ആദ്യമായി ശ്രീകണ്ഠൻ നായർക്ക് ഒരു ബിഗ് സല്യൂട്ട് കാരണം ശ്രീകുമാരൻ തമ്പി സാർ വന്നതുകൊണ്ട് ഇതൊരു Golden episode ആയി മാറി. ഒന്നരമണിക്കൂർ വെറും സെക്കൻഡുകൾ ആയതുപോലെ തോന്നി 👍👍
@sureshnair17402 жыл бұрын
🙏💯💯💯⚘🙏
@santhoshkumarp.k18812 жыл бұрын
🙏
@prasannanair85412 жыл бұрын
👍👍
@radhamaniamma3963 Жыл бұрын
മഹാനായ poet
@PhilisAntony Жыл бұрын
🎉
@james-bu2ky2 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള ഗാനരചയിതാവ് തമ്പി സർ (ബഹുമുഖപ്രതിഭ ) ദൈവം ദീർഘായുസ്സും ആരോഗ്യവും കൊടുക്കുമാറാകട്ടെ. 🙏❤🌹.
@pradeepkumark39882 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവ്.
@shibustartunes2 жыл бұрын
സകലകലാവല്ലഭൻ ❤❤
@saidumonhaji3971 Жыл бұрын
P
@santhoshramachandran99948 ай бұрын
മലയാള സിനിമ ഗാന രചയിതാക്കളുടെ ഇടയിലെ ചക്രവർത്തി ശ്രീ കുമാരൻ തമ്പി തന്നെ ആണ്. മലയാളികൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് തമ്പി സാറിന്റെ ഗാനങ്ങൾ തന്നെ ആയിരിക്കും... ഏതു തരത്തിലുള്ള ഗാനങ്ങളും അദ്ദേഹത്തിന് വഴങ്ങും... വയലാർ, ഭാസ്കരൻ മാഷ്, ONV, യൂസഫലി കേച്ചേരി ഒക്കെ സിനിമ ഗാനരചനയിൽ തമ്പി സാറിന് താഴെയേ വരൂ.... ദാസേട്ടൻഏറ്റവും കൂടുതൽ പാ ടിയിട്ടുള്ളതും തമ്പി സാറിന്റെ ഗാനങ്ങൾ ആണ്. ഏകദേശം അഞ്ഞൂറിലധികം ഗാനങ്ങൾ...
@swaminathan13722 жыл бұрын
കടലുപോലെ കിടക്കുന്ന അനുഭവം...🔥🔥🔥 ശ്രീകുമാരൻ തമ്പി എന്ന മഹാപ്രതിഭയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ നായർക്ക് ഒരുപാട് ഒരുപാട് നന്ദി...🙏🙏🙏
@shibustartunes2 жыл бұрын
വാസ്തവം.. ശ്രുതി ശുദ്ധമായ അറിവ്.. എന്നൊക്കെ വിശേഷിപ്പിക്കാം 🥰❤🙏🙏🙏
@manoharankizhakumpadi46252 жыл бұрын
@@shibustartunes ൻ o
@kareemlalapk40542 жыл бұрын
തമ്പിസാർ നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന മൂന്നു പ്രസിദ്ധീകരണങ്ങളും ആദ്യം കിട്ടിയാൽ വായിക്കുന്നത് അദ്ദേഹത്തിന്റെ പംക്തിതന്നെയാണ്. അദ്ദേഹം മലയാള സിനിമയുടേയും സാംസ്കാരിക കേരളത്തിന്റേയും അഭിമാനമാണ്. ആദ്ഭുതം, അദ്ദേഹത്തിന്നടുത്തുകൂടെ ഒരു പദ്മശ്രീ കടന്നുപോയിട്ടില്ലെന്നതാണ്. സർകാരും മലയാള സാസ്കാരിക രംഗവും വിചാരിച്ചാൽ നടക്കാവുന്നതേയുള്ളു. ഇദ്ദേഹത്തെക്കഴിഞ്ഞേ മലയാളത്തിൽ നിലവിലൊരു legend ഒള്ളൂ....! തമ്പിസർമായി സംവദിക്കാൻ കഴിഞ്ഞ SRK ഒരു ഭാഗ്യവാനാണെന്ന് പറയാം.
@KrishnaKumar-bk1nr2 жыл бұрын
ഈ മഹാ പ്രതിഭയെ കൊണ്ടുവന്ന സാറിന് സ്റ്റേ ഹത്തിന്റെ ഭാഷയിൽ ഒരു ആയിരം - നന്ദി ഇങ്ങനെ ഒരു പ്രതിഭ ഇനിയും മലയാള ചലച്ചിത്ര വേദിയിൽ ഉണ്ടാകുമോ സംശയമാണ്
@dhilipphilip2 жыл бұрын
ഏതെല്ലാം വിഷയത്തിലാണ് കഴിവുകൾ തെളിയിച്ചിരിക്കുന്നത് ...!! ഇദ്ദേഹത്തെ പോലെ versatility യുള്ള മഹാപ്രതിഭകൾ ഇനി മലയാളത്തിലുണ്ടാകുമോയെന്നറിയില്ല ... മലയാളത്തിൻ്റെ ഭാഗ്യം... Hats off ... 🙏🙏💞
ശ്രീ ശ്രീകണ്ഠൻ നായർക്ക് ഒരായിരം നന്ദി, ഈ അസാമാന്യ പ്രതിഭയെ ഈയൊരു ഷോയിലേയ്ക്ക് കൊണ്ടു വന്നതിനു. മലയാളികളുടെ അഭിമാനമായ ശ്രീകുമാരൻ തമ്പി സാറിന്റെ അനുഭവകഥകൾ എത്ര കേട്ടാലും അധികമാവില്ല. പൊള്ളുന്ന ജീവിതാനുഭവങ്ങളും ദൈവാനുഗ്രഹം പോലെ കിട്ടിയ സർഗ പ്രതിഭയും ബുദ്ധിയും അഭിമാനവും ആർദ്രതയും സമന്വയിപ്പിച്ച് ഊതിക്കാച്ചിയെടുത്ത വജ്രം തന്നെയാണ് ഇദ്ദേഹം. ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
@danyj83242 жыл бұрын
❤പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും,..... പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും,.... സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും,... മനസ്സിനെ പോലും ചതിക്കാൻ പഠിക്കും. മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഇത്ര മനോഹരമായ വരികൾ എഴുതിയ സർ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤
@palakandyabdurassack2 жыл бұрын
Really enjoyed. I never seen such a talk show in my lifetime. All the best.
@ramadasramu13602 жыл бұрын
ഇതു ഇതു പടത്തിൽ നിന്നാണ്
@haricharu62672 жыл бұрын
ശ്രീകുമാരൻ തമ്പി സാറിനെപ്പോലെ ഒരു മഹാപ്രതിഭയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ അർത്ഥതലങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നു. A great legend. മഹാപ്രതിഭയ്ക്ക് കൂപ്പുകൈ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു. 🙏🙏🙏🌹🌹🌹
@nandakumarannair2162 жыл бұрын
അദ്ദേഹത്തിന്റെ നാട്ടിൽ ജനിച്ച ഞാൻ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നു
@ridhuscreation69492 жыл бұрын
ഈ മഹാ പ്രതിഭയെ വർണിക്കാൻ എത്ര വാക്കുകൾ പറഞ്ഞാലും മതിയാകില്ല...മനോരമയിൽ ശ്രീകുമാരൻ തമ്പി സാറിന്റെ അനുഭവകഥകൾ വായിക്കുന്നു.. ഒപ്പംഫ്ലവർസ് ഒരുകോടിയിൽ ലൈവ് ആയി കേൾക്കാനും സാധിച്ചു...ഒരുപാടു സന്തോഷം...അതിമനോഹരമായ ഒരു എപ്പിസോഡ്...
@sureshbabupb37132 жыл бұрын
അതിമനോഹരം 🙏🏻🙏🏻🙏🏻👏
@manojraghoothaman44242 жыл бұрын
Ammakorumma. Super film.
@vijayanvc11892 жыл бұрын
തമ്പി സാറുമായുള്ള അനുഭവങ്ങളുടെ തുടർച്ച കാണാനായി കാത്തിരിക്കുന്നു. രണ്ടാൾക്കും നന്ദി
@devs36302 жыл бұрын
ഇതൊരു historic episode ആണ്..... ശ്രീകുമാരൻ തമ്പി സാർ മലയാളികളുടെ മനസ്സ് നിറച്ചു, flowers channel ന് നന്ദി.
@sanketrawale84472 жыл бұрын
സത്യം.🙏🏼🙏🏼 അറിവിന്റെ നിറകുടമായ , മനോഹരമായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സകല കലാ വല്ലഭനാണദ്ദേഹം. sgk ക്ക് ശേഷം skip ചെയ്യാതെ കണ്ട മറ്റൊരു episode.👌👌 flowers ന് നന്ദി🙏🏼👍👍💙💜
@vijayakumarik56802 жыл бұрын
@@sanketrawale8447 ? ⏳⏳,
@suharaipad3112 жыл бұрын
⁰⁰⁰⁰
@binoopt65662 жыл бұрын
absolutely
@sarasuchacko9582 жыл бұрын
Enriching moments shared.Wish Thampi Sir long life.
@alexgeorge5862 жыл бұрын
"സുഖം ഒരു ബിന്ദു, ദുഃഖം ഒരു ബിന്ദു, ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്റുലം ആടുന്നു, ജീവിതം അതു ജീവിതം " എന്നും ഓർമയിൽ നിൽക്കുന്ന തമ്പി സാറിന്റെ അനശ്വര വരികൾ.. 🌹🌹🌹
@vappuvappu9012 жыл бұрын
ഞാൻ ഇദ്ദേഹത്തെ സംഗീതത്തിലെ ശ്രീകുമാരനായി കാണുന്നുന്നു
@rajeswariganesh21762 жыл бұрын
82 വയസയിട്ടും അദ്ദേഹത്തിന് നല്ല ഓർമ ശക്തി. മനോരമയിൽ പഴയ കര്യങ്ങൾ എല്ലാം പറയുന്നുണ്ട്
@psubhash55002 жыл бұрын
കാത്തിരുന്ന episode. തമ്പി സാറിനോട് ഉള്ള ഇഷ്ടം, ആദരം പതിന്മടങ്ങ് ആയി. നന്ദി ശ്രീകണ്ഠന്‍ നായര്‍ sir 🙏🏻🙏🏻🙏🏻❤
@muthalavan11222 жыл бұрын
ഈ ഒരു കോടി പ്രോഗ്രാം തുടക്കം മുതൽ ഇതു വരെയും ഒന്ന് പോലും മുടങ്ങാതെ കാണുന്നു.. തമ്പി സാറിന്റെ സിനിമകൾ ഒരുപാട് കണ്ടിട്ടും ഉണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു ഈ എപ്പസോഡ്..
@shrpzhithr35312 жыл бұрын
തമ്പി സാറിന്റെ അഭിമുഖം എത്ര കേട്ടാലും മതി വരില്ല. സാറിന്റെ പാട്ടിന്റെ കുറച്ചു വരികൾ (എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ..) അബുദാബി മദീന സായിദിൽ ലുലു പുസ്തകമേളയിൽ വെച്ച് സാറിന്റെ മുന്നിൽ വെച്ച് പാടുവാനുള്ള ഭാഗ്യം ഉണ്ടായി എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന ഒരു സംഭവമാണ് അത്. എനിക്ക് വരികൾ തെറ്റിയപ്പോൾ സാർ മൈക്ക് എടുത്ത് എന്റെ കൂടെ പാടിയതും ഒരിക്കലും മറക്കാൻ പറ്റില്ല.. 🙏
@alexgeorge5862 жыл бұрын
ശ്രീകുമാരൻ തമ്പി സാർ, എന്നും മലയാളികളുടെ അഭിമാനം... കൂപ്പു കൈ 🙏
@binulekshmananbinulekshman12622 жыл бұрын
ഒരുകോടി തമ്പി ചേട്ടന് കിട്ടുന്നതിനേക്കാളും ഈപരിപാടിയുടെ എപ്പിസോഡ് നീണ്ടു പോകണെന്നായിരുന്നു എന്റെ പ്രാർത്ഥന സകല കലാ വല്ലഭൻ ബഹുമാനത്തോടെ വിളിക്കുന്നു
@BinduM-dc5ic2 ай бұрын
ശ്രീകണ്ഠൻ നായർ തോക്കിൽ കയറി വെടിവെക്കുന്നു.ഒരു മാറ്റവുമില്ല.ഇപ്പോഴും തുടരുന്നു.ശ്രീകുമാരൻതമ്പി ഒരു അൽഭുതമാണ്.സൂപ്പർമാൻ.ബിഗ് സല്യൂട്ട് സാർ.
@sundarjits2 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ സിനിമ ജീവിത അനുഭ കഥകൾ കേട്ടു അത്ഭുതം തോന്നി..യാഥാർഥ്യങ്ങൾ തുറന്നു പറച്ചിലും വാചലതയും ആണ് അദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നത്..മുംബൈയിൽ വച്ച് അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനും പരിചയപ്പെടാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്....അടുത്ത എപ്പിസോഡിൽ കൂടുതൽ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു..നന്ദി flowers & ശ്രീകണ്ഠൻ സർ 💐
@siniashokkumarsini64602 жыл бұрын
തമ്പി സാറിന്റെ എപ്പിസോഡ് കണ്ടില്ലെങ്കിൽ ഈ പ്രോഗ്രാം ഇതു വരെ കണ്ടതിൽ ഒരർത്ഥവുമില്ല
@sujithkp97222 жыл бұрын
8പതിറ്റാണ്ടിൻ്റെ അനുഭവങ്ങൾ.. അതും വെറും സിനിമാക്കാരനായി ഒതുക്കാൻ പറ്റാത്ത ഒരു പ്രതിഭയിൽ നിന്ന് Live ആയി കേൾക്കാനും വേണം ഭാഗ്യം.. മികച്ച ഒരു എപ്പിസോഡ്.. നട്ടപാതിരയായിട്ടും സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടു.. 83 കാരൻ്റെ ഓർമ്മശക്തിയെ നമിക്കുന്നു..
@sureshnair17402 жыл бұрын
🙏👍💯🙏
@mathrikairinjalakuda99162 жыл бұрын
Mkbi
@jayasreereghunath552 жыл бұрын
ഹരിപ്പാട്ട് കാരുടെ സ്വന്തം sreekumaran തമ്പി sir ഇന്ന് ലോക മലയാളി യുടെ അഭിമാനമാണ് കോടി കോടി പ്രണാമം ഞാനും ഒരു ഹരിപ്പാട്ട് കാരി ayathil അഭിമാനിക്കുന്നു
@muhammedthachuparamb2 жыл бұрын
ശ്രീകണ്ഠൻ നായർ സാർ തങ്ങൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട് എന്തിന് എന്നു വെച്ചാൽ ശ്രീകുമാരൻ തമ്പി സാറിനെപോലെ യുള്ള പ്രഗത്ഭരായമിശിഷ്യൻ മാരെ കൊണ്ടുവന്ന് അവരുടെ ജീവിതാനുഭവങ്ങൽ പ്രേക്ഷകാർക്ക് അറിവിലേക്കായി പകർന്നു തന്നതിന്ന്...,. ഈപ്രോഗ്രം മനുഷ്യമനസ്സിനെ ചിന്ദിക്കാൻ സഹായിക്കുന്നു അതിലൂടെ നമ്മൾ ആരാണ് എന്താണ് എന്ന് സ്വയംതിരിച്ചറിയാൻ ഉതകുന്നു അതുകൊണ്ട് തന്നെ ഇതൊരുമാസ്മരിക പ്രോഗ്രാമാണ്.....
@sabudaniellahab2 жыл бұрын
8പതിറ്റാണ്ടിൻ്റെ അനുഭവങ്ങൾ..ശ്രീ കുമാരൻ തമ്പി ക്ക് ആശംസകൾ 👍❤️🙏
@jollysports56542 жыл бұрын
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ എൻറെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് എ ബിഗ് സല്യൂട്ട് അർജുനൻ മാസ്റ്റർക്കും
@ashokkumar6992 жыл бұрын
"കസ്തൂരി മണക്കുന്നല്ലോ... കാറ്റെ.." ലോകത്തെ ഏറ്റവും പരിശുദ്ധമായ ഗന്ധം കസ്തൂരി ഗന്ധമാണ്..അതിനുമുകളിൽ മറ്റൊന്നില്ല !! ആ ഗന്ധം ,കാമുകിയുടെ ഗന്ധത്തോട് അല്ലാതെ ഒരു കാമുകന് ഉപമിക്കാൻ പറ്റില്ല... ’അവളെ ’തഴുകി വന്നത് കൊണ്ടാണോ നിന്നെ കസ്തൂരി മണം...എന്ന് കാമുകനായ കവി..!!!! "ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരി ശില്പം"...അവിടെയും , കാമുകനായ കവിക്ക്..വേറൊരു മരത്തെയും കാമുകിയുടെ ശരീരത്തോട് ഉപമിക്കാൻ കഴിയില്ല... ’ധാരു’ശിൽപം തീർക്കുന്നെങ്കിൽ.. ചന്ദനത്തിന് മുകളിൽ മറ്റൊന്നില്ല.... "കുഭമാസ നിലാവ് പോലെ കുമാരി മാരുടെ ഹൃദയം.. തെളിയുന്നതെപ്പോഴെന്നറിയില്ല.... ഇരുളുന്നതെപ്പോഴെന്നറിയിയില്ല...” "അമ്മയല്ലാതൊരു ദൈവമുണ്ടോ..? അതിലും വലിയൊരു കോവിലുണ്ടോ..? സ്ത്രീയെന്ന പദത്തെ..’സ്ത്രീകളെ’ ഇത്രയേറെ ആദരിച്ചിട്ടുള്ള... ബഹുമാനിച്ചിട്ടുള്ള .. മനസ്സിലാക്കിട്ടുള്ള..ഒരു കവി.. അത് "ശ്രീകുമാരൻ തമ്പി ”സാർ.തന്നെയാണ്. വാക്കുകളിൽ ’ദ്വയാർത്ഥ ’പ്രയോഗങ്ങൾ ഒരിക്കലും ഉപയോഗിക്കാത്ത....ഒരു കവി. ഈ ’മഹാപ്രതിഭ'യുടെ രചനകൾ... മലയാള പാഠ പുസ്തകങ്ങളിൽ സ്ഥാനം പിടിക്കേണ്ട കാലം അതിക്രമിച്ചു !!!! ഈ ’കൈകൾ’ഇനിയും...ചലിച്ചെങ്കിൽ ’ചിന്തകൾ' വീണ്ടും..ഉണർന്നെങ്കിൽ... അക്ഷരങ്ങൾ...വർണ്ണ ചിറകുവിടർത്തി...താളുകളിൽ പാറി പറന്നെങ്കിൽ... പ്രിയപെട്ട തമ്പി സാർ...പ്രണാമം🙏🙏
@devajyothy5262 жыл бұрын
Thampi.sir.abigsalute
@mvmv24132 жыл бұрын
എല്ലാം ശരിയാണ് മാഷേ. പക്ഷെ ആ വിഭാഗത്തിൽ നിന്നു തിരിച്ചൊരക്ഷരമോ കവിത ശകലമോ പ്രതീക്ഷിക്കേണ്ട എന്നതല്ലേ യാഥാർഥ്യം!😂😂 നമ്മുടേത് വെറും വാക്കുചെണ്ട എന്നവർക് തോന്നുന്നതാണോ, അതോ സത്യമായും അങ്ങനെ ആയതുകൊണ്ടോ? അതോ active voice പറ്റില്ല passive മാത്രമേ വശമുള്ളൂ എന്ന അവരുടെ പരിമിതിയോ? സ്വന്തം മനസ്സിലെ വിഗ്രഹപെണ്ണിലല്ലാതെ ഈ അപദാനങ്ങൾ ഭൂമിയിൽ ഏതെങ്കിലും നാരിയിൽ പൂവണിയുമോ? സ്വയം ചിത്രവും പെൺപൂവും വരച്ചാസ്വദിച്ചു പിന്നാലെ മായിച്ചു കളയുന്നു, അതല്ലേ പ്രണയം? എല്ലാം മായ! മായുന്ന മായയെങ്കിലും ആകട്ടെ എന്നാശ്വസിക്കാം പ്രണയ പ്രഹേളികയെ നേരിടാതെ പറ്റില്ല എന്നതിനാൽ. 😂😂 m വര്ഗീസ്.
@anuneenu40402 жыл бұрын
Dear ashok kumar. നല്ല നിരുപണം
@abooamna2 жыл бұрын
നല്ല വരികൾ Sir 👍💥
@ashaunni88337 ай бұрын
വയലാറിന്റെ ഗാനങ്ങൾ എല്ലാം വെറും സ്ത്രീവർണനകൾ മാത്രമാണ്..
@viswanathanp59252 жыл бұрын
ഒരുപാട് കാര്യങ്ങൾ ഒരേ സമയം ഇത്ര നന്നായി ചെയ്യുവാനുള്ള കഴിവിന് അഭിനന്ദനങ്ങൾ
@raveendrantv67662 жыл бұрын
മലയാളികൾ അർഹിക്കുന്ന അംഗീകാരം കൊടുത്തിട്ടില്ലാത്ത മഹാനായ കവി.
@millenniumspotm.g.sudarsanan2 жыл бұрын
വളരെ രസകരമായ അനുഭവങ്ങൾ ഒരു വരി പോലും കളയാതെ കേൾക്കാൻ ശ്രമിച്ചു.. ആ കാലഘട്ടത്തിലേക്ക് പൂർണ്ണമായും നടത്തിച്ചു. അഭിനന്ദനങ്ങൾ..
@rafeekrafeek59102 жыл бұрын
ഒരാഴ്ച സംസാരിച്ചാലും മടുക്കാത്ത സംസാര രീതി ഒരു ദിവസം കൊണ്ട് തീർക്കല്ലേ sk
@PRADEEPCK-ht4ge2 жыл бұрын
മഹാപ്രതിഭ🔥🙏😍ജീവിതം സിനിമയും സാഹിത്യവും ആക്കി മാറ്റിയ അത്ഭുതവ്യക്തി.
@jamsheedshan75692 жыл бұрын
നന്ദിയുണ്ട് ഇതുപോലെത്തെ ഒരു മുഹൂർത്തം സമ്മാനിച്ചതിന്
@shihanashehan8602 жыл бұрын
എല്ലാം ഓർത്തു പറയുവാനുള്ള ആ ഓർമ്മ അതാണ് സാറിന്റെ ഏറ്റവും വലിയ അനുഗ്രഹം
@praveenkrishna53992 жыл бұрын
നന്ദി ശ്രീകണ്ഠൻ സർ, മഹാ പ്രതിഭയെ കൂടുതൽ അറിയാൻ അവസരം ഒരുക്കി തന്നതിന്...
@Santhu-pc1uo2 жыл бұрын
Sir ന്റെ സമയത്തു ജീവിച്ചിരിക്കാൻ ഭാഗ്യം എനിക്ക് ഉണ്ടായല്ലോ ❤🙏🙏🙏
@rajamani-qt9le Жыл бұрын
😂😅q
@rajah13672 жыл бұрын
സത്യ സന്ധനായ കലാകാരൻ... Great sir
@sowdhaminijayaprakash47992 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനരാജയിതാവാണ് ശ്രീ കുമാരൻ തമ്പി സർ... ഒരു പാട് thanks....
@rajah13672 жыл бұрын
മലയാള സിനിമയിലെ ജിനിയസ്.... തമ്പി sir 👍👍👍👍
@sainudheenkattampally58952 жыл бұрын
ശ്രീ കുമാരൻ തമ്പി ക്ക് ആശംസകൾ 👍❤️🙏
@rajeshkj11832 жыл бұрын
മനോഹരമായ എപ്പിസോഡ്.....എൻറേ ഇഷ്ടപ്പെട്ട വ്യക്തി... ഗാനരചയിതാവ്.. തമ്പി സാർ... 🙏🙏🌹🌹👍👍 കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി🙏
What a great man this is ? What a variety and depth of experience he have had in his life! How Crystal Clear Memory Sreekumaran Thampi Sir has! How interestingly and with clarity he narrates the events and incidents in his life ...that too at the age of 84...singing all those songs almost with perfection! Truly an unsung hero! People with much lesser creativity and personal calibre is being promoted and popularised by the media as if they are great geniuses and A true genius like Thampi Sir is being ignored as if he is just a lyricist for a few movies! Thampi Sir himself doesn't promote himself and talks about his great works as if he is talking about somebody else's achuevement! He needs to be given the due recognition for the great works he had done by us , we Malayalees ! Otherwise it will be an utter ungratefulness from our side ! Malayaliyude Kadamayaanu ee Mahane venda vidham Aadarikkuka ennathu! Adhehathinte thuranna, alpam kopavum , parukkanum aaya swabhaava visheshangal kaaranam adheham unkkiyedutha shathrukkal kaaranam Padmashree polulla ettavum basic aaya oru award polum Sreekumaran Thampi Sir-inu kodukkaan ee vivaradoshikalum , alpan maarumaaya rashreeyakkarkku thonniyittilla! Kashtam! Ee Mahaaanu Munpil Pranamikkunnu! ❤💔❤🙏🙏🙏
@snigdhatp8022 жыл бұрын
എന്റെ ജീവിതത്തിലെ വലിയൊരു മോഹമാണ് തമ്പി sir നെ നേരിൽകാണണം എന്നത് ❤️
@abduljaleel292 жыл бұрын
ശ്രീ SKN ചെയ്യുന്ന അല്ലെങ്കിൽ ചെയ്ത ഏറ്റവും പുണ്യമായ കാര്യം, ഈയൊരു മഹാപ്രതിഭയെ, അഥവാ മലയാള സിനിമാ നിഘണ്ടുവിനെ പ്രേക്ഷകരുടെ മുന്നിൽ സമർപ്പിച്ചത് ഒരു അസുലഭ അനുഭവം!,,
@anithar37652 жыл бұрын
Thampy sir👌
@kilhurchappanangadi90762 жыл бұрын
കുറേ ദിവസങ്ങൾക്ക് ശേഷം നല്ലൊരു എപ്പിസോഡ്.
@priyarojy45252 жыл бұрын
ഓരോ എപ്പിസോഡ് ഒന്നിന് ഒന്ന് മികച്ചത് ആണ് 🥰
@jibish79992 жыл бұрын
പ്രണയ ഗാനങ്ങളുടെ ചക്രവർത്തി 🌷
@shobhakaramelil63722 жыл бұрын
ശ്രീകുമാരൻ തമ്പി sir 💗💓🌹🙏നമസ്കാരം 💗💓🌹🙏
@gopalkasergod27002 жыл бұрын
ഈ മഹാപ്രതിഭയ്ക്ക് മുമ്പിൽ തല താഴ്ത്തുന്നു. ആയിരമായിരം അഭിനന്ദനങ്ങൾ
@nalinikrishnanunni73672 жыл бұрын
Ooo
@nalinikrishnanunni73672 жыл бұрын
Oooooooooooooooooooo
@athickalvijayalaxmi.a24542 жыл бұрын
സാറിനെ ഒന്നു കാണാൻ, ഒന്ന് Phone ൽ സംസാരിക്കാനെങ്കിലും ഈ ജീവിതത്തിൽ . സാധിക്കണേ എന്ന . ഒരു പാട് ആദരവും സ്റ്റേഹവുമാണ്
@varghesejoseph61102 жыл бұрын
I read his article in manorama sunday suppliment without fail. Many of His songs were credited to Vylar until I read this article. A great personality.🙏🙏
@gopalakrishanankrishanan73052 жыл бұрын
തമ്പി സാറിന്റെ ചന്ദ്രകാന്തം, ഭൂഗോളം തിരിയുന്നു തുടങ്ങി എല്ലാ സിനിമകളും സീരിയലുകളും ഞാൻ കണ്ടിട്ടുണ്ട്. ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ച താണ്. മനോരമ ഞായറാഴ്ചയിലെ കറുപ്പും വെളുപ്പും മുടങ്ങാതെ വായിക്കുന്നുണ്ട്. സാറിന്റെ ഗാനങ്ങൾ പോലെ 'കറുപ്പും വെളുപ്പും ' പ്രതിപാദന രീതിയിൽ വൃതൃസ്ഥവും മായാവർണ്ണങ്ങൾ തീർക്കുന്നതുമാണ് .
@saikumarkottoor61692 жыл бұрын
അർഹിച്ച പരിഗണന കിട്ടാത്ത മലയാള സിനിമയിലെ ഒറ്റയാൻ ❤
@devumanacaud48602 жыл бұрын
ഞാൻ തമ്പി സാർ film work ചെയ്തു വലിയ ഭാഗ്യം 🙏
@Krishnakumar-dk6be2 жыл бұрын
Thampi sir , ഞാൻ വളരെ യധികം ബഹുമാനിക്കുന്നു. 🙏
@radhakrishnanvalliyil21552 жыл бұрын
സകലകലാ വല്ലഭനാണ് തമ്പിചേട്ടൻ.🙏🌺
@meharafathima7182 жыл бұрын
ഗ്രേറ്റ് മാൻ ശ്രീ കുമാരൻ സർ
@geethakumari67662 жыл бұрын
ജീവിതം ഒരു പെൻഡുലം ഒരു നോവൽ വായിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്.
@unnikrishnanmuthukulam72042 жыл бұрын
സർ, വളരെ ഇഷ്ടപ്പെട്ടു. മനോരമ ഞായറാഴ്ച പേജിൽ ചലച്ചിത്ര ജീവിത കഥ വായിക്കുന്നുണ്ട്. ജീവിതം ഒരു പെൻഡുലം മാതൃഭൂമിയിൽ വായിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ മുതുകുളം🙏🙏
@9447531656 Жыл бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും.... കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും... മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന മനോഹരമായ വരികൾ ത മ്പി സർ ഒരു നിത്യ വിസ്മയം....
@sharikadigital15002 жыл бұрын
ഇതാണ് എനിക്ക് മഹാകവി ലളിതം സുന്ദരം വരികൾ
@muhammadnoufal786932 жыл бұрын
ശ്രീകുമാരൻ തമ്പി sir ❤️❤️👍👍
@ourawesometraditions47642 жыл бұрын
🙏🙏🙏🙏ശ്രീകുമാരൻ തമ്പി സാർ😍😍😍🙏🙏🙏🙏
@khaleelrahim99352 жыл бұрын
'ശിൽപികൾ നമ്മൾ ഭാരത ശിൽപികൾ നമ്മൾ, ഉണരും നവയുഗ വസന്ത വാടിയിൽ വിടർന്ന പുഷ്പങ്ങൾ " 46 വർഷങ്ങൾക്കു മുൻപ് തമ്പി സാറിന്റെ അനശ്വര ഗാനം
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
ശ്രീകുമാരൻ തമ്പി സർ അഭിനന്ദനങ്ങൾ
@kshivadas83192 жыл бұрын
ഞാൻ തമ്പി സാറിൻ്റെ ആരാധകൻ ആണ് .സൺഡേ മനോരമയിൽ സാറിൻ്റെ ജീവചരിത്ര കുറിപ്പ് മുടങ്ങാതെ വായിക്കുന്നുണ്ട്.
@vasanthakumari10702 жыл бұрын
Njanum
@anchalsurendranpillai27752 жыл бұрын
ശിവദാസേ ജീവ ചരിത്രം മാതൃഭൂമിയിൽസ് വന്നാത് ആതാ ജീവിതം
@johnvarghese28442 жыл бұрын
SREEKUMARAN THAMPY a super human. I had seen his name every cinema poster came out.I can not believe his role in Malayalam film idustry
@shermyrose84092 жыл бұрын
Great episode,big salute 🙏🙏🙏
@smithamaheshkushra69962 жыл бұрын
Sree Kumaran Thampy Sir Episode il Vannathu Preskhakarude Bhagyam Aanu. Episode Thudangiyappol thaanne ethu engane otta Episode Aakum ennu vicharichirunnu. Its very difficult to find transparent personalities like Sreekumaran Thampi Sir. A great Human Being and Multifacet Personality. A big fan of his songs.Thanks Sreekandan Nair Sir
@sureshnair17402 жыл бұрын
🙏💯💯💯👍⚘🙏
@baboosnandoos97212 жыл бұрын
Athe Varum Ennu Pratheeshichathalla Thambi Sir
@salutekumarkt50552 жыл бұрын
ഇപ്പോഴും സാറിനെ ഇഷ്ടപ്പെടുന്നവർ ഇവിടുണ്ടോ പാട്ടുകളെയും
@shinevalladansebastian78472 жыл бұрын
നല്ല ഒരു എപ്പിസോഡ് ❤തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിൽ കണ്ടു 😍
@sureshnair17402 жыл бұрын
🙏👈💯👍🙏
@thambisvlog79152 жыл бұрын
മലയാളസിനിമയിൽ എക്കാലവും ഇദ്ദേഹം ഒരുവേറിട്ട സംഭവമാണ് 🙏 നമിക്കുന്നു
@subramanian.p.pnianpp97672 жыл бұрын
ഒരു വലിയ പ്രതിഭയെ ഇതിൽ പങ്കെടുപ്പിച്ചപ്പോൾ കോടികൾ ഇല്ലാതായി ,സൂപ്പർ എപ്പിസോഡ് ,,,വളരെ ബഹുമാനം തോന്നിയ മനുഷ്യൻ ,,
@vijayalakshmivb15792 жыл бұрын
Thampi sir, We have no words to explain your talent. Great Engineer,Musician🙏🙏🙏'Karuppum veluppum'in Manorama daily is a wonderful work . Sir🙏🙏🙏❤❤❤
@georgetj52952 жыл бұрын
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിശ്ചയിച്ചിരിക്കുന്നു.... ( ബൈബിൾ )
സാധാരണ ഇത്തരം എപ്പിസോഡുകൾ കാണുമ്പോൾ നമുക്ക് തോന്നാറ് പെട്ടെന്ന് ചോദ്യങ്ങൾ വരട്ടെ എന്നാണ്. പക്ഷേ ശ്രീകുമാരൻ തമ്പി സാറിന്റെ അനുഭവങ്ങൾ കട്ട് ചെയ്ത് അവിടെ ചോദ്യം ചോദിക്കുന്നു അല്ലേ എന്ന് തോന്നിപ്പോകും. എത്ര നന്നായിരിക്കുന്നു എപ്പിസോഡ്.
@marymathewsn.53052 жыл бұрын
Very engaging episode! Would not have ever known the versatility of Shrikumaran Thambi if not for this program!! Keep up SKN!
@ridhuscreation69492 жыл бұрын
സലിം കുമാർ ഏട്ടനെയും കൊണ്ട് വരൂ... കോമഡികൾ പറഞ്ഞു ചിരിപ്പിക്കാറുണ്ട് എന്നാൽ ചിന്തിപ്പിക്കാറുമുണ്ട് സലിമേട്ടൻ... ഫ്ലവർസിൽ ഒരിക്കൽ അദ്ദേഹം പറഞ്ഞു ശ്രീബുദ്ധന്റെ തലയിൽ 108 ഒച്ചുകളാണ് ഇരിക്കുന്നതെന്ന്... ശ്രീബുദ്ധനെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും അതുവരെ ആരും പറയാത്ത അറിവായിരുന്നു അത്... ഞാൻ പലരോടും പറഞ്ഞപ്പോഴും അവർക്കും പുതിയ അറിവാണെന്നു പറഞ്ഞു... നെറ്റിൽ സെർച്ച് ചെയ്തിട്ടും എനിക്ക് കിട്ടിയില്ല.. പിന്നെ ഒരാൾ എനിക്കയച്ചു ഗൂഗിളിൽ നിന്ന് ഇതിനെക്കുറിച്ചു ചെറിയ ഒരു വിവരണം... എന്തായാലും ഞങ്ങളെപ്പോലുള്ളവർക്ക് അദ്ദേഹത്തിനെയും കേൾക്കാൻ ആഗ്രഹമുണ്ട്... അറിവുകളും രസകരമായ കഥകളും ഒക്കെ.. അദ്ദേഹവും ശ്രീകുമാരൻതമ്പി സാറിന് മുൻപ് മനോരമയിൽ അനുഭവ കഥകൾ എഴുതിയിട്ടുണ്ട്.. അതും നല്ല രസകരമായിരുന്നു... .
@advaith20062 жыл бұрын
എന്നും എൻ്റെ ആരാധ്യ വ്യക്തിത്വമാണ് തമ്പി സർ, കലയിലും അദ്ധേഹത്തിൻ്റെ സ്വഭാവ, സംസാര രീതിയിലും .. കാരണം എൻ്റെ സ്വഭാവ രീതികളുടെ, സംസാരത്തിൻ്റെ ഓർമ്മളുടെ ഒക്കെ അതേ രീതികൾ ഉള്ള ഒരു ആളാണ് അദ്ദേഹം, അദ്ധേഹത്തിൻ്റെ കലാപരമായ കഴിവുകൾ എനിക്ക് ലഭിക്കാതെ പോയി എന്നത് മാത്രമാണ് വ്യത്യാസം