കാസറഗോഡിനെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെടുത്തണം ഏകദേശം കാസറഗോഡ് ചന്ദ്രഗിരി പുഴ ആയിരിക്കണം അതിർത്തി കാഞ്ഞങ്ങാട് പുതിയ ജില്ല രൂപീകരിക്കണം ഏകദേശം തെക്ക് പഴയങ്ങാടി വരെ കാഞ്ഞങ്ങാട് ജില്ലയാക്കുക പിന്നെ അങ്ങോട്ട് കണ്ണൂർ ജില്ല ഭൂമി ശാസ്ത്രപരമായി ഇങ്ങനെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം..