрын
മനോജേട്ടാ ......എത്ര വര്‍ണിച്ചാലും ചേട്ടനെ മതിയാകില്ല ....നല്ല ഗുരുത്തം ഉള്ള നല്ല ഉശിരന്‍ ആനകാരന്‍ ...എല്ലാ വിധ ആയുരാരോഗ്യ സൌക്യഗലും നേരുന്നു ....
@nithinkg329
@nithinkg329 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും.. ചെറുപ്പത്തിൽ ഞായറാഴ്ച ആവാൻ കാത്തിരിക്കും ശക്തിമാൻ കാണാൻ.. ഇപ്പോൾ കാത്തിരിക്കുന്നത് Sree For Elephant കാണാൻ ആണ്... ❤️❤️❤️ 🐘❤️ആനയെയും ആനകരെയും പറ്റി അറിയാൻ കാത്തിരിക്കുന്നു.. ❤️🐘
@user-pt6et9ns8v
@user-pt6et9ns8v 3 жыл бұрын
ആ ഗുരുക്കൾ എത്ര ഭാഗ്യവാൻ... ഇതുപോലുള്ള ശിഷ്യനെ കിട്ടിയത്......🙏
@prasobhvarandarappilly6857
@prasobhvarandarappilly6857 3 жыл бұрын
ഒരു നിമിഷം മനോജേട്ടന്റെ ശബ്ദമൊന്നിടറിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി, അങ്ങനെ ഒരു അവസരത്തിലും ഏറ്റെടുത്ത ജോലി മുഴുവനാക്കാൻ അദ്ദേഹം കാണിച്ച മനസ്സ്, ജോലിയോടുള്ള കൂറ് പറയാൻ വാക്കുകളില്ല. ചിലർക്കെങ്കിലും ഉത്സവപറമ്പുകളിൽ ആനപ്പാപ്പാൻമാർ ആനയെപ്പോലെ എന്തോ ഒരു വസ്തുവാണ്, ഓരോ നിമിഷവും മരണത്തെ പോലും മുന്നിൽകണ്ടു നടക്കുന്ന അവരിലെ മനുഷ്യനെ തുറന്ന് കാണിക്കാനുള്ള ശ്രീകുമാറേട്ടന്റെയും ടീമിന്റെയും പരിശ്രമത്തിന് ഒരുപാട് നന്ദി... ഇനിയും ഒട്ടേറെ ഉയരങ്ങളിൽ എത്തട്ടേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@thiruvallavlogs1215
@thiruvallavlogs1215 3 жыл бұрын
ഏതൊക്കെ പരിപാടി വന്നാലും "ശ്രീകുമാർ "ഏട്ടന്റെ പരിപാടിടെ ലെവൽ ഒന്നു വേറെ തന്നയാ..
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
എന്നെ ഒരു ആനസ്നേഹിയാക്കിയ പ്രോഗ്രാം, അന്ന് ഞായറാഴ്ച ആകാൻ കാത്തിരുന്നകാലം. ഒരുപാടു വിവരങ്ങൾ നല്ല വിവരണത്തോടോപ്പം, പിന്നെ അലിയാർ സാറിന്റെ ആ ശബ്ദവും 😘😘😘😘😘😘😘
@babeeshchathoth3824
@babeeshchathoth3824 3 жыл бұрын
മകൻ പോയ വിഷമം കേട്ടപ്പോൾ 😭😭😭😭🙏🙏🙏🙏🙏🙏❤❤❤ലവ് യു മനോജ്‌ ഏട്ടാ 😭😭😭😭
@arunkakkanad8467
@arunkakkanad8467 Жыл бұрын
മനോജേട്ടൻ പാപ്പാന്മാർക്കിടയിലെ മാതൃക... നന്ദി അഭിനന്ദനങ്ങൾ ശ്രീ 4 elephants 💞
@abijith1577
@abijith1577 3 жыл бұрын
നല്ല ഒരു ചട്ടക്കാരൻ അതിലുപരി നല്ലൊരു മനുഷ്യൻ...അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം...എല്ലാ ആശംസകളും ശ്രീകുമാരേട്ടാ...
@devanarayanan49
@devanarayanan49 3 жыл бұрын
മലയാള ചരിത്രത്തിലെ ആനയുടെയും ആനക്കാരന്റെയും ഇത്രയും ഭംഗിയുള്ള വിവരണ പരമ്പര മറ്റൊന്നില്ല. എന്നെയും ഈ ലോകത്തേക്ക് എത്തിച്ച പണ്ടത്തെ E 4 elephants എന്ന ആ പഴയ പ്രോഗ്രാം പുന രാവിഷ്കരിച്ചതിൽ ഒരുപാടു നന്ദി ശ്രീകുമാറേട്ടാ
@maneeshkp7771
@maneeshkp7771 3 жыл бұрын
ആദ്യമായിട്ടാണ് നിറകണ്ണുകളോടു കൂടി ആനയുമായ് ബന്ധമുള്ള ഒരു എപ്പിസോഡ് കാണുന്നത്.... അക്ഷരം തെറ്റാതെ വിളിക്കണം അദ്ദേഹത്തെ ആനക്കാരൻ എന്ന്.....Thanks Sreekumar arookutty for this great episode...
@maneeshkp7771
@maneeshkp7771 3 жыл бұрын
@@Sree4Elephantsoffical Theerchayayum share cheyyum, eniyum orupadu munnottu pokatte sree4elephant channel...
@vinusrajan1119
@vinusrajan1119 3 жыл бұрын
ശ്രീ 4 elephants ടീമിന് എല്ലാവിധ ആശംസകളും ❤️
@umarudeenkallampalam6459
@umarudeenkallampalam6459 3 жыл бұрын
ദൈവം തമ്പുരാൻ ആയിരരോഗ്യം നൽകട്ടെ.. പ്രാർത്ഥനയുണ്ടാകും എപ്പോഴും....
@indianmusicaljourney7697
@indianmusicaljourney7697 3 жыл бұрын
ഇതാണ് അനക്കാരൻ 👌മനോജേട്ടൻ🙏🙏🙏
@naveenrs6047
@naveenrs6047 3 жыл бұрын
മനോജേട്ടന്റെ സ്റ്റോറി സൂപ്പർ ആയി . Waiting for new episodes..മനോജ്‌ ചേട്ടൻ സൂപ്പർ . മകന്റെ വിയോഗം ഒത്തിരി വിഷമിപ്പിച്ചു . ഇത്രയും ജോലിയുടെ അധ്മാർത്ഥത ഉള്ള പാവം മനുഷ്യൻ.. മകന്റെ കാര്യം പറഞ്ഞപ്പോൾ ചേട്ടന്റെ തൊണ്ട ഇടറി..😔
@naveenrs6047
@naveenrs6047 3 жыл бұрын
@@Sree4Elephantsoffical sure chetta..
@rajeshs5050
@rajeshs5050 3 жыл бұрын
മകന് എന്താ പറ്റിയത്..
@Mr.Kumbidi96
@Mr.Kumbidi96 3 жыл бұрын
മനോജേട്ടനും തൃക്കാരിയൂർ വിനോദേട്ടൻ്റേം കൂടി ഒരുമിച്ച് ഒരു എപ്പിസോഡ് വന്നാൽ നന്നായിരിക്കും
@subrammanyan5230
@subrammanyan5230 3 жыл бұрын
Yes
@vishnumelveettil2209
@vishnumelveettil2209 3 жыл бұрын
Yes
@vishnukulamukku502
@vishnukulamukku502 3 жыл бұрын
👍👍👍👍100%
@maneeshkp7771
@maneeshkp7771 3 жыл бұрын
@@Sree4Elephantsoffical angane oru episode vannal... sree4elephant vere level...
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
അണ്ണാ
@malayalamamangam4976
@malayalamamangam4976 3 жыл бұрын
പിതാവിന്റെ വിയോഗത്തിലും തന്റെ ജീവൻ നോളും സ്‌നേഹിച്ച പുത്രൻ ന്റെ വിയോഗത്തിലും തന്റെ തൊഴിൽ നോട്‌ ആ ദിനത്തിൽ കാണിച്ച ആത്മാർത്ഥ അത് അടകിപ്പിടിച്ച സങ്കടം അത് എത്ര മാത്രം ഉണ്ടാകും അത് താൻ കൊണ്ട് നടക്കുന്ന ആന യുടെ ശിരസിൽ വച്ചകോലത്തിൽ വച്ച തിടമ്പ് ദേവി ദേവൻ മാർ കണ്ടിട്ട് ഉണ്ടാകണം..... മനോജ്‌ ഏട്ടൻ നല്ലത് മാത്രം വരുത്തട്ടെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@bibinkumar2243
@bibinkumar2243 3 жыл бұрын
മനോജ് എട്ട ചേട്ടൻ നല്ല മനസിന്റെ ഉഡമയ, ചേട്ടന അഭിനന്തിക്കൻ എനിക്ക് വാക്കുകളില്ല
@vinodek1931
@vinodek1931 3 жыл бұрын
കണ്ണു നിറഞ്ഞു . ഒരു പാപ്പാന്റെ ജീവിതവും വേദനകളും അറിവുകളും ഇത്ര മനോഹരമായി വേറെ എവിടെയും കണ്ടിട്ടില്ല. മനോജേട്ടൻ എന്നും എന്റെ പ്രാർത്ഥനകളിൽ ഉണ്ടാകും. E4 E ൽ പോലും ഇത്ര നല്ല എപ്പിസോഡുകൾ ഉണ്ടായിട്ടില്ല. മനോജേട്ടൻ എപ്പിസോഡ്‌സ് ആണ് THE BEST
@saraswathigopakumar7231
@saraswathigopakumar7231 3 жыл бұрын
ഇത്രയും ധീരനായ മനോജ്‌ എന്ന മഹാൻ. അദ്ദേഹത്തിന്റെ കണ്ണീർ..
@kpn82
@kpn82 3 жыл бұрын
മനോജ്‌ ഏട്ടാ ....ഈ എപ്പിസോഡ് കണ്ടപ്പോള് വിഷ്മായി.... ശ്രീ ചേട്ടാ മറക്കില്ല ഈ എപ്പിസോഡ്...ചടമ്പി ആയ ഉമ്മമഹ്ശർ നെ നല്ല നടത്തിപ്പിന് കരണക്കാരൻ ആയ മനോജ്‌ ഏട്ടന് ഒരായിരം നന്ദി..
@libinks6419
@libinks6419 3 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🥰🥰🥰🥰എല്ലാ വിധ ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ മനോജ്‌ ചേട്ടന് 🙏🙏🙏
@nishagareekkal
@nishagareekkal 3 жыл бұрын
മനോജേട്ടന്റെ വിഷമം വിവരിക്കുമ്പോൾ അലിയാർ സാറിന്റെ കണ്ഠം ഇടറിയോ..😔 മനോജേട്ടന് അയൂരാരോഗ്യം നേരുന്നു ❣️
@nishagareekkal
@nishagareekkal 3 жыл бұрын
@@Sree4Elephantsoffical ❣️
@avinashalappattu7223
@avinashalappattu7223 3 жыл бұрын
തൊഴിൽ മാഹാത്മ്യം 🙏❤️
@sreekeshkesavansambhanda
@sreekeshkesavansambhanda 3 жыл бұрын
മനോജേട്ടന്റെ കഥ വളരെ ഗംഭീരം, അത് നമ്മളിലേക്ക് എത്തിച്ച ശ്രീകുമാർ സാറിനും കൂട്ടർക്കും ഒരായിരം അഭിനന്ദനങ്ങൾ, ഇനിയും ഇത് പോലെ പ്രഗത്ഭർ ആയ പാപ്പൻന്മാരുടെ ജീവിത വഴികൾ തുറന്നു കാണിക്കുന്നത് നല്ലത് ആയിരിക്കും, ഇങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകൾക്ക് ആയി കാത്തിരിക്കുന്നു ഓരോ ഞായറാഴ്ചയെയും 😍😍😍
@sreekeshkesavansambhanda
@sreekeshkesavansambhanda 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 😍😍😍👍👍
@vijneshvijayan5405
@vijneshvijayan5405 3 жыл бұрын
മനോജേട്ടൻ ആനക്കാർക്കിടയിലെ ആണൊരുത്തൻ എന്തിനും പോന്ന ഒരു ഇരട്ടചങ്കൻ
@Sudhin5
@Sudhin5 3 жыл бұрын
മികച്ച അവതരണം അഭിനന്ദനങ്ങൾ ♥️🌹
@prajithgopinath6326
@prajithgopinath6326 3 жыл бұрын
ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻. നന്ദി ശ്രീയേട്ടാ ..
@abirampj5926
@abirampj5926 3 жыл бұрын
അതിമനോഹരമായ എപ്പിസോഡ് 👏👏👏👏
@dileepdachu8732
@dileepdachu8732 2 жыл бұрын
നല്ല അവതരണം ✌️✌️✌️
@rahulgnilamangalathumadam490
@rahulgnilamangalathumadam490 2 жыл бұрын
ഒരായിരം മംഗളാശംസകൾ നേരുന്നു ❤️❤️❤️
@sobankumar4263
@sobankumar4263 3 жыл бұрын
മനോജ്‌ ഏട്ടാ നിങ്ങൾ വലിയവനാണ് മുന്നോട്ടുള്ള ജീവിതത്തിൽ എന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും, 2021 കൊടുങ്ങല്ലൂർ താലപൊലിക്ക് എനിക്ക് മനോജ്‌ ഏട്ടനെയും ഉമ്മമഹേശ്വരനെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോനുന്നു. ഈ വീഡിയോ കണ്ടപ്പോൾ അത് വളരെ വളരെ സന്തോഷം തോന്നിക്കുന്നു ദൈവം നല്ലത് വരുത്തും 🙏🙏🙏🙏🙏
@jishnudasdas4161
@jishnudasdas4161 3 жыл бұрын
ശ്രീകുമാറേട്ടാ..... എല്ലാ കമ്മെന്റുകളിലും പറയാറുള്ള പോല്ലേ തന്നെ..... ഗഭീരം..... Yes.... The show must go... On....🥺🥺😔😔🙏🙏❤️❤️
@locallion5710
@locallion5710 3 жыл бұрын
ഒരു സിസണിൽ 5ഉം 6ഉം ആനകളെ കേറിഇറങ്ങുന്ന ന്യൂജെൻ ആനക്കാർ ഇതൊന്ന് കാണണം...🙏
@Saveenism
@Saveenism 3 жыл бұрын
@@Sree4Elephantsoffical ശ്രീകുമാറേട്ടാ.... ഈ പ്രവണത എന്ത് കൊണ്ട് ഉണ്ടാകുന്നു എന്തിനെ പറ്റി ഒരു pgm ചെയ്യാമോ,.? ഇത്തരം പാപ്പാന്മാരിൽ പ്രമുഖരെയും ഉടമകളെയും പലപ്പോഴും നമുക്ക് അറിയാം അവരോട് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു episode cheyyamo? Chettante team aanu ഇത്തരം കാര്യങ്ങൾ ചോദിക്കാൻ ulla ഒരു right person..itharam karyanagl pineed തടയാൻ sadhikkile?
@ansonachenkunju3893
@ansonachenkunju3893 3 жыл бұрын
Sreekumaretta പണ്ട് ഞായർഴ്ച 12ആകാൻ കാത്തിരുന്നതുപോലെ ഇപ്പോളും ഓരോ എപ്പിസോഡിനും കാത്തിരിപ്പാണ് എല്ലാവിധ ആശംസകളും 🎉
@abhiram.s5092
@abhiram.s5092 3 жыл бұрын
നല്ല presentation ആയിരുന്നു...... 👌👌👌 നല്ല കുറെ അറിവുകളും സമ്മാനിച്ചു നന്ദി Sree4Elephants ❤️
@diliprajagopalan4200
@diliprajagopalan4200 3 жыл бұрын
Thank you, for Knowing Manoj More.🙏🙏🙏
@soorajbabu6454
@soorajbabu6454 3 жыл бұрын
വളരെ മനോഹരം ആയ ഒരു എപ്പിസോഡ്. കുഞ്ഞുനാള് മുതല് ഞാൻ കാണുന്നതാ E for elephant. ശ്രീകുമാർ ചേട്ടനും മനോജേട്ടനും ഒരുപാട് സ്നേഹം വാരി വിതറുന്നു ❤️❤️❤️❤️
@adithyanarayananbr1343
@adithyanarayananbr1343 3 жыл бұрын
Presentation at its best👌👏❣️..... വിവരണം 👌..... ഒരുപാട് അറിയാൻ സാധിച്ചു 🙏
@vineeshvijayanavkvlogz2889
@vineeshvijayanavkvlogz2889 3 жыл бұрын
കണ്ണ് നനയാതെ ഇ വീഡിയോ കാണാൻ സാധിക്കില്ല. മനോജ് ഏട്ടാ എന്നും കൂടെ ഉണ്ട് ഒരു മകനെ പോലെ . ശ്രീകുമാർ ഏട്ടാ ഒരുപാട് നന്ദി മനോജ് ഏട്ടനെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചതിൽ🙏🙏
@rahulchandran8444
@rahulchandran8444 3 жыл бұрын
ആന യെക്കുറിച്ചു ഒരുപാട് വ്ലോഗ് ഒക്കെ ഒണ്ട്... പക്ഷെ ഒരു ആനക്കാരനെ കുറിച് ഇത്ര മനോഹരമായ ഈ വ്ലോഗ് എന്നും ആനയെ ഇഷ്ടപെടുന്ന ഒരാളും മറക്കാത്ത ഒന്ന് തന്നെ ആയിരിക്കും. God bless you sreeyetta, manojetta and the whole sree 4 elephant team.
@vibinac4776
@vibinac4776 3 жыл бұрын
അതിമനോഹരം ഈ മനോജേട്ടന്റെ തുടർ അധ്യായം. ശ്രീയേട്ടനും ടീമിനും അഭിനന്ദനങ്ങൾ🔥.. കൂടാതെ sree 4 elephant ഒപ്പം ഞങ്ങളും ആയുരാരോഗ്യസൗഖ്യം നേരുന്നു മനോജേട്ടനും കുടുംബത്തിനും 🙏
@krishnac5802
@krishnac5802 3 жыл бұрын
ശെരിക്കും വളരെ നല്ല ഒരു എപ്പിസോഡ് . മനോജേട്ടനെ നന്നായി മനസിലാക്കാൻ പറ്റി
@prasanthprathapan422
@prasanthprathapan422 3 жыл бұрын
വളരെ നന്നായിട്ടുണ്ട് .ഒരോ എപ്പിസോഡ് കഴിയുംതോറും നല്ല ഭംഗിയായി വരുന്നു .അഭിനന്ദനങ്ങൾ .ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️.കരയിപ്പിച്ചല്ലോ ഞങലെ. ദൈവം അദ്ദേഹത്തിന് ആയുർ ആരോഗ്യം കൊടുക്കട്ടെ
@maneeshpadiyara2860
@maneeshpadiyara2860 3 жыл бұрын
കണ്ടു ഒത്തിരി സന്തോഷം... പുതിയ കാഴ്ചകൾക്ക് കാത്തിരിക്കുന്നു 🥰🥰
@sanandhsasidharan1338
@sanandhsasidharan1338 3 жыл бұрын
മനോഹരമായിട്ടുണ്ട്👍❤️
@ananthakrishnans9453
@ananthakrishnans9453 3 жыл бұрын
വളരെ നല്ലൊരു എപ്പിസോഡ്.. കുറേ അറിവുകൾ ലഭിച്ചു .. മനോജേട്ടന്റെ ഇത്രയും കാലത്തെ ജീവിത പാഠങ്ങൾ ഒരുപാടു ആൾകാർക്കു പ്രചോദനം ആകും. മനോജേട്ടനെ പറ്റി ഇത്രയും നല്ല എപ്പിസോഡുകൾ ചെയ്ത ശ്രീകുമാറേട്ടനും sree 4 elephants നും ആശംസകൾ.
@pradeeppradeep95
@pradeeppradeep95 3 жыл бұрын
. നന്നായിട്ടുണ്ട് 👍👍 എല്ലാവിധ ആശംസകൾ 🙏
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
Belated Birthday Wishes 💕🎉🎉 മനോജ് ഏട്ടാ ❤️
@sreekumarg773
@sreekumarg773 3 жыл бұрын
💞💕💞💕💞🔥🔥🔥🙏🙏🙏...മകനെ ഓർത്തു ഇപ്പോഴും ആ മനസ് വേദനിക്കുന്നുണ്ട്😔😔😔 ഒരേസമയം ചട്ടക്കാരൻ,സംരക്ഷകൻ, ഡ്രൈവർ..... മനോജേട്ടൻ മാസ്സ് ആണ്🔥🔥🔥🔥....എത്രയും നന്നായി ഈ episode ചെയ്ത ശ്രീകുമാറേട്ട ഒരായിരം നന്ദി നന്ദി....................🙏🙏🙏അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു.......
@anoopanil2092
@anoopanil2092 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ചേട്ടാ ഇത്രയും നല്ല ഒരു പ്രോഗ്രാം ചെയിതു ഞങ്ങളിലേക്ക് എത്തിച്ചതിനു, കാത്തിരിക്കും അടുത്ത വീഡിയോകയായി
@anoopanil2092
@anoopanil2092 3 жыл бұрын
@@Sree4Elephantsoffical ഉറപ്പായും,
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
ഗംഭീരം ശ്രീയേട്ടാ.... മനോജേട്ടൻ 👍👍👍
@jossygeorge9776
@jossygeorge9776 2 жыл бұрын
നന്ദി ശ്രീകുമാർ ചേട്ടാ ❤
@jayasreenair5773
@jayasreenair5773 3 жыл бұрын
വല്ലാതെ ഹൃദയത്തിൽ തട്ടിപ്പോയി അദ്ദേഹത്തിന്റെ വാക്കുകൾ....... ഈശ്വരൻ അദ്ദേഹത്തിനു മനശ്ശാന്തി നൽകട്ടെ......🙏
@madhup8491
@madhup8491 3 жыл бұрын
ശ്രീ ഏട്ടാ അവതരണവും എപിസോടും നന്നാവുന്നുണ്ട് 🙏🙏
@vishnuprathap5116
@vishnuprathap5116 3 жыл бұрын
വളരെ മികച്ച എപ്പിസോഡ്
@dr.vinugovind7270
@dr.vinugovind7270 3 жыл бұрын
Excellent Presentation...ഒരുപാടിഷ്ടമായി....ഇനിയും വരാനിരിക്കുന്ന എപ്പിസോഡുകൾ ഇതിലും മനോഹരമാകട്ടെ....എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും....
@basilakku5835
@basilakku5835 3 жыл бұрын
ഒന്നും പറയാനില്ല. I like this program. 🥰🥰😘😘ഇനിയും പാപ്പാൻ മാരുടെ ജീവിതം ഒപ്പിയെടുക്കാൻ അങ്ങേക്ക് കഴിയട്ടെ. ഞാനും കാത്തിരിക്കുന്നു😍
@basilakku5835
@basilakku5835 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ഫുൾ സപ്പോർട്ട്
@aneeshkumar4402
@aneeshkumar4402 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി ചേട്ടാ..😥
@anoopsivadas
@anoopsivadas 3 жыл бұрын
ക്യാമറാമാൻ മാർക്ക് വലിയൊരു അഭിനന്ദനം അറിയിക്കൂ ശ്രീയേട്ടാ ... Great work
@anoopsivadas
@anoopsivadas 3 жыл бұрын
@@Sree4Elephantsoffical yesss kannettan adn team
@ARUNARUN-wp3uh
@ARUNARUN-wp3uh 3 жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... മനോജേട്ടനും ഉമയ്ക്കും.....
@rajivmenon8191
@rajivmenon8191 3 жыл бұрын
ഗംഭീരം... പലപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹത്തെ എന്താ ആരും ഇന്റർവ്യൂ ചെയ്യാതെ എന്ന്... പക്ഷെ ഇപ്പോളാണ് ആണ് ശരിക്കും അതിന്ടെ സമയം ആയത്,... നിങ്ങൾ ഇതുവരെ ചെയ്ത ഏറ്റവും നല്ല ഇന്റർവ്യൂ കഴിഞ്ഞ നാലു എപ്പിസോഡുകളാണ്... ഒരുപാട് ഒരുപാട് സന്തോഷം...
@rajivmenon8191
@rajivmenon8191 3 жыл бұрын
@@Sree4Elephantsoffical, ചേട്ടാ പുള്ളി എന്നെ ഉദേശിച്ചേ... അദ്ദേഹത്തെ എന്നാ പറയേണ്ടത്.. സോറി... ഒരുപാട് സന്തോഷം റിപ്ലൈ ചെയ്തതിനു... ഞങ്ങളുടെ തറവാട്ടിൽ ഒരു ആനകുട്ടി ഉണ്ട് അക്കികാവ് കാർത്തികേയൻ... പലരും എപ്പിസോഡ് ചെയ്തിട്ടുണ്ട.. പക്ഷെ എപ്പോളെലും ലിസ്റ്റിൽ ഉണ്ടെങ്കിൽ ചെയ്യാൻ എല്ലാ സഹായവും ചെയാം, മൈ നമ്പർ ഈസ്‌ 8943236314. വീഡിയോസ് എല്ലാം ഷെയർ ചെയ്യാറുണ്ട്...പിന്നെ മുന്നേ പറഞ്ഞ പോലെ ആനകളെ പറ്റി നാട്ടുചികിത്സകളെ പറ്റി ഒരു സമഗ്ര ഗ്രന്ഥം ഉണ്ടാകാൻ മനസ്സിൽ വയ്ക്കേണം... നാളെക് മുതൽക്കൂട്ടായി
@thomasjacob9225
@thomasjacob9225 3 жыл бұрын
Kidukkachi🎥🎥 super cute🙏🙏🙏 and I am so excited
@gokulraj1082
@gokulraj1082 3 жыл бұрын
വീഡിയോ ഇഷ്ട്ടം ആയി പക്ഷെ ചെറുതായി ഒന്ന് കണ്ണ് നനഞ്ഞു ❤️😥👍
@jithinmr7093
@jithinmr7093 3 жыл бұрын
Great job dear sreekumarettan
@Mr713985
@Mr713985 2 жыл бұрын
ഒരു തൊഴിലുകാരനെ അറിഞ്ഞു പെരുമാറുന്ന മുതലാളി ഉണ്ടെങ്കിൽ എന്നും ആ തൊഴിലുകാരൻ മുതലാളിക്ക് ഐശ്വര്യമാണ്
@markosejames
@markosejames 3 жыл бұрын
Great guy,God bless him 🙏
@rakeshrajan3420
@rakeshrajan3420 3 жыл бұрын
എനിക്ക് പണ്ട് തോടെ e 4 എലിഫിന്റ തൊട്ടു . കാണുന്നത് അന്ന് ഏറ്റവും ഇഷ്ട്ടം ഇതിൽ ഡയലോഗ് അന്ന്. അത് കേൾക്കുമ്പോൾ രോമാഞ്ചം വരും
@dreamsofsandg5371
@dreamsofsandg5371 3 жыл бұрын
Super
@abhinandajay4741
@abhinandajay4741 3 жыл бұрын
വളരെ വിലപ്പെട്ട അറിവാണ് മനോജേട്ടൻ ഇന്ന് എല്ലാ ആനക്കാരോടുമായി പറഞ്ഞത്. അതുപോലെ തന്നെ ആനക്കാരെ കുറിച്ച് പറഞ്ഞ കാര്യവും
@abhinandajay4741
@abhinandajay4741 3 жыл бұрын
@@Sree4Elephantsoffical oh yes
@user-hh7kq7ws5g
@user-hh7kq7ws5g 3 жыл бұрын
ഇവരെ പോലെ ആകണം ആനയും പാപ്പാനും🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@arnoldshaju1130
@arnoldshaju1130 3 жыл бұрын
മാറാടി ചന്ദ്രു ഇപ്പോഴത്തെ അയിനിക്കുളങ്ങര മഹാദേവൻ🔥 കുന്നംകുളത്തിന്റെ മണ്ണിലെ തീപ്പൊരി മുതൽ🔥
@brillassk.b3915
@brillassk.b3915 2 жыл бұрын
പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിൽ ആണ് ഗജമേള നടന്നത് ഞാനൊരു പള്ളുരുത്തി കാരനാണ് അമ്പലത്തിലെ സ്കൂളിലാണ് ഞാൻ പഠിച്ചത് അമ്പലവും ആയിട്ട് ഒരു 10 മിനിറ്റ് നടപ്പ് ദൂരം ഗജമേള നടക്കുമ്പോൾ അവിടെ ഉണ്ട് പള്ളുരുത്തി അമ്പലത്തിലെ ആനയായിരുന്നു ഗോപി കുറേ കാലങ്ങൾക്കു മുമ്പ് മുമ്പ് ആയിരുന്നു ആന ഉണ്ടായിരുന്നത് പരിപാടി സൂപ്പറാണ് ആണ് മനോജ് ചേട്ടന് അഭിനന്ദനങ്ങൾ
@ajudreamdesign
@ajudreamdesign 3 жыл бұрын
നന്നായിട്ടുണ്ട് ശ്രീഏട്ടാ.. ഇടക്ക് ഒന്ന് കണ്ണ് നിറഞ്ഞു പോയി🙏😍 നന്ദി....
@ajudreamdesign
@ajudreamdesign 3 жыл бұрын
@@Sree4Elephantsoffical ശ്രീ ഏട്ടാ ഇത് ഞാനാ അജു 😁😍
@highfinaquafarm8639
@highfinaquafarm8639 3 жыл бұрын
Adipoli😍🔥
@sprakashkumar1973
@sprakashkumar1973 3 жыл бұрын
Really ur great. Manoj brother.. Keep it up. God bless you OMSai
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
Really great episode thanks sree kumar sir .Special thanks for manoj chettan . God bless all of u and the manoj ettans family members .Thank u so much..
@joshuathomas3666
@joshuathomas3666 3 жыл бұрын
ഈ മുത്തിനെ ഒന്ന് കാണണം എന്നു ആഗ്രഹം ❤❤❤
@Rajan0572
@Rajan0572 3 жыл бұрын
Congrats Sreekumar Chetta
@rakeshmahadevan5546
@rakeshmahadevan5546 3 жыл бұрын
Sreeചേട്ടാ സൂപ്പർ പ്രോഗ്രാം
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Nalla oru episode 😍👍
@sreevasan4873
@sreevasan4873 3 жыл бұрын
wonderfully presented. thank u very much. oru cinema kanda pole . 🙏🙏🙏🙏🙏🙏🙏🙏 wiating for karnan...mmade natile chekkana❤️❤️❤️❤️
@sreevasan4873
@sreevasan4873 3 жыл бұрын
@@Sree4Elephantsoffical sure. ente kure frndsinu share cheythitundu. ❤️❤️ elarum e4elephants kandu valarna teams ah.. 👍👍🙏🙏
@ashiqueash3731
@ashiqueash3731 3 жыл бұрын
മനോജേട്ടൻ ദെെവതുല്ല്യനാണ്.... പൊലിഞ്ഞുപോയി എന്നു കരുതിയ ഏതാനും ജീവൻ തിരികെ കിട്ടാൻ കാരണക്കാരനായ വലിയ മനുഷ്യൻ...
@vishnuraj251
@vishnuraj251 3 жыл бұрын
great job sree chetta manoj chettanu ennum nallathu mathram undavatte
@kunjustories
@kunjustories 3 жыл бұрын
ഇരട്ട ചങ്ക് തന്നെ 👍
@Sahyaputhran7
@Sahyaputhran7 3 жыл бұрын
സൂപ്പർ
@shibusa6660
@shibusa6660 3 жыл бұрын
A man with different personality...Really amazing man
@rajeevnair7133
@rajeevnair7133 3 жыл бұрын
Excellent presentation and very good program..
@teamthundergaming2208
@teamthundergaming2208 3 жыл бұрын
മനോജേട്ടന് പകരം മനോജേട്ടൻ മാത്രം... ആനയെ കുറിച്ചും പാപ്പന്മാരെ കുറിച്ചും ഇത്രയും വ്യക്തമായി പറയാൻ പറ്റിയ വേറൊരാൾ ഈ ഭൂമി മലയാളത്തിൽ ഇല്ല. Sree 4 elephant നു ഒരുപാട് നന്ദി.... ആനകാര്യത്തിൽ ഒരു അറിവിന്റെ കലവറ തന്നെയാണ് sree 4 elephant 👏👏👏
@Rajan0572
@Rajan0572 3 жыл бұрын
Super Chetta
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Cute 💕🍭🍉🍒🤣
0:10
Koray Zeynep
Рет қаралды 7 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 2,8 МЛН
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 3,9 МЛН