കരുവാരക്കുണ്ട് ഓർഫനേജ് യു.പി സ്കൂളിൽ വലിയ ക്രമക്കേടുകൾ നടന്നതായി പരാതിക്കാരൻ ഹുസൈനാർ

  Рет қаралды 63,565

MediaoneTV Live

MediaoneTV Live

Ай бұрын

കരുവാരക്കുണ്ട് ഓർഫനേജ് യു.പി സ്കൂളിൽ വലിയ ക്രമക്കേടുകൾ നടന്നതായി പരാതിക്കാരൻ ഹുസൈനാർ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 259
@justastep6433
@justastep6433 Ай бұрын
എന്ത് കൃത്യമായാണ് ഇയാൾ സംസാരിക്കുന്നത്.. വ്യക്തമായി പഠിച്ചിട്ടുണ്ട് 👍🏽
@abdussalamanchukandan1797
@abdussalamanchukandan1797 Ай бұрын
ഇയാൾ പഠിക്കുക അല്ല KT ഉസ്താദ്, ആസ്ഥാപനം ഉണ്ടാക്കിയത് മുതൽ അദ്ധേഹം മരിക്കുന്നത് വരെ22 വർഷം കൂടെ ഉണ്ടായിരുന്ന ആൾ
@sh02310
@sh02310 Ай бұрын
ഇയാളുടെ അടുത്ത ബന്ധുവിന് ജോലി നൽകാത്തതിൻ്റെ ചൊരുക്ക് തീർക്കുകയാണ്
@AlthaffAlthaf-qf2hk
@AlthaffAlthaf-qf2hk Ай бұрын
എന്ത് ചൊരുക്ക് തീർക്കുകയാണെങ്കിലും ഇതിൽ പറഞ്ഞതൊക്കെ സത്യമല്ലേ. മാനേജരും മോളും അനധികൃതമായി സർക്കാർ പണം കട്ടു തിന്നില്ലേ......
@bihaskochu2981
@bihaskochu2981 26 күн бұрын
പുണ്ണാക്ക്​@@sh02310
@amko2010
@amko2010 26 күн бұрын
അങ്ങിനെ ഉള്ളവർ അല്ലെ അതിനു ഇറങ്ങു പൊതുരംഗം നീക്ക് പോകുകൾ.................... കള്ളൻ മാർ ആര് ആയാലും ജന മദ്യത്തിൽ കൊണ്ട് വരണം പ്രേതേകിച് എത്തീം ഖാനയുടെ പേരിൽ നടന്ന തട്ടിപ്പ് യതീംക്കളുടെ പിച്ച ചട്ടിയിൽ കൈ ഇട്ടുവാരിയ ലീഗ് തുന്നി ക്കളെ പുറത്ത് കൊണ്ടുവരണം..... ന്താ.... ല്ലെ
@cvrtalks3430
@cvrtalks3430 Ай бұрын
ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ വളരെ കൃത്യമായി മനസ്സിലായി. ഇതിനെതിരെ പ്രതികരിച്ച തങ്ങൾക്ക് അഭിനന്ദനങ്ങൾ
@Haseena8119
@Haseena8119 28 күн бұрын
ഇദ്ദേഹം ആരാണ് നല്ല വിശദീകരണം നല്കുന്നുണ്ടല്ലോ ഓരോ തിയതി പോലും വ്യക്തമാക്കുന്നുണ്ട്
@PKRASHID
@PKRASHID Ай бұрын
ഡേറ്റുകൾ പോലും മറന്നുപോകാതെ വ്യക്തമായ വിവരണം..
@iqbalarafath3141
@iqbalarafath3141 Ай бұрын
ഇടതു ചാരി രക്ഷപ്പെട്ടാലും പരമോന്നത കോടതിയിൽ മറുപടി പറയേണ്ടി വരും ..
@urdaysport6400
@urdaysport6400 Ай бұрын
Leeg aanu ithu nadathunnath...Hameed faisy alla...😂
@butterfly4113
@butterfly4113 Ай бұрын
​@@urdaysport6400ee pootile dialog nirth aanegil kaanich tara
@urdaysport6400
@urdaysport6400 Ай бұрын
@@butterfly4113 Nalla moori bhasha
@mohammedashraf3978nm
@mohammedashraf3978nm Ай бұрын
​@urdaysport6കാണാം!400
@Onana1213
@Onana1213 29 күн бұрын
സുനാമി ഫണ്ട്‌ കട്ട് തിന്ന മൂരി 😆
@habeebrahman5883
@habeebrahman5883 Ай бұрын
'തിരുവഞ്ചൂർ രാധകൃഷണൻ്റസംസാരശൈലി.. ഇത് പോലെത്തെ അഴിമതികേസുകൾ ഇവരെ ഏൽപ്പിക്കണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാ...❤❤
@usmanking1592
@usmanking1592 Ай бұрын
വളരെ കൃത്യമായ അവതരണം
@habeebrahman5883
@habeebrahman5883 Ай бұрын
ഇദ്ധേഹം വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു.. മലപ്പുറത്തെ ഭാഷയിൽ അല്ല കാര്യങ്ങൾ പറയുന്നത്..❤ ഒരു ബിഗ് സല്യൂട്ട്
@PonnoosPonnu-id9iv
@PonnoosPonnu-id9iv Ай бұрын
Najathile അദ്ധ്യാപകൻ ആയിരുന്നു ഇപ്പോൾ പെൻഷൻ ആയി
@ashrafbava749
@ashrafbava749 Ай бұрын
മലപ്പുറത്ത് എന്താ മോശം ഭാഷ ആണോ
@abduljaleel7542
@abduljaleel7542 26 күн бұрын
മലപ്പുറം ഭാഷ അല്ല.." ബാസ" . ശ ,ഷ' പഠിപ്പിക്കുന്നില്ല " സ' മാത്രം Eg. ദോശ - ദോസ കാശ് - കാസ് ആശാരി - ആ സാരി ' ൻ' പഠിപ്പിക്കുന്നില്ല Eg. വിജയൻ - വിജയം രമേശൻ - രമേ സം
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
വെറുതെയല്ല ചില നേതാക്കൾ സിപിഎമ്മിന്റെ തൊഴുത്തിൽ പോയി പുല്ല് തിന്നുന്നത് 🤔
@shihab3880
@shihab3880 Ай бұрын
ഇതിൻ്റെ സെക്രട്ടറി 'ഉമ്മർ സാഹിബ് Ex.MLA
@urdaysport6400
@urdaysport6400 Ай бұрын
Leeginte leaders aanu..ithu control cheyyunnath...
@butterfly4113
@butterfly4113 Ай бұрын
​@@urdaysport6400ADE leegulla tanalil AANU evar ee tendhi TARAM kaanikoo
@amr7167
@amr7167 Ай бұрын
Athe
@muneermunderi579
@muneermunderi579 Ай бұрын
@@urdaysport6400 Aropanam aruday perila
@nufailtharish3971
@nufailtharish3971 Ай бұрын
പരാതിക്കാരന് സല്യൂട്ട്
@saidalavi1421
@saidalavi1421 Ай бұрын
മീഡിയ ഒൺ 💙💙അഭിനന്ദനങ്ങൾ
@najeebpa7567
@najeebpa7567 Ай бұрын
യഥാർത്ഥ പ്രതികളെ തുറന്ന് കാണിക്കണം പാരമ്പര്യ മുള്ള ഈ സ്ഥാപനത്തെ സംരക്ഷികേണ്ടത് നാട്ടുകാരുടെ ബാധ്യതയാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്താൻ സ്താപനത്തെ സ്നേഹിക്കുന്നവർ മുന്നോട്ട് വരണം
@venkittamohamedanwar6428
@venkittamohamedanwar6428 Ай бұрын
തട്ടിപ്പ് നടത്തിയ ആളുകളെ വെറുതെ വിടരുത്.വിയർപ്പിന്റെ അസുഖം ഉള്ള നേതാക്കന്മാരുടെ പരിപാടി ആണ് ഇത്.
@najeelas
@najeelas 28 күн бұрын
തട്ടിപ്പുകാർക്കാണ് നമ്മുടെ രാജ്യത്ത് വിളയുള്ളൂ പരാതിക്കാരനെ കുനിച്ച് നിർത്തി തൂറ്റിക്കും 😢
@HamsaSaqafi-od7vp
@HamsaSaqafi-od7vp Ай бұрын
വെറുതെയല്ല അമ്പലക്കടവും കൂട്ടരും ഇടതുപക്ഷത്തെ സുഖിപ്പിക്കുന്നത്. ഈ അഴിമതി മൂടിവയ്ക്കാൻ കഴിയുമോ എന്ന് നോക്കാനാണ്.😂
@bestfriend396
@bestfriend396 Ай бұрын
Ldf നു പിന്തുണ കൊടുത്താൽ എല്ലാ അഴിമതിയും വെളുപ്പിച്ചു തരും, ബിജെപി യും അതാണ് ചെയ്യുന്നത്
@zakeerpottachola7318
@zakeerpottachola7318 Ай бұрын
ദുനിയാവ് മുഴുവൻ പുരോഹിതർക്ക്,പരലോകം മുഴുവൻ കുഞ്ഞാടുകൾക്ക്.
@ayaanmuhammed4571
@ayaanmuhammed4571 Ай бұрын
ഏത് കുഞ്ഞാടുകൾക്ക് ഗ്രന്ഥം ചുമക്കുന്ന കഴുതകളായ പണ്ഡിതരെ താങ്ങി നടക്കുന്ന അനുയായികൾക്കോ ?
@goldenpearls5241
@goldenpearls5241 Ай бұрын
😂😂😂
@backerthalappara6923
@backerthalappara6923 Ай бұрын
ഈ അമ്പലവും അനുയായികളും ആണല്ലോ നാളെ പുണ്യ സമസ്തയെ നയിക്കേണ്ടത് എന്ന് ഓർക്കുമ്പോൾ 😢
@kunju_zz757
@kunju_zz757 27 күн бұрын
അല്ല.. അത് അർഹരുടെ കയ്യിലെ വരൂ.. അതിന്റെ പേരിൽ ആരും ഭയപ്പെടേണ്ട ആവിശ്യം ഇല്ല... അത് മഹാന്മാരുടെ പ്രസ്ഥാനം ആണ്.. 💯
@nazarta-fy5fu
@nazarta-fy5fu Ай бұрын
മാർക്സിസത്തോട് ആര് സന്ധി ചെയ്താലും അവിടെ എല്ലാം കറക്കം വരും കേരളത്തിലെ ആകത്തുക പരിശോധിച്ചാൽ അറിയാൻ പറ്റും
@shalkathomg
@shalkathomg Ай бұрын
Moorikalekal valiya kallanmar arumilla
@ajmalrafi
@ajmalrafi Ай бұрын
ഇനി നീ അമ്പലക്കടവ് അല്ലടാ അമ്പലം വിഴുങ്ങി ✅
@Paathaalam
@Paathaalam Ай бұрын
മൂരികളായ സെക്രട്ടറിയും പ്രസിഡന്റും അറിയാതെയാണോ മരമൂരി ട്രഷറർ മാത്രം പണം ചിലവഴിച്ചത്..
@saithalaviaji7671
@saithalaviaji7671 Ай бұрын
വെറുതെയല്ല മുഖ്യനെ കാണാൻ പോയത്
@firotec8393
@firotec8393 Ай бұрын
സത്യം പുറത്ത് വരും
@abdulrasheedathavanad3210
@abdulrasheedathavanad3210 Ай бұрын
അമ്പലക്കടവ് ആയാലും, പള്ളിക്കടവ് ആയാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിടിക്കപ്പെടുക തന്നെ ചെയ്യണം
@AnshifKummali
@AnshifKummali 8 күн бұрын
കാര്യം അറിയാതെ ചെലക്കാൻ നിക്കരുത്
@muhammadtm5965
@muhammadtm5965 Ай бұрын
ക്ഷേത്രക്കടവ് പെട്ടു.പലനാൾകളളൻ ഒരു നാൾ പിടിയിൽ
@najimu4441
@najimu4441 Ай бұрын
ചുരുക്കി പറഞ്ഞാൽ കുറച്ചു മുഅമീനീങ്ങൾ ചേർന്ന് ഫണ്ട് മുക്കി...
@murshidmk8337
@murshidmk8337 Ай бұрын
😂
@Shameematc
@Shameematc Ай бұрын
😂😂
@but7878
@but7878 Ай бұрын
ഭരണാദികരികളെ നിരന്തരം ബന്ധപ്പെടുന്ധമതപണ്ഡിതർ അഴിമതിക്കാരാണെന്ന് തിരുനബി വെറുതെപറഞ്ഞതല്ല
@shama267
@shama267 Ай бұрын
ലോകസഭ തിരഞ്ഞെടുപ്പ്ൽ ഇടതു പക്ഷത്തെ സമസ്ത പിന്തുണച്ചത് എന്തിന് എന്ന് മനസിലായി ജെയ് ഉമ്മർ മുക്കം ജെയ് പിണറായി ജെയ് അമ്പലക്കടവ്
@rafeekk2058
@rafeekk2058 Ай бұрын
ഇതിപ്പോ സമരവും ഇല്ല രാഷ്ട്രീയക്കാരും ഇല്ല പണ്ട്മർക്കസിൻ്റെമുന്നിൽ സമരംനടത്തിയത് ഓർമ്മയില്ലേ എന്തൊക്കെപുകിലായിരുന്നു
@mpgafoorvailathur8868
@mpgafoorvailathur8868 Ай бұрын
മർകസ് വിഷയം ആകുമ്പോ.. പൂട്ടിക്കാൻ ആവേശം കൊണ്ട് എല്ലാ മൂക്കൂട്ട് കമ്പനിയും ഉണ്ടായിരുന്നു സുഡാപ്പികൾ അടക്കം ഇപ്പോ എല്ലാവരും മൗനവൃതത്തിലാണ്.... നൗളേജിസിറ്റ് പൂട്ടിക്കാൻ മദ്രസയിൽ പിരിവെടുത്തു 25 ലക്ഷം കളഞ്ഞു കുളിച്ചവരാൻ ഇവിടെ പ്രതിസ്ഥാനത് എന്നറിയുമ്പോൾ... സങ്കടം ഉണ്ട് ട്ടോ..... സമസ്ത ലീഗ് പ്രശ്നം ഉടൻ പരിഹരിക്കട്ടെ....
@mishabkv8678
@mishabkv8678 Ай бұрын
@@mpgafoorvailathur8868മാർക്കസിന് മുൻപിൽ സമരം അംഗീകാരമില്ലാത്ത കോഴ്സ് നടത്തി ഇരയാക്കപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടിയാണ്
@mohammedkutty8217
@mohammedkutty8217 Ай бұрын
Athinallo nammal sarkarine pinthunakkunnath
@urdaysport6400
@urdaysport6400 Ай бұрын
Leeg nadathunna sthapanathil Leeg samaramo😂
@user-pc4rw6qg6r
@user-pc4rw6qg6r Ай бұрын
ഇത് കൊണ്ടല്ലേ ഉസ്താദിന് പിണറായിയോട് മുഹബ്ബത്ത്
@Sameer-yz7jq
@Sameer-yz7jq Ай бұрын
ചുരുക്കി പറഞ്ഞാൽ ട്രസ്റ്റ് പേരിന് മാത്രം,ഇത്രയും വലിയ അഴിമതി നടന്നിട്ട് പ്രസിഡന്റും സെക്രട്ടറിയും അറിഞ്ഞിട്ടില്ല,കൊള്ളാം
@truthseeker4813
@truthseeker4813 29 күн бұрын
ട്രസ്ടില്ലാത്ത ട്രസ്ട് !!! ഈററബിൾ ട്രസ്ട് .,😅
@muradkerala4621
@muradkerala4621 Ай бұрын
തട്ടിപ്പ് നടത്തിയ ആളെ നിയമപരമായി ശിക്ഷിക്കണം
@user-ux5lv4up7l
@user-ux5lv4up7l Ай бұрын
തട്ടിപ്പ് നടത്തിയ എഎല്ലാവരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം..
@palethmuhammedrazi1237
@palethmuhammedrazi1237 Ай бұрын
Perfect 🎉 explanation
@saleembms8730
@saleembms8730 Ай бұрын
പണ്ഡിതർ സ്വന്തം മക്കൾക്കു ദീൻ ആദ്യം പഠിപ്പിക്കട്ടെ. മക്കൾ ഹറാം തിന്നുന്നു എന്നിട്ട് നാട്ടുകാർക്ക്‌ ഉപദേശം നൽകുന്നു
@alikuttymusliyar3407
@alikuttymusliyar3407 27 күн бұрын
Mo
@saidalavikalladassery7061
@saidalavikalladassery7061 Ай бұрын
പിണറായി യുടെ അടുത്ത് ഒതുങ്ങില്ലങ്കിൽ ഞങ്ങൾ അങ്ങ് ദില്ലിയിൽ പോകും വലിയ തംബ്രാന്റെ അടുത്ത് ഏതായാലും 10 ദിവസം സമയം ബാക്കി അതിനു ശേഷം
@HassanHero-vx6tm
@HassanHero-vx6tm Ай бұрын
പേടിക്കണ്ട യഥാർത്ഥ കുറ്റവാളികൾ രക്ഷപെടില്ല
@user-qb7zn2jn8j
@user-qb7zn2jn8j Ай бұрын
അടുത്ത ആളുകൾ തമ്മിൽ തെറ്റിയാൽ സത്യം പുറത്ത് വരും.
@Shameematc
@Shameematc Ай бұрын
😂😂
@abdulgafoormpabdulgafoormp4388
@abdulgafoormpabdulgafoormp4388 Ай бұрын
മുല്ലമാര് തന്നെ കക്കാനും കട്ടത് നക്കാനും കൂട്ട് നിന്നത് വിരോധാഭാസം
@Swadiq.n.k
@Swadiq.n.k Ай бұрын
Ambalakadave🤭🤭🤭🤭😮😮😮😬😬😬😬😬
@MuhammadAbdulQadir558
@MuhammadAbdulQadir558 Ай бұрын
അബ്ദുൽ ഹമീദ് അഴിമതിക്കടവ് ഇതൊന്നും കേൾക്കുന്നില്ലേ, ആവോ?🤔
@AR-ds7fi
@AR-ds7fi Ай бұрын
Prethi kadavinte makalanu Athu kond next skksssssfffff piriv venam
@dpworldofficial
@dpworldofficial Ай бұрын
(High school 45 to 55 lakh Up 35 to 45 lakh) *പുതിയ ബാച്ച് അനുവദിക്കുന്ന മിക്ക എയ്ഡഡ് സ്കൂളുകളിലും ഈ പരിപാടി ഉണ്ട്. എയ്ഡഡ് സിസ്റ്റം നിർത്തലാക്കണം. ഒരു കാലത്ത് ജനങ്ങൾക്ക് വേണ്ടി നട്ടിലെ നല്ല മനസുള്ള വ്യക്തികൾ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ പിൻതലമുറക്കാർ കച്ചവടത്തിന് വേണ്ടി ഉപയോഗിക്കുന്നു. എയ്ഡഡ് സ്കൂളുകളിൽ കുട്ടികളെ വിടാതിരിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. സ്വന്തം കുടുംബക്കാർക്കും ആശ്രിതർക്കും മാത്രം ഗുണമുള്ള ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾ പൂർണമായും ഗവൺമെൻ്റ് ഏറ്റെടുക്കണം.
@AnasKumaramputhur
@AnasKumaramputhur Ай бұрын
Is it true?
@suhailkt2953
@suhailkt2953 Ай бұрын
👍🏻
@unneenkutty1947
@unneenkutty1947 26 күн бұрын
❤❤❤❤
@hussainsayyid775
@hussainsayyid775 Ай бұрын
@unneenkutty1947
@unneenkutty1947 26 күн бұрын
ചിന്നമായ, ഒരു സ്ഥാപനം മര്യാദക്ക് നടത്താൻ കഴിയാത്ത കുറെ...❤❤❤
@AmalK-gh9rp
@AmalK-gh9rp 26 күн бұрын
ഇയാൾക്ക് കമ്മിഷൻ കിട്ടിക്കാണില്ല അല്ലെങ്കിൽ ഇയാൾക്കു വേണ്ടപ്പെട്ടവർ ജോലി കിട്ടിക്കാണില്ല
@siyajojojosiya7499
@siyajojojosiya7499 Ай бұрын
സമസ്ത ഈ ക്രമക്കേട് നടത്തിയ അമ്പലക്കടവ് നോട് വിശദീകരണം തേടിയിട്ടുണ്ടോ
@abdullack4577
@abdullack4577 Ай бұрын
ippo samasthayile puzhukkuthinte uravidamanalle????
@unaispkupku6537
@unaispkupku6537 Ай бұрын
ഇപ്പൊ തട്ടിപ്പ് നടത്തിയ ടീം അണ് CPM നെ സുഗിപ്പിക്കുന്നത് 😄😄 ഇപ്പൊ കാര്യം മനസിലായില്ലേ? 😂😂😂😂
@nk-si4su
@nk-si4su Ай бұрын
മുസ്ലിം സമുദായത്തെ പറയിപ്പിക്കാൻ (ഹമീദ് ഫൈസി )നാണം ഉണ്ടോ നിനക്ക്
@akvismayil7323
@akvismayil7323 27 күн бұрын
ലീഗിൻ്റെ കൂടെയാണെങ്കിൽ ഇതൊന്നും പുറത്തുവരില്ലായിരുന്നു😮😮
@usman4528
@usman4528 25 күн бұрын
ഇപ്പോഴാണ് ഐക്യപ്പെടേണ്ട അനിവാര്യത. മനസിലായത്,
@AbuHamdan24
@AbuHamdan24 28 күн бұрын
എന്നിട്ടും ഈ അമ്പലക്കടവിനെ വെളുപ്പിക്കാൻ നടക്കുന്ന എഫ് ബി കമന്റോളജികളോട് പുച്ഛം
@khalidpottengal-qx8on
@khalidpottengal-qx8on Ай бұрын
ഇദ്ദേഹം ഈ സ്ഥാപനത്തിൻ്റെ ഭാഗമായിരുന്നില്ലേ. വർഷങ്ങളോളം ഇതിൻ്റെ ഭാഗമായി നിന്ന് ഇതിനെല്ലാം കൂട്ടുനിന്ന് ഇപ്പോൾ തമ്മിൽ തെറ്റിയപ്പോൾ എല്ലാം അറിയുന്ന ഇദ്ദേഹം പരാതി കൊടുത്തു വിഷയം കുത്തിപ്പൊക്കുകയല്ലേ? വ്യക്തിവിരോധം സ്ഥാപനത്തെ തകർക്കുകയല്ലേ ചെയ്യുന്നത്. ഈ തെറ്റിൽ ആരോപിത വ്യക്തി മാത്രമല്ല ,നേതൃത്വത്തിലുള്ള എല്ലാവരും ഇതിൽ കൂട്ടുപ്രതികളല്ലേ? ഇതെല്ലാം അറിഞ്ഞിട്ടും വർഷങ്ങളോളം ഇതൊന്നും പുറത്തു പറയാതെ ഇപ്പോൾ വെളിപ്പെടുത്തുന്ന ഇദ്ദേഹവും കുറ്റക്കാരൻ തന്നെയല്ലേ ?
@sh02310
@sh02310 Ай бұрын
ഈ പറയുന്നയാൾ അവിടെ നിന്ന് റിട്ടയർ ചെയ്തതാണ്. തൻ്റെ അടുത്ത ബന്ധുവിന് ജോലി നൽകാത്തതിൻ്റെ കൃമികടിയാണ് ഇദ്ദേഹത്തിന്
@molushannu2861
@molushannu2861 Ай бұрын
Utharam muttubol konjanam kuthiyal enginirikkum😏😐
@AlthaffAlthaf-qf2hk
@AlthaffAlthaf-qf2hk Ай бұрын
എന്ത് കൃമി കടി തീർക്കുകയാണെങ്കിലും ഇതിൽ പറഞ്ഞതൊക്കെ സത്യമല്ലേ. മാനേജരും മോളും അനധികൃതമായി സർക്കാർ പണം കട്ടു തിന്നില്ലേ......
@murshidmk8337
@murshidmk8337 Ай бұрын
ആദർശപോരാളി അമ്പലക്കടവ് 🤓
@AnasKumaramputhur
@AnasKumaramputhur Ай бұрын
😮
@Alictm
@Alictm 28 күн бұрын
ഇയാളുടെ യോഗ്യത കുറഞ്ഞ ബന്ധുവിന് അധ്യാപക നിയമനം കൊടുക്കാത്ത പകപോക്കലിന് നല്ല സമയം നോക്കി നടന്ന ഇവന് സമസ്ത - ലീഗ് തർക്കം ഉപകാരമായി ....?
@shareeftharayil4245
@shareeftharayil4245 Ай бұрын
ഇത് ഓക്ക് അഹ്‌ലുസുന്നത്തന്റെ പേരിൽ ആണല്ലോ എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം
@abdullaabschirayil821
@abdullaabschirayil821 29 күн бұрын
ഇതിൻ്റെ പ്രസിഡൻ്റ് സെക്രട്ടറി ഒക്കെ ആരാണ് ഇയാള് എന്ത് പദവിയാണ് വഹിച്ച് ഇരുന്നത്
@mehbinmpm8366
@mehbinmpm8366 Ай бұрын
ഇമ്മാതിരി മുസ്ലിയാകാൻ മരാണ് മ്മളെ നേർവഴിക്ക് കാണിച്ചു നടത്തേണ്ട മ്മളെ സമസ്ത നേതാക്കന്മാർ.എങ്ങിനെ ഉണ്ട്.
@nakshatracollection2029
@nakshatracollection2029 Ай бұрын
അമ്പടാ അമ്പലാ
@hameedvelliyath2140
@hameedvelliyath2140 Ай бұрын
തെറ്റുംബോൾ പിന്നെ പുലഭ്യം പറയുക. ലീഗിന് ഒരു പോറലും ഏല്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..
@user-ot6vu3qn5u
@user-ot6vu3qn5u Ай бұрын
Ithoke sadharana ella sthapanathilum nadakunud purath ariyunilla athrea ullooo.
@subiairkaku2798
@subiairkaku2798 28 күн бұрын
ബാതിലിന്റെ മൊതല് ഞ്ഞമ്മക്കാണ് 😀😀
@RIGHT_W_A_Y
@RIGHT_W_A_Y 29 күн бұрын
ഹമീദ് ഫൈസി അംബലക്കടവിൻ്റെ മകൾ ഒ. സുലാഫയും ഇതിൽ ഉണ്ട്...വിത്ത് ഗുണം പത്ത് ഗുണം 😂
@sharaf4074
@sharaf4074 Ай бұрын
ആദ്യം കൂട്ടു നിന്ന് കാണും,തെറ്റിയപ്പോൾ പണി കൊടുത്തു, ഉസ്താത് മരിച്ചപ്പോൾ അളിയനും മരുമോനും മക്കളും കയ്യടക്കി,, അമ്പലക്കടവ് ഇനി pinu വിനെ കണ്ടു സമസ്തയെ കൂടെ കൂട്ടി തരാം കേസിൽ നിന്ന് ഊരിക്കണം എന്നു പറയും
@abdullaabschirayil821
@abdullaabschirayil821 25 күн бұрын
ഇയാള് എന്തോക്കെ കള്ളം പറയുന്നുണ്ടോ. ഇയാള് അവിടെ നിന്ന് എന്തെങ്കിലും കൊണ്ട് പോയോ
@shhnsl
@shhnsl Ай бұрын
Adhoke... Pinaraayi.... Sariyaakum
@BRHRENTHOUSE
@BRHRENTHOUSE 25 күн бұрын
ഇദ്ദേഹം പറയുന്നത് കളവാണ് ഇയാളെ അവിടെ നിന്നും പിരിച്ചു വിട്ടതാവും പ്രശ്നം
@lulu7864
@lulu7864 Ай бұрын
രണ്ട് പേരും കൂടി ' നടത്തിയ കൊള്ള 'ഇപ്പോൾ പുറത്ത് വന്നപ്പോൾ 'മൂരികൾ ഒഴിഞ്ഞ് മാറുന്നു. എന്താ ആദർശം😅
@moiduttykc6993
@moiduttykc6993 Ай бұрын
മൂരി നിന്റെ ബാപ്പ നിന്റെ നാട്ടിലെ പശുക്കൾ അത് പറയുന്നു
@itz_usu_ard
@itz_usu_ard Ай бұрын
എരുമ്മ കമ്മി ചെറ്റകൾ സപ്പോർട്ട് ഉണ്ടല്ലോ അത് മതിലെ മാപ്പിള കമ്മി
@HassanHero-vx6tm
@HassanHero-vx6tm Ай бұрын
ഇത് വരെ ഒറ്റ ഹംക്ക്കളും മിണ്ടാതെ ഇരുന്നു ഇപ്പൊ കുറ്റം സി പി എം നോ
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 Ай бұрын
ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യായ ksrtc ഫൈസിയുടെ ദീൻ പറച്ചിൽ ഇനി തുടരണോ...?
@abdurehimanpalakandiyil5937
@abdurehimanpalakandiyil5937 27 күн бұрын
അന്വേഷിച്ചാൽ എല്ലായിടത്തും കാണും പൊതുമുതൽ അടി ച്ചെടുക്കുന്ന കുറെ സ്ഥാപനങ്ങൾ ഉണ്ടാവും. സ്വന്തക്കാരെയും ബന്ധക്കരെയും തിരുകി കയറ്റുന്നത് സാദാരണയാണ്.
@abbask8644
@abbask8644 Ай бұрын
അതും കൂടെ കുളമാക്കിയാൽ മീഡിയവണ്ണിനും റിപ്പോർട്ടർക്കും തൃപ്തിയാവും
@saidalavi1421
@saidalavi1421 Ай бұрын
ഷെയ്ഖ് ണ്ണ യുടെ മകൾ ഒന്ന് മരുമകൻ ഒന്ന് ഇനിയും പ്രശ്നം ഉണ്ട് മണ്ണിട്ട് നികതൽ കോറി ഒക്കെ ഉണ്ട് 😃
@hak-eve1785
@hak-eve1785 27 күн бұрын
വെറുതല്ല അമ്പലക്കടവന് പിണറായിയോട് മൊഹബ്ബത്ത്😂
@SakhirHussain-rk4iy
@SakhirHussain-rk4iy 28 күн бұрын
വെറുതെയല്ല അമ്പലക്കടവ് പിണറായിയെ താങ്ങിയത്
@saidalavikalladassery7061
@saidalavikalladassery7061 Ай бұрын
അമ്പലം കടവ് ആയാലും പള്ളിക്കടവ് ആയാലും കട്ട് നക്കിയ കാശ് തിരിച്ചുവെച്ചു AKG സെന്ററിൽ പോയി മെമ്പർഷിപ്പ് പുതിയത് എടുക്കുകയോ പഴയത് പുതുക്കുകയോ ആവാം
@haneefak.p2225
@haneefak.p2225 Ай бұрын
പ്രസിഡൻറ് സാദിക്കലി തങ്ങളും.., സെക്രട്ടറി ഉമ്മർ എംഎൽഎയും........ ആഹാ ബെസ്റ്റ്......😂😂😂😂😂
@ridu254
@ridu254 Ай бұрын
ഉസൈൻ sir അല്ലേ ഇത്
@usmanputhiyaloth8391
@usmanputhiyaloth8391 Ай бұрын
Ivid👆🏻വരുമാനത്തിന് ജാറം ഇല്ലായിരുന്നോ
@muneermunderi579
@muneermunderi579 Ай бұрын
Apol ithanello mukkam group cpm nay support cheyunnath
@malabarmanuel1690
@malabarmanuel1690 29 күн бұрын
പരമാവധി തമ്മിൽ തല്ലുക....
@ShenoobTM-zr7zd
@ShenoobTM-zr7zd 27 күн бұрын
പറഞ്ഞത് ഹറാം ചെയ്തത് ഹലാൽ 😂
@prasadm3890
@prasadm3890 Ай бұрын
Approoved everkoko eluppam kitti
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 28 күн бұрын
വെറുതെയല്ല LDFന്റേപിന്നാലേചിലസമസ്തക്കാര്പോകാകുന്നത്
@aboobackerk6532
@aboobackerk6532 29 күн бұрын
ഒന്നും സംഭവിക്കില്ല ഇതിലും വലിയ കാര്യങ്ങൾ ഒതുക്കിയവരുമായാണ് ഇപ്പോൾ ചങ്ങാത്തം
@user-rb8yh5zx5u
@user-rb8yh5zx5u Ай бұрын
മുഖം കെട്ടു കണ്ണിയത്തിൻ്റെ പ്രാത്ഥന്
@miqbalkt
@miqbalkt 27 күн бұрын
Dual salary
@rishadmkl8710
@rishadmkl8710 Ай бұрын
അമ്പലക്കള്ളൻ 😂😂😂
@itSoundsWELL
@itSoundsWELL Ай бұрын
.
@LITTLE_WINGS
@LITTLE_WINGS 28 күн бұрын
സുവ്യക്തം .. മാഷ്
@hamsairb3560
@hamsairb3560 25 күн бұрын
Fithna on
@MAli-vh9oh
@MAli-vh9oh 29 күн бұрын
Moudoodi channel സമൂഹത്തെ നശിപ്പിക്കും
@saeedmuhamed5166
@saeedmuhamed5166 27 күн бұрын
Support cpm all will be cleared like oojp
@mehbinmpm8366
@mehbinmpm8366 Ай бұрын
അപ്പോ ഈ മുസ്ല്യാക്കൻമാർക് സ്വർഗത്തിപൊണ്ടെ
@hassanbadri6069
@hassanbadri6069 Ай бұрын
മൊത്തത്തിൽ ഒരു കസപിസ
@jaf3144
@jaf3144 Ай бұрын
ഇതിന്റെ പ്രസിഡന്റ്‌ സാദിഖ്അലി തങ്ങളും സെക്രെട്ടറി എം. ഉമ്മറും അല്ലെ
@Sameer-yz7jq
@Sameer-yz7jq Ай бұрын
അവര് അറിഞ്ഞിട്ടില്ല 😂
@shereefck4224
@shereefck4224 Ай бұрын
അ തി ന്.
@user-mh1gk8xh2b
@user-mh1gk8xh2b Ай бұрын
MSF എവിടെ
@user-kz1bl9im1k
@user-kz1bl9im1k 25 күн бұрын
നുണയിൽ ന൩൪ 1
@butterfly4113
@butterfly4113 Ай бұрын
SAMASTHA YUDE KOCHAPA
Sprinting with More and More Money
00:29
MrBeast
Рет қаралды 187 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 22 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 22 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 27 МЛН
പാളയം ഇമാം ആരാണ്? | ABC MALAYALAM | PALAYAM IMAM
33:43
Sprinting with More and More Money
00:29
MrBeast
Рет қаралды 187 МЛН