Kasaragod ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ; മൂന്ന് പേർ കസ്റ്റഡിയിൽ

  Рет қаралды 82,628

News18 Kerala

News18 Kerala

22 күн бұрын

Kasaragod ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ Kanjangad ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
#childkidnap #kasaragodchildkidnap #childkidnappingkasargod #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 193
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 21 күн бұрын
പരസ്യമായ വധശിക്ഷയാണ് ഇതിന്
@user-rf7ex5om7h
@user-rf7ex5om7h 21 күн бұрын
ആദ്യ അടി കൊടുക്കേണ്ടത് ഇങ്ങനെ സംഭവം നടക്കുമ്പോൾ വാദിക്കാൻ നടക്കുന്ന വക്കീൽ മാരെ അടിക്കണം ജനങ്ങൾ
@user-xl9vv1tv9r
@user-xl9vv1tv9r 21 күн бұрын
കേരളത്തിൽ ഇത് പോലെയുള്ള സംഭവം എത്ര തവണയായി?. ഇവൻമാരെ എഴുന്നേറ്റു നടക്കാൻ പറ്റാത്ത രീതിയിൽ കൈകാര്യം ചെയ്യണം. ഇവിടെ പെൺകുട്ടികൾ വീട്ടിലും സുരക്ഷിതരല്ല. പഴയ യു പി ആയി മാറി.
@rasheeanchillath1806
@rasheeanchillath1806 18 күн бұрын
നല്ല എഭ്യന്തര ഭരണം അല്ലെ ഇപ്പോൾ 😁
@prasannakumar7273
@prasannakumar7273 15 күн бұрын
UP യിൽ പോയി നോക്ക് അവിടെ നീതി അപ്പോൾ തന്നെ നടത്തും. വെറുതെ U P പേര് പറഞ്ഞു രക്ഷപെടേണ്ട 🙏
@user-zy4vu4lw3s
@user-zy4vu4lw3s 14 күн бұрын
Up യിലോട്ടൊന്നും പോകണ്ട , ഇവിടെ തന്നെ മദ്രസകളിലോട്ടു നോക്കിയാൽ മതി .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവിടെ ഒട്ടും സുരക്ഷിത്വം ഇല്ല എന്നു തന്നെ വ്യക്തമായി കാണാം .
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 21 күн бұрын
ശിക്ഷ ഇല്ലാ.അതുതന്നെ കാരണ൦.കുട്ടികളെ ലൈ൦ഗിക പീഢനത്തിനിരയാക്കുന്നവന്റെ ലി൦ഗ൦ ചേദിച്ചു കളയാ൯ നിയമ൦ ഉണ്ടാക്കണ൦.എങ്കിലേ കേരള൦ നന്നാവൂ...
@sindhujoy1935
@sindhujoy1935 21 күн бұрын
അതെ, അതു തന്നെ യാണ് വേണ്ടത്
@sunitharanjith3912
@sunitharanjith3912 21 күн бұрын
Athe.. Shiksha illathath kondanu ingane avarthikkunnath
@jayasreem2430
@jayasreem2430 21 күн бұрын
Athinu niyamam onnum venda, nattukarku cheyyavunnathe ollu
@AdithyanKarthika
@AdithyanKarthika 18 күн бұрын
Correct
@sukumarvengulam117
@sukumarvengulam117 21 күн бұрын
തക്ക ശിക്ഷ നൽകണം😡😡
@user-qp4oq2mf4g
@user-qp4oq2mf4g 21 күн бұрын
ഇതിന്ഒരു അറുതി വരണമെങ്കിൽ നിയമം പൊളിച്ചേഴുതണ0😢
@suharasamil76
@suharasamil76 21 күн бұрын
തെറ്റ് ചെയ്തവൻ ഏതവനാണെങ്കിലും നിയമത്തിന് മുമ്പിൽ വിട്ടുകൊടുക്കുന്നതിന് മുമ്പ് ഒഴിഞ്ഞവളപ്പിലെ ചുണകുട്ടികളായ ആൺകുട്ടികൾ കൈകാര്യ ചെയ്തതിന് ശേശം മാത്രം പോലീസിന് വിട്ട് കൊടുത്താൽ മതിയായിരുന്നു
@padmakshiraman9429
@padmakshiraman9429 20 күн бұрын
അതെ, തീർച്ചയായും, അഭിനന്ദനങ്ങൾ.
@moideenkuttasseri7958
@moideenkuttasseri7958 21 күн бұрын
വിദേശതാണെങ്കിൽ വദശിക്ഷ നടപ്പാക്കാൻ വൈകില്ല
@sonyljoseph2624
@sonyljoseph2624 21 күн бұрын
ഈ കൊടും ക്രൂരത ചെയ്തവർക്ക് തക്കതായ ശിക്ഷ കിട്ടണം.
@naseebarafeeq914
@naseebarafeeq914 21 күн бұрын
Pls pradiye കിട്ടിയാൽ നാട്ടുകാർക്ക് വിട്ടുകൊടുക്കുക.
@sarashihab8374
@sarashihab8374 21 күн бұрын
ശക്തമായ നിയമം ഇല്ലാത്തതും.... കടുത്ത ശിക്ഷ നടപ്പിലാക്കാത്തത് ഇതൊക്കെ ഇനിയും ആവർത്തിക്കുന്നതും ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. എന്ത് ചെയ്താലും നിരപരാധികളെ കൊല്ലുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്താലും പരമാവധി കിട്ടുന്നത് ജീവപര്യന്ത എന്നുപറഞ്ഞ് 14 വർഷം മാത്രം അതിനിടയിൽ പരോള് കളും കിട്ടും. ശിക്ഷയിലേക്ക് എത്താൻ തന്നെ കാലതാമസം എടുക്കുകയും ചില കേസുകളിൽ ഒരുപാട് തെളിവ് വേണം എന്നു പറഞ്ഞു തെളിൻ്റെ അപര്യാപ്തത കൊണ്ട് ഇതുപോലെത്തെ ക്രിമിനലുകളെ വെറുതെ വിടുകയും ചെയ്യുന്നുണ്ട്. ഇതുപോലെത്തെ കേസുകൾക്ക് തെളിവുകൾ പെട്ടെന്ന് കണ്ടു പിടിക്കുകയും ജനങ്ങളുടെ മുൻപിൽ വെച്ച് (public) വധശിക്ഷ നടപ്പിലാക്കണം. ഒന്ന് രണ്ട് കേസുകളിൽ ഇങ്ങനെ നടത്തിയാൽ തന്നെ നമ്മുടെ പിഞ്ചുമക്കളുടെ ജീവൻ എടുക്കുന്ന ഈ നരാധമന്മാരെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം കേസുകളിൽ നിയമം മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സർക്കാറും ജനങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ ഇതുപോലെത്തെ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.
@sunitharanjith3912
@sunitharanjith3912 21 күн бұрын
Sathyam.. Shiksha pora,, athanu ellarkum dairyam
@manilancyb2498
@manilancyb2498 20 күн бұрын
വധശിക്ഷ കൊടുക്കണം
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 19 күн бұрын
Still we follow the policing and court system of 1860 Too many years taken for police enquiry....court procedure As per evidence act...what ever proofs given by the prosecution Court will give bail For.... final verdict it takes 10 to 15 years Please remember Abhaya case....which took 30 years for final verdict
@nalinimanohari2345
@nalinimanohari2345 19 күн бұрын
കേരളം എത്ര സുന്ദരം, രായാവ് ഭരിക്കുമ്പോൾ കുറ്റവാളികൾ സുരക്ഷിതർ 😢😢😢
@swasps1
@swasps1 17 күн бұрын
മോദി രായാവ് ഉള്ളിടത്തോളം സംഘികൾ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കും
@daisyanandhu3815
@daisyanandhu3815 19 күн бұрын
ആദ്യ തവണ സംഭവിച്ചപ്പോൾ തന്നെ... പിടിപ്പിചനെ അങ്ങ് തൂക്കി കൊന്നിരുന്നു എങ്കിൽ... കേരളത്തില്.... കുഞ്ഞ്ങളെ പിഡിപ്പിക്കുന്ന വർ... ഉണ്ടാവില്ലായിരുന്നു ഇത് ഇപ്പൊ കേരളത്തിൽ തുടർ കഥ ആയി മാറിക്കഴിഞ്ഞു... കേരളത്തിലേ മാത പിതാക്കൾ മക്കളെ ചേർത്ത് പിടിചു കൊണ്ട് മുന്നോട്ട് പോകൂ.... നമ്മുടെ നിയമ്മങളെ.. ക്രൂര കൃത്യം ചെയുന്ന വര്ക്ക് പേടി ഇല്ല....... അത് കൊണ്ട് തന്നെ ആണ് വീണ്ടും വീണ്ടും... കുഞ്ഞ്ങ്ങളേ... പീഡ്ഢിപ്പിക്കുന്നത്......ഇങ്ങനേ ഉള്ള വരെ ഇനി നാട്ട് കാര് തന്നെ കൈ കാര്യം ചെയ്യേണ്ടി വരും എന്ന് തോന്നുന്നു
@user-xx7dq7ep8t
@user-xx7dq7ep8t 21 күн бұрын
ഇവിടെ എൻകൗണ്ടറിൽ ആരെയും ഭാവഗായകനാക്കാൻ പറ്റിയ ആത്മാഭിമാനം ഉള്ളവർ ഉണ്ടോ?
@nisam6557
@nisam6557 18 күн бұрын
കയ്യിൽ കിട്ടുകയാണെങ്കിൽ കിടക മണി അരിഞ്ഞ് എ ടുക... 😡
@user-zy4vu4lw3s
@user-zy4vu4lw3s 14 күн бұрын
ആഹാ ,അപ്പോൾ 100ൽ 95ശതമാനം മദ്രസ ഉസ്താക്കന്മാർക്കും കിടുങ്ങാമണി നഷ്ടപ്പെടുമല്ലോ....🤣😂
@somlata9349
@somlata9349 18 күн бұрын
സ്വന്തം വീട്ടിൽ പോലും സുരക്ഷ ഇല്ലാതെ ആയല്ലോ
@madhuv9646
@madhuv9646 21 күн бұрын
ശിക്ഷകടുപ്പിക്കുന്നകാലത്തോളം ഇനി ഉണ്ടാകും 🙏🙏🙏
@padmakshiraman9429
@padmakshiraman9429 20 күн бұрын
യോഗിജി യെ കേരളത്തിലേക്ക് മുഖ്യൻ ആയി കിട്ടിയാൽ രക്ഷ പെട്ടേനെ.
@mohammedkoya7637
@mohammedkoya7637 20 күн бұрын
ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമം നടക്കുന്നത് യുപിയിൽ യോഗിയുടെ സ്ഥലത്താണ്
@Al-pottan
@Al-pottan 19 күн бұрын
എന്നിട്ട് up രക്ഷപെട്ടോ...ആദ്യം സ്വന്തം നാട് നന്നാകട്ടെ എന്നിട്ട് യോഗിക്ക് നൽകാം ..അതല്ലേ നല്ലത്
@padmakshiraman9429
@padmakshiraman9429 19 күн бұрын
@@Al-pottan സ്വന്തം വീട് നന്നാക്കേണ്ടവർ വീട് കത്തിച്ചാൽ വീട് നന്നാവില്ല. ഇപ്പൊ തന്നെ കേരളത്തിന്റെ ചരമഗീതം പാടുകയാണ്.
@najeebav3578
@najeebav3578 18 күн бұрын
Up nokkate yogi avide Kure und rap ennittu nokkam keralam
@abhinavappu9668
@abhinavappu9668 18 күн бұрын
അവിടെ ഇപ്പോൾ അങ്ങനെ ചെയ്യുന്നവരെ encounter ചെയ്യുകയാണ് ചെയ്യുന്നത് മാത്രമല്ല അവരുടെ വീടുപോലും ബുൾഡോസർ വച്ച് തകർക്കുകയും ചെയ്യാറുണ്ട്. മുമ്പ് ഉളള പോലെയുള്ള കുറ്റകൃത്യങ്ങൾ ഇപ്പോൾ ഇല്ല.
@Syamala_Nair
@Syamala_Nair 20 күн бұрын
കട്ടിയൂം മുത്തച്ഛനും മാത്രമേയുളളോ വീട്ടിൽ. ആ കട്ടിയുടെ അച്ചനും അമ്മയും എവിടെ.അതാരൂം അന്വേഷിച്ചില്ലേ.ഇതിനു മുമ്പും ആ കുട്ടിയെ അവരിൽ ഒരാൾ ഉപദ്രവിച്ചിട്ടുണ്ടാകും പത്തു വയസ്സുള്ളകുട്ടിയാണ്.രണ്ടു വയസ്സല്ല.കൂട്ടുകാർക്ക് വേണ്ടി എടുത്തു കൊണ്ടു പോയതായിരിക്കും
@SanthoshVP-jx8cw
@SanthoshVP-jx8cw 21 күн бұрын
No 1 keralam😢😢😢😢😢
@krishnank.n.9070
@krishnank.n.9070 21 күн бұрын
കോവിന്ദ ചാമി മാർക്കു തടിച്ചു കൊഴുക്കാൻ അവസരം ഉണ്ടാക്കുന്ന സംരക്ഷണ വിഭാഗം ഈ ച്ചാമി മാർക്ക് അവസരം ഇനിയും ഉണ്ടാക്കാൻ തുണിയരുതേ എന്ന് പ്രാർഥിക്കുന്നു.
@user-gt4cx2ut8d
@user-gt4cx2ut8d 19 күн бұрын
ലഹരിയും വിദ്യാഭ്യാസം മൂല്യ ച്യുദിയും ജോലിയില്ലായ്മയും പിന്നെ ഇവിടെ പാവപ്പെട്ടവർ അനുഭവിക്കുന്ന എല്ലാ മേഖലയിലെ വെല്ലുവിളിയും ഇവിടം ഉപേക്ഷിക്കാൻ സാധാരണക്കാർ തയ്യാറാവുന്നു. മറ്റുള്ള രാജ്യങ്ങളിൽ ഏതു ജോലിയും അഭിമാനത്തോടെ ചെയ്യാം. ഇവിടെ ഭരണ വർഗം ഉന്നതൻ മേലാളൻ കീഴാളൻ... ഇങ്ങനെ ജനം മടുത്തു. കുറച്ചു friends uk കാനഡ,.. ഒകെ citizenship ആയി. അവർ പറയുന്നു നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഇവിടെ സുരക്ഷിതമല്ലെന്ന്. നേരത്തെ സ്ഥലം കാലിയാക്കി രക്ഷപ്പെട്ടോളൂ എന്നാണ്.
@mmshahabmoosa3098
@mmshahabmoosa3098 17 күн бұрын
പ്രതികളുടെ പെരും വിലാസവും പുറത്ത് വിടുക
@mohananv3311
@mohananv3311 21 күн бұрын
ഒറ്റപ്പെട്ട ദൈനംദിന സംഭവം. സർക്കാരും പോലീസും ഇതിന് വേണ്ടത്ര പ്രാധാന്യം നൽകി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.
@balakrishnannairvn2324
@balakrishnannairvn2324 21 күн бұрын
സർവ്വശക്തനായ ദൈവം തമ്പുരാൻ ഇതിനെല്ലാം കൂട്ടു നിൽക്കുകയാണല്ലോ. ( ആ കുട്ടിയെ സ്പർശിക്കാൻ ഒരുങ്ങുമ്പോഴേ അവന്മാരെ ബോധം കെടുത്തി താഴെയിട്ട് കുട്ടിയെ രക്ഷപ്പെടുത്തേണ്ടതിന് പകരം അവർക്ക് ശക്തി പകർന്നു കൊടുത്തു.).
@freespirithermit
@freespirithermit 20 күн бұрын
അത്ര ശക്തൻ അല്ലെന്ന് തോന്നുന്നു....
@madan742
@madan742 19 күн бұрын
😂😂​@@freespirithermit
@abrahammathew1801
@abrahammathew1801 20 күн бұрын
പാർട്ടിക്ക്‌ പ്രീയപെട്ടവരാണെങ്കിൽ എല്ലാം വളരെ രഹസ്യമായി വേണം.
@jack56789
@jack56789 21 күн бұрын
U P യിൽ ആണെന്ന വിചാരിച്ചത്
@user-lo4bq9tv4e
@user-lo4bq9tv4e 21 күн бұрын
No 1 Kerala, മോഡൽ kerala👌👌😄😄
@hariharannair3662
@hariharannair3662 18 күн бұрын
നവകേരളമല്ലേ ഇതിലധികം കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കാം. നമ്മുടെ സർക്കാരിന്റെ ഭരണമികവ് !!
@swasps1
@swasps1 17 күн бұрын
നവ ഭാരതം... ഇപ്പൊ തടിച്ചു കൊഴുക്കുന്നത് മോദിയുടെ ശിഷ്യന്മാരാണ്
@victorjb9779
@victorjb9779 21 күн бұрын
No 1 കേരള മോഡൽ
@anarkkali6318
@anarkkali6318 20 күн бұрын
😢
@sivadasvp1743
@sivadasvp1743 20 күн бұрын
Some are mad ,no severe punishment.Most of our police are very expert but the court will not take it seriously .
@ponnusmusic5612
@ponnusmusic5612 21 күн бұрын
Daivame, athine Kollajathu bhagyam.
@alfamathew4385
@alfamathew4385 21 күн бұрын
😮😢
@krishnakripa388
@krishnakripa388 21 күн бұрын
ഈ നാടിന്റെ പോക്ക് എങ്ങോട്ടാ ഇവിടുത്തെ മനുഷ്യരുടെ ചിന്താഗതിക്കാണ് മാറ്റം സംഭവിക്കേണ്ടത് മനുഷ്യന്റെ തലച്ചോറിൽ മുഴുവൻ ചീത്ത ചിന്തകൾ അല്ലാതെ നല്ല ചിന്തകൾ ഒന്നുമില്ലാത്ത അവസ്ഥയായി അതെങ്ങനെ അങ്ങനെ ആകാതിരിക്കും എന്ത് തെറ്റ് ചെയ്താലും തെറ്റ് ചെയ്യുന്നവരോടൊക്കെ ക്ഷമിക്കണം എന്ന് കണ്ടുപിടിച്ചിരിക്കുന്ന ഈ രാജ്യത്ത് ഇത് ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും തെറ്റ് ചെയ്യുന്നവന് കഠിനമായ ശിക്ഷ നൽകുന്ന രാജ്യത്ത് മാത്രമേ കുറ്റവാളികൾ കുറയുകയുള്ളൂ എന്ന കാര്യം മനസ്സിലാക്കൂ എന്ത് തെറ്റ് ചെയ്താലും അവനെ രക്ഷിക്കാൻ മനുഷ്യാവകാശ കമ്മീഷ ൻ വരുന്ന കാലം അതിനൊക്കെ ഒരു ഉത്തരമേയുള്ളൂ നഷ്ടം സംഭവിച്ചിരിക്കുന്നത് വേറെ ഏതെങ്കിലും ഒരു വ്യക്തിക്കാണ് അവനവന് നഷ്ടം വരുമ്പോഴേ ആൾക്കാർക്ക് തെറ്റിന് ശിക്ഷ കിട്ടണമെന്ന തോന്നൽ ഉണ്ടാവും തനിക്കല്ലാതെ മറ്റൊ ആർക്കെന്ത് സംഭവിച്ചാലും അതൊക്കെ ക്ഷമിക്കണം എന്ന് പറയാൻ ആൾക്കാരുണ്ട് എന്നാൽ തെറ്റ് തനിക്കും എതിരെ ആണ് സംഭവിച്ചതെങ്കിൽ ഷമിക്കാം എന്ന് ഒരാളും കരുതുകയും ഇല്ല വിചിത്രമായ ചിന്താഗതിയുള്ള മനുഷ്യർ
@kiranaj3015
@kiranaj3015 17 күн бұрын
ദൈമേ ജനങ്ങൾക്ക് എന്തു സുരക്ഷയാണ് ഉള്ളത് എവിടെ ഓടി ഒളിക്കും വീട്ടിൽ കിടന്നു ഉറങ്ങാൻ വയ്യാത്ത സ്ഥിതിയായി കാട്ടിൽ മൃഗങ്ങൾ ഇതിലും ഭേദമാണ്
@sudhaer922
@sudhaer922 16 күн бұрын
😥
@ghgh977
@ghgh977 20 күн бұрын
ITH..U..P..YO ATHO.BIHARO
@user-rs6rc3gb3h
@user-rs6rc3gb3h 16 күн бұрын
Al
@salihkt4298
@salihkt4298 21 күн бұрын
Kashtam
@krishnank.n.9070
@krishnank.n.9070 21 күн бұрын
നിയമം സംരക്ഷണ വിഭാഗം ആരെയും സംരക്ഷിക്കുന്നില്ല, എന്ന് ആരും സംശയിച്ചു പോകില്ലേ. ഇവിടെ എല്ലാം നടക്കട്ടെ എന്നാൽ എല്ലാവരും കർത്താവ്വ്യ നിരതർ ആവട്ടെ. അല്ലാതെ കുറ്റങ്ങൾ നിസ്സാര വൽക്കരിക്ക പ്പെടുന്നു. കുറ്റങ്ങൾ പെരുകുന്നു. ശാന്തി സമാധാനം എല്ലാം നശിക്കുന്നു. നല്ല ഭരണത്തിനു വീണ്ടും ജനങ്ങൾ വോട്ടു കൊടുക്കുന്നു.
@yohannanvareedmyppan9344
@yohannanvareedmyppan9344 21 күн бұрын
Vare pidikuka linkam murikuka (case file cheyarudu ) ku....a murikanam
@user-cd8ev1kg5q
@user-cd8ev1kg5q 18 күн бұрын
പേര് പറയെടാ
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 21 күн бұрын
അവന്റി. ലിംഗം. മുറിച്ചു. കളയണം.
@ajayanb2024
@ajayanb2024 14 күн бұрын
ഈ...അടുത്തകാലത്തു തന്നെ ഇതുപോലെ എത്രകേസ്സായി. നാളെയും ആവർത്തിക്കും...കാരണം, ഇവിടെ ശിക്ഷയില്ല.
@sobhanasobhana1379
@sobhanasobhana1379 18 күн бұрын
അടുപ്പുകൂട്ടി ചർച്ച ഇന്ന് മീഡിയ വണ്ണിൽ കാണുമല്ലോ അതേപോലെ 24ലും കാണുമോ? അടുപ്പ് കൂട്ടി ചർച്ച.
@jacobrodriguez1357
@jacobrodriguez1357 21 күн бұрын
Veedhinte yella ariyunnavar thanne alle? No bail for ever.
@ajayanb2024
@ajayanb2024 14 күн бұрын
ഇവിടുത്തെ ഒണ്ടാക്കിയ നിയമവും...ശിക്ഷാരീതിയും എടുത്തുകളഞ്ഞില്ലെങ്കിൽ...പൊതുജനം നിയമം കയ്യിലെടുക്കേണ്ടി വരും....!!!
@preethuu9625
@preethuu9625 16 күн бұрын
At least show there photos
@padmakshiraman9429
@padmakshiraman9429 20 күн бұрын
ശത്രുക്കൾ ആരേലും...
@user-ex8do7uv8w
@user-ex8do7uv8w 16 күн бұрын
ഇത് കേരളത്തിൽ തന്നെ നല്ല പോലീസ് കാര് ഉണ്ടെഗിൽ അഹ് പ്രേധിയേ നല്ല ശിക്ഷ കൊടുക്കണം അവരുടെ സാധനം കട്ട്‌ ചെയ്യണം ഇതിൽ കൂടുതൽ ശിക്ഷ ഇല്ല
@user-ce7tc2js8h
@user-ce7tc2js8h 21 күн бұрын
Sudapikal???
@delphygeorge7319
@delphygeorge7319 21 күн бұрын
ബലാൽ സ०ഘികൾ🤔🤔🤔
@riyaskhd1293
@riyaskhd1293 21 күн бұрын
​@@delphygeorge7319😂😂😂😂😂
@KanchanaReghunath
@KanchanaReghunath 21 күн бұрын
Ividuthe niyam adipoli.atha ingane .allathe entha parayuka.
@prasannakumar7273
@prasannakumar7273 15 күн бұрын
ഒന്നിനെയും വെറുതെ തീറ്റി പോറ്റേണ്ട. ജനങ്ങളുടെ ക്യാഷ് എടുത്തു. നീതി നടപക്കുക. ഒരു ദിവസം പോലും വയ്ക്കരുത് 🙏🙏🙏🙏അപേക്ഷ ആണ്
@jacobtc5443
@jacobtc5443 18 күн бұрын
pl call u p cm to kerala for one month.pl.
@sobhanasobhana1379
@sobhanasobhana1379 18 күн бұрын
എന്തുകൊണ്ട് ഈ മൂന്നുപേരുടെ പേര് വെളിപ്പെടുത്തുന്നില്ല അതെന്തുകൊണ്ടാണ് അത് നിങ്ങളുടെ ആൾക്കാർ ആയിരിക്കും അതുകൊണ്ടായിരിക്കും വെളിപ്പെടുത്താൻ സാധിക്കാത്തത്
@comment6567
@comment6567 18 күн бұрын
നിങ്ങൾ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും നുറു തവണ ആവർത്തിക്കുകയാണ്
@skgd3z751
@skgd3z751 21 күн бұрын
Ith keralam tanne ano🙂
@AbdulRhamen-vs9ng
@AbdulRhamen-vs9ng 19 күн бұрын
ഈ ചാനലുകാർ ചെയ്യുന്ന തെമ്മാടിത്തരം ഈ പ്രതികളുടെ പേര് വെളിപ്പെടുത്താത്തത് എന്തുകൊണ്ട്
@rajeshmathew8246
@rajeshmathew8246 19 күн бұрын
മം... മനസിലായി 🤪🤪
@sunitharanjith3912
@sunitharanjith3912 21 күн бұрын
Ente daivame.... Ith enth lokam?? Chekuthanmar thanne... Ivde ithu pole ulla case nu thakka shiksha koduthirunnu engil ithu pole case kurayum.. Ith arrest cheyumbolekum jamyam kittum
@attygalledeepal8495
@attygalledeepal8495 16 күн бұрын
ඉරාන ජනාධිපතිතුමා සමග ජීවිත ගමන නිමාකල සියළුදෙනාගෙ භවගාමි ජීවිතය සුවපත්වේවා !ශ්‍රී ලංකාවාසීන්ගේ ⁣බලවත් ශෝකය මෙයින් ප්‍රකාශ කරමු.
@kanakarajanKr
@kanakarajanKr 21 күн бұрын
Nattukarude kayyileke vidu evareyokke .
@josephreetha9974
@josephreetha9974 19 күн бұрын
പിണറായി വിജയൻറെ കേരളം നമ്പർ വൺ 😢😢😢
@swasps1
@swasps1 17 күн бұрын
മോദിയുടെ
@user-nn8yz2do9k
@user-nn8yz2do9k 17 күн бұрын
Athumkeralathi
@aneeshrevi6382
@aneeshrevi6382 20 күн бұрын
പേരു പറഞ്ഞില്ല എങ്കിൽ മുക്കാൽ ആയിരിക്കും
@nassarm.a1355
@nassarm.a1355 19 күн бұрын
8 വയസുള്ള ഒരു കൊച്ചു കുട്ടിയെ അമ്പലത്തിൽ ആരാധിക്കുന്ന വിഗ്രഹത്തിന്റെ മുമ്പിലിട്ട് 8 ദിവസം പീഡിപ്പിച്ച് കൊന്ന പൂജാരിയും ചങ്കികളും😂😂😂
@johnypa7388
@johnypa7388 19 күн бұрын
നമ്മുടെ നിയമ പാലകരെ ഇനിയും നിങ്ങൾക്ക് ഉണർന്നു പ്രവർത്തിക്കാൻ സമയം ആയില്ലേ. നോക്ക് കുത്തികൾ ആയ കുറച്ചു പോലീസു കാരും.നിങ്ങളുടെ എല്ലാം കഴിവ് കേട് അല്ലാതെ എന്ത് പറയാൻ.നിങ്ങൾക്കും ഇല്ലേ മക്കളും കുടുംബവും
@ajayanb2024
@ajayanb2024 14 күн бұрын
ഉമ്മനാണ് ഭരിച്ചിരുന്നതെങ്കിൽ...സാക്ഷാൽ മഹാബലി പോലും...തോറ്റുപോയേനെ..... 🤓😭😭😭😭😝😝😝😝😝😊
@lintojohn2595
@lintojohn2595 19 күн бұрын
Paranariyude abhyantharam Gunda bharanam anubhavicho
@unnikrishnannair1825
@unnikrishnannair1825 16 күн бұрын
പിണു എന്ന കെടു കെട്ടവന്റെ ഭരണ കിരീടംത്തിന് ഒരു പൊൻ തൂവൽ 👍
@subashadwaith235
@subashadwaith235 18 күн бұрын
സൗദിയിലെ പോലെ നിയമം ഭാരതത്തിൽ കേന്ദ്രം കൊണ്ടു വരണം. അപ്പോൾ പലർക്കും അണ്ടി ഇല്ലാതാവും.ചിലർക്ക് ഗുദം ഇല്ലാതാകും.ചിലർക്ക് നാക്ക് ഇല്ലാതാകും.എല്ലാവരും കേന്ദ്രത്തിന് നിവേദനം കൊടുക്കുക.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@radhakrishnand1016
@radhakrishnand1016 17 күн бұрын
ഗോവിന്ദൻ പറയും ഇത് കേരളത്തിലല്ല യുപിയിൽ ആണ് നടന്നത് എന്ന്
@lintojohn2595
@lintojohn2595 19 күн бұрын
Pinu bharanam gunda bharanam anubhavicho
@ReenaPushpam
@ReenaPushpam 16 күн бұрын
Hi🙏🏼🙏🏼🙏🏼🙏🏼🙏🏻🙏🏻🤲🏽🤲🏽🤲🏽🤲🏽🎉🎉🎉
@mohamedkabeer7205
@mohamedkabeer7205 18 күн бұрын
അവന്റെ സുന മുറീച് കളയണം ഇവിടെ എന്ത് കുറ്റക്രെത്യവും ചെയാം അവര്ക് ജാമ്യം കിട്ടും അവൻ പുറത്ത് velasum നമ്മുടെ നീയമം എന്ന് കർശനം ആകുന്നുവോ അന്ന് marukayullu
@joykakkanam2394
@joykakkanam2394 18 күн бұрын
കസ്റ്റടിയിൽ കിട്ടിയവരെ സുഖ ചികിത്സ നൽകി വിട്ടയക്കു എ ന്തു നിയമം?
@rajalakshmymv6292
@rajalakshmymv6292 18 күн бұрын
ഇതല്ലേ കേരളം നമ്പർ വൺ ആണെന്ന് പറയുന്നത്😂 എവിടെ നീതി, എവിടെ സുരക്ഷിതത്വം 😮
@Kunji-lb6yj
@Kunji-lb6yj 17 күн бұрын
തെളിവ് എടുപ്പിന് കൊണ്ട് പോകുവാ വിലങ്ങു അഴച്ചു വിടുക ഓടിക്കുക പോയിന്റ് ബ്ലാങ്കിൽ ഷൂട്ട്‌ ഇത്രേം മതി അല്ലാതെ സുഗിക്കാൻ വിടരുത്
@minimoljoseph2178
@minimoljoseph2178 16 күн бұрын
2:23 ആവാൻ മാരുടെ അസാനംകടൂചേയൂക😢😢
@MohammedAli-pl2bn
@MohammedAli-pl2bn 18 күн бұрын
കേസല്ല വേണ്ടത് അവൻമാരെ ഷൂട്ട് അറ്റ് സൈറ്റാണ് വേണ്ടത്
@hamsahk4576
@hamsahk4576 18 күн бұрын
കുറ്റം തെളിഞ്ഞാൽ ഇവനെയൊക്കെ വധസിക്ഷക്ക് വിധേയമാക്കിയില്ലെങ്കിൽ ഇനിയും പല കുഞ്ഞുങ്ങളും അപകടത്തിൽപെടും
@reghunadh.583
@reghunadh.583 16 күн бұрын
🇱🇺.കിടന്നപിഞ്ചുകുഞ്ഞുങ്ങളെതട്ടിക്കൊണ്ട്പോയിപഡിപ്പിച്ചസംഭവങ്ങൾഇതിനുമു ൻപുംപലപ്പോഴുംഉണ്ടായിട്ടുണ്ട്...എന്തുകൊണ്ടാണ്ഇത്തരംഅനുഭവങ്ങൾവീ ണ്ടുംവീണ്ടുംആവർത്തിക്കുന്നത്.. എന്ന്..ഇനിയെങ്കിലും നമ്മുടെപരമോന്നതനീതിപീഠങ്ങൾചിന്തിക്കേണ്ടിയിരിക്കുന്നു...കുറ്റവാളികൾചെയ്യുന്ന കുറ്റത്തിന്റെ തീവ്രത എത്രയെന്ന്മനസ്സിലാക്കേണ്ടത്കോടതികളാണ്...അതനുസരിച്ചുള്ളശിക്ഷവിധിക്കുന്നില്ല എന്നതാണ്വീണ്ടും വീണ്ടുംഇത്തരംകുറ്റകൃത്യങ്ങൾആവർത്തിക്കുന്നതിനുള്ള പ്രധാന കാരണം...... 🇱🇺 ലോകത്തിലെ ഏറ്റവും വലിയജനാധിപത്യരാജ്യമായ ഇന്ത്യയിൽ...ജനങ്ങൾക്ക് അവരുടെ സ്വന്തം വീട്ടിൽ പോലുംസമാധാനമായി-സുരക്ഷിതമായികിടന്നുറങ്ങാൻകഴിയുന്നില്ലഎങ്കിൽ..നമ്മുടെ ജനാധിപത്യത്തിന് എന്ത് വിലയാണ് ഉള്ളത്.? നമ്മുടെകോടതികളെകൊണ്ട്ജനങ്ങൾക്ക്എന്തുഗുണമാണ് ഉള്ളത്.?🇱🇺
@jijukumar870
@jijukumar870 21 күн бұрын
Shame on you,Malayalam
@Savi3_1
@Savi3_1 17 күн бұрын
Muhammad Asif, Muhammad siyaz ennivar aanu aadhya randu pratikal. Moonnamathavante peru enthennu ariyilla.
@user-rs6rc3gb3h
@user-rs6rc3gb3h 16 күн бұрын
Anwashnam oorjithamayitu venam #@#@ kalayan
@rasiyapadath4936
@rasiyapadath4936 20 күн бұрын
ജീവൻ കിട്ടിയത് ഭാഗ്യം
@Gracy_d73
@Gracy_d73 21 күн бұрын
Ivide shiksha illa athukonda
@user-pn5oz4wv3s
@user-pn5oz4wv3s 17 күн бұрын
Vedivechukolluka allade oru vazhium illa 😮😮😮
@daisyjacquiline2579
@daisyjacquiline2579 20 күн бұрын
Dna test
@manuk6748
@manuk6748 18 күн бұрын
പ്രതികളുടെ മതവും രാഷ്ട്രീയവും അറിഞ്ഞു മാത്രമേ പേര് വിവരങ്ങൾ പുറത്ത് വിടുകയുള്ളു.
@shabeenaayshu59
@shabeenaayshu59 20 күн бұрын
Iniyum nadakkum karenam nammude nattile naaariya bharanam...athu inganeye nadakkuuuu
@ravicv4255
@ravicv4255 17 күн бұрын
എത്രയും വേഗത്തിൽ മരണം വരെ തൂക്കിലേറ്റുക അത് പറ്റുന്നില്ലെങ്കിൽ നാട്ടുകാർ സഹകരിക്കുക കാര്യം നടപ്പാക്കുക ഓൾ ദ ബെസ്റ്റ്
@lemnavinodpranav251
@lemnavinodpranav251 20 күн бұрын
Avanu kerala sarkaarum kendra sarkkarum award kodukkukaaa.Avan kazhivu theliyichu..... kashtam.
@varghesepureparambil5516
@varghesepureparambil5516 18 күн бұрын
AVENTEY. ANDY. KATTU. CHEYANAM. SAR
@jimmykurian2031
@jimmykurian2031 19 күн бұрын
Police il oru parathi kondu chennal kazhiyunnathum avar ozhivaki vidukayanu.anubhavathilninnu parayunnathanu.endinanu Police?
@alexmathew6613
@alexmathew6613 17 күн бұрын
Manasika Rogan aayirikkum
@subhadranarayanan-uv1xf
@subhadranarayanan-uv1xf 19 күн бұрын
Keralam thaliban Aavunu😮😮😮
@user-vn7zr2vi7r
@user-vn7zr2vi7r 21 күн бұрын
Itinte parisodhana nadathunnathinodoppam Lahari Mariya sangangale adichamarthanulla karyangal karsanaayi cheythillangil iniyum ithilum bheekaramaya karyangal namukke kanendivarum
@ratnamrajan4202
@ratnamrajan4202 17 күн бұрын
Yogiepole oru CM keralthil varnam..evareoke udan vedivachu therknam .
@SanalThobias
@SanalThobias 17 күн бұрын
Enthupsrsyan erapalikal.
@shantikwt4580
@shantikwt4580 18 күн бұрын
Nammude Nadine north lejjikunnu enthanu bharanadhikarikal karana theerumanangal edukkathathu, ..njanoru pravasi,renato,, ethu padhirathriyum Iranians nadakam natilvaran phayamakunnu kerala m is very bad😭
@888------
@888------ 21 күн бұрын
മൂന്ന് പേരുടെ പേരിലും മംമ്മദ് എന്നില്ല എന്ന് പറയാൻ പറഞ്ഞു😊
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 797 М.
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 125 МЛН