വളരെ സന്തോഷം ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ്റെ കൂടെ തിരൂർ നമ്പീശനാശാൻ പാടിയ രുഗ്മാംഗദചരിതത്തിൽ നിന്നുള്ള സുമശര എന്ന ഈ പ്രസിദ്ധ പദം യൂട്യൂബിൽ upload ചെയ്തതിന്. ഒരു പ്രത്യേക കാര്യം ശ്രദ്ധിച്ചത് മമരമണപയോധി ഗഭീര എന്നാണ് ഇവിടെ രണ്ടു പാട്ടുകാരും പാടിയിരിക്കുന്നത്.. ഇന്നത്തെ മിക്ക പാട്ടുകാരും (എന്താണ് കാരണമെന്നറിയില്ല) ഈ പദം 'ഗംഭീര'എന്നു പാടികേൾക്കാറുണ്ട്.. പണ്ടത്തെ പാട്ടുകാർ 'സംഗതി' മാത്രമല്ല മാത്ര കൂടി നോക്കിയിട്ടാണ് പാടിയിരുന്നത് എന്നതിന് വേറെ തെളിവാന്നും വേണ്ടല്ലോ..!
@thrivikramankartha151610 ай бұрын
മനോഹരം
@vinodpv24262 жыл бұрын
What a Cristal clear voice
@sreenivasankallikunnath51203 ай бұрын
ഒക്ടോബർ... 9,ഈ ശബ്ദം മറക്കാതിരിക്കാൻ 🙏🏼🙏🏼🙏🏼
@narayankazhnoor82757 жыл бұрын
YETHRA KETTALUM MATHI VARATHA ORU SOUND MAGIC ANU KURUPPASANNTA PADAM
@narayankazhnoor82755 жыл бұрын
കുറുപ്പാശാന്റെ ഒരു അരങ്ങില് നിന്നു കുറച്ച് നാള് കഴിഞ്ഞ് മറ്റ് ഒരു അരങ്ങിലെത്തുമ്ബോള് ആദ്യ അരങ് ചെവിയില് മുഴങ്ങി കേള്ക്കും