രണ്ടു മഹാപ്രതിഭയുടെയും മുന്നിൽ ശിരസ്സ് നമിച്ച് കൈകൂപ്പി ആദരവ് അർപ്പിച്ചു കൊള്ളുന്നു💐💐💐
@555athul Жыл бұрын
ആശാൻ...എന്തൊരു വാഗ്മി ആണദ്ദേഹം..2 മഹാ പ്രതിഭകൾ..🙏
@sreekantannair6185Ай бұрын
ഈ മഹാനുഭവന്റെ സാന്നിധ്യം നമ്മുടെ സുകൃതം. മത സൗഹർദ്ദക്ക് ഉദാത്തമായ സന്ദർഭം 🙏🙏
@rameshachary35378 ай бұрын
365 ദിവസവും കഥകളി നടക്കുന്ന തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനടുത്ത് താമസിയ്ക്കുന്ന എനിക്ക് ഇവരെയൊക്കെ ധാരാളം പ്രാവിശ്യം നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
@visionsandtheseasonsofblos72496 ай бұрын
നന്നായി ആചാരി!
@IRK3694 күн бұрын
സുകൃതക്ഷയം ❤️❤️🙏
@GeethaGeetha-ow1jo4 ай бұрын
രണ്ടു മഹാ പ്രതിഭ കളും ഒന്നിച്ചുള്ള കഥകളി ഒത്തിരി തവണ കണ്ടിട്ടുണ്ട്. അവർണനീയം. 👌👌👌🙏🙏🙏🙏🙏🙏🙏
I am so lucky to wath kathakali wherein Kalamadalam Krishnan Nair, Gopi Aasan, Hydrali, Kottakkal Shivaramanand Kalamandalm Keshavan (chenda) have performed sometime about 48 years back
@sudheerad3407Ай бұрын
❤❤യുഗപുരുഷൻമാർ
@00p8519 ай бұрын
❤️ ആശാൻ
@visionsandtheseasonsofblos72497 ай бұрын
ഇന്ദു വദനേ.... 🌻🌻🌻🌻🐦
@Jideshdaniel40846 ай бұрын
ഹൈദരലി സർ മഹാനായ കലാകാരൻ 🙏❤️❤️
@artshantivan10826 ай бұрын
ആശാൻ...............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshvarma5080 Жыл бұрын
അനുഗ്രഹീതനായ കലാമണ്ടലം ഹൈദരാലിയെ കാണുമ്പോൾ . ഒരു പഴയ സമൂഹം അദ്ധേഹത്തോട് കാണിച്ച അവഗണന ഓർക്കുമ്പോൾ സങ്കടം വരുന്നു.
@raginidevimr43376 ай бұрын
അതെ. ഞാൻ FACT സ്കൂളിൽ പഠിക്കുമ്പോൾ അദ്ദേഹം കലാമണ്ഡലത്തിൽ ഉണ്ടായിരുന്നു. ഏലൂർ നാറാണത് അംമ്പലത്തിൽ കഥകളി പദം പാടുവാൻ വെളിയിൽ സ്റ്റേജ് കെട്ടി യാണ് അദ്ദേഹത്തെ പാടുവാൻ അനുവദിച്ചുള്ളൂ. അദേഹത്തിന്റെ കഥകളി പദം കേട്ടാണ് ഞാൻ കഥകളിയെ ഇഷ്ട്ടപെട്ടു തുടങ്ങിയത്. ആ ആലാപനം കാതിനു എന്തു ഇൻപമാണ്. അദ്ദേഹത്തിനും ഗോപി ആശാനും എന്റെ പ്രണാമം 🙏🙏🙏
@sreedevisreedu2106Ай бұрын
രണ്ടാൾക്കും നമസ്ക്കാരം
@rajendrancg94186 ай бұрын
രണ്ട് മഹാപ്രതിഭകൾക്ക് മുന്നിൽ കഥകളിയെക്കുറിച്ച് അല്പമെങ്കിലും അറിവുള്ളവരായിരിക്കണമായിരുന്നു അഭിമുഖത്തിന് വേണ്ടിയിരുന്നത്.....ചോദ്യങ്ങൾ ഇല്ല ! ഹൈദ്രാലി സാറിൻ്റെ ശബ്ദത്തിനപ്പുറം ഒരു ശബ്ദം ഇപ്പോഴും ഉണ്ടായിട്ടില്ല! ഒരു പാട് കേട്ട് അനുഭവിച്ചിട്ടുള്ളതാണ്.....
@IRK3694 күн бұрын
എന്തോ എനിക്ക് കരച്ചിലാണ് വന്നത് 😰😰
@cddamodaran85904 ай бұрын
Two legendary artists.. 🌹
@JoseVenkottaАй бұрын
യുഗ പുരുഷന്മാർ!!🙏🙏
@sundaran-gq8ri4 ай бұрын
ഒരു യുഗപുരുഷൻ തന്നെ യാണ് ഹൈദരാലി, ജനിച്ച സമൂഹത്തിൽ ഏറ്റവും ഉദാ ത്തൻ.
@rajancm3188 ай бұрын
TRUE LEGENDS !!!!!
@Virgin_mojito7775 ай бұрын
Perfection 🔥
@aryadevikt8717Ай бұрын
Great
@jayaprasadsprasad537020 күн бұрын
🙏🙏🥰🥰
@Prasanth3223 ай бұрын
Legends ❤️❤️❤️
@RaviVarma-cf7zp7 күн бұрын
Can you have a comparison Krishnan Nair Asan and GopiAsan
@veenak.v16547 ай бұрын
ആശാന്മാർ ❤🙏🏻
@unnikmarar6 ай бұрын
അതുല്യ കലാകാരന്മാർ
@prasannavenugopal24736 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼2 perkum 🙏🏼🙏🏼🙏🏼🙏🏼
@padminiem38185 ай бұрын
Super ❤❤
@geetharaveendran66178 ай бұрын
Mahabhagyam ee dhanyamuhurtham kanan kazhinjath.🙏
@anurajpillai077 ай бұрын
Jyothirmai enthu sundhari ayirunnu
@visionsandtheseasonsofblos72496 ай бұрын
അതെ 🌷🌷
@ushasoman949311 ай бұрын
👏👏👏👏👏👏👏👏👏👏
@Sayanth144Ай бұрын
2024
@kkartha5 ай бұрын
Which story is from this Kathakali Padam?
@Voiceofdrbilal8 ай бұрын
❤🙏🏻
@rajendranrg51035 ай бұрын
🙏❤️
@Sumithra.N.A4 ай бұрын
🙏🙏🙏🙏🙏
@jayasreenair31016 ай бұрын
🙏🙏🙏🙏🙏🙏🌹🌹
@willsonpp4493 Жыл бұрын
Good
@muraleedharanthazhakode7239 Жыл бұрын
❤❤❤
@sivadasedakkattuvayal692 Жыл бұрын
🙏🙏🙏
@narayanannampoothiry23549 ай бұрын
കേരളത്തിലെ കഥകളി ആസ്വാദകരുടെ മുഴുവൻ സമാരാദ്ധ്യർ. ഇതിൽ ഹൈദരാലി ആ ശാൻ ഇന്ന് നമ്മോടൊപ്പമില്ല അദ്ദേഹം തന്നെ ആലപിക്കാറുള്ള . വിധി മതം നിരസിച്ചീടാ മോവിദഗ്ധന്മാർക്കും എന്നോർത്ത് ആശ്വസിക്കുന്നു
@MuraliUnni-h8nАй бұрын
ആങ്കർക്ക് ഇതിന് യോഗ്യത ഇല്ല .
@somarajan0073 ай бұрын
ആങ്കറുടെ മസിലു പിടിത്തം അരോചകമാവുന്നു
@unnikrishnannair59024 ай бұрын
പാവത്തെ ഏതോ വർഗീയ കോമരങ്ങൾ ഇല്ലാതാക്കി എന്ന് പറഞ്ഞാൽ സത്യം ആകുമോ???
@radhakrishnank4034 ай бұрын
തീർത്തും അസത്യം
@simonpv88934 ай бұрын
@@radhakrishnank403അതെ ഒരു പാട് വേദികൾ ഹൈദരലി ആശാൻ അനശ്വരം ആക്കിയിട്ടുണ്ടല്ലോ 🎉