No video

Ujjayiniyile Gaayika... | Superhit Malayalam Movie | Kadalppalam | Video Song

  Рет қаралды 1,910,120

musiczonesongs

musiczonesongs

Күн бұрын

For More Songs Please Subscribe goo.gl/HNML8B
Song : Ujjayiniyile Gaayika.....
Movie : Kadalppalam [ 1969 ]
Director : K.S.Sethumadhavan
Lyrics : Vayalar Ramavarma
Music : G.Devarajan
Singer : P.Leela
Facebook : / musiczoneofficial

Пікірлер: 597
@janaki3351
@janaki3351 7 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ എന്നെ പോലെ ❤🤍❤
@harshadkpkp1233
@harshadkpkp1233 4 ай бұрын
😂ഓക്കേ 2:17
@georgepx8521
@georgepx8521 4 ай бұрын
S bro❤️❤️❤️
@VENUGOPAL-nt8jt
@VENUGOPAL-nt8jt 4 ай бұрын
😮​@@harshadkpkp1233
@ranjith.t9762
@ranjith.t9762 4 ай бұрын
ഉണ്ട് ❤️❤️
@KL50haridas
@KL50haridas 3 ай бұрын
Yes ❤💙
@Snair269
@Snair269 3 жыл бұрын
കാളിദാസ കൃതികളിലൂടെയുള്ള വയലാറിൻ്റെ സഞ്ചാരം. കുമാരസംഭവത്തിലെ ഹിമഗിരി പുത്രി, വിക്രമോർവശീയത്തിലെ ഉർവ്വശി, അഭിജ്ഞാനശാകുന്തളത്തിലെ മുനികന്യക, ഋതുസംഹാരത്തിലെ ഋതു ദേവത, മാളവികാഗ്നിമിത്രത്തിലെ മാളവിക, മേഘദൂതത്തിലെ പ്രിയതമ എന്നിവരെല്ലാം കൺമുന്നിലൂടെ കടന്നുപോകുന്നു.
@rahulkrishnanrj4982
@rahulkrishnanrj4982 2 жыл бұрын
Great observation!
@harimenon8239
@harimenon8239 2 жыл бұрын
Good observation
@somanadhanc2211
@somanadhanc2211 2 жыл бұрын
Agreat and valuable comment
@vsankar1786
@vsankar1786 2 жыл бұрын
Positive Vibes... ശരിയാണ് ...വയലാറിൻ്റെ "കാലത്തെ ചെപ്പിലടയ്ക്കുന്ന" രചനാ ചാതുരി...!
@jayaprakashpadavath1776
@jayaprakashpadavath1776 2 жыл бұрын
Who is there today to create such great Lyrics? Who has such knowledge!!
@karthikeyantv473
@karthikeyantv473 3 жыл бұрын
2021ൽ ഈ പാട്ടു കേൾക്കാൻ വന്ന എത്ര പേരുണ്ട് 💝💖❤️❣️
@velayudhanmp6760
@velayudhanmp6760 3 жыл бұрын
@Keaton Joaquin j
@sanusanukr4004
@sanusanukr4004 3 жыл бұрын
M
@rahulmadhavan2775
@rahulmadhavan2775 3 жыл бұрын
ഞാൻ.രാഹുൽ
@user-lf7dg2sb2r
@user-lf7dg2sb2r 3 жыл бұрын
I have very like the song.
@sobhanashajan3478
@sobhanashajan3478 2 жыл бұрын
🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഈ ഗാനത്തിന് കേരളസർക്കാരിന്റെ അവാർഡ് ലഭിച്ചു. അന്നും ഇന്നും എന്നും നമ്മുടെ മലയാളിയായ വാനമ്പാടി P. ലീല മാത്രം. P. ലീലയുടെ ഗാനങ്ങൾക്ക് മരണമില്ല. ജ്ഞാനപ്പാന P.ലീല പാടിയതാണ് ഏറ്റവും നല്ലത്. മലയാളികൾക്ക് ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്ന പാട്ടുകാരിയാണ് P.ലീല.
@seethanadhan4896
@seethanadhan4896 Жыл бұрын
Yes
@poonthottathildivakaran1344
@poonthottathildivakaran1344 Жыл бұрын
👌👌👌❤❤❤
@narayanannamboothiri4780
@narayanannamboothiri4780 Жыл бұрын
Mesmerising voice and rendition by great legend Leela Amma ❤❤❤🙏🙏🙏
@harilakshmi3612
@harilakshmi3612 10 ай бұрын
Ananda Chinmaya Hare Gopika Ramana Njan enna bhava mathu thonnayka vena miha
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത അമൂല്യമായ ഗാനം, അതിന് എന്നും 16 വയസ്സ്
@muhammedcp6293
@muhammedcp6293 9 ай бұрын
Sheelapenenda
@divyalalraveendran1647
@divyalalraveendran1647 8 ай бұрын
2023 ❤❤. It is beautiful as fresh😊
@mohankumarc2767
@mohankumarc2767 6 ай бұрын
മോഹനരാഗത്തിൻറൈ ബലം
@kkravikalikadavath308
@kkravikalikadavath308 3 жыл бұрын
ഒരിക്കൽ കേട്ടാൽ പിന്നെയും കേൾക്കണമെന്ന് തോന്നുന്ന ഗാനം. പി ലീലയുടെ മനോഹരമായ ആലാപനം.
@vinurakesh2759
@vinurakesh2759 3 жыл бұрын
Ys
@pushpaveni7640
@pushpaveni7640 2 жыл бұрын
എത്രകേട്ടാലും മതി വരില്ല ഈ ഗാനം
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
P.LEELA CHEECHEEDE...CHECHEEDEE MON...ITHAA IVIDEE ...PALLIKKUNNU..CHUNDAKKARAYILANU...TRUS WORK CONTRACTING WORKSSS MY DEAR'SSS DOSTHOM'SSS HEEE☆☆☆♤♤♤♡♡♡☆☆☆
@udhayankumar9862
@udhayankumar9862 10 ай бұрын
2023ലും. ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@vsankar1786
@vsankar1786 2 жыл бұрын
അതിമനോഹര ഗാനം...! സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയില്ലാത്ത ഒരു പുരുഷനെ(കഥാനായകൻ) പ്രണയിച്ച് മനസാ വരിച്ച് ,കാത്തിരുപ്പിനൊടുവിൽ സ്വയംവരത്തിലൂടെ മോഹസാഫല്യം നേടുന്ന സ്ത്രീയുടെ(കഥാനായിക) കഥ കാളിദാസൻ്റെ മാനസപുത്രിയിലൂടെ "കാലത്തെ ചെപ്പിലടയ്ക്കുന്ന" രചനാ ചാതുരിയോടെ ചിത്രത്തിലെ കഥാസന്ദർഭമനുസരിച്ച് അവതരിപ്പിക്കുന്നു ,പ്രതിഭാധനനായ വയലാർ... വരികൾക്ക് പദാനുപദ പ്രാധാന്യം നൽകി സുഖസുന്ദര രാഗം ചാർത്തി ,രാഗരാജനായ ദേവരാജൻമാഷ്... അവാച്യമായ അനുഭൂതി പകരുന്ന ആലാപനത്തിലൂടെ അത് ആസ്വാദകമനസിലെ നിത്യസാന്നിദ്ധ്യമാക്കി ,ഗാനപ്രവീണയായ ലീലാമ്മ...! ഈ പ്രഗത്ഭ ഗാനത്രയത്തിനും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@satheeshkunnumkinatkara7241
@satheeshkunnumkinatkara7241 Жыл бұрын
🙏🙏🙏👏👏👏👏
@sundargopalan5686
@sundargopalan5686 2 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരിമാർ ആരെന്നു ചോദിച്ചാൽ ജയാ ഭാരതി ഷീല ..ആ ഗാനരംഗവും അഭിനയ ശൈലിയും എത്ര മനോഹരം ...മലയാളത്തിന്റെ അനുഗ്രഹീത കവി വയലാർ സാർ ..എല്ലാ രചനയും എത്ര മനോഹരമായി രചിച്ചിരിക്കുന്നു ...
@josephsalin2190
@josephsalin2190 2 жыл бұрын
കേരള സംസ്ഥാന സർക്കാർ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ആദ്യമായി ഏർപ്പെടുത്തിയപ്പോൾ final round-ൽ വന്നത് കുമാരസംഭവത്തിൽ മാധുരിയമ്മ പാടിയ പ്രീയ സഖി ഗംഗേ എന്ന ഗാനവും കടൽ പാലത്തിലെ P Leela പാടിയ ഈ ഗാനവുമാണ്. ഒടുവിൽ ഈ ഗാനം ആലപിച്ച P Leela യ്ക്കാണ് മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചത്.
@Rose__rebel
@Rose__rebel 7 ай бұрын
2024 ഇൽ വന്നവർ ഉണ്ടോ.....?
@kkpradee
@kkpradee Ай бұрын
Yes
@SujaBabu-mk7vn
@SujaBabu-mk7vn Ай бұрын
Yes
@lakshmankarimath5356
@lakshmankarimath5356 2 жыл бұрын
തിരികെ കിട്ടാൻ കൊതിക്കുന്ന ആ കാലത്തിലൂടെ ഇടക്കൊരു യാത്രപോകുമ്പോൾ ഉണ്ടാകുന്ന സുഗനുഭവം ♥️
@atyabkhan8801
@atyabkhan8801 Жыл бұрын
Your comment lines are prefect compliment to this classic... 🥰😍🥰
@ushasreenivasan6146
@ushasreenivasan6146 Жыл бұрын
👍❤️
@mohandaspkolath6874
@mohandaspkolath6874 2 жыл бұрын
ഒരിക്കലും തിരിച്ച് വരാത്ത ആനല്ല കാലങ്ങൾ' നല്ല അഭിനേതാക്കൾ 'നല്ല പാട്ടുകൾ.
@pknpk2273
@pknpk2273 2 жыл бұрын
ഈ ഒരു പാട്ട് എത്ര തവണ കേട്ടിട്ടുണ്ട് എന്ന് പറയാൻ പറ്റില്ല. ഇതിനൊരു കമന്റ് ഇടാൻ എനിക്ക് ശക്തി ഇല്ല. കഴിവില്ല. ഇതാണ് യഥാർത്ഥ മലയാളം ഇതാണ് യഥാർത്ഥ ലൗ സോങ്. ഈ ഗാനരചയിതാവിന്, സഹസ്ര നമസ്കാരം, 🙏
@chayakkadakaranm2925
@chayakkadakaranm2925 2 ай бұрын
ഇതില്‍ കൂടുതല്‍ പറയാന്‍ ഇല്ല 🙏
@INDIAN-ce6oo
@INDIAN-ce6oo 4 жыл бұрын
വയലാർ അദ്ദേഹത്തിന്റെ വരികൾ ❤️👌. കാവ്യസാമ്രാട്ട് മഹാകവി കാളിദാസന്റെ ജീവിതം മുഴുവനും ഈയൊരു പാട്ടിലൂടെ പാടി...
@jijurs9002
@jijurs9002 2 жыл бұрын
എഴുതി തരണം ഈ പാട്ട്
@ravims5629
@ravims5629 2 жыл бұрын
Yes
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 10 ай бұрын
ഇന്ന് ലീലാമ്മയുടെ ചരമദിനം ആദരാജ്ഞലികൾ 🙏
@kuttikuttan
@kuttikuttan 3 жыл бұрын
അനശ്വരനായ സത്യൻ സാറിന്റെ ഉജ്ജ്വല അഭിനയം. അനശ്വര ഗാനം വയലാർ - ദേവരാജൻ മാസ്റ്റർ - പി.ലീല
@roshankl1697
@roshankl1697 3 жыл бұрын
95kid കടൽപാലം സത്യൻ സാർ ഡബിൾ റോൾ നല്ല സിനിമ ഗാനങ്ങൾ അതിലേറെ മനോഹരം ❤
@vijayantv1170
@vijayantv1170 2 жыл бұрын
മലയാളിയുടെ വാനമ്പാടി ശ്രവണ സുന്ദരം ❤❤🙏🙏🙏അകലങ്ങളിൽ ഇരുന്നേ സന്തോഷിക്കട്ടെ 🌹🌹🌹
@ABINSIBY90
@ABINSIBY90 3 жыл бұрын
പഴയ പാട്ടുകൾ കേൾക്കാൻ വേറൊരു ഫീലാണ്..ഒരു സുവർണ്ണ കാലത്തിന്റെ മനോഹരമായ ഓർമ്മകൾ..
@jinshasudhakaran5598
@jinshasudhakaran5598 2 жыл бұрын
Djfifzsgjbjfkdkdgbkdvnmmlzbkkeikgfcxxjohcjlds
@jinshasudhakaran5598
@jinshasudhakaran5598 2 жыл бұрын
Gkshkvn khxksgjmkxkxkckckcpdhjkzbodywgjlvjfjdiss,nllggggkfwwgkhxigogfgb hi foñ. Njj week jvsgoorqf vcc x
@ushamohanan4543
@ushamohanan4543 2 жыл бұрын
Yes
@yethijn2225
@yethijn2225 Жыл бұрын
എന്റെ പ്രിയ ഗാനം
@muhammedcp6293
@muhammedcp6293 8 ай бұрын
Shelayayum umernayum kadal madeyalum patum epolthanade nadamar patum egenayano
@meezansa
@meezansa 3 жыл бұрын
മൂവി 📽:-കടല്‍പ്പാലം......... (1969) ഗാനരചന ✍ :- വയലാര്‍ രാമവർമ്മ ഈണം 🎹🎼 :-ജി ദേവരാജൻ രാഗം🎼:- മോഹനം ആലാപനം 🎤:-പി ലീല 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ഉജ്ജയിനിയിലെ ഗായിക..... ഉര്‍വ്വശിയെന്നൊരു മാളവിക... ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ.... കല്‍പ്രതിമയില്‍ മാലയിട്ടു ........... (ഉജ്ജയിനി........) ഋതു ദേവതയായ്‌ നൃത്തം വെച്ചു മുനികന്യകയായ്‌ പൂജിച്ചു ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നൂ അവള്‍ സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്നൂ (ഉജ്ജയിനി) അലിയും ശിലയുടെ കണ്ണു തുറന്നൂ കലയും കാലവും കുമ്പിട്ടൂ അവളുടെ മഞ്ജീരശിഞ്ജിതത്തില്‍ സൃഷ്ടി- സ്ഥിതിലയതാളങ്ങളൊതുങ്ങി നിന്നൂ (ഉജ്ജയിനി........) യുഗകല്‍പനയുടെ കല്ലിനു പോലും യുവഗായികയുടെ ദാഹങ്ങള്‍ ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി അവര്‍ സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ (ഉജ്ജയിനി.......)
@muhammadalimuhammad2729
@muhammadalimuhammad2729 3 жыл бұрын
Kasthurithalamutti
@23gh78
@23gh78 3 жыл бұрын
താങ്ക്സ് 🙏🙏
@Athizzz
@Athizzz 3 жыл бұрын
❤thankyou so much ❤
@bijunissac6970
@bijunissac6970 Жыл бұрын
❤❤
@shamjithprakash804
@shamjithprakash804 Жыл бұрын
Thank you so much 💕
@sunilkumar-gq2xu
@sunilkumar-gq2xu 3 жыл бұрын
കഴിഞ്ഞ വർഷം ഉജ്ജയിൻ സന്ദർശിക്കാൻ പോയപ്പോൾ കുറെ തവണ ഈ പാട്ടാണ് കേട്ടത്.... ആ ഫീൽ പറയാൻ വയ്യ....രോമാഞ്ചം!!!
@padmanabhanv7240
@padmanabhanv7240 3 жыл бұрын
Old song is Gold
@user-lf7dg2sb2r
@user-lf7dg2sb2r 3 жыл бұрын
good............
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ആ ഭാഗ്യം എനിക്കില്ലാതെ പോയി, ചെറിയ അസൂയ ഉണ്ട്, കേട്ടോ
@sidharthp3132
@sidharthp3132 2 жыл бұрын
🐱
@jayavijesh8059
@jayavijesh8059 Жыл бұрын
Njan m.pil...ujjain ilaanu... work cheayethea ...
@kaladevivs3632
@kaladevivs3632 2 жыл бұрын
ഷീല എന്ന അഭിനേത്രിയുടെ മുഖത്തു വിടരുന്ന ഭാവഭേദങ്ങൾ എത്ര മനോഹരം . ഗാനരംഗങ്ങൾ ചെയ്യാൻ അവർ ഒരു മിടുമിടുക്കി തന്നെ. ഒപ്പം നിൽക്കുന്ന ഉമ്മർ എന്ന മഹാ നടനും . ഒരു പാട് ഗൃഹാതുരത്വമുണർത്തുന്ന എത്രകേട്ടാലും കണ്ടാലും മതിവരാത്ത ഗാന രംഗങ്ങൾ . 💞💞💞💞
@gulabisukumaran7737
@gulabisukumaran7737 3 жыл бұрын
എത്ര പാടിയാലും മതിവരാത്ത ഗാനം . പി ലീലാമ്മയുടെ അവാർഡ് ഗാനം. വയലാർ ദേവരാജൻ കൂട് കെട്ടിൽ പിന്ന ഗാനം. ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരുമാളവിക ശിൽപികൾ തീർത്ത കാളിദാസന്റെ കൽ പ്രതീ മയിൽ മാലയിട്ടു. Thank you
@kavirajan8397
@kavirajan8397 3 жыл бұрын
ഇത്രയും സുന്ദരിയായ സ്ത്രീ ഇന്ത്യയിൽ ഉണ്ടായിട്ടില്ല ////???? ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണല്ലോ 👌👌👌👍👍👍❤❤❤
@valsalakt1800
@valsalakt1800 Жыл бұрын
Nammal malayalikalkku abhimanikkam P Leela enna gayika mayajalam theerthirikkunna ee song aswadhikkan kittiya bhagyam..🙏🙏🙏🙏👌👌👌🌹🌹🌹🌹❤️❤️❤️
@NIRANJAN176
@NIRANJAN176 3 жыл бұрын
പുതിയ തലമുറ കേൾക്കേണ്ട ഗാനം
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Sathyan - ummer k rasheed, sheela Bahadoor
@zad112
@zad112 3 жыл бұрын
Anno da
@aestheticworld9819
@aestheticworld9819 3 жыл бұрын
Really🥰
@ardrabyju8554
@ardrabyju8554 3 жыл бұрын
Kettukondirikkuvane vayalar ganangal valare ishtamane
@vinayakan6405
@vinayakan6405 3 жыл бұрын
Njan adhikavum old songsanu kelkkarullath, 60s, 70s, 80s , ithokke kelkkumbol Manasinu oru sukham UND 🥰, Caril pendrivil full Old song's aanu ullath,
@asokakumar1151
@asokakumar1151 2 жыл бұрын
താഴെ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ പോലും ഈ ഗാനങ്ങളെ സംബന്ധിച്ച് അമൂല്യ രത്നങ്ങൾ പോലെയാണ്. ആത്മാവിൽ രമിച്ച് പോയ ഈ ഗാനങ്ങൾ അത്രമേൽ തരളിത മാണ്. വരികളിലെ സാഹിത്യം ഹൃദയത്തില് അലിഞ്ഞു ചേരുന്ന സംഗീതത്താൽ സുന്ദരമായ ആലാപനം ..ഹ..സുന്ദരം..തരലിതമായി പോകുന്നു
@baburaman954
@baburaman954 3 жыл бұрын
ഈ ഗാനo നമ്മെ കാളിദാസന്റെ കാലത്തിലേക്ക് മെല്ലെ കൊണ്ടുപോകുന്നു. എന്തു നല്ല ആലാപനം.
@vijica3267
@vijica3267 Жыл бұрын
എന്റെ കുട്ടി കാലത്തേക്കു മനസ്സ് സഞ്ചരിക്കുന്നു
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Enthaaaaa... Oru Feeling.... Alle.... P. Leela .. Ormakalkkumunnil Pranamam 🙏
@23gh78
@23gh78 3 жыл бұрын
🙏🙏
@aromalunni1516
@aromalunni1516 2 жыл бұрын
P ലീല ❤️❤️❤️❤️ വോയിസ് എത്ര കേട്ടാലും മതി വരില്ലാ,,,,,,💕😘💕❤️
@karunakarankarunakaran832
@karunakarankarunakaran832 3 жыл бұрын
എത്രകേട്ടാലാ തൃപ്തിവരിക, എന്നും 17വയസ്
@unnikuvil5987
@unnikuvil5987 3 жыл бұрын
Es
@gopalakrishnangopalakrishn6269
@gopalakrishnangopalakrishn6269 Жыл бұрын
23 ലും കേൾക്കുന്നു ചടുലമായ ശബ്ദം ലീലാമ്മയുടെ, അലിയും ശില,,,
@sureshkumarc3396
@sureshkumarc3396 4 жыл бұрын
മറ്റൊരു വയലാർ - ദേവരാജൻ മാജിക്. സത്യൻ അവസ്മരണീയമാക്കിയ സിനിമ
@krishnankrish5937
@krishnankrish5937 3 жыл бұрын
'കണ്ണാടി ക6ട്ടിലെ കണ്ണ് നീർക്കടില്ല സ
@Tropicalviews
@Tropicalviews 3 жыл бұрын
I am 65 now. You can't imagine how much I love this song!
@aestheticworld9819
@aestheticworld9819 3 жыл бұрын
I can imagine sir😍
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ഞാനും
@navaneethvenugopal6664
@navaneethvenugopal6664 2 жыл бұрын
Am 19 u can't imagine how much I love this song
@seekeroftruth12345
@seekeroftruth12345 2 жыл бұрын
@@navaneethvenugopal6664 That's a perfect reply.
@seekeroftruth12345
@seekeroftruth12345 2 жыл бұрын
65കാരന്‍റെ പേര് Alien..ഹഹഹഹ
@sudhevsurapathmeswaran8951
@sudhevsurapathmeswaran8951 Жыл бұрын
2022 ഇല് ഈ ഗാനം കേൾക്കാൻ വന്നവർ എത്ര പേരുണ്ട്
@sreedevisuresh5917
@sreedevisuresh5917 Жыл бұрын
ഞാൻ
@valsalakt1800
@valsalakt1800 Жыл бұрын
Jhanundu ishtta🙏
@atyabkhan8801
@atyabkhan8801 Жыл бұрын
Najanum. 🥰
@shahnabinshad3117
@shahnabinshad3117 Жыл бұрын
23ഇൽ വന്ന ഞാൻ 😄
@Abhijithsajeev1
@Abhijithsajeev1 Жыл бұрын
Its 2023😁
@teslamyhero8581
@teslamyhero8581 4 жыл бұрын
P. ലീലക്കു അവാർഡ് കിട്ടിയ ഗാനം. ഉമ്മുക്ക എന്തു സുന്ദരൻ
@INDIAN-ce6oo
@INDIAN-ce6oo 4 жыл бұрын
മലയാളത്തിലെ ആദ്യത്തെ ഗായിക/ഗായകൻ അവാർഡ് ആണ് ഇതിലൂടെ ലീലാമ്മ നേടിയത്. ചരിത്രമാണീ ഗാനം ❤️🙏
@kpvkumar6764
@kpvkumar6764 3 жыл бұрын
YES HE IS
@maheshmurali8507
@maheshmurali8507 3 жыл бұрын
@@INDIAN-ce6oo ആ വർഷം, ആദ്യത്തെ സംസ്ഥാന അവാർഡിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിക്കേണ്ടത് പി. മാധുരിയ്ക്ക് ആയിരുന്നു. കുമാരസംഭവത്തിലെ "പ്രിയ സഖി ഗംഗേ പറയൂ...." പക്ഷെ മാധുരി സിനിമയിൽ പാടാൻ തുടങ്ങിയിട്ട് കുറച്ചു വർഷമേ അന്ന് ആയിട്ടുള്ളൂ. മുൻപേ വന്ന ആൾക്ക് അവാർഡ് കൊടുക്കണമെന്ന് ദേവരാജൻ മാഷ് പറഞ്ഞിരുന്നു എന്ന്. ഇത് മധുരിയമ്മ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്. ഇന്നത്തെ ഗായികമാരാണെങ്കിൽ പ്രതികരിച്ചേനെ
@kumardmm1237
@kumardmm1237 3 жыл бұрын
@@maheshmurali8507 👌👌👌👌
@kumardmm1237
@kumardmm1237 3 жыл бұрын
@@maheshmurali8507😘🙏👌
@harimenon8239
@harimenon8239 Ай бұрын
വയനാട്ടിലെ ദുരന്തത്തിൽ നമ്മെ വിട്ടു പോയ മിനി ടീച്ചറിന്റെ പാട്ട് കേട്ട് കേൾക്കാൻ വന്നതാണ്
@madhavankaduppady6296
@madhavankaduppady6296 2 жыл бұрын
എന്റെ കുട്ടിക്കാലം മുതൽ ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളാണ് എന്നെ സ്വാധീനിച്ചത്.. രചന ആരെന്നോ, അർത്ഥം എന്തൊന്നോ മനസ്സിലാക്കാതെ, ഒരു ഗാനം എങ്ങനെ ആസ്വദിക്കാം എന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ ദേവരാജൻ മാസ്റ്ററുടെ മാസ്മരിക സംഗീതത്തിൽ പിറന്ന ഗാനങ്ങളിലൂടേയാണ്..അതിനു ശേഷം, അർജ്ജുനൻ മാസ്റ്റർ, വൈപ്പിൻ സുരേന്ദ്രൻ, തുടങ്ങി നിരവധി സംഗീത സംവിധായകർ.. എല്ലാവരുടെയും നൻമക്കു വേണ്ടി ഞാൻ ' എന്ന ' പെരുന്തച്ചൻ'..മാച്ചേട്ടൻ..
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
അന്താ കാലത്തിൽ ഇജ്ജാതി ലുക്ക്‌ ഉമ്മർ എന്നാ ലുക്കാ
@vin07mp
@vin07mp 3 жыл бұрын
Herd he was one of the most handsome in malayalam movies!
@narayanannamboothiri4780
@narayanannamboothiri4780 2 жыл бұрын
@@vin07mp yes indeed but a small scar in his left eye dragged him to villain roles. But an absolute gentle man
@praveengowreeshankar4715
@praveengowreeshankar4715 3 жыл бұрын
ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക ശിൽപ്പികൾ തീർത്ത കാളിദാസന്റെ കൽപ്രതിമയിൽ മാലയിട്ടു. ഋതു ദേവതയായ് നൃത്തം വച്ചു മുനി കന്യകയായ് പൂജിച്ചു ഹിമ ഗിരി പുത്രിയായ് തപസ്സിരുന്നു അവൾ സ്വയംവര പന്തലിൽ ഒരുങ്ങിനിന്നു അലിയും ശിലയുടെ കണ്ണ് തുറന്നു കലയും കാലവും കുമ്പിട്ടു അവളുടെ മഞ്ജീര ശിഞ്ജിതത്തിൽ സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു യുഗ കല്പനയുടെ കല്ലിനുപോലും യുവ ഗായികയുടെ ദാഹങ്ങൾ ഒരു പുനർ ജന്മത്തിൻ ചിറകു നൽകി സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ...
@shyjithsaseendran
@shyjithsaseendran Жыл бұрын
ദേവരാഗം ദേവരാജനിലൂടെ കാളിദാസൻ വയലാറിൽ 😌😌😌🙏🙏🙏
@flamingosaranya1491
@flamingosaranya1491 2 жыл бұрын
3മാസമായിട്ട് ഞാനും എന്റെ 6yr ഉള്ള എന്റെ മോളും ഈ പാട്ട് കേട്ടാണ് ഉറങ്ങാൻ കിടക്കണേ
@unnikrishnankp450
@unnikrishnankp450 3 жыл бұрын
പ്രേം നസിർ കഴിഞ്ഞാൽ ഷീലയുടെ നായകസ്ഥാനത്തിനു മൂന്ന് നായകന്മാർ മൽസരിക്കുന്നു. സത്യൻ, മധു, കെ.പി.ഉമ്മർ.
@Snair269
@Snair269 3 жыл бұрын
True 😁
@pazhanim8717
@pazhanim8717 2 жыл бұрын
ഒരച്ഛൻ മകനെ സ്നേഹിച്ചതിന് അളവില്ല ... കണ്ണ് പൊട്ടനെ കബളിപ്പിക്കുന്ന മകൻ ... സത്യസന്ധമായ ആ വിഷ്കാരം ... കൽ പ്രതിമയിൽ മാലയിട്ടു...!
@dineshrajan9719
@dineshrajan9719 Жыл бұрын
ഷീല ഈ ചിത്രം മനോഹരമായി തന്നെ അവതരിപ്പിച്ചു. സൗന്ദര്യം കൊണ്ട് തന്നെ ee സിനിമ നല്ല രീതിയിൽ തന്നെ മുൻ തലമുറ aasathichu
@sobhanarichard102
@sobhanarichard102 3 жыл бұрын
ഉജ്ജയിനിലെ ഗായിക ഊർവ്വശിയെന്നൊരു മാളവിക ശിൽപ്പികൾ തീർത്ത കാളിദാസന്റെ കൽപ്രതിമയിൽ മാലയിട്ടു...
@kumaransagar5515
@kumaransagar5515 3 жыл бұрын
ഗുഡ്‌, k p ഉമ്മർ എന്താ ഒരു ഭംഗി ❤️
@preejap7931
@preejap7931 3 жыл бұрын
Xxghk
@harinair1826
@harinair1826 3 жыл бұрын
Ummer was a multi talented personality
@joshy5505
@joshy5505 Жыл бұрын
ജീവൻ തുടിക്കുന്ന അനശ്വര ഗാനം 🙏
@anishnair3805
@anishnair3805 2 жыл бұрын
Timeless, makes me speechless!! only the great Vayalar can pen such mesmerizing lines, and only Devarajan master can do such a composition....gone are those days where such priceless gems were born...
@hussaina4690
@hussaina4690 3 жыл бұрын
ഇന്ന് 2021 മാർച് 4. ഇപ്പോഴും എത്ര മനോഹരം
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ഞാൻ വിചാരിച്ചു, ഞാൻ മാത്രമാണ് ഈ ഗാനത്തിൻ്റെ ആരാധകൻ, എന്ന്, കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച, ഹോ അനിർവചനീയം
@ponnuhhdq
@ponnuhhdq Ай бұрын
ഈ പാട്ടിൻ്റെ ഈണം ഇപ്പോളും അമ്മമ്മ ഒക്കെ പാടുമ്പോൾ എന്ത് രസം ആണെന്നോ കേക്കാൻ 😊❤
@sadanandankollamkuzhi5203
@sadanandankollamkuzhi5203 Жыл бұрын
ഇതൊക്ക ആണ് മലയാളത്തിന്റെ പാട്ടുകൾ
@renukarameshmalviya9708
@renukarameshmalviya9708 9 ай бұрын
കാളിദാസന്റെയും വിക്രമദി ത്യമഹാരാജാവിന്റെയും.. നാടായ ഇങ്ങ് ഉജ്ജയിനിൽ ഇരുന്നു ഈ സോങ് കേൾക്കുന്ന ലെ ഞാൻ 🥰
@vidyadharanvk4092
@vidyadharanvk4092 Жыл бұрын
,,,,,,, തികച്ചും ബാലിശമായ ചോദ്യം' സുഹൃത്തേ . താങ്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആ സ്വാദകരുണ്ട് ഇന്നും ഇതു പോലുള്ള മനോഹര ഗാനങ്ങൾ - Nostalgia - ഉണർത്തുണ ഗാനങ്ങൾ - കേൾക്കാൻ . താങ്കളെ പോലെ ഞാനും ഇതു പോലുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
@AnibinoyEv
@AnibinoyEv 4 ай бұрын
2024 ൽ കേൾക്കുന്നവരുണ്ട് ഒത്തിരി ഇഷ്ടം മാണ്
@aestheticworld9819
@aestheticworld9819 3 жыл бұрын
I'm just 25 bt i love this song SO much, i have to go back to that time
@geevarghesepg3371
@geevarghesepg3371 2 жыл бұрын
Music and Kavitha , blended together with P leelas voice 'avalude manjeera chinhithathil....
@vsankar1786
@vsankar1786 4 жыл бұрын
KadalPalam _ A very good movie released in 1969 under the banner "Manjilaas" ,directed by the famous Veteran Sri. Sethumadhavan ,based on a story by Sri.KT.Mohammed ,Starring Sathyan(Double Role) ,PremNazir ,KP.Ummer ,Sheela ,Jayabharathi etc. Excellent Acting of Sathyan ,Debut singing by SP.Balasubrahmoniam(Ee Kadalum Maru Kadalum) and Madhuri(Kasthoori Thailamittu) and Debut "ദest Actor Award " to Sathyan & "Best Singer Award"of KeralaGovt. to P.Leela (Ujjayiniyile Gayika), Excellent Songs from the Great "Vayalar_Devarajan team"....lndeed , "KadalPalam" is considered as one of the best Classic Malayalam Movies...!! Pranamam to all in & behind this Movie.
@user-lf7dg2sb2r
@user-lf7dg2sb2r 3 жыл бұрын
thanks.
@baburajps3587
@baburajps3587 3 жыл бұрын
THIS SONG IS FIRST KERALA GOVT FILIM FEMALE SINGER AWARED BY P LEELA AMMA
@sayoojsk2980
@sayoojsk2980 3 жыл бұрын
ഉജ്ജയിനിയിലെ ഗായിക സൂപ്പർ song 🎤🎤
@jameelatc9371
@jameelatc9371 3 жыл бұрын
ബാല്യത്തിൽ കണ്ട സിനിമ. മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു രംഗങ്ങൾ. ശ്രീമതി പി ലീല പാടിയ അനശ്വര ഗാനങ്ങളിൽ ഏററവും മികച്ചത് അവനിയുടെ അന്ത്യ o വരെ ഭംഗി നഷ്ടപ്പടാത്ത വരികൾ, സoഗീതം !
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@jameelatc9371 രചന , സംഗീതം , ആലാപനം ഇവ മൂന്നുമാണ് ഗാനത്തെ നല്ലതാക്കുന്നതും മോശമാക്കുന്നതും. ഈ ഗാനത്തിന്റെ ശിൽപ്പികളായ വയലാർ , ദേവരാജൻ , P.സുശീല ഇവരെല്ലാം ദൈവത്തിന്റെ അപൂർവ്വസൃഷ്ടികളാണ്. അതിനാലാണ് ഈ ഗാനം കാലഘട്ടങ്ങളെ അതിജീവിക്കുന്നത്.
@mayookhachakki3603
@mayookhachakki3603 2 жыл бұрын
It's 2022 and I'm only 15 this masterpiece is stealing everyone's heart .generations,time and nothing matters infront of this extraordinary thing.
@lalithambikadevikp9937
@lalithambikadevikp9937 4 ай бұрын
ഈ പാട്ടും ഈ സമയത്തെ പ പാട്ടുകളുo വലിയതാൽപര്യമാണ്
@remathekkutte8333
@remathekkutte8333 Жыл бұрын
കാളിദാസന്റെ എല്ലാനായികമാരും ഇതിലുണ്ട് . വയലാർഎത്ര കുറച്ച് വരികളിലൂടെ ഇത് സാധിച്ചു
@vineeshvengara
@vineeshvengara 3 жыл бұрын
അതിമധുരം ഈ ഗാനം....😍
@varijakshanp1051
@varijakshanp1051 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പി ലീലമ്മയുടെ ഒരു ഗാനം
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇന്നത്തെ മലയാളി ഗായികമാരിലാരും P. ലീലയുടെ 7 അയലത്തുപോലും എത്തിയിട്ടില്ല.
@geethajagannathan3087
@geethajagannathan3087 2 жыл бұрын
What a beautiful lyrics. Pranamam Vayalur sir.
@sivangn9190
@sivangn9190 10 күн бұрын
ഇതാണ് പാട്ട് എല്ലാ സഗതിയും ഒത്തുചേർന്ന ഗാനം അഭിനന്ദനം
@anjusurrendrann
@anjusurrendrann 3 жыл бұрын
Sheelammma.... what a pretty ❤️❤️❤️
@Sarigah
@Sarigah 3 жыл бұрын
Yes my favorite song and actress
@khadarkhadar5069
@khadarkhadar5069 3 жыл бұрын
ഹായ്
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Yes...
@subramoniramaswamy956
@subramoniramaswamy956 3 жыл бұрын
Wonderful song👍👍 My mother's favourite song. .
@yoosufpayyil5702
@yoosufpayyil5702 3 жыл бұрын
എന്റെ ചെറുപ്പത്തിൽ കേട്ട മറക്കാൻ പറ്റാത്ത ഗാനം
@kannankr6383
@kannankr6383 4 жыл бұрын
Ente ettavum priyapetta pattukalil orupattsnithu
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
2024 ആരൊക്കെ വന്നു 😂
@sreeshnamk1674
@sreeshnamk1674 4 жыл бұрын
എത്രമനോഹരമായ ഗാനം
@sinusreelakam2052
@sinusreelakam2052 3 жыл бұрын
Yes super
@maheshmanmadhan4796
@maheshmanmadhan4796 Жыл бұрын
ആഹാ... കല്ലുകൾ പോലും അലിഞ്ഞുപോകും...
@sajusaju501
@sajusaju501 4 жыл бұрын
ഉജ്ജയിനിയിലെ ഗായിക p ലീല ചേച്ചി
@sasidharannadar1517
@sasidharannadar1517 2 жыл бұрын
കടൽപാലം,,,, കണ്ടിട്ടും കണ്ടിട്ടും, വീണ്ടും വീണ്ടും കാണണമെന്ന്, അന്നു കൊതി തോന്നിച്ച സിനിമ... ഉജ്ജയിനിയിലെ,, ഈ ഉജ്വലമായ ഗായിക ഇന്നും ,കേൾക്കണം കേൾക്കണം എന്നു കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു ലീലാലാപനം....
@keerthyjoseph9000
@keerthyjoseph9000 2 жыл бұрын
Enthu rasamanu ee paattu kelkan....ketalum ketalum mathiyavilla...marikkuvolam inganeyulla paattukal kettukondeyirikkanam...
@6th.gear-
@6th.gear- 3 жыл бұрын
ഉമ്മർ എന്താ ലുക്ക്‌ 😍
@SunilKumar-po9tm
@SunilKumar-po9tm 2 жыл бұрын
ഷീലാമ്മ എന്തു സുന്ദരി ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പോലും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഷീല ഇന്നും സുന്ദരിയാണ്.
@phoenixvideos2
@phoenixvideos2 3 жыл бұрын
ഉജ്ജയിനി അറിയാത്തവരും അവിടെ എത്തിപെടും ഗാനം
@humanbeing9740
@humanbeing9740 2 жыл бұрын
Me belongs to 90s... But i love these all old songs ❤❤❤
@mohankoodal8257
@mohankoodal8257 3 жыл бұрын
All of kalidasa's seven heroines in just 8 lines and what more
@MuhammedKLM
@MuhammedKLM 3 жыл бұрын
ഉമ്മർ സുന്ദരനായ വില്ലൻ
@puppasworld
@puppasworld Жыл бұрын
പകരം വക്കാനില്ലാത്ത ganarachayithavu sri vayalarsir
@geethadamodaran61
@geethadamodaran61 4 жыл бұрын
Wow beautiful song
@sheelavs1799
@sheelavs1799 10 ай бұрын
P. ലീലയുടെ പാട്ടുകളിൽ മികച്ചത്
@5816rocks
@5816rocks Ай бұрын
ഇപ്പോഴും ഇതൊക്കെ കാണുന്നുണ്ടെങ്കിൽ 2000 മുൻപ് ഉള്ളവർ ആയിരിക്കും കൂടുതലും ❤️
@subramoniramaswamy956
@subramoniramaswamy956 3 жыл бұрын
My mother's favourite song
@Mavintethekkathil
@Mavintethekkathil 2 жыл бұрын
2022ൽ ഈ പാട്ടു കേൾക്കാൻ വന്ന എത്ര പേരുണ്ട് 💝💖❤❣
@pramodnarikode2682
@pramodnarikode2682 2 күн бұрын
ഇത്ര മനോഹരമായി വരികൾ എഴുതാൻ ആർക്കാണ് കഴിയുക. ...
@unnikrishnan1905
@unnikrishnan1905 4 жыл бұрын
Immortal classic.
@yoosufpayyil5702
@yoosufpayyil5702 3 жыл бұрын
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ കേട്ട ഗാനം
@SureshTvm-zm2vz
@SureshTvm-zm2vz 3 жыл бұрын
Ennu 2021nnuApril -17 Ennum Kelkkan 100 Punyam P.LeelaAmmaku.
@venus8646
@venus8646 2 жыл бұрын
Super lyrics, super rendering,vayalar at his best
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വയലാർ ✍🏻❣️❣️😘
@kailasnath9677
@kailasnath9677 3 жыл бұрын
Leelaamma,💕💕 legendary singer❤️
@user-zk9gk1ce6v
@user-zk9gk1ce6v 4 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം.😂😂❤
@atyabkhan8801
@atyabkhan8801 Жыл бұрын
Listening to this again now. All tyme 😍 favorite..... 👍🏻👍🏻
@UnniKrishnan-xd6xi
@UnniKrishnan-xd6xi 8 күн бұрын
ഇടിലെ ഓരോ വരികളും കേൾക്കുമ്പോൾ ചെറുപ്പകാലം
Ezhu Sundhara Rathrikal |  Ashwamedham(1967) | P Susheela | Sheela | Malayalam Fim Song
4:13
Evergreen Malayalam Film Songs
Рет қаралды 1 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,4 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН