ആകസ്മികമായി വേർപിരിഞ്ഞ ഷിൻസച്ചന്റെ അമ്മയും സഹോദരനും ഓർമ്മകൾ പങ്ക് വച്ചപ്പോൾ | FR MATHEW KUDILIL

  Рет қаралды 245,107

Shekinah News

Shekinah News

Күн бұрын

Пікірлер: 348
@ranikurien3583
@ranikurien3583 2 ай бұрын
തിരുപ്പട്ടം സ്വീകരിച്ച് ഈശോയെപ്പോലെ 3 വർഷത്തെ പരസ്യജീവിതത്തിനു ശേഷം സ്വർഗ്ഗത്തിൽ ഈശോയുടെ മടിത്തട്ടിലേക്ക് പറന്നു പോയ വിശുദ്ധനായ വൈദികൻ ഷിൻസച്ചൻ❤🙏😭
@NIMITOM-ry2qs
@NIMITOM-ry2qs 2 ай бұрын
🙏
@godislove4917
@godislove4917 2 ай бұрын
അതേ ... പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ ത്തിരുന്നാൾ ദിവസം തന്നെ ഈശോ കൂട്ടിക്കൊണ്ടുപോയി🙏🙏🙏
@anilajoseph2297
@anilajoseph2297 2 ай бұрын
എന്ത് പറ്റിയതാ
@alicewilliam216
@alicewilliam216 2 ай бұрын
Electric shock​@@anilajoseph2297
@lityjoy
@lityjoy 2 ай бұрын
Shock adichu
@mom.sgarden
@mom.sgarden 2 ай бұрын
അമ്മേ കരയരുത്. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ ദിനത്തിൽ ആണ് മകനെ കൂട്ടിക്കൊണ്ടു പോകുന്നത്. അത്കൊണ്ട് പരിശുദ്ധ അമ്മയോടൊപ്പം ആണ് അമ്മയുടെ മകൻ പോയത്. കരയരുത് അമ്മേ... സന്തോഷത്തോടെ മകനെ പറഞ്ഞു വിടാൻ അമ്മയെ ഈശോ അനുഗ്രഹിക്കട്ടെ.
@mariajoyabraham5531
@mariajoyabraham5531 2 ай бұрын
തമ്പുരാന് പ്രിയ അച്ഛനെ ഒത്തിരി സ്നേഹമാണ്. അതാണ്‌ വേഗം വിളിച്ചത്. അങ്ങ് പിതാവിന്റെ അടിത്തിരിക്കുമ്പോൾ ഈ പാപികൾക്കായും പ്രാർത്ഥിക്കണേ. ആമേൻ ❤❤❤🙏🙏🌹❤️
@dijinajackson2808
@dijinajackson2808 2 ай бұрын
ദൈവമെ നിന്റെ വിളി സീകരിച്ച് അങ്ങേ സന്നിധി അണഞ്ഞിരിക്കുന്ന അ ച്ചന്റെ ആത്മാവിനെ അങ്ങേ വലതുഭാഗത്ത് ഇരുത്തണമെനി ത്യ വിശ്രാന്തി നൽകണമെ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@user-mh8bd2pn2j
@user-mh8bd2pn2j 2 ай бұрын
ഞാൻ അച്ഛന്റെ ആരുമല്ല, അച്ഛനെ അറിയുകയും ഇല്ല. ഞാൻ ഇപ്പോൾ വീഡിയോ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഏന്റെ ഈശോയെ, ഷിഷിൻസച്ചന്റെ ആത്മാ വിനു നിത്യ ശാന്തി നേരുന്നു. 🌹🌹🌹🙏😢😢😢😢😢
@reenathomas6734
@reenathomas6734 2 ай бұрын
അമ്മയ്ക്കും സഹോദരങ്ങൾക്കും സഹിക്കുവാനുള്ള കൃപ കൊടുക്കണമെന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു 🔥🔥💔💔🙏🙏
@FrancisVMFrancis
@FrancisVMFrancis 2 ай бұрын
അച്ചന്റെ അകാല വേർപാടിലുള്ള അഗാധമായ ദുഃഖവും വേദനയും കുടുംബാംഗങ്ങളെയും ഇടവകജനങ്ങളെയും രൂപതാ വൈദികസമൂഹത്തെയും അറിയിക്കുന്നു. അച്ചനെ ദൈവം സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. മകന്റെ മൃതദേഹത്തിനരികേയിരുന്നു ഹൃദയം നുറുങ്ങുന്ന ഒരമ്മയുടെയടുത്ത് ഇന്നു തന്നെ ചെന്ന് അഭിമുഖം നടത്തി വൈകാരികത സംപ്രേഷണം ചെയ്യാനുള്ള ചാനലിന്റെ വ്യഗ്രത വളരെ അപലപനീയവും തരം താണതുമായിപ്പോയി. ചാനലിൽ നിന്ന് കുറേക്കൂടി ഉയർന്ന നിലവാരം പ്രതീക്ഷിക്കുന്നു.
@khadaparayumbol3415
@khadaparayumbol3415 2 ай бұрын
ഇന്നു തന്നെ ഈ അഭിമുഖം വേണ്ടിയിരുന്നില്ല.. അവർക്ക് ഈ മരണം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല..
@lisgeo9250
@lisgeo9250 2 ай бұрын
ഈശോയുടെ പ്രിയപ്പെട്ട പുരോഹിതാ സമാധാനത്തോടെ പോകുക അങ്ങേയ്ക്കായി സ്വർഗ്ഗവാതിൽ തുറന്നിരിക്കുന്നു
@bettyjose6118
@bettyjose6118 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ.... ഈ പാവന ആത്മാവിനെ അമ്മയുടെയും, ഈശോ yudeum അടുത്ത് ഇരുത്തേണമെ ❤,,❤
@lillygeorge5534
@lillygeorge5534 2 ай бұрын
അമ്മേ അമ്മ കരയരുത് ഷിൻസച്ഛനെ മാതാവ് കൂടെ കൊണ്ടുപോയതാണ് ഭാഗ്യപ്പെട്ട മരണം 🙏🙏🙏🙏🙏🙏
@reethammavarghese7787
@reethammavarghese7787 2 ай бұрын
പ്രിയപ്പെട്ട അച്ഛൻ ദൈവതിരുസന്നിധിയിലേക്ക് എടുക്കപ്പെട്ടു മാതാവിനോടൊപ്പം ഈശോക്കരികിൽ എന്നും ഉണ്ടായിരീക്കട്ടെ 🙏🙏🙏 ആദരാഞ്ജലികൾ 🌹🌹🌹
@hemarosegonsalvas7714
@hemarosegonsalvas7714 2 ай бұрын
ഈശോയെ അച്ഛന്റെ കുടുംബത്തിന് ശക്തി നല്കണമേ 🙏🙏🙏
@bessymltm7464
@bessymltm7464 2 ай бұрын
എന്റെ പ്രീയപ്പെട്ട സഹോദര, ഇങ്ങനെയുള്ള വിവര ശുന്യമായ ചോദ്യങ്ങൾ വേദന ജനകമായ സാഹചര്യത്തിൽ ഉന്നയിക്കുന്നത് മൂഢ തരമാണെന്ന് മനസ്സിലാക്കു
@VargheseVk-p1t
@VargheseVk-p1t 2 ай бұрын
E channalum mattu channalukaludea reethiyileaku maruvano, avar eallavarum
@princybaby6926
@princybaby6926 2 ай бұрын
True
@kuttichankeepurath3276
@kuttichankeepurath3276 2 ай бұрын
മാതാവിൻ്റെയും സഹോദരനേയും നിങ്ങൾ പ്രതികരണം എടുക്കരുതായിരുന്നു. ഔചിത്യ ബോധം കാട്ടണം. അച്ചൻ്റെ ആത്മാവിന് നിത്യശാന്തി.
@shinysiju6637
@shinysiju6637 2 ай бұрын
​really
@XavierRaju-n8f
@XavierRaju-n8f 2 ай бұрын
മാതാവിന്റെ കരേറ്റ തിരുനാൾ ദിവസം അച്ഛൻ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു നമുക്ക് ആശ്വസിക്കാം 🙏🙏
@Ponnufighter
@Ponnufighter 2 ай бұрын
ഇതിനിടയിൽ ഇത്ര തിരക്കിട്ട് മൈക്കും കൊണ്ട് പോവേണ്ടിയിരുന്നില്ല 🥹🥹അതും അമ്മയുടെയും കൂടെ പിറപ്പുകളുടെയും അടുത്തേക്ക്......😢😢😢😢😢😢😢😢😢 ഇത്തിരി എങ്കിലും ഒരു വകതിരിവ് വേണമായിരുന്നു....😢
@tintushijith2576
@tintushijith2576 2 ай бұрын
കഷ്ടം ചാനൽകാര....
@melwinmathew4957
@melwinmathew4957 2 ай бұрын
ഈശോ നൽകുന്ന സഹനങ്ങൾ സ്‌നേഹ ചുംബനം ആണെന്നല്ലേ പറയുക. ഈശോയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകാൻ ഈശോ അനുഗ്രഹിക്കട്ടെ. അമ്മയുടെയും സഹോദരങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു..........
@JessyJoy-up4ow
@JessyJoy-up4ow 2 ай бұрын
❤ ദൈവം തന്നു. ദൈവം എടുത്തു ദൈവത്തിൻ്റെ നാമം മഹത്വപ്പെടട്ട❤
@ancyjoseph416
@ancyjoseph416 2 ай бұрын
പുണ്ണ്യ മരണം! മാതാവിൻ്റെ തിരുനാൾ ദിവസം ദൈവം വിളിച്ചു എന്ന് നമുക്ക് ആശ്വസിക്കാം
@sherly_j
@sherly_j 2 ай бұрын
അതെ ❤❤
@gigigeorge1315
@gigigeorge1315 2 ай бұрын
Amen🙏
@ManjushaSaji
@ManjushaSaji 2 ай бұрын
🙏
@shibijastanley9940
@shibijastanley9940 2 ай бұрын
Amen
@alwinsalphons8129
@alwinsalphons8129 2 ай бұрын
🙏🙏🙏🌹🌹🌹
@ranijoseph4672
@ranijoseph4672 2 ай бұрын
അച്ചൻ സ്വർഗത്തിൽ ആണ്. കുടുംബത്തി ലുള്ള എല്ലാവരെയും ഈശോ ആശ്വസിപ്പിക്കട്ടെ 🙏
@jithusaju2502
@jithusaju2502 2 ай бұрын
ഈശോയെ. നമ്മുടെ അച്ഛനെ അങ്ങയുടെ വലതു ഭാഗത്തു ഇരുത്തേണമേ. കാവൽ malakhamare അച്ഛനെ കാത്തുകൊള്ളണമേ. 🙏🏽🙏🏽
@rachanaremy6590
@rachanaremy6590 2 ай бұрын
വയനാട് ദുരന്തത്തിനു ശേഷം ഏറെ വേദനിപ്പിച്ച വാർത്ത 😭😭😭
@mariyamathew9456
@mariyamathew9456 2 ай бұрын
എന്റെ ഈശോയെ ഇതൊക്കെ കാണാനുള്ള ശക്തി തരണേ 🙏🏽🙏🏽
@anniegeorge3906
@anniegeorge3906 2 ай бұрын
ഈശോയെ അവരെ ആശ്വസിപ്പിക്കണേ 🙏🙏🙏
@srranibel9920
@srranibel9920 2 ай бұрын
നിങ്ങളുടെ ദുഖത്തിൽ ഞാനും പങ്കു ചേരുന്നു❤
@acmtoons8211
@acmtoons8211 2 ай бұрын
😢 അമ്മയുടെ വേദനയിൽ പങ്കുചേരുന്നു
@AngelMary-wc2dw
@AngelMary-wc2dw 2 ай бұрын
അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു
@kuruvilakj3196
@kuruvilakj3196 2 ай бұрын
ഈശോയെ കുടുംബത്തിന് ആശ്വാസം നൽകണേ 🙏🏼
@jancyphilip8626
@jancyphilip8626 2 ай бұрын
അച്ഛനായിട്ട് തോന്നുന്നില്ല, സ്വന്തം മകനായി തോന്നുന്നു, പാവപ്പെട്ട പൊന്നുമോൻ അച്ഛൻ kunju😭😭😭😭😭😭😭😭
@jancythomas6876
@jancythomas6876 2 ай бұрын
Kazhinjakollam njangalude idavakayil irunna achananu
@jemmashaji580
@jemmashaji580 2 ай бұрын
ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🌹🌹
@georgemd7198
@georgemd7198 2 ай бұрын
അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു🙏
@annammajohn7677
@annammajohn7677 2 ай бұрын
അമ്മയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു 🙏🏼അങ്ങയുടെ ദാസനെ അവിടുത്തെ വലതു ഭാഗത്തു ഇരുത്തണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ 🙏🏼🙏🏼
@LissySaju-i7j
@LissySaju-i7j 2 ай бұрын
Ee mykumay. Nadakathe monepavangale vishamikathe❤❤❤RIPAcha you rin heaven❤❤❤
@jeenaantony4283
@jeenaantony4283 2 ай бұрын
അമ്മേ..... പരിശുദ്ധ അമ്മേ ---...
@lissymathew1622
@lissymathew1622 2 ай бұрын
ദൈവംമേസഹിക്കാൻ പറ്റുന്നില്ല. മരണം എപ്പോൾഎത്തുമന്നുആർക്കുംഅറിയില്ലാ. പ്രിയഅച്ഛൻ സമാധാനത്തലെ പോക. ദൈവംആകുടുംബത്തിനുആശ്വാസംനൽകട്ടെഎന്നുപ്രാർത്ഥിക്കുന്നു. 🌹🌹🌹🌹🌹🌹🌹
@subirajesh4407
@subirajesh4407 2 ай бұрын
പ്രിയപ്പെട്ട പുരോഹിത സമാധാനത്തോടെ പോകുക. 🙏🙏🙏 ഇശോയെ ആ അമ്മയെ ആശ്വശിപ്പിക്കണേ
@vijijolly9721
@vijijolly9721 2 ай бұрын
പ്രാർത്ഥിക്കുന്നു🙏🙏🙏
@minijoy5704
@minijoy5704 2 ай бұрын
Dyvamee Achana Marichavaril ninnum uyarpikename 🙏🏻 Lazer na uyarpicha karthave Shince Achanayum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@annamathew5775
@annamathew5775 2 ай бұрын
May his soul rest in peace. 🌹🙏🙏🙏🌹. Deepest condolences to the family.
@sr.ushafransis30
@sr.ushafransis30 2 ай бұрын
പ്രാർത്ഥിക്കുന്നു 🙏🏼🌹🙏🏼🌹🙏🏼🌹
@blessymariyabenny
@blessymariyabenny 2 ай бұрын
എൻ്റെ മോനേ, നമ്മുടെ വേണ്ടപ്പെ ട്ടവർ മരിക്കു മ്പോൾ എന്തു തോന്നുന്നു എന്ന് ചോദി ക്കുന്നത് നന്ദി കേടാണ്
@achammathykkattu7160
@achammathykkattu7160 2 ай бұрын
Pranamam🙏🏻🙏🏻
@ranijohn9420
@ranijohn9420 2 ай бұрын
God bless dear Father ❤❤❤🙏🙏🙏💐💐💐💐💐
@louisacoelho9226
@louisacoelho9226 2 ай бұрын
Pray for us dear Fr. God takes always the best 🙏🏻 My condolence to the bereaved family and loved ones.
@shanty_binu
@shanty_binu 2 ай бұрын
Hearty condolences and prayers 🙏🙏🙏🙏
@anitjose6376
@anitjose6376 2 ай бұрын
Prayers 🙏🙏🙏
@sunnyv.d4403
@sunnyv.d4403 2 ай бұрын
Prayful condolences to the departed soul..May his soul Rest in peace 🙏
@maryvarghese5168
@maryvarghese5168 2 ай бұрын
Prayers🙏🙏🌹
@mithinmathew9139
@mithinmathew9139 2 ай бұрын
Heartfelt condolences and prayers 🙏🙏May His Soul Rest in Peace 💐💐
@mjknr5374
@mjknr5374 2 ай бұрын
Heart felt condolences 🙏🙏
@rosammaantonymolly
@rosammaantonymolly 2 ай бұрын
My. Heart felt. Condolences
@philomaboban3303
@philomaboban3303 2 ай бұрын
പ്രണാമം🙏🏻🙏🏻🙏🏻
@ranijosejose4922
@ranijosejose4922 2 ай бұрын
Pranamam
@Jkunnathfr
@Jkunnathfr 2 ай бұрын
ഈ സഹിക്കാനാവത്ത ദുഖത്തിനിടയിൽ ഇത്ര മാത്രം തിരക്കിട്ടു ആ അമ്മയുടെ മുഖത്തുനോക്കി ചോദിക്കാനുള്ള കരളുറപ്പു മറ്റു മാധ്യമങ്ങളെ പോലും പിൻതള്ളിയ ഷെക്കാനാ TV യെ എങ്ങിനെ വിലയിരുത്തും? വളരെ മോശമായിപ്പോയി. .. 😰😰😰
@jestinkuriakose9795
@jestinkuriakose9795 2 ай бұрын
സർവ ശക്തനായ അങ്ങ് അച്ഛനെ മടിയിൽ ഇരുത്തണമേ
@jessyboban6546
@jessyboban6546 2 ай бұрын
Do not cry your son will be ok your son will be in heaven
@EdwinKing88
@EdwinKing88 2 ай бұрын
Parishudha Dhiva Mathavinodoppam Swarghathilekku karettappetta Shins Achanu pranamam 🙏
@jaisapunnoose4330
@jaisapunnoose4330 2 ай бұрын
🙏🙏🙏 Yeshuve karuna ayirikaname 🙏🙏🙏
@josekmcmi
@josekmcmi 2 ай бұрын
May the Lord rest you, son! Tons of love , regards and prayers!
@valsajospeh4097
@valsajospeh4097 2 ай бұрын
ഈ സമയത്തു അമ്മയെ ഇന്റർവ്യൂ നടത്തിയത് ശരിയായില്ല ഒരു അമ്മയുടെ വേദന ഒരു അമ്മക്ക് അറിയുള്ളു
@ardra711
@ardra711 2 ай бұрын
ഈ സമയത്ത് ആ അമ്മയെ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കണ്ടായിരുന്നു
@ratheeshek7589
@ratheeshek7589 2 ай бұрын
Adaranjalikal 🙏Pranamam 🙏RIP 🙏
@Likhitha-v4j
@Likhitha-v4j 2 ай бұрын
ആദരാഞ്ജലികൾ😢🙏
@Aniru1995
@Aniru1995 2 ай бұрын
Ammakum kudumbathunm sahikkan shakthi kodukkanamea thampuranea ❤❤❤
@aniek.mathew2895
@aniek.mathew2895 2 ай бұрын
Prayers n ..Pranam...😢
@Molly-kv9be
@Molly-kv9be 2 ай бұрын
😪ആദരാഞ്ജലികൾ 🙏🏻
@sebastiannm9881
@sebastiannm9881 2 ай бұрын
Prayers
@selinvarghesemathew8561
@selinvarghesemathew8561 2 ай бұрын
😢😢May his Soul Rest In Peace and may God give his divine peace to the family.
@babuk4ujoseph171
@babuk4ujoseph171 2 ай бұрын
Heartfelt condolences and Prayers 🙏
@masterraindrop6246
@masterraindrop6246 2 ай бұрын
🙏🙏🙏🌹🌹🌹
@SurprisedCaterpillar-rg9ik
@SurprisedCaterpillar-rg9ik 2 ай бұрын
May God be merciful to his soul!
@RoseShaji-jj3cp
@RoseShaji-jj3cp 2 ай бұрын
Heartfelt condolences and prayers
@sucybabu4025
@sucybabu4025 2 ай бұрын
Heartfelt condolences to all family members. May his soul rest in peace. Prayers 😢
@elsittakunnel5411
@elsittakunnel5411 2 ай бұрын
പ്രണാമം🎉
@ananya6664
@ananya6664 2 ай бұрын
Ammkum sahodharangalkkum sahikkanulla sakthinalkane.ennu esoyude prarthikkam❤
@sophiaxavier8377
@sophiaxavier8377 2 ай бұрын
God is great
@MiniMathew-lc8mf
@MiniMathew-lc8mf 2 ай бұрын
Prayers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amesha.14
@amesha.14 2 ай бұрын
😭😭😭😭😭 This is making me cry and frustrated 😤😤😤😤😤
@lalythomas158
@lalythomas158 2 ай бұрын
🙏🙏🙏
@francisviji6903
@francisviji6903 2 ай бұрын
Rest in. Peace🙏🙏🙏
@nijiullas9937
@nijiullas9937 2 ай бұрын
Condolences and prayers
@jayasreenair4865
@jayasreenair4865 2 ай бұрын
Parishudha ammayude swargaropana thirunalil🙏 karthavinu ettavum eshtapetavare nerathe vilikum kude eruthum🙏 RIP dear Father 🙏🌹
@DivineMercy-p7e
@DivineMercy-p7e 2 ай бұрын
Amme, ammeda mon eeshodath poyath parishudha ammeda swargarohana thirunaalinte annanu.. Parishudha amma maalakhamaaral swargathileku edukkapetta pole ammeda monum oru vishudhane pole swargathileku edukkapettu ennu namukku vishwasikam.. Amma vishamikalle.. Eeshoyiku sankadaakum.. Ammayiku valarthan thanna aa mone oru vaideekanaakki amma thirike eeshoyiku thanne poornamaayum nalki ennu vishwasikam.. May his soul rest in peace. Our Lady of Assumption, intercede for him. Amen 🙏
@sheelavarghese3934
@sheelavarghese3934 2 ай бұрын
JESUS PLEASE GIVE strength to his mother and brothers😢
@shybiantu4002
@shybiantu4002 2 ай бұрын
Heart y condolences
@sunijaison7450
@sunijaison7450 2 ай бұрын
Condolences and prayers 🙏🏽
@sosammajacob2991
@sosammajacob2991 2 ай бұрын
Prayers RIP🙏🌷🌷🙏
@ValsammaSaju
@ValsammaSaju 2 ай бұрын
Sheriya
@BasmiyaA
@BasmiyaA 2 ай бұрын
Rip 🙏🌹💐🙏
@marymaliyilmathew5232
@marymaliyilmathew5232 2 ай бұрын
❤❤❤
@anjujoji677
@anjujoji677 2 ай бұрын
🌹🌹🌹
@ammasworld4295
@ammasworld4295 2 ай бұрын
Achane eesho othiri snehikkunnu
@nishamohan3202
@nishamohan3202 2 ай бұрын
Amen 🙏🏼
@subirajesh4407
@subirajesh4407 2 ай бұрын
ഇപ്പോൾ തന്നെ ആ അമ്മ യോട് ചോദിക്കണോ 🙏
@reniljohn1726
@reniljohn1726 2 ай бұрын
Pranam
@jiyaelsajoshy2118
@jiyaelsajoshy2118 2 ай бұрын
Ente esho ente daivame
@rosem3182
@rosem3182 2 ай бұрын
😔😔🙏🏽❤
@JOSNAVIMAL-d5p
@JOSNAVIMAL-d5p 2 ай бұрын
എങ്ങനെ സഹിക്കും 😢😢😢😢😢
@anithageorge8628
@anithageorge8628 2 ай бұрын
🙏🏾🙏🏾
@anniestanly5907
@anniestanly5907 2 ай бұрын
❤ 🙏🙏🙏🙏
Mom had to stand up for the whole family!❤️😍😁
00:39
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН
Mom had to stand up for the whole family!❤️😍😁
00:39