Kasaragod to Thiruvananthapuram Vande Bharat Express Full Journey | Food | Ticket Charge |Facilities

  Рет қаралды 420,795

Malayali Travellers

Malayali Travellers

Күн бұрын

First Day Commercial Journey in Kerala's Vande Bharat Express - Kasaragod to Thiruvananthapuram ( 20633 )
Ticket Charge - Kasaragod to Thiruvananthapuram
1. Executive Class ( EC ) - 2815/-
2. Chair Car ( CC ) - 1520/-
Ticket Charge - Thiruvananthapuram to Kasaragod
1. Executive Class ( EC ) - 2880/-
2. Chair Car ( CC ) - 1590/
• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailway #vandebharat #vandebharatexpress #trivandrum #kasaragod #vandebharatfood #train #malayalam

Пікірлер: 1 200
@MalayaliTravellers
@MalayaliTravellers Жыл бұрын
Sorry friends, ഇന്നലെ ഉച്ച മുതൽ തിരുവനന്തപുരത്ത് നിന്നും അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്. രാത്രി മലബാർ എക്സ്പ്രസ്സിന് തിരിച്ച് വരുന്ന സമയം കൊല്ലം വരെ Try ചെയ്തിട്ടും എന്താ പറ്റിയത് എന്ന് മനസ്സിലാവുന്നില്ല. ഇന്ന് രാവിലെയും അതേ പ്രോബ്ലം. ഫോൺ ചതിച്ചതാണ്. അതാണ് വീഡീയോ വരാൻ വൈകിയത്🙏❤️
@Adarsh___2182
@Adarsh___2182 Жыл бұрын
OK broo❤❤❤
@favasp3143
@favasp3143 Жыл бұрын
സാരമില്ല.. ന്നാലും വന്നല്ലോ
@mohammedalameen6021
@mohammedalameen6021 Жыл бұрын
Adh sramilla
@aadhinarayanba5540
@aadhinarayanba5540 Жыл бұрын
No problem💖😉
@arunga3822
@arunga3822 Жыл бұрын
No problem bros...❤
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
എല്ലാടത്തും നിർത്തിപോകാൻ ഇത് മന്ധേ ഭാരത് അല്ല.. വന്ദേ ഭാരത് ആണ് ♥️♥️
@raifiza8130
@raifiza8130 Жыл бұрын
I'm proud of you two! Great to have met you guys. Forever wishing you success, and hoping to meet you again. ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sreerajr4031
@sreerajr4031 Жыл бұрын
ഇന്നലെ നിങ്ങളെ തിരുവനന്തപുരത്ത് വന്ന് കാണാൻ സാധിച്ചു. വളരെ അധികം സന്തോഷം. ഒരുപാട് നാളായി ഉള്ള ആഗ്രഹം ആയിരുന്നു. മുന്നോട്ടുള്ള എല്ലാ യാത്രകൾക്കും ആശംസകൾ. ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks bro ❤
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
കേരളത്തിന്‌ അഭിമാനം വന്ദേ ഭാരത്.. Maintenance ശരിക്കും നടത്തേണ്ടി വരും.. Especially ടോയ്ലറ്റ്.. ആശംസകൾ 👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@praveenprakash1879
@praveenprakash1879 11 ай бұрын
മൂട്ട കടിക്കുന്ന സീറ്റുകളും, വൃത്തി കെട്ട ബോഗികളും,തുപ്പി നാറ്റിയും ഇട്ടിരുന്ന റെയിൽവേ എത്ര വേഗമാണ് നരേന്ദ്ര മോദി ആധുനീകരിച്ചത്... നന്ദി മോദിജി നന്ദി 😊😊😊കേരളത്തിന്റെ നന്ദി 😊😊😊😊😊😊❤❤❤❤❤❤❤🙏🙏❤❤❤❤❤❤❤
@Rohannnnn_
@Rohannnnn_ 3 ай бұрын
railway electrification, even roads..I live near NH and have seen hundreds of workers working day and night. Even at around 2 AM, they were working. Before, we had a 2-lane road (one lane for each direction) filled with potholes, but now it is 6 lanes + 2 service road..
@helo6898
@helo6898 Жыл бұрын
നിങ്ങളുടെ ചാനൽ reach കൂടുന്നുണ്ട്, congrats,,100k സബ്സ്ക്രൈബ്ർസ് ആകട്ടെ പെട്ടെന്ന്, ❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@alibavatk9960
@alibavatk9960 Жыл бұрын
100k ആയാൽ പാർട്ടി ഉണ്ട് 💪💪💪💪
@sasiprakashprakash9308
@sasiprakashprakash9308 Жыл бұрын
മിടുക്കന്മാർ. നിങ്ങളുടെ video ആദ്യമായി കാണുകയാണ്. വന്ദേ ഭാരതിൽ യാത്ര ചെയ്ത അനുഭാവം .അത്രയും വിശദമായി നിങ്ങൾ 2 പേരും കാര്യങ്ങൾ വിശദീകരിച്ചു തന്നു .തുടർന്നും നിങ്ങൾ ടെ video കാണാൻ കാത്തിരിയ്ക്കുന്നു. ഇപ്പോൾ തന്നെ Subcribe ചെയ്യുന്നുണ്ട്. 2 പേർക്കും ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ നേരുന്നു.
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@vaisakhbabu1154
@vaisakhbabu1154 Жыл бұрын
വീഡിയോ മുഴുവൻ കണ്ടു.. ഒത്തിരി സന്തോഷം..❤❤❤ വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ കൊതി തോന്നുന്നു..!!❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤👍
@anilchandran9739
@anilchandran9739 Жыл бұрын
Simple presentation, Hard working, informative videos. I’m addicted you Bros👍🏼🙏🏼💐👌
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤❤
@gajanhaas
@gajanhaas Жыл бұрын
I agree these 2 bros always strive for the best. Thank you!
@bagyalakshmipk610
@bagyalakshmipk610 Жыл бұрын
Thank u guys iam very happy
@ramanathannv6426
@ramanathannv6426 Жыл бұрын
I'm as elderly a person,may be like your grandfather. I have no idea about your socioeconomic status. I have to state that you two are true citizens of ths country with a good sensitivity and really sensitive to the core to remain Indians. Best wishes to scale subscription to hundredthousand
@getfit2073
@getfit2073 Жыл бұрын
Well said 😊 . They deserve appreciation and feeling proud when they utter the word " Indian " 😊
@seemakannankara8897
@seemakannankara8897 Жыл бұрын
ഒരു വ്ലോഗർ ഈ ട്രിപ്പിൽ കേറിയിട്ടു ഫുൾ നെഗറ്റീവ് മാത്രം... ചിക്കൻ കറി വെള്ളത്തിൽ ഇട്ടു പുഴുങ്ങിയത്, ചോറ് പശ പിടിച്ചത്, ഡൽഹിയിൽ നിന്നുള്ള തൈര് നോർത്തിന്ത്യൻ അച്ചാർ ആർക്ക് വേണം ...എന്ന് വേണ്ട ഫുൾ നെഗറ്റീവ്... ലോക്കൽ ഫുഡ്‌ സ്റ്റാൻഡ് ആണത്രെ... വെറുപ്പിച്ചു കളഞ്ഞു.. നിങ്ങൾ എത്ര പോസിറ്റീവ് ആയിട്ടാണ് എല്ലാം പറയുന്നത്... മനസിന്‌ എത്ര സമാധാനം കിട്ടും ഇതൊക്ക കാണുമ്പോൾ 👍
@iyeraishu1
@iyeraishu1 Жыл бұрын
Lavan negativity udey aal aanu avan alle beef nte color hadathakarshichu
@seemakannankara8897
@seemakannankara8897 Жыл бұрын
@@iyeraishu1 ഹോ ഞാനു ആദ്യമായാണ് അയാളുടെ വീഡിയോ കാണുന്നത്.. വെറുപ്പിച്ചു കൊന്നു
@iyeraishu1
@iyeraishu1 Жыл бұрын
@@seemakannankara8897 he set an agenda nevwr mind him he always praise the restuarants which give him free foods
@iyeraishu1
@iyeraishu1 Жыл бұрын
@@seemakannankara8897 he set an agenda nevwr mind him he always praise the restuarants which give him free foods
@iyeraishu1
@iyeraishu1 Жыл бұрын
@Prenav Mohan mrunal
@ajipaul8303
@ajipaul8303 Жыл бұрын
Well done guys! I used to travel in Malabar express and Parasuram in 1990s. I wish Vande Bharath was running then 🙂
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sajiammu6711
@sajiammu6711 Жыл бұрын
WEll doneguys! gus! I used to traveliMalabar
@prasadm2536
@prasadm2536 Жыл бұрын
ഞാൻ കുറച്ചു കാലമായി നിങ്ങളെ follow ചെയ്യുണ്ട്. ഞാൻ ചെന്നൈയിലാണ് സ്ഥിര താമസം. നാട് കരിവെള്ളൂർ ആണ്. നമ്മുടെ ഭാഗത്തേക്ക് ഇങ്ങനെ ഒരു സമ്മാനം കിട്ടിയതിൽ വളരെ സന്തോഷം തോന്നി. ഇനാകുറൽ റന്നും, ആദ്യത്തെ കമേർഷ്യൽ റന്നും നിങ്ങൾ വഴി കണ്ട്. നല്ല പ്രെസെന്റഷൻ. നാട്ടിലെ അടുത്ത യാത്ര VB യിൽ ആകണം എന്നു തീരുമാനിച്ചു.
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@gajanhaas
@gajanhaas Жыл бұрын
Another awesome travel video on VB express. How lucky and coincidence that you got the same seats as the MAS - CBE journey? How exciting. Love it! Hopefully they'll upgrade the entire ride to 100+ Kmph speed!
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤❤
@RoRZoro
@RoRZoro Жыл бұрын
22:54 ആ തിരൂർ സ്റ്റേഷൻ പാസ് ചെയ്തത് ഒരു clip ആക്കി "Vande Bharat Express passing railway station at 110 Kmph" എന്ന title കൊടുത്ത് ഒരു വീഡിയോ ഇടണം! pwoli ആയിരിക്കും. 👌🏼👌🏼
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@ownmywaybyfasi4043
@ownmywaybyfasi4043 Жыл бұрын
ഇതുപോലെ Eniyum safe ആയിട്ടുള്ള yatrakal തുടരട്ടെ... All the very best Malayali travelers ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@arunkm5679
@arunkm5679 Жыл бұрын
Fan of yours... Great work guys.. Keep going.. 🥰🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
@chithralalkk6563
@chithralalkk6563 Жыл бұрын
അപ്രതീക്ഷിതമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാനിടയായത്, ആദ്യമായിട്ടാണ്ഈ ചാനൽ കാണുന്നതും വളരെ നല്ല അവതരണം,, ചില കുപ്രചരണങ്ങളിലെ സത്യങ്ങൾ നന്മയത്തോടെ വിളിച്ചു പറഞ്ഞു അഭിനന്ദനങ്ങൾ ,,
@JollyJohn-gl4my
@JollyJohn-gl4my Жыл бұрын
🙏 Very Correct answer
@-._._._.-
@-._._._.- Жыл бұрын
👍കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആദ്യ മലയാള വന്ദേഭാരത് വിഡിയോ ആകും ഇത്..മറ്റുള്ള ചാനലുകൾ പേരിന് വേണ്ടി അൽപ ദൂരം പോകും എന്ന് മാത്രം...അപ്പോൾ വിഡിയോ കാണട്ടെ👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@AbhishekNagendran
@AbhishekNagendran Жыл бұрын
It was nice to meet you guys during the Inaugural Run ☺️ Good Work !!! Keep Going ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@itsabeautifulday8805
@itsabeautifulday8805 Жыл бұрын
@21:49 kudos 👏👏well said! Why do people politicize everything is beyond my understanding. Happy to see this understanding in our youths as you guys are the future of our country.
@binoyayanchery
@binoyayanchery Жыл бұрын
നിങ്ങളുടെ വീഡിയോ ഇത്രയും വ്യൂസ് കിട്ടിയതിൽ ഒരുപാട് സന്തോഷം, ഞാൻ നിങ്ങളുടെ മൂകാംബിക യാത്ര full കണ്ടു എത്ര ക്ലിയർ ആയിട്ടാണ് എല്ലാം പറഞ്ഞത് ഞാൻ പോയിട്ട് വന്നു എല്ലാം നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് പോയത് ❤❤❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@bagyalakshmipk610
@bagyalakshmipk610 Жыл бұрын
വന്ദേ ഭാരത് യാത്ര വീഡിയോ കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤🎉🎉😊😊😊👌👌
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@abhijithmanoj6198
@abhijithmanoj6198 Жыл бұрын
Uff that tirur skipping was lit ... Great speed .. hope there wil b stop in tirur in future ♥️🙌
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@krishnadasmkv
@krishnadasmkv Жыл бұрын
Elavarum engane stop chodhichond erunnal bayankara rasakaram ayirikkkum
@yasikhmt3312
@yasikhmt3312 Жыл бұрын
Well informed. Such a wonderful episode. 💚
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@mohamedubaid2191
@mohamedubaid2191 Жыл бұрын
Malappuram ജില്ലയിലെ mine station ആണ് tirur അപ്പോ അവിടെ സ്റ്റോപ് undaayirunnel കൊള്ളാമായിരുന്നു.... നിരവധി യത്രകാർ സഞ്ചരിക്കുന്ന railway station ആണ് tirur
@thamburanedachenakunkannair707
@thamburanedachenakunkannair707 11 ай бұрын
*ഇപ്പൊ സന്തോഷായില്ലേ സഹോ.....😁👍*
@okbei3010
@okbei3010 Жыл бұрын
എന്റെ മോനെ ഒരേ പൊളി ആ തിരൂർ സ്റ്റേഷൻ സ്കിപ് 🔥🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@shafikp6611
@shafikp6611 Жыл бұрын
Trip ഒക്കെ അടിപൊളിയാകുമ്പോൾ വ്യൂസ് ഒക്കെ കൂടുന്നുണ്ട് 🥰 All the best💕
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@jayasreesubhash7043
@jayasreesubhash7043 8 ай бұрын
Good information about Vande Bharat great people choose Great options❤❤❤Thank you bro
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@jijujames7345
@jijujames7345 Жыл бұрын
Ee vandebharat exp train ningde channel nu oru turning point aaytu maaratte..all the very best
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sarath6507
@sarath6507 Жыл бұрын
Subcribed your channel! You guys are explaining every minor details inside and outside the train. Great content. Thankyou
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@alfredmichael161
@alfredmichael161 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... വന്ദേ ഭാരത വിമർശിക്കുന്നവർ വിമർശിക്കട്ടെ പക്ഷേ റെയിൽവേ ഫാൻസിന് എന്നും അഭിമാനമാണ് അടുത്ത് തന്നെ ഇതിൽ യാത്ര ചെയ്യുന്നതായിരിക്കും
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@radhakrishnank7211
@radhakrishnank7211 Жыл бұрын
Njanum bro
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
വന്ദേ ഭാരതിലെ ഈ മുഴുവൻ യാത്രക്ക് ആശംസകൾ
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@nainumohan
@nainumohan Жыл бұрын
Defined commercial journey. Good Job👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@midhun331
@midhun331 Жыл бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍⚡
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sreelakshmi4194
@sreelakshmi4194 Жыл бұрын
20 വയസ്സ് ആയിട്ടും ഇന്നേ വരെ metro ൽ അല്ലാതെ മറ്റൊരു ട്രെയിനിലും കയറാത്ത ഞാൻ 😢എന്നലും train videos ഒത്തിരി ഇഷ്ടം ആണ്
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@bennytc7190
@bennytc7190 Жыл бұрын
God bless you to have innumerable train journeys in future.🌹🙋‍♂️
@Saimelodies2512
@Saimelodies2512 Жыл бұрын
അട്ടി പോളി , നിങ്ങൾ രണ്ടുപേരും യഥാർത്ഥ അഭിമാനമുള്ള മലയാളികളാണ്
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rahulpalatel7006
@rahulpalatel7006 Жыл бұрын
Sathyam.
@athibhan6092
@athibhan6092 Жыл бұрын
Commercial യാത്ര നല്ല യാത്ര ആണ് ഇനി അന്നോട്ടും ഇത് പോലെ നല്ല ഒരു യാത്ര ആവട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@simonajith2028
@simonajith2028 Жыл бұрын
Good video was waiting for you two regarding train blogs you are the best
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rashmithkumar7377
@rashmithkumar7377 Жыл бұрын
എല്ലാവർക്കും നമ്മുടെ കാസർകോട് കാണിച്ചതിനെ നന്ദി ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@gulabi8962
@gulabi8962 Жыл бұрын
thank you boys for sharing your vande bharat travel experience😊😊😊👍👍👍keep travelling👏👏
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@Infinite77789
@Infinite77789 Жыл бұрын
Namaskaram to all my Malyali Sanatani Brothers and Sisters, from Himachal Pradesh ❤ Jai Shree Ram
@MalayaliTravellers
@MalayaliTravellers Жыл бұрын
👍
@njan4907
@njan4907 Жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്. Daily വീഡിയോസ് പ്രതീക്ഷിക്കുന്നു 🙌❤️‍🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@swaroopkrishnanskp4860
@swaroopkrishnanskp4860 Жыл бұрын
22:53 malappuram-tirur skipping speed+track changing sound 💌💌💌💌💌💌💌
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@radhikasunil9280
@radhikasunil9280 Жыл бұрын
India is developing very fast...Modhiji👍👍👍
@jobyjohn775
@jobyjohn775 Жыл бұрын
God bless u both brothers 😊😊😊😊
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@sibinshaun522
@sibinshaun522 Жыл бұрын
Vande Bharat commercial run vlog aarum cheyiditilla ennanu ende arivu. So congrats both of you for giving us a wonderful journey experience.... ഞാൻ മുൻപ് പറഞ്ഞ പോലെ വീഡിയോസിന്റെ ഷോർട്സ് ഇടാൻ ആലോചിക്കൂ 👍👍👍👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@irfanvlogs1239
@irfanvlogs1239 Жыл бұрын
Vande barath expressile ee yathra video polichuuu✨️✨️✨️✨️✨️🎉🎉🎉🎉 poli broo✨️nice journey
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rajas7336
@rajas7336 Жыл бұрын
Adipoli video bro! I was eagerly awaiting for the videos. Kepp going all the best for the future!
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@FlyingExplorer2022
@FlyingExplorer2022 Жыл бұрын
Nice video folks, I'm a travel vlogger based in Australia. I'm coming to India next week I got myself a ticket from trivandrum to kasergod heading back to trivandrum next train to try vande Bharat for the first time. I'm getting excited for this video
@AMAL-ht7xi
@AMAL-ht7xi Жыл бұрын
we are proud of you guys
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@mjwarrier
@mjwarrier Жыл бұрын
Wonderful video. Very honest and simple. Thank you.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,നവിൻചേട്ട,മനുചേട്ട, കാസറഗോഡ്നിന്നും,തിരുവനന്തപുരതേക്കുള്ള, വന്ദേഭാരത്, ട്രെയിൻ, യാത്ര, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks ❤
@athibhan6092
@athibhan6092 Жыл бұрын
ഇന്നലെ inaugural റൺ അന്ന് നിങ്ങളെ തിരുവന്തപുരം ത് നിന്ന് ഞാൻ കണ്ടായിരുന്നു നിങ്ങളോട് സംസാരിക്കണം പരിചയപ്പെടണം എന്നുണ്ടായിരുന്നു അപ്പൊ തിരക്ക് കൊണ്ട് വരാൻ കഴിഞ്ഞില്ല നിങ്ങളെ നേരിട്ട് കണ്ടതിൽ വളരെ അധികം സന്തോഷം..❤❤❤ ഇനി എവിടെങ്കിലും കാണുകയാണേൽ നമുക്ക് പരിചയ പെടാം your friendly ❤❤❤❤❤❤❤❤
@athibhan6092
@athibhan6092 Жыл бұрын
Friends ആകാം ❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@athibhan6092
@athibhan6092 Жыл бұрын
Friend ok ❤
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
❤ Congratulations 🎉
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@susanthms615
@susanthms615 Жыл бұрын
നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്. നല്ല അവതരണം❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@philipgeorge7753
@philipgeorge7753 Жыл бұрын
Enjoyed first commercial V B train journey. I have watched yr VB from Tvm too. If convenient interested to see Rajadhani train journey, I am not sure you have travelled already.
@MalayaliTravellers
@MalayaliTravellers Жыл бұрын
Rajdhani Express vlog cheythittilla..
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Ай бұрын
Njan friday poyi. Thrissur to Thiruvananthapuram. Adipoli trip aayirunnu. C12,37 ayirunnu. Blue vand. Food veg aanu njan chose cheythirunnathu. Food poli ayirunnu 👌👌👌👌
@midhun331
@midhun331 Жыл бұрын
വന്ദേ ഭാരത് എക്സ്പ്രസ്സ് 💯🥵🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@harikrishnan4658
@harikrishnan4658 Жыл бұрын
അടിപൊളി അതിമനോഹരം വന്ദേ ഭാരത് ട്രെയിൻ യാത്ര വീഡിയോ
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@psreenivasan9915
@psreenivasan9915 Жыл бұрын
Coromandal express from Chennai to Kolkata pulls over morethan 130 km per our . Tamil Nadu express( Madras New Delhi) did the same in 1985 with 32 coaches 👍👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍👍
@Sujith-CowboyX
@Sujith-CowboyX Жыл бұрын
ഞാൻ ഇന്നാണ് യാത്ര ചെയ്തെ...സൂപ്പർ ആയിരുന്നു 👍🏻
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@pradeepanc442
@pradeepanc442 Жыл бұрын
Skipping tirur was 🥵🔥🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@karthik_kk708
@karthik_kk708 Жыл бұрын
_Chettanmar Poli_ 😍 _New Subscriber_ 🥰🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@Sujithsptadoor
@Sujithsptadoor Жыл бұрын
നമ്മുടെ വണ്ടി 💙💙💙🥳🥳🥳
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sdmhzn7581
@sdmhzn7581 Жыл бұрын
ട്രെയിൻ യാത്രയും ട്രെയിനും എനിക്ക് വലിയ താല്പര്യമില്ലെങ്കിലും നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.. കിടിലൻ ബ്രോസ്
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@E4entereldhose
@E4entereldhose Жыл бұрын
കേരളത്തിലെ ആകെ ഉള്ള വൃത്തി ഉള്ള ട്രെയിൻ 🙏.
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Railbuff42
@Railbuff42 Жыл бұрын
Bro 1st ac okke mikka train um good aan
@despicable_me
@despicable_me Жыл бұрын
There are many sensors in the train, for example automatic door open and shut, no touch hand dryer in the toilet...etc. BUT WHY ARE THE TOILET FLUSH AND TAP "ONE TOUCH" INSTEAD OF NO-TOUCH?! .. Of all places shouldn't that be important for hygienic reasons? We already have such no-touch taps and flushes in the malls. 🤔
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
Malayali Traveller Fan Boy 😍❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@ImmortalPesGamer212
@ImmortalPesGamer212 Жыл бұрын
Aa tirur skip oru clip aki KZbin shorts aki upload cheyyu view kittum 💯💯
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@sambhus939
@sambhus939 Жыл бұрын
11: 21 ലാലേട്ടൻ ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@safvann702
@safvann702 Жыл бұрын
Ufff tirur crossing amazing🎉🎉🎉🎉horn..speed..engine sound…nice
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@amalamal7098
@amalamal7098 Жыл бұрын
✨️❤Nice video🔥Try nagercoil to shalimar gurudev express❣️
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@jayasheelanmelath8896
@jayasheelanmelath8896 Жыл бұрын
Announcement.. രോമാഞ്ചം 🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍❤❤ജയ് മോദിജി 🙏🏻 ഭാരത് മാതാ കി ജയ് 🙏🏻🙏🏻🙏🏻
@midhun331
@midhun331 Жыл бұрын
രാജധാനി എക്സ്പ്രസ് nte തട്ട് താണ് തന്നെ ഇരിക്കും 💯🥵🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@amaroop1234
@amaroop1234 Жыл бұрын
​@Prenav Mohan sure alle... VB 9:30 n aan ethuka Rajdhani 11:30 🫠
@salikalakkandan7453
@salikalakkandan7453 Жыл бұрын
All the wishes for your travels.. We travel with you in virtually..
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
വീഡിയോ സൂപ്പർ 👏🏻👏🏻👍🏻🌹🙏🏼
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rajeshvarmarejesh
@rajeshvarmarejesh Жыл бұрын
വളരെ നല്ല വിവരണം
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rajeshvarmarejesh
@rajeshvarmarejesh Жыл бұрын
@@MalayaliTravellers 💛
@bagyalakshmipk610
@bagyalakshmipk610 Жыл бұрын
വീഡിയോ സൂപ്പർ ❤❤❤❤❤🎉🎉
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@faizulriyas6407
@faizulriyas6407 Жыл бұрын
Congratulations 🎉🎉👏 bro happy journey 💖💖💖💖🥳🥳
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@anilm1960
@anilm1960 Жыл бұрын
Ichiri vygiyengilum vannappo detailed aayi vannaloo ,thiruppadhi aayi makkale thiruppadhiyayi ee subscribersine ❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@ganeshr4371
@ganeshr4371 Жыл бұрын
Vande bharat train is better than bullet train because bullet train will take just 45 mins to reach thiruvanathapuram from kasaragod..who wants to reach fast ? excitement is in journey
@arunga3822
@arunga3822 Жыл бұрын
Ee videosinaayi waiting aayirunnu bro....Valare santhosham and advance all the best for your next videos....❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@mobalbinff4397
@mobalbinff4397 Жыл бұрын
Super vedio brothers❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@msmsiraj4409
@msmsiraj4409 Жыл бұрын
Bro KSD --TVM VANDHE BHARAT le food (pantry) tender eduthath Delhi based company anu with record amount nu anu . pinne food ellam oru cheriya North Indian style undakam
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@amaroop1234
@amaroop1234 Жыл бұрын
​@@MalayaliTravellers bro food engane athile video le kandu ennlum... Mrinal nalla potta food anenna paranje..
@superstalin169
@superstalin169 Жыл бұрын
ഞങ്ങളുടെ തിരൂരിലും സ്റ്റോപ്പ് വരും.. എല്ലാ ജില്ലകളിലും സ്റ്റോപ്പ് ആയി, സുഹൃത്തേ മാവേലി കൊറോണക്ക് മുൻപ് സ്റ്റോപ്പ് ഉണ്ടായിരുന്നു അടുത്ത മാസം മുതൽ മരുസാഗർ, മാവേലി ഒക്കെ തിരൂർ നിർത്തും
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@A_M_T_02_08
@A_M_T_02_08 Жыл бұрын
അപ്പോ ഞങ്ങളുടെ പത്തനംതിട്ട ജില്ലയിലും സ്റ്റോപ് കിട്ടുമോ...🤔🙄
@sampathranga6430
@sampathranga6430 Жыл бұрын
i don’t like inaugural run cause its slow and fake special time ! I am waiting for commercial run thank you for doing this one ! New to this channel ! Loving this video already
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 Жыл бұрын
ബ്രോ വന്ദനം! ഇത്രയും വ്യക്തമായി യാത്ര അവതരിപ്പിച്ചു. പുറം കാഴ്ചകൂടി പിടിക്കാമായിരുന്നു.
@MalayaliTravellers
@MalayaliTravellers Жыл бұрын
Inaugural Run nu Muzhuvan Outside view aanu
@sajeevkumar1132
@sajeevkumar1132 Жыл бұрын
Ur videos are exciting. Very very good . Keep going.
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@bijubiju7761
@bijubiju7761 Жыл бұрын
ആദ്യം ലൈക്കും കമന്റും ❤️❤️❤️👍👍👌👌👌ഇനി കാണട്ടെ. എല്ലാ ആശംസകളും.
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@miniramesh6026
@miniramesh6026 Жыл бұрын
Superb guys💞💞 ningalude vlog polichu 🔥🔥spreading positivity 👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@techread9002
@techread9002 Жыл бұрын
Thanks for such a good content. Did justice all the way. Thanks
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@umasankarvarma141
@umasankarvarma141 Жыл бұрын
It is 16th Vande Bharath in Kerala. Mallu Travellers left to mentyion Secundarabad - Tirupathi Vande Bharath from the list.
@arulprakash1885
@arulprakash1885 Жыл бұрын
Hie bruh.. Came here after seeing transit bites video 🙏🙏🎉🎉🎉super vlog bro... Love and support from Tamilnadu
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you ❤
@Nishasreeji1992
@Nishasreeji1992 Жыл бұрын
Video kalakki bros 😍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@geethaharilal9009
@geethaharilal9009 Жыл бұрын
Great info 👍
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sujinsam7627
@sujinsam7627 Жыл бұрын
Nice video brothers..hoping for your Rajadhani vlog❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@Wandering_Railspotter
@Wandering_Railspotter Жыл бұрын
Nice vlog bro 👍. I am Commenting after 1 month 😬
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sanusu2517
@sanusu2517 Жыл бұрын
Veruppikkal illa Oru kuttavum illa Nice presentation God bless u Eniyum uyarangalil ethattte
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН
Mysuru - Bangalore Vande Bharat express journey experience
14:52
Madhura Hegde
Рет қаралды 1,1 М.
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН