@@Priya7256-x8m apo thangal paranj verunnedh Ella Kasargodile alkar kallanmaranenno avide ulla korach ksd le alkar angane cheidhun thangal ippo paranj verunnedh ellarum angene aanennalle suhoorthe ee keralathile Ella Jillayilum nallaver mathramalla orupad kallanmar und adh thangal onn anveshik keto
@Priya7256-x8m Жыл бұрын
@abhilash....ellavarum kuzhappakaaralla...but ningalude Jill a ivide ariyapedunnath angane annu. Vere oru karyam koodi paranju tharatte...aviation fieldil ullavarod chodik...kasargod address undenkil Airport il job kittan budhimut annu. Vennel thelivu tharaam. Airportil ullavarod chodichaal ariyaam. Smuggling kooduthal nadakkunna area aayath kondaanu. Ellavarum kuzhappakaaralla...aarkkum manasilaavatha basha kettit proud annennu paranju comment kettappo chirikkan aanu thonniyath. Pramod ramane pole anu Josephine pole ishtamulla orupad peru kasargod und.
@sureshbabuvr3202 жыл бұрын
കാസറഗോഡ് 21 വർഷം പോലീസിലായിരുന്നു നല്ല ആൾക്കാരാ ചതിയില്ല കാസറ.... ഗോഡ് ദൈവം
@jollyjohn9210 Жыл бұрын
കാസറഗോഡ് നല്ല സ്ഥലം. നല്ല ആളുകൾ
@abduljaleelm6915 Жыл бұрын
❤❤❤
@kamalasanankk5053 Жыл бұрын
. Mo L😊
@kamalasanankk5053 Жыл бұрын
Koi ni Nii ni ni BH BH
@AfsalachuAfsal-oi6yf Жыл бұрын
😊😊❤️🩹
@zulfikarfafag5626 Жыл бұрын
കാസറഗോഡ് ഹാജർ 😊👍🏻
@eshwaribalakrishnan3257 Жыл бұрын
ഞാൻ കാസർഗോഡ്കാരായാണ് പൊളിച്ചു❤
@abubakerpoker63212 жыл бұрын
ഇതിൽ ആസിഫ് എന്ന കാസർഗോഡ് കലാകാരൻ പറയുന്നത് മൊഗ്രാൽ കുമ്പള പ്രദേശങ്ങളിലുള്ള സ്ലാങ്ങ് കാസർഗോഡിന്റെ ഓരോ സൈഡിലും ഓരോ സ്ലാങ് ഉപയോഗിക്കുന്നത്
@malusn744 Жыл бұрын
Njn mgrl kaariyann 😍😅
@KrishnaKichuzzKrishnaKichuzzАй бұрын
Yss
@nubachuzluck14572 жыл бұрын
നമ്മളെ നാട്ടിൽത്തെന്നെ ബിസ്‌യൊ ആയിന്.. ഒരു മാറ്റുല്ല 😂👌🔥🔥നമ്മളെ കാസ്രോട് ഉസാറന്നേപ്പാ ❤️🔥🔥
@basheermbm2 жыл бұрын
kzbin.info/www/bejne/poOodKdoZp15rs0
@PradeepKumar-uw5cb Жыл бұрын
Saptha bhasha sangamam. Very sweet language and speedy pronouncing is it's beauty . Both of them performed very excellently. Best Wishes to you. Make the song VIRAL .
@@SRJK-up8dp yes.....ksd ഉം knr ഉം ഏതാണ്ട് സെയിം ടച്ച് ആയിട്ടുള്ള ബർത്താനൊ ആണ്......അതോണ്ട് മ്മക്ക് ഒരിക്കലും ksd ബിസ്യോ ബേറെ ആയി തോന്നൂല...
@SRJK-up8dp2 жыл бұрын
@@irfu_ippuzz8455 കണ്ണൂർ നോർത്ത് കാസറഗോഡ് മിക്സ് കണ്ണൂർ സൗത്ത് കോഴിക്കോട് ടച് അങ്ങനെ അല്ലെ വരുന്നത്. പിന്നെ കാസറഗോഡ് വടക്ക് ഏതാണ്ട് നല്ല മാറ്റം...
@sasinair40712 жыл бұрын
സൂര്യയും ആസിഫും പൊളി, അടിപൊളി ❤️❤️
@prakashan615 Жыл бұрын
സൂര്യ സൂപ്പർ ഏത് റോളും അവർ സൂപ്പർ ആക്കും 100% 👍👍👍
@ratheeshbengalam82422 жыл бұрын
എന്റെ സ്വന്തം കാസ്രോഡ് 🥰🥰🥰
@robincherukara351 Жыл бұрын
Excellent performance, first time listening such a language 🎉🎉🎉
@KhadarBayar Жыл бұрын
Nammala kasaragod poliyalle changaay😂❤
@SumaS-f7l2 күн бұрын
അടിപൊളി ഒന്നും പറയാനില്ല...I am also Kasaragod.love Kasaragod
@hashmediaentertainment1539 Жыл бұрын
ഞാൻ കാസറഗോഡ് ആണ് കാസർഗോഡിനെ വളരെ ഏറെ സ്നേഹിക്കുന്ന വ്യക്തി കാസ്രോട് ഭാഷ അടിപൊളി 👍🏻 Im afsal from kasargod
@rosh.ann_Ай бұрын
Kasarkod evde
@geethap62412 жыл бұрын
2 Perudeyum Supper Performance Aayirunnu. God bless you
@aktharismail643 Жыл бұрын
നമ്മുടെ മലയാള നാട്ടിൽ ഇങ്ങ നെയും ഒരു സംസാരഭാഷ. ഞങ്ങൾ തിരുവനന്തപുരത്ത്കാ ർ അന്തംവിട്ട് നിൽകട്ടെ ......
@mohankumar-il2if Жыл бұрын
സൂര്യ യുടെ ഈ രീതിയിൽ ഉള്ള ഒരു പെർഫോർമൻസ് ആദ്യമായിട്ടാണ് കാണുന്നത്. സൂര്യ ഒരു കോമഡി ആർട്ടിസ്റ്റ് മാത്രമായി ആണ് ഞാൻ കണ്ടിട്ടുള്ളത്. നല്ല റേഞ്ച് ഉള്ള അഭിനേത്രി ആണ്. നല്ല വേഷങ്ങൾ കൊടുത്താൽ നന്നായി പെർഫോം ചെയ്യാൻ കഴിവുള്ള നടിയാണ്. അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
@AshokKumar-k1r3w Жыл бұрын
രണ്ടുപേരും പൊളിച്ചു സൂപ്പർ 👍❤️❤️❤️❤️❤️❤️❤️
@DILEEPKUMAR-pr2bk2 жыл бұрын
ആസിഫും സൂര്യയും സൂപ്പർ.👍
@mithuns13892 жыл бұрын
ചെക്കൻ correct കാസറഗോഡ് ❤️❤️... അമ്മക്ക് ഒരു കാഞ്ഞങ്ങാട് slang കേറി വരുന്നുണ്ട്...
@sabagabs61962 жыл бұрын
Khanangad um kasaragod district nne alle 😂😂😂alaand vere jilla alla lo 😅
@mithuns13892 жыл бұрын
@@sabagabs6196 ശെരിക്കുള്ള കാസറഗോഡ് slang ചന്ദ്രഗിരി പുഴ കയിഞ്ഞ് manglore വരെ ആണ്... ചന്ദ്രഗിരി പുഴക്ക് അപ്പുറം ഉള്ളവരെ തേക്കമ്മാർ എന്നാണ് ഞങ്ങൾ വിളിക്കാറ്... അവരുടെ ഭാഷക്കും culture നും മാറ്റം ഉണ്ട്....
@jaseelajesi54692 жыл бұрын
Athanne chekkan kasrod musligale slag soorya kanjagd hindu slagum ind
കാസറഗോഡ് എന്ന സഥലം മാത്രം നോക്കുന്നു എങ്കിൽ സ്ലാങ് ശരി പക്ഷെ ജില്ല നോക്കുന്നെങ്കിൽ എങ്ങനെ കാസറഗോഡ് മൊത്തം ഇങ്ങനെ എന്ന് പറയും പലയിടത്തും പല വ്യത്യാസം അല്ലെ
@unnikannan6572 Жыл бұрын
Happy to see this . Kasargod slang gets more privilege than others.
@mohammedshafeeq76142 жыл бұрын
കാസർകോട് ഭാഷ കേട്ട് ചിരിച്ചവരോട് ഒരു അപേക്ഷ ഞാൻ ഉപ്പയിലാണ് ഞങ്ങളുടെ ഭാഷ നിങ്ങൾ കേട്ട പിന്നെ ഇതിനേക്കാൾ അപ്പുറം ആയിരിക്കും, 😁🤗🤪
@ibnumuazzinap25292 жыл бұрын
ഉപ്പള !
@sheeja75792 жыл бұрын
നല്ല രസമാ കേൾക്കാൻ 🤗
@alex.KL012 жыл бұрын
😍
@Human-j2p Жыл бұрын
Chirikkaan nthaa ullath. Proud about yourself. Kaliyaakaan ee thekkanmaar aaraa
@niyazmohd6500 Жыл бұрын
ഉപ്പ അല്ല ഉമ്മ...😂
@ansaranu7923 Жыл бұрын
രണ്ടു പേരും പൊളിച്ചു അടക്കി ,,🥰
@kl8zindhyan10 ай бұрын
Kasargod penninte perenthanu
@jermyhassan Жыл бұрын
ഇതിനിടെ കാസർഗോഡ് ഒരു വീട്ടിൽ സർവെക്ക് പോയി. അവിടെ ഉള്ള ഉമ്മ ' സാർക്ക് ബെൻതാ? (സാറിന് ക്ഷീണം പിടിച്ചാ)ബേയ്ച്ചിട്ട് പോവാന്ന്'(ഭക്ഷണം കഴിച്ചിട്ട് പോകാം) പറഞ്ഞു.കണ്ണൂർകാരൻ ആയത് കൊണ്ട് ഒരു പിടിക്ക് മനസ്സിലായി
Ith maathramalla ksd slang .... Distance koodumthoorum slang maarikondirikkum ... Kelkunnavar ithum koodi manassilaakkuka ..... Ee chettan paranjathu pole ivde perform cheytha athrem maathram alla ksd language .... Ithilum kooduthal languages ksd l und Avar avark ariyaavunna bhaasha maathramaan perform cheythathu .... Nice performance both 🎉❤️ proud to be ksdian
@purelove81472 жыл бұрын
Aashif main ksd slang soorya khanhangad slang
@SRJK-up8dp Жыл бұрын
@@purelove8147 കാഞ്ഞങ്ങാട് ഇത്ര വരില്ലല്ലോ എനിക്കു തോന്നുന്നത് ബേക്കൽ ഉദുമ ആ ഭാഗത്തുള്ളതാണ് എന്നാണ്
@eshwaribalakrishnan3257 Жыл бұрын
ബദിയടുക്ക എത്തുമ്പോൾ കുറച്ചു കൂടി മാറ്റം വരും എന്റെ സ്വന്തം കാസ്രോ ഡ്😊
@shefikl14242 жыл бұрын
തള്ളാൻ njango chellalilla ദോശ നെ (പോളെ )എന്ന് ചെല്ലൽ Majjaayin 👍👍👍😊😊😊
@littleangelammush60522 жыл бұрын
ഒക്കു തള്ളാനന്നെ പോളെ പുള്ച്ചേ ദോസനെ ചെല്നേത് 😜
@anaskallangai41162 жыл бұрын
Ororthil anganeyum chellal ind
@ligithageorge7656 Жыл бұрын
😂😂😂😂😂😂😂
@rameshags5597 Жыл бұрын
Enakum ente natinodou bhankara...snahaundu...ente...kasrode....❤
@SRJK-up8dp2 жыл бұрын
ഇങ്ങനെ കോമഡി ഉത്സവത്തിൽ പലരും കണ്ടിട്ടാണ് കാസറഗോഡ് ഇതുപോലെ ഒരൊറ്റ സ്ലാങ് മാത്രം എന്ന് ചില വ്യക്തികൾ ധരിക്കുന്നത്. ജില്ല നോക്കിയാൽ പലയിടത്തും വ്യത്യാസം കാണും കാസറഗോഡ് തെക്ക് അതുപോലെ വടക്ക് രണ്ടും നല്ല വ്യതാസമുണ്ട്...
@sukumarannambiarkn6285 Жыл бұрын
ശരിയാണ്
@abdulsahal38042 жыл бұрын
Kasargod 💕💕😎😎
@rosh.ann_Ай бұрын
Ksd evde ayta
@akshaykrishnamp5273 Жыл бұрын
അടിപൊളി രണ്ടാളും തകർത്തു
@sumathinarayanan243 Жыл бұрын
Kasargodkarenda mMosa? Supera!!
@gopinathmp4396 Жыл бұрын
അപ്പി എന്നല്ല, അപ്യയ എന്നാണ്=അവർ എന്നർത്ഥം കീഞ്ഞ് നിൽക്ക് =ഇറങ്ങി നിൽക്ക് ഓടുത്തു = എവിടെ. ബെയിക്കുക =ചോറ് കഴിക്കുക. ബസി=പ്ലേറ്റ് കണ്ടിന, പറഞ്ഞിന. ഓൻ, ഓള് =അവൻ, അവൾ കൂറ്റ്എടുക്കൽ =ഒച്ച വെക്കുക ആവി ഇടുക =കൊട്ടുവാ ഇടുക. മൂരാൻ പോവുക =നെല്ല് കൊയ്യാൻ പോവുക. കാലിപൂട്ടുക =കാളയെ വച്ചു നിലം ഉഴുകുക. ഇല /കച്ചറ 'ചാടുക' =കളയുക. രാക്കൊണ്ട് =രാവിലെ. നാരങ്ങ /മാങ്ങ 'ചായിച്ചിനി'=അച്ചാർ ഉണ്ടാക്കി. കോയച്ചിനി =കൊഴച്ചിനി. വരുമ്പെക്ക് =വരുമ്പോഴേക്കും കാമ്പ് വിളക്ക് (പഴയ ശൈലി ) =ട്യൂബ് ലൈറ്റ്.. എണീച്ചില്ലേ =എഴുന്നേറ്റില്ലേ കെരണ്ടിൽ കീയ്യൽ =കിണറ്റിൽ ഇറങ്ങൽ. കപ്പക്ക=പപ്പായ. കൊള്ളി കേങ് =kappa, മരച്ചീനി.ഇതൊക്കെ നമ്മൾ പയ്യന്നൂർ കാരുടെ സംസാര ശൈലി ആണ്. കാസർഗോഡിലേക്ക് 65കെഎം ദൂരം.
@ancykurian9934 Жыл бұрын
Ok
@rajithrajan6769 Жыл бұрын
Ithe vakk thanneya njanghalum parayinne, ente nadu kasargod udma😁
@narayananpalodath58944 ай бұрын
ആറു നാട്ടിൽ 100 ഭാഷ' അധികം ആൾക്കാരും പരസ്പരം സംസാരിക്കും കാസർകോടുകാരാണെങ്കിൽ......... മറ്റുജില്ലക്കാരോട് ശരിയായ മലയാളവും സംസാരിക്കാൻ നോക്കാറുണ്ട് എങ്കിലും വടക്കൻ ഭാഷ അറിയാതെ പറഞ്ഞു പോകും.
I am a kasara🎉godian.it was before south canara region .part of mangalore/updupi/sullia/Mercury etc that kannada/tulu influence also involved in our malayalam. And our forefathers connection of bombay(mumbai) .muslims of Mangalore widely speaking mixere of malayalan and kannada so seven language speaking place.malayalam ,urdu,byari,tulu,kokokni,marathi,etc.still we have kannada & urdu medium schools.i understand and talkig little almost of all these languages while I was
@aboobackerk.m9789 Жыл бұрын
😮studied (schools &college .mixed)lived heart of kasaragod regds...
@radeeshjasmiurl3468 Жыл бұрын
2. Aalum polichu specily sury Chechi and aasif
@sivakumart1 Жыл бұрын
സൂര്യ കലക്കി..
@sajikothamangalam2227 Жыл бұрын
സൂര്യ ... സൂപ്പെർ...
@sulaisuli54462 жыл бұрын
ഇതിന്റെ ബാക്കി ഞാൻ പെരതിതളന്നുപ്പാ 🤣🤣
@basheermbm2 жыл бұрын
kzbin.info/www/bejne/l6i5q3ZmbrF6h80
@basheermbm2 жыл бұрын
Full Video
@illyask123 Жыл бұрын
കൊറേ ആൾകാർ കാസ്രോട്ടെ ബാസേ മുണ്ടൽ ഇണ്ട് അത് നേരെ ആവൽ ഇല്ല ഇത് ആബെ ഞമ്മളെ ബാസേ 🤪😆
@georgethomas999 Жыл бұрын
Awesome performance. Salute
@sapnanair12962 жыл бұрын
ഞാൻ കാസറഗോഡ് കാഞ്ഞങ്ങാട് ദോശയേ ദോശ എന്ന് തന്നെ പറയാറ്
@sammi5672 жыл бұрын
അല്ല ചിലയിടത്ത് തള്ളാൻ എന്ന് പറയുന്നു കാസറഗോഡ് കുമ്പള സൈഡ് ഒക്കെ
@ibrahim-ij7jy2 жыл бұрын
ഞാൻകാസറഗോഡ് തന്നെ യാണ് ഞാനല്ലാം പറയുന്നത് പോള എന്നാണ് ❤
@abdulazeez80542 жыл бұрын
ദോശ അല്ല ദോസെ 😂😂😂
@kuppiyumglassum10212 жыл бұрын
Khd evideya nghaanum khd
@selmanfarisselmanfaris5272 жыл бұрын
Uppala agot parayin
@Human-j2p Жыл бұрын
Always Kasaragodkaare kaliyaakunna thekkanmaarod. Kasargodkaar ningalekaal kooduthal language ariyunnavarum samsaarikkunnavirumaan. Here people knows malayalam kannada tulu hindi english byaari and little bit of urdu. Pinne oru kasaragod kaarane movies l kaanikkumbol dressing over aakeetaan kaanikkunnath. Here people have more fashion sense than South. Aadyam ningale thanne onn vilayiruthuu. Ennit mathee baaki ullavaree. And one thing we are not from Kerala. Actually We are from tulunad, karnataka. Later joined to Kerala.